Oliviya Designs❌ സിബിയുടെ ഞെട്ടിക്കുന്ന Voice പുറത്ത്😲. എന്ത് ചെയ്താലും ഫൈൻ തെളിവ് ഇതാ 😱

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 34

  • @Malludanceingkid
    @Malludanceingkid 3 месяца назад +24

    ഇതു ഒരുതരത്തിൽ തൊഴിൽ അടിമത്തം ആണ്... ആരെങ്കിലും അനുഭവസ്ഥർ ഇതു ഉത്തരവാദ പെട്ടവരെ എത്രയും വേഗം അറിയിക്കുക.... വനിത കമ്മീഷൻ സ്വമേധയാ കേസ് എടുക്കണം

  • @rkjponnus3108
    @rkjponnus3108 3 месяца назад +22

    കുറച്ചു ദിവസത്തിനുള്ളിൽ ക്യാഷ് എറിഞ്ഞ് ഇതെല്ലാം ഒതുക്കി തീർത്തു പഴയ പോലെ തന്നെ അവർ ബിസിനസ് മുന്നോട്ടു പോവും..

  • @febinapichen5518
    @febinapichen5518 3 месяца назад +4

    Achu thalleye kandal thanne ippol deshyam varum.. Ayalde pic kanumbole chardhikkan thonnum

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 3 месяца назад +3

    Eyale Kanan chanthu pottu pole undallo ??

  • @jijovalookaran
    @jijovalookaran 2 месяца назад

    എൻറെ സഹോദരാ ഇവരെ ആരെയും അവരുടെ വീട്ടിൽ നിന്നും പിടിച്ചു വലിച്ചു കൊണ്ടുവന്നതല്ലല്ലോ അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർക്ക് തിരിച്ചു പോകുവാനുള്ള സ്വാതന്ത്ര്യം ഇല്ലേ ഏതൊരാളുടെയും സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ആ സ്ഥാപനത്തിൻറെ നിയമങ്ങൾ അനുസരിച്ച് ജോലി ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ തീർച്ചയായിട്ടും അവിടെനിന്ന് പോകുക ,പോകാവുന്നതാണ്

  • @kunjattasworld9945
    @kunjattasworld9945 3 месяца назад +4

    Maamaatty ക്കുട്ടി 😄😄😄

  • @MayaPonnus
    @MayaPonnus 3 месяца назад +3

    അങ്ങേരെ കാണുമ്പോൾ തന്നെ അറിയാം ലോക പിഴ ആണ് എന്നു ...........v

  • @jinceylukka6105
    @jinceylukka6105 3 месяца назад +1

    Ithonnum bendhapetta udyogasthar ithonnum kaanunille... social media yil ithrem issue aayittum bendhapettavar kannadakkuvaano

  • @Ponnu268
    @Ponnu268 3 месяца назад +1

    ഇങ്ങനെ ഇത്ര കഷ്ടപ്പാട് ആണെങ്കിൽ
    എന്തുകൊണ്ടാണ് അവിടെയുള്ള ആരും വെളിയിൽ ഒരു കംപ്ലൈന്റ്റ് കൊണ്ട് നിൽക്കാത്തത്

  • @jinceylukka6105
    @jinceylukka6105 3 месяца назад +4

    Staff nte kayyile paisa koduthu avare puthiya mobile vangippikkunnath okay.. but aa mobile avar resign cheyyumbo aa sthapanathil elpikkunnath enthina..aa phone il avarkkenth avakasham.. staff kondu varunna ph il idan ulla sim oliviya kodukkuka..staff resign cheyyumbo aa sim thirike vanguka..athalle maryada..allathe aa phones okke avar vangi vachu aa mobile marichu vittu vere cash undakkan aano..athile logic enik manasilayilla

  • @rajireghu007
    @rajireghu007 3 месяца назад +2

    Ippol comments off aakki aanu achu ammachi video cheyyunnathu😂😂😂. Aarum tbettidharikkanda ketto.

  • @reenasuresh3742
    @reenasuresh3742 3 месяца назад +3

    സാലറി ഇല്ല. ഫൈൻ മാത്രം ഉള്ളു 😅. ജോലി ഒഴിവാക്കി പോവുമ്പോ അങ്ങട്ട് പൈസ കടം വാങ്ങി ഫൈൻ കൊടുത്ത് പോകേണ്ടി വരും 😅

  • @rejisvlog4326
    @rejisvlog4326 3 месяца назад +3

    ഇ പെൺ കുട്ടികൾ നില്കുന്നത് കൊണ്ടല്ലെ

  • @martinamathew8317
    @martinamathew8317 3 месяца назад +1

    Pettann nokkumbo secret agent oru chaya😁

  • @shifinreshma2423
    @shifinreshma2423 3 месяца назад +1

    അത് ചാന്തുപൊട്ട്

  • @jinshalajin4926
    @jinshalajin4926 3 месяца назад +3

    മാമാട്ടി 😂😂😂

  • @bijuvino8024
    @bijuvino8024 3 месяца назад

    By chance.. Commission kittiyilla nkil salary undaville?

  • @Kimjong-d1k
    @Kimjong-d1k 3 месяца назад

    ഫൈൻ മാത്രമേ ഉള്ളോ 😂 സാലറി ഇല്ലേ

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 3 месяца назад

    ആ പിഴ പറയണം പിഴ വേണ്ടാന്ന് ല്ലേ 😂

  • @shortandsimple7460
    @shortandsimple7460 3 месяца назад +1

    Mamattiyude thondayil entha peeppi ano😂😂

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 3 месяца назад

    Edu ladeyo laadano

  • @sangeethaanil5213
    @sangeethaanil5213 3 месяца назад +3

    മാമാട്ടി കുട്ടിയോ 😂😂😂

    • @aiswaryam8832
      @aiswaryam8832 3 месяца назад

      മാമാട്ടിക്കുട്ടി ഹെയർസ്റ്റൈൽ 🤣🤣🤣🤣 excellent peru

    • @kunjeesworld1514
      @kunjeesworld1514 3 месяца назад

      😂😂😂😂

  • @neehara2437
    @neehara2437 3 месяца назад

    ഈ youtubers content ഇല്ലാത്ത സമയത്ത് ഒരാള് എന്തെങ്കിലും ഒരു കൊളുത്ത് ഇട്ടു കൊടുക്കും, ബാക്കി കുറേ എണ്ണങ്ങൾ അതിൽ തൂങ്ങി vedio ചെയ്ത് cash ഉണ്ടാക്കുന്നു. ഒലിവിയ dress vittittanu cash ഉണ്ടാക്കുന്നത്. നിങ്ങളോ വായിൽ കിട്ടുന്നത് വിളിച്ചു പറഞ്ഞു reach കൂട്ടുന്നു. രണ്ടും same തന്നെ. കാണുന്ന പൊതുജനത്തെ തല്ലണം

  • @RosePaul27
    @RosePaul27 3 месяца назад +1

    അത് ശരിയാ 😂😂😂correct മാമാട്ടിക്കുട്ടി 🤣🤣🤣...

  • @radhikapanicker6647
    @radhikapanicker6647 3 месяца назад

    വല്ലവരും പറയുന്ന വാക്കുകൾ കേട്ട് കുറെ വേട്ടവലിയന്മാർ ഇറങ്ങും, നിനക്ക് അവരെ പറ്റി എന്തു അറിയാം, നീ എവിടെ കിടക്കുന്നവനാണ്. കഷ്ടം 🙏🙏🙏

    • @annajessy1756
      @annajessy1756 3 месяца назад +4

      Ithrem voice kettittum veendum support cheyyan naanam ille pennumpille ?? Ningal valla setup aano lavante ithrakkangott pollaaan...

    • @praveenpappachan8098
      @praveenpappachan8098 3 месяца назад

      Ningalkku personal ayittu avare ariyamo. Verum kachadakal aanu avar. Njan oru adoorkaran aanu

    • @annmariyabiju9781
      @annmariyabiju9781 3 месяца назад

      ചാന്തു പൊട്ടിന്റ സറ്റപ്പ് ആണോ നിങ്ങൾ. അതാണ് ഇങ്ങനെ പറയുന്നത്