ഹോംസ്റ്റേയ് ക് ലൈസൻസ് അല്ലാ , ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആണ് ഉള്ളത് ! ഇവാ 3 ഡയമണ്ട് ഗോൾഡ് , സിൽവർ .ഈ ലഭിക്കുന്ന ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആകെ ഉള്ള ഉപയോഗം kseb ഗാർഹിക താരിഫ് ആയി വർക്ക് ചെയ്യാൻ പറ്റും എന്നുള്ളതാണ് . എന്നാൽ സർവീസ് വില്ലയുടെ കാര്യത്തിൽ , പഞ്ചായത്ത് ലോക്കൽ ബോഡി ലൈസൻസ് വേണം ഇതുണ്ടെങ്കിലേ സർവീസ് വില്ല ക് ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റ് കിട്ടത്തുള്ളൂ
തികച്ചും നമ്മുടെ നാടിനു ഉപകാര പ്രതമായ വീഡിയോ ഗുഡ് ഷെയറിങ് ബ്രോ 👏👏👌
Thank you very much
Paying guest aayi nadathanum ithoke aano conditions
Good Sharing❤
Thank you Very much,
Keep Supporting..........
ഇത് കേൾക്കുന്ന വയനാട്ടുകാർ ചിരിച്ചു ചാവും.
Very informative.
Thank you Very much,
Keep Supporting..........
കേരളത്തിന് പുറത്ത് ആരംഭിക്കാൻ ഇങ്ങനെ തന്നെ ആണോ
ഹോം സ്റ്റേ നടത്താൻ ഉദ്ദേശിക്കുന്ന വീടിന്റെ പരിസരത്തുള്ളവരുടെ(അടുത്ത വീട്ടുകാരുടെ )പെർമിഷൻ എന്തെങ്കിലും ആവശ്യമുണ്ടോ
പഷ്ട്... എന്നാ ഉണ്ടെന്നു നോക്കിയിരിക്കുന്ന നല്ലവരായ നാട്ടുകാർ ഹോംസ്റ്റേ പോയിട്ട് നിലവിൽ താമസിക്കുന്ന വീടുപോലും ഒഴിഞ്ഞു പോകാനുള്ള സീൻ ഉണ്ടാക്കും 😄
Hi bro this is for ക്ലാസ്സിഫിക്കേഷൻ by dept of tourism. For ലൈസൻസ് ലോക്കൽ body അല്ലെ issue ചെയ്യുന്നേ pls clarify
ഹോംസ്റ്റേയ് ക് ലൈസൻസ് അല്ലാ , ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആണ് ഉള്ളത് ! ഇവാ 3 ഡയമണ്ട് ഗോൾഡ് , സിൽവർ .ഈ ലഭിക്കുന്ന ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആകെ ഉള്ള ഉപയോഗം kseb ഗാർഹിക താരിഫ് ആയി വർക്ക് ചെയ്യാൻ പറ്റും എന്നുള്ളതാണ് .
എന്നാൽ സർവീസ് വില്ലയുടെ കാര്യത്തിൽ , പഞ്ചായത്ത് ലോക്കൽ ബോഡി ലൈസൻസ് വേണം ഇതുണ്ടെങ്കിലേ സർവീസ് വില്ല ക് ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റ് കിട്ടത്തുള്ളൂ
License localbodyudae vendath service villak aaane....Homestay k license illa , only classification certificate mathi
Licence eduthu kodukkumo
Yes
@@BineeshElapparanumber tharumo.
Number tharuvo
Number tharumo
9 room inu enganeyaa apply cheyyunnath?
online anno etha site how to renewal licence
❤❤❤
Nice sharing 👌
ഹോംസ്റ്റേ നടത്തുവാൻ വീട് വാടകയ്ക്ക് കൊടുക്കാമോ
Bro check list
Sir number തരാമോ