MOOKKUTHI MALAYALAM DRAMA / Kerala Sangeetha Nadaka Akadami best actress award winning drama

Поделиться
HTML-код
  • Опубликовано: 5 окт 2024
  • MOOKKUTHI MALAYALAM DRAMA /മൂക്കുത്തി / Best Actress kerala state award of Kalamandalam Sandhya Ramachandran

Комментарии • 45

  • @arunalosious967
    @arunalosious967 22 дня назад +2

    കഴിഞ്ഞവർഷം ഒത്തിരി അവാർഡുകൾ വാരിക്കൂട്ടിയ, കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നായിക ഉൾപ്പെടെ യുള്ള നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളം റെക്കോർഡ് വേദികളിൽ തകർത്താടിയ നാടകം . സാധിക്കുമെങ്കിൽ 2 മണിക്കൂർ 7 മിനിട്ടുള്ള ഈ നാടകം ഒറ്റ സ്ട്രെച്ചിൽ തന്നെ കാണാൻ ശ്രമിക്കണം. വല്ലാത്തൊരു ഫീലാണ് ഈ നാടകം നൽകുന്നത്. ഒരു വട്ടം നേരിൽ കണ്ടപ്പോൾ തന്നെ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് RUclips ൽ നോക്കിയപ്പോൾ ഒരിക്കൽ കൂടി കാണാൻ സാധിച്ചു. പലപ്പോഴും കണ്ണുനനയിക്കുന്ന ഒത്തിരിയേറെ മുഹുർത്തങ്ങളുള്ള ഒരു കലാസൃഷ്ടിയാണിത്. അണിയറ പ്രവർത്തകർക്കും ശിൽപികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.

  • @IdamCreations
    @IdamCreations 3 месяца назад +10

    *മൂക്കുത്തി*നാടകത്തിൽ അഭിനയിച്ച എല്ലാ സർഗ്ഗ പ്രതിഭകൾക്കും അണിയറയിൽ പ്രവൃത്തിച്ച കലാപ്രതിഭകൾക്കും അഭിനന്ദനങ്ങൾ 🙏💐❤️

  • @SasiK-p2n
    @SasiK-p2n 29 дней назад

    ഈ അടുത്തകാലത്തു യു ട്യൂബിൽ കണ്ട മികച്ച നാടകം. അഭിനയവും കഥയും ഒന്നിനൊന്നു മെച്ചം. അഭിനയിച്ചു ജീവിച്ചവർക്കും മറ്റു അണിയറ പ്രവർത്തകർക്കും സമൂഹ മനസാക്ഷിയെ ഉണർത്തുന്ന ഈ നാടകം പ്രേക്ഷകർക്കു ആസ്വാദനത്തിനും ഉപരിയായി ചിന്തിക്കുവാനും അവസരം നൽകിയതിൽ നന്ദി 🙏❤️

  • @adarshkannan1004
    @adarshkannan1004 3 месяца назад +2

    നല്ല നാടകം ❤️എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🎉😍

  • @ranivrinda8690
    @ranivrinda8690 3 месяца назад +2

    ആനുകാലിക പ്രസക്തി യുള്ള നാടകം. Good actors. Good പ്രസന്റേഷൻ, good ഡയറക്ഷൻ. Congrats to all. ❤️❤️❤️

  • @vibgyorwaves764
    @vibgyorwaves764 2 месяца назад +2

    സത്യം പറഞ്ഞാൽ Live കാണാൻ
    ഒരുപാട് ശ്രമം നടത്തിയതാണ്
    ഇങ്ങിനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
    നല്ലത് എന്ന് മാത്രമല്ല
    സൂപ്പർ, അടിപൊളി നാടകം
    ❤❤❤
    നാടക രചയിതാവിനും, സംവിധായകനും,
    അഭിനേതാക്കൾക്കും,
    രംഗമൊരുക്കിയവർക്കും ,
    തുടങ്ങി നാടകമൊരുക്കാനായി
    കഷ്ടപ്പെട്ട എല്ലാവർക്കും
    സല്യൂട്ട്❤❤❤

    • @Sandhyazworld
      @Sandhyazworld  Месяц назад

      നന്ദി. ഒരുപാട് സ്നേഹം

  • @athiramanoj509
    @athiramanoj509 3 месяца назад +1

    ഗംഭീരമായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🙏🌹

  • @bijupalankara1088
    @bijupalankara1088 Месяц назад

    അതെ മൂക്കുത്തി
    മൂക്കുത്തി ക്കു ജീവൻപകർന്നവരെ
    കേരളത്തെ സൂര്യ നെല്ലിയിലേക്ക് കൂട്ടികൊണ്ട് പോയ നിങ്ങൾക്കു
    എല്ലാവിധ ഭാവുകങ്ങളും

  • @sasidharanpillai5300
    @sasidharanpillai5300 9 дней назад +1

    Super drama

  • @JIJO.P.T
    @JIJO.P.T Месяц назад

    " Live " കാണേണ്ടിയിരുന്ന നല്ല നാടകം.... Super.... super..👍👍...💐💐

  • @PRADEEPKUMAR-pn5pm
    @PRADEEPKUMAR-pn5pm 25 дней назад

    വളരെ നല്ല അവതരണം 👌🙏

  • @bijupalankara1088
    @bijupalankara1088 Месяц назад

    ഈ നാടകത്തിന്റെ കഥ തിരക്കഥ സമ്മതിക്കണം
    മൂക്കുത്തി എന്ന നാടകം മൂക്കുത്തി എന്ന ഒറ്റ വിളിയിൽ കഥ തിരിയുന്ന കിടിലം കഥകൃത്ത

  • @roopeshmadhavan
    @roopeshmadhavan 7 дней назад

    സൂപ്പർ

  • @yestvkerala
    @yestvkerala 29 дней назад

    മൂക്കുത്തി ❤️❤️❤️

  • @SATHEESHKP-hm9dt
    @SATHEESHKP-hm9dt 27 дней назад

    super

  • @ramankp3406
    @ramankp3406 28 дней назад

    നാടകം സൂപ്പർ

  • @sathyancm1116
    @sathyancm1116 Месяц назад

    നല്ല നാടകം
    എന്റെ നാട്ടിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു

    • @Sandhyazworld
      @Sandhyazworld  Месяц назад

      ഇത് ഇപ്പൊ അവതരിപ്പിക്കുന്നില്ല.

  • @vinodkk9904
    @vinodkk9904 День назад

    ❤👍👍super

  • @reghuvaran8779
    @reghuvaran8779 3 месяца назад

    നട്ടുകാരാണ് അഭിനന്ദനങ്ങൾ രംഗഭക്ഷക്കും 🎉🎉🎉

  • @primesonphilip7471
    @primesonphilip7471 2 месяца назад

    Excellent drama with good message

  • @ramankp3406
    @ramankp3406 28 дней назад

    നല്ല നാടകം

  • @bijupalankara1088
    @bijupalankara1088 Месяц назад

    നേരിൽ കണ്ടു നാറിവാലമുണ്ട
    St. Joseph Church ഇൽ നിന്നും കിടിലം നാടകം എല്ലാ അഭിനേതാക്കളും ജീവിക്കുകയായ്യിരുന്നു
    ഞാൻ ഓണറിനെയും നേരിൽ വിളിച്ചു അഭിനന്ദനം അറിയിച്ചിരുന്നു

  • @bijupalankara1088
    @bijupalankara1088 Месяц назад

    Annu ഓണറിനോട് പറഞ്ഞിരുന്നു യൂട്യൂബിൽ ഇടണമെന്ന്
    ഈ എളിയവനെ ഓർമിക്കും എന്ന പ്രതീക്ഷയിൽ
    എല്ലാവിധ ഭാവുകങ്ങളും
    God blless അല്ല cru

  • @kumarpillai7663
    @kumarpillai7663 2 месяца назад

    അഭിനന്ദനങ്ങൾ മുഹാദ്

  • @kgsatheesan6985
    @kgsatheesan6985 3 месяца назад

    Supper.jeevithanombrangal🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @PradeepKumar-jm9dp
    @PradeepKumar-jm9dp 2 месяца назад

    Ella abinethakalkum abhinandanangal

  • @bijupalankara1088
    @bijupalankara1088 Месяц назад

    അതിജീവിത കിടിലം

  • @rithuzworld295
    @rithuzworld295 2 месяца назад

    Super❤❤

  • @KunjumonThankachan-tz2ou
    @KunjumonThankachan-tz2ou 2 месяца назад

    ❤❤❤ super

  • @kodumongopalakrishnan8721
    @kodumongopalakrishnan8721 3 месяца назад +1

    🎭🎭🎭💥🎭🎭🎭

  • @MrSumesh1918
    @MrSumesh1918 Месяц назад

    👍👍👍

  • @bijupalankara1088
    @bijupalankara1088 Месяц назад

    നിങ്ങളുടെ നമ്പർ മൊബൈൽ മാറിയപ്പോൾ നഷ്ടപ്പെട്ടു പോയി

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 3 месяца назад

    Hai

  • @vishnurajeev1566
    @vishnurajeev1566 3 месяца назад

    👍

  • @joshysebastianjoshysebasti2647
    @joshysebastianjoshysebasti2647 2 месяца назад

    ❤❤❤❤❤❤❤❤

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 3 месяца назад

    Hai❤

  • @ashiqvinod8290
    @ashiqvinod8290 3 месяца назад

    അഭിനന്ദനങ്ങൾ

  • @sujithsasidharan1969
    @sujithsasidharan1969 2 месяца назад

    പണി അറിയാവുന്ന സമ്മതിക്കാർ

  • @jithukonnappandymalol6791
    @jithukonnappandymalol6791 3 месяца назад

    Meenu acting not good.. Artificial acting..

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 3 месяца назад

    Hai

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 3 месяца назад

    Hai❤

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 3 месяца назад

    Hai