കണ്ണും പൂട്ടി എടുക്കാൻ വരട്ടെ! Moto Edge 50 Neo Unboxing ഒന്ന് കണ്ടു നോക്ക്

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #motoEdge50Neo
    Moto Edge 50 Neo unboxing and hands on in Malayalam

Комментарии • 41

  • @nallaneram1
    @nallaneram1 19 часов назад +2

    ഉള്ളത് ഉള്ളതുപോലെ പറഞ്ഞു. സൂപ്പർ റിവ്യൂ❤

  • @unnikrishnanab4799
    @unnikrishnanab4799 19 часов назад +9

    താങ്കൾ മോട്ടോ റിവ്യൂ ചെയ്തല്ലോ സന്തോഷം..താങ്കളുടെ അനിയൻ ജയരാജ് മോട്ടോ എഡ്ജ് 50 കൂടാതെ ഈ ഫോൺ ഇത് വരെ റിവ്യൂ ചെയ്തില്ല

  • @vsk4910
    @vsk4910 12 часов назад +2

    That 6.4 inch❤

  • @Sanoop1991
    @Sanoop1991 16 часов назад +3

    Njan use cheyunu.. Moto edge 50 fusion... Super phone..

    • @RishijithRiju-g8j
      @RishijithRiju-g8j 9 часов назад

      Enikk edkkanund engane nd camera okke

    • @Sanoop1991
      @Sanoop1991 9 часов назад

      @@RishijithRiju-g8j camera oke adipoli aan.. Enn vech bayankara setup anenn alla.. Kodukuna paisak ullath und.

  • @sajeevvenjaramood3244
    @sajeevvenjaramood3244 9 часов назад +2

    മോട്ടോയുടെ ഫോണും ടാറ്റയുടെ കാറും ഒരു പോലെയാണ് . Spec കിടിലം. പക്ഷേ അവരുടെ സർവീസ് സെൻ്ററിലുള്ള ധുരന്ദരൻമാർക്ക് ഇവ പണിയാൻ അറിയില്ല .

    • @unnikrishnanab4799
      @unnikrishnanab4799 7 часов назад

      @@sajeevvenjaramood3244 പിന്നെ ടാറ്റാ യുടെ കാറുകൾ ആണല്ലോ അല്ലേ തീ പിടിക്കുന്നത് അല്ലേ മാരുതി ഫാൻ

  • @RajeshchandranRajeshchandran
    @RajeshchandranRajeshchandran 19 часов назад

    ഞാൻ ഉപയോഗിക്കുന്നത് മോട്ടോ ജി എയ്റ്റി ഫൈവ് ആണ്

  • @Wizard_Gamingyt
    @Wizard_Gamingyt 17 часов назад +4

    Battery backup kollavo
    Eee big billion days IL edukamo
    This vs moto edge 50 fusion ahno nallath😊❤

    • @abhijithabhi3958
      @abhijithabhi3958 12 часов назад +1

      I'm using edge 50 fusion for 1 month , it's a perfect phone especially camera ❤

    • @naturecallsrob
      @naturecallsrob 11 часов назад

      Battery backup nokki edukkanda.... First 1 year 4 to 5 hour screen on time kittum pinne valare mosham avum .....

  • @jobeljames
    @jobeljames 15 часов назад +1

    Update oru varshathil onne kittullu 😄

  • @anshidali313
    @anshidali313 20 часов назад

    Second ella videoyum support cheyyunnu ithonn free aytt thero

  • @Channelsettings07
    @Channelsettings07 19 часов назад +1

    Moto ❤

  • @viewersjm_5950
    @viewersjm_5950 18 часов назад +1

    3x telephoto @24k😮😮😮😮

  • @Vineeth633
    @Vineeth633 20 часов назад +3

    Moto 85 5g എടുത്തു എനിക്ക് അപ്ഡേഷൻ ഇന്നലെ വന്നു

    • @navaspk591
      @navaspk591 18 часов назад +1

      Phone engane und bro

    • @Vineeth633
      @Vineeth633 18 часов назад

      @@navaspk591 ദിവസേനയുള്ള യൂസേജ് ഒക്കെ കൊള്ളാം ഫേസ്ബുക്ക് instagram യൂസ് ചെയ്യുമ്പോൾ പ്രശ്നമില്ല ചൂടാവുന്ന ഒന്നുമില്ല ഞാൻ ഗെയിം കളിക്കാറില്ല പിന്നെ ഉണ്ടായിരുന്ന ഒരു പ്രശ്നം സൈലൻറ് ആകുമ്പോൾ ഡിസ്പ്ലേ കാണിക്കില്ല ആയിരുന്നു കുറച്ചുദിവസം യൂസ് ചെയ്ത് കഴിഞ്ഞപ്പോൾ അതങ്ങ് മാറി ബാഗ് ആയിരിക്കണം നീളം കുറച്ച് കൂടുതലാണ് പാൻറ് പോക്കറ്റിൽ വെക്കാൻ ബുദ്ധിമുട്ടുണ്ട്

    • @Vineeth633
      @Vineeth633 17 часов назад

      @@navaspk591 ഗെയിം കളിക്കാൻ ആണെങ്കിൽ വേറെ ഫോൺ നോക്കുക സോഷ്യൽ മീഡിയകളും നെറ്റ്ഫ്ലിക്സ് കുഴപ്പമൊന്നുമില്ല ചൂടാവുന്ന ഒന്നുമില്ല അത്യാവശ്യ നല്ല ബാറ്ററി ബാക്കപ്പ് ഉണ്ട് സൈലൻറ് ആകുമ്പോൾ ഡിസ്പ്ലേയിൽ ആദ്യം കാണിക്കില്ല ആയിരുന്നു കുറച്ചു ദിവസത്തിനു ശേഷം റെഡിയായി അത് ഒരു ബാഗ് ആയിരിക്കണം നീളക്കൂടുതൽ കാരണം പോക്കറ്റിൽ വെക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു

    • @imposter5076
      @imposter5076 17 часов назад

      Ui kolamo

    • @Vineeth633
      @Vineeth633 17 часов назад

      @@imposter5076 👍

  • @viewersjm_5950
    @viewersjm_5950 18 часов назад

    Anthinan sir update line tharano😂

  • @sabariappu9551
    @sabariappu9551 20 часов назад +1

    First❤

  • @Luka028
    @Luka028 19 часов назад +2

    ചേട്ടാ infinix സീറോ 40 unboxing ഇല്ലേ?

  • @sreechandvnair8486
    @sreechandvnair8486 14 часов назад

    iqooz9spro vs edge 50 neo edhan better

    • @sajeevvenjaramood3244
      @sajeevvenjaramood3244 9 часов назад

      Definitely IQOO Z9s Pro. Super phone.

    • @efootballmaster5833
      @efootballmaster5833 9 часов назад

      If you like small phone go for edge 50 Neo. And highest think is 3x telephoto... Camera output very improved in moto now a days.. if you are a gamer go for iqoo z9s pro 😊

  • @ratheeshmgh4600
    @ratheeshmgh4600 16 часов назад +1

    പോസ്റ്റ് പ്രോസ്സസ്സിംഗ് എന്നൊരു കാര്യമുണ്ട് അതറിയാത്തത് കൊണ്ടാ കേട്ടോ ബാറ്ററി ഇതൊക്കെ മതി ക്യാമറ 95 പെർസൻ്റ് ആണ്

  • @shamilpc139
    @shamilpc139 19 часов назад +1

    Moto edge 50 pro❤

  • @SajiKumar-bt1jz
    @SajiKumar-bt1jz 16 часов назад +1

    😂😂😂not

  • @manu1991
    @manu1991 13 часов назад +2

    Moto phone's കൊള്ളില്ല ഓവർ ഹിറ്റ്‌ ക്യാമറ ലാഗ് qulity കൊള്ളില്ല