@@Village_Kazhchakal 3000 liter vellam kollunna fish tank (paduthakulam) cheriya reethiyil aqua phonics orukkananu plan, yella divasavum 5 manikkoor motor on chaiythal vellam pumb chaiyth, filtration kazhinju grow bediloode pondileak vellam veezhukayanenkil, current charge koodumo?, Free energy water pumb system Eee paranja reeethiyil cheyyan pattumo??
സൂപ്പർ നന്നായി പറഞു തന്നു thank യു സൊ much ബ്രോ
Welcome
Bro...500 ltr koi pondilek use cheyyan patumo..vellam filtration cheyyan kazhiyumo
Very well explained
Bright green and other hoses normally contain heavy metals like lead and other chemicals which will slowly leach in to water.
Informative and useful thank u
ruclips.net/video/ioAxictGvTU/видео.html
Guppy , goura , gold fish & platty ithokke ulla pond nu filtration veno... 1m x 2 m x 50 cm ponda...
Hi, Bro..............
8000 Ltr nte tank ileku entha Pump vedikka
Super presentation, not mentioned the dia of the pipe purchased
Bro iee motor kashtam valich edukkumo
ഒരു പരിധി വരെ
@@@ശബ്ദമില്ലാത്ത നല്ല വിവരണം.
When I turn off pumb water is completely returning into pond😢 ?? Plz help
Nice Broo
12000 ltr tank പറ്റിയ ഒരെണ്ണം പറയാമോ ടാങ്ക് height 1 mtr
1000 ,1500 litre tank lekku pattiya pumb edha ?
ഞാൻ ഒന് വാങ്ങി പക്ഷെ അതിൽ ചെബ് വയറാണ് കറണ്ടിൽ ഓണാവുന്നില്ല അതെന്താണെന്ന് ഒന്ന് പറയു
Product link please
Drip irigation cheyan patumo
അതിനുള്ള പുള്ളിംഗ് പവർ ഉണ്ടെന്നു തോന്നണില്ല
Pumb vagiya online shop link ayakoo
Online aayittalla vaangiayathu
സുഹൃത്തേ ഈ മോട്ടോറിൽ ലിങ്ക് ഒന്ന് അയച്ചു തരാമോ
Ikka .....manne pumbil kayariyal kozhappom indoo
Plzz give reply
പ്രശ്നം ആണ് മോട്ടോർ സ്റ്റക്ക് ആയാൽ മോട്ടോർ ഓവർ ഹീറ്റ് ആവും ഷോട്ട് ആവും
Ethra watts ann ith??
Good..
ruclips.net/video/ioAxictGvTU/видео.html
അടിപൊളി.... ഫിഷ് പോണ്ടിലേക്ക് ഇത് മതിയോ....
ഫിഷ് പോണ്ടിൻ്റെ സൈസിനനുസരിച്ചിരിക്കും
E pumb oru 5aquarium thil air kodukkan pattuvo
Pattum
filteration cheyumbol full tym on annengil scene indo
Submersible pump vechu engane aerator ayit use cheyam.please explain
Submersible പമ്പിന് ഒരു വെൻചുറി ഫിറ്റ് ചെയ്താൽ എയറേറ്ററായി use ചെയ്യാം.
Motor purchase link undakumo
ഞാൻ ഷോപ്പിൽ നിന്നും പർചെയ്സ് ചെയ്തതാ
Gud
Bro, for 3000 ltr tank with filteration with 2.5mtr height, which motor can be used for Aquaponics as I am a new comer
I am also searching for that
Plz reply
Poli
full time ith onn akki ittal scene indo
electric charge koodum machine life kurayum
Bro can you please share product link
വാങ്ങിക്കാൻ ആണോ
Chetta Aa kulathil ethra meen valarthan pattum
200 valarthaam
Bro Link Avide 🤔
Well explained 😍💪
Parts kittumo bro
ചാൻസ് കുറവാ. കാരണം പല ഷോപ്പുകളിലും ഇത് നേരാക്കുന്നപോലും ഇല്ല
പാർട്സ് കിട്ടും..
Impeller or shaft?
ruclips.net/video/lSdMxU6LsLo/видео.html
Is this pump repairable
എല്ലാ ആളുകളും ചെയ്യുന്നില്ല
Pumb fish pondil yella samayathum work cheyyano?
എല്ലാ സമയത്തും വർക്കു ചെയ്യിക്കാം പക്ഷേ ഫിൽട്രേഷൻ ആണെങ്കിൽ ഒരു 5 to 10 hours വർക്ക് ചെയ്യിപ്പിച്ചാൽ മതി പടുതാക്കുളത്തിന്
@@Village_Kazhchakal 3000 liter vellam kollunna fish tank (paduthakulam) cheriya reethiyil aqua phonics orukkananu plan, yella divasavum 5 manikkoor motor on chaiythal vellam pumb chaiyth, filtration kazhinju grow bediloode pondileak vellam veezhukayanenkil, current charge koodumo?,
Free energy water pumb system
Eee paranja reeethiyil cheyyan pattumo??
5 മണിക്കൂർ പ്രവർത്തിപിക്കുന്ന മോട്ടോറിൻ്റെ കപ്പാസിറ്റി ?
@@Village_Kazhchakal 60 wats, 3000 litr /hr, 2.5 MTR lift.
ധാരാളം.. ഏത് മീനിനേയാ ഇടുന്നേ... തുടക്കം ആണേൽ ഡെൻസിറ്റി കുറച്ച് ഇടുക. വലിയ മുതൽ മുടക്കിൽ തുടങ്ങരുത്. ചെറിയ രീതിയിൽ തുടങ്ങി പഠിക്കുക.
Ee productintr link pls
Online vazhi vedichathalla
Company name and model pls
RS electrical, 1400 model
ബാറ്ററി ഉപയോഗിച്ച് വർക്ക് ചെയ്യാൻ കഴിയുമോ
വണ്ടിക്കു ഉപയോഗിക്കുന്ന ബാറ്ററി ബോക്‌സ്
Eth full Time on Akano
ഞാൻ ചെയ്യാറില്ല.. ഞാൻ രാത്രി മാത്രം ഓൺ ആക്കും
Airotion angane aanu
Can i connect AC power regulator to control the output?
ruclips.net/video/ioAxictGvTU/видео.html
Broo eppam pump agane onduu
ഇന്നലെ കൂടി യൂസ് ചെയ്തു
@@Village_Kazhchakal kuzhappamillalloo allee
ഇല്ല
@@Village_Kazhchakal bro pump eppazhokke on akum
ഫിൽട്ടറേഷൻ ചെയ്യുന്നുണ്ടെങ്കിൽ മുഴുവൻ സമയവും വേണ്ടിവരും അപ്പൊ പിന്നെ എയറേഷൻ വേണ്ട. ഞാൻ ഇപ്പൊ സ്ലറി വലിച്ചെടുഉക്കാൻ മാത്രമേ ഉപയോഗിക്കൂ
Link
പമ്പിൽ മീൻ കുടുങ്ങുന്നു എന്ത് ചെയ്യണം
പമ്പ് കണ്ടിന്യു വർക്ക് ചെയ്യണോ...
കണ്ടിന്യൂ വർക്ക് ചെയ്താൽ ഇലക്ട്രിക് ബിൽ നല്ലവണ്ണം വരും അതു കൊണ്ട് കുറച്ചു സമയം ഓൺ ആക്കുക
ഈ മോട്ടോറിൽ നിന്നും ഏറെ റേഷൻ കൊടുക്കുന്നത് എങ്ങനെയാണ്
Yanda rate parayo
900 രൂപ
ചേട്ടാ എന്റെ ടാങ്കിൽ അമോണിയ പ്രോബ്ലം കരിമീൻ സീഡ് ആണ് ഉള്ള ഐറേഷൻ ഉണ്ട് അമോണിയ കുറക്കാൻ എന്തു ചായും
വെള്ളം അടിയിൽ നിന്നും ഒരു 30% അടിച്ചു കളയുക
ഇത് എവിടന്നാ വാങ്ങാൻ കിട്ടുന്നത്
Aqua shopuklil ninnum
ഇത് ഏത് ഷോപ്പിൽ നിന്ന് എവിടെ നിന്നാണ് വാങ്ങിയത് എനിക്കും ഇതേ മാതിരി ഒന്ന് വാണം ആയിരം ലിറ്റർ വെള്ളമുള്ള മീൻകുയാണ്
Poli