ബദരീങ്ങൾ | BADREENGAL | മദ്ഹ്പാടി നാസിഫ്മോൻ വാള്യം 7 I MADHPAADI NASIFMOAN VOL 7

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 366

  • @ajra7847
    @ajra7847 27 дней назад +1

    ഈ സോങ് ൻ്റെ വർകൾ എഴുതി ചേർതില്ലല്ലോ..മോൻ്റെ ഇഷ്ട സോങ്ങിൽ ഇതും ഉപ്പ ഉമ്മ..ഉപ്പ ഉമ്മ school program ഇൽ പാടി.. mashaallah

  • @mansoorkilinakod1679
    @mansoorkilinakod1679 9 месяцев назад +132

    അസ്സലാമു അലൈകും ഞാൻ മൻസൂർ കിളിനക്കോട് എന്റെ രചനയിലും സംഗീതത്തിലും പ്രിയ ശിഷ്യൻ നാസിഫ് മോൻ പാടുന്ന ഈ ബദർ ഗാനം നിങ്ങൾ എല്ലാരും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു
    അത്പോലെ നാസിഫിന് മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളുടെ എല്ലാവിധ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു

    • @nazal_abdulla
      @nazal_abdulla 9 месяцев назад +5

      നല്ല രജന. മോൻ നന്നായി പാടി ❤

    • @nazal_abdulla
      @nazal_abdulla 9 месяцев назад +3

      മൻസൂർ കിളിനാക്കോട് എന്റെ മോന്ക്കും ഒരു പാടാൻ അവസരം കൊടുക്കോ

    • @nazal_abdulla
      @nazal_abdulla 9 месяцев назад +1

      മൻസൂർ കിളിനാക്കോട് എന്റെ മോന്ക്കും ഒരു പാടാൻ അവസരം കൊടുക്കോ

    • @nazal_abdulla
      @nazal_abdulla 9 месяцев назад +1

      മൻസൂർ കിളിനാക്കോട് എന്റെ മോന്ക്കും ഒരു പാടാൻ അവസരം കൊടുക്കോ

    • @madhihsongsofficial9709
      @madhihsongsofficial9709 9 месяцев назад

      Masha Allah 😍😘

  • @sulaimanlakshadweep7865
    @sulaimanlakshadweep7865 9 месяцев назад +29

    എന്നും ആ ശബ്ദം നിലനിർത്ത ണെ അല്ലഹ് തൗഫീഖ് നൽക ണേ

  • @FarhaFaru-cm1et
    @FarhaFaru-cm1et Месяц назад +1

    മുത്ത് നബിയുടെ മദ്ഹ് പാടി മുത്ത് നബിയുടെ കാവലുള്ള മോനാക്കട്ടെ........... ആമീൻ യാ റബിൽ ആലമീൻ🤲🤲🤲🤲🤲😭😭😭😭👍👍👍✨✨💕💕🌷🌷💫💫

  • @MohamedKutty-w7v
    @MohamedKutty-w7v 9 месяцев назад +35

    മാഷാ അള്ളാ ബദർ ചരിത്രം പാടുന്ന ഈ പൊന്നാരമോൻ അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @shameersongs7605
    @shameersongs7605 9 месяцев назад +8

    Mashallah ഈ പാട്ട് കേൾക്കുമ്പോൾ എന്താ എന്നറിയില്ല ഒരു സന്തോഷം❤😊

  • @sakkeenakv324
    @sakkeenakv324 3 месяца назад +5

    Masha allah.. 🥰ഏത് സോങ്ങാണെങ്കിലും മോനൂന്റെ കയ്യിൽ ഭദ്രം.. 👍🏻അല്ലാഹുവിന്റെ പൊറുത്തത്തിലുള്ള മോനായി വളരട്ടെ.. Aameen.. 🤲🏻❣️

  • @abdulraheemattupuram2140
    @abdulraheemattupuram2140 8 месяцев назад +6

    മാഷാ അല്ലാഹ്
    പറയാനും .പാടാനും എല്ലാവർക്കും കഴിയുകയില്ല ഈ കുഞ്ഞുമോൻ നന്നായി പാടി അവതരിപ്പിച്ചു ഈമോനും ഇതിന്റെ രജയിതാവിനും എല്ലാ വിധ ആശംസകളും നേരുന്നു

  • @balkeesissak2393
    @balkeesissak2393 9 месяцев назад +16

    Lyrics 👍👍❤️❤️
    മോന്റെ ആലാപനം വല്ലാതെ മനസ്സ് നിറച്ചു

  • @rasheedkibrahim4519
    @rasheedkibrahim4519 8 месяцев назад +16

    ബദ്രീങ്ങളുടെ ഹഖ് barkkathkond ഈ പൊന്ന് മോനെ, റഹ്മാനായ റബ്ബ് ഒരുപാട് ഉയരങ്ങളിൽ ethikkatte,അറിയപ്പെട്ട ഒരു maadhihu,ആക്കി റബ്ബ് അനുഗ്രഹിക്കട്ടെ... آمين يا رب العالمين 🤲🏻🎉🎉

  • @JubairMon-yo5mm
    @JubairMon-yo5mm 9 месяцев назад +3

    Badr dinathinte Ann ellare status um idayirunnu Masha allah 👍❤🤩😍🥰💞🤝👏👏

  • @abdulsalammltr266
    @abdulsalammltr266 9 месяцев назад +11

    മുത്ത്ത്തകർത്ത് പാടി ബദ്രിങ്ങളെ സഹായം മോന് നാഥൻ നൽകട്ടെ ആമീൻ

  • @hasanathmedia6674
    @hasanathmedia6674 9 месяцев назад +6

    മാഷാ അള്ളാ മോനെ നന്നായിട്ടുണ്ട് ഒന്നും പറയാനില്ല അധികം ഭീരമായിഇനിയും ഒരുപാട് ഗാനങ്ങൾ പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ ഈ പാട്ടിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ഹയറും ബർക്കത്തും ചെയ്യട്ടെ ഇനിയും ഇതുപോലെ ഒരുപാട് ഗാനങ്ങൾ ഇറക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ

  • @rasheed7502
    @rasheed7502 9 месяцев назад +11

    മാഷാ അള്ളാ സൂപ്പറായി❤ പാട്ടിനോടൊത്ത ആക്ഷൻ അടിപൊളി സോങ്🥰👍❤️🌹

  • @MisriyaMahroof-st4uj
    @MisriyaMahroof-st4uj 7 месяцев назад +2

    മാഷാ അല്ലാഹ്.... മാഷാ അല്ലാഹ്.....

  • @jabirkt8282
    @jabirkt8282 7 месяцев назад +1

    Super ഈ കുഞ്ഞു ബാലൻ സൂപ്പർ ആയി പാടി നാഥൻ നല്ല ഒരു മോനായി അനുഗ്രഹിക്കട്ടെ നല്ല ശബ്‌ധം

  • @kvsharafudeen1002
    @kvsharafudeen1002 9 месяцев назад +4

    മാഷാ അള്ളാ വളരെ നന്നായിട്ടുണ്ട് ❤

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA 9 месяцев назад +4

    مٓاشٓاءٓﷲٓ ////الْـحٓـمْـدٌﷲِ
    🌷❤❤🌷🌷👍🏻👍🏻🌷 പൊന്നുമോൻ നന്നായി പാടിയിട്ടുണ്ട് 🌹🌹

  • @Kahfulvaramedia
    @Kahfulvaramedia 9 месяцев назад +4

    മാഷാഅള്ളാഹ് പോന്നൂസേ പൊളിച്ചു മുത്തേ 🤲ആമീൻ

  • @shamilshamilnz6234
    @shamilshamilnz6234 9 месяцев назад +6

    nashif മോൻസൂപ്പർ എപ്പോഴും ഷോങ് കേൾക്കും ❤️

  • @munawirak9374
    @munawirak9374 9 месяцев назад +4

    മാഷാഅല്ലാഹ്‌ 😍👍👍

  • @suhailmylatty2245
    @suhailmylatty2245 9 месяцев назад +87

    ബദ് രീങ്ങളുടെ പൊരുത്തം നേടുന്ന മോനാക്കട്ടെ ആമീൻ

    • @MasterNasifOfficial
      @MasterNasifOfficial  9 месяцев назад +6

      آمين يارب العآلمين

    • @anshianshi_.07
      @anshianshi_.07 9 месяцев назад +1

      Aaameeeen ya allahh

    • @shereefp6007
      @shereefp6007 8 месяцев назад

      Fatimabi,Mabvrameuntatnat,thanks,super,😃😀😃😀😭🤣😂😅☹️🤣😂😅😥😢😥😢🥰😘😘🥰🙁☹️🙁☹️🥺😟🥺😟👍👍👍🤗🤗🤗🥰😘😘🥰🤗🤗🤗👍👍👍🤗🤗🤗💓💗💖🤍💔💔💔💝💝💝💝💓💗💖🤍💝💝💝💓💗💖🤍💝💝💝💓💗💖🤍

    • @tpmusthafa2510
      @tpmusthafa2510 7 месяцев назад

      ആമീൻ യാ റബ്ബൽ ആലമീൻ

    • @Saidalipp
      @Saidalipp 7 месяцев назад +1

      Ameen😊

  • @muhammedsufyanmoloor2002
    @muhammedsufyanmoloor2002 9 месяцев назад +9

    ما شآء الله مبروك

  • @razalrichu8374
    @razalrichu8374 8 месяцев назад +4

    നാസിഫ് മോനെ സൂപ്പർ 👍🏻

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn Месяц назад

    ബാഡ്രീങ്ങളുടെ ബർകത് ഈ മോനു sada വാർഷിക്കുമാറാകട്ടെ ആമീൻ.

  • @Suabil9386
    @Suabil9386 3 месяца назад +2

    Monk الله aafiyathulla aarogyamulla deergais nalgatt امين 🥰🤲

  • @muhammadshafip1204
    @muhammadshafip1204 8 месяцев назад

    മാഷാ അള്ളാ സൂപ്പറായി മുത്തുമണി മോനെ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ

  • @tpmusthafa2510
    @tpmusthafa2510 7 месяцев назад +1

    അല്ലാഹു ബഹുമാനപ്പെട്ട ബദ് രീങ്ങൾ رضي الله عنهم അവരുടെ സഹായം നൽകി അനുഗ്രഹിക്കുമാറകട്ടെ ആമീൻ

  • @safiyathbisafa8045
    @safiyathbisafa8045 5 месяцев назад

    മാഷാഅള്ളാ ഈമോന് ബദ്രീങ്ങളുടെ ബറക്കത്ത് എന്നു० ഉണ്ടാവട്ടേ..ആമീൻ🤲

  • @navaspoonthala5032
    @navaspoonthala5032 9 месяцев назад +5

    ഭാവിയിൽ വളർന്നു വരുനന്ന ജൂനിയർ ഫാദി,,, ഇന്ഷാ അല്ലാഹ്

    • @muhammedkhan5286
      @muhammedkhan5286 3 месяца назад

      ഫാധിയെ കടത്തി വെട്ടി 😁❤️

  • @mucnalapad2
    @mucnalapad2 9 месяцев назад +4

    Super monoo..ma sha allaah 💚💚💚

  • @JubairMon-yo5mm
    @JubairMon-yo5mm 9 месяцев назад

    Iniyimingane paadan nasif mon allahu thavfeeq നൽകട്ടെ

  • @FarishaEk-sh2je
    @FarishaEk-sh2je 2 месяца назад +1

    *مـــا شـــاء الـلّٰـــه*

  • @AbdulKareem-ij9kw
    @AbdulKareem-ij9kw 9 месяцев назад +4

    ماشاء الله تبارك الله

  • @MurshidaRafi-ug2sw
    @MurshidaRafi-ug2sw 9 месяцев назад +6

    ماشاءالله ..........Nasif mon ❤

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn Месяц назад

    അടിച്ചുപൊളിച്ചു പാടി. ആമീൻ.

  • @Av-ld5pu
    @Av-ld5pu 9 месяцев назад +3

    ❤അൽഹംദുലില്ലാഹ് ❤

  • @sabirasabiratp4535
    @sabirasabiratp4535 9 месяцев назад +2

    മാഷാഅല്ലാഹ്‌ 👌👍👍❤

  • @IrfanashamsudheenJAZA
    @IrfanashamsudheenJAZA 8 месяцев назад +2

    Monu usharayi paadittund to ❤❤❤❤

  • @ameenameen7501
    @ameenameen7501 9 месяцев назад +3

    Masha allah😊🎉🎉🎉😍😍❤❤👍👍👍👍👍

  • @JannaMol-iv5ct
    @JannaMol-iv5ct 7 месяцев назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @alhaafizmd.badurualmaasfmb3818
    @alhaafizmd.badurualmaasfmb3818 9 месяцев назад +4

    Maasha allah... Baarakallah🎉❤

  • @Pachamulaku-et3uy
    @Pachamulaku-et3uy 9 месяцев назад +7

    nasif moanoo❤❤❤

  • @Mumthasshameer7677
    @Mumthasshameer7677 5 месяцев назад

    ماشاء الله بارك الله فيكم ❤

  • @alluajuhydru4113
    @alluajuhydru4113 9 месяцев назад

    മാഷാ അല്ലാഹ്...... കുഞ്ഞു മോന്റെ ശബ്ദവും ആക്ഷനും..... സൂപ്പർ... മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ..... 💕💕💕.... 🤲🏻🤲🏻🤲🏻.... 🌹🌹🌹

  • @sayyidamaniamani4598
    @sayyidamaniamani4598 9 месяцев назад +36

    ഇയർ ഫോൺ വെച്ച് കേട്ടവർ Like അടിക്കുക

  • @zubinalappad1239
    @zubinalappad1239 9 месяцев назад +44

    മാഷാ അല്ലാഹ്...മോനൂ ❤❤❤രണ്ടാമത്തെ കമെന്റ്..നാലാമത്തെ ലൈക്..11ആം വ്യുവർ 😅😂

  • @Miqdadadany
    @Miqdadadany 9 месяцев назад +1

    ما شاء الله ..مبروك
    بحقهم يا الله اسكننا في الفردوس مع البدريين

  • @NafeesaSiddique-ji4id
    @NafeesaSiddique-ji4id 3 месяца назад +1

    😎🎤

  • @Asmasaleem-2658
    @Asmasaleem-2658 3 месяца назад

    Masha Allah 👍👍
    ബദ്ർ patt 👍👍👍👍😍😍

  • @madeenaanuragi9741
    @madeenaanuragi9741 2 месяца назад

    Badhreengale barakath konduth nammude yella sangadangal veshamagalum allah theerth tharatte aameen

  • @zeenathnoufal7122
    @zeenathnoufal7122 4 месяца назад

    മോൻ നന്നായി പാടി

  • @AmeerekAmeerek
    @AmeerekAmeerek 4 месяца назад +1

    💚😍👍👌

  • @jameelamuhammed7139
    @jameelamuhammed7139 8 месяцев назад

    മോനെ മൻസൂർ നീ ചെയ്യുന്ന എല്ലാം ഗാനങ്ങളും വിജയം കാണും ഇന്ഷാ അള്ള 🤲🤲

  • @MarzumiqdumidlumubiElatt
    @MarzumiqdumidlumubiElatt 9 месяцев назад +2

    Mashallah👌👌👌👍🏻👍🏻👍🏻👍🏻👌🌹

  • @Shamna-co5kb
    @Shamna-co5kb 3 месяца назад

    മാഷാ അല്ലാ ഹ്

  • @jameelayousuf8478
    @jameelayousuf8478 3 месяца назад

    ما شاء الله.....بارك الله

  • @BusharaKadhar
    @BusharaKadhar 9 месяцев назад +6

    മാഷ ആല്ലാഹബദിരി ങ്ങളുടെ ക്കാവൽ ഉണ്ടാവാട്ടേ ആ മോൻക്ക്

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 8 месяцев назад +1

    Super Masha Allah 🤲🤲🤲👍👍👍😍😍😍😘😘😘😘😘😘

  • @abdusamad3931
    @abdusamad3931 6 месяцев назад

    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @fathimav4574
    @fathimav4574 9 месяцев назад +3

    Masha allah 👍🏻👍🏻🌹🌹🌹🤲🏻🤲🏻

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA 9 месяцев назад

    അൽഹംദുലില്ലാഹ് ❤
    പിന്നെയും പൊന്നുമോന്റെ പാട്ട് കേട്ട് കൊണ്ടേയിരിക്കും ❤❤🌹👍🏻

  • @haseenanelliat2921
    @haseenanelliat2921 3 месяца назад +1

    സുപർ

  • @حفصالصافية
    @حفصالصافية 9 месяцев назад +5

    ما شاء الله

  • @muhammedrafi9467
    @muhammedrafi9467 5 месяцев назад +2

    റബ്ബ് കാക്കട്ടെ

  • @sanoojasanooja7276
    @sanoojasanooja7276 9 месяцев назад +5

    അല്ലാഹ് മോനെ അനുഗ്രഹിക്കട്ടെ 1:29

  • @Ashraf-qx4mx
    @Ashraf-qx4mx 8 месяцев назад +1

    Badaryudhatthintepadanayagan badreengaludebarkkatthmonumnikkumentekudumbatthinumundavatte❤❤❤

    • @MasterNasifOfficial
      @MasterNasifOfficial  8 месяцев назад

      آمين يارب العالمين جزاك الله خيرا

  • @fathimaka7757
    @fathimaka7757 5 месяцев назад +1

    👍🏻👍🏻👍🏻

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 8 месяцев назад +1

    Assalamu❤ Alaikum❤Monu💚💚

    • @MasterNasifOfficial
      @MasterNasifOfficial  8 месяцев назад +1

      وعليكم السلام والرحمة الله وبركاته

    • @Anas.Ar-ny2zw7oz8p
      @Anas.Ar-ny2zw7oz8p 8 месяцев назад +1

      @@MasterNasifOfficial Insha💚Allah💞😍

  • @VISION..v
    @VISION..v 3 месяца назад +1

    MashaAllah..❤🌻🤲🏼

  • @gazzalikappathel5509
    @gazzalikappathel5509 9 месяцев назад +2

    മാഷാ അല്ലാഹ് ❤❤❤ tabarakallah❤❤❤

  • @ramshimusthu4151
    @ramshimusthu4151 3 месяца назад

    Alhamdulillah,Masha Allah

  • @saidalavikondanath1703
    @saidalavikondanath1703 8 месяцев назад

    👍അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🥰🥰🌹

  • @M1TECH-vlog
    @M1TECH-vlog 5 месяцев назад +1

    ❤❤❤👍👍👍👍👍

  • @uvaisedits9601
    @uvaisedits9601 7 месяцев назад +1

    Alhamdulillah alhamdulillah

  • @mvashots1389
    @mvashots1389 9 месяцев назад +2

    Masha അല്ലഹ് ❤❤❤❤👍🏻👍🏻

  • @shahishahi9852
    @shahishahi9852 7 месяцев назад

    Alhamdulilla Good song good feel

  • @NazirSoudha
    @NazirSoudha 3 месяца назад

    മാഷാഅല്ലാഹ്‌ ❤️❤️❤️

  • @saudabie1329
    @saudabie1329 9 месяцев назад

    ماشاءالله.....nasif monee
    Monkum ithinu pinnilullavarkumellam adreengalude kaval epozhumundavatee... امين 🎉❤❤❤❤
    أوصىيكم بالدعاء.

  • @Hashtalk-vi4fd
    @Hashtalk-vi4fd 8 месяцев назад

    നല്ല വരികൾ ❤👍

  • @mustafankm820
    @mustafankm820 3 месяца назад +1

    മാഷാ അല്ലാഹ്....

  • @RasheedThaliparamba
    @RasheedThaliparamba 4 месяца назад +1

    😍😍😍👌👌👌❤️❤️❤️

  • @raihanabishuru
    @raihanabishuru 6 месяцев назад

    സൂപ്പർ

  • @monu6pt
    @monu6pt 9 месяцев назад +1

    🎉🎉🎉

  • @ayishabiayisha9723
    @ayishabiayisha9723 9 месяцев назад +1

    Ma shaa Allah 😢❤

  • @najafathima-uk7zr
    @najafathima-uk7zr 9 месяцев назад

    Aahaa..... Masha allah..... Super

  • @najwa5586
    @najwa5586 4 месяца назад

    mashaallah

  • @FarhaFaru-cm1et
    @FarhaFaru-cm1et Месяц назад

    മാഷാ അള്ളാഹ്🎉🎉🎉🎉❤❤❤❤

  • @iqbal-y9z
    @iqbal-y9z 2 месяца назад

    മാഷാ അള്ളാ,❤❤❤

  • @SaleenaMk-j5t
    @SaleenaMk-j5t 14 дней назад

    ❤Masha Allah 👍🏻

  • @NaseeraKm-lf5si
    @NaseeraKm-lf5si 4 месяца назад

    Mashallah.

  • @SajlaummerSajlaummer
    @SajlaummerSajlaummer 4 месяца назад

    Mashaallah 🤲🕋🥰

  • @S4hl3
    @S4hl3 8 месяцев назад

    എനിക്ക് ഈ മോനെ കാണണമെന്നുണ്ട് 🤗

  • @nazal_abdulla
    @nazal_abdulla 9 месяцев назад +1

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️❤️❤️

  • @rufikppakara-re2sx
    @rufikppakara-re2sx 6 месяцев назад

    My favourite song

  • @usmankooliyodanusman4443
    @usmankooliyodanusman4443 9 месяцев назад

    മാഷാ അള്ളാ സൂപ്പർ

  • @ShafikahanKhan-pu5jg
    @ShafikahanKhan-pu5jg 3 месяца назад

    മുത്തേ ❤❤❤👍🏻👍🏻👍🏻👍🏻

  • @rahmathyousaf860
    @rahmathyousaf860 4 месяца назад

    MashaAllahh❤❤❤

  • @MuhammadJabeerBannur
    @MuhammadJabeerBannur 9 месяцев назад +1

    Masha Allah..👌👌

  • @FaisalEllikkal-v9w
    @FaisalEllikkal-v9w 9 месяцев назад +2

    മാഷാ അല്ലാഹ്