Anzar ഇക്ക & നടരാജൻ ചേട്ടൻ.. ഇവർ എല്ലാ എപ്പിസോഡിലും വേണം.. അവരെ കാണുന്നത് തന്നെ ഒരു രസമാണ്... സത്യത്തിൽ അവർ ഇല്ലാത്ത അളിയൻസ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്..
നടരാജനെ കാണാതായതല്ലെങ്കിലും തങ്കം പറഞ്ഞത് വെല്യ തെറ്റ് തന്നെയാ മുത്ത് പോയ് വെല്ലോടത്തും വീണെന് നാട്ടുകാരുടെ നെഞ്ചത്ത് കേറിട്ട് ന്ത് കാര്യം ഇത് ഇത്തിരി ഓവർ സ്നേഹമല്ലേ🥴
നമുക്ക് കേട്ടാൽ വിഷമം ആകുന്നത് ഒന്നും വേറെ ഒരാളോടും പറയാതിരിക്കുക... ഇവിടെ മഞ്ജു പറഞ്ഞത് ആർക്കു കേട്ടാലും വിഷമം ആകുന്ന കാര്യമാ.. ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ആരുടെയും മുഖത്തു നോക്കി പറയാതിരിക്കാൻ ഉള്ള സാമാന്യ ബോധം എല്ലാർക്കും ഉണ്ടാകണം
തങ്കം അങ്ങനെ പറയാൻ പാടില്ല കേട്ടോ വളരെ മോശമായി പോയി. 😏പാവം അതിനു പിള്ളേര് ഇല്ലാത്ത അല്ലെ അപ്പോൾ സ്നേഹം കൊണ്ടു പറഞ്ഞആണ്.. മുത്ത് നോക്കി നടക്കത്തു കൊണ്ടാണ് വീണത്.. ഇപ്പോഴും ഇതു പോലെ ഒള്ളവര് ഉണ്ടോ 🤔🤗😏
നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ വായിൽനിന്നും വേദനിക്കുന്ന വാക്ക് കേട്ടാൽ അത് നമുക്ക് ദുഃഖ അല്ലേ 💕💕 ഇവിടെ നടരാജനെ മിസ്സ് ചെയ്യുന്ന ക്ലീറ്റസിലെ കാണാം 🙏 അവസാന തങ്ക ത്തിന്റെ മുഖഭാവം 😍😍😍നമ്മക്ക് വിഷമമാണ് സൂപ്പർ സൂപ്പർ സൂപ്പർ💜
തങ്കം അങ്ങനെ പറഞ്ഞത് ശരി ആയില്ല..കണ്ണിട്ട് എന്ന് പറഞ്ഞത്.. അവർ പാവങ്ങൾ..നടരാജന് and അന്സാര്.. Also ഈ മുത്തു eyebrows ചെയതത് കൊള്ളൂല്ല .. could have been better .. hope the shape is changed next time..it should look like a rainbow than a straight line
ഇന്നലത്തെ എപ്പിസോഡിൽ തങ്കത്തിന്റ പ്രസവത്തെപ്പറ്റി ആരോ ഒരാൾ കണ്ണ് വെച്ചതെ ഉള്ളു. അപ്പോഴത്തെക്കും അതാ വയറിൽ ഇന്നലെ കെട്ടിയ തുണി കാണാനില്ല. ഇന്ന് വേറെ തുണി കെട്ടേണ്ടി വന്നു 😊
ഈ സീരിയൽ കാണുന്നവർ കണ്ണ് വെക്കാതെ നോക്കണം.ഗർഭിണിയുടെ വയർ ഓരോ സീനിനും ഓരോരോ ഷേപ്പ് ആണ്. ഒന്നുകിൽ സംവിദായകന് ഒരു ആത്മാർത്ഥത വേണം അല്ലെങ്കിൽ അഭിനയിക്കുന്നവർക് വേണം. 😜🙏🙏🙏🙏🙏🙏🙏🙏
മലയാളത്തിൽ ഇത് പോലെ നാച്ചുറൽ ആയ ഒരു സീരിയൽ ഉണ്ടായി ട്ടില്ല കണ്ടന്റ് മാത്രം അല്ല ഇതിലെ ഓരോ കഥ പാത്രങ്ങളും ജീവിക്കുന്നു അപാരം ക്ലിന്റോ കുറച്ച് ഓവർ അയി തോന്നും ബാക്കി എല്ലാവരും 100% നാച്ചുറൽ നടരാജൻ ഒക്കെ അതികപറ്റ് രണ്ടു നാത്തൂൻ മാരും അത്ഭുതം തോന്നും ജീവിക്കുന്നു തങ്കു ഒരു രെക്ഷ ഇല്ല ഇത് ഏഷ്യാനെറ്റ് പോലെ ഒരു ചാനെൽ ൽ ആരുന്നേൽ ഇതിലും പോപ്പുലർ ആയേനെ
സ്നേഹ ബന്ധം ഉള്ള ഒരേയൊരു സീരിയൽ. പോരായ്മ ഉള്ളത് തങ്കത്തിൻ്റെ വയറിനാണ്. സീരിയലിൽ ആയാലും ഗർഭിണി ആയി അഭിനയിക്കുമ്പോ കുറച്ചൊക്കെ originality തോന്നും. ഇത് തുണി വച്ച് കെട്ടിയ പോലെയുണ്ട്
Anzar ഇക്ക & നടരാജൻ ചേട്ടൻ..
ഇവർ എല്ലാ എപ്പിസോഡിലും വേണം.. അവരെ കാണുന്നത് തന്നെ ഒരു രസമാണ്... സത്യത്തിൽ അവർ ഇല്ലാത്ത അളിയൻസ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്..
ശരിയാ....
കറക്റ്റ്
Correct
നടരാജനെ കാണാതായതല്ലെങ്കിലും തങ്കം പറഞ്ഞത് വെല്യ തെറ്റ് തന്നെയാ മുത്ത് പോയ് വെല്ലോടത്തും വീണെന് നാട്ടുകാരുടെ നെഞ്ചത്ത് കേറിട്ട് ന്ത് കാര്യം ഇത് ഇത്തിരി ഓവർ സ്നേഹമല്ലേ🥴
നമുക്ക് കേട്ടാൽ വിഷമം ആകുന്നത് ഒന്നും വേറെ ഒരാളോടും പറയാതിരിക്കുക... ഇവിടെ മഞ്ജു പറഞ്ഞത് ആർക്കു കേട്ടാലും വിഷമം ആകുന്ന കാര്യമാ.. ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ആരുടെയും മുഖത്തു നോക്കി പറയാതിരിക്കാൻ ഉള്ള സാമാന്യ ബോധം എല്ലാർക്കും ഉണ്ടാകണം
തങ്കത്തിന്റെ ഒരു മറ്റവടത്തെ ഡയലോഗ് ആയി പോയി.വേറെ ആർക്കും പിള്ളേര് ഇല്ലാത്ത പോലെ
Ayyo .. script aaneee allathe real onnualla 😓
തങ്കം അങ്ങനെ പറയാൻ പാടില്ല കേട്ടോ വളരെ മോശമായി പോയി. 😏പാവം അതിനു പിള്ളേര് ഇല്ലാത്ത അല്ലെ അപ്പോൾ സ്നേഹം കൊണ്ടു പറഞ്ഞആണ്.. മുത്ത് നോക്കി നടക്കത്തു കൊണ്ടാണ് വീണത്.. ഇപ്പോഴും ഇതു പോലെ ഒള്ളവര് ഉണ്ടോ 🤔🤗😏
Athe😡
@@shibikp9008 😡😡😏😏
@@shibikp9008 ഫേക്ക് ആക്കൊണ്ടിൽ നിന്ന് കോണച്ച മെസ്സേജ് അയക്കുമ്പോൾ വീട്ടിൽ പോലീസ് വരും ഏത് കൂടെ ഓർമിക്കണം പോലീസ് കാരോട് കളിക്കാൻ വരണ്ട ഡാഷ് മോനെ 😡😡
തങ്കത്തിന് എല്ലാവരെയും പുച്ഛമാണ്. ഭർത്താവിനെ ആണെങ്കിലും ആരെ ആണെങ്കിലും.പറച്ചിൽ കേട്ടാൽ തോന്നും എല്ലാം തെകഞ്ഞാ ആളാണ് എന്ന് തോന്നും.
Kanakan also
Angala mathram ellam thikanjath
Crct
Ayyyo.. eth okke script aane 🤣🤣🤣🤣ath okke palarum marannu pokunnu… atha enagne okke ulla comments 🤪
Thankam undakiya dialogues Alla makkale 😇😇
@@shemichemmi9587 സത്യമാണോ
തങ്കത്തിനു ക്ളീറ്റോയോട് എപ്പോഴും ഒരേ ഭാവം ആണ്..... അസഹിഷ്ണുത....
pucham..alle?
ലില്ലിയുടെ ക്ളീറ്റോ ചേട്ടാ വിളി സൂപ്പർ ക്ളീറ്റോ ചേട്ടാ അവിടെയിരി 😁👌🏻
44
തങ്കത്തിനു ക്ളീട്ടോയോടുള്ള പുച്ഛം ലേശം കുറയ്യ്ക്കണം, മഹാ ബോർ ആണ്,!!
Yes.its too much..
Exactly
@@ബോസ്സ്-ങ9ഢ most of the episode she trying to act like ക്ളീറ്സിന്റെ അപ്പൻ!! പക്കാ ബോർ
@@legacymaster1114 ക്ളീട്ടോയുടെ അപ്പൻ ആകാൻ നോക്കുവാ, കാണുന്നവർക്ക് അരോചകം തന്നെ ആണ്
വളരെ ശെരിയാണ്... കുറച്ച് അഹങ്കാരവും കൂടി തങ്കത്തിന് 😠
അളിയൻസ് എന്നും സന്തോഷം തരുന്ന ഒരു സീരിയൽ. കുടുംബത്തിൽ ഒരു അംഗം ആണ് അളിയൻസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സത്യം. 😍😇😇😇😇
Hahaha😄😣😄🤸😊😊😊😊🥲😊🥲😊🥲🥲😊😊🥲😊😄😚😄😚🥲😄🎉🥲
തങ്കത്തിന്റെ കൂടെ കൂടി ലില്ലിയും പുച്ഛിസ്റ്റ് ആകുന്നുണ്ട്. നടരാജനെ കണ്ടാലും ലോല ഹൃദയൻ തന്നെയാണ് ലില്ലി . നടരാജൻ അൻസാർ ക്ളീറ്റോ ത്രയം 👍👍👍
ക്ളീറ്റോ സൂപ്പർ... നിങ്ങൾ അടിപൊളി ആയി പാടുന്നു. രാഷ്ട്രീയം വിട്ട് ഇനി നമുക്ക് കച്ചേരി പിടിച്ചാലോ 😆😆
Sathyam
😂👍❤
ക്ളീറ്റോ ഫീമയിൽ ഓയിസിൽ പാടാറുണ്ട് സൂപ്പറായി പാടും
😝
Padumo
ചൊവ്വ ഗ്രഹത്തിൽ ലുലു മാൾ വന്നാൽ പോലും മഞ്ജുവിൻ്റെ പ്രസവം നടക്കുമെന്ന് തോന്നുന്നില്ല.. 😂😂😂
😂😂😂
Ad kalakki
Pregnancy episode thudangyt 9 masam aayla
നടരാജനെ കണ്ടപ്പോൾ ക്ളീറ്റോയുടെ സന്തോഷം കണ്ണു നനയിച്ചു.
പാവം...നടരാജൻ...എനിക്ക് വിഷമം വന്ന്...Aliyance...♥️♥️♥️👌👌♥️♥️♥️..cleetoochan നന്നായി പാടി...👍♥️
കുടുംബ സീരിയൽ നല്ല രസമുണ്ട് തുടർ നടന്നു പോകട്ടെ റാഫി തലശ്ശേരി 😍😍
നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ വായിൽനിന്നും വേദനിക്കുന്ന വാക്ക് കേട്ടാൽ അത് നമുക്ക് ദുഃഖ അല്ലേ 💕💕 ഇവിടെ നടരാജനെ മിസ്സ് ചെയ്യുന്ന ക്ലീറ്റസിലെ കാണാം 🙏 അവസാന തങ്ക ത്തിന്റെ മുഖഭാവം 😍😍😍നമ്മക്ക് വിഷമമാണ് സൂപ്പർ സൂപ്പർ സൂപ്പർ💜
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു സീരിയൽ Aliyans❤
100%
അതാണ് 🥰🥰🥰
🥰🥰❤❤
ഞാൻ അങ്ങനെ അല്ല ഇത് കൂടാതെ വേറെ level ഒരു സീരിയൽ ഉണ്ട് ഉരുളക്ക് ഉപ്പേരി മൈ favourite 2സീരിയൽ
ഈ തങ്കത്തിനു മുതിനോടുള്ള over caring ആയിട്ടാണ് കാണിക്കുന്നത് അത്രേം over caring അതിൻ്റെ ആവശ്യം ഇല്ല
Correct.
ക്ളീറ്റോയുടെ പാട്ട് സൂപ്പർ 👍👍👍നടരാജൻ ലോലഹൃദയൻ തന്നെ. തങ്കം അടിപൊളി മേക്സി ആണല്ലോ. എല്ലാവരും നന്നായിട്ടുണ്ട് ❤️
Bbjjjmjkkkikkkjjkkkkkkkkkkmmjkkmnnnmmmmmmmmmmmmmmmmmmñnnn
Bbjjjjjjjgbjjj iioobmkujiikiiikoioojo ok iihnjjjiikjkkkkklkookoioooollollllbnnkok.nnkkmkkkkkkkkkkooooooooo
Bb
Good years under mp
@@sajnasajna2957 no കൂടെ യുടെ 😊
തങ്കം അങ്ങനെ പറയാൻ പാടില്ലായിരുന്നു, അൻസാറും നടരാജനും എന്തു പിഴച്ചു
Athu correct ayi, Athu aa thalladae true nature anu
😁😁😁
Natarajan എന്നും pwoli തന്നെ
AKNF(all kerala natarajan fans)💪
അളിയൻസ് എന്നും ഇഷ്ടം 💕
.......
സലീൽ എസ് നായർ ഫാൻസ് 👍
ക്ളീറ്റോ അടിപൊളി.
തങ്കത്തിന്റെ റോൾ acting okay.
But old പോലെ അത്ര പോരാ.
ഇച്ചിരി over ആയ പോലെ തോന്നുന്നു.
Lilly okay.
മുത്ത് കുട്ടി ഡബിൾ okay
തങ്കം അങ്ങനെ പറഞ്ഞത് ശരി ആയില്ല..കണ്ണിട്ട് എന്ന് പറഞ്ഞത്.. അവർ പാവങ്ങൾ..നടരാജന് and അന്സാര്.. Also ഈ മുത്തു eyebrows ചെയതത് കൊള്ളൂല്ല .. could have been better .. hope the shape is changed next time..it should look like a rainbow than a straight line
Nice bonding!
Cleto's "saagarangale" ultimate 💕
Any Ansar and nadarajan fans here❤
സ്ക്രിപ്റ്റ് ആണെങ്കിലും ഇപ്പോൾ തങ്കത്തിനെ തീരെ ഇഷ്ടമല്ല
ഈ കൊച്ചു ഇതുവരെയും വീഴാതെയാണോ ഇത്രയും വലുതായത്. പുതുമ പറച്ചിൽ ഇത്തിരി കൂടുതലല്ലേ എന്ന് സംശയം
Sathyam
ക്ലിറ്റസ് നടരാജൻ അൻസാർ നല്ല കൂട്ടുകാർ. മുത്തിറ്റെ കരച്ചിൽ അയ്യോ ഒരു രക്ഷയുമില്ല
No serial can replace aliyans. The actors are really,talented. 🥰🥰🥰🥰🥰
what about Kaaryam Nissaaram?
ഗർഭം കറക്റ്റ് ഷേപ്പ് ഉപ്പും മുളകിലെ നീലിക്കു... 😂ഇത് തലയണ കറക്റ്റ് ഷേപ്പ്... ആയില്ല 😂😂😂
തങ്കത്തിന്റെ ആ പറച്ചിൽ ഭയങ്കര മോഷം ആയി
Athe, valare മോശം
Sorry, full kandappol ellam ok 👌
@@abhikallukalyani1688 Athe. Talayil teetam vellam kori ozhichitt sorry paranjhathu pole alle.
Allelum avar overanallo
Athe Vendyrinu
തങ്കം ഓവർ ആക്ടിങ് ആണ്
അതിന്റ പ്രസവം അടുത്തല്ലേ...
സൗഹൃദം 👏👏അതിന്റെ മേന്മ ഒന്ന് വേറെ തന്നെ 🙏
മുത്തേ 😊തക്കിളി മുത്തേ 😊
മുത്തിന്റെ (അക്ഷയമോളുടെ) ശ്രദ്ധയ്ക്ക്. മൂക്കൊലിക്കുമ്പോൾ അങ്ങനെ മുകളിലേക്ക്(👉10:18) തുടക്കരുത് (allergic salute)! മൂക്കിന് കുറുകെ വര വീഴും.
Njan eppozhum cheyarund athin pakaram enthaa cheyuka
@@anaidhajose2701 മൂക്കിന്റെ വശങ്ങളില് ഞെക്കി താഴേക്കു പിഴിയുക.
ഓഹ് ഭയങ്കര കണ്ടു പിടിത്തം..
ലില്ലിയുടെ ആ കോമഡി ഡയലോഗ് സൂപ്പർ......
ഇന്നത്തെ വയർ വെച് കെട്ടൽ ബോറായിട്ടുണ്ട്
ചക്കപ്പഴം ഒഴിവാക്കി എന്നെപോലെ അളിയൻസ് കാണുന്ന എത്ര പേരുണ്ട്..?
ക്ലിറ്റ്സ് ,അൻസാർ, നട രാജൻ ഇവരുടെ friendsship friendsship friendship ഒന്ന് വേറെ തന്നെ.❤️❤❤️❤❤️❤❤️👍👍👍👍
തുടക്കത്തിലെ കോഞ്ഞാട്ട പാട്ട് ഒഴിവാക്കാൻ പറ്റില്ലേ സംവിധായകാ 🙏🙏🙏
ചില സൗഹൃദങ്ങൾ നമ്മുടെ കണ്ണു നനയിക്കും
Cleetto super song. Truely talented.
Pavam nadarajan ,athupole ansar abhinayam 👌👌👌
മുത്തിന്റെ ഫാന്സുണ്ടോ....😍✌️
12 : 48 മിനിറ്റിൽ കനകൻ ഇറങ്ങി വന്നപ്പോൾ കണ്ണാടി ഉണ്ടായിരുന്നില്ല പിന്നെ കാണിച്ചപ്പോൾ കണ്ണാടി ഉണ്ട്
ഇന്നലത്തെ എപ്പിസോഡിൽ തങ്കത്തിന്റ പ്രസവത്തെപ്പറ്റി ആരോ ഒരാൾ കണ്ണ് വെച്ചതെ ഉള്ളു. അപ്പോഴത്തെക്കും അതാ വയറിൽ ഇന്നലെ കെട്ടിയ തുണി കാണാനില്ല. ഇന്ന് വേറെ തുണി കെട്ടേണ്ടി വന്നു 😊
😁😁🤭
തങ്കത്തിനെ എന്തേലും പറയണേൽ അവരെ പോയി കഴിഞ്ഞു പറയാരുന്നു 😡
എല്ലാം നല്ലതാണ് പക്ഷേ തങ്ക ത്തിൻറെ മേയ്ക്കപ്പ് ദിവസം തോറും കൂടി വരുകയാണ് ഏഷ്യാനെറ്റിലെ സീരിയൽ പോലെ പ്രസവം മൂന്ന് വർഷം കഴിഞ്ഞിട്ടാണോ?
Riyaska, (Kleeto brother) you sung very well. Very multi talented personality. Stay blessed🙏
തലയണ കെട്ടിയതു മനസ്സിലാവുന്നതേ ഇല്ല ടീംസ്
Nadatajanne Patti thankam paranjapol enikkum visham ayi, ningalkko, i love the character of ansaar and natarajan
Alla, ee thangam 2022 il engilum prasavikko
Onnum parayanilla sherikum sadharana oru famileyum frndsineyum orepole snehikunna enne pole ullavaarkulla episode powli😍👌✌
Cleetocha പാട്ട് കേൾക്കാൻ എന്ത് സുഖമാ... nice💓
Ethupole genuine friendship kanumbol manassu nirayunnu❤️
ഈ സീരിയൽ കാണുന്നവർ കണ്ണ് വെക്കാതെ നോക്കണം.ഗർഭിണിയുടെ വയർ ഓരോ സീനിനും ഓരോരോ ഷേപ്പ് ആണ്. ഒന്നുകിൽ സംവിദായകന് ഒരു ആത്മാർത്ഥത വേണം അല്ലെങ്കിൽ അഭിനയിക്കുന്നവർക് വേണം. 😜🙏🙏🙏🙏🙏🙏🙏🙏
100/correct
സത്യം... Looks so funny... ഇപ്പോൾ ഗർഭിണിയായി കെട്ടിവക്കാൻ പാഡ് കിട്ടും കടകളിൽ... തുണിവച്ചുകെട്ടിയപോലുണ്ട് വയർ കാണാൻ
Correct
അതിൽ കാര്യം ഇല്ലാതില്ല
പ്രഹസനം ആണോ തങ്കത്തിന്റെ ഈ വയറ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ഇത് ആണ് നമ്മുടെ നടരാജൻ ഇവരെ കണ്ടു പഠിക്കണം നമ്മൾ സുഹൃത്തു ബന്ധം ♥️♥️♥️💕💕💕💘💘💘💓💓💓💞💞💞
ക്ലീറ്റസ് സൂപ്പറായിട്ടുണ്ട് അളിയൻ സിനെ അഭിനന്ദനങ്ങൾ
Cleetus ന്റെ വീട് ന്നു പറഞ്ഞാൽ ഞങളുടെ സ്വന്തം വീട് പോലെയാ.. Ansar ന്റെ dialogue..ക്ലറ്റ്റ്സ് ന്റെ ഭാഗ്യം..
തങ്കത്തിന് ചില സമയത്ത് ഒട്ടും വിവരമില്ലാത്ത വർത്തമാനം നല്ല അടി കിട്ടാത്തതുകൊണ്ട് ആണ്
തങ്കം ഇന്ന് ബോർ ആരുന്നു.. നടരാജൻ ഒന്നും പറഞ്ഞില്ലല്ലോ അതിനു?
തങ്കം 👎 friendship ന്റെ വില അറിയില്ല 😠
Sherikkum oru 10 min IL parayavunnu storyline.. kashtam.. yatha oru quality um illatha thread ayipoyi.. pls change the writer!
അതൊരു പാവാ, സാധു.. നടരാജൻ love
Natarajan, & Ansar Super Acting... Good Heart & Innocent
ലില്ലിക്ക് കുറച്ച് അഹങ്കാരം ആയി
Dialogues given to Thankam are annoying sometimes… makes her character a little annoying.
Correct 💯
തങ്കത്തിന് പ്രേസവിക്കാറായില്ലേ..
Kanakanteyum Thankathtinteum character is so bad allavareyum oru pucham Anu.
നടരാജൻ ഫാൻ 😀😀😀
അനീഷ് വല്ല കൂടോത്രവും ഉണ്ടോ സ്റ്റാർ മാജിക് പോയി തകർത്തു.അതിന്റെ പ്രേക്ഷകർ കൂടെ ഇതിനു വന്നിട്ടുണ്ട്🤣
Aliyans...❤️✨
തങ്കം ഗർഭം ആയി എത്ര കാലം നടക്കും
Cleeto ചേട്ടന്റെ പാട്ട് സൂപ്പർ
അളിയൻ ഫാൻസ് ❤
Thankathinu deshyam mathreyullo cletoye kanumpo
ക്ലിറ്റോയും മുത്തും, ലില്ലിയും,കനകനും സൂപ്പർ
Lilly athrayo betham. Thangam ahamkari.
മുത്തിൻ ഈ എയർ സ്റ്റൈൽ അത്ര ബങ്ങിയില്ല മറ്റെ എയർ സ്റ്റൈൽ ആൺ പോളി
CLEETO...SUPER DUPER SINGER 🥳🥳
Cleto,Ansar,Nada Rajan...combo super.
Nadarajan and Anzar super..
Nadarajan timely correct acting extraordinary..friendship 👏
തങ്കത്തിന് ഒരി വക സ്വഭാവം irritating
നടരാജനും,അൻസാറും ഈ സീരിയലിന്റെ ഐശ്വര്യം
എപ്പിസോടിനായി കാത്തിരുന്നവർ ഇവിടെ കോമൺസ് ...
Best serials nu kerala sarkar awards kodunnundenkil best serial is our aliyans thane, enthha oro episodes, càn remember each and every episodes
ഇപ്പോൾ എന്താണ് നേരത്തെ അളിയൻ വൈല അയക്കാത്തത് അത് അയച്ചാൽ ഇതിന് ഇതിന് കൂടുതൽ ലൈക്ക് കിട്ടും കമൻറ് കിട്ടും
Tangattinde vayar vech kettiyad nallonam ariyunnund
Thankathinde...oru....roopam
വളിപ്പിൻ്റെ അങ്ങേ അറ്റമാണ് പറയാതെ വയ്യ
Ella divasavum epsidukal marakkatha kanunnavarundo . Undenkil like adadi
മലയാളത്തിൽ ഇത് പോലെ നാച്ചുറൽ ആയ ഒരു സീരിയൽ ഉണ്ടായി ട്ടില്ല കണ്ടന്റ് മാത്രം അല്ല ഇതിലെ ഓരോ കഥ പാത്രങ്ങളും ജീവിക്കുന്നു അപാരം ക്ലിന്റോ കുറച്ച് ഓവർ അയി തോന്നും ബാക്കി എല്ലാവരും 100% നാച്ചുറൽ നടരാജൻ ഒക്കെ അതികപറ്റ് രണ്ടു നാത്തൂൻ മാരും അത്ഭുതം തോന്നും ജീവിക്കുന്നു തങ്കു ഒരു രെക്ഷ ഇല്ല ഇത് ഏഷ്യാനെറ്റ് പോലെ ഒരു ചാനെൽ ൽ ആരുന്നേൽ ഇതിലും പോപ്പുലർ ആയേനെ
Poyi marimayam, thatteem mutteem kanu. Ithu bore
6:21 😢sangadayi kettappo. തങ്കം പറഞ്ഞത് കൊറച്ചു ഓവർ ആയി പോയി...
Thangathinu kurachude light dialogue kodukkane director., epolum bhayankara pucham dialogues to cleeto
ലില്ലി നല്ല കോമഡിയാണല്ലോ🤣🤣
Ellarum adipoli aayi abhinayichu, super episode
സ്നേഹ ബന്ധം ഉള്ള ഒരേയൊരു സീരിയൽ. പോരായ്മ ഉള്ളത് തങ്കത്തിൻ്റെ വയറിനാണ്. സീരിയലിൽ ആയാലും ഗർഭിണി ആയി അഭിനയിക്കുമ്പോ കുറച്ചൊക്കെ originality തോന്നും. ഇത് തുണി വച്ച് കെട്ടിയ പോലെയുണ്ട്
avare sherikkum pregnant anallo
@@chikki_and_me ആണോ. കണ്ടാൽ തുണി വച്ച് കെട്ടിയ പോലെ തോന്നി
എന്നാലും തങ്കം അങ്ങ്നെ പറയണ്ടായിരുന്നു അവൾ ഒരു ഗർഭിണിയല്ലേ
Nadarajante face kanditt sangdaai 😥
2:14 correct 🤣.എന്നാലും പഞ്ചാഗ്നി യിലെ പാട്ട് പൊളിച്ച് 👌❤️
Nadarajante role adipoliyayita abhinayikkunnathe. Serikkum inganaythannanennu thonni pokum
റിയാസ് narmakala നല്ലപോലെ പാടുന്നു. Super👍🏼