കോഹ്‌ലിയെ കോമാളിയെന്ന് വിളിച്ച് ഓസീസ് മാധ്യമങ്ങൾ; BGT അതിരുവിടുന്നോ? | Kohli |Ricky Ponting | BGT

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 202

  • @Palakkad101
    @Palakkad101 6 дней назад +150

    എന്തൊക്കെ പറഞ്ഞാലും ബ്രോ കോഹിലിയുടെ ഭാഗത്ത്‌ തന്നെ യാണ് തെറ്റ്

    • @hakshayak2044
      @hakshayak2044 6 дней назад +20

      Ponting um Hayden um symmonds um cheyythappol aaha nammal cheyythala oho

    • @arjundasmp4676
      @arjundasmp4676 6 дней назад

      @@hakshayak2044 kali jayichu nikkumbo aggression, sledging
      Ippo kong kanikkunnath frustration 🤣💩
      Ini veettil irunnu kali kaanunnatha nallath

    • @neerajr3229
      @neerajr3229 6 дней назад +9

      ​@@hakshayak2044 avar body touch cheythittilaa... Kali potti palisavumbozhalla aggression jeykumbozhan... Ook vangikootumbo extra panikal

    • @RishiVardhan-f7c
      @RishiVardhan-f7c 6 дней назад +13

      ​@@hakshayak2044അവരൊക്കെ അങ്ങനെ ചെയ്യും പക്ഷേ ടീം തോൽക്കില്ല എന്ന വിശ്വാസവും അവർക്കുണ്ട് ഇവിടെ നേരെ തിരിച്ചാ 🤣

    • @Lpppppp1
      @Lpppppp1 5 дней назад

      Paine same cheythiit und kohliye

  • @anwarsadath5888
    @anwarsadath5888 5 дней назад +70

    One of the greatest പ്ലേയർ.. ആവാൻ career perfomance മതി.. പക്ഷെ greatest player ever ആവാൻ.. Attitude നന്നാവണം... അവിടെയാണ്.. Sachin tendulkar... വ്യത്യസ്ഥൻ ആകുന്നത്...ബാറ്റ് കൊണ്ടാണ് മറുപടി ✨✨He is the greatest ever...🎉🎉

    • @anukp4153
      @anukp4153 5 дней назад +3

      അതെ.. സച്ചിൻ തന്നെ.. ഒന്നും പറയാനില്ല👍👍

    • @Ghostrider467-g3g
      @Ghostrider467-g3g 5 дней назад

      YES I AGREE , BUT YOU DON'T KNOW HOW AUSTRALIAN PLAYERS ABUSE VIRAT KOHLI AND INDIA ? AFTER VIRAT KOHLI BECAME THE CAPTAIN , THE AUSTRALIANS GOT THE TASTE OF THEIR OWN MEDICINE. virat kohli sledge cheythal aha , australians cheythal wow. anthuvade ithu.. thanike ricky pontining harbhajan singh inte aduthu kanichathe ariyumo? australians and their crowds nammude players ine abuse cheyunu athu kettonde erikum sachin ,, eth vere era yanu virat kohli ke salute cheyu, thirichu marupadi parayunathinu.. bhirukalayitte karyamilla. avarku anthum avam nammal cheythal anu kozhappam... ethu kohli thett chythu it happens , avarum cheythithude . thirichu kodu kumbol karayum swabhavikam😭😭... pinne nammude kore australia yude kundi kadikunna chilla aradhakar🤡 and rubbish media , who only crictise our country and players.. while their media supports them. that;s the difference

    • @sanwinbosco2347
      @sanwinbosco2347 5 дней назад +2

      Sachin ann greatest enn parayanavila, in my opinion it's sir vivian richards

    • @Virat._.18
      @Virat._.18 5 дней назад +4

      Sachin ennitt ethra series jaichu? 0.Kohli angane alla

    • @vishnuedakkad6188
      @vishnuedakkad6188 5 дней назад +2

      Sachine pole akano ellarum

  • @muhammedjabir9231
    @muhammedjabir9231 5 дней назад +19

    കോഹ്ലിയെ തെറ്റുകാരനായി കാണുന്നവർ ഇന്നലെ മുതൽ കളി കണ്ടവരാ. ഒരു കാലത്ത് കൊതിച്ചിട്ടുണ്ട് എതിർത്ത് ഒരു തുറിച്ചു നോട്ടമെങ്കിലും.

    • @79Dnivara
      @79Dnivara 5 дней назад

      @muhammedjabir9231 ദേഹത്ത് മുട്ടിയത് ചെറ്റത്തരം.

    • @madnessdrivesme
      @madnessdrivesme 4 дня назад +4

      സത്യം ഇപ്പൊ പോണ്ടിംഗ് എനിക്കൊന്നും അറിയില്ലേ എന്ന് കഥയും.

    • @dipinchandran4481
      @dipinchandran4481 3 дня назад

      ആരോട് പറയാനാ ഇക്ക

    • @manuyemjay
      @manuyemjay 3 дня назад

      ഒരു കാലത്ത് ഓസ്ട്രേലിയയുടെ സ്ലേഡ്ജിംഗ് തന്ത്രന്തിൽ ഒക്കെ വീണു ഇന്ത്യൻ കളിക്കാൻ നട്ടെല്ല് പണയം വച്ച് നടന്നു പോകുന്നത് കണ്ടിട്ട് കൊറേ വിഷമിച്ചിട്ടുണ്ട്... അന്ന് നമുക്കും വേണം ഇതുപോലെ ഒരുത്തൻ എന്ന് കൊറേ ആഗ്രഹിച്ചത് ആണ്...
      ഇന്ന് കോഹ്‌ലിയെ കുറ്റം പറയുന്ന മല വാണ തായോളികൾക്ക് നൽകാൻ എൻ്റെ കയ്യിൽ ഉള്ളത് നടുവിരൽ നമസ്കാരം മാത്രം... 😂😂😂😂😂

    • @vntalks5767
      @vntalks5767 11 часов назад

      ഞാൻ കളി കാണാൻ തുടങ്ങിയിട്ട് 24 yr ആയി
      Aus players അങ്ങനെ ചെയ്യുന്ന ടൈംഇൽ അവര് ആഹ് പറമ്പരയും കൊണ്ടേ പോകാറുള്ളരുന്നു അത് എന്താ നിങ്ങൾ കണ്ടിട്ടില്ലേ
      ഞാൻ ഒരു ഇന്ത്യൻ ഫാൻ തന്നെ ആണ്, ആറ്റിട്യൂട് മാത്രം പോരാ അവിടെ നമ്മൾ റിസൾട്ട്‌ കൂടി ഉണ്ടാക്കി എടുത്താൽ ആരും ഒന്നും പറയാൻ വരില്ല , ആറ്റിട്യൂട് ഇട്ടിട്ട് അവർക്ക് എതിരെ നല്ല പെർഫോമൻസ് എടുക്കാൻ പറ്റിയില്ല എങ്കിൽ ഇങ്ങനെ പലതും കേൾക്കേണ്ടി വരും 🥲

  • @unnikannan15367
    @unnikannan15367 6 дней назад +50

    Runs നേടി മറുപടി കൊടുക്കണമായിരുനനു. വീരവാദം മാത്രം പോര.

  • @aloosertrader
    @aloosertrader 6 дней назад +26

    Captain ne മാറ്റിയാൽ പകുതി പ്രശ്നങ്ങളും തീരും

  • @athulak09
    @athulak09 6 дней назад +16

    കോഹ്ലി കാരണം പേര് എടുത്ത് ഓസ്ട്രേലിയ കാർ തന്നെ സാം തന്നെ 💯

  • @MuhammednoufalNoufal-q2t
    @MuhammednoufalNoufal-q2t 5 дней назад +8

    KING KHOLI FOR EVER❤🎉

  • @0909-f9c
    @0909-f9c 5 дней назад +7

    ​ഹെയ്ഡനും പോണ്ടിങ്ങിനും സൈമണ്ട്സിനും അന്ന് ശ്രീശാന്ത് അണ്ണാക്കിൽ അടിച്ച് കൊടുത്തിട്ടുണ്ടായിരുന്നു.
    പക്ഷേ അതിനെ നമ്മൾ തന്നെ തള്ളി പറഞ്ഞിരുന്നു.
    ഇന്ന് അത് കോലി ചെയ്യുമ്പോൾ അഗ്രഷൻ
    ശ്രീശാന്ത് ചെയ്തപ്പോൾ വട്ടൻ 😊

  • @athulmvk
    @athulmvk 5 дней назад +25

    പണ്ട് പോണ്ടിംഗ് ഒക്കെ കാണിച്ചപ്പോൾ ഹാ ഹാ കോഹ്‌ലി കാണിച്ചപ്പോൾ ഓഹോ ഹോ..

    • @selvaraniselvarani6320
      @selvaraniselvarani6320 5 дней назад +1

      വിവരക്കേട് അവർ കാണിച്ചാൽ നമ്മൾ അങ്ങനെ കാണിക്കാനോ

    • @athulmvk
      @athulmvk 4 дня назад

      @selvaraniselvarani6320 it's BGT.....NOW DAYS GETTING BIGGER THAN ASHES

  • @snith30706
    @snith30706 6 дней назад +18

    Its totally unnecessary
    - Ravi shasthri

  • @Lpppppp1
    @Lpppppp1 6 дней назад +46

    രോഹിത് ശർമ out ആകാൻ വേണ്ടി ബാറ്റ് ചെയ്യുന്നത് പോലെ..😂
    ചായ കുടിച് ഇരിക്കാൻ ആവും

    • @akashk7152
      @akashk7152 5 дней назад +2

      Enekum thonii

    • @sambhuannan640
      @sambhuannan640 5 дней назад +4

      ഞാൻ രാവിലെ പ്രധാന കർമ്മം കഴിഞ്ഞ് കളി നോക്കിയപ്പം അണ്ണൻ dressing room ill എത്തി

  • @abhikrishna91
    @abhikrishna91 5 дней назад +2

    Cricket is Gentleman's Game❤

  • @sevenstar_Avs
    @sevenstar_Avs 6 дней назад +51

    ഓസ്ട്രേലിയയിൽ പോയി ഓസ്ട്രേലിയനെ സ്ലെഡ്ജ് ചെയ്യാൻ ആണായി പിറന്ന ഒരുത്തനെ ഇന്ന് ഇന്ത്യൻ ടീമിലുള്ളു.
    അവനവൻറെ കർമ്മം ചെയ്യും. ചെയ്തുകൊണ്ടേയിരിക്കും വിമർശകർക്ക് ഇവിടെ കസേരയില്ല.

    • @arjundasmp4676
      @arjundasmp4676 6 дней назад +18

      Sledge mathram pora, lesham enkilum kaliyum venam 😂. Ith pattishow aayi siraj and kingkong 💩

    • @123kingkong
      @123kingkong 6 дней назад

      ​@@arjundasmp4676enitt ausil ettavum kooduthal century arkka..dobikk ano

    • @hakshayak2044
      @hakshayak2044 6 дней назад

      Century ninte appan aano adiche.pinne ayalkk ulla runs Australia il oruthanum illa​@@arjundasmp4676

    • @athulak09
      @athulak09 6 дней назад +10

      കോഹ്ലി പല്ല് കോഴിഞ്ഞ സിംഹം ആണ് സ്ലെഡ്ജ് ചെയ്യാൻ ഇപ്പോൾ ഒരു യോഗ്യത ഇല്ല

    • @JITH-08
      @JITH-08 6 дней назад +1

      ​@@arjundasmp46761 st test century ind kalikkunilla enn parayalle

  • @zahiz20
    @zahiz20 5 дней назад +10

    അവർ പറഞ്ഞതിൽ എന്താണ് തെറ്റ്.. ഇവൻ over show ഇവനെക്കാൾ വലിയ ആൾ ആരും ഇല്ലെന്ന് ആണ് ഇവന്റെ വിജാരം..

    • @dipinchandran4481
      @dipinchandran4481 3 дня назад

      എന്ന ചേട്ടൻ പറയ് ഇപ്പൊ ആരാ ഉള്ളെ?

    • @sandeepcs3532
      @sandeepcs3532 3 дня назад

      സത്യം.

    • @drarunaj
      @drarunaj 3 дня назад

      Angane vicharikkunnathil thettilla... Even CR7 has this mentality...
      Pakshe groundil aa peak performance consistent allel backfire cheyyum

  • @rajeevaj419
    @rajeevaj419 6 дней назад +15

    പോണ്ടിങ് നല്ലവൻ ആണെങ്കിൽ കോഹ്ലിയെ കല്ലെറിഞ്ഞാൽ മതി

    • @arjundasmp4676
      @arjundasmp4676 6 дней назад +5

      @@rajeevaj419 2 perum pooranmar, pinne ponding sledging cheyyymbo pulli or pullide team was ❤‍🔥. Kohli ippo cheyyynnath frustration 🤣💩

    • @yasirkalayath1755
      @yasirkalayath1755 5 дней назад +1

      Ponding evide kidakkunnu kooli evide kidakkunnu😂😂pondinginte valil kettamo kooli😂😂

    • @shadilx4858
      @shadilx4858 5 дней назад +1

      Ponding and his team was🗿❤️‍🔥

    • @ig_nitch3560
      @ig_nitch3560 5 дней назад

      ​@@yasirkalayath1755 Kohli is one of the best batsman of this generation
      Doubt indo ?
      Kohli evide kedakkunu. Ni evide kedakkunnu 💩

    • @79Dnivara
      @79Dnivara 5 дней назад

      പോണ്ടിംഗിന്റെ പേരും പറഞ്ഞ് കോമാളി കാണിച്ച ചെറ്റത്തരത്തെ ന്യായീകരിക്കരുത്.

  • @arjundasmp4676
    @arjundasmp4676 6 дней назад +11

    Sledge okke cheyyumbo lesham okke nthlm groundil kali kaanikkanam chumma athilland chekkane okke 😂. Ith frustration aan

    • @ig_nitch3560
      @ig_nitch3560 5 дней назад

      Bgt hype thanne
      Kohli kaarnm aanu 😂
      Adutha innings let's see

  • @VipinchvipinVipin
    @VipinchvipinVipin 5 дней назад +3

    സച്ചിനും കോഹ്ലിയും തമ്മിലുള്ള വ്യത്യാസം ഇതാണ് റൺസ് അടിച്ചു റെക്കോർഡ് ഇടാം

  • @rvp8687
    @rvp8687 5 дней назад +4

    അല്ല ഈ ചൊറിയുന്നത് ഓസ്ട്രേലിയ്ക്ക് മാത്രം പറഞ്ഞത് അല്ലല്ലോ. ഈ പറയുന്ന പല മാന്യന്മാരും എങ്ങനെ ആണ് എന്ന് ഒന്ന് നോക്കുന്നത് നല്ലതാണ്. പക്ഷെ കോഹ്ലി ചെയ്തത് പക്ഷെ നല്ലത് ആയി തോന്നിയില്ല

  • @vishnubob5953
    @vishnubob5953 4 дня назад

    Kohli🔥🔥

  • @joetjessie6472
    @joetjessie6472 6 дней назад +8

    കോമാളിയെ കോമാളി എന്ന് തന്നെ വിളിക്കണം.... വിളിക്കും 😂😂😂......

    • @dipinchandran4481
      @dipinchandran4481 3 дня назад

      എന്തുവേണേലും വിളിക്കാം. But പഠിപ്പിക്കാൻ വരരുത്

  • @ameennoushad4251
    @ameennoushad4251 6 дней назад +4

    he is a legend ❤

  • @leme-s7x
    @leme-s7x 6 дней назад +6

    Sledging and Physical Contact rand thanne aanu. Frustration kanikkandath ingane alla.

    • @ig_nitch3560
      @ig_nitch3560 5 дней назад

      Etre naal aayi bro kali kaanan thodengitt
      Avide ricky ponting kaanicha
      Frustration kandittundo

    • @leme-s7x
      @leme-s7x 5 дней назад

      @ig_nitch3560 Rickey Ponting cheythathum thenditharam. Kohli cheythathum thenditharam

    • @79Dnivara
      @79Dnivara 5 дней назад

      @ig_nitch3560 ricky ponting kaanichathinte revenge ricky pontingnod kaanikkanam. Allathe debut match kalikkunna chekkanod alla.
      Bro ethra naalayi janichitt? Common sense ille?

  • @Ar_Kafr
    @Ar_Kafr 5 дней назад +3

    സ്പോർട്സിൽ എങ്കിലും നിങ്ങൾ ഇന്ത്യയോടൊപ്പം നിൽക്കുന്നുണ്ടല്ലോ അത് എന്നെ വലിയ കാര്യം😂😂

  • @Onkz132
    @Onkz132 6 дней назад +11

    കോഹ്ലിക്കു കളിക്കാനൊ പറ്റുന്നില്ല. പിന്നെ ഗ്രൗണ്ടിൽ ഈ സൈസ് കൊണ കാണിക്കാനേ പറ്റു 💩💩

  • @krrahulraghavan9495
    @krrahulraghavan9495 4 дня назад

    Clown Kohli So True 👏👏

  • @basithbasi2694
    @basithbasi2694 5 дней назад +2

    Kohli ചെയ്തത് തെറ്റാണ് 👍

    • @ABURUSHDA17
      @ABURUSHDA17 4 дня назад

      എന്ത് തെറ്റ്?.. ഇതൊക്കെ കളിയിൽ പറഞ്ഞതാണ്..

  • @chrispatternjohn8376
    @chrispatternjohn8376 5 дней назад +1

    Virat kohli ❤

  • @jishnudinakar1554
    @jishnudinakar1554 5 дней назад +2

    Kohili cheythathil oru thettumilllaaa. Pandu harbajane ponding ithupolee cheythapol harbajante age 19 aayirunnu

    • @Ajay-cm3
      @Ajay-cm3 5 дней назад

      Thett harbhanjante bhagathan. Out aayi pavillion lekk pokuna ponting nte munbil vann send off kanichu. Harbhajante hand gesture nokk. Pretheykich thalla viral it says go back. Ath pontinge chodipichu. Avide prashnam indaakiyath harbhajan aan. Ponting alla. Athu kondan aan harbanjane fine um one match ban um koduthath. Ivide thett kohli aan cheythath. Konstas onnum cheythittilla

  • @LittleShorts2024
    @LittleShorts2024 5 дней назад +2

    ഈ അവതാരകൻ എന്ത് തേങ്ങയാ പറയുന്നെ? അരങ്ങേറ്റം കുറക്കുന്ന കോൺസ്റസ് കോഹ്‌ലിയെ കടിച്ചോ? അഗ്രഷനും ഈ ഇടിയും തമ്മിൽ എന്താ ബന്ധം? പോണ്ടിംഗ് അന്ന് ചെയ്തതും കോഹ്‌ലി ഇന്ന് ചെയ്തതും തെറ്റാണ്.

  • @Antony_Peter
    @Antony_Peter 5 дней назад +1

    4:38 2017 pune test india lost under kohli, 2021 1st test vs England also

    • @ig_nitch3560
      @ig_nitch3560 5 дней назад

      Out of 31 just 2 loss
      Rohit sharma home record Njan ivide parayano

    • @Antony_Peter
      @Antony_Peter 5 дней назад

      @ig_nitch3560 njn kohli ine mosham ayi pranjath ala, mistake paranatha.... For me, kohli was our greatest test captain

  • @shibarmy51
    @shibarmy51 5 дней назад

    Every time he made one runout, his partner

  • @ARJUNKJ10
    @ARJUNKJ10 4 дня назад +1

    Enikku angane thoniyilla athu avashyam aayirunnu. Athu avante momentum thettikem cheythu. Pontinginu athu parayan enthu yogyatha und😂😂

  • @amalraj007
    @amalraj007 4 дня назад

    In this BGT
    Kohli attitude 🗿
    Kohli performance 🤡

  • @mymelody3242
    @mymelody3242 2 дня назад

    Shameful behaviour of 🤡 Kholi to an young adult , he just needs to know how to be respectful

  • @VishnuredIndian
    @VishnuredIndian 5 дней назад +2

    ഈ പറയുന്ന ചാനലിൽ ഇതിനോട് ഇത്രയും സ്നേഹം ഉണ്ടാവാനും കാരണം എന്താണെന്ന് കാണുന്ന എല്ലാവർക്കും അറിയാം ഇന്ത്യൻ ജയിക്കുമ്പോഴും ഇതേപോലത്തെ ആവേശം ഒന്നും കാണാത്ത ഈ ചാനൽ എതിർത്തിട്ട് പൂതി പെരുപ്പിക്കേണ്ട ഗതികേടാണ് കാരണം അപ്പുറത്തെ സൈഡിൽ സ്വന്തം ചോരകളാണ് വെട്ടിച്ചാവുന്ന 😂🤣🤣

    • @dipinkarickal5081
      @dipinkarickal5081 4 дня назад

      നീ ഒരു വിഷം ആണല്ലോ 🥴

  • @AkashSajive
    @AkashSajive 6 дней назад +2

    king🔥

  • @baijuakkampalli
    @baijuakkampalli 4 дня назад

    AS A KOHLI FAN❤❤ ഇത്രയും സീനിയർ പ്ലയെർ എന്ന നിലയിൽ കോഹ്ലി ചെയ്തത് മോശമായിപ്പോയി🙏

  • @sajikunjupillai3311
    @sajikunjupillai3311 5 дней назад +1

    Kohli and rohit should be given compulsory retirement.

  • @zanjuz
    @zanjuz 5 дней назад +1

    ഓസ്ട്രേലിയകാർ ചെയ്തത് പോലെ ഒന്നും ഇന്ത്യകാർ ചെയ്തിട്ടില്ല പന്ത് ചുരുട്ടിയാ ടീംസ് അല്ലെ

  • @vishnuprabhakar4699
    @vishnuprabhakar4699 5 дней назад

    Vk❤

  • @Vic-b9l
    @Vic-b9l 5 дней назад

    Harbhajan provok Ponting there was no physical contact and he played well too, here what kohli did is other way around. He is greatest player now he don’t have to do with 19 year old kid. Kohli should have show his maturity and professionalism.
    Being an Indian I would say kohli was wrong here.

  • @mkgkindulekha2623
    @mkgkindulekha2623 4 дня назад

    King konginu avasyamanu. Ithu karanam vayasinte meturity enghilum kanikande kalikathum illa ahamkarathinu oru kuravum illa

  • @shiyadkochukalingu1672
    @shiyadkochukalingu1672 5 дней назад

    പുതിയ പിള്ളേരുടെ അടുത്ത് മോശമായി പെരുമാറി കൊഹ്‌ലി സ്വയം വിലകളഞ്ഞു

  • @vivekp7706
    @vivekp7706 5 дней назад

    നിനക്കൊക്കെ അറ്റം പോയിരിക്കുന്നത് കൊണ്ടാണ് അഹങ്കാരമായിട്ട് തോന്നുന്നത്. അഹങ്കരിക്കാനുള്ളത് അയാൾ ചെയ്തു വെച്ചിട്ടുണ്ട് ക്രിക്കറ്റിൽ

  • @mnbvcxzzxcvbnm
    @mnbvcxzzxcvbnm 3 дня назад

    Please stop this dramatic narration. Very irritating

  • @truthseeker3731
    @truthseeker3731 5 дней назад

    സച്ചിനെ,ദ്രാവിഡ് നെ എല്ലാം ഓർക്കുന്നു😢

  • @selvaraniselvarani6320
    @selvaraniselvarani6320 5 дней назад

    സച്ചിനെ പോലെ ആകണം ആരെയും കൊണ്ട് പറയിക്കാതെ വിരമിക്കണം സച്ചിൻ വിരമിച്ചപ്പോൾ ലക്ഷം ആരാധകർ കരഞ്ഞതും അതുകൊണ്ടാണ്

    • @79Dnivara
      @79Dnivara 5 дней назад +1

      @selvaraniselvarani6320 സച്ചിനെപ്പോലെ മൊണ്ണ ആവരുത്. കോലിയെപ്പോലെ കോമാളിയും ആവരുത്.
      ആരേയും അങ്ങോട്ട് പോയി ചൊറിയരുത്. ഇങ്ങോട്ട് വരുന്നവനെ വെറുതെ വിടുകയും അരുത്.

  • @Humans-g3k
    @Humans-g3k 5 дней назад

    തെറ്റ് എന്റെ ഭാഗത്താണ് ബാലേട്ടാ 🙏

  • @azizksrgd
    @azizksrgd 6 дней назад +2

    1:15 delhi alla ipol
    Londanil set ആണ് 😂

    • @vaisakhvijayan5407
      @vaisakhvijayan5407 5 дней назад

      ബാബർ azam ok ആണോ സുഡൂ

    • @azizksrgd
      @azizksrgd 5 дней назад

      @vaisakhvijayan5407
      Babar azam nte ...ണ്ടി

  • @Viishnujithhd
    @Viishnujithhd 4 дня назад

    Ponting നിങ്ങൾക് എന്ത് യോഗ്യത ഉണ്ട് 🤐

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 5 дней назад

    ഓരോരോ ഭക്തരായ ചോർന്ന ലിസ്റ്റുകൾ😊😊😊😊

  • @shaan808929166
    @shaan808929166 4 дня назад

    What ever it is.... what he newcomer that too after playing bumrah like a local bowler is 100% unnecessary and pure arrogance of so called X king.

  • @mithunnarayanan696
    @mithunnarayanan696 6 дней назад +4

    മേൽ തൊട്ട് കളിക്കരുത്. Not BOXING😅😅VK♥️♥️

  • @harikrishnanr6785
    @harikrishnanr6785 6 дней назад +1

    King kohli

  • @libinkurian8991
    @libinkurian8991 6 дней назад +2

    this is a mind game kholis plan was pretty simple distract the batsman thats it he was going towards the century but he lost the concentrion got out .he played the same mind game agaist bummra and siraj and he succeeded thats where kholi came made that seemigly a bit agressive approch thats all

    • @Ajay-cm3
      @Ajay-cm3 5 дней назад

      You can't do a deliberate physical contact with a player in the name of distraction. That's a misconduct that could attract a penalty. Further, his plan didn't worked as he smashed bumrah in the very next over for 18 runs. And he batted 9 more overs before getting out.

  • @sreejithss3072
    @sreejithss3072 5 дней назад

    മനപ്പൂർവം ഓസിസ് താരങ്ങൾ എപ്പോഴെങ്കിലും ഇന്ത്യൻ താരങ്ങളെ ദേഹോപദ്രവം ചെയ്തിട്ടുണ്ടോ? സ്ലെഡ്ജിങ്ങൊക്കെ ഉണ്ടെങ്കിലെ കളിക്കൊരു രസമുള്ളൂ. പക്ഷേ അനാവശ്യമായി ദേഹോപദ്രവം ചെയ്യുന്നത് ശെരിയല്ല.

  • @Ordinaryperson1986
    @Ordinaryperson1986 5 дней назад

    കുറച്ച് കോമാളി അയോണ്ടിരിക്കാണ്....

  • @myvavachirm5747
    @myvavachirm5747 4 дня назад

    Kohli over allaa...no Kohli is our King...❤

    • @Cringineer007
      @Cringineer007 4 дня назад

      Bro kohli nte age and experience nokk.. Aus le mature aya valla player aii fight ahnel okay ith debut cheytha 19 y payyanod okke...

  • @shafreenashafreena4113
    @shafreenashafreena4113 5 дней назад +1

    ക്രിക്കറ്റിൽ icc ഇന്ത്യയുടെ വരുതിയിൽ വരും പിന്നെ ആണോ വിലക്ക് 😂😂😂

  • @appubhaskar4679
    @appubhaskar4679 6 дней назад +1

    GG and Virat 🔥🔥🔥

  • @pranobsasidharan5690
    @pranobsasidharan5690 5 дней назад

    Support cheyunavar thane paryan thudangi agreesion over aaki chaalam aakane

  • @wildhuntersmalayalam4858
    @wildhuntersmalayalam4858 5 дней назад

    കോപ്രായം കാണിക്കാൻ വേണ്ടി മാത്രം ആണ് കോഹ്ലി രോഹിത് ടീം ഇൽ ഉള്ളത്

  • @Ynot280
    @Ynot280 4 дня назад

    Kohli attitude 100 percentage
    Performance zero

  • @shinukr2572
    @shinukr2572 5 дней назад

    Patty show kohli de kalich kaanikkanamaayirunnu

  • @SijileshKrishnan-p9y
    @SijileshKrishnan-p9y 5 дней назад

    Kohliye manyatha padipikanulla yogyatha pontinginilla

  • @HARI-vw9ve
    @HARI-vw9ve 6 дней назад +1

    Chokli🤡

  • @Alex.p-oo1xw
    @Alex.p-oo1xw 5 дней назад

    Correct aaan
    Korangana thanneee😂😂😂

  • @ftvlogcom
    @ftvlogcom 4 дня назад

    Ichiri over ayalum kuzhapamila adutha Kali varumbol marikollum

  • @VIJIVS-mq8fw
    @VIJIVS-mq8fw 6 дней назад

    Kohli kanichathil oru wrongumilla aussissinu kanikkamenkil namukkum kanikkam but kohli kanikkunna ee agression battingil koody kanichal kollamayirunnu ithippom battingil big zero agreesionil no 1

  • @ubaidubd2977
    @ubaidubd2977 5 дней назад

    ഇതൊക്കെ തന്നെ കോഹ്ലി

  • @rafipc9350
    @rafipc9350 6 дней назад +3

    King 🔥

  • @abdbas2544
    @abdbas2544 5 дней назад

    Nallonam veluppikkunnindallo kohliyee😇

  • @SteffinBabu-v8s
    @SteffinBabu-v8s 5 дней назад

    സ്വയം കോമാളി ആയത് തന്നെ... അനാവശ്യമായ തീരുമാനം തന്നെ... പോണ്ടിങ്ങും സൈമണ്ട്സും ചെയ്തിരുന്നു എന്നത് ഒരു ന്യായം അല്ല.

  • @NovelAneil
    @NovelAneil 5 дней назад

    Harbajane vella pooshanda
    Avan provoke cheythappo ponting
    React cheuthu athre ollu

  • @anshidpm9819
    @anshidpm9819 5 дней назад

    മുൻപൊക്കെ കളിച്ചു കാണിക്കാറുണ്ടായിരുന്നു ഇപ്പോൾ ഷോ മാത്രമേ ഉള്ളു

  • @nithin555
    @nithin555 5 дней назад

    Kohli retire akanaii.... Kona kond no karyam.. Series thokum

  • @onefinisher9719
    @onefinisher9719 6 дней назад

    Ithakke undele cricket kanan oru resamullu

  • @jithjith9789
    @jithjith9789 5 дней назад

    Ponting 😂😂😂😂 Avan hurbajan singinoodu kaanichatho

  • @ashif920
    @ashif920 5 дней назад

    Ponting nu parayan oru arhathayum illa.... Ithinekaalum valiya problems undakiyaaalaa....😂
    Bt kohli cheythathu sariyaayilla 19 vayas mathram ulla payyane choriyandaayirunnu appreciate cheythillenkilum

  • @muhammedparamba
    @muhammedparamba 6 дней назад

    കോഹ്ലി തന്നെ ആണ്. തെറ്റ് കാരൻ

  • @VishnuvnairVishnuvnair-j9j
    @VishnuvnairVishnuvnair-j9j 5 дней назад

    ഇവൻ 🐪 ഫാൻ annu... അതിന്റെ പ്രോബ്ലം annu 😂

  • @visualgrambynadeem629
    @visualgrambynadeem629 5 дней назад

    Kholi is very immature

  • @sapc2050
    @sapc2050 5 дней назад

    ഇന്ത്യയും .. ശ്രീലങ്ക പാകിസ്‌ഥൻ നിലവാരത്തിലേക്കാണ് ക്രിക്കറ്റിനെ കൊണ്ടുപോവുന്നത്

  • @AkashSajive
    @AkashSajive 6 дней назад

    Rohit pidich mattanam

  • @azizksrgd
    @azizksrgd 6 дней назад +1

    Kling. Kohli.

  • @bossytruthy1573
    @bossytruthy1573 3 дня назад

    Well ningal parayunnath Australians attitude ellathe varananno virat 19 age ayirikombozhe avrde arrogance nerittundu virat engott choriyan varathe angottt choriyan pokarilla Sachin Tendulkarine kalikane ariyavullu pakshe angerkk rebellious attitude onnum illa sachin kalicha ethra kali jeyichittundu? Kohli team jeyichkan vendi aaanu kalikunnath ath eppp aru choriyan vannalum avan koduthirikum 💙💙💙💙Adhyam poyi Australia cricket team enganeyanennu detail ayi padichitt kuttam parayu💙💙 kohli pole valya player athum nmmde india player disrespect cheyan avarkk nth adikaram💙💙 athinu comments from north indians as an indian i support that 19 yold🤣🤣😂 lol foreigners lovers🤢 avru enthu chythalum fans from india ex player: david warner nmmude rajayaythinte playere support chyan pattathum kali enthanennu manasilakan pattathum ayi ulla vivaram ketta alkar aanu pala indiamsum💙💙💙💙

  • @av2267
    @av2267 6 дней назад +1

    Agression nammal kanichal he he
    Australia kanichal ho ho

  • @libuktmm5593
    @libuktmm5593 5 дней назад

    Allelum malayali vanagalk... aggressionulla playersnod vlya thalpryam illa...ella playesum pengale kalyanam kazhikkan pokunna aale pole aayirikkanam😂😂

  • @eldhopulimalayil
    @eldhopulimalayil 5 дней назад

    Media bun nirthitt podei

  • @renjithvazhayila8382
    @renjithvazhayila8382 5 дней назад

    Valippum adichu nadakunna Evan swantham vila kalanju

  • @RophekaMusic
    @RophekaMusic 5 дней назад

    Nalla kariyam avn debut cheyyuva avnte edth poyi chumma show kanikkano

  • @ashineo6679
    @ashineo6679 5 дней назад

    Over anel uffi kodu funde🤬🤬🤬

  • @thoufeeksharafudeen8986
    @thoufeeksharafudeen8986 6 дней назад

    Ponding idichaaal oho Kohli idichaal hehe ... Ivanmaarikke enthinte kunjungalaano aavo....

  • @Sksysney
    @Sksysney 6 дней назад +1

    There is nothing wrong in Virat Kohli act! That’s game spirit it will end inside the cricket ground.
    Aussie media’s just seeking attention

    • @roshanvmathew686
      @roshanvmathew686 6 дней назад

      Yes..

    • @arjundasmp4676
      @arjundasmp4676 6 дней назад +2

      barking dog😂

    • @bhojanjr
      @bhojanjr 6 дней назад +3

      Wat will happens when all the players starts hit others physically like kohli done in MCG?? You can sledge by verbal but physical contact is unacceptable bro !!
      This is not wrestling

    • @shanilrahman7021
      @shanilrahman7021 5 дней назад

      ​@@bhojanjr wat abt football??

    • @Ajay-cm3
      @Ajay-cm3 5 дней назад

      ​@@shanilrahman7021You comparing cricket with football? It's apples and oranges. Physical contact with a player in footbal is part of the game. Only forceful contact targetting the player is inappropriate and there is provisions for foul play. But in cricket, physical contact between player is very uncommon unlike football. Deliberate physical contact in cricket is unlawful and could attract certain penalties. It is necessary to keep the spirit of the game and also to preserve the status of cricket as gentleman's game

  • @midhunsuresh6116
    @midhunsuresh6116 5 дней назад

    Eduthonde pode .......