ഓസ്ട്രേലിയൻ ടീമിലെ 12th Man അവിടത്തെ മാധ്യമങ്ങളെന്ന് ഗാവസ്‌കർ🏏

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 42

  • @anasanu6983
    @anasanu6983 5 дней назад +4

    മാന്യത എല്ലാവരോടും ആവാം. പക്ഷേ ഓസ്ട്രേലിയൻ ടീമിനോട് ഒരിക്കലും വേണ്ട.

  • @AdarshMAdarsh-ym2jz
    @AdarshMAdarsh-ym2jz 5 дней назад +7

    കളി ജയിക്കാൻ വേണ്ടി sand papper use ചെയ്ത teams ആണ് australia... ഇത്രയും തരം താഴ്ന്ന ഒരു ടീം വേറെ കാണില്ല.....

  • @sunilrajthomas3977
    @sunilrajthomas3977 5 дней назад +1

    King Kohli❤❤❤❤

  • @nath-1989
    @nath-1989 5 дней назад +10

    കങ്കാരു കുഞ്ഞുങ്ങൾ എല്ലാം പുണ്ണ്യാളന്മാരാണല്ലോ കിംഗ് നൊപ്പം ❤

  • @error-fs5kz
    @error-fs5kz 5 дней назад +8

    അശ്ലീല video കുട്ടികളെ വഴി തെറ്റിക്കും എന്ന് johny sins. അതേപോലെ ആണ് ricky ponting വന്ന് കുറ്റം പറയുന്നത് 😂😂

  • @ramunair6905
    @ramunair6905 5 дней назад +1

    👍🏾👍🏾

  • @anurajpillai07
    @anurajpillai07 5 дней назад +1

    Kalichu marupadi kodukunnathanu anthassu.

  • @rahu1455
    @rahu1455 5 дней назад +5

    അങ്ങനെ അവർ പറഞ്ഞെങ്കിൽ . അത് നന്നായി പോയി..... അല്ല പിന്നെ ഒരു കൊച്ചു പയ്യനെ അവരെ വീട്ടിൽ കേറി ചൊറിയാൻ ചെന്നാൽ അവര് നോക്കി നിൽക്കില്ല 👍👍👍........
    കോഹ്ലി മര്യാദ കാണിക്കണം. സച്ചിൻ എന്ന ഇതിഹാസം . ആരെയും ഉപ്രവിക്കാറില്ല. ബാറ്റ് കൊണ്ട് ആണ് അങ്ങേരു മറുപടി പറയുന്നത് കോഹ്ലി യ്ക്ക് അതിന് വയ്യേ കടിച്ചു തൂങ്ങി കിടന്ന് ടീമിന് നാണക്കേട് ഉണ്ടാക്കാതെ .വിരമിച്ചു പോകണം അതാണ്‌ വേണ്ടത്..

  • @reflex2747
    @reflex2747 5 дней назад +5

    Aarr paranjalum kozhappilla ricky ponting parayunnath kekkumbazha chiri verunnath😂😂

  • @sajikunjupillai3311
    @sajikunjupillai3311 5 дней назад +1

    Unless these senior players show minimum responsibilities in their job, they all deserve this kind of criticism. Set them aside from the team and let them play in domestic tournaments for some period to get their bat and ball touch back .

  • @niyasipa9109
    @niyasipa9109 5 дней назад +3

    അവർ കിട്ടിയ അവസരം മുതലെടു ക്കാൻ നോക്കുവാ നമ്മൾ കിങ്ങിനൊപ്പം നിൽക്കുക

    • @crislcricket
      @crislcricket  5 дней назад +1

      Correct👍

    • @Astro_Adventure
      @Astro_Adventure 5 дней назад +1

      No

    • @niyasipa9109
      @niyasipa9109 5 дней назад +1

      തിരിച്ചായി രുന്നു അവർ ഇത് ഒന്നും കാര്യം മാക്കി ല്ലായിരുന്നു

    • @vishalvp3101
      @vishalvp3101 5 дней назад +1

      Athe bro nammal cheyyendathu kohliye support cheyyukayanu വേണ്ടത് അല്ലാതെ ഇവിടെ ചിലരെ പോലെ കോഹ്ലിയെ കുറ്റം പറയുകയല്ല വേണ്ടത്

    • @niyasipa9109
      @niyasipa9109 5 дней назад

      ❤❤❤

  • @antonygeorge4677
    @antonygeorge4677 5 дней назад +5

    Good Morning Sir. 2 ദിവസമായിട്ടു മിക്ക youtube channel ഇൽ Kontas നെ പുകഴ്ത്തി കൊണ്ടും പാവം Bumra യെ കളിയാക്കി കൊണ്ടും പറയുന്നത് കണ്ടു എനിക്ക് അത് കണ്ടപ്പോൾ ദേഷ്യം വന്നോ. ഈ കളിയാക്കിവരും Kontas നെ പുകഴ്ത്തിയവരും ഒന്നും മനസിലാക്കുന്നില്ല. Bumra യും ആ പയ്യനും ആദ്യമായിട്ടാണ് നേർക്കു നേർ പോരാടുന്നത് ബുമറക്കു ആളെ മനസിലാക്കി വരുന്നതേ ഉള്ളു. ഇനി അടുത്ത Test ആ പയ്യൻ വിയർക്കുന്നത് കാണാം bumra യുടെ ball face ചെയ്യാൻ

    • @crislcricket
      @crislcricket  5 дней назад +1

      @@antonygeorge4677 Correct👍👍

    • @PrasanthkrishnaPrasanthkrishna
      @PrasanthkrishnaPrasanthkrishna 5 дней назад +1

      Sathyam nokkikko

    • @PrasanthkrishnaPrasanthkrishna
      @PrasanthkrishnaPrasanthkrishna 5 дней назад +1

      Eni mukkara edum

    • @ravikumarnr8016
      @ravikumarnr8016 5 дней назад +1

      ഇതിൽ കളിയാക്കാൻ എന്തിരിക്കുന്നു ബ്രോ.പിന്നെ over hype കൊടുകുന്നു bumraye അടിച്ചു ഓടിച്ചു എന്നൊക്കെ.സത്യം പറഞ്ഞാല് ഈ പയ്യൻ്റെ first test fareless aayit കളിച്ചു.തിരിഞ്ഞും മറിഞ്ഞും അടിച്ച് കണക്ട് ആയി ബൗണ്ടറി six poyi.confidence und അതോടൊപ്പം ബാഗ്യംകൂടെ ഉണ്ട് പയ്യന്.bt ee typil ഷോട്ടുകൾ കളിച്ച് ടെസ്റ് കരിയർ അടുത്ത 15 വർഷത്തേക്ക് constasinu മുന്നോട്ട് കൊണ്ടുപോകാൻ sadhikilla.constance iniyum theliyikendiyirikinnu.sathyam paranjal bumra alpam easy aayi kandu.alengil constance bumrak munnil onnum alla.adutha 3 iningsil athinulla marupadi kittum.smithvare bumraye sukshikanam ennu parayunnu.apol first match കളിച്ച constance ne athraku kandalmathi

    • @anasanu6983
      @anasanu6983 5 дней назад

      ബാറ്റിംഗിന് അനുകൂല സാഹചര്യത്തിൽ ആർക്കും ബാറ്റ് ചെയ്യാം.. അത് അവൻറെ ബുംറഹ്‌ക്ക് എതിരെയുള്ള മികവായി കാണേണ്ട.. bumrah ആരാ എന്ന് അടുത്ത കളിയിൽ അവൻ അറിയും😂

  • @rejirenoj1387
    @rejirenoj1387 4 дня назад +1

    ഓസ്ട്രേലിക്കാർ ഇന്ത്യയിലും കളിക്കാൻ വരും അപ്പൊ കാണാം

  • @muhammedridha8842
    @muhammedridha8842 5 дней назад +2

    aa payyan kurach show off anu.

  • @jayaprakashap1199
    @jayaprakashap1199 5 дней назад +1

    Sledging ആ പയ്യനോട് വീണ്ടായിരുന്നു.സ്റ്റാർ ക്കിനോടോ,കമിൻസിനോടോ,സ്മിതിനോടോ ആകാമായിരുന്നു.അര ങ്ങേറ്റക്കാരനെതിരഞ്ഞെടുത്തത് മോശമായി.അതും ഇന്ത്യൻ ടീമിലെ സീനിയർമോസ്റ്റായ താരം.

  • @SHIR619
    @SHIR619 5 дней назад +2

    BGT തുടങ്ങും മുൻപ് king നെ വാനോളം പുകഴ്ത്തി, ഇപ്പൊ നിലത്തിട്ടു മാന്തുന്നു

    • @crislcricket
      @crislcricket  5 дней назад +1

      @@SHIR619 Correct👍👍

    • @cloud_media
      @cloud_media 5 дней назад +1

      ​@@crislcricket പത്രം വിൽപ്പന നടക്കണം 😂😂

    • @crislcricket
      @crislcricket  5 дней назад +1

      @@cloud_media അതാണ് സത്യം😄👍

  • @Naaan-g5o
    @Naaan-g5o 5 дней назад +2

    ഈ Kohli എന്തിനാ വേണ്ടാത്ത വിവാദം ഉണ്ടാക്കാൻ പോകുന്നത് 🙂🙂
    ഇനി അവർ എന്തെങ്കിലും ചെയ്താൽ Australia ഇന്ത്യയിലും പര്യടനം നടത്തുമല്ലോ? അപ്പോൾ പലിശ ചേർത്ത് കൊടുക്കാം 🙂🙂🙂😜😜

    • @crislcricket
      @crislcricket  5 дней назад +1

      @@Naaan-g5o 😄😄

    • @crislcricket
      @crislcricket  5 дней назад +3

      @@Naaan-g5o പക്ഷെ ഒരു കാര്യമുണ്ട്. ഇപ്പൊ ഓസ്ട്രേലിയൻ പ്ലയെർസ് അല്ല പ്രശ്നമുണ്ടാക്കുന്നത്. മീഡിയയാണ് 👍

  • @resinresin.m6887
    @resinresin.m6887 5 дней назад +1

    Ponting silent, Bad comment Man posting,silent please ponting