കൃപാസനത്തിലെ സാക്ഷ്യങ്ങളിൽ ഈ 5വർഷങ്ങളിൽ ഏറ്റവുംവലിയ സാക്ഷ്യങ്ങളിൽ ഒന്ന്

Поделиться
HTML-код
  • Опубликовано: 19 июн 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии • 72

  • @lovelyvj5632
    @lovelyvj5632 2 дня назад +4

    മാതാവേ ഉടമ്പടിയിൽ വച്ച് എന്റെ സഹോദരന്റെ കടങ്ങൾ വീട്ടുവാൻ സഹായിക്കണേ🙏

  • @gayathrivs6539
    @gayathrivs6539 5 часов назад

    മാതാവേ എന്റെ ബാങ്കിലെ ലോണിന്റെ മേൽഇടപെടണെ ഞങ്ങടെ പൈസ നഷ്ടപ്പെടരുതേ ഞങ്ങൾക്ക് അരുലേ എന്റെ മക്കളുടെ ഭാവിജീവിതം സുന്ദര മാക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fjaquatics3418
    @fjaquatics3418 2 дня назад

    അമ്മേ.. പരിശുദ്ധ അമ്മേ 🙏എന്റെ ഒരു കൂട്ടുകാരി ഹുസ്ബൻഡും ആയി പിണങ്ങി രണ്ടു കുട്ടികളുമായി വിട്ടിൽ വന്നുനിൽക്കുന്നു അവരെ വേണ്ടവിധത്തിൽ അമ്മ അനുഗ്രഹിക്കേണമേ 🙏എല്ലാം ഞാൻ അമ്മയുടെ കൈയിൽ ഏൽപ്പിക്കുന്നു 🙏🙏🙏🙏🙏

  • @shellysabu-ff9os
    @shellysabu-ff9os День назад +1

    അമ്മേ എന്റെ മക്കൾക്ക് വിസനീട്ടി കിട്ടേണമേ

  • @tissykunjumon6605
    @tissykunjumon6605 День назад

    എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന അമ്മേ അത് സാധിച്ചു തരണമെ അമ്മേ അമ്മയുടെയും ഈശോയുടെ അനുഗ്രഹത്താൽ അത് സാധിച്ചു തരും അമ്മേ എനിക്ക് ഉറപ്പ് ആണ്

  • @SjSyamlal
    @SjSyamlal 3 дня назад

    അമ്മേ മാതാവേ അത്ഭുതങ്ങളൂടെ അമ്മേ അനുഗ്രഹിക്ക്ണേ amen❤

  • @prasadvazhuvelil
    @prasadvazhuvelil 4 дня назад +4

    അമ്മേ മാതാവേ എൻ്റെ കൃപാസനമാതാവിന് 100 കോടി നന്ദി❤❤❤❤🙏🙏🙏🙏

  • @binoyjoseph1088
    @binoyjoseph1088 День назад

    അമ്മേ മാതാവേ കാത്തുകൊള്ളേണമേ ✝️

  • @rtr__kid_
    @rtr__kid_ 4 дня назад +1

    Enta മാതാവേ enta കുഞ്ഞുങ്ങളുടെ.കൂടെ
    ഉണ്ടാകണേ,കുഞ്ഞിട് ജോലി കാര്യം എല്ലാം ശെരി ആയതിനാൽ നന്ദി,ഇത്രയും വേഗം ജോലി സ്ഥലത്ത് എത്താൻ കൃപ നൽകണേ,എനികും കൃപാസനത്തിൽ വരാനുള്ള കൃപ തരണേ,സാക്ഷ്യം പറയാനുള്ള അനുഭവം തരണേ,രണ്ട്ടു കുഞ്ഞുങ്ങളെയും കാത്തു കൊള്ളനെ,എല്ലാരേയു അനുഗ്രഗിക്കനെം

  • @mercyjacob2543
    @mercyjacob2543 2 дня назад

    എൻ്റെ അമ്മേ അൽഭുതങ്ങളുടെ നാഥെ 🙏🙏എൻ്റെ മകൻ്റെ exam ജയിപ്പിക്കണേ 🙏🙏🙏

  • @Sheelas-en1xx
    @Sheelas-en1xx 2 дня назад

    അമ്മേ മാതാവേ എന്റെ മകളെ പരീക്ഷ പാസാക്കി തരണേ

  • @shayeemohan8495
    @shayeemohan8495 7 дней назад +3

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ 🙏🙏🙏

  • @lathanair722
    @lathanair722 День назад

    Ende mathave ende munpilum varename ende kudumbam muzhuvanayi ammayude neela angiyil pothinju samrekshikkename jeevithavasanam vare ammayum esoyum njangalude koode undayirikkename amen

  • @joykuruvachira7851
    @joykuruvachira7851 День назад

    അമ്മേ മാതാ വെ , ഹൃദയ സ്പർശിയായ സാക്ഷ്യം , അമ്മക്ക് ആയിരം ആയിരം നന്ദി .
    ഞങ്ങൾ എല്ലാ വരുടെ യും നിയോഗ ങ്ങളെ അനുഗ്ര ഹിക്ക ണമെ അമ്മേ മാതാവെ🙏🙏🙏🙏🙏🙏

  • @sreekumarn3012
    @sreekumarn3012 2 дня назад

    Mathave yente udambadi niyogangal nivarthiyakkename amen

  • @jalajasabari
    @jalajasabari 9 дней назад +4

    അമ്മേ മാതാവേ എന്റെ മകന് നീ കാത്തു കൊള്ളണമെ കൃത്യം സമയം ഇവിടെ എത്തിക്കണമെ ആമേൻ ഹല്ലേലൂയ്യ🙏🙏🙏🙏🙏

    • @thankammababy6267
      @thankammababy6267 4 дня назад

      Amme koomparele parambilekku panchayat vazhi tharane

  • @geethaSasi-up2xb
    @geethaSasi-up2xb День назад

    അമ്മേ മാതാവേ എന്റെ മകനെ കത്തു കൊള്ളണേ ആമേൻ😊

  • @joshmajohny2982
    @joshmajohny2982 2 дня назад

    നന്ദി അമ്മേ 🤍

  • @sibimohan751
    @sibimohan751 4 дня назад

    Mathave asukangalonnum varutharuthe..ellavareyum rogangalil ninnum samrakshikanamee..Amen

  • @Ambika-pi6jd
    @Ambika-pi6jd 2 дня назад

    അമ്മേ
    കടങ്ങൾ
    മാറ്റി
    തരണേ
    അംബിക
    🌹🌹🌹🌹

  • @lathanair722
    @lathanair722 День назад

    Ende kripasanamathave ende randamathe marumakande deshyaswabavam Matti ende makalkku santhoshavum samadanavum koduthanugrahikkename amen

  • @deepajohn5401
    @deepajohn5401 3 дня назад +1

    അമ്മേ മാതാവേ എനിക്ക് KTET വിജയിക്കാനുള്ള അനുഗ്രഹം നേടി തരണേ. ഒപ്പം എല്ലാവരേയും വിജയിപ്പിക്കണമേ

  • @jancykunjumon5811
    @jancykunjumon5811 День назад

    മാതാവേ എനിക് മാനസിക സൂക തരണമേ

  • @user-jo2wm6ou8i
    @user-jo2wm6ou8i 2 дня назад

    അമ്മ മാതാവേ എന്റെ മോളുടെ വിവാഹം നടത്തി തരണമേ മാതാവേ

  • @Ambika-pi6jd
    @Ambika-pi6jd 2 дня назад

    അമ്മേ
    മരണത്തിൽ
    നിന്ന്
    റഹ്‌ഹികനെ
    മാതാവേ
    Ambika😘😘😘

  • @vineeshnkvineesh9948
    @vineeshnkvineesh9948 5 дней назад +2

    മാതാവേ ഇസ്രയിൽ ജോലിക്ക് പോയ എൻ്റെ ഭാര്യയെ കാത്തു പരിപാലിക്കണമേ🙏🙏🙏🙏

  • @bincybibin17
    @bincybibin17 16 часов назад

    Amma mathava

  • @SindhuGopinathkvy
    @SindhuGopinathkvy 5 дней назад +2

    മാതാവേ എന്റെ മക്കളെ കാത്തോന്നേ

  • @joseyvarghese3814
    @joseyvarghese3814 2 дня назад

    Ave Ave Ave maria
    Ave Ave Ave maria

  • @renijohnson5845
    @renijohnson5845 4 дня назад

    Ante mahane ammeude kripa kodukename

  • @Sheela-lz8sf
    @Sheela-lz8sf 3 дня назад

    Kripayudaymathavekripanalkianugrhikaname avefelakagaladayranjiave ❤❤❤❤❤

  • @sunithac3501
    @sunithac3501 18 часов назад

    Mathave. Yenne anugrahikane

  • @user-dw8px8bn9h
    @user-dw8px8bn9h 3 дня назад

    എന്റെ അമ്മ മാതാവേ ഞാൻ ഒരു ഓട്ടീസം ഉള്ള ഒരു കുഞ്ഞിനെ കാണുന്നുണ്ട് എപ്പോഴും അവൻ സാദാരണ കുഞ്ഞിനെ പോലെ ആക്കണേ... ആ കുടുംബത്തിനെ നീ അനുഗ്രഹിക്കണേ എന്റെ അമ്മ മാതാവേ....

  • @bettyjoy-td1wc
    @bettyjoy-td1wc 9 дней назад +2

    Amma mathave ente makale annugrahikaname

  • @user-ou3iz4pz3u
    @user-ou3iz4pz3u 4 дня назад

    അമ്മേ മാതാവേ എന്റെ മക്കളെക്കുട്ടി അമ്മയുടെ സാഷിയാക്കണമേ❤️😂🌹

  • @anithabpanicker3684
    @anithabpanicker3684 2 дня назад

    എൻ്റെ മാതാവേ എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കണമേ 🙏🥰🥰🥰

  • @mercymercy1050
    @mercymercy1050 3 дня назад

    കൃപ സാന പ്രസഭ വര മാതവേ എന്റെ മക്ൾക്കു അസുഖം ഒന്നും ഇല്ല എന്നു ഡോക്റ്റർ പറഞ്ഞു തേണ്ട യ്ക്കു നിൽക്കട്ടു ശകലം മുറിവു ഉണ്ടു അമ്മ അതു വേഗം സുഖമാക്കി തരഞ്ഞേ അമ്മേ ഒരു പട്ടു കടം ഉണ്ടു രണ്ടു മക്കളു ഉണ്ടു അവരേ വളർത്തണം അമ്മ അതേണ്ട ടെ എല്ല അസുഖം മാറ്റി തരണേ.. അമ്മേ..🙏🙏🌹🙏🙏🙏🙏 അമേൻ അമേൻ🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🙏:🙏🙏🙏

  • @favoritesong1942
    @favoritesong1942 15 часов назад

    മാതാവേ എൻ്റെ കുഞ്ഞിൻ്റെ കിഡ്നിക്കും ബ്ലാഡറിനും സ്കാൻ ചിയതപ്പോൾ കുഴപ്പം ഉണ്ടായിരുന്നു ഡോക്ടർ പറഞ്ഞു , തിങ്കൾ തിരുവനന്തപുരം ഹോസ്പിറ്റലിൽ പോയി ഡോക്ടർ പരിശോദിച്ചു കഴിയുബോൾ ഒരു പ്രശ്നം കാണല്ലേ മാതാവേ ,എൻ്റെ കുഞ്ഞിനെ മാതാവിൻ്റെ കരങ്ങളിൽ എടുത്തു അനുഗ്രഹിക്കണമേ

  • @omanadavis323
    @omanadavis323 2 дня назад

    ❤mathave kathukollene

  • @madhuskingdom3863
    @madhuskingdom3863 День назад

    Mathave ambuvinu pettennu poorna sukham tharane.
    Enikku test pasavan pattane.
    Makaludeyum makkaludeyum.makanteyum
    Makkaludeyum ella vishamangalum maatti tharane.
    Aarum njagale upadravikkan varalle ente mathave.
    Ente vishamangal mattitharane. Njanavide vannekkam.

  • @bijinua9233
    @bijinua9233 2 дня назад

    Amma🙏🏻 hm... Entae koodae asyirikkanam... Haseenayilulla viswsam nashtapeedsnam🙏🏻 enikk anukoolamayi time tble varanam tr.. 🙏🏻🙏🏻🙏🏻🙏🏻🙏🏻 enikk nalae happy aayirikkanam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ammae sahayikkanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 3 дня назад

    അമ്മ മാതാവേ സിന്ധു വിന്റെ കല്യാണം നടത്തിതരണേ

  • @sheebaashley180
    @sheebaashley180 2 дня назад

    Business shariyakki tharane Amma Mathave

  • @Its_me_amizz
    @Its_me_amizz День назад

    Mathave July 6nu nadakkan pokunna UP examinu nallarank kitti joli nedan entekoode undakaname ente Amma Mathave🙏🙏🙏

  • @vasanthavasantha511
    @vasanthavasantha511 5 дней назад +1

    അമ്മേ മാധവേ അത്ഭുതങ്ങളുടെ അമ്മേ അനുഗ്രഹികേണമേ amen amen amen amen amen amen amenvamen amen amenvamen amen amen amen amen amen amen amen amen amen amen amenvamen amen amen amen amen amen amen amen amen amen amen amen amen amen amenvamen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen en amen amen amen amen amen amen amen amen amen amen amen amen amen amen amen en amen amen amen amen 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @minijoseph3077
    @minijoseph3077 7 дней назад +9

    എന്റ മാതാവേ എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി തരണം എന്റ ടെൻഷൻ മാറ്റി തരണം

    • @LissySaju-i7j
      @LissySaju-i7j 3 дня назад

      Tension Matty Rakshikaname amme ante mone rakshikaname. Amme mathave ante veettil innu varamo Anne drohimathave salbudhy nalki makkale anugrahikaname Ave Maria ante mone Manas nallathakaname❤

    • @LissySaju-i7j
      @LissySaju-i7j 3 дня назад

      Amme annodu shamikane iam not perfect udambady I neglected please help mee

  • @sneham982
    @sneham982 4 дня назад

    ammeeee July 1

  • @antonypk1197
    @antonypk1197 День назад

    Please pray for us.🌹🌹🌹

  • @sheebaashley180
    @sheebaashley180 2 дня назад

    Amma Mathave koode undavane

  • @user-bx6ts6xz7z
    @user-bx6ts6xz7z 5 дней назад

    Amme Krupasanam prasathavara mathave noble nu joli koduthu anugrahikane 🙏

  • @RosyLigori
    @RosyLigori 2 дня назад

    Amma parisudha sanjari krupasana mathave E divasam Vara Amma chaitha Ella sahayathinum kodanakodi thanks Amma entra florauda job continue chayan entra Monuda veedu othri loan illathe paniyanum avantra marriage sariyakki tharamo repsyki oru baby tharanam Amma pls❤

  • @bettybaby8879
    @bettybaby8879 2 дня назад

    Amme kaneeru makyename. Kittenda panam kittename..

  • @sunithac3501
    @sunithac3501 18 часов назад

    Mathave yennodu shemikane yente dheshyam mati tharane
    Shemikkan kazhiyane

  • @HenryDecruz
    @HenryDecruz 7 дней назад

    Mathvey Nithintdthu Chllanam Prathiksha Pedanam

  • @thomasv.o1816
    @thomasv.o1816 4 дня назад +1

    അമ്മേ മാതാവേ അത്ഭുതങ്ങളുടെ അമ്മേ അനുഗ്രഹിക്കണമേ ആമേൻ

  • @RosyLigori
    @RosyLigori 2 дня назад

    Amma entra husband heart patientanu Amma edu varaium sugam thanthathu pole enium Ayush arokcyam tharanam Amma entra choma koranju poornamaittu matri tharaname please

  • @user-tt4mk8lp9y
    @user-tt4mk8lp9y 3 дня назад

    Amme.lahari vasthu kalil ninne Entry makane mochanam koduth dheivavishvasamulla makanaki.mattaname

  • @dollymuthappan3700
    @dollymuthappan3700 5 дней назад

    Not by merit but by grace

  • @sneham982
    @sneham982 4 дня назад

    ammeee aadhimone lahariyil nium viduthal kodukene

  • @snehasunny3721
    @snehasunny3721 8 дней назад

    Mathave ente mansilea mansika sagdagl elm mati tharanea

  • @anithaas5047
    @anithaas5047 4 часа назад

    Ente amme ente appante madhyapanam mattitharane ee problem Karanam nhangal maduthu 36 varshamayi njagale kaivediyaruthe

  • @marythomas221
    @marythomas221 18 часов назад

    Tuesday hospitalil pokumbol alhutham kanikkaname

  • @lisyjohn1752
    @lisyjohn1752 День назад

    Ente ammathyroidmattytjanne

  • @user-rt6qt8zo3u
    @user-rt6qt8zo3u 2 дня назад

    Amme koode undakane ente exam july 6 nte koode vannu exam ezhuthane amme kripa nalkaname july 23 result varumpo passakane

  • @RosyLigori
    @RosyLigori 2 дня назад

    Vincy moluda marriage nadathan Amma edapadanam eppol 35 age aai franka jobil kayaran Amma sahaichu kodana Kodi thanks angel Ancy anumole ellavaraium nalla job thanthu marriage shettle chaithu tharamo pls❤❤

  • @sushmarawlo5951
    @sushmarawlo5951 5 дней назад

    Amme matave ente kadangale Matti tharename. Ente breastinte vedana Matti tharename.

  • @sushmarawlo5951
    @sushmarawlo5951 5 дней назад

    Ente yum husband teyum sugar thyroid vidudal tharename.

  • @chinnuravi6624
    @chinnuravi6624 8 дней назад

    Mathaveee🥺 Njan Thalarnnu povunnuuu 🥺

  • @antonypk1197
    @antonypk1197 День назад

    Please help us to raise my house for 5 feet height.Give us money for this.