ഇങ്ങനെ എസി ഇട്ട് ഓടിച്ചാൽ മൈലേജ് കുറയില്ല | Drive this way mileage won't get affected when driving

Поделиться
HTML-код
  • Опубликовано: 5 мар 2024
  • Can we get the same mileage if we keep on the AC when driving , lets check thsi out and to do share thsi video with all your friend too..
    #rageshmg #mgatexplore #action #mileage
    how to get the best mileage
    driving with air-condition
    driving with out aircondition
    Join this channel to get access to perks:
    / @mgatexplore
  • Авто/МотоАвто/Мото

Комментарии • 108

  • @romeoroy7958
    @romeoroy7958 5 месяцев назад +19

    Firsteyyyy❤️❤️Good info... എനിക്ക് 0.5km difference ഉണ്ടായിട്ടുള്ളൂ.. വണ്ടിയുടെ ഇന്റീരിയർ neat ആയിരിക്കും a/c ഇട്ട് ഓടിച്ചാൽ... 👍🏻

  • @santhoshpjohn
    @santhoshpjohn 5 месяцев назад +7

    ഇപ്പോളത്തെ ac especially മാരുതി scroll type കോമ്പ്രെസ്സർ ആണ്.. ഓൾഡ് piston type AC കോമ്പ്രെസ്സർ 20% വരെ Engine ലോഡ് കൂടും .. അതു പോലെ പഴയ engine പവർ കുറവായത് കൊണ്ട് ac ലോഡും കൂടെ ആകുമ്പോൾ engine strain ആയി mileage കുറയ്ക്കും.

  • @yadavvijayan6971
    @yadavvijayan6971 5 месяцев назад +1

    Bro ente wagonr 2021 modelil ac idumbol fan speed kuravane blower oke clean cheythe ititum ready ayilla resistorinte problem ahno atho blowerinte problem arikumo

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 5 месяцев назад +2

    Very Informative Bro 🥰🥰. Second 🥈🥈🎈❤️

  • @ANIRUDHMURALEEDHARAN
    @ANIRUDHMURALEEDHARAN 5 месяцев назад

    Thank you for sharing . i am using a celerioX vxi AMT. my car don't have a automatic climate control. . does the cabin has a temperature sensor to measure and cut-off the compressor . ? what will be temperature range for cut off. Also i wanted to share one experience on my car. when my AC is on and if the engine rev more that 6k-7k rpm i get hot air from AC vents. does the AC compressor cut of in that RPM. i experiences it couple of times. could you explain.
    i got the Answer from the previous video you posted . thank you explaining with the light bulb. seeing it i have one more question. what is the AC compressor operating temperature range . How long it can continuously run with out cut off. if you know any details kindly share.

    • @rashimrt9981
      @rashimrt9981 5 месяцев назад

      Temperature sensor inside the ac system attached the cooling coil

  • @aaronprasad9589
    @aaronprasad9589 5 месяцев назад +1

    Good information bro
    Oru doubt
    Eppo nalla choodu kalavastha aanallo
    Appol car ill full tank petrol adichal car potti therikan chance undo?
    Oru video cheyamo

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Thanku...sure video cheyam...ankane oru problem illa..

  • @saj224
    @saj224 5 месяцев назад +1

    Ok bro AC ittal mileage pblm adhikam varilanu parayunu but njan experience cheyuna karyam entanu vachal, ipol petrol adichu kazhiyumbo 4 petrol bar meteril kanikum enit AC ittu tane pokum oru point ethumbo oru katta kurayum but a timil AC off akiyal kurachu kazhiyumbo a kuranja katta veendum kerum athoke engane enu enik manasilakunilla. Apozhanu doubt varunat AC idumbo nalla difference varile enu? Atho ini petrol katta kuranjalum mileage kitunat tane kitumo

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Illa athe aa float inside fuel tank kodukunna information difference due to shake or slop kerumbol okey level difference kanikum alathe vere onnum ala pine correct ariyanam yangil full tank fill cheyuga yanitu nokuga..

  • @bitmanbitman3334
    @bitmanbitman3334 5 месяцев назад +3

    bro, AC cut off aakanulla temperature sensor engine roomil alle ullathu? anganeyanenkil cabinte akathe temperature anusarichallallo cut off aavuka?

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Cabin temperature and evaporator temperature sensor varunde athil 3° c akumbol compressor cut off akum alangil evaporator ice akan ulla chance unde so compressor cut off akunathe Ane.

  • @LORRYKKARAN
    @LORRYKKARAN 5 месяцев назад +1

  • @aadhyaabhilash5584
    @aadhyaabhilash5584 5 месяцев назад +1

    Super bro very good information 👏👏👏👍

  • @kannantsr3268
    @kannantsr3268 5 месяцев назад +3

    വാഹനത്തിൽ ഇലക്ട്രിക് ac കയറ്റുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യോ 🙂

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Aha adipoliiii...machane idea super ane njn alogichata but cost comparitivelly very high ane... compressor cost about 70k price ippam lower ayathe Ane... nether it was near to 100k...
      Nokathe alengil belt drive vechu oru motor kodukanam..but aa current consumption nokanam..

  • @EmiG-tt5cm
    @EmiG-tt5cm 5 месяцев назад +1

    Hi. Auto ac, off cheythu fan speed mathram 2 or 3 ittal cooling effect kitukayum enn petrol burn off kurayanum sahayikumoo

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Mm sure auto idam temperature set cheythal mati...apol fan speed automatic ayi low ayi kolum

  • @rashimrt9981
    @rashimrt9981 5 месяцев назад

    Old model വണ്ടികളിൽ 3km വരെ മാറ്റം കാണിക്കുന്നുണ്ട്

  • @k.rajneshkumarnair903
    @k.rajneshkumarnair903 5 месяцев назад +2

    Hello Rageshji good evening, I am rajnesh Kumar Nair from palakkad,. I want to know that., I am having a Alto K10 vxi 2016 model 60656 km has done. Every time I start my car whether its in morning or afternoon putting the AC ON the moment I switch the AC button to on, an AC gas smell is coming inside the cabin for a few seconds and then it's gone., then it will never smell on the drive further. Is it normal or a complaint. Please do a video on that. there is no leakage in AC system., the AC system has completely serviced and the small radiator evaporator assembly replaced. Old one has leakage after reffil the AC Gas. There is no cooling after putting the AC ON. when switching on it blows a hot air.

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Mm ok sure I will do a video

  • @Dr_comment007
    @Dr_comment007 5 месяцев назад +1

    ബ്രോ ഗ്ലാസ്‌ എല്ലാം തുറന്നിട്ട് ഓടിക്കുന്നതും ac യിട്ട് ഓടിക്കുന്നതും ഒരുപോലെ ആണോ 🤔

  • @stardust1533
    @stardust1533 5 месяцев назад +1

    എൻ്റെ വാഹനത്തിൽ ac compressor belt പൊട്ടി പോയിരുന്നു. So വെറുതേ ഒന്ന് ac ഇട്ടപ്പോൾ engine raise ആകാൻ തുടങ്ങി. (Same rpm rise as compared to switching on the AC and not meant by over rising of RPM). So does the ECU know whether we switched on the AC or not without getting the load from the AC compressor..?

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Kurachu old model vahanathil ankane Ane...but new model pressure kudi nokunde...ee raise akunathu normal Ane ac on cheyumbol engine load koodum athe set cheyan vendi Ane athe koduthirikunathe

  • @gauthamsivaganga1987
    @gauthamsivaganga1987 5 месяцев назад +1

    Bro vandi korachu divasam edukand vechapol AC work cheyunila service koduthapol ready ayi but vindum AC work cheyunilla ath enthu konda ?

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Ac gas leak akan ulla change unde... service centre il kondu kanichapol Aver AC akum fill cheyathe...ippam pinem athe leak ayi..so adiyam ac gas leak check cheyuga yanitu leak undengil urapayum athe avidey ninum yanu check cheyuga

  • @sayedali9813
    @sayedali9813 5 месяцев назад +1

    Bro e brake encage cheyumbol switch press cheythal enthayerikum problem,njn switch press cheythan encage cheyaru

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Handbrake ano? Engage cheyumbol switch press cheyanda... release cheyumbol matram mati... watch this video
      ruclips.net/video/MbcwC5AyXWE/видео.html

  • @tomcy.mathewthoppil5494
    @tomcy.mathewthoppil5494 5 месяцев назад +2

    Hai ragesh high speed പെട്രോൾ അടിച്ചപ്പോൾ മൈലേജ് കൂടുതൽ കാണിച്ചു നോർമൽ പെട്രോൾ അടിച്ചപ്പോൾ വീണ്ടും കുറവ് കാണിച്ചു 2021 ബ്രീസ ആണ് ഇ രണ്ടു പെട്രോൾ തമ്മിൽ എന്താണ് വെത്യാസം

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Octane value kooduthal Ane so advanced ayi buring nadakilla or self ignition undakilla athe kondum mileage koodan ulla change ullathe

  • @kiranmathur
    @kiranmathur 5 месяцев назад +3

    Blower speed 1 vechit enth cooling kittum? Athum velya Suv anegl ottum cooling kittila

    • @VIIEQ
      @VIIEQ 5 месяцев назад +1

      heat ayi irikumbo high speed ...temperature optimum ayi kaziyumbo low speed aaakku

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Adiyam cabin cool cheyuga yanitu speed maintain cheyuga..

  • @jainjoy2385
    @jainjoy2385 5 месяцев назад +1

    👍

  • @sudhias2068
    @sudhias2068 5 месяцев назад +1

    V, s, s complaintine kuriche oru video cheyyane

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Vehicle speed sensor ano udeshichey?

  • @abbash2755
    @abbash2755 5 месяцев назад +1

    Sir
    Maruti wagon r AGS 2020 വാഹനം നിർത്തിയിടുമ്പോൾ ഏത് ഗിയർ ലാണ് നിർത്തേണ്ടത്
    ന്യൂട്രൽ ആണോ
    ഗിയർറിലനോ

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      D mode il
      Watch this video too
      ruclips.net/video/gP49eJRecBk/видео.html

    • @abbash2755
      @abbash2755 5 месяцев назад

      Thank you sir 🙏

  • @RAJ909
    @RAJ909 5 месяцев назад +1

    👍👍👍

  • @KL50haridas
    @KL50haridas 5 месяцев назад +1

    👏👏👏👍

  • @sebinthomas3225
    @sebinthomas3225 5 месяцев назад +1

    ചേട്ടാ.. ഇന്നോവക്കു യോജിച്ച ഗൈഡ് ലൈനോടു കൂടിയ, നൈറ്റ് വിഷൻ ഉള്ള hd reverse camera ഏതാണ് ഉള്ളത്? Suggest ചെയ്യാമോ? കൂടാതെ വെളിച്ചം കൂടുതൽ ലഭിക്കാൻ ഏതു bulb ആണ് ഉപയോഗിക്കേണ്ടത്? ഇപ്പോൾ ഉള്ളത് സ്റ്റോക്ക് ബൾബ് ആണ്.

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Night vision ulla fish eye camera ane best...pine for light you can go for osram led 50w

    • @sebinthomas3225
      @sebinthomas3225 5 месяцев назад

      @@MGATEXPLORE Thank You🙂

  • @jibinjames4474
    @jibinjames4474 5 месяцев назад +1

    ❤️👍👍

  • @Musiclover-kq6xd
    @Musiclover-kq6xd 5 месяцев назад +1

    ബ്രോ എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട് automatic വണ്ടി ഉള്ള ഒരാൾ ദുബായിലേക്ക് രണ്ടുവർഷത്തേക്ക് പോയിക്കഴിഞ്ഞാൽ ആ വണ്ടി എങ്ങനെ നോക്കണം. അതുപോലെ വണ്ടി ഉപയോഗിക്കാതെ തന്നെ അതിൻറെ എൻജിൻ ഓയിൽ മാറ്റണം അല്ലോ അപ്പോ വണ്ടി ഓടിക്കാതെ വെക്കുന്നത് കൊണ്ട് മാറ്റാതിരിക്കുക കുഴപ്പമുണ്ടോ കാരണം വണ്ടിയുടെ ഓയിൽ ചെയ്ഞ്ചിങ് നേരെ അപ്പുറത്തായി അത് എത്ര മാസത്തിനുള്ളിൽ അടുത്ത സർവീസ് ചെയ്യണം എന്നും കൂടി എഴുതിയിട്ടുണ്ട് അതുകൊണ്ടാണ് ചോദിച്ചത്?

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Ottam illa yangilum 1 year akumbol oil change cheyanam Karanam aa engine oil onnu start cheythu cool ayathe Ane so athinde property 1 year vare olu so athe urapayum replace Cheyam..

  • @bobbyvarghese7492
    @bobbyvarghese7492 5 месяцев назад +1

    👏👏

  • @cleminbabu9162
    @cleminbabu9162 5 месяцев назад +1

    👍🏻

  • @GeekyMsN
    @GeekyMsN 5 месяцев назад +2

    Gud one.... 👍🏻😀👍🏻

  • @stusmedia8487
    @stusmedia8487 Месяц назад +1

    അറിയാവുന്ന ആരെക്കിലും ഉണ്ടെകിൽ ഒന്ന് റിപ്ലൈ തരണേ എന്റെ ഒരു dought ആണ് ഞാൻ ഇന്നലെ കാർ ഓടിച്ചു പോയപ്പോൾ ac ഇട്ടിട്ടുണ്ടായിരുന്ന ഒരു കയറ്റം വന്നപ്പോൾ normally ഞാൻ സെക്കന്റ് ഗിയർ ഇട്ടു ആണ് കയറുന്നത് ac ഇട്ടു പോയപ്പോൾ സെക്കന്റ് കേറി ഇല്ല ഫസ്റ്റ് ഇടേണ്ടി വന്നു വലിവ് കുറഞ്ഞു റീസൺ എന്താണ്

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Oru question chodikumbol complete ayi chodikanam...means ethu ane vahanam..nilavil etra km oditunde? Enthengilum complete history pending undo? First time ano Inkane oru complaint feel cheyunathe?

  • @subinkumar6753
    @subinkumar6753 5 месяцев назад +1

    ADAS Feature explain chyane ??

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Sure video udaney varum

  • @muhammadsefrankt1021
    @muhammadsefrankt1021 5 месяцев назад +4

    Ac ulla വാഹനത്തിൽ കയറുമ്പോൾ വീട്ടിലെ കുറച്ച് പേർക് vomitting ടെൻ്റെൻസി വരുന്നു... ഇത് ഇല്ലാതാകാൻ വല്ല ഐഡിയ യും ഉണ്ടോ...?

    • @santhoshpjohn
      @santhoshpjohn 5 месяцев назад

      ഏതു വണ്ടി

    • @stardust1533
      @stardust1533 5 месяцев назад

      Cabin filter (AC filter) replace ചെയ്യുക. അത് പെട്ടന്ന് dirty ആകും.

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      AC drive sheelipichal mati ok akum...athe chilarku ullathe Ane glass open cheythu odichal ok Ane but athe njn ee paraja rediku cheythal sure ayitum Sheri akum

  • @user-ds5gj1en9m
    @user-ds5gj1en9m 5 месяцев назад +1

    ❤❤

  • @SanthoshKumar-pt3uj
    @SanthoshKumar-pt3uj 5 месяцев назад

    ഞാൻ wagon r vxi automatic 5 മാസത്തിനു മുമ്പ് എടുത്തിരുന്നു. Ist free service കഴിഞ്ഞു. എൻ്റെ പ്രശ്നം ഇതാണ് ' വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ചില അപൂർവ്വ സമയങ്ങളിൽ ആക്സിലേറ്റർ കൊടുക്കുമ്പോൾ അല്പ സമയം വണ്ടി raise ചെയ്യുന്ന ശബ്ദം കേൾക്കുന്നു. ഇങ്ങനെ ഒരു എട്ടോ പത്തോ കിലോ മീറ്റർ ഓടുന്ന സമയം ഒന്നോ രണ്ടോ പ്രാവശ്യം ഈ ശബ്ദം കേൾക്കുന്നു. രണ്ടാമത്തെ പ്രശ്നം idle stop and start ചില സമയങ്ങളിൽ പ്രവർത്തിക്കുന്നില്ല. പ്രത്യേകിച്ച് വണ്ടി ഓടാതെ ആറോ ഏഴോ ദിവസം കഴിഞ്ഞ് എടുക്കുമ്പോൾ ഒന്നു രണ്ടു ദിവസം ഇത് പ്രവർത്തിക്കില്ല. വണ്ടിക്ക് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടാണോ ? ദയവായി ഒരു മറുപടി തരണം

    • @pranavjs
      @pranavjs Месяц назад

      Otathil kekunne ano atho gear veezhand clutch chavitti pidich acceleration kodukuna polano? Manual mode il odich nokio?

    • @SanthoshKumar-pt3uj
      @SanthoshKumar-pt3uj Месяц назад

      @@pranavjs ഓട്ടത്തിലാണ് sound കേൾക്കുന്നത്. ന്യൂട്രെലിൽ ആക്സിലേറ്റർ കൊടുത്താൽ ഉള്ള sound പോലെയാണെന്ന് തോന്നുന്നു. ' Speed കൂടുമ്പോൾ ഓട്ടോമേറ്റിക്കായി gear മാറാത്തതുകൊണ്ടാണെന്ന് തോന്നുന്നു. 5 സെക്കൻ്റ് കഴിയുമ്പോൾ ഗിയർ മാറും. അപ്പോൾ ആ ശബ്ദം മാറും.

  • @user-oh8lo1xr2i
    @user-oh8lo1xr2i 4 месяца назад +1

    😊😊😊😊😊❤❤❤❤❤

  • @RijuF41-zf4kg
    @RijuF41-zf4kg 5 месяцев назад +1

    coolant yellow and green nallathu yetha

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Petrol it's yellow and diesel it's green

    • @RijuF41-zf4kg
      @RijuF41-zf4kg 5 месяцев назад

      @@MGATEXPLORE tnx bro

  • @srabc1588
    @srabc1588 5 месяцев назад +2

    With AC 18 to 19 in City without AC 21 to 23

  • @rahulkr0018
    @rahulkr0018 5 месяцев назад +1

    ✌️✌️

  • @satheeshsatheesh3363
    @satheeshsatheesh3363 5 месяцев назад +1

    👍👍👋👋👍👍

  • @irshadmuhammed4735
    @irshadmuhammed4735 5 месяцев назад +1

    Alto. 1000 cc car mailage കുറയും പെട്രോൽ car torq കുറവാണ് coparsar ലോഡ് engin വലിക്കും കയറ്റം കയറില്ല. ഡീസൽ കാർ ആണെങ്കിൽ engin പോലും അറിയില്ല ac ഇട്ടത് വണ്ടി പുട്ട് പോലെ പായും. ആൾട്ടോ car brike പോയാൽ ac ഇട്ട് വണ്ടി നിർത്താം 😂

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Oh..😂😂😂 atheram vali madupe anangil onnu kondu kanikuga vechondu irikanda keto..

  • @rajeevp.g3092
    @rajeevp.g3092 5 месяцев назад +1

    റോഡിന്റെ സ്ഥിതി അനുസരിച്ച് ആണ് എ സി ഇടുമ്പോൾ ഉള്ള മൈലേജ്.

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Mm ankanem pareyan patilla...Karanam athinu ulla example ee video last njn ittirikunna video kandu nokiyal manasilakum...ac cut-off

  • @user-qg7mi4fn5k
    @user-qg7mi4fn5k 5 месяцев назад +1

    Ithokke vandi edukkunnathinu munp full details nokkum....vandi eduthu kazhinjal fuel adikkunnu....140 il parakkunnu😅

  • @Shaji-pp9yy
    @Shaji-pp9yy 5 месяцев назад +1

    മാരുതിയുടെ സിലോറിയക്ക് പറയുന്ന മൈലേജ് കിട്ടുന്നുണ്ടോ

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад

      Yes unde but normal ayi drive cheyanam...

  • @niyasfathima72
    @niyasfathima72 5 месяцев назад +2

    ബ്രോ എന്റേത് swift 2023 new vehicle ആണ് അതിന്റെ ECM അടിച്ചുപോയി എന്തൊക്കെ കാരണം കൊണ്ട് ഇത് പോകും ഒന്നു പറയാമോ

    • @VIIEQ
      @VIIEQ 5 месяцев назад

      ippo adich poyath nannayi..warranty il claim avuloo

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Orupade karanangal kondu varam mainly manufacturing defect...njn oru video idam

    • @niyasfathima72
      @niyasfathima72 5 месяцев назад

      @@MGATEXPLORE thanks ബ്രോ

    • @niyasfathima72
      @niyasfathima72 5 месяцев назад +1

      @@VIIEQ yes അല്ലേൽ പെട്ടേനെ

  • @Ricky-b1c
    @Ricky-b1c 5 месяцев назад +1