പടക്കം പൊട്ടുന്ന പോലെ അനുഗ്രഹം കിട്ടുന്ന വിചിത്ര സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 4 янв 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии • 36

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +3

    Ente appachn Amma sister and her family samarpikunnu brother job marriage life samarpikunnu 🙏

  • @2568312
    @2568312 6 месяцев назад +3

    അമ്മെ മാതാവേ എന്റെ A1 എക്സാം പാസാകുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ 🙏

  • @jencykuriakose7825
    @jencykuriakose7825 6 месяцев назад +3

    Amme mathave Karuna ayirikename njangale ellavareyum prarthanayilun daivathinodu kooduthal adukkunnathinum kumbasarathilum kurbana seekaranithinum manassodukiodi palliyil pokanum anugraham nalkename ammen thadasangal mattitharename ammen

  • @kreupasanammama
    @kreupasanammama 6 месяцев назад +3

    അമ്മേ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ

  • @jainythomas2797
    @jainythomas2797 6 месяцев назад +2

    Amen yeasuve sthotherm

  • @vineeshnkvineesh9948
    @vineeshnkvineesh9948 6 месяцев назад +2

    അമ്മേ എന്നെ ഉപേക്ഷിക്കല്ലേ🙏🙏

  • @anntreza
    @anntreza 6 месяцев назад +1

    Amme mathave ithupoloru udambadi jeevitham nayikan enneyum neeanugrahikename

  • @bindusaji538
    @bindusaji538 5 месяцев назад +1

    മാതാവേ എൻ്റെ ചേച്ചിയുടെ സ്വർണ്ണവും പണവും കൈക്കലാക്കിയ ആളിൻ്റെ കൈയ്യിൽ നിന്നും തിരികെ തരാൻ ഇടയാക്കണമേ

  • @archanasathyann
    @archanasathyann 6 месяцев назад +1

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ. എന്റെയും സഞ്ചയന്റെയും വിവാഹം നടത്തി തരണേ എന്റെ അപേക്ഷ കൈക്കൊള്ളണമേ, ഞാൻ ആകെ അമ്മയോട് ഏറ്റവും കൂടുതൽ ആവിശ്യപെടുന്ന കാര്യം ഇതല്ലേ അമ്മേ ഉള്ളൂ എന്റെ പ്രാർത്ഥന കേൾക്കാതെ പോവരുത് ഈ ലോകത്ത് എത്രയോ പേര് ചതിച്ചട്ടു പോകുന്നു സ്നേഹിക്കുന്നവരെ പക്ഷെ ഞാൻ ചതിക്കാൻ വേണ്ടി അല്ലല്ലോ അമ്മേ. സ്നേഹിക്കുന്ന ആളെ സ്വന്തമാക്കാൻ വേണ്ടി ആണ് അമ്മയോട് നിരന്തരം അപേക്ഷിക്കുന്നത്. അമ്മ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കില്ല എന്നാ ഉറപ്പ് ഉണ്ട് 🥹🙏

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +2

    Amme eneyum ente kudumbtheyum kaividallei

  • @susanmathew659
    @susanmathew659 6 месяцев назад +1

    Amme abykku oru July kodukane&bless him mathave

  • @jencykuriakose7825
    @jencykuriakose7825 6 месяцев назад +2

    Amme mathave Karuna ayirikename rogykalaya makkaleyum makkalillatha kudumbatheyum samarpichu prarthikunnu Karuna ayirikename thadasangal mattitharename ammen

  • @jencykuriakose7825
    @jencykuriakose7825 6 месяцев назад +2

    amme mathave Karuna ayirikename rogasaukyam nalkename ayyussum arrogyavum nalkename kudumba samadanavum santhoshavum nalkename ammen thadasangal mattitharename ammen

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +2

    Ente body pain matnei 🙏 nalea exam kooode eazhuthan sahaiknei 🙏 amme kaividalle sahaiknei 🙏 pain sahiknulla sakthi tharnei 🙏

  • @jencykuriakose7825
    @jencykuriakose7825 6 месяцев назад +2

    Amme mathave Karuna ayirikename ammen monu Nalla oru joli abroadil kittunnathinulla anugraham nalkename ammen thadasangal mattitharename ammen

  • @remeesamahamood2010
    @remeesamahamood2010 5 месяцев назад +1

    Amme ente makalkku poorna viswasam nalkename, avalude jeevithathe vishutheekarikka e

  • @jencykuriakose7825
    @jencykuriakose7825 6 месяцев назад +1

    Amme mathave molku PTE exam pass akunnathinum abroad poyi padikkanulla anugraham nalkename ammen thadasangal mattitharename ammen

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Njn eazhuthya exam bhudhimuttarunnu.pass aaaki tharnei 🙏

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Amme ente sheenm mattnei.padikn sahaiknei 🙏

  • @susanmathew659
    @susanmathew659 6 месяцев назад +1

    😢❤

  • @anntreza
    @anntreza 6 месяцев назад +1

    Amme ente mathave njangalude kadabadhiathakal poornamayum marikkittathakkavannam njangalku tharuvanulla paisa motham tharuvanulla manassu kadam medichi KODUKKANAME. Athinulla kreupa kodukkane

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Oru bhudhimuttu kudathey exam eazhuthan sahaiknei 🙏

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Enodu prayer request parnja ellareyum samarpikunnu 🙏

  • @jencykuriakose7825
    @jencykuriakose7825 6 месяцев назад +2

    Amme mathave Karuna ayirikename madhyathinum mayakumarunnanium adima ayirikunna Ella makkaleyum samarpichu prarthikunnu Karuna ayirikename Nalla makkalayi valaranum Krupa choriyename ammen thadasangal mattitharename ammen

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Giamol husband family samarpikunnu 🙏

  • @nivyanisha3947
    @nivyanisha3947 6 месяцев назад +1

    Amme mathave july 20 num 22 num Nadakkan pokunna BSC nursing semester 3 nalla markode pass aakaan anugrahikkaname amme
    Mathave ange thirukumaranodoppam yente padikkan ulla yella thadassangalum matti tharaname
    Microbiology section A and section B padikan ulla bhudhimuttukal matti yeluppamullathakki mattaname
    Amme mathave MSN exam um unnatha marku thannu anugrahikkaname
    Amme mathave nalla kutty aayi valaraan kripa tharane
    Yennum kuttayirikaname kaividalle mathave eeshoye
    Amen

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Ente delivery date 27 nu samarpikunnu 🙏 pooorna arogyamulla kunjinei thannu anugrahikneii 🙏.pain sahiknulla sakthi tharnei 🙏

  • @sabithats9584
    @sabithats9584 6 месяцев назад +1

    Amme july6 ,july20 ulla lpup joli kittaname❤❤❤❤

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Amme eniku padikn pattunnilla sahaiknei 🙏

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Njn pokunna Hospital doctor nurse environment ellareyum samarpikunnu 🙏

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Amme enne etu eduknei🙏

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Njn pokunna clg Teacher friends subject samarpikunnu

  • @susammaphilip3177
    @susammaphilip3177 6 месяцев назад +1

    July 5 ന് result വരുമ്പോൾ എൻ്റെ മകളുമായി അമ്മയുടെ അടുത്ത u വരുവാൻ സഹായിക്കണമേ

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Amme ente tension eattu eduknei🙏

  • @annmariyasiroshi579
    @annmariyasiroshi579 6 месяцев назад +1

    Amme eniku 1exam kooode indu.eazhuthan sahaiknei 🙏 oru health issues undakllei 🙏 ammme ishoyodu chodichu vangi tharnei 🙏.padikndethu ennannu parnju tharnei.

  • @crazytraveler340
    @crazytraveler340 6 месяцев назад +1

    മാതാവേ എൻ്റെ ലോൺ അടക്കാൻ ഒരു മാർഗം തരണേ