നിതീഷ് മിന്നിച്ചു 🔥🔥 2021 ഗാബ ടെസ്റ്റ് അനുസ്മരിപ്പിക്കും വിധം തന്നെ ആയിരുന്നു ഇന്ത്യയുടെ പ്രകടനം 👌🏽👌🏽 സീനിയർ താരങ്ങൾ തങ്ങളുടെ ഉത്തരവാദിത്യം എന്താണെന്ന് കാണിക്കണം 👆🏽
ഓരോ ബോഡർ ഗാവാസ്‌കർ ട്രോഫി യിലും ഓരോരോ താരങ്ങൾ ഉദയം ചെയ്യുന്നു... ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത സാഹചര്യത്തിൽ ടീം ഐതിഹസികമായി തിരിച്ചു വരുന്നു.. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് at its best.. "നിതീഷ് കുമാർ റെഡ്ഢി "one of the best find for Indian team🇮🇳" താഴത്തില്ലടാ.. 🔥🔥🪓🪓
റിഷദ് പന്ത് മാനേജ്മെൻ്റിൻ്റെ താല്പര്യം കൊണ്ട് മാത്രം ടീമിൽ തുടരുന്നു അല്ലാതെ ടെസ്റ്റിൽ എങ്ങനെ ബാറ്റിംഗ് ചെയ്യണം എന്ന് പോലും അയാൾക്ക് അറിയില്ല 27 കോടി നൽകി ടീമിൽ എത്തിച്ച IPL ടിമിന് നമസ്ക്കാരം
Actually i was expecting his ton right from his 1st test. He is such a stylish palyer... Long way to go.... In this stressful situation, building a partnership like this is truly appreciable. This test match will have an amazing ending for sure. What a great come back from the indian middle order. Actually commentators were praying them for leaving each difficult ball. This is what a text cricket is. I think a player like PANT should show some kind of maturity while playing shots like that. Is this the kind of play he should play when there is a long way to go for india to reach a big target ?. Very happy with the performance of NKReddy and Sundar
ജൂറേൽ മാറി സഞ്ജു വരണം. പന്തിന് തന്റെ സ്ഥാനം സേഫ് അല്ലെന്ന ഒരു തോന്നൽ ഇല്ലേൽ ഇങ്ങനെയൊക്കെ കളിക്കാൻ തോന്നും. T20 അല്ല ടെസ്റ്റാണ് കളിക്കുന്നത് എന്ന ബോധം എങ്കിലേ വരൂ.
NKR ൻ promotion കിട്ടാൻ സാധ്യത ഉണ്ട്, ഇപ്പോൾ 3,4,5 position നിൽ proper ആയി bat ചെയ്യാൻ ആൾ ഇല്ല, അപ്പോൾ Nithis reddy ക്ക് batting focus ചെയ്ത് കൂടുതൽ risk എടുക്കേണ്ടി വരും😢, ഇത് success ആവുമോ? 😢 Promotion കിട്ടി പോയ, Panth തന്നെ വിമർശനം ഏറ്റുവാങ്ങി കൊണ്ട് ഇരിക്കുകയാണ്, ആളുകൾക്കു ആ Gabba സ്നേഹം പോലും ഇല്ല 😢🙂(management failure ആണ് നടന്നത്😑😑) My opinion: NKR ൻ 6th position കൊടുക്കണം അപ്പോൾ bowling ഉം concentrate ചെയ്യാം . ഇല്ലെങ്കിൽ ഇപ്പോൾ പന്തിനെ ട്രോൾ ഉന്നവർ നാളെ Nithis നെ 🙂🙂
കണ്ടു കണ്ടു, സന്തോഷം… വീണ്ടും ടോപ്പ് ഓർഡർ ഡിം… നിതീഷിന് നല്ല സപ്പോർട്ട് കിട്ടിയാൽ നല്ല സ്കോർ ചെയ്യാമായിരുന്നു ❤ ഈ ടെസ്റ്റ് സീരീസ് നിതീഷിനെപ്പോലെ ഏറെക്കുറെ രണ്ടോ മൂന്നോ പേരുടെ പേരിലായിരിക്കും അറിയപ്പെടുക
അപകടം പിടിച്ച ബോള്‍ leave ചെയ്യുന്ന players ഉണ്ടെങ്കില്‍ എപ്പോഴും നല്ല score ഉണ്ടാകും. ദ്രാവിഡ് പോണ്ടിംഗ് തുടങ്ങിയവര്‍ 3 ആം നമ്പര് ബാറ്റര്‍ ആയി എത്തി കഴിഞ്ഞാല്‍ BOWLER എറിഞ്ഞു ക്ഷീണിച്ചു കഴിയുമ്പോൾ RUN എടുക്കാന്‍ തുടങ്ങു.
നല്ല നിരീക്ഷണം സാർ, വീഡിയോ കുറെ കൂടി നേരത്തെ ഇടണേ 🙏🏼മെൽബൺ ഗ്രൗണ്ടിലെ ഇന്ത്യൻ പ്ലയേഴ്‌സിന്റെ 54 വർഷത്തെ 8 വിക്കെറ്റ് പാർട്ണർഷിപ് sundar ആൻഡ് NKR തകർത്തത്.... തിരിച്ചു വരവ് ഒന്നും പറയാനില്ല.. തോറ്റാലും സങ്കടം ഇല്ല...
Sir kazhinja testile pole 2nd innings aus oru sudden falloff undayal indiak chance und.. Nale oru 30-50 runs enkilm nedan nitish nu sadhichal 70-100 rund lead ayi aus bat cheyum.. 200 akath aus allout ayal still india have chance. Hope for the best❤️
Big names are a burden for Team India. Look back on how we won BGT under Rahane. One thing is sure that only peak challenges make team India perform well!
ഇനിയും ഇതിഹാസങൾ എന്ന് പറഞ്ഞ് കാര്യമില്ല.അടുത്ത ടെസ്റ്റിൽ രോഹിത്തിനെയും കോലിയെയും പന്തിനെയും മാറ്റി സർഫ്രാസ്നെയും അഭിമന്യു ഈശ്വറിനെയും സൻജുവിനെയും സിറാജിനെ മാറ്റി പ്രസിദ്കൃഷ്ണയെയുംകൊണ്ടുവരണം.
Rahul alla bro Rohit ne aanu maattendath.Ee innings le Rahul out aayath Cummins inte excellent aaya oru delivery kaaranam aanu.Athil Rahul ne thett parayan pattilla.
ഇനിയെങ്കിലും രോഹിത് ശർമ താൻ ടീമിനെ തളർത്തുന്നു എന്ന് മനസ്സിലാക്കി അടുത്തടെസ്റ്റിന് മുമ്പ് വിരമിച്ചു അന്തസ്സോടെ മടങ്ങുക..അടുത കളിയിൽ ബൂംറയ്യേ ക്യാപ്റ്റൻ ആക്കി കളി ജയിക്കാൻ നോക്കുക..
Very well played Washi & Reddy But Sunil Gavasker words about Pant ..Stupid Stupid Stupid ..He was right actually he is not the old pant that what we saw last time in BGT series..🇮🇳
ഈഗോ ഇല്ലാതെ ക്ഷമയോടെ കളിച്ചാൽ ഇത് പോലെ റൺസ് നേടാം കളി തിരിച്ചു പിടിക്കാം എന്നു നിതീഷ് കുമാർ കാണിച്ചു തന്നു.ഈഗോ കാരണം സെയിം ഷോട്ട് ഋഷി 2 പ്രാവശ്യം കളിച്ചു 2 ആം വട്ടം ഔട്ട് ആയി
Nitish Reddy and Washington Awesome performance… Pant he is playing such an immature performance..Simply wasting wicket better remove pant and someone else
ഇനിയെങ്കിലും രോഹിത് ശർമ താൻ ടീമിനെ തളർത്തുന്നു എന്ന് മനസ്സിലാക്കി അടുത്തടെസ്റ്റിന് മുമ്പ് വിരമിച്ചു അന്തസ്സോടെ മടങ്ങുക..അടുത കളിയിൽ ബൂംറയ്യേ ക്യാപ്റ്റൻ ആക്കി കളി ജയിക്കാൻ നോക്കുക..
നിധിഷ് അസാമാന്യ മനോനിയന്ത്രണം കാണിച്ചു ഇത് മുതിർന്ന തരങ്ങൾക്ക് വരെ മാതൃകയാണ്
@@rajeshkr4700 Correct❤️👍
ഹാർദിക് പാണ്ടിയക്ക് പകരം ആളായി
Exactly
കണ്ണ് നിറഞ്ഞ് സാർ 😚😚😚☺️
@@RenjithRenjith-zb9hx What a comeback❤️Reddy & Washington❤️❤️❤️
നിതീഷ് മിന്നിച്ചു 🔥🔥 2021 ഗാബ ടെസ്റ്റ് അനുസ്മരിപ്പിക്കും വിധം തന്നെ ആയിരുന്നു ഇന്ത്യയുടെ പ്രകടനം 👌🏽👌🏽 സീനിയർ താരങ്ങൾ തങ്ങളുടെ ഉത്തരവാദിത്യം എന്താണെന്ന് കാണിക്കണം 👆🏽
ഓരോ ബോഡർ ഗാവാസ്‌കർ ട്രോഫി യിലും ഓരോരോ താരങ്ങൾ ഉദയം ചെയ്യുന്നു... ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത സാഹചര്യത്തിൽ ടീം ഐതിഹസികമായി തിരിച്ചു വരുന്നു.. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് at its best.. "നിതീഷ് കുമാർ റെഡ്ഢി "one of the best find for Indian team🇮🇳"
താഴത്തില്ലടാ.. 🔥🔥🪓🪓
@@Blackgoku.18arts ❤️❤️👍👍
Rohit, kohli ഉള്ളത് കൊണ്ട് pant ഇങ്ങനെ escape ആയി പോകുന്നു 😂
Correct same ഞാൻ മുന്നത്തെ വിഡിയോയിൽ കമെന്റ് ചെയ്തിരുന്നു
റിഷദ് പന്ത് മാനേജ്മെൻ്റിൻ്റെ താല്പര്യം കൊണ്ട് മാത്രം ടീമിൽ തുടരുന്നു അല്ലാതെ ടെസ്റ്റിൽ എങ്ങനെ ബാറ്റിംഗ് ചെയ്യണം എന്ന് പോലും അയാൾക്ക് അറിയില്ല 27 കോടി നൽകി ടീമിൽ എത്തിച്ച IPL ടിമിന് നമസ്ക്കാരം
Actually i was expecting his ton right from his 1st test. He is such a stylish palyer... Long way to go....
In this stressful situation, building a partnership like this is truly appreciable.
This test match will have an amazing ending for sure.
What a great come back from the indian middle order.
Actually commentators were praying them for leaving each difficult ball. This is what a text cricket is. I think a player like PANT should show some kind of maturity while playing shots like that. Is this the kind of play he should play when there is a long way to go for india to reach a big target ?.
Very happy with the performance of NKReddy and Sundar
@@inspiringlife4194 ❤️❤️👍👍
വാഷി കൊടുത്ത സപ്പോർട്ട് ❤
Tough player Washington❤️❤️
True........Sunder...WELL PLAYED....no doubt
റിഷാബ് വെറും luck player മാത്രം ആണ്
ജൂറേൽ മാറി സഞ്ജു വരണം. പന്തിന് തന്റെ സ്ഥാനം സേഫ് അല്ലെന്ന ഒരു തോന്നൽ ഇല്ലേൽ ഇങ്ങനെയൊക്കെ കളിക്കാൻ തോന്നും.
T20 അല്ല ടെസ്റ്റാണ് കളിക്കുന്നത് എന്ന ബോധം എങ്കിലേ വരൂ.
@@salessales6287സഞ്ജു ഒന്നും അല്ല ബ്രോ ശ്രേയസ് iyer and ഇഷാൻ കിഷൻ
@@salessales6287sanju can arrive as a pure batter istead of Rohit. Jurel has got the temperament and orthodox shots + WK
Enik epolum thonarind rishab verum luck kond nikuna aalu anenu.alde kore catch drop cheyum opposite teams.bangladesh oke aait Ula matchil angne bagym kond rakshapetu Pulli.but Bangladesh pole alalo Australia.oru luck um avde nadakila.talent thane venm
കഴിഞ്ഞ ഐപിഎൽ കഴിഞ്ഞപ്പോൾ നോട്ട് ചെയ്ത ഒരു പ്ലേയർ, അതു വെറുതെ അയില്ല....ആൻഡ് ഇന്നത്തെ ഡേ NKR പുള്ളിടെ അച്ഛനും കൊണ്ട് പോയി...
NKR ൻ promotion കിട്ടാൻ സാധ്യത ഉണ്ട്, ഇപ്പോൾ 3,4,5 position നിൽ proper ആയി bat ചെയ്യാൻ ആൾ ഇല്ല, അപ്പോൾ Nithis reddy ക്ക് batting focus ചെയ്ത് കൂടുതൽ risk എടുക്കേണ്ടി വരും😢,
ഇത് success ആവുമോ? 😢
Promotion കിട്ടി പോയ, Panth തന്നെ വിമർശനം ഏറ്റുവാങ്ങി കൊണ്ട് ഇരിക്കുകയാണ്, ആളുകൾക്കു ആ Gabba സ്നേഹം പോലും ഇല്ല 😢🙂(management failure ആണ് നടന്നത്😑😑)
My opinion: NKR ൻ 6th position കൊടുക്കണം അപ്പോൾ bowling ഉം concentrate ചെയ്യാം .
ഇല്ലെങ്കിൽ ഇപ്പോൾ പന്തിനെ ട്രോൾ ഉന്നവർ നാളെ Nithis നെ 🙂🙂
@@Naaan-g5o 👍👍
കണ്ടു കണ്ടു, സന്തോഷം… വീണ്ടും ടോപ്പ് ഓർഡർ ഡിം… നിതീഷിന് നല്ല സപ്പോർട്ട് കിട്ടിയാൽ നല്ല സ്കോർ ചെയ്യാമായിരുന്നു ❤ ഈ ടെസ്റ്റ് സീരീസ് നിതീഷിനെപ്പോലെ ഏറെക്കുറെ രണ്ടോ മൂന്നോ പേരുടെ പേരിലായിരിക്കും അറിയപ്പെടുക
@@jamijelijasmi6525 ❤️👍
E series il overall valare nannayi bat cheytha ore oru indian player Nitish Kumar Reddy aanu... aanu...pediyillathe...manoharamaya shotukal.......
❤️❤️👍👍
Reddy❤wshing what a play
@@BeeVaa-e1w ❤️❤️
Nitish Kumar Reddy & Washington Sundar partnership 🔥
@@rahul_hash10 ജീവൻവെച്ച് ടീം ഇന്ത്യ ❤️👍
Still keeping Rishab pant is questionable. Never take responsibilities.
അപകടം പിടിച്ച ബോള്‍ leave ചെയ്യുന്ന players ഉണ്ടെങ്കില്‍ എപ്പോഴും നല്ല score ഉണ്ടാകും. ദ്രാവിഡ് പോണ്ടിംഗ് തുടങ്ങിയവര്‍ 3 ആം നമ്പര് ബാറ്റര്‍ ആയി എത്തി കഴിഞ്ഞാല്‍ BOWLER എറിഞ്ഞു ക്ഷീണിച്ചു കഴിയുമ്പോൾ RUN എടുക്കാന്‍ തുടങ്ങു.
@@a.s.sureshmookkannoor4386 👍👍
Top class bowling vs top class leaving quality
നല്ല നിരീക്ഷണം സാർ, വീഡിയോ കുറെ കൂടി നേരത്തെ ഇടണേ 🙏🏼മെൽബൺ ഗ്രൗണ്ടിലെ ഇന്ത്യൻ പ്ലയേഴ്‌സിന്റെ 54 വർഷത്തെ 8 വിക്കെറ്റ് പാർട്ണർഷിപ് sundar ആൻഡ് NKR തകർത്തത്.... തിരിച്ചു വരവ് ഒന്നും പറയാനില്ല.. തോറ്റാലും സങ്കടം ഇല്ല...
@@പണിക്കർ മാക്സിമം ശ്രമിക്കാട്ടോ ❤️👍
Waiting for this review. Hats off to both batters
@@dannyinnocent9123 ❤️👍
വാഷിങ്ടൻ സുന്ദർ ഒരു മെയിൻസ്പിന്നറല്ലല്ലോ 🥱
ടെസ്റ്റ് മത്സരങ്ങളിൽ യുസ്വേന്ദ്ര ചാഹലിന് അവസരം കൊടുക്കുകയാണെങ്കിൽ ആസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന് വിജയം നേടാമെന്ന് എനിക്ക് തോന്നുന്നു
@@anilkumarratheesh5905 👍👍
ഗില്ലിനെ ഡ്രോപ്പ് ചെയ്യാൻ തീരുമാനിച്ചത്, നിർണ്ണായകമായി. ഈ പരമ്പരയിൽ രോഹിത് എടുത്ത നല്ല ഡിസിഷൻ
Nitish kumar reddy❤
❤️❤️
videoku vendi waiting ayirunnu
@@karthikks4839 Thank you❤️👍
Sir kazhinja testile pole 2nd innings aus oru sudden falloff undayal indiak chance und.. Nale oru 30-50 runs enkilm nedan nitish nu sadhichal 70-100 rund lead ayi aus bat cheyum.. 200 akath aus allout ayal still india have chance. Hope for the best❤️
@@aravindms9053 Yes👍👍
ഒരു സപ്പോർട്ട് കൊടുക്കാൻ ആരേലും ഉണ്ടാരുന്നേൽ നേരത്തെ പയ്യൻ 100 അടിച്ചേനെ 💜
@@akhils6535 നല്ല സൂപ്പർ ബാറ്റിംഗ് ❤️👍
Smith nte cach 🔥
Big names are a burden for Team India. Look back on how we won BGT under Rahane. One thing is sure that only peak challenges make team India perform well!
ഇനിയും ഇതിഹാസങൾ എന്ന് പറഞ്ഞ് കാര്യമില്ല.അടുത്ത ടെസ്റ്റിൽ രോഹിത്തിനെയും കോലിയെയും പന്തിനെയും മാറ്റി സർഫ്രാസ്നെയും അഭിമന്യു ഈശ്വറിനെയും സൻജുവിനെയും സിറാജിനെ മാറ്റി പ്രസിദ്കൃഷ്ണയെയുംകൊണ്ടുവരണം.
@@mframe2331 👍👍
Rahul alla bro Rohit ne aanu maattendath.Ee innings le Rahul out aayath Cummins inte excellent aaya oru delivery kaaranam aanu.Athil Rahul ne thett parayan pattilla.
@ yes corrected👍
@@mframe2331 👍
Kohli അത്യാവശ്യം നന്നയി കളിച്ചിരുന്നു Jaiswal കൂടെ 100 partnership ഉണ്ടാക്കി. Jaiswal run out ശേഷം ആണ് kohli concentration പോയത്
റെഡി. കോൺഗ്രജുലേഷൻ. അബ്സല്യൂട്ട്. My fawarite. ബാറ്റിസ്മാൻ
@@ThahaShefrin ❤️❤️👍👍
രോഹിത് കോലി എന്നിവരുടെ wicket ഉറപ്പിക്കാവുന്ന wicket ഓസിസിന് എന്നിട്ട് അണ്ണന്മാർ ipl ൽ നന്നായിട്ട് കളിക്കും പണത്തിന്റെ കിലുക്കം money കിലുക്കം
Reddy & Sundar Partnership 🔥🔥
Senior playersine test kalikkunnathu enganannu junior players kanichu kodutha innings...Nitish ❤ Washington ❤...❤❤❤
@@myvavachirm5747 ❤️👍
ഇനിയെങ്കിലും രോഹിത് ശർമ താൻ ടീമിനെ തളർത്തുന്നു എന്ന് മനസ്സിലാക്കി അടുത്തടെസ്റ്റിന് മുമ്പ് വിരമിച്ചു അന്തസ്സോടെ മടങ്ങുക..അടുത കളിയിൽ ബൂംറയ്യേ ക്യാപ്റ്റൻ ആക്കി കളി ജയിക്കാൻ നോക്കുക..
നിതീഷ് കുമാർ മികച്ച ഒരു ഓൾ റൗണ്ടർ ആണ് 🔥🔥🔥
@@afsalvlm ❤️👍
ലൈക്, jack kalis
സാർ പറഞ്ഞ പോലെ പന്ത് തിരിയാൻ തുടങ്ങി.
മുഹമ്മദ് സിറാജിൻ്റെ റോൾ എന്തായിരിക്കും ? 🤔🤔
NKR & Sundar partnership 🔥❤️
@@akhilakhil712 ❤️👍
Very well played Washi & Reddy But Sunil Gavasker words about Pant ..Stupid Stupid Stupid ..He was right actually he is not the old pant that what we saw last time in BGT series..🇮🇳
ഈഗോ ഇല്ലാതെ ക്ഷമയോടെ കളിച്ചാൽ ഇത് പോലെ റൺസ് നേടാം കളി തിരിച്ചു പിടിക്കാം എന്നു നിതീഷ് കുമാർ കാണിച്ചു തന്നു.ഈഗോ കാരണം സെയിം ഷോട്ട് ഋഷി 2 പ്രാവശ്യം കളിച്ചു 2 ആം വട്ടം ഔട്ട് ആയി
Pant teamil enthina avo.?
Rishab pant no use Team India .
Top orderil arankilum Washington ton kalicha pole oru anchor role kalikan thayaravanam...
@@gokulkrishna4226 👍👍
❤
👍🏾
നാളെ ഓസ്ട്രേലിയ ശെരിക്ക് അടി നടത്തും.
പെട്ടന്ന് 100 റൺസിനു അവന്മാരെ ഒതുക്കാൻ പറ്റിയാൽ നന്നായിരുന്നു.
Nitish Reddy and Washington Awesome performance… Pant he is playing such an immature performance..Simply wasting wicket better remove pant and someone else
പന്ത്നു പ്രാന്താണ്, സമയവും സാഹചര്യവും നോക്കില്ല
sanju vanumo
റെഡ്ഢി ❤❤❤❤❤
@@josephthomas2175 ❤️❤️
Avane opener akanam
Enthayallum Njagal Australia thanne jaikum pinne entha
India will win sir ❤️❤️❤️
@@sajjeesajjee3063 ❤️❤️👍👍
Nkr is fire
ഇനിയെങ്കിലും രോഹിത് ശർമ താൻ ടീമിനെ തളർത്തുന്നു എന്ന് മനസ്സിലാക്കി അടുത്തടെസ്റ്റിന് മുമ്പ് വിരമിച്ചു അന്തസ്സോടെ മടങ്ങുക..അടുത കളിയിൽ ബൂംറയ്യേ ക്യാപ്റ്റൻ ആക്കി കളി ജയിക്കാൻ നോക്കുക..