ഈ ആരാധനയിൽ നിന്റെ കണ്ണുനീർ തുടയ്ക്കാൻ അമ്മ നിന്റെ ഭവനത്തിൽ വരും June 29, 2024

Поделиться
HTML-код
  • Опубликовано: 28 июн 2024
  • ഈ ആരാധനയിൽ നിന്റെ കണ്ണുനീർ തുടയ്ക്കാൻ അമ്മ നിന്റെ ഭവനത്തിൽ വരും June 29, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 282

  • @adv.philipjoseph4434
    @adv.philipjoseph4434 2 дня назад +6

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് അങ്ങേ തിരുകുമാറാണിൽനിന്ന് എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @janakiak6386
    @janakiak6386 2 дня назад +6

    അമ്മേ ഈ ലോകത്തിൽ മദ്ധ്യത്തിനും മയക്കു വരുന്നിനും അടിമപ്പെട്ട എല്ലാ മക്കൾക്കും മുതിർന്നവർക്കും അത് തീർത്തും ഉപക്ഷിക്കാൻ തോന്ന അവരെ നാട്ടിലെ ഏറ്റവും നല്ല മനസ്സിന ഉടമയാക്കണമേ

  • @user-fc1sj5dj5d
    @user-fc1sj5dj5d 2 дня назад +6

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംത്തെയും കാത്തു രക്ഷിക്കെണമേ സഞ്ചാരി മാതാവേ എന്റെ അടുക്കൽ വരേണമേ മാതാവേ ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 2 дня назад +22

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നൽകി കൃപചെരിയണമേആമേൻ

    • @Smitha-ie4lo
      @Smitha-ie4lo 2 дня назад

      Amme mathave entte maklude breyin tumour Matti avalude cheese kelvin thirichukodukkane mathave doctor ellavarum upashichu Amma mathave upashikkilla

  • @SasikalaKala-iz5re
    @SasikalaKala-iz5re 2 дня назад +8

    യേശുവേ ഈ ആരാധനയിലൂടെ എന്റെ കുടുംബം അങ്ങയുടെ കരത്തിൽ ഏല്പിക്കുന്നു ആമേൻ

  • @Krepasanam
    @Krepasanam 2 дня назад +5

    അമ്മേ മാതാവെ എൻ്റെ മക്കളെയും ഭർത്താവിനെയും എന്നെയും സമർപ്പിക്കുന്നു

  • @anniethomas8073
    @anniethomas8073 2 дня назад +20

    അമ്മ മാതാവേ കടഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും കടങ്ങളെ വീട്ടാൻ കൃപ ചെയ്യണേ 🙏

  • @bindhusunil6286
    @bindhusunil6286 2 дня назад +3

    അമ്മേ എന്റെ മോനു വിസ എത്ര യും വേഗം റെഡി യായി വരാൻ അമ്മേയുടെ അനുഗ്രഹിക്ക ണം 🙏🙏🙏

  • @gracysavier5757
    @gracysavier5757 2 дня назад +21

    അമ്മമാതാവേ മദ്യത്തിനും മയക്കുമരുന്നിനും സംശയരോഗത്തിനു മടിപ്പെട്ട്ചിന്നഭിന്നമായി ചിതറി പോയ കുടുബങ്ങളെ സമാധാനത്തിൽ ജീവിക്കാൻ ഒരുമിപ്പിക്കണമേ ഭാര്യഭർത്തകൻമാർക്ക് ഷമയും എളിമയും നൽകിയനുഗ്രഹിക്കണമേ കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിൽ നിൽക്കുന്ന ഭാര്യമാർക്ക് കുഞ്ഞായിരിക്കുമ്പോൾ മക്കളെ പിടിച്ചാൽ കിട്ടുന്ന പോലെ യുവത്വത്തിലേയ്ക്ക പ്രവേശിക്കുന്ന മക്കളെ കിട്ടില്ല എന്നു മനസ്സിലാക്കി മക്കളുടെ പിതാവിൻ്റെ അടുത്തേയ്ക്ക്ഷമയോടെ പോകാൻ അവർക്ക് കൃപ നൽകണമേ

    • @bijobaby9137
      @bijobaby9137 2 дня назад

      അമ്മേ സൗദിയിൽ ഞങ്ങളുടെ ഹോട്ടലിൽ വന്ന ഫൈൻ 14000 റിയാൽ മാറി ഇപ്പോൾ 12500 ആയി കിടക്കുന്നത് ക്യാൻസൽ ആകണേ.കുഞ്ഞിന് ചേച്ചിക്കും ജൂലൈ 15 ആകുമ്പോൾ നാട്ടിൽ പോകാൻ പറ്റേണമേ.അച്ചാച്ചന് കുഞ്ഞിനു ജൂലൈ 5 ആകുമ്പോൾ ഇക്കാമ അടിക്കുന്നതിനുള്ള തടസ്സം മാറണമേ ഇക്കാമ അടിക്കുന്നതിൽ ഫൈൻ വരല്ലേ.അച്ചാച്ചന്റെയും എന്റെയും രാജുഅങ്കിൾന്റെയും സൗദിയിലും നാട്ടിലും ഉള്ള കടം മാറണമേ.ഞങ്ങൾക്ക് റിയാൽ തരാനുള്ളവർ എല്ലാവരും തരണേ ജൂലൈ ആദ്യം ആഴ്ച തന്നെ തരണേ എന്നാലേ ഉള്ളു ഞങ്ങൾക്കും ഹോട്ടലിൽ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു.അമ്മേ കൃപാസന മാതാവേ ഞങ്ങളെ കൈവിടല്ലേ. ആമേൻ

  • @itrustuloml07
    @itrustuloml07 2 дня назад +2

    മാതാവേ എന്റെ ബിസിനസ് മെച്ചപ്പെടുത്തി തരേണമേ. എന്റെ വരുമാനം ഇല്ലാത്ത അവസ്ഥയെ മാറ്റി തരേണമേ. ബിസ്സിനെസ്സിൽ കൂടി നല്ലൊരു വരുമാനം ഉണ്ടാക്കി തരേണമേ. എന്റെ org 1,ൽ പുതിയ വർക്കിംഗ്‌ മെമ്പേഴ്സിനെ തരേണമേ. വരുമാനം ആക്കി തരേണമേ 🙏🏻🙏🏻🙏🏻

  • @sijishaju8719
    @sijishaju8719 2 дня назад +1

    അമ്മേ ഈ ആരാധനയിൽ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു എന്റെ ബ്രെസ്റ്റിലെ ഫൈ ബ്രോയ്‌ഡ്‌ മാറ്റിതരണേ അമ്മേ സർജറി ഇല്ലാതെ സുഖപ്പെടുത്താണമേ ആമ്മേൻ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ആമ്മേൻ ചേട്ടന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ വിസതടസകൾ മാറ്റിതരണേ ആമ്മേൻ

  • @user-ge5yx9rz3g
    @user-ge5yx9rz3g 2 дня назад +1

    മാതാവേ ആൻഡ്രിയ മോൾക് pet സ്കാൻ എടുക്കുമ്പോൾ കാൻസർ നെഗറ്റീവ് ആയിരിക്കണമേ സഞ്ചാരി മാതാവേ ആ മോളുടെ അടുത്ത് വേഗം വരണമെന്ന് അപേഷിക്കുന്നു മാതാവേ

  • @girijamk1376
    @girijamk1376 2 дня назад +1

    അമ്മേ മാതാവേ എന്റെ കുടുബംത്തിനു വേണ്ടി അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ എനിക്ക് ഒരിക്കലും മനസ്മാധാനം ഇല്ലാ മാതാവേ ഒന്നിന് പുറകെഓരോന്ന് വന്നു കൊണ്ടിരിക്കുകയാണ് ഇതിൽ നിന്നും ഒരു മോചനം തന്ന് എന്റെ കുടുബംത്തേ കരകയറ്റണമേ ദൈവ മാതാവേ 😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AjithaAji-fk5no
    @AjithaAji-fk5no 2 дня назад +1

    അമ്മ മാതാവേ 🙏🙏🙏🙏🙏വരുന്ന 12ആം തീയതിക്കു മുൻപ് കടം വാങ്ങിയ 2ലക്ഷം രൂപ തിരികെ കൊടുക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏

  • @AngelSubhash
    @AngelSubhash 2 дня назад +1

    അമ്മേ അമ്മ മാതാവേ സഹായിക്കണേ അമ്മേ ഗൾഫിൽ വേഗം ജോലി ശരിയാവണേ

  • @Remyaremesan
    @Remyaremesan 2 дня назад +1

    അമ്മേ മാതാവേ മദൃത്തിനും ലഹരിയക്കും അടിമയാണ് അതിൽ നിന്നും മോചിപ്പിച്ച് എൻ്റെ സഹോദരന് അനുഗ്രഹികണമ്മേ സഞ്ചാരി മാതാവേ❤

  • @roseandmichelle1100
    @roseandmichelle1100 2 дня назад +1

    സനുവിൻറ വീട്ടിൽ കൊണ്ടുവന്ന മദ്യം കഴിക്കുന്നതിൽ നിന്നു വിടുതൽകെടുതു ഈ മകനെ അനുഗ്രഹിക്കണമേ

  • @jobyputhussery8289
    @jobyputhussery8289 2 дня назад +1

    അമ്മേ മാതാവേ എല്ലാ മക്കൾക്കും സൗക്യം നൽകി അനുഗ്രഹിക്കണമേ...

  • @ushaks8338
    @ushaks8338 2 дня назад +1

    അമ്മ മാതാവേ എന്റെ മക്കളുടെ ജോലി കാര്യം സാധിപ്പിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @vinodinisajeeve7165
    @vinodinisajeeve7165 2 дня назад +1

    അമ്മേ ബാങ്ക് ലോൺ അടച്ചു തീർക്കാനുള്ള മാർഗം കാട്ടി തരണേമേ

  • @itrustuloml07
    @itrustuloml07 2 дня назад +1

    മാതാവേ ജെയിംസ് ഇന്ന് എനിക്ക് 2 ലക്ഷം രൂപ തരണേ. മാതാവേ പൈസ തരാൻ മനസ്സ് തോന്നിപ്പിക്കണേ. അത് കിട്ടിയില്ലെങ്കിൽ എനിക്ക് മറ്റു വഴികൾ ഒന്നുമില്ല. മാതാവേ കനിയേണമേ

  • @sreejaa5035
    @sreejaa5035 2 дня назад +2

    അമ്മ മാതാവേ എൻ്റെ ആകുലയെ എടുത്തു മാറ്റണമേ മാതാവേ ബിസിനസിനു വേണ്ടി കണ്ടെത്തിയ ഭൂമിയുടെ പേപ്പർവർക്കുകൾ വേഗം സാധിച്ചു തരേണമേ

  • @user-nc1uw6ul7n
    @user-nc1uw6ul7n 2 дня назад +1

    എന്റെ amma സ്ട്രോക് വന്നു ഹോസ്പിറ്റൽ അനു സൗഖ്യം കൊടുക്കണമേ mathave

  • @jecentstube7802
    @jecentstube7802 2 дня назад +1

    അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ ചിറകിൻ കീഴ്ൽ കാക്കണമേ

  • @sheebav8420
    @sheebav8420 2 дня назад +1

    അമ്മേ പരിശുദ്ധമായ മാതാവേ എന്റെ കുടുംബതിന് 🙏 മകൾക്ക് ഒന്നും അറിയില്ല അവൾക്ക് നല്ല അക്ഷരങ്ങൾ അറിയാനും വായിക്കാനും എഴുതാനുംഅറിയണം 🙏 എന്റെ അമ്മയുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം അച്ഛൻ മദ്യപാനമാണ് .ഞാൻ മെലിഞ്ഞു വരുന്നത് കൊണ്ട് എന്നെ എല്ലാവരും കളിയാക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ മകളുടെ ടീച്ചർമാർ എല്ലാം അവൾ പഠിക്കുന്നുണ്ട് എന്ന് എന്നോട് പറയണം അതിനുവേണ്ടി പ്രാർത്ഥിക്കണം അവളെ ഒന്നും അറിയില്ല എന്ന് കളിയാക്കുകയാണ് അപ്പോൾ എനിക്ക് വല്ലാത്ത വേദനയാണ്. 🙏 എന്റെ പിതാവേ എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ കേൾക്കേണമേ🙏❤️🙏🙏

  • @jeejojose8655
    @jeejojose8655 2 дня назад

    അമ്മേ മാതാവേ ജൂൺ 5-ാം തീയതിക്ക് മുമ്പ് ഞങ്ങളുടെ ഭവനത്തിൻ്റെ പണി പൂർത്തികരിച്ച് ഭവന കൂടാശ നിവർത്തിക്കുവാൻ കൃപ തന്ന് സഹായിക്കണമെ ആമേൻ🙏

  • @mallikakk855
    @mallikakk855 2 дня назад

    അമ്മേ ഇന്ന് ഞാൻ എന്റെ molkku(w/son)ഗാർഡിയൻ സർട്ടിഫിക്കറ്റിന്റെ ഒരു തീരുമാനം ഇന്നത്തെ കോർട്ടിൽ ജഡ്ജ് പറയുവാൻ ഉണ്ടാമ്പടിയിലും വെച്ചിരുന്നു ജഡ്ജ് yes പറഞ്ഞു. ഇനി അതിനുള്ളപേപ്പർ എഴുതിക്കിട്ടുവാ ൻ അമ്മ ഇനിയും കൂടെ നിർത്തും അമ്മയ്ക്കും കർത്താവിനു കോടാനുകോടി നന്ദി പറയുന്നിനിയുന്ന, അമ്മേ എന്റെ പ്രാർത്ഥനയുടെ സ്പ്പ്ഡ് കൂട്ടുവാൻ ഞാൻ ത്വാരിതപ്പെടുന്നു അവിടത്തെ കൃപ എന്നും കിട്ണമേ... ആമേൻ 🙏🙏🙏

  • @ashwativarghese8144
    @ashwativarghese8144 2 дня назад +1

    എന്റെ മാതാവേ എന്റെ ആവശ്യം സാധിച്ചു തരണേ 🙏🙏🙏🙏🙏

  • @rincyrose472
    @rincyrose472 2 дня назад +2

    July 06 nu OET exam എഴുതാൻ പോകുന്ന എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @ceeniajacob1702
    @ceeniajacob1702 2 дня назад +1

    Ente amme ishoyil vishwasam illathavarku vishwasathinte kripa nalganame amen🙏💐

  • @user-bc5dx2qr6u
    @user-bc5dx2qr6u 2 дня назад +1

    മധാവേ എൻ്റെ അനുജത്തി മനസമാധാനം kittane

  • @GeorgeK.G-y7z
    @GeorgeK.G-y7z 2 дня назад

    അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ അമ്മേ എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ കൃപ നൽകേണമേ

  • @user-pp6gt5su7i
    @user-pp6gt5su7i 2 дня назад +1

    Ente ammamathave angayude madhyasthatha sakthiyal makalkku oru joly kittan anugrahikkename daiva namam mahathapedename eesoye anugrahikkename🙏🙏🙏

  • @ushakarthik350
    @ushakarthik350 2 дня назад

    അമ്മേ എന്റെ ഉടമ്പടി ഉൾക്കൊള്ളണമേ 🙏വീട് നോക്കാൻ വരുന്ന ആരേലും വാങ്ങാൻ മനസ് തോന്നിപ്പിക്കണേ 🙏

  • @GajajGajaj
    @GajajGajaj 2 дня назад

    ഞങ്ങടെ ദുഃഖവും പ്രയാസവും മാറ്റിത്തരണ അമ്മേ ഞങ്ങൾക്കുവേണ്ടി എപ്പോഴും അപേക്ഷിക്കാൻ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അമ്മേ

  • @rajanirajani4754
    @rajanirajani4754 2 дня назад

    എന്റെ അമ്മ മാതാവേ ജൂലൈ 5 തിയ്യതി എന്റെ കേസ് അനുകൂലം ആക്കി തരാൻ അമ്മ കർത്താവിനോട് അപേക്ഷിക്കണമേ അമ്മ മാതാവേ 🙏

  • @user-eh8nt5tt1l
    @user-eh8nt5tt1l 2 дня назад

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ 🙏

  • @Ebroxff
    @Ebroxff День назад

    കൃപാസനം മാതാവേ എന്റെ മക്കൾക്ക് പഠനത്തിൽ ശ്രദ്ധകിട്ടാൽ ഓർമ്മശക്തി വർദ്ധിപ്പറക്കാൻ ദംശ്ശായ മാറാൻ പൈശാചികശക്തികളിൽ നിന്നും രക്ഷ നൽകേണമേ മാതാവേ

  • @sheelanandan977
    @sheelanandan977 2 дня назад

    അമ്മേ മാതാവേ എൻ്റെ മോന് ഹംഗറി യിൽ ഒരു ജോലിക്ക് വേണ്ടി അവസരം വന്നിട്ടുണ്ട്. മാതാവേ മോനു ആ ജോലിക്ക് വാങ്ങി kodukkane മാതാവേ.. അതിനു 4 ലക്ഷം രൂപയുടെ ചിലവ് വരും. ഈ ക്യാഷ് ഉണ്ടാകാൻ ഞങ്ങൾക്ക് pattane മാതാവേ,ഞങ്ങളേ അനുഗ്രഹിക്കണേ മാതാവേ

  • @bindhusunil6286
    @bindhusunil6286 2 дня назад +1

    മാതാവ് ഈ മാസം 30 തിയ തി വിസ ശരി യായി വരണേ മാതാവ് 🙏🙏🙏

  • @ushaRani-nw5ds
    @ushaRani-nw5ds 2 дня назад

    അമ്മേ മാതാവേ എന്റെ മകളുടെ പനി കുറഞ്ഞൊരിക്കുന്നു അമ്മേ നന്ദി മാതാവേ ഇനിയും എന്റെ മകളെ പൂർണമായും അവളെ സംരക്ഷിക്കേണമേ മാതാവേ 🙏🙏🙏🙏❤️

  • @girijamk1376
    @girijamk1376 2 дня назад

    അമ്മേ മാതാവേ എന്റെ അനിയന്റെ ക്യാൻസർ രോഗം പൂർണ്ണമായി സുഖപെടുത്തണേമേ കർത്താവേ അനുഗ്രഹിക്കേണമേ
    ഹാലേലൂയ 🙏🏻ഹാലേലൂയ 🙏🏻ഹാലേലൂയ കർത്താവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ho9kr9ht7u
    @user-ho9kr9ht7u 2 дня назад +1

    Ente kripasanamathave ente husbantine hemo cheyyumpol oru kuzhappavum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @jinips7733
    @jinips7733 2 дня назад

    11/7/24 ജോലി കിട്ടണമേ
    എന്റെ കടം മാറ്റി തരണമേ
    എല്ലാം monday ലോൺ അടക്കാൻ കഴിവ് tharaname

  • @user-yf2lo2gm5u
    @user-yf2lo2gm5u 2 дня назад +1

    Jioto ente call edukeneme amme avn enne vitt povalle mathave avaneyum enneyum onnipikkaname ammamathavee Amen🙏🏻🙏🏻🙏🏻

  • @victoriapoulose830
    @victoriapoulose830 2 дня назад

    അമ്മേ മാതാവേ എൻ്റെ മകന് ജോലിയും വിസയും നൽകി രക്ഷിക്കണമേ ആമേൻ

  • @SandhyaAnil-gb2zu
    @SandhyaAnil-gb2zu 2 дня назад

    പരിശുദ്ധ അമ്മേ എന്റെ സ്വന്തം വീട്ടിലേക്കു പോകുവാനുള്ള വഴി വളരെ കഷ്ടമേറിയതാണ് പരിസര വാസികളായ ആൾക്കാർ വഴി തരില്ല എന്നാണ് പറയുന്നത് എന്റെ അമ്മയുടെ കൃപ അതിനുവേണ്ടി നൽകേണമേ

  • @jecentstube7802
    @jecentstube7802 2 дня назад

    അമ്മേ മാതാവേ pr ന് വേണ്ട എല്ലാ പേപ്പറും മാതാവ് ശെരി യാക്കി കൊടുക്കണമെന്ന് യാഗിക്കുന്നു

  • @nishaantony962
    @nishaantony962 2 дня назад

    മാതാവേ എല്ലാ അന്ധകാര ശക്തികളിൽ നിന്നും എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AmbilyShojan
    @AmbilyShojan 2 дня назад

    മാതാവേ നന്ദി നാളെ രഞ്ജിക്ക് അമ്മയുടെ അടുത്തു വന്നു ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണേ

  • @aleyammasamuel3839
    @aleyammasamuel3839 2 дня назад +1

    Amma Mathave Ente Kochu molude samsarichanulla Thadasam Mattitharaname

  • @GajajGajaj
    @GajajGajaj 2 дня назад

    എൻറെ കുഞ്ഞുങ്ങളുടെ കട ഭാരങ്ങൾ എല്ലാം തീർക്കണേ അമ്മേ നീക്കി തരണേ അമ്മേ

  • @jessyvarghese4636
    @jessyvarghese4636 2 дня назад +1

    Ammemadhave Eshoyenjansamarpicha EllaprarthanakalumKelkanameAmmen ❤❤🎉🎉🎉❤🎉

  • @user-yf2lo2gm5u
    @user-yf2lo2gm5u 2 дня назад +1

    Mathave parisudha amme ente ehh masam 14/6/24 & 19/6/24 nadanna maths, phy pariksha jaipich tharenamee amme ninnil njn vishvasich prathikunnu amme enne anugrahikanameee krepasanam prasadhavara mathavee Amen🙏🏻🙏🏻🙏🏻

  • @lijithomasthomas7087
    @lijithomasthomas7087 2 дня назад

    അമ്മേ എന്റെ സ്വർണ്ണം vittida എന്റെ നാത്തൂനും ശ്രീധനം കൊടുത്തത്. ഈ നാത്തൂൻ thanne എന്നെ ഒരുപാടു വേദനിപ്പിച്ചു.

  • @Mebin2-ye5fu
    @Mebin2-ye5fu День назад

    സെബാസ്റ്റ്യൻ. എന്റെ. അമ്മമാതാവേ. എന്തേയ്. താമസിക്കുന്നു. ഞങ്ങളോട്. കരുണ. ചെയ്യാൻ. എന്തെ. താമസം.അങ്കയിലും. അങ്ങേ. പുത്രനിലും. ഞാൻ. വിശ്വസിക്കുന്നു. പരിശുദ്ധത്മവിലും. വിശ്വസിക്കുന്നു. ഞങ്ങളോട്. കരുണ. തോന്നീണമേ. അച്ഛാ.. എന്റെ. സഹോദരങ്ങളെ. എനിക്കുവേണ്ടി. പ്രാർത്ഥിക്കണമേ. ആമേൻ. ഈശോ. 🙏🏻❤🌹💈🏠💈🙏🏻❤🌹❤🙏🏻❤❤🌹

  • @rajanirajani4754
    @rajanirajani4754 2 дня назад

    എന്റെ മാതാവേ ജൂലൈ 5 എന്റെ നിയോഗം സാധിച്ചു തരണമേ 🙏

  • @mmedia5342
    @mmedia5342 2 дня назад

    അമ്മേ മാതാവേ മദ്യ ത്തിനു അടിമയായ എന്റെ സഹോദരണേ രക്ഷിക്കണേ

  • @SelinThomas-hk5tu
    @SelinThomas-hk5tu 2 дня назад +1

    Amme ente mahante kude erikkaname avanu nalla joli koduthu anugrahikkane

  • @GajajGajaj
    @GajajGajaj 2 дня назад

    എൻറെ കുഞ്ഞുങ്ങളെ ഇഖാമയുടെ പേപ്പർ നാളെ ശരിയാവണം അമ്മേ അമ്മയുടെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വായിക്കണേ അമ്മേ അനുഗ്രഹിക്കണം സഹായിക്കണേ അമ്മേ

  • @vinodinisajeeve7165
    @vinodinisajeeve7165 2 дня назад

    അമ്മേ എന്റെ ഭർത്താവിന് പനി ആണ്. അമ്മേ സഞ്ചാരി മാതാവേ ഇപ്പോൾ തന്നെ സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ

  • @mmedia5342
    @mmedia5342 2 дня назад

    അമ്മേ മാതാവേ ജോസേമോന്റെ എക്സാം കഴിഞ്ഞു അമ്മേ വിജയം നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @g_ammu_
    @g_ammu_ 2 дня назад

    മാതാവേ അനുഗ്രഹിക്കണേ എല്ലാം കാണുകയും കേൾക്കുകയും ഞാൻ ഒന്നും പറയണ്ടല്ലോ അമ്മേ സമയമാകുമ്പോൾ എല്ലാം എന്റെ അമ്മതരും എന്നെനിക്കറിയാംകൃപയുണ്ടാകണേ 🙏🙏🙏

  • @lijo.sunilsunil3898
    @lijo.sunilsunil3898 2 дня назад

    വെള്ളിയാഴ്ച തുടങ്ങുന്ന മോന്റെ പരീക്ഷ എളുപ്പം ആക്കികൊടുക്കണമേ ഇന്ന് പ്രാർത്ഥിക്കുന്നു

  • @philomina7677
    @philomina7677 2 дня назад

    അമ്മ മാതാവേ എൻറെ മകളുടെ മനസ് മാറ്റി തന്നെ ഭവ മാതാവിന് കോടാനുകോടി നന്ദി പറയുന്നു ദൈവത്തിന സ്വ സ്തുതി അമ്മേ

  • @soniasoni5805
    @soniasoni5805 2 дня назад

    അമ്മേ മാതാവേ എനിക്ക് നല്ലൊരു വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @user-rb6tb6qi3m
    @user-rb6tb6qi3m 2 дня назад +2

    അമ്മേ മാതാവേ അലീനയെ കൈ വിടല്ലേ

  • @aswathysandeep1aswathysand106
    @aswathysandeep1aswathysand106 2 дня назад +1

    Amma mathave ente mone padikkan vendi thonnikkaname

  • @GajajGajaj
    @GajajGajaj 2 дня назад

    അമ്മയുടെ കട ഭാരത്താൽ വലയുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ സഹായിക്കണമെന്ന്

  • @mmedia5342
    @mmedia5342 2 дня назад

    അമ്മേ മാതാവേ എന്റെ മകന് ഒന്നാം തിയതി നഴ്സിംഗ് എക്സാം ആണ് അമ്മ സഹായിക്കണമേ

  • @sheebamenon713
    @sheebamenon713 2 дня назад

    എന്റെ മോളുടെ മാർക്കറ്റിൽ നിന്ന് കിട്ടാനുള്ള തുക കിട്ടി സാമ്പത്തികബുദ്ധിമുട്ട് മാറാൻ കൃപ ഉണ്ടാകണമേ

  • @sasikalaks7006
    @sasikalaks7006 2 дня назад

    7/7/24ന് എന്റെ സഹോദരൻ ന്റെ കിട്ടാനുള്ള ക്യാഷ് കിട്ടണേ മാതാവേ

  • @jecentstube7802
    @jecentstube7802 2 дня назад

    മാതാവേ എന്റെ മക്കളെ കാക്കണേ മോന് pr കൊടുത്ത് അനുഗ്രഹിക്കേണമേ

  • @sumasivan559
    @sumasivan559 2 дня назад

    മാതാവേ കുക്കു മോളുടെ കേസിന്റെ കാര്യം പരിഹരിച്ചു എത്രയു വേഗം അവൾക് ഒരു വിവാഹ ജീവിതം ഉണ്ടാകണേ

  • @Sajimol-c4l
    @Sajimol-c4l 2 дня назад +2

    അമ്മേ സജിമോളെ കൈവിടല്ലേ മാതാവേr😭😭

  • @vinodinisajeeve7165
    @vinodinisajeeve7165 2 дня назад

    അമ്മേ മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആകാൻ edayakkelle

  • @sheebamenon713
    @sheebamenon713 2 дня назад

    കോളടറൽ സെക്യൂരിറ്റി ഇല്ലാതെ എന്റെ മോൾടെ sbi od ഈ ആഴ്ച തന്നെ കിട്ടാൻ കൃപ ഉണ്ടാകണമേ

  • @valsalan9390
    @valsalan9390 2 дня назад

    Amme deivamathave ente thannutanum ammayum allatharum ille ente kutvukale visutheekatichu deivanamam mahathapeduthunathinukreupa undakaname amen

  • @aswathysandeep1aswathysand106
    @aswathysandeep1aswathysand106 2 дня назад

    Amma mathave mathave ❤enike oru veedu tharaname ente bharthaavine sthiramaayi oru joli tharaname

  • @user-ho9kr9ht7u
    @user-ho9kr9ht7u 2 дня назад

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen amen

  • @gracymohan655
    @gracymohan655 2 дня назад

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @ushakarthik350
    @ushakarthik350 2 дня назад

    അമ്മേ എന്റെ പ്രാർത്ഥന അവിടെ നിന്നും സ്വീരിക്ക് 🙏🙏🙏

  • @user-ho9kr9ht7u
    @user-ho9kr9ht7u 2 дня назад

    Ente kripasanamathave ente husbantine transfer kittane amme mathave amen amen amen amen amen amen amen amen amen amen amen

  • @bijieldho8177
    @bijieldho8177 2 дня назад

    Amme mathave ente sahodarante mathyapanam poornamayi mattitharename bhavanathil samadanam nalganame amen sthuthikkunnu 🙏🙏🙏

  • @sheebamenon713
    @sheebamenon713 2 дня назад

    നെൽബി എന്റെ വീട് വിൽക്കാൻ നാളെ തന്നെ സാജയിക്കണമേ

  • @philautiabeyou4207
    @philautiabeyou4207 2 дня назад

    Acca exam ezhuthunundu mole anugrahikename mathave koodeyundakename amen ❤❤❤ l love you Jesus❤❤❤

  • @rajanisudhakaran6608
    @rajanisudhakaran6608 2 дня назад +1

    Amma mathave ande bhavanathil varename

  • @silvidavis7184
    @silvidavis7184 2 дня назад

    Amme thakarkunna thalarthunna Santante allavidhamaya bendhanam ellam mattithanne anugrahiku

  • @sheebamenon713
    @sheebamenon713 2 дня назад

    എന്റെ വീട് ജൂലൈ യിൽ വിറ്റ് തരുവാൻ കൃപ ഉണ്ടാകണമേ

  • @josejaimonb1199
    @josejaimonb1199 2 дня назад

    Amma mathavay jefna molude ella rogapeedakal um kafakkettalum chuma um chest infection num ella rogapeedakal um matte poornna soughyuvum samrakshanavum ayusum arogyavum nalki anugrahikenam amen 🙏

  • @user-ho9kr9ht7u
    @user-ho9kr9ht7u 2 дня назад

    Ente kripasanamathave ente husbantine toilet pokan pattane ellavarem pole normalayitte pokan pattane ente mathave amen amen amen amen amen amen amen amen amen amen amen

  • @user-ho9kr9ht7u
    @user-ho9kr9ht7u 2 дня назад

    Ente kripasanamathave ente husbantine food kazhikkan pattane mate kuzhappangal onnum undavaruthe nallathu pole vannam vaykkane ente mathave amen amen amen amen amen amen amen amen amen amen amen

  • @sumaashok6512
    @sumaashok6512 2 дня назад

    കർത്താവേ അങ്ങോട് ഞാൻ prathicha . കര്യങ്ങൾ.എനിക് sadich.tharan കൃപ thonnane.❤

  • @SomiShibun
    @SomiShibun 2 дня назад

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @marythomas2956
    @marythomas2956 2 дня назад

    Amme maathaave njangalhkku vendiyum dukhitharaaya anekarkku vendiyum praarthiykkenhame 😭🙏

  • @chinnuajith2910
    @chinnuajith2910 2 дня назад

    Amme Parishudha amme njagalke vendi prathikename amme 🙏
    Amme pala vlidha rogathal vedanikunna ella makalkum rogasukyam koduthe anugrahikaname amme 🙏 Amme specially ente Father in law, Mother in law 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-tp7fl1di7d
    @user-tp7fl1di7d 2 дня назад

    അമ്മേ എനിക്ക് ആരും ഒരു രൂപ പോലും തരുന്നില്ല അമ്മയുടെ അനുഗ്രഹം ഉണ്ടാവണം നാളെ എനിക്ക് എറണാകുളം പോകാം അതിന് വേണ്ടിയുള്ളത്

  • @shainyshaji9099
    @shainyshaji9099 2 дня назад

    അമേമാതാവേഎന്റെഭ ർത്താവിന്റെകാനസർ രോഗമ്മറ്റ്‌തരെണമേ

  • @seenathimothi3952
    @seenathimothi3952 2 дня назад

    അമ്മേ മാതാവേ എൻ്റെ മകന് അനു യോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമെ

  • @MinisanilKumar-qd8qk
    @MinisanilKumar-qd8qk 2 дня назад

    Amma mathave ente nikhilinte joli nashtapedutharuthe mathave avannu thettu koodathr joli cheyyanulla kazhivu kodukkename