Aliyans - 325 | മോതിരം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 324

  • @samuelmathai1759
    @samuelmathai1759 2 года назад +76

    അടിപൊളി. അങ്ങെനെ ഒരു വ്യത്യസ്ത കഥാപാത്രമായി ക്ളീട്ടോവിനേ അവതരിപ്പിച്ചു. ഇങ്ങനെ ഇടക്കിടക്ക് കാണിച്ചാല്‍ ഒരു സുഖം ഉണ്ട്. നല്ല പോലെ അഭിനയിച്ച കഥാപാത്രം. കനകൻ പ്രതികരിക്കാതെ ഇരുന്നത് അതിശയിപ്പിച്ചൂ

  • @ishansworld6274
    @ishansworld6274 2 года назад +66

    ഹോ ക്‌ളീറ്റോ നന്നാവുന്നുണ്ട്, ഭാഗ്യത്തിന് മോതിരം വിറ്റില്ല. 😜😜

  • @SUGESHKANNAN
    @SUGESHKANNAN 2 года назад +111

    ഇന്നത്തെ എപ്പിസോഡിൽ എങ്കിലും ക്‌ളീറ്റോയെ വെറുതെ വിട്ടല്ലോ 🙏🙏🙏🙏👌👌👌👌❤❤😘😘😘

  • @jabirzz4468
    @jabirzz4468 2 года назад +142

    രണ്ട് ഡേ ആയിട്ട് ക്ളീറ്റോ സ്കോർ ചെയ്യുന്നുണ്ട് 😍😍😍😍😍😍😍😍

    • @chandranmancheyil254
      @chandranmancheyil254 2 года назад +4

      ആഴ്ചയിൽ അവസാനത്തെ വ്യാഴാഴ്ച സന്തോഷം നിറഞ്ഞ എപ്പിസോഡ് അളിയൻ സിനെ അഭിനന്ദനങ്ങൾ ക്രിസ്മസ് ആശംസകൾ

    • @nibinsamuel123
      @nibinsamuel123 2 года назад +2

      Cletus jaikunathu kanan vendiya program kanunathu thanne

    • @simons506
      @simons506 2 года назад

      athe athe..athu kanumbol aanu sandosham..cleatus onninum kollathavan aayi kanikunathu ippol oru avarthana virasatha aanu

    • @priyadarsansuresh9589
      @priyadarsansuresh9589 2 года назад +1

      Kanakan maathram angane score cheyyanda😜😅😅

    • @vinayakumarmadathil5036
      @vinayakumarmadathil5036 2 года назад

      Fisal..mandu..kanakan..mariyappol yellam chalippayi

  • @ayubpkdnayub300
    @ayubpkdnayub300 2 года назад +5

    അളിയൻസിലെ എല്ലാ എപ്പിസോഡും കണ്ടിട്ടുളള എനിക്കൊരു പരാതിയുണ്ട്.എപ്പോഴും നമ്മുടെ ക്ളീറ്റോക്കിട്ട് കൊട്ടിയിട്ടേ അവസാനിക്കാറുളളൂ.ഇനിയെങ്കിലും ക്ളീറ്റോയെ വെറുതെ വിടണം.വെളളയും വെളളയുമിട്ട് കുണുങ്ങികുണുങ്ങിയുളള ആ നടത്തവും മനസ്സിലുളള സകലമാന കളളത്തരങ്ങളും മുഖത്ത് പ്രകടിപ്പിച്ചുളള ആ ചിരിയും എനിക്കൊത്തിരിഒത്തിരി ഇഷ്ടമാ.ഇടക്കൊക്കെ നമ്മുടെ പൊന്ന് ക്ളീറ്റോയെ കനകനോട് സമാസമം നിർത്തണം.എല്ലാവരെയും ഇഷ്ടമാണ്.ക്ളീറ്റോയെ പെരുത്തിഷ്ടം...

  • @ansalnaswadique3178
    @ansalnaswadique3178 2 года назад +47

    ലക്ഷ്മി സൂപ്പർ ആയിട്ടുണ്ട് നല്ല സൗണ്ട് 😍😉

  • @bindusaleesh6349
    @bindusaleesh6349 2 года назад +26

    അളിയൻസ്സ് ടീമിന് ഹൃദയം നിറഞ്ഞ ക്രിസ്സ്മസ്സ് ആശംസകൾ ..

  • @sreejithsreejith7407
    @sreejithsreejith7407 2 года назад +21

    ഒത്തിരി ഇസ്തം അളിയൻസ് 🥰🥰🥰🥰😘😘😘😘😘

  • @jintumanu0123
    @jintumanu0123 2 года назад +25

    Aliyans-addict♥

  • @syammohansyam4014
    @syammohansyam4014 2 года назад +28

    ഭാര്യമാർ ഭർത്താക്കന്മാരുടെ പോക്കറ്റ് തപ്പുക, ഭാര്യയ്ക്കു ഭർത്താവ് വല്ലതും വാങ്ങുമ്പോൾ പെങ്ങൾ മുഖം വലിച്ചിറക്കുക ഇതൊന്നും അത്ര നല്ല പ്രവണത അല്ല.. ഇങ്ങനെ ഉള്ള കാര്യങ്ങളെ സപ്പോർട്ട് ചെയ്യരുത്. ദയവ് ചെയ്ത് അളിയൻസിൽ ഇനി എങ്കിലും ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒഴിവാക്കുക.. 🙏🙏 പിന്നെ ക്‌ളീറ്റോയ്ക് ഒരു നല്ല അടിപൊളി റോൾ ഇന്ന് കൊടുത്തതിൽ ഒരുപാട് സന്തോഷം.. 👌👌😊😊 ഉടായിപ്പ് ഒക്കെ മാറ്റി ക്‌ളീറ്റോയെ കുറച്ചൊക്കെ ഒരു നല്ല കഥാപാത്രം ആക്കുക 🙏🙏

    • @anigopan296
      @anigopan296 2 месяца назад

      Angene ellam perfect aayal pinne enthu katha

  • @anoop242
    @anoop242 2 года назад +29

    തങ്കത്തിന്റെ കട്ട ഫാൻ ♥

  • @AtoZ76411
    @AtoZ76411 2 года назад +6

    പൈസ എന്ന് കേട്ടപ്പോൾ ലില്ല്ലി.... മാറ്റി 😁😁

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 2 года назад +6

    കനകന്റെ വായിൽനിന്ന് ഒരു പെണ്ണിന്റെ പേര് കേട്ടാൽ മതി ലില്ലി സംശയം തുടങ്ങും. വല്ലാത്ത ജാതി 😃😃😃

  • @ayshazaiba6566
    @ayshazaiba6566 2 года назад +8

    Aliyansile kudumbathin Adwans Happy X mas....❣️

  • @shalinisivakumar432
    @shalinisivakumar432 2 года назад +12

    Wishing all the members of aliyans group a very happy xmas and a v happy new year

  • @ajithmohan8369
    @ajithmohan8369 2 года назад +10

    അളിയൻസ് എന്നും ഇഷ്ട്ടം❤️❤️❤️

  • @TheVijeshvijay
    @TheVijeshvijay 2 года назад +5

    അങ്ങനെ 1മുതൽ-325 എപ്പിസോഡ്‌സ് 3 ആഴ്ച്ച എടുത്ത് കണ്ടു തീർത്തു.... 🤩🤩

    • @divyapr2060
      @divyapr2060 2 года назад +1

      🔥🥰🔥

    • @പോരാളിവാസു-ച7ഡ
      @പോരാളിവാസു-ച7ഡ 2 года назад

      ഞാൻ കണ്ടു കണ്ടു ഇവിടം വരെ എത്തി,, 200 ന്നു സ്റ്റാർട്ട് ചെയ്ത് 😄😄😄

    • @TheVijeshvijay
      @TheVijeshvijay 2 года назад

      @@പോരാളിവാസു-ച7ഡ എന്താണ് 200 സ്റ്റാർട്ട് ചെയ്‍തത്.. ആദ്യം മുതൽ തുടങ്ങാം ആയിരുന്നില്ലേ...

    • @പോരാളിവാസു-ച7ഡ
      @പോരാളിവാസു-ച7ഡ 2 года назад +1

      @@TheVijeshvijay എന്താന്നറിയോ മഞ്ജു സുനിച്ചൻ (തങ്കം) ഈ 200 എപ്പിസോഡ് ആവുന്ന സമയത്ത്, ഒരു out സൈഡ് പ്രോഗാമിൽ നെഞ്ചിൽ ടാറ്റു കുത്തിയ വീഡിയോ കാണാൻ ഇടയായി, അത് എനിക്കു തീരെ ഇഷ്ട്ടപെട്ടില്ല, വെറുത്തു പോയി ആ സമയം,, എനിട്ട്‌ കഴിഞ്ഞ ആഴ്ച 400എപ്പിസോഡ് അക്ഷയ (നമ്മുടെ മുത്ത്‌) fb യിൽ പോസ്റ്റ്‌ ചെയ്തു ചെറിയ ഭാഗം, അതില് ക്‌ളീറ്റോയുടെ ആ പെർഫോമെൻസ് എനിക്കു വളരെ ഇഷ്ടായി, പുള്ളിയുടെ എല്ലാഎപ്പിസോടും ഇഷ്ടാണ് എന്നാലും എനിക്കു മനസ്സിൽ അങ്ങ് പതിച്ചു 😁 so ഈ ആഴ്ച മുതൽ വീണ്ടും കാണാൻ തുടങ്ങി, ഇനി ഒരു തിരിച്ചു പോക്കില്ല 😁😁, എല്ലാ അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദങ്ങൾ, 🥰🥰👍🙋‍♂️🙏

  • @kuriyakosep.m.padayattilku6435
    @kuriyakosep.m.padayattilku6435 2 года назад +10

    വളരെ പ്രതീക്ഷയോടെ മനസ്സ് തുറന്ന് ഒന്ന് സന്തോഷിക്കാൻ കാത്തിരിക്കുമ്പോൾ ഈയിടെയായി വരുന്ന എപ്പിസോഡുകളെല്ലാം തരുന്നത് നിരാശ മാത്രം 😩. ഹാസ്യം തീരെ കുറഞ്ഞ് പോകുന്നു.

    • @BeingJass7
      @BeingJass7 2 года назад

      Hasyam matramallalo.. Oru kudumbathil nadakkunna kathakalallle

  • @gopakumarg6229
    @gopakumarg6229 2 года назад +10

    ക്രിസ് മസ് കേക്ക് കഴിച്ച പോലെ clitto സൂപ്പർ ,ഇടയ്ക്ക്.ഒരു ട്വിസ്റ്റ് വേണം , ആരും clito നല്ല കാര്യം ചെയ്യില്ല വിചാരിച്ചു കാണും

  • @Nair1qq
    @Nair1qq 2 года назад +10

    Cleeto ആയതു കൊണ്ട് ഒരു doubt, അടുത്ത episode, ചെമ്പ് മോതിരം ആയി വരോ?. വരാതിരുന്നാൽ നല്ലത്.
    👍

  • @sindhuanil1343
    @sindhuanil1343 2 года назад +15

    Aliyans super❤️

  • @sanarasheed4711
    @sanarasheed4711 2 года назад +2

    എന്നും സലീം കലാഭവൻ സ്കൃപ്റ്റ് എഴുതി യാൽ മതി പ്ലീസ്

  • @dashamoolamdamu1239
    @dashamoolamdamu1239 2 года назад +13

    Such a bunch of talented actors💯

  • @MsTONYAUSTIN
    @MsTONYAUSTIN 2 года назад +3

    പൊളിച്ചു, ഈ സീരിയൽ ഉള്ള എല്ലാവരും ഒന്നിനൊന്നിനു മികച്ച താരങ്ങൾ ആണ്,
    പക്ഷെ ക്ലിട്ടോ ആണ് നമ്മളുടെ താരം , ക്ലീറ്റോയെ ഒരു പഞ്ചായത്തു മെമ്പർ എങ്കിലും മിനിമം ആക്കണം അല്ലെങ്കിൽ ഞങ്ങൾ ഈ സീരിയൽ കാണില്ല o

    • @sabirshamalappuram6639
      @sabirshamalappuram6639 2 года назад

      ഇപ്പോൾ ജില്ലാ കമ്മിറ്റി ആയില്ലേ 😄

  • @Suresh-tu3sw
    @Suresh-tu3sw 2 года назад +13

    ഒന്നും പറയാനില്ല.. അഡ്വാൻസ് ഹാപ്പി ക്രിസ്മസ് 👍🏾
    മുത്തേ 😊😊😊തക്കിളി മുത്തേ 😊😊😊

    • @therock5334
      @therock5334 2 года назад

      നീ ആരാ എന്റെ തക്ലീക്ക് ആശംസ പറയാൻ😁😁😁

  • @malayalammedia4926
    @malayalammedia4926 2 года назад +6

    2 എപ്പിസോഡ് കൊണ്ട്താരം നമ്മുടെക്ളിറ്റോ❤️❤️❤️👍

  • @rachelsara3431
    @rachelsara3431 2 года назад +1

    Happy Christmas to all dear family memberzz🧑‍🎄🧑‍🎄🧑‍🎄

  • @josethomas8667
    @josethomas8667 2 года назад +27

    Cleeppan is improved and succeeding far better than earlier. Big salute Cleetto 😎

  • @Fahanaah
    @Fahanaah 2 года назад +6

    അളിയൻസിലെ എല്ലാവർക്കും ഹാപ്പി ക്രിസ്മസ് 🎅🎅🎅🎅

  • @lechuussworld3898
    @lechuussworld3898 2 года назад +16

    Missing Nallu, Saiyyu, and Muthu......

    • @nandhu4878
      @nandhu4878 2 года назад +2

      Ya

    • @pathus921
      @pathus921 2 года назад +2

      മുത്തിനെ missing. Nallu sayyu 👎

  • @shamsuddinibrahim5589
    @shamsuddinibrahim5589 2 года назад +6

    IAM from Karnataka Mangalore I often watch this show this episode is extremely good Manju pathrose is a real actor also clitos also very well acted .I congratulate every team work in this aliyan Vs aliyan best of luck in coming episode.

  • @neenusvchanel3367
    @neenusvchanel3367 2 года назад +7

    Wow Superb❤️❤️❤️❤️

  • @manupkjed8671
    @manupkjed8671 2 года назад +9

    Addict ayavar undoo

    • @d.sgaming5533
      @d.sgaming5533 2 года назад +1

      @@sjmediaforcinemazonly3179 ☹️ Madhyam haanikaram

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +4

    Two episode ayittu clettoo hero aayee.
    Happy aayee director ye happy aayee.
    Happy Christmas to aliyan team and viewers.

  • @Shahanas86
    @Shahanas86 2 года назад +8

    ടീ മേ ക്രിസ്തുമസ്സ് പ്രേത്യേക എപ്പിസോഡ് വേണം😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @_ponnu
    @_ponnu 2 года назад +9

    എനിക്ക് നിങ്ങളെ ഒത്തിരി ❤❤❤❤❤ഞാൻ എല്ലാം കണ്ണും

  • @preethypthampy2327
    @preethypthampy2327 2 года назад +1

    എന്തെങ്കിലും കാര്യമായ കാര്യമുണ്ടെങ്കിൽ അത് ഏറ്റവും Best friend ആയിക്കണ്ട് ഭാര്യയോട് പറയണം......

  • @alexandergeorge9365
    @alexandergeorge9365 2 года назад +3

    ക്ലൈമാക്സിൽ ലില്ലി, സമ്മാനത്തിന് അവകാശവാദം ഉന്നയിക്കും എന്ന് കരുതി! ഇന്നത്തെ എപ്പിസോഡ് കലക്കി!👍🏻👍🏻

  • @Minnu-e4r
    @Minnu-e4r 2 года назад +2

    അളിയൻസിന് എന്റെ ഹാപ്പി കൃതുമസ് 💖💖💖💖

  • @hotbakes5030
    @hotbakes5030 2 года назад +16

    ക്‌ളീറ്റോ മുത്താണ് 👍👍അളിയൻസ് ടീമിന് ക്രിസ്തുമസ് ആശംസകൾ. 🎄✨️⛪️

  • @sujajo6083
    @sujajo6083 2 года назад +2

    Today I am happy. Cletochettan super

  • @dineshneelambari9148
    @dineshneelambari9148 2 года назад +33

    ലില്ലിയുടെ ഉരുണ്ടു കളി നന്നായിരുന്നു മോതിരത്തിന്റെ😂😂

    • @peethabharampanicker8715
      @peethabharampanicker8715 2 года назад +1

      ലില്ലി ക്ലീറ്റായുടെ പെങ്ങൾ തന്നെയല്ലെ - അപ്പോ പിന്നെ എല്ലാ തക്കിട തരികിട എല്ലാം ലില്ലിയുടെ കയ്യിലും കണ്ടില്ലങ്കിലല്ലേ അതിശയം?

  • @m4ali993
    @m4ali993 2 года назад +5

    ഗിരി രാജൻ അമ്മാവനെയും ,അമ്മയെയും കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടും...

  • @__-ft8ge
    @__-ft8ge 2 года назад +1

    Happy Christmas in advnc aliyans team🌲🎅✨️

  • @jabi_ahmed2301
    @jabi_ahmed2301 2 года назад +7

    Aa intro ella episodilum venam enn abhiprayamullavar 👍

  • @siddeeqppsiddeeq5465
    @siddeeqppsiddeeq5465 2 года назад +3

    ലില്ലി എജ്ജാതി അഭിനയം 😯

  • @haneefambikana8290
    @haneefambikana8290 2 года назад +2

    ഇത് ഭയങ്കര സർപ്രൈസ് ആയിപ്പോയി...പക്ഷെ ക്ളീറ്റസ് ഒന്നും അറിഞ്ഞില്ല 🤣🤣🤣🤣

  • @shibikp9008
    @shibikp9008 2 года назад +2

    Happy xmas to all Aliyan's team🌲🌲🌲🌲

  • @subairkochi4199
    @subairkochi4199 2 года назад +2

    ഇപ്പോഴാണ് ക്ളീറ്റോ "ക്ളീറ്റോ " ആയത്.. 😂😂

  • @mathewannie8337
    @mathewannie8337 2 года назад +3

    Lilly super acting, that expression of hiding the lie, fear everything very good. Soumya, you resemble a small Jayabharathi, especially when you do your hair loose and put the side locks free. Keep it up. Shine as a great actress. God bless.

  • @arshadha3702
    @arshadha3702 2 года назад +4

    സൂപ്പർ എപ്പിസോഡ്

  • @renjithmurali9145
    @renjithmurali9145 2 года назад +2

    ക്ലീറ്റോ ചങ്ക് ആണ് ചങ്കിടിപ്പാണ് ❤❤❤❤❤❤❤❤❤❤🌹👍

    • @peethabharampanicker8715
      @peethabharampanicker8715 2 года назад

      ലില്ലിക്കിട്ട് നല്ല പെട കൊടുക്കേണ്ട പല ചാൻസും വെറുതെ കളഞ്ഞു

  • @അനിയത്തിപ്രാവ്-ഢ5ഠ

    ഓന്റെ ലില്ലി 😂😂😂എന്തൊരു ഒരുണ്ട് കാളിയ 😂😂😂വല്ലാത്തജാതി 😀😀👌👌👌👌poliii എപ്പിസോഡ്

  • @beehive2446
    @beehive2446 2 года назад +1

    Happy X mas wishes ellavarkkum💫💫💫🌲⭐️⭐️⭐️⭐️⭐️🌟🌟🌟🌟

  • @shafeenshafi9028
    @shafeenshafi9028 2 года назад +1

    എവിടെയോ ചാരി ഇരുന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞ പോലെ ആയി. അടിച്ച് മോനെ ക്ളീറ്റോക്ക് സമ്മാനം 🤣🤣🤣🤣🤣

  • @sreejith9687
    @sreejith9687 2 года назад +1

    Title song ഞാൻ skip ചെയ്ത് കളഞ്ഞു.

  • @sulaimankkr3285
    @sulaimankkr3285 2 года назад +5

    അളിയൻസ് ഇഷ്ടമുള്ളവർ

  • @abijithvb5366
    @abijithvb5366 2 года назад +1

    Super Aliya. Akhila , Keri vada makalea. ❤️❤️🎉🎉

  • @saijujohn4642
    @saijujohn4642 2 года назад +1

    Xmas sp onum illeaa

  • @rkpkd88
    @rkpkd88 2 года назад +1

    Title kandal kadha manassilakum

  • @kunchusshameer7664
    @kunchusshameer7664 2 года назад +3

    അത്രയും തിരഞ്ഞിട്ട് ലില്ലി കാണാത്ത മോതിരം ക്ളീറ്റസ് ഒറ്റനോട്ടത്തിൽ കണ്ടല്ലോ 😄😂😂😂😂😂😂

  • @saraswathys9308
    @saraswathys9308 2 года назад +10

    ഞാൻ ഒരിക്കലും ഏട്ടൻ്റെ ഡ്രസിൻ്റെ പോക്കറ്റിൽ അറിയാതെകയ്യിട്ടിട്ടില്ല എന്താണെങ്കിലും പരസ്പരം പറയും ആവശ്യത്തിന് കാശ് തരുകയും ചെയ്യും. വർഷങ്ങൾ കഴിഞ്ഞ് എനിയ്ക് ജോലിയായപ്പോഴും ഏട്ടൻ്റെ കൈയ്യിൽ ഞാൻ ശമ്പളം കൊടുക്കയായിരുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം വന്നു തുടങ്ങിയപ്പോഴും എനിയ്ക് സന്തോഷം ഏട്ടൻ കാശ് എടുത്ത് തരുന്നതാണ് ഇപ്പോഴും അങ്ങനെ തന്നെ. സർക്കാർ സേവനത്തിൽ നിന്ന് വിരമിയ്ക്കയും ചെയ്തു.

  • @aminaashna1226
    @aminaashna1226 2 года назад +1

    Advanced Happy christmas to aliyans team

  • @vaishnavis1884
    @vaishnavis1884 2 года назад +3

    Aliyans uyir

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 2 года назад +1

    Merry Christmas To The Entire Team Of ALIYANS n To All Viewers 🌲🎄🌲🎄 🎄

  • @geethashridharan7749
    @geethashridharan7749 2 года назад +8

    it looked like a real life happening..how the ring revolves & reaches its owner...& serial direction is amazing ..great salute to all actors too. the👌👌

  • @appleorange3408
    @appleorange3408 2 года назад +4

    Aneesh chettan thaadi vekkunnatha bangi
    deshyam vannu meesa pirikunnathum super
    cleetto chettan pavam
    amma orupadu ishttam

  • @mohamedys3604
    @mohamedys3604 2 года назад +1

    Cleetone engane kanana eshtam

  • @mathew5282
    @mathew5282 2 года назад +4

    ഇന്നത്തെ ഹീറോ ക്ളീറ്റോ 👍👍

  • @littothomas7392
    @littothomas7392 2 года назад +1

    അളിയൻ മാരുടെ കുറ്റ പെടുത്തൽ ഒന്നും ഇല്ലാതെ ആവർത്തന വിരസത ഇല്ലാതാ ഒരു എപ്പിസോഡ് ആയിരുന്നത് വെരി ഗുഡ്... എന്നു അളിയൻ മാരുടെ തമ്മിലടി കണ്ടു. കണ്ടു വിരക്തി പോലെ തോന്നിയിരുന്നു. ഇപ്പോൾ ഇന്ന് അടിപൊളി

  • @elgentppd
    @elgentppd 2 года назад +1

    തങ്കത്തിൻ്റെ delivery date enna. Atho Ella serial Ile pole 10 years odumo, pregnancy period

  • @hannuzlittleworld2024
    @hannuzlittleworld2024 2 года назад +2

    Aaa giftoode onn open chaidh kanikarunnu 🙃

  • @MsTONYAUSTIN
    @MsTONYAUSTIN 2 года назад +1

    ഒരു സംശയം മജുചേച്ചി ഒർജിനൽ ആയിട്ട് പ്രെഗ്നന്റ് ആണോ? അതോ അഭിനയേനം ആണോ

  • @mjsmehfil3773
    @mjsmehfil3773 2 года назад

    Superb excellent
    Nice twist....
    Sunny Kochi,Kerala

  • @പോരാളിവാസു-ച7ഡ

    കണ്ണട വെക്കാതെ ബൈക്കിൽ വരുമ്പോൾ ഇത്ര ക്ലിയർ ആയിട്ട് എങ്ങിനെ കണ്ടു മോതിരം, ലോജിക് വേണ്ടേ 😆 കനകാ

  • @suseelashiju2430
    @suseelashiju2430 2 года назад +1

    Lily yude acting Wow great

  • @jithingp5129
    @jithingp5129 2 года назад +3

    Happy X Mas 💥💥💥🎂🎂🎂

  • @arunjohn-thomas9336
    @arunjohn-thomas9336 2 года назад +2

    love these episodes with goodness in cleto

  • @mprama575
    @mprama575 Год назад

    Super episode 👍

  • @georgejoseph9514
    @georgejoseph9514 2 года назад +1

    ക്ലീറ്റോ നേ കേക്ക് തന്നെ തിന്നു തീർക്കരുത് : എല്ലാവർക്കും കൊടുക്കണം കേട്ടോ ?

  • @gracygokavi1422
    @gracygokavi1422 2 года назад

    Happy Christmas 🎄🎄

  • @josephmicheal3490
    @josephmicheal3490 2 года назад

    Marry Christmas 🎄.
    Aliyans team.

  • @sreenair1107
    @sreenair1107 2 года назад +2

    When thaķam delivery. So kayak is looking 4 child.

  • @sajisamuel9436
    @sajisamuel9436 2 года назад +2

    പെണ്ണും ചാരി നിന്നവൻ മണ്ണും കൊണ്ട് പോയതുപോലെയായി എന്റെ കണകണ സാറേ......

  • @rashith1877
    @rashith1877 2 года назад +1

    മുത്ത്‌ എവിടെ കഴിഞ്ഞ എപ്പിസോഡിലും ഇല്ലായിരുന്നു

  • @Kalipaanl
    @Kalipaanl 2 года назад

    ന്റെ ലില്ലികുട്ടി നിന്റെ ചിരിയും വർത്തമാനവും എനിക്ക് ഒരുപാട് ഇഷ്ടം ആണ് i love സൗമ്യ 💕 പുതിയ കുട്ടി laksmiയുടെ സൗണ്ടും കൊള്ളാം കാണാനും പൊളിയാ 👌🙌 പുതിയ കോച്ചിനെ എടുത്തു മഞ്ജുവിനെ ഒഴിവാക്കുക

    • @koottukaran3461
      @koottukaran3461 2 года назад +1

      നിൻ്റെ കമൻ്റുകളിൽ മഞ്ചുവിനോടുള്ള കലി വ്യക്തമായി. മതവും ജാതിയും വർണ്ണവും വർഗ്ഗവും നോക്കി അഭിനേതാക്കളെ വിലയിരുത്തുന്നു. നീ പോയീ ഊ.....👍

    • @Kalipaanl
      @Kalipaanl 2 года назад

      @@koottukaran3461 ആരു പറഞ്ഞു നിന്നോട് ഊളേ നിന്നോട് ജാതിയും മതവും കളറും നോക്കി ആണ് ഞാൻ ആ തള്ളയെ വിലയിരുത്തുന്നത് ഇമ്മാതിരി അഹങ്കാരി ആ അവൾ നീ ഒന്ന് fb യിൽ കേറി നോക്ക് അന്നേരം മനസിലാവും പൂ മോനെ അവളുടെ തനി കോണം ജാഡ തെണ്ടി യാ 😠 കൂടുതൽ ഒന്നും പറയുന്നില്ല മൈ ഗുണപ്പ ഒരു സീരിയൽ അഭിനയിക്കുമ്പോൾ മോന്ത നോക്കി ആയിരുന്നോ അവളുടെ കടന്നൽ കുത്തിയ പോലെ 🦁

  • @algaramakrishnan5925
    @algaramakrishnan5925 2 года назад

    Allavarkum happy Christmas 🌲

  • @hussainmonu8458
    @hussainmonu8458 2 года назад +1

    Bagyam..kleeto koduthu..illengil udayipa cheidu vilkumayirunnu

  • @noushadmuchilottummal8157
    @noushadmuchilottummal8157 2 года назад +1

    അമ്മാവൻ ഇല്ലാത്ത എപ്പിസോഡ് കാണാൻ ഒത്തിരി ബുദ്ധിമുട്ട് ഉണ്ട്

  • @Tablerose
    @Tablerose 2 года назад

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🌷🌷🎈🎈

  • @algaramakrishnan5925
    @algaramakrishnan5925 2 года назад

    Super adipoliii apisod Salim kalabhavan veendum varigaaa Nalla kadhagalumayiii

  • @Sabnadrupath12
    @Sabnadrupath12 2 года назад +1

    Happy xmas to all... 🎅🎂🎼♥️

  • @pramodhjohn2880
    @pramodhjohn2880 2 года назад +1

    ആര് പറഞ്ഞു വെറുതെ വിട്ടെന്ന് ക്ലീറ്റോയുടെ സ്വഭാവം അനുസരിച്ച് ഒന്നങ്കിൽ വിറ്റേനെ അല്ലെങ്കിൽ പണയം വച്ചെനെ കഥ എഴുതിയ അങ്ങനെയായിരിക്കും എഴുതിയത് ഇതുവരെ നമ്മൾ കാന്നുന്നത് ക്ലീറ്റയുടെ നെഗറ്റീവ് ആണല്ലോ

  • @shibikp9008
    @shibikp9008 2 года назад

    Innu last vannavar randuperum sooper

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 2 года назад +1

    super

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +2

    ക്ലൈമാക്സ് മുഴുവനായില്ല ക്ലീറ്റോട് കാര്യം പറഞ്ഞില്ല

  • @sajigeorge7123
    @sajigeorge7123 2 года назад

    Aliyans team's nu Merry Christmas 🌲

  • @KrishnaKumar-xr8wv
    @KrishnaKumar-xr8wv 2 года назад +1

    Ithu ende kadha polundu

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 2 года назад +1

    അല്ലേലും ക്ളീറ്റോ മുത്താണ് 😁😁👍👍

  • @Ani-gi1pf
    @Ani-gi1pf 2 года назад +2

    Lillide parungal kidu aanu😂😂😂😂