വ്യഭിചാരം ചെയ്ത ഒരാൾ പ്രായാശ്ചിത്തമായി ചെയ്യേണ്ടതെന്ത്?SimsarulHaqHudavi|Islamicspeech

Поделиться
HTML-код
  • Опубликовано: 19 сен 2020
  • വ്യഭിചാരം ചെയ്ത ഒരാൾ പ്രായാശ്ചിത്തമായി ചെയ്യേണ്ടതെന്ത്?SimsarulHaqHudavi|Islamicspeech
    Welcome to Al Ameen Malayalam Islamic Speech You Tube Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp.com/K2kf7BMAx9D...
    Website : www.islamicspeechtv.com
    Get More Videos - Subscribe - / alameenmalayalamislami...
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their RUclips Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Комментарии • 677

  • @jabirhyder4031
    @jabirhyder4031 4 месяца назад +46

    ഇതുവരെ അൽഹംദുലില്ല വ്യഭിചരിക്കാതെ ജീവിച്ചു തുടർന്ന് അങ്ങോട്ടും അല്ലാഹു വലിയ പരീക്ഷണങ്ങൾ നൽകാതിരിക്കട്ടെ

  • @user-si9mc9hc6k
    @user-si9mc9hc6k Год назад +236

    ചെയ്തുപോയ തെറ്റു പൊറുത്തു തരണമേ അല്ലാഹുവെ. ഇനിയൊരിക്കലും ആ വഴിയിലേക്കു തെറ്റിപോവില്ല ഞാൻ. ദുആയിൽ ഉൾപ്പെടുത്താണമേ. ചെയ്തുപോയ thetu ഓർത്തു നീറികൊണ്ടിരിക്കുകയാണ് ഓരോ നിമിഷവും. ഉള്ളിൽ വേദന സഹിക്കുകയാണ് thamburane. എന്റെ പാപങ്ങൾ പൊറുത്തു എന്നെ രക്ഷികണേ 🙏🙏🙏🙏

    • @farsafarsa6695
      @farsafarsa6695 Год назад +4

      🤲🏻

    • @sinoj609
      @sinoj609 11 месяцев назад +5

      ചെയ്തപ്പോൾ തോന്നിയില്ല എന്നിട്ടാണോ ഇപ്പോൾ നീറ്റൽ 😃

    • @user-bl1tt1oc2d
      @user-bl1tt1oc2d 11 месяцев назад +17

      ​@@sinoj609അങ്ങനെ തന്നെയാണല്ലോ മനുഷ്യ സഹജമല്ലേ

    • @sharoonps4285
      @sharoonps4285 11 месяцев назад +4

      Allah is most merciful and forgivable

    • @Jobin.M
      @Jobin.M 11 месяцев назад

      വിശദമായി പറ ചേട്ടാ... എല്ലാവരും അറിയട്ടെ

  • @sahiraummer2093
    @sahiraummer2093 3 года назад +803

    തെറ്റ് ചെയ്തു പോയി.. അല്ലാഹു പൊറുത്തു തരട്ടെ......

    • @mashoodum2544
      @mashoodum2544 3 года назад +22

      നസൂഹായ തൗബ ചെയ്യുക

    • @suhailk636
      @suhailk636 3 года назад +7

      ആമീൻ

    • @hashirhash5956
      @hashirhash5956 3 года назад +111

      Thettu cheythal ivde parayaruth.. it should be Just in between u n Allah only…

    • @muhammed1468
      @muhammed1468 3 года назад +90

      എല്ലാർക്കും തെറ്റ് പറ്റാം.. അതു തന്റെ റബ്ബിനോട് മാത്രം പൊറുക്കലിനെ തേടുക.... വീണ്ടും ആവർത്തിക്കാതിരിക്കുക..... Surah zumar:53 നോക്കുക റബ്ബ് എല്ലാർക്കും പൊറുത്തു തരട്ടെ... ആമീൻ 🤲🏻🤲🏻😔

    • @newvediocreation8825
      @newvediocreation8825 3 года назад +4

      Aameen

  • @satheeshoc4651
    @satheeshoc4651 11 месяцев назад +63

    അതിന് പ്രായശ്ചിത്തം ഇല്ല അത് നമുക്ക് ഒരു പങ്കാളിയെ ആവശ്യമാണ്. അതിനാണ് സർവ്വശക്തനായ ഈശ്വരൻ വിവാഹം എന്നു പറയുന്ന മംഗളകാരും നൽകിയിട്ടുള്ളത് മരിക്കുന്നതുവരെ നമുക്ക് ഒരു പങ്കാളി മതി 🙏

  • @fasilrehman1478
    @fasilrehman1478 11 месяцев назад +136

    അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പടച്ച റബ്ബ് പൊറുത്ത് തരുമാറാകട്ടെ.
    ആമീൻ

  • @habeebrahman4500
    @habeebrahman4500 Год назад +149

    പാപിയാണ് റബ്ബെ....
    പൊറുത്തു തരണേ😢😢😢😢😢😢
    ആമീൻ

    • @thecaradicter1595
      @thecaradicter1595 Год назад +5

      Aameen yarabbal alameen 🤲🏻🤲🏻🤲🏻

    • @farsafarsa6695
      @farsafarsa6695 Год назад +3

      ആമീൻ

    • @rafikprafi6605
      @rafikprafi6605 11 месяцев назад

      Ammen

    • @shabna4761
      @shabna4761 10 месяцев назад

      Ameen

    • @makkarmm165
      @makkarmm165 2 месяца назад

      പാപം ചെയ്തു കൂട്ടിയിട്ട് മോങ്ങുന്നോ 😄

  • @siyabudheensiybudheen8529
    @siyabudheensiybudheen8529 2 года назад +233

    അള്ളാഹു നമുക്കെല്ലാവർക്കും പൊറുത്തു തരുമാറാകട്ടെ.. ആമീൻ 🤲🤲🤲 അല്ലാഹ് നമ്മളെ എല്ലാവരെയും ജന്നത്തിൽ ഒരുമിച്ച് കൂട്ടണേ.... 🤲🤲

  • @Achukkante_penn.
    @Achukkante_penn. 11 месяцев назад +55

    തെറ്റ് ചെയ്തു പോയ ഒരാൾക്ക് ആത്മാർത്ഥമായി തൗബ ചെയ്യാൻ പറ്റിയാൽ അല്ലാഹ് പൊറുത്ത് തരും ഇൻശാ അല്ലാഹ്. തൗബ ചെയ്യണം എന്ന് അല്ലാഹു തോന്നിപ്പിക്കുന്നത് പൊറുത്ത് തരാൻ ആണ്.. ഇനി ഒരിക്കലും തെറ്റിലേക്ക് മടങ്ങില്ലെന്ന വാക്ക് കൊടുക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ inshaallah. Nammal രക്ഷപെട്ടു.. അല്ലാഹ് നമ്മെ ഹറാം കളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ.. സ്വർഗ്ഗത്തിൽ നമ്മളെ ഒരുമിച്ച് koottatte ആമീൻ

  • @muhammed_swalihk
    @muhammed_swalihk 6 месяцев назад +26

    അള്ളാഹു പൊറുത്തു തരട്ടെ ഇനി ആവർത്തിക്കാതിരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 😔

  • @noushadkoonayil8737
    @noushadkoonayil8737 2 года назад +69

    തെറ്റ് ചെയ്തു മനസറിഞ്ഞു പൊറുക്കലിനെ തേടുന്നു അല്ലഹ് പൊറുത്തുതരാൻ ദുഹാ ചെയ്യണേ

  • @ZiluFayiz
    @ZiluFayiz 9 месяцев назад +20

    ഒരുപാട് വലിയ തെറ്റുകൾ ചെയ്തുപോയി അള്ളാഹു പൊറുത്തരട്ടെ ആമീൻ 🤲🏻🤲🏻

  • @nasarmadathilvalappil2817
    @nasarmadathilvalappil2817 4 месяца назад +11

    അള്ളാഹുവേ ഒരുപാട് തെറ്റുകൾ ചെയ്ത് പോയി പൊറുത്ത് തരണമേ നാഥാ 😔🤲

  • @muhammedminhaj3461
    @muhammedminhaj3461 Год назад +54

    എല്ലാവർക്കും എനിക്കും പൊറുത്തു മാപ്പാക്കി തരട്ടെ 🥺🤲

  • @subairsubair579
    @subairsubair579 8 месяцев назад +21

    ഒരുപാട് തെറ്റുകൾ ചെയ്തുപോയി. അള്ളാഹനെ മറന്നു പിശാചിന്റെ പിടിയിൽ പെട്ടുപോയി. നീറി നീറി കരഞ്ഞ രാവും പകലും. അല്ലഹു എന്റെ തൗബ സ്വീകരിക്കട്ടെ. എന്റെ തെറ്റ് അള്ളാഹു പൊറുത്തു തന്നിട്ടുണ്ടെങ്ങി നിശ്ചയം ഞാൻ അല്ലാഹ്ന്റെ റസൂലിന്റ ചാരത്തു ചെല്ലും. ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അസ്‌തഗ്ഫിറ്ല്ലാഹ്..

    • @basilviju8188
      @basilviju8188 Месяц назад

      അള്ള തെറ്റ് ക്ഷമിച്ച് എന്നതിന് ഒരു തെളിവും ഇല്ല

  • @fasilfasil5971
    @fasilfasil5971 3 месяца назад +18

    വയസ്സ് 34 ആയി ഇത് വരെ വെഭിചരിചിട്ടില്ല AL AHMDHULILLAH ഇനി ചെയ്യുന്ന പ്രശ്നമില്ല. അള്ളാഹു ആണ് സംരക്ഷിക്കുന്നവൻ. മാതാപിതാക്കളുടെ പ്രാർത്ഥന ആക്കാം കാവലിന്റെ കാരണം

  • @kunjolktkl7314
    @kunjolktkl7314 11 месяцев назад +49

    ഉസ്താദെ ഞങ്ങൾ ഒക്കെജീവിതത്തിൽ ഒരു പാട് തെറ്റ് ചൈതിട് ഉണ്ടാവും എല്ലാം അളളാഹു പൊറുത്തു തരട്ടെ ആമീൻ ഉസ്താദിൻറ ദുഹായിൽ ഉൾപ്പെടുത്തണം ഒരു പാട് വെശമങൾ ഉണ്ട്😢😢😢😢😢

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 11 месяцев назад

      എല്ലാം റെഡിയാകും

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 4 месяца назад +5

    എല്ലാർക്കും അള്ളാഹു കാരുണ്യം ചൊരിഞ്ഞി മാപ്പാക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @user-yp4ne4ev7h
    @user-yp4ne4ev7h 4 месяца назад +29

    ഒരുപാട് തെറ്റുകൾ ചെയ്ത് പോയിട്ടുണ്ട് റബ്ബേ ഞങ്ങളെ തെറ്റുകൾ എല്ലാം പൊറുത്തു തരണേ..

  • @aju7531
    @aju7531 2 года назад +118

    الله നമ്മുടെ എല്ലാവരെയും സന്മർഗത്തിൽ ഉൾപ്പെടുത്തട്ടെ

  • @ayaanslittleworld9173
    @ayaanslittleworld9173 11 месяцев назад +20

    തെറ്റ് ചെയ്ത നമ്മൾക്ക് പൊറുത്ത് തരട്ടെ അള്ളാഹു

  • @monstargaming9140
    @monstargaming9140 11 месяцев назад +39

    ഞാൻ തെറ്റുകൾ കൊണ്ട് നിറഞ്ഞ വളാണ് മാപ്പാക്കണേ അള്ളാ ഉസ്താദും എല്ലാവരും ദുആ ചെയ്യണേ

    • @asimon-kj4le
      @asimon-kj4le 10 месяцев назад +1

      Swalathu kooduthal chollikooli

    • @koya-vi1iy
      @koya-vi1iy 10 месяцев назад

      nannavanulla vazhikalilekku kadakkuka

    • @shajahanshaju1100
      @shajahanshaju1100 5 месяцев назад

      ഇതിൽ ഒന്നും വല്യ കാര്യം ഇല്ല

  • @imynekulza
    @imynekulza 11 месяцев назад +30

    ഞാൻ ചെയ്യാത്ത ഒരു തെറ്റാണു പിരികം ത്രെഡ് ചെയ്യൽ ഇത് വരെ ചെയ്യാത്തവർ ഉണ്ടോ

    • @User-al657w32gh
      @User-al657w32gh 11 месяцев назад +2

      Angane nokkaanel nammal veettil adach irikkenti varum. Anya aaanungale nokaan paadilla. Anya aanungalod mintaaan paadilla. Music kelkaan paadilla. Foto edukkaaan paadilla. Dance kalikkaan paadilaa. Ithrayokke cheyyunna aalk enthaayaalum sorggam kittoolla. Pinne ippo thead cheythaalentha illenkil entha. Nammal cheyyunna veroru valiya thettaaan banking athil palisha varunnille😂

    • @imynekulza
      @imynekulza 11 месяцев назад +3

      @@User-al657w32gh നിങ്ങളീ പറഞ്ഞ കാര്യങ്ങളൊന്നും ഞാൻ ചെയ്യാറില്ല 😂 പിന്നെ ബാങ്കിൽ savings ഉണ്ട് അതിന്റെ പലിശ വാങ്ങാതിരുന്നാൽ പോരെ...

    • @NajmaNajma-he6sl
      @NajmaNajma-he6sl 11 месяцев назад +1

      Njan idhu varey cheidhittilla

    • @leoboy963
      @leoboy963 9 месяцев назад

      ​​@@User-al657w32ghAlhamdulillah.ithonnum cheyyatha ethrayo aalukalund ente arivil.but avar kooduthalum islamic academy collegukalil padikkunavarayirikkum

  • @manukanniyan
    @manukanniyan 11 месяцев назад +50

    തെറ്റ് ചെയ്ത നമ്മൾക് എല്ലാവർക്കും അള്ളാഹു പൊറുത്തു തരട്ടെ

  • @Nisa-wq3rk
    @Nisa-wq3rk 9 месяцев назад +46

    വ്യഭിചാരിക്കാതെ മരണപ്പെടണം എന്നാണ് ആഗ്രഹിച്ചത്...... പക്ഷേ ....... പൊറുത്തു തരട്ടെ...😢

    • @shamsukidanji9887
      @shamsukidanji9887 8 месяцев назад +9

      ഞാൻ ഇതു വരെ അങ്ങനെ ചെയ്തില്ല പക്ഷെ വികാരം കൂടി പലതും ചിന്തിച്ചു കുട്ടിടുണ്ട്

    • @mikahel.l6001
      @mikahel.l6001 5 месяцев назад

      Cheytho mahadallh

    • @murshidhaMusthafa-ei1ft
      @murshidhaMusthafa-ei1ft 4 месяца назад

      Insha Allah❤

    • @nevadalasvegas6119
      @nevadalasvegas6119 3 месяца назад

      Nisa😂

  • @aboobackerkp1668
    @aboobackerkp1668 11 месяцев назад +52

    ഉസ്താദിനും നമുക്കും ആരോഗ്യം - ദീർഘായുസ്റ്റം ഉണ്ടാവട്ടെ - ഇരു ലോക വിജയികളിൽ ഉൾപെടുത്തട്ടെ

  • @alfazameer5579
    @alfazameer5579 3 года назад +16

    അൽഹംദുലില്ലാഹ്

  • @aneeshafarveen3688
    @aneeshafarveen3688 2 года назад +27

    Allahuve ella thettugalum poruthu tharane rabbe 🤲

  • @sadikali4
    @sadikali4 11 месяцев назад +4

    അല്ലാഹു കാക്കട്ടെ

  • @shareefamullassery5341
    @shareefamullassery5341 Год назад +2

    Insha Allah 🤲 Alhemdulillah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen

  • @suharaskitchen4595
    @suharaskitchen4595 3 года назад +21

    Alhamdullillah.. Allahu namme kakkate

  • @salmamuhammed5923
    @salmamuhammed5923 Год назад +4

    Allahuve njan orupad thettucheythittund ...nee poruthutharanamee🤲allhaà...pabiyanallha

  • @alfazameer5579
    @alfazameer5579 3 года назад +31

    സല്ലല്ലാഹു അലൈഹിവ സല്ലം

  • @jafarjafar628
    @jafarjafar628 2 года назад +4

    അള്ളാഹു പൊറുത്തു തരട്ടെ

  • @saleenasaleena1324
    @saleenasaleena1324 10 месяцев назад +8

    അള്ളാഹു പെറുത്ത് തരട്ടെ എല്ലാവർക്കും

  • @sabithkk3635
    @sabithkk3635 2 года назад +21

    Njn jeevithalil arinju Ariyateyum cheytu ella thettukal porukanee thamburaneee...ellavarum dua l ulpedutanamee😪😪

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 2 года назад +36

    Allahu Hidayath Nalkatte insha Allah ജീവിത.വഴിയിൽ നൻമയോടെ ജീവിക്കാൻ ആമീൻ 😢😢

  • @naseeranasi1816
    @naseeranasi1816 9 месяцев назад +2

    Duayil ulpeduthane 🤲

  • @muhammadkaleelsrankinte5279
    @muhammadkaleelsrankinte5279 Год назад

    Allahuve poruthu tharane 🤲🤲🤲

  • @syed4285
    @syed4285 Год назад +9

    Enikkum thettukal pattittund poruthu tharane rabbe 🤲🤲🤲

  • @suhailsuhailvzd2431
    @suhailsuhailvzd2431 11 месяцев назад +2

    Allahuvey loka ummathinu poruth kodukkaney🤲

  • @shareefamullassery5341
    @shareefamullassery5341 Год назад +3

    Alhemdulillah 👍 Masha Allah Aameen Aameen ya Rabbel Aalameen 🤲 plz dua 🤲

  • @RiyanKM
    @RiyanKM 10 месяцев назад +1

    Tthattu chiydu usthade allaahu poruttu tharatte

  • @TheTruth-S007
    @TheTruth-S007 Месяц назад +3

    കുറച്ചു നേരത്തെ സുഖത്തിന് വേണ്ടി മനസ്സ് ചാഞ്ചടുമ്പോൾ ഓർക്കുക അത് സംഭവിച്ചിട്ട് പിന്നെ കുറ്റബോധം തോന്നിയിട്ട് കാര്യമില്ല.അതിനെ മുന്പേ ചിന്തിക്കണം വാപ്പ ഉമ്മ കാണും എന്നല്ല ഹൃദയങ്ങളിൽ ഉള്ളത് പോലും അള്ളാഹു അറിയും അപ്പോൾ അല്ലാഹു കാണും എന്ന് ചിന്തിക്കുക.ഇനി ഏതെങ്കിലും മനുഷ്യർക്ക് കഴിയുമോ അല്ലാഹു കാണാതെ തെറ്റ് ചെയ്യാൻ ഇല്ലെങ്കിൽ പിന്നെ അല്ലാഹുവിലേക്ക് മടങ്ങൂ...അള്ളാഹു റഹ്മാനും റഹീംമുമാണ് പാപങ്ങൾ പൊറുക്കുന്നവനാണ് തൗബ ചെയ്ത് മടങ്ങുക അള്ളാഹുവിലേക്ക് ഓടി അടുക്കുക.ചിന്തിക്കുക ആ തെറ്റ് ചെയ്യുന്ന സമയത്താണ്‌ മരണമെങ്കിൽ എന്താകും അവസ്ഥ...ഇസ്ലാം സത്യമാണ് നരകം സ്വാർഗ്ഗം സത്യമാണ് ഈ നിമിഷം ആ തെറ്റിൽ നിന്ന് പിന്മാറുക അള്ളാഹു പൊറുത്തു നൽകട്ടെ...ആമീൻ

  • @salinapm5444
    @salinapm5444 2 года назад +5

    Super speech and sincere

  • @ismailhamza6972
    @ismailhamza6972 10 месяцев назад +4

    പടച്ചവനെ... തമ്പുരാനെ.... ചെയ്ത എല്ലാ തെറ്റുകളും പൊറുത്തു തന്ന് നല്ല മനുഷ്യനാക്കി മാറ്റി തരണേ പടച്ചവനെ...... ആമീൻ.... ആമീൻ

  • @naxli__3817
    @naxli__3817 Год назад +2

    Allahu poruth theratte cheytha thettukal🤲🤲🤲

  • @minhaminhashani
    @minhaminhashani 11 месяцев назад +1

    Allahu ellarkum porthu tharttte

  • @KunjiMol-zg9dr
    @KunjiMol-zg9dr 10 месяцев назад

    Allahu namukk allavarkkum poruth taratte

  • @dewdaffodils8617
    @dewdaffodils8617 Год назад +6

    Ellaarum thettu cheyyum suhruithukkale athinu rabbinodu thanne thouba thdamm namukku.... Vishammikkanda allaah poruthu tharum.. Allaah kaarunyavaan aanu...

  • @Seenath363
    @Seenath363 Год назад +27

    അല്ലാഹ് തെറ്റ് കൾ ചെയ്തു പോയി പൊറുത്തു തരണമേ അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼പാപി യാണ് 🤲🏼🤲🏼

  • @__d__m___3075
    @__d__m___3075 2 года назад +7

    SWALLALLAHU ALAYHI WASALLAM

  • @rubeenack9570
    @rubeenack9570 3 года назад +8

    Subhanallah

  • @mahinvlog5186
    @mahinvlog5186 2 года назад +5

    Alhamdulillah

  • @shifanas3161
    @shifanas3161 3 года назад +6

    سبحان الله

  • @rasiyashihab2434
    @rasiyashihab2434 8 месяцев назад +4

    അല്ലാഹുവേ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് അല്ലാഹ് 😞പൊറുത്തു തരണേ 😢

  • @afsatho1835
    @afsatho1835 2 года назад +24

    ഏറ്റവും വലിയ തെറ്റ് ചെയ്ത മഹാപാപി ആണ് റബ്ബേ നീ പൊറുത്തു തരണേ 🤲🏻🤲🏻🤲🏻🤲🏻😭😭😭

    • @zayanuvlog2330
      @zayanuvlog2330 Год назад +4

      നമുക്ക് എല്ലാർക്കും റബ്ബ് പൊറുത്തു തരട്ടെ

    • @shaji.m2749
      @shaji.m2749 11 месяцев назад

      Aameen

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 11 месяцев назад

      പൊറുക്കാൻ നല്ലൊരു ദിക്ർ ഉണ്ട്

    • @ansarkidanhi6466
      @ansarkidanhi6466 11 месяцев назад

      😢

    • @ayshak386
      @ayshak386 11 месяцев назад

      @@rafeeqhirafeeq5300paranu tharumo

  • @user-zt4vy9ub4e
    @user-zt4vy9ub4e 2 месяца назад

    അള്ളാഹു കാക്കട്ടെ

  • @shaztech4511
    @shaztech4511 11 месяцев назад

    Aameen 🤲

  • @ajmala7377
    @ajmala7377 11 месяцев назад +6

    Rabbu namukkellavarkkum poruthu tharatte. Aameen

  • @shamilashamila124
    @shamilashamila124 Год назад

    Aameen

  • @zuhaskitchen2885
    @zuhaskitchen2885 Год назад +1

    Allahuve kàthukollane ràbbe
    Aameen aameen

  • @jahfark3119
    @jahfark3119 11 месяцев назад +12

    innu vare aa thett cheithittilla. Allahuvinte kaval kond.

  • @AkkuRocks-ke2hw
    @AkkuRocks-ke2hw Год назад +1

    papiyane ella papagalum poruthu tharanmee allahh 😭😭😭😭😭😭duaayill ulpadutheenameee ameen

  • @jamshimanama3600
    @jamshimanama3600 2 года назад +10

    Orupaad tettu cheidu. Poruth tarane allah. Enikk vendi ellarum padachonod parayane...

    • @zagfaraan
      @zagfaraan 10 месяцев назад

      Don't worry

  • @JuvairiyaJubi-nu8vf
    @JuvairiyaJubi-nu8vf Месяц назад

    അസ്‌തഗ്ഫിറ്ല്ലാഹ്

  • @muhsin.6944
    @muhsin.6944 3 месяца назад

    ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ ദുനിയാവിൽ ചെയ്തു പോയ ഒരു പാട് തെറ്റുകൾ ഉണ്ടാവും

  • @Oliverhisham
    @Oliverhisham Месяц назад

    Allahuve cheythupoya thettukal poruth mappakkane Allaaah

  • @hanaifuworld
    @hanaifuworld 8 месяцев назад +2

    Ya allh poruthu nalkaneee

  • @ramsysuhal8797
    @ramsysuhal8797 2 года назад +2

    Alhamdhulillah..🤲🏻

  • @shereefpallipadam6886
    @shereefpallipadam6886 2 года назад +3

    Mashaalla

  • @shanikallur7152
    @shanikallur7152 9 месяцев назад

    Ameen ya rabal alameen

  • @umerfaizykizhakkumpaeamb6332
    @umerfaizykizhakkumpaeamb6332 3 года назад +15

    മാഷാ അല്ലാഹ്

  • @mlpm3543
    @mlpm3543 2 года назад +158

    തെറ്റുകളുടെ ചവച്ചു കൊട്ടയാണ് ഞാൻ പടച്ചവൻ പൊറുത്ത് തരട്ടെ🤲🤲😥

  • @AslaveofAllah123
    @AslaveofAllah123 5 месяцев назад

    orupaad thettukal cheythupoyitund rabbe poruth tharanee allah😢😢🤲🤲🤲

  • @ameerabbas5091
    @ameerabbas5091 10 месяцев назад

    Mashaallah

  • @abuafeefa207
    @abuafeefa207 2 месяца назад

    റബ്ബേ രക്ഷിക്കണേ

  • @user-qe7cn4mf6e
    @user-qe7cn4mf6e Месяц назад

    Allhuveporuthe tharaname

  • @sulaikhart1940
    @sulaikhart1940 Месяц назад

    ധു ആയിൽ ഉൾപെടുത്തനെ ഉസ്തദേ ദു്ന്യവും അഹിറവും അല്ലാഹുവിൻ്റെ പൊറുതത്തിലവൻ ചെയ്ത തെറ്റുകൾ പൊറുക്കപ്പെടാൻ പ്രത്യേകം ദുഅ ചെയ്യണേ

  • @arfanfanu8600
    @arfanfanu8600 11 месяцев назад

    Allha njnajum orupad thet chythu allha njjii porth tharany

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 5 месяцев назад

    ആമീൻ 🤲🤲

  • @suharasuhararasheed9661
    @suharasuhararasheed9661 7 месяцев назад

    Arinjum ariyatheum chaidhu poyitulla ellaa dhoshangalum poruth taranee rabbee

  • @thehero5316
    @thehero5316 11 месяцев назад

    ആമീൻ

  • @kadeejaashraf6025
    @kadeejaashraf6025 10 месяцев назад

    Aallahu porut tharatte duva cheyyane

  • @mohammedcp5386
    @mohammedcp5386 Год назад +1

    Nte uppak umma ayish tharummate

  • @yahyawandoor7578
    @yahyawandoor7578 Год назад +3

    പൊറുത്ത് തരണം യാ..അല്ലാഹ്

  • @zayanzayanu3899
    @zayanzayanu3899 Год назад +2

    Allah purth thranne

  • @basheercp8567
    @basheercp8567 Год назад +1

    Ennayum ente kudumbatheyum duayil ulpedthanee😔🤲🙏

  • @colours4984
    @colours4984 11 месяцев назад

    Aaameeen

  • @rayisuluworld3803
    @rayisuluworld3803 2 года назад +7

    Allahu ellavareyum kakatte aammeeen yarabbal alameen 🤲

  • @shareefamullassery5341
    @shareefamullassery5341 11 месяцев назад

    ALLAHU AKBAR

  • @muhsi4962
    @muhsi4962 2 года назад +1

    Allah ellatetugalum poruthu tharatte

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 Год назад +1

    B അല്ലാഹുവേ

  • @safiyabipv8726
    @safiyabipv8726 10 месяцев назад

    Duailulpeduthem

  • @shamshamu6654
    @shamshamu6654 4 месяца назад +1

    SIMSARUL-HAQ usthad❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kinanitrading3158
    @kinanitrading3158 8 месяцев назад +6

    അല്ലാഹുവേ ഇതിൽ അധികം പെണ്ണുങ്ങളുടെയും കമന്റ്സ് അവർ തെറ്റ് ചെയ്തു എന്ന അവർക്കൊക്കെ പൊറുതുകൊടുക്കട്ടെ ആമ്മീൻ…

  • @mifthashnajim1442
    @mifthashnajim1442 8 месяцев назад +3

    പടച്ചോനെ അറിഞ്ഞോ അറിയാധേ ചെയ്‌തുപോയാ എല്ലാം പാപങ്ങളും പൊറുത്തു തരണേ rabee

  • @adarashali5335
    @adarashali5335 Год назад +3

    Asthahfirullah❤️

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Месяц назад

    Veficharam.dhoshathilakkiyal.sishakal.kodukkan.andavan.thoufeek.cheyumarakatte.
    Ameen.

  • @hidayathullas2205
    @hidayathullas2205 Год назад +1

    Duayil ulpeduthnm 😢

  • @naushatsalim1
    @naushatsalim1 3 месяца назад +2

    അല്ലാഹു എത്ര കാരുണ്യവാൻ....