രാഹുല്‍ വയനാട്ടിലേക്ക് ?| Lok Sabha Election 2024| Rahul Gandhi | Out Of Focus

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #malayalamnewslive
    രാഹുല്‍ വയനാട്ടിലേക്ക് ?| Lok Sabha Election 2024| Rahul Gandhi | Out Of Focus
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 522

  • @muhammadessa3252
    @muhammadessa3252 6 месяцев назад +208

    തോൽക്കുക യാണേലും വിജയിക്കുക യാണേലും, ഉത്തരേന്ത്യയിലെവിടെങ്കിലും മത്സരിക്കണം അതാണ്‌ അന്തസ്

    • @urdaysport6400
      @urdaysport6400 6 месяцев назад +3

      Keralathil aanenkil Trichur thottu... Trivandrum vareyulla oru seatil Malsarikkatte..

    • @muzutechz01
      @muzutechz01 6 месяцев назад +2

      Ameti യിൽ മത്സരിക്കുന്നുണ്ട്

    • @Pushpuvlogs
      @Pushpuvlogs 6 месяцев назад +2

      ​@@muzutechz01😂😂😂 പപ്പു വെറും വൈസ്റ്റ്‌

    • @afsal235
      @afsal235 6 месяцев назад

      ​@@muzutechz01അവിടെ ഉറപ്പായും തോൽക്കും

    • @malabarhistory7995
      @malabarhistory7995 6 месяцев назад +3

      രാമനാഥപുരത്ത് മോഡിക്ക് എതിരെ രാഹുൽ മത്സരിക്കും എന്ന് രാഹുൽ പറഞ്ഞാൽ അത് വലിയ ഇമ്പാക്റ്റ് ഉണ്ടാക്കും

  • @avhkoya
    @avhkoya 6 месяцев назад +153

    രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാതെ കേരളത്തിന് പുറത്തു എവിടെയെങ്കിലും മൽസരിക്കുന്നതാണ് നല്ലത്.

    • @muhammedMuhammedmt
      @muhammedMuhammedmt 6 месяцев назад +1

      Wayand malasarikanam rahul ഗാന്ധി utterpredesh tholkan സാധ്യത ഉണ്ട് അത് കോണ്ഗ്രസ് ന്റെ rahul ഗാന്ധി prashanam അല്ലാ congress bsp samajvadi party 34 കൊല്ലം ഭാരിച്ച ബംഗാളിൽ cpim ഒരു mla പോലും ഇല്ലാ 30 ലക്ഷം mathram ജനങ്ങൾ ഉള്ള ത്രിപുരyil cpim 8 നിലയിൽ tholvi അതു കൊണ്ട് എല്ലാ party പരചയം 50% mathram ഹിന്ദുകള് keralthil തന്നേ bjp k 20 mandalathilum 2 ലക്ഷം vote thiruvanthapuram pathanamthitta THRISHUR 3 ലക്ഷം vote

    • @anandhummadhu2573
      @anandhummadhu2573 6 месяцев назад

      Cpim 10 mla und ​@@muhammedMuhammedmt

    • @sujeeshkumars9517
      @sujeeshkumars9517 6 месяцев назад

      ​@@muhammedMuhammedmt മണ്ടൻ ചങ്ങായി ഇതു cpim നോടുള്ള പോരാട്ടമല്ല കോൺഗ്രസും രാഹുലും നടത്തേണ്ടത് bjp ക്കെതിരെയാ ഇതൊക്കെ എന്നാ നീയും നിന്റെ നേതാക്കളും മനസ്സിലാക്കുക 🤦🏻‍♂️

    • @madhavank1245
      @madhavank1245 6 месяцев назад

      India munnaniyile national leadere tholpichu meni nadikkaan rahulgandhike kazhiyu,😂😂

  • @Aujanqatar
    @Aujanqatar 6 месяцев назад +8

    അദ്ദേഹം നോർത്തിൽ മത്സരിക്കട്ടെ, അല്ലെങ്കിൽ മത്സരിക്കാതെ ഇന്ത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കട്ടെ,

  • @emsems172
    @emsems172 6 месяцев назад +73

    രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് മോശം സന്ദേശം നൽകും

  • @DrGMANY
    @DrGMANY 6 месяцев назад +64

    സാമാന്യ ബോധം ഇല്ല എന്നുള്ളതാണ് ഇതു കാണിക്കുന്നത് ഇയാളെ പപ്പു എന്നു വിളിച്ചത് ചുമ്മാതല്ല

    • @shaji1985
      @shaji1985 6 месяцев назад +6

      ഒറിജിനൽ പപ്പു് വിൻ്റെ അനുയായികൾ ആരും വോട്ടു ചെയ്യാറില്ല. രാഹ്ലിന് തറവാടിയാണ്, പഠിച്ച കോളെജ് അറിയാം,ഒറിജിനൽ സർട്ടിഫിക്കറ്റ് ഉണ്ടു്.!

    • @muhammedMuhammedmt
      @muhammedMuhammedmt 6 месяцев назад

      Wayand malasarikanam rahul ഗാന്ധി utterpredesh tholkan സാധ്യത ഉണ്ട് അത് കോണ്ഗ്രസ് ന്റെ rahul ഗാന്ധി prashanam അല്ലാ congress bsp samajvadi party 34 കൊല്ലം ഭാരിച്ച ബംഗാളിൽ cpim ഒരു mla പോലും ഇല്ലാ 30 ലക്ഷം mathram ജനങ്ങൾ ഉള്ള ത്രിപുരyil cpim 8 നിലയിൽ tholvi അതു കൊണ്ട് എല്ലാ party പരചയം 50% mathram ഹിന്ദുകള് keralthil തന്നേ bjp k 20 mandalathilum 2 ലക്ഷം vote thiruvanthapuram pathanamthitta THRISHUR 3 ലക്ഷം vote

  • @sulfeekaribrahim4174
    @sulfeekaribrahim4174 6 месяцев назад +87

    രാഹുൽ ഗാന്ധി ഹിന്ദി ഹൃദയ ഭൂമിയിൽ എവിടെ എങ്കിലും ആണ് മത്സരിക്കേണ്ടത്. തോറ്റാലും അതിന് ഒരു അന്തസ്സ് ഉണ്ട്.

    • @shameer201385
      @shameer201385 6 месяцев назад

      അവിടെയും മത്സരിക്കുന്നുണ്ടല്ലോ

    • @coconutpunch123
      @coconutpunch123 6 месяцев назад +7

      അമേത്തി യിൽ തന്നെ സ്മൃതി അമ്മായിക്കെതിരെ. കഴിഞ്ഞ തവണത്തെ തോൽവിക്ക് പകരം വീട്ടണം. അതാണ് നട്ടെല്ല് പക്ഷെ അങ്ങനെ ഒന്നും ഉണ്ടാകാൻ പോകുന്നില്ല ഈ തൊലിഞ്ഞ പാർട്ടിക്ക് അങ്ങനെ ഒന്നും ചിന്തിക്കാൻ കഴിയില്ല

    • @muhammedMuhammedmt
      @muhammedMuhammedmt 6 месяцев назад

      Wayand malasarikanam rahul ഗാന്ധി utterpredesh tholkan സാധ്യത ഉണ്ട് അത് കോണ്ഗ്രസ് ന്റെ rahul ഗാന്ധി prashanam അല്ലാ congress bsp samajvadi party 34 കൊല്ലം ഭാരിച്ച ബംഗാളിൽ cpim ഒരു mla പോലും ഇല്ലാ 30 ലക്ഷം mathram ജനങ്ങൾ ഉള്ള ത്രിപുരyil cpim 8 നിലയിൽ tholvi അതു കൊണ്ട് എല്ലാ party പരചയം 50% mathram ഹിന്ദുകള് keralthil തന്നേ bjp k 20 mandalathilum 2 ലക്ഷം vote thiruvanthapuram pathanamthitta THRISHUR 3 ലക്ഷം vote

    • @seenathomas6755
      @seenathomas6755 6 месяцев назад

      Hindi English malayalam alla..wynad karodu chodikku..rahul veno nnu ..avar teerumanichu marupadi nalkum. Allathe ...

    • @shijupaul2930
      @shijupaul2930 6 месяцев назад +1

      ഭാവി തലമുറ വേണ്ടി ചിത്തിച്ചു വർത്തമാനം പറയടാ മുസങ്കികളെ

  • @user-by4jk7ps2p
    @user-by4jk7ps2p 6 месяцев назад +62

    രാഹുൽ വയനാട്ടിൽ നിന്നാൽ വയനാടിനും ഗുണമില്ല.... രാഹുലിനും ഗുണമില്ല.... 🤭😂

    • @muhammedMuhammedmt
      @muhammedMuhammedmt 6 месяцев назад

      Wayand malasarikanam rahul ഗാന്ധി utterpredesh tholkan സാധ്യത ഉണ്ട് അത് കോണ്ഗ്രസ് ന്റെ rahul ഗാന്ധി prashanam അല്ലാ congress bsp samajvadi party 34 കൊല്ലം ഭാരിച്ച ബംഗാളിൽ cpim ഒരു mla പോലും ഇല്ലാ 30 ലക്ഷം mathram ജനങ്ങൾ ഉള്ള ത്രിപുരyil cpim 8 നിലയിൽ tholvi അതു കൊണ്ട് എല്ലാ party പരചയം 50% mathram ഹിന്ദുകള് keralthil തന്നേ bjp k 20 mandalathilum 2 ലക്ഷം vote thiruvanthapuram pathanamthitta THRISHUR 3 ലക്ഷം vote

    • @josephjoseeayalil
      @josephjoseeayalil 6 месяцев назад

      Wayanadinu gunamumd😂 congressinu gunamilla😂

    • @nirmalson806
      @nirmalson806 4 месяца назад

      Exactly....

  • @santhoshkiran5100
    @santhoshkiran5100 6 месяцев назад +26

    കഴിഞ്ഞതവണ വയനാട് മത്സരിച്ചതിന്റെ പേരിൽ ദേശീയതലത്തിൽ കോൺഗ്രസിനെ പറ്റിയ പരിക്ക് ഇതുവരെ ഇവർക്ക് മനസ്സിലായിട്ടില്ല

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai1475 6 месяцев назад +38

    കേരളത്തിലെ ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വ ഇത്തിൾകളാണ്, രാഹുൽ വരണമെന്ന് പറയുന്നത് ആ കെയറോഫിൽ, എല്ലാവർക്കും ജയിച്ചുകയറാം എന്ന മനക്കോട്ട. ഒരു തവണ ചക്ക വീണപ്പോൾ മുയൽ ചത്തു, എന്ന് കരുതി ചക്ക വീഴുബോൾ എപ്പോഴും മുയൽ ചാകുമോ?

  • @muhammadessa3252
    @muhammadessa3252 6 месяцев назад +36

    ധൈര്യം ഉണ്ടെങ്കിൽ രാഹുൽ യൂപിയിലോ ഗുജറാത്തിലോ ആണ് മത്സരിക്കേണ്ടത്,

    • @muhammedMuhammedmt
      @muhammedMuhammedmt 6 месяцев назад

      Wayand malasarikanam rahul ഗാന്ധി utterpredesh tholkan സാധ്യത ഉണ്ട് അത് കോണ്ഗ്രസ് ന്റെ rahul ഗാന്ധി prashanam അല്ലാ congress bsp samajvadi party 34 കൊല്ലം ഭാരിച്ച ബംഗാളിൽ cpim ഒരു mla പോലും ഇല്ലാ 30 ലക്ഷം mathram ജനങ്ങൾ ഉള്ള ത്രിപുരyil cpim 8 നിലയിൽ tholvi അതു കൊണ്ട് എല്ലാ party പരചയം 50% mathram ഹിന്ദുകള് keralthil തന്നേ bjp k 20 mandalathilum 2 ലക്ഷം vote thiruvanthapuram pathanamthitta THRISHUR 3 ലക്ഷം vote

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 6 месяцев назад +11

    ഇവർ ഈ പറയുന്നത് ഒന്നുകിൽ രാഹുലിന് തിരിയണം. അല്ലെങ്കിൽ പുറത്ത് വേറെ ആർക്കെങ്കിലും തിരിയണം. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

  • @drawingmaster2235
    @drawingmaster2235 6 месяцев назад +23

    രാഹുൽ ഗാന്ധി അമേഠിയിലും കർണ്ണാടകയിലും മത്സരിക്കുക

  • @Rx44421
    @Rx44421 5 месяцев назад +1

    ❤❤❤❤sathya sandhamaya vilayiruthal super❤❤❤❤

  • @MohammedFasalmn-dg1wt
    @MohammedFasalmn-dg1wt 6 месяцев назад +17

    ഒരു കാരണവശാലും രാഹുൽ കേരളത്തിൽ മത്സരിക്കരുത് കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളുടെ ആഗ്രഹമല്ല അതിൽ ഒരു പ്രവർത്തകനായി പ്രവർത്തിക്കുന്നവന്റെ ആഗ്രഹം ദയവായി മത്സരിക്കരുത്... കേരളം കിട്ടുക എന്നതല്ല നമ്മുടെ ലക്ഷ്യം എന്ന് മനസിലാക്കുക

  • @Dior_ver
    @Dior_ver 6 месяцев назад +21

    വയനാട്ടിൽ വന്നു മത്സരിക്കുന്നത് നാണം കെട്ട ഏർപ്പാടാണ്

  • @IAM-ed6mo
    @IAM-ed6mo 6 месяцев назад +16

    രാഹുൽ ബിജെപി ക്ക് എതിരെയാണ് മത്സരിക്കേണ്ടത്

  • @mallunurses8371
    @mallunurses8371 6 месяцев назад +9

    Unfortunatly directly or indirectly Rahul helping bjp..👍👍

  • @Sidheek-qt1kz
    @Sidheek-qt1kz 6 месяцев назад +7

    ആ പപ്പുവിന് ആരും വോട്ട് ചെയ്യരുത് അവനുക്കെന്താ കേരളത്തിൽ കാര്യം

  • @user-dh6gu2cb5o
    @user-dh6gu2cb5o 6 месяцев назад +8

    You are absolutely right 👍

    • @nandanrajeev2452
      @nandanrajeev2452 6 месяцев назад +1

      100% agreed, India needs a good opposition. He should fight from Bihar or UP

  • @npchacko9327
    @npchacko9327 6 месяцев назад +6

    ❤Good Analysis of Present Politics of India. Parliament Election....vision❤

  • @muhsinamuneesh2096
    @muhsinamuneesh2096 5 месяцев назад

    നിങ്ങൾ ഒരു ജീവികളാണ് സ്വയം പ്രക്യാപിക്കുന്നതിന്ന് തുല്യമാണ് ആടയ് ലോക്ക്

  • @sameeralikoladi7090
    @sameeralikoladi7090 6 месяцев назад +3

    വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് വിഡ്ഢിത്ത മാണ്.. രാഹുൽ ഇല്ലങ്കിലും കേരളത്തിൽ കോൺഗ്രസ് പാർട്ടി യോട്.. അനുകൂലമാണ് ജനം.. Up അന്ത്ര കർണാടക ഹിമജൽ ഇവിടെ എവിടെയെങ്കിലും രാഹുൽ മത്സരിക്കുക... സിപിഎം കോൺഗ്രസ്സ് മത്സരമല്ല ബിജെപി കോൺഗ്രസ്സ് മത്സരമാണ് ജനം ആഗ്രഹിക്കുന്നത്... മോദിയോടും ബിജെപി യോടും എതിരായി രാഹുൽ ഉത്തരേന്ത്യയിൽ വേണം...
    🇮🇳🇮🇳🇮🇳

    • @dineshmanaria4519
      @dineshmanaria4519 5 месяцев назад

      He already lost from his ancestral seat in amethi also priyanka gandhi loses from raibarelli 😅😅😅 the whole india rejecting Italian papu lost 65+ election 😊

  • @girip8547
    @girip8547 6 месяцев назад +58

    രാഹുൽ കേരളത്തിൽ മൽസരിച്ചില്ലെങ്കിലും കോണ്ഗ്രസിന് നല്ല മൽസരം കാഴ്ച വയ്ക്കാം ബീഹാർ കർണാടക മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ രാഹുൽ മൽസരിച്ചാൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥി ത്വം കൊണ്ട് സീറ്റിന്റെ എണ്ണം കൂട്ടാം

    • @adarshfrancis8675
      @adarshfrancis8675 6 месяцев назад +2

      Yes ithu Rahul nu manasilakande.Malsaram kidakunathi north ilani avide BJP ku ethire malsariku

    • @jayaprakashthampuran6521
      @jayaprakashthampuran6521 6 месяцев назад +1

      Rahulji is not having any image in those states.

    • @ashfaq575
      @ashfaq575 6 месяцев назад +2

      avideyokke ninnal tholkkum. amethiyil enthayalum tholkkum

    • @Pushpuvlogs
      @Pushpuvlogs 6 месяцев назад

      പപ്പു വെറും പിണ്ണാക് 😂

    • @Fayasthanveerputhuparamba
      @Fayasthanveerputhuparamba 6 месяцев назад +1

      കോൺഗ്രസ് ജയിക്കുന്നത് ഞങ്ങളുടെ വോട്ട് കൊണ്ട് ആണ്...

  • @KuttusonOp
    @KuttusonOp 5 месяцев назад +1

    രാഹുൽ ഗാന്ധി രാഷ്ട്രീയമായി ഒരു തോൽവിയെന്നു ഇത് വരെ മനസിലാകാത്ത വോട്ടർമ്മാര് ഉണ്ട് സാറേ

  • @vjdcricket
    @vjdcricket 6 месяцев назад +12

    BJP ക്കെതിരെ മത്സരിക്കാൻ ധൈര്യമില്ലെങ്കിൽ പണി നിർത്തി പോകുകയാണ് നല്ലത്.

    • @muhammedMuhammedmt
      @muhammedMuhammedmt 6 месяцев назад

      Wayand malasarikanam rahul ഗാന്ധി utterpredesh tholkan സാധ്യത ഉണ്ട് അത് കോണ്ഗ്രസ് ന്റെ rahul ഗാന്ധി prashanam അല്ലാ congress bsp samajvadi party 34 കൊല്ലം ഭാരിച്ച ബംഗാളിൽ cpim ഒരു mla പോലും ഇല്ലാ 30 ലക്ഷം mathram ജനങ്ങൾ ഉള്ള ത്രിപുരyil cpim 8 നിലയിൽ tholvi അതു കൊണ്ട് എല്ലാ party പരചയം 50% mathram ഹിന്ദുകള് keralthil തന്നേ bjp k 20 mandalathilum 2 ലക്ഷം vote thiruvanthapuram pathanamthitta THRISHUR 3 ലക്ഷം vote

  • @SelvarajM-cn6rx
    @SelvarajM-cn6rx 6 месяцев назад +9

    Mr Rahul want to fight against BJP . If fight against CPM Or CPI it will give bad messeage to the INDIAN allianc please thank and do needful

  • @NasarN-tb4sy
    @NasarN-tb4sy 6 месяцев назад +29

    രാഹുൽ കർണാടക യിലോ തെലുങ്കന ഒരു സീറ്റിലും അമേറ്റിലും മത്സരി ക്കണം

    • @jayaprakashthampuran6521
      @jayaprakashthampuran6521 6 месяцев назад +1

      In Telengana he may win from a seat.But in Amethi and in any seat in karnataka chances for a win is doubtful.

    • @muhammadessa3252
      @muhammadessa3252 6 месяцев назад

      15, സീറ്റിൽ മത്സരിച്ചോട്ടെ 😂😂

    • @shahudeenshahudeen7652
      @shahudeenshahudeen7652 6 месяцев назад

    • @alfredsunny800
      @alfredsunny800 6 месяцев назад +1

      ​@@jayaprakashthampuran6521leader leader ava tight fight koduthanu revant reddy example defeat ayalum

    • @coconutpunch123
      @coconutpunch123 6 месяцев назад

      അമേത്തി യിൽ മാത്രം മത്സരിക്കണം എന്തിനാണ് 2 സീറ്റിൽ മത്സരിക്കുന്നത്? അത്‌ വോട്ടര്മാര്ക്ക് തെറ്റായ സന്ദേശം ആണ് നൽകുന്നത്. ആരോട് പറയാൻ

  • @sreekumarvelupillai6266
    @sreekumarvelupillai6266 6 месяцев назад +3

    you views are right

  • @drawingmaster2235
    @drawingmaster2235 6 месяцев назад +12

    രാഹുൽ ഗാന്ധി തെക്കെ ഇന്ത്യ തിരഞ്ഞെടുക്കുകയാണെങ്കിൽ തെലുങ്കാനയോ കർണ്ണാടകയോ മത്സരിക്കുക

    • @sujeeshkumars9517
      @sujeeshkumars9517 6 месяцев назад

      💯💯💯

    • @madhavank1245
      @madhavank1245 6 месяцев назад

      Rahulinu modiyude akkare tholpikkaan kazhiyathond koodeyulla anirajaye tholpikalo,engineyund raahulinte chevi thinnu nadakkunna kcyude brain😂

  • @ABDULBASITHKP-rx6wm
    @ABDULBASITHKP-rx6wm 6 месяцев назад +2

    Rahul❤

  • @Karthik12hg
    @Karthik12hg 6 месяцев назад +14

    മീഡിയ one AKJ സെന്റർ ലേക്ക് മാറ്റേണ്ട സമയം കഴിഞ്ഞു

    • @itzme-saeed
      @itzme-saeed 6 месяцев назад +8

      കോൺഗ്രസ്‌ ബിജെപിയിൽ ലയിക്കണം എന്ന് പറയുന്നത് പോലെ

    • @lp64aho38
      @lp64aho38 6 месяцев назад +3

      കോൺഗ്രസ് കുറെ തൊഴിൽരഹിതരുടെ ഒരു ആൾ കൂട്ടം (സംഘടനയായി) മാറി😂😂😂

  • @rajmohan4904
    @rajmohan4904 5 месяцев назад

    കോൺഗ്രസിൽ വിവരമുള്ള ഒരു മനുഷ്യനും ഇല്ല എന്നതാണ് സത്യം

  • @drawingmaster2235
    @drawingmaster2235 6 месяцев назад +2

    I support to Congress and Rahul Gandhi. അതിനാൽ രാഹുൽ ഗാസി വയനാട്ടിൽ മത്സരിക്കരുത്

  • @selvamselvam7021
    @selvamselvam7021 6 месяцев назад +8

    രാഹുൽ...❤

  • @nishanthcheruvalath3751
    @nishanthcheruvalath3751 6 месяцев назад +1

    Im from Bangalore, no guaranty seat for Congress in Karnataka

  • @sidhiquepazhangadan2806
    @sidhiquepazhangadan2806 6 месяцев назад +9

    ദാവൂദ് നന്നായി രാഷ്ട്രീയവിശകലനം നടത്തി.

  • @Cr-wc7kh
    @Cr-wc7kh 6 месяцев назад +7

    Rahul 🔥💥❤️

    • @Pushpuvlogs
      @Pushpuvlogs 6 месяцев назад +1

      😂😂😂😂

  • @abhishnav6545
    @abhishnav6545 4 месяца назад

    രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഇന്ത്യ മുന്നണിക്ക് അഭാമാനം

  • @hishammuhammed1593
    @hishammuhammed1593 6 месяцев назад +6

    മീഡിയ ഓൺ മുസ്ലിം ചാനൽ ആയി മാറി

  • @raman91
    @raman91 6 месяцев назад +6

    കുടുംബ മണ്ഡലമായ അമേഠി അടക്കം കടലെടുത്ത് പോയെങ്കിലെന്താ, നമുക്ക് ഇവിടെ വയനാട് ഉണ്ടല്ലോ. സ്വാഗതം രാഗാ… ഭാവി പ്രധാനമന്ത്രിക്ക് സകല ഭാവുകങ്ങളും…💙

  • @deepaks.d3481
    @deepaks.d3481 6 месяцев назад +2

    അതിനു ഇവിടുള്ള ബിജെപി കോണ്ഗ്രസ് സമ്മതിക്കണ്ടേ. സവർക്കാർ സതീശൻ 😂

  • @adamsloom7902
    @adamsloom7902 6 месяцев назад +4

    അജിമ്സ് is brilliant.. നല്ല രീതിയിൽ homework ചെയ്യുന്നുണ്ട്.. 👍🏻
    കൗസർ 😂😂😂👎

  • @amanulla-em3gv
    @amanulla-em3gv 6 месяцев назад +2

    വളരെ ശരി

    • @muhammedMuhammedmt
      @muhammedMuhammedmt 6 месяцев назад

      Wayand malasarikanam rahul ഗാന്ധി utterpredesh tholkan സാധ്യത ഉണ്ട് അത് കോണ്ഗ്രസ് ന്റെ rahul ഗാന്ധി prashanam അല്ലാ congress bsp samajvadi party 34 കൊല്ലം ഭാരിച്ച ബംഗാളിൽ cpim ഒരു mla പോലും ഇല്ലാ 30 ലക്ഷം mathram ജനങ്ങൾ ഉള്ള ത്രിപുരyil cpim 8 നിലയിൽ tholvi അതു കൊണ്ട് എല്ലാ party പരചയം 50% mathram ഹിന്ദുകള് keralthil തന്നേ bjp k 20 mandalathilum 2 ലക്ഷം vote thiruvanthapuram pathanamthitta THRISHUR 3 ലക്ഷം vote

  • @josevarghese5801
    @josevarghese5801 6 месяцев назад

    രഹുൽ വടക്കേ ഇന്ത്യയിൽ മൽസരിക്കണം. പേടിച്ച് ഓടരുത്.

  • @drawingmaster2235
    @drawingmaster2235 6 месяцев назад +7

    രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എൻ്റെ വോട്ട് LDF ന്

    • @alfredsunny800
      @alfredsunny800 6 месяцев назад

      Nice decision rahul karnataka nikande 28 I'll 25 bjp congress 1 wayanad ninna outside Kerala karnataka onnum impact idakilla

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 6 месяцев назад +1

    LDF🔥🔥🔥❤❤❤

  • @muhsinamuneesh2096
    @muhsinamuneesh2096 5 месяцев назад

    എനിയെങ്കിലും ഈ പരിവേഷം ഒന്ന് നിർത്തി ഭൂടെഅടുപ്പു മൂട്ടിയ ചർച്ച നപുംസക ളെ പോലും നാണിപ്പിക്കുന്നതലത്തിലേക്ക് തര താന്നി ട്ടുണ്ട്

  • @jangomachan951
    @jangomachan951 6 месяцев назад +4

    ഇയാൾ പപ്പു മോൻ തന്നെയാൺ

  • @arifvettuparaarif783
    @arifvettuparaarif783 6 месяцев назад

    പപ്പു മോൻ വെറുതെ അല്ല സഖാവ് VS ആ പേരിട്ട് വിളിച്ചത് 😊

  • @Firoz8259
    @Firoz8259 6 месяцев назад +23

    സിറ്റിംഗ് MP ക്ക് എതിരെ ആനി രാജ മൽസരിക്കുന്നു എന്നു പറയൂ

    • @adarshfrancis8675
      @adarshfrancis8675 6 месяцев назад

      chetta karayam arinji pravarthiku ivide aaru malsarichalo BJP ku alle kittila northolalsarichi avarodu malsarikku.kayonja tholviyil ninu padam ullkollu

    • @afsal235
      @afsal235 6 месяцев назад

      കേരളത്തിൽ സംഘപരിവാറിന്റെ പ്രധാന പാർട്ടികൾ കോൺഗ്രസ്‌ ഉം കമ്മ്യൂണിസ്റ്റും ആണ്

    • @muhammedMuhammedmt
      @muhammedMuhammedmt 6 месяцев назад

      Wayand malasarikanam rahul ഗാന്ധി utterpredesh tholkan സാധ്യത ഉണ്ട് അത് കോണ്ഗ്രസ് ന്റെ rahul ഗാന്ധി prashanam അല്ലാ congress bsp samajvadi party 34 കൊല്ലം ഭാരിച്ച ബംഗാളിൽ cpim ഒരു mla പോലും ഇല്ലാ 30 ലക്ഷം mathram ജനങ്ങൾ ഉള്ള ത്രിപുരyil cpim 8 നിലയിൽ tholvi അതു കൊണ്ട് എല്ലാ party പരചയം 50% mathram ഹിന്ദുകള് keralthil തന്നേ bjp k 20 mandalathilum 2 ലക്ഷം vote thiruvanthapuram pathanamthitta THRISHUR 3 ലക്ഷം vote

  • @rasheedkuruppath4342
    @rasheedkuruppath4342 6 месяцев назад +2

    ഇല്ല , അദ്ദേഹം അമേത്തിയിൽ തന്നെ മത്സരിക്കും...നിങ്ങൽ നോക്കിക്കോ...!

  • @user-yp7iz3id7p
    @user-yp7iz3id7p 6 месяцев назад +1

    You are correct

    • @muhammedMuhammedmt
      @muhammedMuhammedmt 6 месяцев назад

      Wayand malasarikanam rahul ഗാന്ധി utterpredesh tholkan സാധ്യത ഉണ്ട് അത് കോണ്ഗ്രസ് ന്റെ rahul ഗാന്ധി prashanam അല്ലാ congress bsp samajvadi party 34 കൊല്ലം ഭാരിച്ച ബംഗാളിൽ cpim ഒരു mla പോലും ഇല്ലാ 30 ലക്ഷം mathram ജനങ്ങൾ ഉള്ള ത്രിപുരyil cpim 8 നിലയിൽ tholvi അതു കൊണ്ട് എല്ലാ party പരചയം 50% mathram ഹിന്ദുകള് keralthil തന്നേ bjp k 20 mandalathilum 2 ലക്ഷം vote thiruvanthapuram pathanamthitta THRISHUR 3 ലക്ഷം vote

  • @aprilsummer6321
    @aprilsummer6321 5 месяцев назад

    രാഹുൽ ഗാന്ധി വരണ്ട...

  • @jamsheertp6254
    @jamsheertp6254 6 месяцев назад +1

    രാഹുൽ ബി.ജെ.പിക്കെതിരെ കേരളത്തിന് പുറത്ത് മത്സരിക്കട്ടെ

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 6 месяцев назад

    എൽഡിഎഫ് 💪💪💪💪❤️❤️❤️❤️

  • @zakariyyakaobar
    @zakariyyakaobar 6 месяцев назад +1

    Super ❤

  • @shaansisan1165
    @shaansisan1165 6 месяцев назад +3

    കർണാടകയിൽ കോൺഗ്രസിന് ഒരു ഉറച്ച ഇടവും ഇല്ലേ. നാണക്കേട്. കഴിഞ്ഞ തവണ സി ദി ക്കിനെ പുറത്താക്കി രാഹുൽ കേറി.

  • @malabarhistory7995
    @malabarhistory7995 6 месяцев назад +7

    രാമനാഥപുരത്ത് മോഡിക്ക് എതിരെ രാഹുൽ മത്സരിക്കും എന്ന് രാഹുൽ പറഞ്ഞാൽ അത് വലിയ ഇമ്പാക്റ്റ് ഉണ്ടാക്കും

  • @jabbarkk9359
    @jabbarkk9359 6 месяцев назад +2

    Davood. Super

  • @shyjusolaman4501
    @shyjusolaman4501 6 месяцев назад

    ആരെങ്കിലും കോൺഗ്രസ്സുകാരെ വിശ്വസിക്കുമോ ..... ഇവമ്മാര് നാളെ ബി.ജെ.പി. യിൽ പോകില്ലേ.......

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 5 месяцев назад

    കേരളത്തിൽ ആരുമായിട്ട് ആണ് മത്സരികാൻ വരുന്നത് cpim മായിട്ട് ആണോ

  • @farhanmalayil3304
    @farhanmalayil3304 6 месяцев назад +2

    തല വേണ്ടേ കോൺഗ്രസ്‌കാർക്

  • @user-ee1zg5vr1s
    @user-ee1zg5vr1s 6 месяцев назад +2

    Rahul Kerala thil varandayirunu

  • @rafiudheenrafu7892
    @rafiudheenrafu7892 6 месяцев назад

    ഇവൻ കോൺഗ്രസിൻ്റെ അടിയന്തിരം നടത്തി യിട്ടെ നിർത്തുകയുള്ളു

  • @Aboobacker-ir4ne
    @Aboobacker-ir4ne 6 месяцев назад

    2019ലെ ഇലക്ഷനിൽ
    കേന്ദ്ര ഇലക്ഷൻ കമ്മീഷൻ
    ഇവിഎം അട്ടിമറി നടത്തിയില്ലായിരുന്നുവെങ്കിൽ
    കോൺഗ്രസ് തന്നെ അധികാരത്തിൽ വരുമായിരുന്നു

    • @gikkuthomas2418
      @gikkuthomas2418 6 месяцев назад

      😂😂😂😂karayalle sudu...ennal evm attimari illarunnel congress 60 kollam bharikkillarunnu😢😢😢...

  • @musthuvlogs2641
    @musthuvlogs2641 6 месяцев назад +2

    രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചില്ലെങ്കിൽ LDF ന് കൂടുതൽ സീറ്റ് ലഭിക്കാൻ സാധ്യത കൂടുതൽ കാരണം INDIA മുനണിക്കല്ലെ എന്ന് കരുതി കൊൺഗ്രസ്സിന് കൊടുക്കാനാഗ്രഹിച്ച പല വോട്ടുകളും LDF ന് പോകും

    • @alfredsunny800
      @alfredsunny800 6 месяцев назад +1

      Bjp anu ldf ano main enemy 😂😂😂

  • @harinair2557
    @harinair2557 6 месяцев назад

    രാഹുൽ ഗാന്ധിജി അമെട്ടിയിൽ നിന്നിട്ടു ഒരു കാര്യവും ഇല്ല. എട്ട് നിലയിൽ പൊട്ടും ...വയനാട് തന്നെ ആണ് നല്ലത്‌.

  • @user-wh8ft2pf3c
    @user-wh8ft2pf3c 5 месяцев назад

    രാഹുൽ കുളിപ്പിച്ചുകിടത്തും

  • @user-lx9jw3up2z
    @user-lx9jw3up2z 6 месяцев назад +18

    വാഴ നനക്കുമ്പോൾ ചീരയും ഒന്നു നനയുമല്ലോ അതാണ് ഇവിടുത്തെ കോൺഗ്രസിൻ്റെ സന്തോഷം അല്ലാതെ ഇവനെയൊക്ക് കൊണ്ടു നാട്ടുകാർക്കു എന്തു ഗുണം ബ്രിട്ടാസിനെയും റഹീംമിനെയും ഒക്ക് കണ്ടു പഠിക്കുക

  • @sirajudheench2445
    @sirajudheench2445 6 месяцев назад +4

    Go to north...at least Karnataka

  • @jishade.k.1220
    @jishade.k.1220 6 месяцев назад

    സഖ്യത്തിൽ നിൽക്കുമ്പോൾ നിലവിലെ സിറ്റിംഗ് mp ആയ രാഹുൽ നിൽക്കുന്ന സ്ഥലത്തു വന്നു നിന്നത് ആനിയല്ലേ.. അവരാണ് ഒഴിഞ്ഞു പോകേണ്ടത്

  • @tinytot140
    @tinytot140 6 месяцев назад

    സാരമില്ല. രാഹുൽ വയനാട്ടിൽ കേരളം സ്വീകരിക്കും

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 6 месяцев назад

    ഹീനമായ കോൺഗ്രസ് ,, u
    UDF 🤛🤛🤛

  • @haneefalampadi5071
    @haneefalampadi5071 6 месяцев назад +5

    രാഹുൽ വേണം കേരളത്തിൽ ഇൻപക്ട് പോട്ടെ ഇന്ത്യയിൽ ഒരു കുന്തം ഉണ്ടായേലും ഇല്ലേലും എന്തോ അവനെ ഇഷ്ട്ട മാണ് ഒരുപാട് ❤❤❤❤❤❤❤❤

  • @muhammedaliikbal3236
    @muhammedaliikbal3236 6 месяцев назад +15

    രാമനാഥപുരത്ത് മോഡി മത്സരിക്കുകയാണെങ്കിൽ രാഹുൽ അവിടെ മത്സരിക്കണം. മോഡിയെ നേരിട്ട് തോൽപ്പിക്കുന്ന, നേരിട്ട് പഞ്ചഗുസ്തി നടത്തുന്ന ഒരു പ്രതീതി സൃഷ്ടിക്കും. അത് ഒരു മാസ് ഫൈറ്റ് തന്നെയാവും.

    • @hassananas4944
      @hassananas4944 6 месяцев назад +1

      അങ്ങനെ ലീഗിന്റെ ഒരു സീറ്റും കൂടി പിടിച്ചെടുക്കുക 😂. ഇപ്പൊ തന്നെ വയനാട്ടിൽ ലീഗാണ് രാഹുലിനെ വിജയിപ്പിക്കുന്നത്

    • @muhammedaliikbal3236
      @muhammedaliikbal3236 6 месяцев назад

      @@hassananas4944 മോഡി വരുകയാണെങ്കിൽ ആ സീറ്റ് ലീഗിൽ നിന്നും എടുക്കുമെന്ന് സ്റ്റാലിനുമായി നേരത്തെ ധാരണയായിട്ടുണ്ട്.

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 6 месяцев назад +4

    Rahul Gandhi should contest in Karnataka.. It will reduce BJP seats in Karnataka..

  • @saidalloi5502
    @saidalloi5502 6 месяцев назад

    ❤❤❤❤

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 6 месяцев назад +1

    കേരളം വിചാരിച്ചാൽ കോൺഗ്രസ്സിനെ നന്നാക്കാൻ കഴിയും
    രാഹൂലിനെ തോല്പിച്ച് കോൺഗ്രസ്സിനെ രക്ഷിക്കുക
    ബിജെപി യെ അധികാരത്തിൽ കയറ്റും കോൺഗ്രസ്സ്😢😢😢

  • @asokkumar3597
    @asokkumar3597 6 месяцев назад +1

    Why Ani Raj is contesting against a sitting MP,Rahul Gandhi, Congress is right Rahul should contest in wynadu in addition to Hindi belt, sir ur ideas r ur own not the ideas and views of vongress

    • @alfredsunny800
      @alfredsunny800 6 месяцев назад +1

      Rahul wayanad ninnu North seat jayikilla 28 I'll 25 bjp ulla karnataka anu nikande use your brain

  • @user-ry8bf8vi1c
    @user-ry8bf8vi1c 6 месяцев назад

    താമസിച്ചായാലും ആലോചിച്ചു കേരളം വിട്ട് നോക്കുന്നത് നല്ലതാ

  • @sakeerhussain8359
    @sakeerhussain8359 6 месяцев назад

    ആനിരാജക്ക് വയനാട്ടിൽ മൽസരിക്കാം - സിറ്റിംഗ് MP രാഹുൽ ഗാന്ധിക്ക് മൽസരിക്കാൻ പാടില്ല വല്ലാത്ത ജാതി

  • @christianca3663
    @christianca3663 6 месяцев назад

    Rahul Gandhi 💙💙💙🔥🔥🔥

  • @hamidah2785
    @hamidah2785 6 месяцев назад

    വീണ്ടും അതികാരത്തിൽ വരും ബിജെപി E V M കൂടെയുണ്ട്

  • @rajujacob5316
    @rajujacob5316 6 месяцев назад

    Vedi Veeran Pappu to Contest from UP

  • @girip8547
    @girip8547 6 месяцев назад +8

    കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാത്രമാണ് ഇവിടുത്തെ മുസ്ലിം സമുദായത്തിന് എന്തെങ്കിലും ഗുണം കിട്ടിയത് അല്ലാതെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അല്ല എന്നിട്ടും സമുദായ ത്തിനെ കോണ്ഗ്രസിന് എതിരാനാണ് നിങ്ങൾനോക്കുന്നത്

    • @timeforchangethings
      @timeforchangethings 6 месяцев назад

      No political support, sunni vibagathil onn ldf ne pinthunakkan thudangiyathum ee vishayam kondaan, ippo ella vibhagangalum thirichariyunnu. Ee pokaanel ldf n athyvashyam seat nedaan sadikkum, koodathe Congress nte keralathile pathanam nammal kaanum 🥲. Mikkavarum muslim league ee election kazhinjal ldf lethum, ithoke master plan cheyyunne bjp aan🥱. Aadyam cpm-congress fight ne trriangle lek maatanam athin onn thakaranam. Congress aanel njan ready enna reethiyil aan paripadi okke. Ippazhum vivaram vechkllla

    • @bibinbibin5795
      @bibinbibin5795 6 месяцев назад +1

      മൈരാണ്. ഈൗ എലെക്ഷനിൽ ഒറ്റ മുസ്ലിം candidatilla

    • @itzme-saeed
      @itzme-saeed 6 месяцев назад +2

      അത് നിർത്തണമെങ്കിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് ആദ്യം അവസാനിപ്പിക്കണം.

    • @vikramantsubramanian3901
      @vikramantsubramanian3901 6 месяцев назад

      പാലാരിവട്ടം പാലം വിഴുങ്ങിയ മാതിരി ഗുണമാണോ? സാധാരണ മുസ്ലീമിന് congRSS ഭരണം കൊണ്ട് എന്തുനേട്ടം?

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg 6 месяцев назад

    Rahul not only in Vayanad also in Amedi.

  • @lalg7466
    @lalg7466 6 месяцев назад +3

    Core.issue is that Rahul Gandhi's presence in parliament should be ensured irrespective of the constituency from which he is contesting ..

  • @remeshchandroth1404
    @remeshchandroth1404 6 месяцев назад +6

    വയനാട്ടിലെ സിറ്റിംഗ് സീറ്റ്‌ അല്ലെ രാഹുലിന്റേത്, അവിടെ മത്സരിക്കാൻ പാടില്ല എന്ന് പറയുന്നത് എന്തൊരു ന്യായം.ആനി രാജ യാണ് മാറി നിൽക്കേണ്ടത്. പറയുമ്പോൾ ഒരു ലോജിക് വേണ്ടേ ചേട്ടന്മാരെ.

    • @Sidheek-qt1kz
      @Sidheek-qt1kz 6 месяцев назад +1

      എന്നുമുതലാണ് രാഹുൽന്റെ സിറ്റിംഗ് സീറ്റായത് മമ്ത ബുദ്ദി

    • @abdulkareem-ih1yb
      @abdulkareem-ih1yb 6 месяцев назад

      അന്തം കമ്മികൾക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ടുണ്ട് അപ്പൊ അത്രേ ലോജിക്ക് ഒക്കെ കാണു 😂

  • @muhammedm.s3656
    @muhammedm.s3656 6 месяцев назад

    നല്ല ചർച്ച ഇത് പോലെ ആകണം ചർച്ചകൾ ദാവൂദ് നിഷാദ് ajmims അഭിനന്ദനങ്ങൾ ❤❤❤ഇതാണ് സത്യം

  • @mihersworld
    @mihersworld 6 месяцев назад

    Unclear and partially true stand

  • @user-pe4kh6hr3i
    @user-pe4kh6hr3i 6 месяцев назад +3

    ജമാഅത്ത് RSS നടത്തിയ രഹസ്യ ചർച്ച മറന്നിട്ടില്ല

  • @shajishajimon9706
    @shajishajimon9706 6 месяцев назад

    ഇതാണ് കോൺഗ്രസ്‌ പേട്ടിയുടെ അവസ്ഥ 🤔കഷ്ടം

  • @smr406
    @smr406 6 месяцев назад +1

    20/20 ❤❤❤🎉🎉🎉🎉

  • @alinp4207
    @alinp4207 6 месяцев назад

    വയനാ ട്ടിൽ അല്ലാതെ ഇവൻ എ വിടെ പോകാൻ

  • @geogyvarghese5320
    @geogyvarghese5320 6 месяцев назад

    for what reason Annie Raja choose to fight against Rahul,sitting MP

    • @alfredsunny800
      @alfredsunny800 6 месяцев назад +2

      Rahul varadirikan ulla message anu

  • @abdulazeez8241
    @abdulazeez8241 5 месяцев назад

    10 കൊല്ലം പുറത്തിരുന്നിട്ടും കോൺഗ്രസ് ഒരു ചുക്കും പഠിച്ചില്ല. അല്ലെങ്കിൽ ഒരു BJP ഫ്രാക്ക്ഷൻ കോൺഗ്രസിൻ്റെ ഉള്ളിൽ പ്രവർത്തിക്കുന്നു.

  • @ubaidullakokkarni7442
    @ubaidullakokkarni7442 6 месяцев назад

    ദാവൂദ് സാഹിബ് പറഞ്ഞ ആ വിഡ്ഢിത്തം കോൺഗ്രസ്സ്ക്കാര്‍ക്കും അവരെ പിന്തുണക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവര്‍ക്കും മനസ്സിലായിട്ടില്ല ,കഷ്ടം അല്ലാതെ എന്ത് പറയാന്‍.

  • @tradewayblr7930
    @tradewayblr7930 6 месяцев назад +2

    "ഇന്ത്യയെ തിരിച്ചു പിടിക്കുക" എന്നായിരുന്നു മുദ്രാവാക്യം വേണ്ടിയിരുന്നത്. ഇതൊരുമാതിരി ജ്യൂസ്‌ കട തുടങ്ങുന്നത് പോലുള്ള മൂഞ്ചൻ മുദ്രാവാക്യവുമായി വന്നിരിക്കുന്നു.

  • @user-mo2tw9rp8p
    @user-mo2tw9rp8p 6 месяцев назад

    Rahul ഗാന്ധി എന്തായാലും ലോകസഭ യിൽ ഉണ്ടാവണം പിന്നെ എപ്പോളും മണ്ഡലം മാറുന്നത് ശരിയല്ല

  • @haseebarakkal6783
    @haseebarakkal6783 6 месяцев назад +8

    Dawood പറയുന്ന മണ്ടൻ ആശയങ്ങൾ ജമാഹത്തിന്റ ആശയം മാത്രമാണ്, ജമാഹത് മണ്ടൻ ആശയങ്ങൾ മുന്നോട്ടു വെച്ച് മുസ്ലിങ്ങൾക്ക് തലവേദന മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ ..