ഒരു അമ്മാമ്മയുടെയും കുഞ്ഞുവാവേടെയും pic vech ഉള്ള video ആണ് ആദ്യം കണ്ടത് 🥺... എന്റെ അമ്മമ്മേ ഓർമ വന്നു 🥺.... കൂടെ ഉണ്ടാരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി, എവിടേലും ഇരുന്ന് കാണുനുണ്ടാകും അല്ലെ 🥺🙏🥀
കണ്ടോ നാട്ടാരെ കണ്ടോ എൻ നാട്ടാരെ ഉണ്ണീടമ്മയെ കണ്ടോരുണ്ടോ കാലമതിക്കാ ലെ കൂരെന്ന് പോയില്ലേ തിരികെ വന്നപ്പോ കണ്ടീലോളെ കഞ്ഞി കുടിക്കാണ്ട് പഴം കഞ്ഞി കുടിക്കാണ്ട് കാലം പുലർക്കാ ലെ പോയതാണേ മേലെ കണ്ടത്തിൽ വിത്തെറിയാനായി നേരം പുലർക്കാ ലെ പോയതാണേ ഉണ്ണി കരയുന്നേ പൊന്നുണ്ണി കരയുന്നേ ഉണ്ണീSമ്മയിതെങ്ങോ പോയി ഉമ്മ കൊടുക്കാണ്ട് അമ്മിഞ്ഞ കൊടുക്കാണ്ട് എൻ്റെ പൂങ്കാവി എങ്ങോ പോയി കർക്കിടക പെയ്ത്തിൽ പെരുവെള്ളം ഒഴുകിപ്പോയ് ഉണ്ണീടമ്മ.... ഉണ്ണി കരയുന്നേ പൊന്നുണ്ണി കരയുന്നേ എൻ്റെ പൂങ്കാവി എങ്ങോ പോയി (2)
Status കണ്ട് തപ്പി വന്നതാ... ഒരു രക്ഷയില്ല ചേട്ടാ... കരഞ്ഞുപോയി 😢😢അമ്മാതിരി feel ആയിരുന്നു... കേക്കാൻ കുറച്ചു വൈകി പോയി 😭😭😭ഇതിപ്പോ എത്ര തവണ കേട്ടെന്ന് എനിക്ക് പോലും അറിയില്ല... അങ്ങ ലയിച്ചിരുന്നുപോയ് 💗💗💗💗
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.... എപ്പോ കേട്ടാലും കണ്ണ് നിറയും... സുധീഷ്.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എല്ലാവിധ ആശംസകളും. ദൈവം അനുഗ്രഹിച്ച ഗായകൻ ❤❤❤
കണ്ണ് നിറഞ്ഞു പോയി.. ശെരിക്കും manichettante അനുഗ്രഹം ഉണ്ട്.. God bless you... വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിപ്പിക്കുന്ന പാട്ട് and voice.. 🙌🙏❤️👏
ഞാൻ ഇത് കേട്ടത് എന്റെ സ്കുളിൽ പഠിച്ച ഒരു ചേച്ചി പഠിട്ടണ് എല്ലാ പട്ടും ഇതേപോലെ ആരേകിലും പാടിയത് കേട്ടിട്ടേ യു ടുബിൽ നോകരുള്ളു വിശ്വാസം ഉണ്ടകിൽ ഒരു ലൈക്ക് തരാമോ😊
ഈ song കേട്ടപ്പോ അറിയാതെ ഒരു വട്ടമെങ്കിലും കണ്ണ് നിറഞ്ഞത് ഇക്കൂട്ടത്തിൽ ആരെങ്കിലുമുണ്ടോ 😊☺️...... .. ഒരേ സമയംതന്നെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്ന യഥാർഥ കലാകാരൻ.... 😔😣😣 മണിച്ചേട്ടൻ....❤ നിലക്കാത്ത മണിനാദം.... 😣
മിഥുൻ ചേട്ടന്റെ കോമഡി ഉത്സവതത്തിൽ നിന്നും ഇൻസ്റ്റാഗ്രാമിലെ ഒരു റീലിൽ നിന്നാണ് എനിക്ക് ഈ ഗാനം ലഭിച്ചത്.😢❤ഇത് വരെയും ഞൻ ഒരിക്കൽ പോലും ഈ song കേട്ടിട്ടില്ല.but ഇതുവരെയും കേൾക്കാതെ പോയത് ഒരു വല്ലാതെ നഷ്ട്ട ബോധം ആയി തോന്നി എനിക്ക്. നിങ്ങൾക്കും തോന്നുന്നുണ്ടോ.
എന്ത് ഫീലാണ്...അമ്മയെ കാണാഞ്ഞു കുഞ് കരയുമ്പോൾ അച്ഛൻ കുഞ്ഞിന്റമ്മയെ അന്വേഷിച്ചു നടക്കുന്നു... എന്ത് ഹൃദ്യമായ വരികൾ...എല്ലാ ഫീലിങ്ങും കൊടുത്തു പാടിയ സുധീഷ് ശശികുമാർ ഈ ഒറ്റ പാട്ടുകൊണ്ട് പാട്ട് ആസ്വദിക്കുന്ന മലയാളിയുടെഹൃദയം കീഴടക്കി...
ravile panik poya amma vykit varanjit noki erunathum. orikklaum varathe doorek poyathum orma varunu....miss u lot ammachyyyy i love u....sorgathil nammal kanum vare ur still live in my mine
Amma njangale vitt poyitt kurachu divasangale aayittulluu.. Sherikkum ee song kelkkumthorum amma onn vannengil enn aathmarthamaayi aagrahivhu povunnu.. pettammayude nashttam mattonninodum varillaa.. ee paatt padiya sudhikk orayiram nandhi... baakki aniyara pravarthakarkkum... Thanku so much 4 this cover version.. 🙏🙏🙏🙏🙏
ഒത്തിരി നന്ദി പാട്ടുകാരാ, കുട്ടിക്കാലത്തെ ഓർമകളെ വീണ്ടും നാട്ടുകാരുടെ മനസ്സിൽ നിറച്ചതിനു. ഗ്രാമീണ സംഗീതം മനുഷ്യമനസ്സിന്റെ അകത്തളങ്ങളിൽ ഒരു നൊമ്പരം ആയി തീരുന്നു. പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആയി സുധീഷിന്റെ ഈ ഗാനം.
ഈ പാട്ട് പാടിയ ആളെ തിരഞ് നടക്കുകയായിരുന്നു..... തെയ്യത്തിനെയും.. നമ്മുടെ പൊന്നുണ്ണിയേയും.... പക്ഷെ.... ശബ്ദത്തെ.... ഇപ്പോഴാണ്.. കിട്ടിയത്...! ഒന്നും പറയ്യാൻ ഇല്ല..... കെട്ടി പിടിച്ച്... ഒരു ഉമ്മ ഞാൻ തരുന്നു....!
Njan മാത്രം aaaano ഈൗ song ഒന്നിൽ കൂടുതൽതവണ kettath... എന്നാ ഒരു feel aaada ഉവ്വേ 🤩😘😘😘
Satym 💯 💯😔 😔
Uff.. poli song
ഞാനും 👍😍
Emma feeling aanu muthe❤❤
Ayyo alla... Njan kure kettu innu oru divasam thanne...
Status kandu vannavarundo😍😍😍😍👌👌👌👌👌👌👌👌👌
Edit: adyayita ente cmntinu ithrem like kitane😍😍😍😍😍
Njanum
Njan 🙌
🥰
🤓
Me
പാട്ട് കഴിയരുതേ എന്ന് ആശിച്ചുപോയി. എന്തൊരു സൗണ്ട് ആണ് ഇത് 👌👌👌
🙏☺️👍👍
Satyaammmm
Sathyammmm
Sathyam
@@AjiDennis ❤️❤️🔥🔥🔥
ഇടശ്ശേരിയുടെ പൂതപ്പാട്ട് കേട്ട feelings അത് അമ്മയുടെ ദുഃഖം ഇത് കുഞ്ഞിന്റെ ദുഃഖം .സുധീഷിന്റെ ശബ്ദം കുഞ്ഞിന്റെ ദുഃഖം മുഴുവൻ ഏറ്റുവാങ്ങിയിട്ടുണ്ട്
♥
Sarikkum kunjinte dukhamalla achante dukhamane....
ruclips.net/video/1GxHWFmxy-o/видео.html
Satyam 😢😢😢😢
Status nokki ഈ song തപ്പി നടക്കുവായിരുന്നു poli song😍😍😍🖤🖤🖤👌👌👌👌👌👌👌
Sathiyam
Satymtto 😥😥💯💯
Sathyamm
സത്യം 👍😢
Njnum
ഒരു അമ്മാമ്മയുടെയും കുഞ്ഞുവാവേടെയും pic vech ഉള്ള video ആണ് ആദ്യം കണ്ടത് 🥺... എന്റെ അമ്മമ്മേ ഓർമ വന്നു 🥺.... കൂടെ ഉണ്ടാരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി, എവിടേലും ഇരുന്ന് കാണുനുണ്ടാകും അല്ലെ 🥺🙏🥀
Njanum aa pic kanda status kand vannadha
ruclips.net/video/1GxHWFmxy-o/видео.html
Ente kayyil undu ippo download cheythu eduthu ... 😍.share chatil ninnu♥️
😔😔😔
എവിടേലും means നിങ്ങൾക്കു അറിയില്ല എവിടെയാണെന്ന് 🤔
ആരെയൊക്കെ മിസ്സ് ചെയ്യുന്ന പോലെ ... വല്ലാത്ത ഫീൽ 💕💕
അമ്മ ❤
അച്ഛൻ
Manichettan🤕
Sathyam
വർണിക്കാൻ വാക്കുകൾ ഇല്ല, എന്ത് പറഞ്ഞാലും, കുറഞ്ഞു പോകും, അത്രക്കു feel ആണ് ❤️❤️❣️❤️❣️❤️❣️❣️❤️❣️❤️❣️❤️❣️
Manichetante nalloru paatu nannayi paadi daaaa ☺️😍😍👍👍
Yes😘😘
ruclips.net/video/iRgYSakj-Hc/видео.html
കണ്ടോ നാട്ടാരെ കണ്ടോ എൻ നാട്ടാരെ
ഉണ്ണീടമ്മയെ കണ്ടോരുണ്ടോ
കാലമതിക്കാ ലെ കൂരെന്ന് പോയില്ലേ
തിരികെ വന്നപ്പോ കണ്ടീലോളെ
കഞ്ഞി കുടിക്കാണ്ട് പഴം കഞ്ഞി കുടിക്കാണ്ട്
കാലം പുലർക്കാ ലെ പോയതാണേ
മേലെ കണ്ടത്തിൽ വിത്തെറിയാനായി നേരം പുലർക്കാ ലെ പോയതാണേ
ഉണ്ണി കരയുന്നേ പൊന്നുണ്ണി കരയുന്നേ
ഉണ്ണീSമ്മയിതെങ്ങോ പോയി
ഉമ്മ കൊടുക്കാണ്ട് അമ്മിഞ്ഞ കൊടുക്കാണ്ട് എൻ്റെ പൂങ്കാവി എങ്ങോ പോയി
കർക്കിടക പെയ്ത്തിൽ പെരുവെള്ളം ഒഴുകിപ്പോയ് ഉണ്ണീടമ്മ....
ഉണ്ണി കരയുന്നേ പൊന്നുണ്ണി കരയുന്നേ
എൻ്റെ പൂങ്കാവി എങ്ങോ പോയി (2)
❤❤❤❤❤
😍
Thnks
❤❤
😢😢
സുധി മോനേ- ഒരു രക്ഷയും ഇല്ല കേട്ടോ -അസാധ്യമായ ഫീൽ - സുധി പാടുന്ന പാട്ടുകളിൽ എനിക്കിഷ്ടമുള്ള ഒരു ഗാനം - Love you sudhimon
Status കണ്ട് തപ്പി വന്നതാ... ഒരു രക്ഷയില്ല ചേട്ടാ... കരഞ്ഞുപോയി 😢😢അമ്മാതിരി feel ആയിരുന്നു... കേക്കാൻ കുറച്ചു വൈകി പോയി 😭😭😭ഇതിപ്പോ എത്ര തവണ കേട്ടെന്ന് എനിക്ക് പോലും അറിയില്ല... അങ്ങ ലയിച്ചിരുന്നുപോയ് 💗💗💗💗
സുധീഷ് സൂപ്പർ കണ്ണ് നിറഞ്ഞു ♥️♥️വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നിക്കും 👌👌👌
തെയ്യത്തിൻറേം തംബുരു മോളുടേം സ്റ്റാറ്റസ് കണ്ടു വന്നവർ ഉണ്ടോ 🥰🥰🥰🥰
undeeeeeeeeeee 🥰🥰🥰
ഞാൻ ഒണ്ട്
Undeee
ഉണ്ടേ......
😍😍😍
@@scaniyamolb7773 c
എന്റെ പൊന്നോ വല്ലാതെ ഫീൽ ആയിരുന്നു നല്ല വോയിസ്
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല....
എപ്പോ കേട്ടാലും കണ്ണ് നിറയും...
സുധീഷ്.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എല്ലാവിധ ആശംസകളും.
ദൈവം അനുഗ്രഹിച്ച ഗായകൻ ❤❤❤
ഈ പാട്ടിനൊക്കെപോയി ഡിസ്‌ലൈക്ക് അടിച്ചവർ ശെരിക്കും എന്താ ഉദ്ദേശിച്ചത് കലാഹൃദയവും ആസ്വാദനശേഷിയും ഇല്ലാതെ കുറെയെണ്ണം 😏
Valare sheri...
DEAR FRIENDS, THANK YOU FOR YOUR SUPPORT... PLZZ SHARE THIS WONDERFUL SONG.. THANK YOU....
കണ്ണ് നിറഞ്ഞു പോയി.. ശെരിക്കും manichettante അനുഗ്രഹം ഉണ്ട്.. God bless you... വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിപ്പിക്കുന്ന പാട്ട് and voice.. 🙌🙏❤️👏
സൂപ്പർ മണി ചേട്ടന്റെ പാട്ട് ആ ഫീൽ തന്നെ പാടി ... ഗ്രേറ്റ്..
വർണിക്കാൻ വാക്കുകൾ ഇല്ലാ... 😘😘😘😘😘feel അത്രക്ക് ആണ് 👏👏✌️
ഒരു നിമിഷം മണിച്ചേട്ടന്റെ ഓർമകൾ മനസ്സിൽ...
കണ്ണും അടച്ചു കേട്ടാൽ നമ്മളെ നമ്മുടെ ചെറുപ്പത്തിലെക്ക് കൊണ്ട് പോവുന്ന ഫീൽ ഞാൻ ഇപ്പോൾ 10 ആമത്തെ പ്രാവിശ്യം കേള്കുന്നേ
Comedy ulsavathil kandu vannu nokeethaa. Ee paatinu enthoru feelaaa mashe.. All the best
കണ്ണടച്ചു ഒരുതുള്ളി കണ്ണുനീർ പൊഴിക്കാതെ ഇത് കേൾക്കാൻ ആവില്ല അതിന്റെ feel അനുഭവിച്ചു തന്നെ അറിയണം.....ഏതൊരു അമ്മയുടെയും കണ്ണ് നിറയും..... Amazing voice
ഒരു രക്ഷയും ഇല്ല...
ഒരു ചാട്ടുളി വന്നു നെഞ്ചിൽ തറച്ചതു പോലെ....
സൂപ്പർ 🙏🙏🙏
ruclips.net/video/iRgYSakj-Hc/видео.html
Star singer fame sudheesh 💞ഇതുപോലെ പച്ചയായ കലാകാരെന്മാർക്ക് അവസരം കൊടുക്കണം..... എന്തൊരു ഫീൽ god bless u
സ്വന്തം അമ്മേടെ മുഖം ഓർമവന്നല്ലേ ഈ പാട്ടുകേൾക്കുമ്പോൾ സ്വന്തം അമ്മേടെ മുഖം ഓർക്കരുത് nice ആയിട്ടു കരഞ്ഞു പോകും 😔
A kunzhinte muka maanu munnil theliyunnathu
എന്റെ സഹോദരൻ സുധിഷ് ചാലക്കുടിക്ക് ഒരായിരം നന്ദി ഈ പാട്ട് കേട്ടപ്പോ കണ്ണുനിറഞ്ഞു പോയ് പിന്നെ ഈ ആൽബത്തിന കുറച്ചു പറയാൻ വാക്കുകൾ ഇല്ല
View record as I ca
Sheey ന്റെ ചങ്ങായ്... എന്താ feel🙏👌🏻👌🏻 കണ്ണ് നിറഞ്ഞു പോയ്...💔
ഞാൻ മാത്രമാണോ ഇത് repeat അടിച്ച് വീണ്ടും വീണ്ടും വീണ്ടും വീണ്ടും കേൾക്കുന്നേ.iiiiii
ഈ പാട്ട് കേട്ടപ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നത് കാരണം ഇതുവരെ എന്റെ അമ്മേനെ ഞാൻ കണ്ടിട്ടില്ല😓😓😓
😔😢
😢😢😢😢😢
❤❤
😢
O my god 🙏🙏🙏
2024 kekkunnavarundo? ❤😊
Unde❤
@@kirankingcobra6948 njanum 11:8 pm
🙋🏻♂️
Still🫂
Und
ഞാൻ ഇത് കേട്ടത് എന്റെ സ്കുളിൽ പഠിച്ച ഒരു ചേച്ചി പഠിട്ടണ് എല്ലാ പട്ടും ഇതേപോലെ ആരേകിലും പാടിയത് കേട്ടിട്ടേ യു ടുബിൽ നോകരുള്ളു വിശ്വാസം ഉണ്ടകിൽ ഒരു ലൈക്ക് തരാമോ😊
പറയാൻ വാക്കുകൾ ഇല്ലാ.എത്രകേട്ടാലും മതിവരില്ല ❤️❤️❤️👌👌
Sts kandu vannavan...
Enthu cut vocie aanu chettantte
Uff പാടിയ ആൾ ഒരു രക്ഷയും ഇല്ല ..... നിങ്ങ പോളി ആന്നു മോനെ God bless you 😑
Manichettane orikkalum marakkan kazhiyilla .. athupole ee sound um ... Pwoli feel 😍😘👌👌
ഭയങ്കര feel ആയി ഈ പാട്ട് നന്നായിട്ടുണ്ട് സുധീഷേട്ടാ 😍😍😍😍😍😍😍😍
ഈ song കേട്ടപ്പോ അറിയാതെ ഒരു വട്ടമെങ്കിലും കണ്ണ് നിറഞ്ഞത് ഇക്കൂട്ടത്തിൽ ആരെങ്കിലുമുണ്ടോ 😊☺️......
.. ഒരേ സമയംതന്നെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്ന യഥാർഥ കലാകാരൻ.... 😔😣😣 മണിച്ചേട്ടൻ....❤ നിലക്കാത്ത മണിനാദം.... 😣
ഒരു രക്ഷയില്ല മോനെ സൂപ്പർ 🧡🧡🧡🧡
മിഥുൻ ചേട്ടന്റെ കോമഡി ഉത്സവതത്തിൽ നിന്നും ഇൻസ്റ്റാഗ്രാമിലെ ഒരു റീലിൽ നിന്നാണ് എനിക്ക് ഈ ഗാനം ലഭിച്ചത്.😢❤ഇത് വരെയും ഞൻ ഒരിക്കൽ പോലും ഈ song കേട്ടിട്ടില്ല.but ഇതുവരെയും കേൾക്കാതെ പോയത് ഒരു വല്ലാതെ നഷ്ട്ട ബോധം ആയി തോന്നി എനിക്ക്. നിങ്ങൾക്കും തോന്നുന്നുണ്ടോ.
എന്താ ഒരു രസം ഈ പാട്ട് കേ ട്ടിരിയ്ക്കാൻ. എത്ര മാത്രം ശ്രദ്ധിച്ച് നാടൻ പാട്ടിന്റെ എല്ലാ നന്മയോടും അവതരിപ്പിച്ച ഗായകന് ഒരു Big Salute !!!!!!
തെയ്യം status il വേറെ ലെവൽ ആയിരുന്നു... ഇത് കണ്ട് കഴിഞ്ഞ് മണിച്ചേട്ടന്റെ ful version ഉം കേട്ടു... പൊളിച്ചു 👌
ഇത് കേട്ട് കണ്ണ് നിറഞ്ഞു പോയി അത്ര feel ചെയ്തു പെട്ടെന്ന് അമ്മയെ ഓർത്തു love you amma❤️❤️
സൂപ്പർ സുപ്പർ ഇനി വാക്കുകൾ ഇല്ല ഒരു പാട് വേദനിപ്പിച്ചു അതിലുപരി സന്ദോഷവും ഉണ്ട് ഇതു പോലെ ഒരു വരികൾ തന്നതിന്
Oof voice oru rakshilatta.....feelinte krym pne pryaanundoo😌🤗🤗🤗😍🥰🤩🤩....iniyum ithpole njngalkvendi cheyynee plzzz.,...polich🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.......
Fb. യിൽ ഇപ്പൊ ഫേമസ് ആയ തെയ്യം കോലവും കുട്ടിയും ഉള്ള വീഡിയോ കണ്ടു പാടിയതാര് എന്ന് കണ്ടു അങ്ങനെ സുധീഷിനെ കാണാൻ വന്നതാണ് ഞാൻ സൂപ്പർ 😍😍😍😍😍🥰🥰
Same
Ee paatt poliyaa machaaneee kekkumbool karachil varunnu
Awesome man .. good feel ❤️
അസ്സാധ്യ ഫീൽ.
പാട്ടു കഴിയല്ലേ എന്നാശിച്ചുപോയി...🥰🥰🥰🥰
എന്തൊക്കെയോ മിസ്സ് ചെയ്യുന്നപോലെ🤗🤗🤗
എല്ലാ ദിവസവും ഇത് കേട്ടിട്ടാണ് ഉറങ്ങുന്നേ.... feeling
തെയ്യം status kandit vannavarundo?
👍
😍
Und
👍
Yes
എന്ത് ഫീലാണ്...അമ്മയെ കാണാഞ്ഞു കുഞ് കരയുമ്പോൾ അച്ഛൻ കുഞ്ഞിന്റമ്മയെ അന്വേഷിച്ചു നടക്കുന്നു... എന്ത് ഹൃദ്യമായ വരികൾ...എല്ലാ ഫീലിങ്ങും കൊടുത്തു പാടിയ സുധീഷ് ശശികുമാർ ഈ ഒറ്റ പാട്ടുകൊണ്ട് പാട്ട് ആസ്വദിക്കുന്ന മലയാളിയുടെഹൃദയം കീഴടക്കി...
ഈ song കേട്ടപ്പോൾ വല്ലാത്ത ഒരു സങ്കടം തോന്നി
എത്ര തവണ കേട്ട് എന്നറിയില്ല 😢 പിന്നേം പിന്നേം കേൾക്കാൻ തോന്നാ അത്രേം ഉള്ളിൽ കയറി പോയി 😢😢😢
Ariyathe ee patt kettal kannil iran anijupovum😭😭😭😭
Athee ....😭😭
Manichettante paatt mattoraal paadiyitt ithrakkum feelaavunnath aadyamaayittaann. No words........... 👌👌
E paattu kelkkumthorum ishttam thonnunnu nice voice njante apputtetane miss cheyunnu
അടിപൊളി.... അടിപൊളി feel.... bro... പറയാൻ പറ്റില്ല വാക്കുകൾ.. കേട്ട് ഇരുന്നാൽ കരഞ്ഞു പോവും
Sound ഒരു രക്ഷയും ഇല്ല poli
Ent feel aan ❤️karachil varum kekkumbo......
പടച്ചോനെ എന്തൊരു ഫീൽ ആണ് ഓരോ വാരിക്കും ❤❤❤ ഹെഡ്സെറ്റ് വെച്ച് കേൾക്കണം അമ്പമ്പോ ❤❤❤❤
ഒരു രക്ഷയും ഇല്ല ട്ടോ 💙💙💙
സുധീഷ് ചേട്ടൻ വോയിസ് ഒരു രക്ഷയും ഇല്ലാ 👌👌💯
Etta polichu 💝💝💝💝💝💝💝💝💝 Sudheeshettan uyir❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഒന്നിൽ കൂടുതൽ തവണ കേട്ടവരുണ്ടോ..!!?
S
@@sree229 🧡🦋
ഓഹ് ഇരുത്തി കളഞ്ഞു bro 🤧😊 love you bro
Nte ponnu chetta ♥️🔥 Njngade manichettan ningaliloodeyokke innum jeevikkunnu 😇
Chetta polichu.....sound atrakki feel aayi ....miss cheyalle ee sound...💖💖💕💖
ഇപ്പോഴും കേൾക്കുന്നവരുണ്ടോ എന്നെ പോലെ ♥️♥️
Bayankara feela karanhupoi
എത്ര കേട്ടാലും മതിവരില്ല 🙏🙏🥰🥰🥰❤️❤️❤️❤️❤️❤️
Dislike cheytha machan mare samadikanam ethra feel song anu 😍😍
Adipwoli Etta👌🏼
എന്താ ഒരു ഫീൽ ...എന്തകെയോ ഓർത്തു കണ്ണ് നിറഞ്ഞു പോയ്...❤
ഈ പാട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടവർക്ക് ആർക്കും കണ്ണ് നിറയാതെയിരുന്നുകാണില്ല
എന്തൊരു ഫീൽ ആണ്...❤️❤️❤️.. അടിപൊളി..... ഗംഭീരം...👍👍👍👍
കേക്കുബോൾ കരയാൻ തോനുന്നു 😢😢😢😢
പൊളിച്ചു.... എന്തൊരു ഫീലിംഗ് ആണ്🥰🥰🥰🥰🥰🥰🥰👌👌👌👌👌💕💕💕
അമ്മയെ ഇഷ്ടം ഉള്ളവർ like അടിച്ചേ അമ്മ ❤️😘
ഇടശ്ശേരിയുടെ പൂതപ്പാട്ട് കേട്ട ഒരു അനുഭൂതി, എന്താ വോയിസ് superbbb
ravile panik poya amma vykit varanjit noki erunathum. orikklaum varathe doorek poyathum orma varunu....miss u lot ammachyyyy i love u....sorgathil nammal kanum vare ur still live in my mine
😢
Polichu chettayi👌👌 karanju poyi
Chetta adipoli nalla fell und e song nn pne chettandhey voice adipoliya🤗🤗
Sherikkum feel avunn🥰😍👌👌👌👍👍
Amma njangale vitt poyitt kurachu divasangale aayittulluu..
Sherikkum ee song kelkkumthorum amma onn vannengil enn aathmarthamaayi aagrahivhu povunnu.. pettammayude nashttam mattonninodum varillaa.. ee paatt padiya sudhikk orayiram nandhi... baakki aniyara pravarthakarkkum...
Thanku so much 4 this cover version..
🙏🙏🙏🙏🙏
Really sad news ... my prayers for u r Amma.
Thank u .
ഒത്തിരി നന്ദി പാട്ടുകാരാ, കുട്ടിക്കാലത്തെ ഓർമകളെ വീണ്ടും നാട്ടുകാരുടെ മനസ്സിൽ നിറച്ചതിനു. ഗ്രാമീണ സംഗീതം മനുഷ്യമനസ്സിന്റെ അകത്തളങ്ങളിൽ ഒരു നൊമ്പരം ആയി തീരുന്നു. പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആയി സുധീഷിന്റെ ഈ ഗാനം.
Santhosham.
awesome feel oru rakshyum illa athra beautiful ♥️♥️♥️♥️♥️♥️
ഈ പാട്ട് ഫുൾ കേൾക്കാൻവേണ്ടി വന്നതാ അടിപൊളി ആയിട്ടുണ്👍
ഒന്നും പറയാനില്ല അത്രയ്ക്കും നല്ല ഫീൽ .....ഒരുപാട് വട്ടം കേട്ടു...🥰🥰🥰❤️❤️❤️❤️❤️
Mone sunimon oru rakshayilla vallatha feel ♥♥♥♥♥
Sudheesh chetta pwolichutaaaaa
Pwoli song chetta.....feel aayi.....
Adipoli chetta. Polichu. Super feel ❤️❤️❤️❤️
ഒരു രക്ഷ ഇല്ല എത്ര കേട്ടാലും മതി വന്നില്ല പിന്നെ ആ ശബ്ദം ഒരു നിമിഷം ഇമോഷണൽ ആക്കി കളഞ്ഞു
Entha oru feel.veendum veendum kelkunavar induo poli voice .. poliche parayan vakkukal ella 💓💓
😢കണ്ണ് നിറഞ്ഞു പോയി സുധീഷേട്ടാ
Onnum parayanillaaa.. ningal sherikum polichuuu.. 💯💯💯💯
Ammaye snehikunna oralkum ee patt kanu nirayand kanan kazhiyilla🥺🥺🥺🥺🥺
Bhoomiyil adhyamayi snehipikkan padikkunna ore oral amma💕💖💖💖💖💕💕
ഈ പാട്ട് പാടിയ ആളെ തിരഞ് നടക്കുകയായിരുന്നു..... തെയ്യത്തിനെയും.. നമ്മുടെ പൊന്നുണ്ണിയേയും.... പക്ഷെ.... ശബ്ദത്തെ.... ഇപ്പോഴാണ്.. കിട്ടിയത്...! ഒന്നും പറയ്യാൻ ഇല്ല..... കെട്ടി പിടിച്ച്... ഒരു ഉമ്മ ഞാൻ തരുന്നു....!
Muthe kalakki
മനോഹരം ...ചങ്ക് സുധീഷ് & അജി മാഷ്