പേരന്മ്പിന് അവാർഡ് കിട്ടാഞ്ഞത് രവി മാമൻ പറഞ്ഞത് കേട്ടോ🤣| ഇങ്ങനെയും ചില വാഴകൾ | Mammootty |Major Ravi

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 88

  • @PhpneHi
    @PhpneHi 2 месяца назад +4

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏👍👍🙏👍👍👍👍🙏🙏👍🙏🙏👍👍🙏🙏👍👍👍👍🙏👍👍👍🙏👍👍🙏👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathycorrect1299
    @aswathycorrect1299 2 месяца назад +23

    മമ്മൂക്ക ❤❤❤

  • @footballvideos5110
    @footballvideos5110 2 месяца назад +28

    മേജർ രവി പാര രവി

  • @saleemabdul1613
    @saleemabdul1613 2 месяца назад +41

    മേജർ രവി ചെറിയൊരു വിഷം ആണ് 👍

    • @AnugrahaBabu
      @AnugrahaBabu 2 месяца назад +7

      ചെറുതാ ? നിങ്ങൾക്കു തെറ്റ് പറ്റിയിരിയ്ക്കുന്നു

    • @shajanshanavasps8215
      @shajanshanavasps8215 2 месяца назад +4

      മാറി നിന്നിത് ചെറുതായിട്ട്. കലക്കി വിടുന്ന. വിഷം അതാണ് ചതി. ഏറ്റവും. വലിയ യൂദാസ് വിഷം. അതാണ്😂

    • @tvmm9689
      @tvmm9689 2 месяца назад +5

      ശെരിക്കും മേജർ ഒരു വൈറസ് ആണ്. വിഷം എന്നു പറഞ്ഞു ചെറുതാകികളയലേ 😜

  • @ajipk6353
    @ajipk6353 2 месяца назад +17

    Minor Ravi is poison 😮

  • @KeerthiJoseph
    @KeerthiJoseph 2 месяца назад +16

    സംഘപരിവാർ വലിച്ചു നീട്ടി....അത്രയേ ഉള്ളൂ...ഇവൻ്റെ ഒന്നും അവാർഡില്ലെങ്കിലും പത്തര മാറ്റ് അഭിനയ ചക്രവർത്തി തന്നെ മമ്മൂക്ക...ഞാൻ ഒരു മോഹൻലാൽ ഫാൻസ് ആണ്...എന്നാലും മമ്മൂക്ക ഇപ്പൊൾ അടിപൊളി....ഒരുകാലത്ത് മോഹൻ ലാൽ എന്ന നടൻ്റെ മുമ്പിൽ മമ്മൂക്ക ഒന്നുമല്ലാതെ ആകുന്ന ഒരവസ്ഥ ഉണ്ടായിരുന്നു...പക്ഷെ അ
    മമ്മൂക്ക ഇപ്പൊൾ സൂപ്പർ...മലയാളത്തിൻ്റെ അതുല്യ നടന്മാരിൽ ഒരാൾ...❤❤❤❤

    • @manjuxavier6945
      @manjuxavier6945 2 месяца назад

      ഈ ചാനൽ മമ്മൂട്ടി ഫാൻസിൻ്റെ ആണ് 😂

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 2 месяца назад +9

    സെക്കൻ്റ് ഹാഫിൽ വെടിവയ്പ് ഉണ്ടായിരുന്നെങ്കിൽ പാര രവി കൊടുത്തേനെ അവാർഡ് മലയാളി തന്നെ പാര

  • @amrmji5457
    @amrmji5457 2 месяца назад +9

    മമ്മൂട്ടിക്ക് ഇനി നാഷണൽ അവാർഡ് കിട്ടാൻ പ്രയാസമാണ്
    എത്ര നന്നായി അഭിനയിച്ചിട്ടും കാര്യമില്ല എങ്ങനെ മമ്മൂട്ടിക്ക് അവാർഡ് കൊടുക്കാതിരിക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്

  • @amanullhaaboobacker9601
    @amanullhaaboobacker9601 2 месяца назад +6

    ലാഗ് ravi...😂😂😂😂😂

  • @AssainarM-y9h
    @AssainarM-y9h 2 месяца назад +5

    Thanks good😮😮

  • @amaljith3537
    @amaljith3537 2 месяца назад +7

    Mahanadanam tharunna maha nadikarkkk ❤❤❤❤❤❤❤

  • @rajeeshraj1358
    @rajeeshraj1358 2 месяца назад +6

    കൊടുക്കാതിരിക്കാൻ പലരുംകളിച്ചു. Indian acting king.

  • @pushpajames451
    @pushpajames451 2 месяца назад

    You r correct without a award he has already stole our hearts a great legend 🙏🙏

  • @sudheersudhee6463
    @sudheersudhee6463 2 месяца назад +1

    Great one mammookka

  • @NoushadTanur-yw7kp
    @NoushadTanur-yw7kp 2 месяца назад +2

    എന്റെ മമ്മൂക്കക്ക് ഒന്ന് കിട്ടണം
    😊

  • @aswathycorrect1299
    @aswathycorrect1299 2 месяца назад +15

    പിന്നെ എങ്ങനെ ഉള്ള സിനിമയാണ് അവാർഡിന് പരിഗണിക്കുന്നത് രവി ഒന്ന് പറഞ്ഞു തരുമോ

    • @mashoodmashu5531
      @mashoodmashu5531 2 месяца назад

      Ooh paryaalo..., bjpyeyum sangikaleyum vaanoolam pokkiparyanam

  • @oyoorshaheer3017
    @oyoorshaheer3017 2 месяца назад +2

    🤣 വലിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ 🤣😂😂😂

  • @hamzavm1673
    @hamzavm1673 2 месяца назад +14

    മേജർ രവി അണ്ണനും പ്രിയദർശനും ഒക്കെ ജൂറിയിൽ ഉണ്ടെങ്കിൽ മമ്മൂട്ടിക്ക് ഒരിക്കലും പ്രതീക്ഷിക്കേണ്ട. ഈ പ്രിയദർശൻ ആണ് ഡാനി എന്ന മൂവിക്ക് എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാർഡ് കിട്ടിയില്ല എന്ന് ചോദിച്ചപ്പോൾ നിങ്ങൾ നിങ്ങൾ എന്തുകൊണ്ടാണ് മോഹൻലാലിന് കിട്ടിയില്ല എന്ന് ചോദിക്കാത്തത് എന്ന കമൻറ് പറഞ്ഞത്. ആ പ്രിയദർശൻ ആണ് പിന്നീട് മുന്തിരിവള്ളികൾ പൂത്തപ്പോൾ എന്ന പടത്തിനും പുലിമുരുകൻ എന്ന പടത്തിനും നാഷണൽ അവാർഡിന് വേണ്ടി വാദിച്ചത്.

    • @noushadnoushar8186
      @noushadnoushar8186 2 месяца назад

      അത് പണ്ട് മുതലേ അങ്ങെ നാ എന്താന്ന് അറിയില്ല ഇവർക്കൊക്കെ മമ്മുക്ക അവാർഡിന് മൽസരിക്കുമ്പോൾവല്ലാത്ത കൃമി കടിയാ

  • @abdulbari4563
    @abdulbari4563 2 месяца назад +2

    ആ സേട്ടൻ ഇഷ്ടം പ്പെട്ടില്ലെന്മിൽ അവാർഡ് മിറ്റത്തില്ല

  • @Clockwise-ll6fz
    @Clockwise-ll6fz 2 месяца назад +4

    Ajay devgan ,allu arjun ,amitab bachan ,ayushman quranna ivarkkokke national award kodukkaam Mammookkakk kodukkaan paadilla pere thanne aan prashnam 💯✔

  • @BabuBabu-ds3xd
    @BabuBabu-ds3xd 2 месяца назад +2

    Dasa,etha,alavalathi😂😂😂😂😂😂😂

  • @SHIHABLAYS
    @SHIHABLAYS 2 месяца назад +1

    അങ്ങിനെ വലിഞ്ഞു വലിഞ്ഞു മേജർ രവി ഈ കോലത്തിൽ ആയി
    പോയി

  • @wonderEzdo4092
    @wonderEzdo4092 2 месяца назад +1

    മൈനർലാഗ് രവിയുടെ പുതിയ ലാഗ് സിനിമ വരുന്നുണ്ട്. നിരാകരിച്ച് പ്രതിഷേധം അറിയിക്കാം

  • @siyadsiyad5312
    @siyadsiyad5312 2 месяца назад +9

    ഇയാളാണോ ജൂറി /

  • @gigi.9092
    @gigi.9092 2 месяца назад +1

    അഭിനവ ചക്രവർത്തി മമ്മൂട്ടിയാളം കൊടുക്കപ്പെടാത്ത അവാർഡുകൾക്കർഹരായ മറ്റൊരു ഭാവഹാവാഭിനയദൈവവും സിനിമാലോകത്തുണ്ടായിട്ടില്ലെന്ന സത്യം ലോകഭാഷകളിലൂടെയും, വിവിധങ്ങളായഭാഷോപഭാഷകളിലൂടെ യുമുള്ള ഒ ടി ടി യിലൂടെ സർവ്വരാജ്യ ജനഹൃദയങ്ങൾ തിരിച്ചറിഞ്ഞു.
    ജാതിമദേശഭാഷാവിഭാഗീയവിവേചനരാഷ്ട്രീയമലീമസങളാൽ അനർഹരെ തിരഞ്ഞെടുത്തയച്ചു ലോകത്തിലേറ്റവും ജനസംഖ്യാരാഷ്ട്രജനതയെ ഒളിമ്പിക്കെന്ന ലോകമാമാങ്കത്തിൽ അപമാനിക്കുന്നവർക്കെന്ത്‌ കുടിലതന്ത്രങ്ങൾക്കും ദുഷ്ടശക്തികളുണ്ട്‌.
    പക്ഷെ, ദേവദേവീശ്വരെദൈവങ്ങൾക്ക്‌ മോഹഭംഗങ്ങളും നിരാശകളുമില്ല.ഭഗവൽസ്വത്വസ്ഥൈര്യസത്യാനുഗ്രഹവരദാനങ്ങളാലവരെന്നെന്നും നന്മകളുടെ പ്രകീർത്തനവാഴ്ത്തുവാഴിന്റെ നിത്യസ്വർഗ്ഗസ്ഥതയിലാണു. അതാണു,ജന്മസ്വത്വസത്യസംശുദ്ധതകൾക്കേതൊന്നിനുമാർജ്ജിക്കാവുന്ന ത്യാഗവിശുദ്ധതയുടെ ഭാരതീയഹൈന്ദവസനാതനധർമ്മവ്യവസ്ഥിതിയിലെ കർമ്മഫലദൈവീകനീതിവിധി.

  • @anusk943
    @anusk943 2 месяца назад +1

    Valichavan

  • @satyaakond7866
    @satyaakond7866 2 месяца назад +4

    പിന്നെ ആ ചിത്രത്തിൽ കുറെ സോങ്ങും ഫൈറ്റും എല്ലാം ഉൾപെടുത്തണമായിരുന്നോ രവി മാമോ എന്ത് പൊട്ടത്തരമാ ഇ പറയുന്നേ മനപ്പൂർവം തഴഞ്ഞതാണ് പേരന്പിനെ

  • @AshikSiddique-o6i
    @AshikSiddique-o6i 2 месяца назад +1

    പച്ചാളം രവിക്ക് ഒക്കെ എന്ത് അർഹത ആണ് ജൂറി അംഗം ആവാൻ മമ്മൂട്ടിക്ക് അവാർഡ് കൊടുക്കാതിരിക്കാൻ വേണ്ടി പറയുന്നത് കേട്ടാൽ ഇവരേക്കാൾ ഭേദം ആറാട്ട് അണ്ണൻ ആണ്

  • @Clockwise-ll6fz
    @Clockwise-ll6fz 2 месяца назад +3

    ithuvare Srk,Aamir khan ivarkk award kodukkaand ayushman quranakk award koduthu 😂😂😂😁

  • @AnugrahaBabu
    @AnugrahaBabu 2 месяца назад +2

    ഇയാൾ ഈ സിനിമ കണ്ടിട്ടുണ്ടോ? ഇല്ലായെന്ന് ഞാൻ പറയും

  • @ArunKumar-k7n2c
    @ArunKumar-k7n2c 2 месяца назад

    Valikan ninde achan avide undairunno ravi mammmaaa

  • @vinodkv4793
    @vinodkv4793 2 месяца назад +1

    ഇത് പറയുന്ന നിങ്ങൾ തന്നെ മനസ്സിൽ ഒണ്ട് എന്നതാ പറയുന്നത് മേജർ രവി ഒരു പടം മാത്രമേ മനസ്സിൽ ഉള്ളു അത് കിര്യത്തിച്ചക്ര

  • @abdulhameedpunnakkottil7230
    @abdulhameedpunnakkottil7230 2 месяца назад

    Ravi is sankhi.he sees only relegious base every thing

  • @gamingwithkomban4292
    @gamingwithkomban4292 2 месяца назад +1

    Aage ttallimarikkan ariyam

  • @hussaintharala4074
    @hussaintharala4074 2 месяца назад +2

    എൻ്റെ രവിയെ , എന്ത് വലിച്ചിലാടൊ വലിഞ്ഞത് ?😂

  • @deshbakthbharathiyam9168
    @deshbakthbharathiyam9168 2 месяца назад

    It is certain that he will be denied the deserving award for silly reasons. The award jury never did justice to this wonderful actor. He would have won a half dozen national awards if the jury's impartiality had decided the awards.

  • @Brotherslove-w5b
    @Brotherslove-w5b 2 месяца назад

    Para ravi enne parayan mattu.... Mohanlal ayirunnel para kannum pootti koduthene

  • @FaisalMv-pp9oq
    @FaisalMv-pp9oq 2 месяца назад

    Aakshan tanne
    Udhaharanam. Pushpa

  • @mhdnihalkp4575
    @mhdnihalkp4575 2 месяца назад

    🌹, മോനെ

    • @mhdnihalkp4575
      @mhdnihalkp4575 2 месяца назад

      🌹.. മോൻ. മോജം. Rav

  • @noushadnoushad1595
    @noushadnoushad1595 2 месяца назад +1

    Veadiyoum bobum mathy

  • @asifkalpaka6572
    @asifkalpaka6572 2 месяца назад +1

    എന്തായാലും അദ്ദേഹം പറഞ്ഞത്
    നമ്മൾ ചെവി കൊള്ളണം കാരണം ഓസ്കാർ അവാർഡ് നേടിയ സംവിധായകനാണ് ഈ പറയുന്നത് 😂😂😂

  • @Anilkumar-it8oy
    @Anilkumar-it8oy 2 месяца назад +1

    E thinada erunnu pennungalepole parapaniyunnathe

  • @sreenivasanraji2275
    @sreenivasanraji2275 2 месяца назад

    രവിമാമനെ നമിക്കുന്നു യ്യോ കഷ്ടം

  • @Iamshaar
    @Iamshaar 2 месяца назад

    Oru vivekavum yukthiyum illatha manushyan anu.oru position ullath kondu athinte kudayum pidichu nadakunna vekthi ennathe ollu.

  • @ImthiImthiyas-w2o
    @ImthiImthiyas-w2o 2 месяца назад

    Ravi nari

  • @FasaludheenK
    @FasaludheenK 2 месяца назад +1

    Kallanaya ravi sangi😂. Aa padam Jan palakad poyi kandirunnu .sangi juriyil sangi award 😂😂😂

  • @shiyasedappal6493
    @shiyasedappal6493 2 месяца назад

    Ivan oru vettavaliyan an

  • @Sreenandha.P-gl6ii
    @Sreenandha.P-gl6ii 2 месяца назад +1

    ഒന്ന് നിർത്തെടോ കരച്ചിൽ ? മമ്മുട്ടിക്ക് ഉണ്ടാക്കാൻ നടക്കുന്നു.ഇത് പോലെ ഓരോ കാരണം പറഞ്ഞ് മോഹൻലാലിന് എത്രയോ ഷുവർ അവാർഡ് കൊടുക്കാതിരുന്നിട്ടുണ്ട്. എന്നിട്ട് മോഹൻലാലൊ , അദ്ദേഹത്തിന്റെ ആരാധകരൊ ഇതേപോലെ ജൂറിയെ ചോദ്യം ചെയ്തോ ? അല്ലെങ്കിൽ കിടന്ന് മെഴുകിയോ ? മോഹൻലാലിനെ പോലെ ഇത്രയും സ്വാഭാവികമായും , വളരെ ഈസിയോടെയും അഭിനയിക്കുന്ന നടൻ ഇന്ത്യൻ സിനിമയിൽ വേറെ യില്ലെന്ന് ഇന്ത്യയിലെ ഒട്ടു മിക്ക നടന്മാരും സമ്മതിച്ച കാര്യമാണ്. 1986 ൽ പാദമുദ്ര " തൊട്ട് ഇങ്ങോട്ട് എണ്ണിയാൽ തീരില്ല. മമ്മുട്ടി ദേശീയ ബഹുമതി നേടുന്നതിന് മുമ്പേ മോഹൻലാൽ രണ്ട് തവണ നേടിയേനെ ? മമ്മുട്ടിക്ക് ആദ്യ ദേശീയ അവാർഡ് ലഭിക്കുന്നതും മോഹൻലാലിനെ തഴഞ്ഞു കൊണ്ടാണ്. വോട്ടെടുപ്പിലൂടെയാണ് മമ്മൂട്ടി ക്ക് കിട്ടിയത്. വോട്ടിങ്ങിലും സമാ സമം വന്നപ്പോൾ അവസാനം ചെയർമാന്റെ വോട്ട് ( കെജി ജോർജ് ) മമ്മുട്ടിക്ക്. വാദം : മോഹൻലാൽ ചെറുപ്പമല്ലേ ? ഇനിയും ധാരാളം സമയമുണ്ടല്ലോ ? അന്ന് രണ്ട് പേർക്കും വീതിച്ചു കൊടുക്കേണ്ട അവാർഡ് ആയിരുന്നു അത്. പക്ഷേ അന്ന് പകുത്തു കൊടുക്കൽ ഇല്ലായിരുന്നു. പിന്നീടാണ് രണ്ടുപേരെ ഒരുപോലെ വിജയിയായി പ്രഖ്യാപിക്കാം എന്ന തീരുമാനം വന്നത്? ഇരുവർ , പ്രണയം പരദേശി സദയം. ഇതൊക്കെ മോഹൻലാലിന് സ്പേസ് കുറഞ്ഞു പോയി എന്ന് കാരണം പറഞ്ഞു കൊടുക്കാതിരുന്നതാണ്. പേരന്പ് ന്റെ കാര്യം പറയുകയാണെങ്കിൽ അങ്ങനെ ഒരവസ്ഥയുള്ള ആളായി മമ്മുട്ടിക്ക്ക് മുഴു നീള വേഷം ചെയ്താൽ ബെറ്റർ ആയേനെ ? സത്യം പറഞ്ഞാൽ പടത്തിൽ ഉടനീളം ആ ഒരു അവസ്ഥ അഭിനയിച്ച് പ്രതിഫലിപ്പിച്ച ആ പെൺ കുട്ടിയല്ലേ അഭിനന്ദനം അർഹിക്കുന്നത്?

    • @noushadnoushar8186
      @noushadnoushar8186 2 месяца назад

      A10ന്റെ സ്വന്തംPO10 നാഴ നിനക്ക് അങ്ങെനെ തോന്നുന്നത് സ്വാഭാവികം😂😂

    • @Sreenandha.P-gl6ii
      @Sreenandha.P-gl6ii 2 месяца назад

      @@noushadnoushar8186 ഇത് ഞാൻ പോസ്റ്റ്‌ മുതലാളിയ്ക്ക് കൊടുത്ത മറുപടിയാണ്. നീ വളിക്ക് വിളി കേൾക്കണ്ട 😜😜😜
      പിന്നിൽ മമ്മുട്ടിയ്ക്ക് 10 എണ്ണം കിട്ടിയാലും മോഹൻലാലിന്റെ അഭിനയം ഇന്ത്യൻ സിനിമയിൽ വേറിട്ട് നിൽക്കും . കാരണം ദേശീയ അവാർഡ് ഇപ്പൊ എല്ലാ metherd actorsinum കിട്ടുന്നുണ്ട് .

    • @jojijoseph8438
      @jojijoseph8438 2 месяца назад +1

      ഇന്ത്യ യിൽ മലയാളത്തിൽ അല്ലാതെ ഏതു ഭാഷയിൽ ആണ് ഏട്ടൻ ഹിറ്റ്‌ ഉള്ളത്

    • @noushadnoushar8186
      @noushadnoushar8186 2 месяца назад

      @@Sreenandha.P-gl6ii ലാലേട്ടൻ സൂപ്പർ സ്റ്റാർ ആയത് തെന്നെ മമ്മുക്ക യുടെ ദാനം രാജാവിന്റെ മകൻ

    • @Sreenandha.P-gl6ii
      @Sreenandha.P-gl6ii 2 месяца назад

      @@jojijoseph8438 മമ്മുണ്ണിയുടെ ഭൂലോക ഹിറ്റ്‌ ഇയ്യിടെ ഇറങ്ങിയ ഏജന്റ് 😜😜😜 യാത്ര 2 😜😜😜😜

  • @siyadpa155
    @siyadpa155 2 месяца назад

    മമ്മൂട്ടിയുടെ . കാലം ' കഴിഞ്ഞാൽ 'ഇനി ഒരു സിനിമ ' പോലും കാണില്ല

  • @payominakem
    @payominakem 2 месяца назад

    😭😭😭😭😭

  • @Fayas-r8g
    @Fayas-r8g 2 месяца назад

    ഞാൻ വളരെ മുൻപ് പറഞ്ഞിരുന്നു .???

  • @madhup6384
    @madhup6384 2 месяца назад

    Maha nadan? Mammmukade Ella varshavum mammukake kodukanam

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 2 месяца назад +1

    മേജര്‍ രവി അനന്തരം, കൊടിയേറ്റം, വിധേയന്‍..സ്വപ്നാടനം തുടങ്ങി ഒരുപാടു ലോകോത്തര സിനിമകൾ കണ്ടിട്ടില്ല. ജീവിതം സിനിമ ആകുമ്പോള്‍ അത് ഫാസ്റ്റ് ആവില്ല.
    ഇത്തവണയും മമ്മൂട്ടിക്ക് കിട്ടാന്‍ സാധ്യത കുറവാണ്, അമീര്‍ഖാന്‍, ഷാരൂഖ്, സല്‍മാന്‍ മുതലായവരുടെ നിലനില്പ് പോലും കഠിനമായ കാര്യമാണ്.

  • @status_cutzzz6035
    @status_cutzzz6035 2 месяца назад +16

    Mammukka❤