പാർവതി ബൗൾ അനുഗൃഹീത മഹതിയാണ്. ഞാൻ ആവശ്യപ്പെട്ട് വൈറ്റില ശ്രീരാമകൃഷ്ണമഠത്തിൽ 2009 ൽ പരിപാടി നടത്തിയിട്ടുണ്ട്. കുട്ടിക്കാലത്തതന്നെ ഈശ്വരാന്വേഷണവുമായി ബൗൾ സമ്പ്രദായത്തിൽ ദീക്ഷയെടുത്തു. ദീർഘകാലത്തെ സാധന കഴിഞ്ഞ് ഭാരതം മുഴുവൻ ഏകാകിനിയായി സഞ്ചരിച്ചു. ഒരു ദർശനം കിട്ടിയതനുസരിച്ച് തിരുവനന്തപുരത്ത് എത്തി. സാധന തുടരുന്നു. നമസ്കാരം ശ്രീ പാർവതി ബൗൾ👌👌👌🙏🙏🙏
എത്ര മനോഹരമായി പാടുന്നു. പാടുമ്പോൾ അനുഭവിക്കുന്ന അനുഭൂതി കേൾവിക്കാർക്കും കിട്ടുന്നുണ്ട്. പ്രകൃതി സുന്ദരിയെ പോലെ .. എത്രമനോഹാരിയാണിവർ. സുഭാഗ്യങ്ങൾ മാത്രം നേരുന്നു. 🙏❤
കൊള്ളാം, ബാവുൽ സംഗീതത്തെ കുറിച്ച് മനസ്സിലാക്കാൻ പറ്റി. താങ്ക്സ് 🙏
പാർവതി ബൗൾ അനുഗൃഹീത മഹതിയാണ്. ഞാൻ ആവശ്യപ്പെട്ട് വൈറ്റില ശ്രീരാമകൃഷ്ണമഠത്തിൽ 2009 ൽ പരിപാടി നടത്തിയിട്ടുണ്ട്. കുട്ടിക്കാലത്തതന്നെ ഈശ്വരാന്വേഷണവുമായി ബൗൾ സമ്പ്രദായത്തിൽ ദീക്ഷയെടുത്തു. ദീർഘകാലത്തെ സാധന കഴിഞ്ഞ് ഭാരതം മുഴുവൻ ഏകാകിനിയായി സഞ്ചരിച്ചു. ഒരു ദർശനം കിട്ടിയതനുസരിച്ച് തിരുവനന്തപുരത്ത് എത്തി. സാധന തുടരുന്നു. നമസ്കാരം ശ്രീ പാർവതി ബൗൾ👌👌👌🙏🙏🙏
സംഗീതം സംഗീതം നമ്മൾ കേൾക്കുന്നു അതിനെപ്പറ്റി നമ്മുടെ അറിവ് കുരുടന്മാർ ആനയെ കണ്ടത് പോലെ.
ഓരോ തവണ കേൾക്കുമ്പോളും ബാവുൾ ഹൃദയത്തിൽ തൊടുന്നത് വിവിധ തലങ്ങളിലാണ് ❤🙏🙏🙏
ഇതു വരെ ശ്രദ്ധിക്കാതെ പോയതിൽ ദുഃഖം. Onv കുറുപ്പ് സാർ പറഞ്ഞത് ഓർമ്മയിൽ, ബാവുൽ ഗായകർ, മനുഷ്യ സ്നേഹ ഗായകർ. ഇന്ത്യ ഇതൊക്കെ ആണ്. നന്ദി ദേശാഭിമാനി.
കാര്യങ്ങൾ നന്നായി ചോദിക്കുകയും പറയുകയും ചെയ്യുന്നു
എൻ്റമ്മോ ന്നാടെ ഇത്.... Awesome ഒന്നും പറയാനില്ല❤❤❤
എത്ര മനോഹരമായി പാടുന്നു. പാടുമ്പോൾ അനുഭവിക്കുന്ന അനുഭൂതി കേൾവിക്കാർക്കും കിട്ടുന്നുണ്ട്. പ്രകൃതി സുന്ദരിയെ പോലെ .. എത്രമനോഹാരിയാണിവർ. സുഭാഗ്യങ്ങൾ മാത്രം നേരുന്നു. 🙏❤
Proud of my country. What all are hidden in our culture and history. I think Bavul heritage is yet another pearl of rich Indian heritage.
🙏🙏👍👍👍👍👍
❤️❤️❤️❤️🌹
God bless you
🙏🙏🙏🙏🙏🙏🙏
👍♥️👌
👍
👌👌💐
👍❤
❤️
Super....
Mindmerging music 🙏🙏🙏
No words, it's beautiful❤
പ്രണാമം 🙏പാർവതി ബാവുൽ 🙏
💓💓💓💓💓💓💓💓💓💓💓
സർവം കൃഷ്ണാർപ്പണമസ്‌തു🙏🏽 ❤️❤️❤️
❤🙏👍
ബാവുൾ പാട്ട് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ അതിൻ്റെ അർത്ഥം മനസ്സിലാവുന്നില്ല. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി തന്നാൽ നന്നായിരുന്നു
😅
👍
👍👍👍👍
🙏😍🙏
❤️❤️
👍❤️
❤️❤️
❤
❤
❤❤
❤