ഒറ്റ സ്പ്രേ മതി മുയൽ കോഴി കൂടുകളിലും വീട്ടിലും പാമ്പ് ശല്യം ഒഴിവാക്കാൻ /home remedy/organic solution

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #getridofsnake #snakeremove #pambushalyam
    #pambushalyamozhivakkanullavazhikal
    ഒറ്റ സ്പ്രേ മതി മുയൽ കോഴി കൂടുകളിലും വീട്ടിലും പാമ്പ് ശല്യം ഒഴിവാക്കാൻ /home remedy/organic solution
    വീട്ടില്‍ പാമ്പ് വരാതിരിക്കാൻ
    പാമ്പെന്ന് കേട്ടാൽ പേടിയ്ക്കാത്തവരായി ആരുമുണ്ടാകില്ല. വീടിന്റെ മുറ്റത്ത് ചെടിനടുന്നതിൽ നിന്നും അടുക്കള തോട്ടം നട്ടുപിടിപ്പിക്കുന്നതിൽ നിന്നും പാമ്പ് പേടി പലരെയും വിലക്കുന്നു. പണ്ട് പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനുമൊക്കെ പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് നമ്മൾ വീടുകളും മറ്റും കെട്ടിപ്പൊക്കിയതോടെ പാമ്പുകൾക്ക് നമ്മുടെ വീടുകളിൽ കയറാതിരിക്കാനാവില്ലെന്ന അവസ്ഥയായി. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പിനെ നമ്മുടെ പരിസരങ്ങളിൽ നിന്നും അകറ്റി നിർത്താം.
    വളർത്തുമൃഗങ്ങൾ
    പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകൾ വരുന്നത് പതിവാണ്. പലപ്പോഴും വളർത്തുമൃഗങ്ങളുടെ അവശിഷ്ടമാണ് പാമ്പുകളെ ആകർഷിക്കുന്നത്. അവശിഷ്ടങ്ങൾ ഭക്ഷിക്കാനായി എലികളുടെ സാന്നിധ്യവും ഉണ്ടാകാം ഇതും ഒരു പരിധിവരെ എലികളെ ആകർഷിക്കുന്നു. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.കൂടിന്റെ ചുറ്റും നെറ്റ് അടിച്ചു കൊടുക്കുക.
    പൊത്തുകൾ അടയ്ക്കുക
    വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകൾ അടയ്ക്കുക. പൊത്തുകൾ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്.
    മുറ്റത്തിനു സംരക്ഷണ വേലി തീർക്കുക
    മുറ്റത്തിനും അടുക്കള തോട്ടത്തിനും ചുറ്റും സംരക്ഷണ വേലി കെട്ടുന്നത് പാമ്പുകൾ ഇഴഞ്ഞ് പുരയിടത്തിൽ എത്തുന്നതിൽ നിന്നും തടയും.
    മണ്ണെണ്ണ സ്പ്രേ ചെയ്തു കൊടുക്കുക
    പാൽ കായം വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുക
    ഇതു പോലെ ചെറിയ കാര്യങ്ങളിൽ വലിയ ശ്രദ്ധയുണ്ടായാൽ പാമ്പിനെ പേടിക്കാതെ വീട്ടിൽ കിടന്നുറങ്ങാം.
    ,how to avoid snake from home,do against snake,Quranic solution to avoid snake,due for Snake bite,how to keep snake out of house,how to avoid snake from entering home,get rid of home snake,get rid of snake our home,avoid snake trick,snake avoid home remedy,how to avoid snake home remedy,adukkalathottam,Krishi tips,agricultural tips,Malayalam tips channel,how to avoid snake Malayalam,#kozhivalarthal,#muyal valarthal,pambu shalyam ozhivakkan

Комментарии • 72