ഉള്ളിയിലും തക്കാളിയിലുംസമീപകാലത് നടന്ന മൊത്തകച്ചവക്കാരുടെ കളിയും സർക്കാർ ഇടപെട്ടപ്പോൾ അതിലുണ്ടായ പ്രതികരണവും സീരിയൽ വഴിയെങ്കിലും ജനങ്ങളെ അറിയിച്ചതിന് നന്ദി. ഇത് നല്ല ഒരു സന്ദേശമായി!👍👍👍👍
Aliyans is the best sitcom in malayalam, cleetus & thangam enna acting, directorum, script writer super...this is what I call abhinayam, each n everyone is living the life of the character they are in...the whole cast n crew rocks....god bless...thangam n cleetus, aarudeyum drishti pedaanda irrikyatte...👍 merry Christmas to all the guys involved with aliyans....🎄🙏👍
Vere oru kaarym yesterday leave eduth kanarha full episodum kandu theerthu 😎 but oru preshnm food kazhikkumbo Alian’s kandukonda njangalde family food kazhikunne 3 timesum ine ipo kandath thanne kaananm engilum ningle kaanade pattilla atrak super aane aliyans👍
Manju chechi deserved the television state award for best actress, i dont know what aswathy did in chakapazham. Is it because flowers is more popular than kaumady
ഈ കുടുംബം ഒന്നു രെക്ഷ പെട്ടു കാണണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരു ഉണ്ട് 😍💪👍
ആരുമില്ല രക്ഷപെട്ടാൽ കഥ രസം ഉണ്ടാവില്ല
രക്ഷപെട്ട ക്‌ളീറ്റോയ്ക്കു അഹങ്കാരം വരും 😂😂😂😂
ക്ലിറ്റോയുടെ ലില്ലിമോളെ എന്നാ വിളികേൾക്കാൻ നല്ലരസമാണ് പിന്നെ അമ്മവനെയും അമായിയെയും ഒരുപാട് മിസ്സ് ചെയ്യുന്നൂ
ലില്ലിക്കുട്ടി ഫാൻസ് ഇവിടെ കമോൺ..🤗🤗🤗 ലില്ലി കൂടുതൽ കൂടുതൽ സുന്ദരിയാവുകയാണല്ലോ...😍😍
മുത്തിനെ വേഗം തിരിച്ചുകൊണ്ട് വാ...🔥🔥🔥🔥
യെസ്
Aadhyam aa kochinte exam theeratte
ഉള്ളിയിലും തക്കാളിയിലുംസമീപകാലത് നടന്ന മൊത്തകച്ചവക്കാരുടെ കളിയും സർക്കാർ ഇടപെട്ടപ്പോൾ അതിലുണ്ടായ പ്രതികരണവും സീരിയൽ വഴിയെങ്കിലും ജനങ്ങളെ അറിയിച്ചതിന് നന്ദി. ഇത് നല്ല ഒരു സന്ദേശമായി!👍👍👍👍
hello
മുത്തിനെ വല്ലാതെ മിസ്സ് ചെയ്യുന്നു മുത്തിനെ വേഗം കൊണ്ട് വരുമോ ❤
ലില്ലിയുടെ കാലുമാറൽ......കനകന്റെ നോട്ടം 😂😂😂😂😂😂😂👌👌👌👌
😂😂
Epic
Thangathinte delivery neetty kondupokalle orukanakkeokkeundu
@@vinayakumarmadathil5036 .. ആക്ച്വലി... അവർക്ക് തന്നെ മറന്നു പോയി....ഓള് ഗർഭിണി ആണെന്നുള്ള കാര്യം 😂
@@yasminshamseer7093 ¹
ദൈവമേ... ഏട്ടന്റെ ഐഡിയ തന്നെ ആയിരുന്നു നല്ലത്.... കിടു... 🤣🤣🤣🤣🤣🤣🤣
മുത്തെവിടെ.......😊😊😊. മോളെ... തക്കിളി മുത്തേ 😊😊
@3:36 Aar evudeyengilum enthengilum parayaan thudangiyaal odane kodavayarum kondu valinjirangi vannolum oru ulluppum illaathe negative maathram parayaan vendi. Aangalla undallo oru konthan eppozhum support cheyyaan. Kandaal thanne arrappu varunna oru kathaapaathram.
ഒരു ദിവസം വയർ.താഴ്ത്തി. കെട്ടും.അടുത്ത.ദിവസം. മുകളിൽ. കൊള്ളാം. ഗർഭം
20 മാസം ആയില്ലേ കുട്ടി വലുതായി കാണും
17:37 klittode idea arunnu nallath, 19:15 ettante idea anu nallath ath kalakki😁😁
Klitto chettanta idea😆
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്😘
Lilly beauty girl
🥰🥰
ലില്ലിയെ പോലെ പെങ്ങളെ കിട്ടാൻ ഭാഗ്യം ചെയ്യണം. ആങ്ങളയുടെ കൂടെ കട്ടക്ക് കട്ട സപ്പോർട്ട് .എന്തൊരു സ്‌നേഹം ആണ്...
ഇതു സ്നേഹമല്ല.....spoiling എന്നു പറയും.
കണ്ണുപൊട്ടി. ...full പൊട്ടി
ലി ല്ലി നിന്ന നിൽപ്പിൽ മറി ഞ്ഞു. കനകന്റെ നോട്ടം പൊളിയാണ്❤❤️❤❤️👍👍👍👍
Muthine vegam thirichukondu varu pls......
Lilymolae.adipoli.
Elarum 👍👍👍🤩😍
എനിക്ക് അളിയൻസ് സൂപ്പർ വെള്ളിയും ശെനിയും കൂടെ വേണമായിരുന്നു അടിപൊളി ആയേനെ
200 മുതൽവിട്ടുപോയ എപ്പിസോഡ് നിർത്താതെ കണ്ടു മുന്നോട്ടു പോകുന്ന ഞാൻ 😆
Superb episode anu to 👍
ഇപ്പോൾ ചെയ്തത് തുടർന്ന് കൊണ്ട് പോവുക. നിങ്ങൾക്ക് പറ്റിയ പണി. ഇത് തന്നെ യാണ്.. 🙏🙏🙏
Aliyans is the best sitcom in malayalam, cleetus & thangam enna acting, directorum, script writer super...this is what I call abhinayam, each n everyone is living the life of the character they are in...the whole cast n crew rocks....god bless...thangam n cleetus, aarudeyum drishti pedaanda irrikyatte...👍 merry Christmas to all the guys involved with aliyans....🎄🙏👍
Yes
👍
അളിയൻസ്.... ഇഷ്ടം ❤
K- KANAKAN
C- CLEETO
L- LILLY
T- THANKAM
തങ്കത്തിന്റത് സുഖപ്രസവം ആവണേ
അളിയൻസ് എന്നും ഇഷ്ട്ടം❤️❤️❤️
കനകന്റെ താടി ഹൂ kidu😍😍😍😍😍
സ്ഥിരം പ്രേക്ഷകർ come on❤
Thankam vayaru vechukettu supperrrr🤭🤭🤭🤭🤭
Adipoli 😄
Superb❤❤❤
സൗമ്യ മുത്തേ i love you so much
ക്ലീറ്റസിന്റെ റോക്കറ്റ് ... വിക്ഷേപണം ക്ലീറ്റസിന്റെ രഹസ്യ ഭൂഗർഭ അറയിൽ
പൊട്ടലിന്റെ ശബ്ദം കേൾക്കാൻ എല്ലാവർക്കും സ്വാഗതം....'' by അളിയൻസ്
Thank you for a new episode.
All Kerala Lilly fans varu
🤣🤣👌👌👌അടിപൊളി
Idea chettantyaaa nallathu 😅😂
Muth miss you ❤️❤️❤️💕💓💗💖
സൂപ്പർ അളിയൻസ്, 👍🙏💞💕
അമ്മാവന്റെ അസുഗം ലില്ലിക്ക് കിട്ടി 😁😁😂😂😂😜
എന്റെ ഇഷ്ട കോമഡി 👌👌
Ulli kachavadam super 😃😃😃
Rajesh Talechara Sir, a Big Salute 🌹 May God bless you. Bring out such serials with less fight between two Aliyans.
എന്തായാലും ക്ലിറ്റോയുടെ ഒരു ബിസിനസ്സെലും വിജയിച്ചല്ലോ
ലില്ലി അമ്മാവനെ പറഞ്ഞുകാണ്ട് ഇപ്പോൾ ലില്ലി തെന്നെയാ ഓന്ത് 🤣🤣🤣
Poli kanakan lilly cleetto and thankam⭐️🔥
Vere oru kaarym yesterday leave eduth kanarha full episodum kandu theerthu 😎 but oru preshnm food kazhikkumbo Alian’s kandukonda njangalde family food kazhikunne 3 timesum ine ipo kandath thanne kaananm engilum ningle kaanade pattilla atrak super aane aliyans👍
മുത്ത് എന്ന് മുതൽ വരും എന്ന് പറയാമോ
Kuwaitil sthirem kanunna njan😊😊manju, povalle povalle😀😀😄
ക്‌ളീട്ടോയ്ക്കു ഫോൺ വന്നപ്പോൾ ആ ഫോണിന്റെ ഡിസ്പ്ലേ പോലും ഓൺ ആയില്ല....
അളിയൻസ് pwoli 👍👍👍
മുത്ത് എവിടെ miss you
കുവൈറ്റിൽ നിന്നും സ്ഥിരം പ്രേക്ഷക 😊
ഞാനും.....✋✋✋✋
Aliyanz ishttam😍
Ella dhivasavum aliyans venam ennullaver undoo
അളിയൻസ് ഇഷ്ട കോമഡി പരിപാടി ...
Manju chechi deserved the television state award for best actress, i dont know what aswathy did in chakapazham. Is it because flowers is more popular than kaumady
True.
Ailyans poli. തങ്കം ഒന്നു Sopport ചെയ്യു. എല്ലാം സമയത്തും തോലി വി ല്ലേ.
Vanneeeee vanneeèeee🤩🤩🤩🤩🤩
മുത്ത് എവിടെ missing
Manju vinte abhinayam kandal orginaline vellum
Chamanvendi. Orujanmam. Cleato. Super super
Aliyans EP 326 Super Aa
കനകൻ പാവം നല്ലത് ചെയ്താലും കുറ്റം
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🌷🌷❤️❤️
ഞാനും
Saudi evedayanu
Jeddah ഉള്ള ആരെങ്കിലും ഉണ്ടോ ഒരു ഹെൽപ് വേണമായിരുന്നു
ആഫ്രിക്കയിൽ 🤪നിന്നും
അവസരത്തിന് നിറം മാറുന്ന ഒരേ ഒരാൾ ലില്ലി 😄😄😄😄
Thankam udan presavikanam.nalla oru cute baby boy ready aayitundu abhinayikkaaan.thalparyam undel ithinte director rply tharane
ലില്ലി ഫാൻസുണ്ടോ like അടിച്ചോ
തങ്കം ധരിച്ച ചുവപ്പിൽ പുള്ളിയുള്ള മാക്സി അളിയൻസിന്റെ മുൻപത്തെ എപ്പിസോഡിൽ കർട്ടന്റേത് പോലെ ആണെന്ന് തോന്നിയവർ ആരൊക്കെ?......
ക്ളീറ്റോജൂനിയർ ജഗതി 🤣🤣🤣
അല്ല
ഇച്ചിരി പുളിക്കും
Best... ലവന്റെ ആ കോടിയ മോന്ത പോലെയാണോ ജഗതിയുടെ മുഖം 😂😂😂
@@Bob-cw5zg മുഖത്തിൽകാര്യംഇല്ലാ bro ചിലബാവ പ്രകടനംകാണുപ്പോൾ ജഗതിയെപോലെ തോന്നുന്നു 🥰
Entho episode anede. Aduthathu unniappam konduva
Kanunnadhini munne ingu coment boxilottu ponnu aarelumindo
Cletus You Are Superb. Jesus Bless You.
Avasanam thangam clitone koottikondupivunnathu,
Chammiya iruvarude mugavum soooooper
Super
💥
Aliyance kandillenkil oru samadhan illa new eppisod 30 min ago ennu kanumbam oru aswasam aaa ,time kurayunnu kurachu time kootu pls
സൂപ്പർ പ്രോഗ്രാം 👌👌
Adipoli....good work...
Sunny Kochi,Kerala
ലില്ലി ഒരിടത്ത് ഉറച്ച് നിൽക്കണെ
നല്ല എപ്പിസോഡ്
Lilly
Thangam chodikkunnu clitonodu, powalle.
Nallonam konji kodukku.
ക്ളീട്ടോയുടെ ആക്രാന്തത്തിനും അതി ബുദ്ധിക്കും ഒരു കുറവുമില്ല
👌നല്ല paripadi😍😂
Asalaayee clitto🌹🌹🌹🌹❤❤❤👌👌👌👌👌
ഉള്ളിരുന്നാൽ ചീയുമെന്ന് ഉള്ള പൾസ് അറിയില്ലേ, സ്വർണം എത്രയിരുന്നാലും ചീത്തയാകില്ല
അടിപൊളി ഇവർ ചിരിപ്പിച്ചു ഒരു വഴിക്കാക്കും 😂😂😂
Clettus at pala from willrich family..but when he will be gettiing his share ? How much he is struggling ? Family also not supporting.
മുത്ത് എവിടെ എന്ന് ഒരു എപ്പിസോഡയിലും ഇല്ലല്ലോ
രാവിലെ 8🦄🦄
Super episode
മുത്ത് കുഞ്ഞാവ എവിടെ ?
അമ്മാവനെയും അമ്മായിയെയും കാണണം
😆😆😆👌👌👌
Muthentha varathath
😄😄😄🌺👌
ഏടാകൂടം ഉറപ്പ്. ക്ലിറ്റസിന്റെ നവരസവും, സഹോദരിയുടെ കാലുമാറ്റവും . നിങ്ങൾ എല്ലാവരും ജീവിക്കുകയാണ്. അഭിയനമല്ലിത്.
ഇങ്ങനെ ആശയം ഉള്ള ചെറുപ്പക്കാരുണ്ട് but money prblm 😄😄 പിന്നെ ആവിശ്യത്തിന് നെഗറ്റീവ് 😔😔
ആവശ്യത്തിലധികം നെഗറ്റീവ്
മുത്തിനെ മിസ്സ് ചെയുന്നുണ്ട് 😊
മുത്ത് evedee
ഇത്തവണ ക്ലീറ്റോൻ ഉള്ളി കലക്കും തങ്കത്തിനെ കലക്കരുതേ : ദയവു ചെയ്ത്
Kanakan നന്നായി അനുഭവിക്കണം
Vandikachodam cletas vijayicha kachodam
എല്ലാ അളിയൻ സിൻ്റെയും അവസാനം കനകന് ഒരു ഫോൺ വരും