ഇത്രേം😆 ചിരിപ്പിച്ച മദ്രസ ചർച്ച കണ്ടിട്ടില്ല 🤣 | O Abdullah | Rv Babu |Anil Nambiar| Bjp Troll video

Поделиться
HTML-код
  • Опубликовано: 26 ноя 2024
  • #Troll #malayalam #madrasa #Oabdullah #Anilnambiar #Rvbabu #Bjptrollmalayalam #Kayyalnjan #newsmalayalam #trollmalayalam

Комментарии • 605

  • @regimanayil7558
    @regimanayil7558 Месяц назад +514

    ഈ ആർ. വി. ബാബൂനേം, അനിൽ നമ്പ്യാരേം ഒലക്കക്ക് അടിക്കാൻ കേരളത്തിൽ ആരുമില്ലേ ..??? 🤣🤣🤣🤣

    • @anaswnd
      @anaswnd Месяц назад +3

      😂😂😂

    • @User207an
      @User207an Месяц назад

      ഭൂലോക തോൽവി ബാബു

    • @Cafe-racer_93
      @Cafe-racer_93 Месяц назад +2

      😂🤣

    • @hassanshah7188
      @hassanshah7188 Месяц назад +2

      😂😂😂

    • @Buty412
      @Buty412 Месяц назад +5

      Last ഒ അബ്ദുള്ള പൊളി 💥😀

  • @gyd3151
    @gyd3151 Месяц назад +580

    ഇന്നലെ പോലും ഒരു ഹൈന്ദവ സ്ത്രീയെയും മകനെയും ബാങ്ക് വീട് ജപ്തി ചെയ്തപ്പോൾ പൂർവ മദ്രസ വിദ്യാർത്ഥി വേണ്ടി വന്നു അവരുടെ കടം വീട്ടി, വീട് തിരിച്ചു നൽകാൻ...
    ഈ ബാബുവിന്റെ കൂട്ടരേ ആരെയും അവരെ സഹായിക്കാൻ കണ്ടില്ല...

    • @ramshadkalariyil444
      @ramshadkalariyil444 Месяц назад +17

      @@gyd3151 🤣👌🏼

    • @muhammedashraf3208
      @muhammedashraf3208 Месяц назад +39

      അവരിൽ വിഷം മാത്രമേ ഉള്ളു

    • @Rashid7-t5f
      @Rashid7-t5f Месяц назад +59

      അന്ന് ഹിന്ദു ഉണർന്നില്ല 🤣🤣🤣

    • @abunuha.thotta510
      @abunuha.thotta510 Месяц назад

      yes, Vallaya hindhu sneyham parayunna ee vibagathinu itharam nalla seyvanagalkku ,kanner oppaan kazhiyunnillallow.?. Adinum sangikaludey bhaashayil paranchaal madrassa pottan 😂 veyndhi vannu.. hindhu vaaya gandhjiyeyum, dhalidaraaya hinduvineyum crooramaayi konna Ivar endhu hindhu sneyhiyaadaa..🤣🤪❓❗

    • @nadeerasakir8343
      @nadeerasakir8343 Месяц назад +5

      Eni angane sahayikkan nikkaruth

  • @AnugrahaBabu
    @AnugrahaBabu Месяц назад +147

    ഇവൻന്മാർ ഹാൻസ് അടിച്ചാകുമോ ചർച്ചയ്ക്കും ന്യൂസ് റൂമിൽ വരുന്നത്?

  • @AbdulRazak-f2r
    @AbdulRazak-f2r Месяц назад +103

    വർഗീയത വെടിഞ്ഞ് മനുഷ്യരാകൂ അപ്പോൾ ഒക്കെ ശരിയാകും

  • @ajmelusthad1308
    @ajmelusthad1308 Месяц назад +91

    അപ്പൊ ഞാൻ ഒക്കെ ഞാൻ പോലും അറിയാതെ ഗവണ്മെന്റ് ജോലിക്കാരായോ 😂😂😂

  • @rinuvlogs3105
    @rinuvlogs3105 Месяц назад +127

    അതിനു സുരേന്ദ്രൻ തന്നെ പറയുന്നുണ്ട് സംസ്ഥാനസർക്കാർ ഒന്നും കൊടുക്കുന്നില്ലെന്നു 😂😂😂

    • @പിൻഗാമി9273
      @പിൻഗാമി9273 Месяц назад

      ഇന്ത്യയിൽ അംഗീകൃത മദ്രസകൾക്ക് സർക്കാർ സഹായം ലഭ്യമാണ്. കേരളം, യു.പി., ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ അംഗീകൃത മദ്രസകൾക്ക് സർക്കാർ സഹായം ലഭിക്കുന്നു. ഈ സഹായങ്ങൾ താഴെപ്പറയുന്ന തരത്തിലുള്ളവയാണ്:
      1. **മാനദണ്ഡമുള്ള മദ്രസകൾ**: സർക്കാർ അംഗീകാരമുള്ള മദ്രസകൾക്ക് വിവിധ പദ്ധതികളിലൂടെയും സ്കോളർഷിപ്പുകളിലൂടെയും സഹായം ലഭ്യമാണ്. ഇത് മദ്രസയിൽ പഠിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും സാമ്പത്തിക സഹായം നൽകുന്നതാണ്.
      2. **ശിക്ഷാ സഹായ പദ്ധതി**: കേന്ദ്ര സർക്കാർ, *മദ്രസാ മോഡേണൈസേഷൻ പ്രോഗ്രാം* (Scheme for Providing Quality Education in Madrasas - SPQEM) എന്ന പദ്ധതിയിലൂടെ മദ്രസകൾക്ക് സഹായം നൽകുന്നു. ഇതിലൂടെ മദ്രസകളിലെ പഠന നിലവാരം ഉയർത്തുന്നതിനും മതപാഠങ്ങളും മുഖ്യധാരയിലെ വിഷയങ്ങളും ഉൾപ്പെടുത്തിയതിനും സഹായം നൽകുന്നു.
      3. **രാഷ്ട്രീയ മിനോരിറ്റീസ് കമ്മീഷൻ**: മദ്രസകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനായി മിനോരിറ്റി വിഭാഗങ്ങളായ മുസ്ലിംകൾക്ക് ലഭിക്കുന്ന സഹായങ്ങൾ ഒരു വിഹിതം മദ്രസകൾക്കും അനുവദിക്കുന്നു.
      അംഗീകൃത മദ്രസകൾക്ക് മാത്രമാണ് ഈ സഹായങ്ങൾ നൽകപ്പെടുന്നത്.

    • @Useri530
      @Useri530 Месяц назад

      അതിൽ എന്തോ ഒരു ദുരൂഹത ഉണ്ട്

  • @ArunAdhi-w2x
    @ArunAdhi-w2x Месяц назад +341

    മലം tv ൽ വിശ്വസിക്കാൻ പറ്റുന്നത് അന്നത്തെ സമയം മാത്രം ആണ്

  • @udayanudayan5987
    @udayanudayan5987 Месяц назад +165

    Goodevning kayyal 💗
    ❤❤..
    😀🤔.. ബുദ്ധിയുള്ള ആരുമില്ലേ ഇവരുടെ കൂട്ടത്തിൽ? എന്റെ പൊന്നു സംഘി ഈ പരിപ്പ് ഇവിടെ വേവില്ല...?? 😂

  • @smartcreat1
    @smartcreat1 Месяц назад +89

    പച്ചക്കള്ളം പറയാൻ യാതോരു ഉളുപ്പുമില്ലാത്ത ആർവി

  • @suhyibcm-dw4fs
    @suhyibcm-dw4fs Месяц назад +48

    ടെൻഷൻ ഉണ്ടാകുമ്പോൾ കാണാൻ പറ്റിയ വീഡിയോ ..😂😂😂😂 😂

  • @bavarasheed4112
    @bavarasheed4112 Месяц назад +78

    അലിയാർകാസ്മിയുടെ പേര് പറഞ്ഞാൽ മതിയായിരുന്നു rv പിന്നെ ഒരാഴ്ച്ച തല പൊക്കില്ല

  • @thomasvarghese9754
    @thomasvarghese9754 Месяц назад +136

    അനിൽ നമ്പിയാരും, RV ബാബുവും കൂടി ഒരു കള്ളം പ്രചരിപ്പിക്കാൻ നോക്കിയതാ.

    • @moosam9008
      @moosam9008 Месяц назад

      100%caract സങ്കികൾ വെറും മണക്കെട്ട് ജന്മം മറ്റു മത ത്തെയും നല്ല വരായ ഹി ന്ദു കൾ ഇന്ത്യ യിൽ ഉണ്ട്

  • @ajwan2777
    @ajwan2777 Месяц назад +38

    പൊട്ടനെ പൊട്ടാ എന്നു വിളിക്കാൻ പറ്റാത്ത പൊട്ടൻ ബാബു 😂

  • @Ajithchandran1985
    @Ajithchandran1985 Месяц назад +23

    വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം ഒരിക്കലും നല്ലതല്ല. അവരുടെ ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ പലതും ഉണ്ടാകും

  • @abdullatheef9128
    @abdullatheef9128 Месяц назад +65

    അനിൽ നമ്പ്യാരുടെയും ബാബുവിന്റെയും ഒരേ ശബ്‌ദം 😜

    • @Bafna-bafipj2gg
      @Bafna-bafipj2gg Месяц назад +8

      രണ്ടാളുടെയും അച്ഛൻ ഒന്നായിരിക്കും 😂

  • @smd7186
    @smd7186 Месяц назад +30

    ഓ അബ്ദുള്ള 😂😂😂😂✌🏻✌🏻✌🏻✌🏻😂😂😂😂

  • @alimoosa1435
    @alimoosa1435 Месяц назад +37

    ഇന്നലെ എന്റെ ഒരു ഹിന്ദുസഹോദരന്ടെ കൂടെ ഹോസ്പിറ്റലിൽആയിരുന്നു അദ്ദേഹം പോകുമ്പോൾ ഒന്ന് മുസ്ലിമായ എന്നെ ആണ് വിളിച്ചത് അയാളുടെ ഹിർദയത്തീടെ സി ഡി സിസ്റ്റത്തിലിട്ടപ്പോൾ എന്റെ ഹിർദയം വർക് ചെയ്യുന്നതുപോലെതന്നെ ഒരുമാറ്റവും ഇല്ല സഹോദരങ്ങളെ നമ്മളെല്ലാം ഒരേ കേന്ദ്രത്തിൽനിന്നും വന്നതാണ് ഇങ്ങിനെ വർഗീയതയുടെ പേരിൽ എന്തിനാണ് അടികൂടുന്നത് ബിജെപി കാർക് അവരുടെ ജീവിതപ്രശ്നമാണ് വർഗീയത r v ബാബു പറയുന്നത് പച്ചക്കള്ളമാണ്.

  • @muhammadfaizel1386
    @muhammadfaizel1386 Месяц назад +17

    ഉപകാരം ചെയ്യണ്ട മക്കളേ , ഉപദ്രവിക്കാഞ്ഞാ മതി.

  • @Usernet1
    @Usernet1 Месяц назад +32

    O Abdullah സൂപ്പർ ആണ്

  • @neelz009
    @neelz009 Месяц назад +19

    മുണ്ടുന്നുണ്ടോ മുണ്ടും ന്നില്ല 😂

  • @aboobackerkoya9974
    @aboobackerkoya9974 Месяц назад +10

    R V ബാബു നീ ഒക്കെ കൂടി ഇവിടുത്തെ നല്ലവരായ ഹൈന്ദവ സഹോദരന്മാരെ പറ്റി ച്ചതിന് ദൈവം ഇവിടുന്നു തന്നെ തരും

  • @mohasinra2454
    @mohasinra2454 Месяц назад +28

    rv ബാബു വിനു ഒ അബ്‌ദുൾലയുടെ സ്വത്തു കൊടുക്കുന്നതിനു മുൻപ് ബാബുവിന്റെ നിലവിലുള്ള സ്വത്ത്‌ ഒന്ന് അന്വേഷിക്കണം😂

  • @UsmanA-ck3th
    @UsmanA-ck3th Месяц назад +8

    ഈ കമെന്റുകൾ. വായിച്ചെങ്കിലും. ബാബു ചേട്ടന് തോന്നുന്നില്ലേ. എല്ലാവരും നല്ലത് പറയുന്ന ഒരു മനുഷ്യനാവണമെന്ന്. ഈ വെറുപ്പിക്കൽ കൊണ്ട് ചേട്ടന്. എന്ദ് ഗുണമുണ്ട്

  • @AzeezP-o9r
    @AzeezP-o9r Месяц назад +23

    ബാബു ജനങ്ങളെ വിഡ്ഡികളാക്കുകയാണ്....

  • @rameesnk
    @rameesnk Месяц назад +10

    ഒ അബ്ദുല്ല 💪💪💪❤❤❤❤

  • @nafeesathulmisriya7073
    @nafeesathulmisriya7073 Месяц назад +13

    അനിൽ നമ്പിയാരും Rv ബാബുവും ഒക്കെ ചൊരയ്ക്കാൻ പോകുന്നതാണ് നല്ലത്....

  • @hamzubapputty00
    @hamzubapputty00 Месяц назад +12

    ഇങ്ങനെ മനുഷ്യരെ മണ്ടൻമാരാക്കാമോ RV ബാബു 😅

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Месяц назад +20

    എന്തൊരു വിവരക്കേടാണ് ഈ ബാബു പറയന്നത്

  • @naserkmkkkl5464
    @naserkmkkkl5464 Месяц назад +6

    ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി എന്റെ ഭഗവാനേ എന്നു RV യും Anil നമ്പ്യാരും 😅

  • @SheriffKkd
    @SheriffKkd Месяц назад +1

    മദ്രസകൾക്കു സഹായം കിട്ടിക്കോട്ടേ ബാബുവിന് എന്താണ് പ്രശ്നം

  • @bhasikadu881
    @bhasikadu881 Месяц назад +4

    സംഘികൾക് ബുദ്ധി വെക്കും എന്നത് നടക്കാത്ത സ്വപ്നം😂

  • @shajimb1507
    @shajimb1507 28 дней назад +2

    ഈ ചർച്ച ചുമ്മാ വെച്ചാൽ മതി ട്രോൾ തന്നെ.... സിനിമ ക്ലിപ് വേണ്ട...😂

  • @sobhil1936
    @sobhil1936 Месяц назад +4

    എന്റമ്മോ ഇവന്മാരെല്ലാം ഇങ്ങനെയാണോ. തലയ്ക്കു വെളിവുള്ള ഒരുത്തനും ഇല്ലേ. അയ്യേ നാണക്കേട്.

  • @UnniKuttan-w5c
    @UnniKuttan-w5c Месяц назад +29

    RV ബാബുന് എന്നും അബ്ദുള്ളാക്കാൻ്റെ ചീത്ത കേക്കാനാ യോഗം.😄

  • @Useri530
    @Useri530 Месяц назад +6

    മലം ടീവി ലെ ചർച്ച നല്ല രസാ എല്ലാം ഇവർ തന്നെ rv ബാബു അനിൽ നമ്പിയാർ ആരിഫ് പിന്നെ ഒരു മുടിയനും

    • @AbiHrb
      @AbiHrb Месяц назад

      Ithellaaam Oru vandikku kayatti videendathaaaa vallaaa Pakistan ileekkum kayattivid ivattakalleeee

  • @AbdualGafoor-c3p
    @AbdualGafoor-c3p Месяц назад +21

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. അല്ലാതെ ഇതിനെ ഉപമിക്കാൻ വാക്കുകളില്ല.

  • @MuhammedFaisal-ud2cn
    @MuhammedFaisal-ud2cn Месяц назад +3

    O അബ്ദുള്ള🤣😘🥰🔥

  • @abujumana4680
    @abujumana4680 Месяц назад +5

    O അബ്ദുള്ളയും,വിക്കൻമാരും😁😁

  • @simsemajems5184
    @simsemajems5184 Месяц назад +5

    ആരാ ഇത് ബൗ ബൗ ബൗ ബൗ ആര് ബാബുടോ ബാബു 😂😂😂😂😂😂

  • @kl58p6
    @kl58p6 Месяц назад +12

    ഒരു കുടുംബത്തെ പെരുവഴിയിൽ ഇറക്കി വിട്ട് അവിടെ നോട്ടീസ് 'ഒട്ടിച്ചതും ആ ർ വി ബാബുവിൻ്റെ വർഗ്ഗം കടം വീട്ടാൻ ഉള്ളതും ഈ പറഞ്ഞ ബാബുവിൻ്റെ വർഗ്ഗം i പെരു വഴിയിൽ ആയ
    ഈ പാവങ്ങളെ അതെ വീട്ടിൽ
    മനസ് സമാധാനമായി വീണ്ടും
    കിടത്തി ഉറക്കാൻ
    മദ്രാസാ വിദ്യാഭ്യാസം പടിച്ച
    ആള് തന്നെ വേണ്ടി വന്നു
    അതാണ് ബാബു ഞങ്ങളും
    നിങ്ങളും ആയിട്ട് ഉള്ള വ്യത്യാസം

  • @rasheedchonattil5939
    @rasheedchonattil5939 Месяц назад +16

    ജലീൽ നോട് ഒരു തെളിവ് കൊണ്ടുവരാൻ വാ

    • @പിൻഗാമി9273
      @പിൻഗാമി9273 Месяц назад

      ഇന്ത്യയിൽ അംഗീകൃത മദ്രസകൾക്ക് സർക്കാർ സഹായം ലഭ്യമാണ്. കേരളം, യു.പി., ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ അംഗീകൃത മദ്രസകൾക്ക് സർക്കാർ സഹായം ലഭിക്കുന്നു. ഈ സഹായങ്ങൾ താഴെപ്പറയുന്ന തരത്തിലുള്ളവയാണ്:
      1. **മാനദണ്ഡമുള്ള മദ്രസകൾ**: സർക്കാർ അംഗീകാരമുള്ള മദ്രസകൾക്ക് വിവിധ പദ്ധതികളിലൂടെയും സ്കോളർഷിപ്പുകളിലൂടെയും സഹായം ലഭ്യമാണ്. ഇത് മദ്രസയിൽ പഠിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും സാമ്പത്തിക സഹായം നൽകുന്നതാണ്.
      2. **ശിക്ഷാ സഹായ പദ്ധതി**: കേന്ദ്ര സർക്കാർ, *മദ്രസാ മോഡേണൈസേഷൻ പ്രോഗ്രാം* (Scheme for Providing Quality Education in Madrasas - SPQEM) എന്ന പദ്ധതിയിലൂടെ മദ്രസകൾക്ക് സഹായം നൽകുന്നു. ഇതിലൂടെ മദ്രസകളിലെ പഠന നിലവാരം ഉയർത്തുന്നതിനും മതപാഠങ്ങളും മുഖ്യധാരയിലെ വിഷയങ്ങളും ഉൾപ്പെടുത്തിയതിനും സഹായം നൽകുന്നു.
      3. **രാഷ്ട്രീയ മിനോരിറ്റീസ് കമ്മീഷൻ**: മദ്രസകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനായി മിനോരിറ്റി വിഭാഗങ്ങളായ മുസ്ലിംകൾക്ക് ലഭിക്കുന്ന സഹായങ്ങൾ ഒരു വിഹിതം മദ്രസകൾക്കും അനുവദിക്കുന്നു.
      അംഗീകൃത മദ്രസകൾക്ക് മാത്രമാണ് ഈ സഹായങ്ങൾ നൽകപ്പെടുന്നത്.

  • @ullattilaboobacker5941
    @ullattilaboobacker5941 26 дней назад +1

    പെട്രോൾവില കൂടുന്നില്ല എന്നാൽ കേന്ദ്രത്തിൽ വില കൂടുന്നുണ്ട് അപ്പോൾ കേരളത്തിൽ വില കൂടുകയാണ് ചെയ്തത്. പക്ഷേ ക്രൂഡോയിലിന് അന്താരാഷ്ട്ര നിലവാരത്തിൽ വില കുറയുമ്പോൾ കേന്ദ്രത്തിൽ കൂടുകയാണ് ചെയ്തത്. പക്ഷെ വില കൂടുന്നില്ല🤔🤔

  • @chimikivlog592
    @chimikivlog592 Месяц назад +4

    അങ്ങനെ എങ്കിൽ ഞങ്ങൾ മാസം മാസം ശമ്പളപൈസ പള്ളിയിൽ കൊടുക്കുന്നത് എന്തിനാ...😂😂

  • @mujirahuman
    @mujirahuman Месяц назад +12

    RV വാണത്തിന്റെ വീട്ടിൽ നിന്നാണ് കൊടുക്കുന്നത് എന്ന് പറയാഞ്ഞത് ഭാഗ്യമായി.

  • @KeerthiJoseph
    @KeerthiJoseph Месяц назад +8

    ഓലൻ നമ്പ്യാർ....

  • @mTkMtK-cm9mi
    @mTkMtK-cm9mi Месяц назад +2

    RV യുടെ ഒരവസ്ഥ 😁😁

  • @carlover402
    @carlover402 Месяц назад +3

    Oomphi 😂😂

  • @shajimsh
    @shajimsh Месяц назад +6

    ഈമൈരൻ ബാബു എവിടെ ചെന്നാലും ഇതാണ് അവസ്ഥ 😅

  • @ummerpmoloor708
    @ummerpmoloor708 Месяц назад +1

    ശെരിയാണ് സർക്കാർ തലത്തിൽ നിന്ന് വേതനം എന്നുള്ളതിലെ പൂജ്യം ഒഴുവാക്കി ഇല്ലാത്തത് പറഞ്ഞ് വേതന നൽകുന്നുണ്ട് വളരെ കരക്റ്റ് 🙏🙏🙏🙏🙏

  • @akkubar
    @akkubar Месяц назад +1

    അനിൽ നമ്പ്യാരെ,അനിൽ നമ്പ്യാരെ, എന്ന് വിളിച്ചു കൊണ്ടിരിക്ക്യാ 😂😂😂😂

  • @MuhammedCk-c8n
    @MuhammedCk-c8n Месяц назад +2

    ഈ തർക്കം തുടങ്ങിയിട്ടു കാലം കുറെയായി ഇതെല്ലാം കെട്ടിട്ടും ഈസർക്കാർ മൗനം വെടിഞ്ഞു ഇതിന്റെ നിജ അവസ്ഥ പൊതുസമൂഹത്തിൽ തുറന്നു പറഞ്ഞു ഉണ്ടോ ഇല്ലയോ എന്ന് വെളിപ്പെടുത്തണം

  • @shihabrahman4007
    @shihabrahman4007 Месяц назад +2

    O Abdullah 🎉🎉🎉🎉🎉🎉🎉🎉

  • @babyboldvlogs4343
    @babyboldvlogs4343 Месяц назад +1

    കഷ്ടം.... അല്ല sorry കാഷ്ടം

  • @akku6696
    @akku6696 Месяц назад +2

    മാർക്കസ്❤❤❤

  • @Nani-c2n
    @Nani-c2n Месяц назад +2

    ഇങ്ങനെ കുറച്ചു തോൽവി കളെ ചുമന്നു നടക്കുന്ന ആളുകളുടെ അവസ്ഥ 😅

  • @AKAhsani12
    @AKAhsani12 Месяц назад +2

    വ്യാജവാർത്ത കൊടുക്കുന്ന ഇവന്മാർക്കെതിരെ കേസില്ലേ

  • @adelali5944
    @adelali5944 Месяц назад +2

    പറഞ്ഞോ, അനിൽ നമ്പ്യാരേ അനിൽ നമ്പ്യാരേ എന്ന് വിളിച്ചോരിക്കാ, എൻ്റെ പൊന്ന് അബ്ദുള്ളാക്കാ ,രണ്ട് പ്രാവശ്യം പേര് വിളിച്ചാൽ എന്ന് രക്ഷിച്ചോണം എന്നാ ഡീൽ😂😂

  • @najeemibrahimkutty1194
    @najeemibrahimkutty1194 Месяц назад +1

    ചർച്ചയ്ക്ക് വിളിക്കാൻ അറിവ് ഉള്ളതിനെ കിട്ടാൻ ഇല്ലെ

  • @hasainarvp4768
    @hasainarvp4768 Месяц назад +36

    ഈ താളിയോലകൾക്ക് മറുപടി കൊടുക്കാൻ ആരുമില്ലേ,,,,,,,,

  • @niyasshajahan
    @niyasshajahan Месяц назад +2

    ഇവനൊക്കെ വാ തുറക്കുന്നത് ഇതുപോലെ വർഗീയതെയും കള്ളവും പറയാൻ വേണ്ടിയാണ്

  • @My_world2233
    @My_world2233 Месяц назад +1

    അല്പം പോലും ബുദ്ധിയില്ലാത്ത വിഷങ്ങൾ

  • @bijunarayanan2029
    @bijunarayanan2029 Месяц назад +1

    ബ ബ്ബ ബ്ബ ബ്ബ😅😅

  • @matmt964
    @matmt964 Месяц назад +2

    ശബരിമലക്കു വേണ്ടി സര്ക്കാര് പണം ചിലവാക്കുന്നുണ്ടോ

  • @pookoyappp6955
    @pookoyappp6955 Месяц назад +1

    മദ്രസയെന്നാൽ,വിദ്യാലയമെന്നറിയാത്തവർ ഉണ്ടോ?😅😅😅

  • @naserkmkkkl5464
    @naserkmkkkl5464 Месяц назад +1

    ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി എന്റെ ഭഗവാനേ എന്നു RV യും Anil നമ്പ്യാരും 😅 ഇവരുടെ പരിപാടികൾ തുടർച്ചയായി വന്നാൽ TV യിലെ കോമഡി പ്രോഗ്രാമിന് വൻ ഇടിവുണ്ടാവും

  • @mansoorka.dhosth
    @mansoorka.dhosth Месяц назад +1

    ഭാര്യ വീട്ടിൽ പോയിട്ട് ചോറും കറിയും വെച്ചോ അതിന് ഇതിനേക്കാളും അന്തസ്സ് ഉണ്ട് കഷ്ടം എവിടുന്ന് വന്നു😂😂😂😂😂

  • @UnniKuttan-w5c
    @UnniKuttan-w5c Месяц назад

    😂😂😂😂
    കലാഭവൻ ജനം

  • @sheebulatheef
    @sheebulatheef Месяц назад +1

    Anchor + R V Babu =0😂

  • @shabinkodungallur1883
    @shabinkodungallur1883 Месяц назад +1

    7:54.😂😂😂

  • @AsLamO-k2h
    @AsLamO-k2h Месяц назад +3

    ഒരു ഒലക്ക കിട്ടുമോ...

  • @3dmenyea578
    @3dmenyea578 Месяц назад +1

    ചാകുന്നത്തിന് മുൻപെങ്കിലും ബാബു സത്യം ഒരു വട്ടമെങ്കിലും പറയട

  • @MUNAVAR-c3u
    @MUNAVAR-c3u Месяц назад +2

    ബാബുവിനെ കാണുമ്പോൾ കുഞ്ചൻ നമ്പ്യാരുടെ കവിതയും അലിയാർ മുസ്ലിയാരെയും ആണ് ഓർമ വരുന്നത് 😂

  • @hanishahid5406
    @hanishahid5406 Месяц назад +1

    Enthuvadey 😂😂😂😂

  • @faizals1934
    @faizals1934 Месяц назад +2

    ഇവൻ്റെ ഒക്കെ അച്ഛൻ എന്തു മാത്രം വിളി കേട്ടിരിക്കും😂😂

  • @muhsimuhammad2155
    @muhsimuhammad2155 Месяц назад

    ഈ ജനം ടിവിക്കെതിരെ ആരും കേസ് കൊടുക്കാത്തത്, ഇത്രെയും വലിയ നുണ സർക്കാരിന് എതിരെ parenjittum എന്താണ് കേസ് എടുക്കാത്തത്

  • @nihalpv2576
    @nihalpv2576 Месяц назад +1

    Abdulla kanakinu koduth😅

  • @saleemelayadth
    @saleemelayadth Месяц назад

    I Like it farewell likea mu vi....super.........................................

  • @AdhilAdhil-x8g
    @AdhilAdhil-x8g Месяц назад

    അനിൽനമ്പാരെ അനിൽനഭ്യമാരെ ന്ന് വിളിച്ചോടിരിക്കാ

  • @MuhammedSali-z1k
    @MuhammedSali-z1k Месяц назад +10

    E uula babune kurachekilum naanam undo😂

  • @pj7838
    @pj7838 Месяц назад

    Relevant part where O Abdulla recognises receiving money in previous years is snipped in this troll video.

  • @sajanthaettarassery
    @sajanthaettarassery Месяц назад +1

    എന്റെ പൊന്നിക്കാ... ഇവർ പറയുന്നത് ഇവർക്കു പോലും നിശ്ചയം ഇല്ലാത്ത കാര്യം ആണ്... ഒരു തെളിവും ഇല്ലാത്ത എന്ധോക്കെയോ പറഞ്ഞ് ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നത് ഇതിപ്പോ പുതിയ കാര്യം അല്ല... ചുമ്മാ എന്ധെലും പറഞ്ഞോണ്ടിരിക്കും...കഷ്ടം

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj Месяц назад +1

    എന്താ ബാബു നീ ഒരിക്കലും നന്നാവില്ലേ

  • @mohammedirfan802
    @mohammedirfan802 Месяц назад +3

    Le സുരേന്ദ്രൻ :അപ്പോ നാൻ ആരാ പൊട്ടനാ

  • @moideenkunhi7696
    @moideenkunhi7696 Месяц назад +4

    ജലീലിന്റെ കൂട്ടുകാരോ ഇവർ

  • @shibinahamid7134
    @shibinahamid7134 Месяц назад +1

    ആങ്കർ ഒത്തിരി പാടു പെടുന്നുണ്ടല്ലോ ☺️☺️

  • @mypouple8530
    @mypouple8530 Месяц назад +1

    ഇവര് എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ

  • @rashiabdu387
    @rashiabdu387 Месяц назад +3

    Anil ...mbiyare.. lesham ulupp?.. 😊

  • @salmptaramal2753
    @salmptaramal2753 Месяц назад +3

    Nambyarum babuvum shagayil pettavaranallo avark avarude thathndhamarepolum ariyilla pinneyalle madrasayude karyam

  • @meerankottakkaran2106
    @meerankottakkaran2106 Месяц назад +4

    ഉച്ച കഞ്ഞിക്കായിരിക്കും സഹായം എന്ന് എന്തേ ബാബു പറയാതിരുന്നത് 😂😂😂
    അബ്ദുള്ള കുട്ടി ആണെങ്കിൽ പറഞ്ഞേനെ 🤪

  • @muneerpk7692
    @muneerpk7692 Месяц назад +1

    അനിൽ നമ്പ്യാർ Rv. ബാബുവും കൂടെ നടത്തുന്ന മദ്രസയിൽസർക്കാർ ആണ് ശമ്പളം കൊടുക്കുന്നത്

  • @riyasahammed9211
    @riyasahammed9211 Месяц назад

    O Abdullah ❤

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA Месяц назад

    R. V ബാബു : ഞാൻ പറഞ്ഞിട്ടില്ല..
    😂😂😂😂😂😂😂😂
    😂😂😂😂😂😂😂
    😂😂😂😂😂😂
    😂😂😂😂😂
    😂😂😂😂
    😂😂😂
    😂😂
    😂

  • @സ്വന്തംചാച്ച

    ഒ അബ്ദുള്ള ❤❤❤❤

  • @AyishaAyisha-p7v
    @AyishaAyisha-p7v Месяц назад +1

    സ ർ കാരാണ് വി ഡി ഞങ്ങൾ മുസ്ലിം ങ്ങൾ അല്ല ഞങ്ങൾ ഓരോ മാസ്ത്തിലും /300/രൂപ മാ സ വരി കൊടു ത്തി ട്ടാ ണ് ഉസ്താദ് മാർക്ക് ഷ മ്പ ളം കൊടു ക്കു ന്ന ത്

  • @mashoodmohammed
    @mashoodmohammed Месяц назад

    😂😂😂Sarkaro.

  • @lh_d9362
    @lh_d9362 Месяц назад

    Abdullah 🔥🔥

  • @faizaltk2157
    @faizaltk2157 Месяц назад +1

    വീണ്ടും നളിനിവാവു 😂

  • @shihabudheenoachira6510
    @shihabudheenoachira6510 Месяц назад

    ഈ ശാഖ നടത്തുന്നവർക്ക് ആരാണ് ശമ്പളം കൊടുക്കുന്നത്

  • @binibasheer794
    @binibasheer794 Месяц назад +1

    it hu nammale pooomaanam akuanalloooo..malarugalu

  • @basheerkaabdulla4088
    @basheerkaabdulla4088 Месяц назад

    ഇവനോ ആങ്കർ 🤣🤣🤣🤣