Vakram - Not a Review | Reeload Roast

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 588

  • @ReeloadRoast
    @ReeloadRoast  19 дней назад +81

    Premium T-Shirts from ZTRYTS : ztryts.com/products/berserk-oversized-t-shirt?sku_id=52256732

    • @FreethinkFunnies
      @FreethinkFunnies 19 дней назад +3

      All the best bro..

    • @fxzxil
      @fxzxil 19 дней назад +2

      coupon code undo??

    • @sinuhusindhu5157
      @sinuhusindhu5157 18 дней назад

      Awesome tees

    • @VijeeshP-lu1nu
      @VijeeshP-lu1nu 18 дней назад +2

      രോസ്റ്റിങ്ങ് അതിനുള്ളിൽ ബിസിനസ് ...
      എന്തെങ്കിലും കുഴപ്പമോ ഓവർ പ്രൈസ് ഉണ്ടെങ്കിൽ ബാക്കിയുള്ളവർക്കും റോസ്സ്റ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു..
      നയിക്കുന്നവരുടെയും പുരോഗമനവാദികളുടെയും ഏറ്റവും വലിയ പ്രത്യേകത പരസ്യം 😂😂😂😂

    • @joemonj2140
      @joemonj2140 18 дней назад +1

      899 affordable price aanalo very cheap

  • @720_dhanushd2
    @720_dhanushd2 19 дней назад +282

    Sathyam paranja, oru nalla director um script um budget um okkey vecha nalla reethil edukkan pattiya oru concept pole ind ee padam, oru homemade X men type superhero padam

    • @pramodkumar22595
      @pramodkumar22595 18 дней назад +7

      Sathyam

    • @AntonyTheDreamer
      @AntonyTheDreamer 18 дней назад +10

      Seriyaanu concept set aanu pakshe edukkannuvar chinthichu edutha set aanu

    • @AntonyTheDreamer
      @AntonyTheDreamer 18 дней назад +5

      Ithu xmen Indian version pole

    • @Michael-yo3vu
      @Michael-yo3vu 18 дней назад +15

      Yes, katha motham kettappo valya thettu thonniyilla...

    • @sreejithcm2001
      @sreejithcm2001 18 дней назад

      Ys bro...njanum vichariche ullu

  • @mindlessimperium
    @mindlessimperium 19 дней назад +384

    ചിത്ര അരവിന്ദൻ social media ഇതിലും 😂

  • @Ashwin._S
    @Ashwin._S 19 дней назад +351

    3:30 മോദിജി എൻട്രി 😂
    കയ്യടിക്കട 😸😸
    6:18 പിന്നേം ജി 😎

  • @mehrajm.r9281
    @mehrajm.r9281 19 дней назад +659

    ഇതൊക്കെ ഏതു മൂവി... നിങ്ങൾ ippa എവിടെ എത്തി 😂😂

  • @mranzzanzil7778
    @mranzzanzil7778 18 дней назад +166

    Story 👍🏻
    Concept 🗿
    Casting 💩

    • @speaks8612
      @speaks8612 17 дней назад +7

      Fully inspired😂

  • @azadroxo
    @azadroxo 19 дней назад +130

    The concept for this movie seems interesting actually, CGI looks not that bad, dunno if I would watch though

    • @None-rk1in
      @None-rk1in 18 дней назад +16

      Nalla cringe+lag aan ,ee kanunna visuals mathre ullu

    • @DrakLifeX
      @DrakLifeX 18 дней назад +1

      Nalla adipwoli copy sadhanam 😂

    • @Yebi263
      @Yebi263 17 дней назад +2

      i watched it. The dialogues are atrocious. Terrible pace. Over use of slomo. Pilere short film edukunna pole ulla making aan. Concept nice aan. Execution moonjiyatha

  • @guardianangel65-e7v
    @guardianangel65-e7v 19 дней назад +272

    6:56 High pitch 😂😂

  • @nithulab3809
    @nithulab3809 18 дней назад +154

    6:58 wtf modiji moaning 🤌😭🤣

    • @subzro5
      @subzro5 18 дней назад

      I think amitu is tickling hus 🏀🏀

    • @7mal
      @7mal 18 дней назад +1

      😂😂

    • @bullymaguire9771
      @bullymaguire9771 17 дней назад

      😂😂

    • @athreya658
      @athreya658 16 дней назад

      Leoooo

    • @GS-gd1nm
      @GS-gd1nm 16 дней назад

      Ambatukaaaamm

  • @muhammedirfans4412
    @muhammedirfans4412 19 дней назад +93

    6:25 valare environment friendly aaya fight

    • @ThafsalThachi
      @ThafsalThachi 18 дней назад +8

      ഇയാൾ പറഞ്ഞപ്പോഴാണ് അത് ശ്രദ്ധിച്ചത് കാട് മൊത്തം ചുട്ടു എന്നിട്ട് പ്രകൃതിസ്നേഹിയാണ് പോലും😂😂😂😂😂

  • @KarthickKrishna123
    @KarthickKrishna123 19 дней назад +140

    1:07 Palakkad reference💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

    • @r.lsteve1475
      @r.lsteve1475 19 дней назад +1

      Kalpathi enna kettath manasilayilla?

    • @KarthickKrishna123
      @KarthickKrishna123 19 дней назад +4

      @@r.lsteve1475 ath thanne palakkad reference

    • @Vapour14
      @Vapour14 17 дней назад

      There was also MUTTIKULANGARA OIL

  • @Bipinraj159
    @Bipinraj159 19 дней назад +92

    3:30 Best singer ever😂😂

  • @sunilbabuk7602
    @sunilbabuk7602 18 дней назад +17

    1:37 വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ ഇജ്ജാതി 🤣🤣🤣🤣🤣

  • @sajithks97
    @sajithks97 19 дней назад +41

    Premium quality and affordable prices are contradicting words

    • @studywithrahul_
      @studywithrahul_ 19 дней назад +10

      Premium clothing at affordable price ennan annan udeshichath 😁

    • @ruediepop5979
      @ruediepop5979 19 дней назад +3

      Premium quality affordable price

    • @rd3munna812
      @rd3munna812 18 дней назад +1

      High quality low cost product

    • @sajithks97
      @sajithks97 18 дней назад

      @@rd3munna812 there's no such thing

    • @MalluBMX
      @MalluBMX 18 дней назад

      ​@@rd3munna812 Utopia യില് കിട്ടും.

  • @AdinathO
    @AdinathO 19 дней назад +59

    0:37 that voice modulation😮‍💨

  • @abhidkkabhid1002
    @abhidkkabhid1002 18 дней назад +14

    Sathyam paranja ithokke thane alle hollywood movies um,indiayil indakkiya chali purathanel 🔥

    • @STORYTaylorXx
      @STORYTaylorXx 18 дней назад

      അതെ സംഭവം കുഴപ്പമില്ല കഥാപരമായി നല്ല രസമുണ്ട്. അതുപോലെ വിഎസ് ഒക്കെ നല്ല രീതിയിൽ തന്നെയാണ് കണ്ടിട്ട് തോന്നുന്നത്.

  • @SouthIndiantopic
    @SouthIndiantopic 19 дней назад +50

    6:57 leooooo.................😂😂😂🗿

  • @RakeshWarier
    @RakeshWarier 18 дней назад +7

    Not a bad concept. 100 times better than family star or many mass hero movies.

  • @ABINft-so8lx
    @ABINft-so8lx 19 дней назад +77

    ഇതൊക്കെ ഏതാ മൂവി ഞങ്ങക് പുറയിലാ
    എന്തായാലും സഹോദരൻ പച്ചാളം ചെയ്തിട്ടുണ്ട്🔥

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 19 дней назад +33

    Angane Jailer Muthuvel pandiyande monnum kattappa mamayum koodi chernnu Marvel level cinema edukkan nooki moonji guys😂😹!

  • @akhilraju8636
    @akhilraju8636 19 дней назад +13

    ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് ഇപ്പോൾ ആണ് അറിയുന്നത്

  • @STORYTaylorXx
    @STORYTaylorXx 18 дней назад +43

    സത്യത്തിൽ സംഭവം കൊള്ളാം നല്ല മോശമായി തോന്നുന്നില്ല എന്തായാലും ഇങ്ങനെ ഒരു സിനിമ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം എന്തായാലും ഒന്ന് കണ്ടേക്കാം. കഥ ഒട്ടും മോശമല്ല വളരെ ഇന്ട്രെസ്റ്റിംഗ് തോന്നുന്നു. തീർച്ചയായിട്ടും നമ്മൾ ഇതുപോലുള്ള സിനിമകൾ പ്രോത്സാഹിപ്പിക്കണം. VFX ഗ്രാഫിക്സ് ഒക്കെ അധികം ചളം ആക്കാതെ ചെയ്തിട്ടുണ്ട്.

    • @sarunmp728
      @sarunmp728 18 дней назад +2

      Ingene parayan ethra thannu? 😂

    • @todd-ct8qc
      @todd-ct8qc 18 дней назад +6

      പ്ലോട്ട് കൊള്ളാം എന്നു paranjath😂ഇത്ര തെറ്റാണോ മോനെ... എന്താ മോനെ ​@@sarunmp728

    • @Sreishere
      @Sreishere 18 дней назад +2

      Yes.... Kurachu kollam 🥰

    • @garjun3399
      @garjun3399 18 дней назад

  • @jishnurv9366
    @jishnurv9366 18 дней назад +9

    ഞാൻ ഈ സിനിമ കണ്ടിരുന്നു.. Concept അങ്ങനെ മോശം അല്ല.. ഒരു ചെറിയ xmen ടൈപ്പ്

  • @Mrwick-cg7sq
    @Mrwick-cg7sq 18 дней назад +11

    0:18 ഇങ്ങള് പടത്തിൽ കയറിയോ 😁 സീൻ പോസ് ❤

  • @Selfmadehuman50
    @Selfmadehuman50 19 дней назад +21

    5:35 sharingan 😂

  • @FRQ.lovebeal
    @FRQ.lovebeal 19 дней назад +71

    *ഇങ്ങനെ ഒരു മൂവി ind അറിഞ്ഞതിൽ സന്തോഷം 🤒🤒🤒🤒🤒*

    • @adarshrajan5518
      @adarshrajan5518 19 дней назад +5

      നല്ല അവരാതം പണ്ണി വെച്ചിട്ടുണ്ട് 🤣🤣

  • @athulbesty
    @athulbesty 18 дней назад +13

    2:16 CHITHRA ARAVINDHAN SOCIAL MEDIA 😂

  • @Kyoumaarjuz
    @Kyoumaarjuz 18 дней назад +11

    6:48 ahha toji yude "The Inverted Spear of Heaven" oke undalo😮

    • @imposter6952
      @imposter6952 18 дней назад

      6:18 Gojo yude infinity um und😂

  • @aravindrs6560
    @aravindrs6560 18 дней назад +4

    Endhokke parnjaalum ivarde concept and everything enik ishtapeetttu
    Ipo kandath vach vfx um kollaam

  • @R.MADHAV-l6r
    @R.MADHAV-l6r 19 дней назад +14

    Video 8 min. 1min kazhinju 146 likum 434 viewum. Etha range 💥❤️

  • @_SHANKS__
    @_SHANKS__ 18 дней назад +8

    3:30 modiji devaaraaa 😂😂

  • @malcomjr3129
    @malcomjr3129 18 дней назад +6

    6:57 😂 എനങതുവാഡേയ് ഇത് പോത്ത് കരയുന്നോ 🤣

  • @praweencruze619
    @praweencruze619 19 дней назад +30

    ഇത് വിക്രം അല്ല.. എന്ത് അക്രമം ആണ് ഇത് 🙁

  • @lonewolf35560
    @lonewolf35560 18 дней назад +8

    6:45 Demon Slayer 144p😂

  • @Jiyajithin2605
    @Jiyajithin2605 18 дней назад +3

    5:27ഷിയാസ് കരീമല്ലേ ആ പോയത് 🤭

  • @SURAGs-om3hr
    @SURAGs-om3hr 19 дней назад +15

    7:47 venom cameo 😂

  • @user-nh3oj3ss4d
    @user-nh3oj3ss4d 18 дней назад +3

    ഇങ്ങനെയും പടം ഇറങ്ങി എന്ന് റോസ്റ്റിലൂടെ കാണിച്ചു തന്നതിന് താങ്ക്സ് 😂😂

  • @arnavmanesh
    @arnavmanesh 19 дней назад +8

    2:56 ith Baradwaj Rangan alle 😂

  • @cvjmon
    @cvjmon 18 дней назад +7

    Ngl, Aadhyamayi ningade roast kanditu oru padam Kanan thonnunu..

  • @sruthisreekumar8988
    @sruthisreekumar8988 19 дней назад +31

    0:38 Ad ends here.... 😇

  • @santhoshnair2370
    @santhoshnair2370 19 дней назад +9

    Pakse vfx kandithh valiye mosham illa aa kanikkinu adipurushinte vfx inne kaal ottiri better aanu

  • @ambili56
    @ambili56 19 дней назад +31

    Best roasting Channel

  • @_Soul_Hacker
    @_Soul_Hacker 18 дней назад +3

    6:38 modiji as a cow🥶

  • @AlsabithCp_220
    @AlsabithCp_220 19 дней назад +5

    Good fights and VFX
    I like this movie

  • @abhiram-h9p
    @abhiram-h9p 19 дней назад +4

    പക്ഷേ ഈ പടത്തിലെ കൺസെപ്റ്റ് ആൻഡ് വിഷ്വൽസ് എനിക്കിഷ്ടമായി

  • @VenadanThambaan
    @VenadanThambaan 18 дней назад +3

    രണ്ടു കാര്യങ്ങൾ ട്രോളുമെന്നു കരുതി. ഒന്ന് ഗോസ്റ്റിന്റെ മറ്റൊരു പേര് Agent X. പിന്നെ ഈ സിനിമയുടെ സംവിധായകന്റെ പേര് ഗുഹൻ. വെറുതെ ഫാൻ ഫൈറ്റ് ഉണ്ടാക്കേണ്ടെന്നു കരുതിക്കാണും അല്ലെ 😊

  • @yathukrishna1051
    @yathukrishna1051 18 дней назад +5

    Movie name : Weapon 2024 tamil

  • @LeviOfAnime
    @LeviOfAnime 17 дней назад +1

    6:37 this scene and that fight scene is just 🔥🔥

  • @smgmidhun2882
    @smgmidhun2882 18 дней назад +3

    7:29 scorpion and sub-zero 😂😂

  • @krishaa411
    @krishaa411 16 дней назад +1

    Story 🔥 concept 🔥 casting 🤡

  • @bravo2098
    @bravo2098 19 дней назад +23

    Modijide song ഇല്ലാതെ reelod media ഇല്ല 😂🤍

  • @naseeb__s
    @naseeb__s 19 дней назад +7

    ഈ മൂവി കണ്ടപ്പോൾ തന്നെ വിചാരിച്ചു റോസ്റ്റിന് ഉള്ളത് ഉണ്ടെന്ന് 😂😅😅😅

  • @prasoon.v.svfxshowreel4628
    @prasoon.v.svfxshowreel4628 18 дней назад +2

    Super Serum - Captain America
    Makan shakthi kodukunna achan - Hulk
    RUclipsr who is also a Super hero researcher with negative intentions - Glass (Comic books collector maati RUclipsr aaki)
    Insect Robot Bombs - GI JOE,Mission Impossible, CW FLash, Black Mirror
    Reviving a dead Villain - Metallo

  • @mimilamathew110
    @mimilamathew110 18 дней назад +3

    3:54..modi mikkavarum paatu paadi shwasam kittand saavum 😂😂😂 !!
    Eh padam eragiyalle.. Karyam endum aiate innatu ah anakutty aayit oru song und.. ❤❤nalla resa kelkan even visuals.. But anakutty chatt pikun ketta stidik ini kananilla🥲

  • @abutiger6846
    @abutiger6846 17 дней назад

    0:31 that's sooo good! Expecting more merchs!❤

  • @rambo723
    @rambo723 18 дней назад +2

    Terminator: Judgement day
    (Tamil edition)🔥

  • @MuniMunimon
    @MuniMunimon 18 дней назад +2

    Oh my loard 😮 bro successfully saved my 2:30 hours 😂😂

  • @mrboy3897
    @mrboy3897 18 дней назад +2

    7:14 kushi bomb 😂😂😂😂

  • @rajeshvr6232
    @rajeshvr6232 18 дней назад +2

    വിക്രം അല്ല പ്രേക്ഷകാരോട് ഉള്ള അക്രമം 😂

  • @cv7seven
    @cv7seven 18 дней назад +1

    Nalla concept ayrunnu

  • @nidhungl9334
    @nidhungl9334 18 дней назад +1

    4:01 ji mukhyam😊🎉

  • @arunsajan2479
    @arunsajan2479 18 дней назад +3

    ജി ആണ് താരം 😂😂😂

  • @Gamer-666g
    @Gamer-666g 18 дней назад +2

    Ztrips- product affordable enn paranjitt, 500 ₹ aananky nokamayirunnu😊😊

  • @anoopmathew-kh4jg
    @anoopmathew-kh4jg 19 дней назад +2

    Modiji song n reload roast make my day ❤❤😂

  • @beaston8547
    @beaston8547 18 дней назад +1

    Aa last fight onnu maryathekk eduthirunnel adipoli aayene...

  • @pranamp4714
    @pranamp4714 18 дней назад +1

    Setta Sakura Theme il allenkil Ancient Kerala Style Pidich Merchandise iraakuvaanel medikkam😅😅

  • @Gamer-666g
    @Gamer-666g 18 дней назад +1

    Song aaan ella padathilem mainnn😂😂😂

  • @J1T5XCR3M3NT
    @J1T5XCR3M3NT 18 дней назад

    Leo theme modi version itself deserves a seperate video

  • @It.s.ME-IRFAN
    @It.s.ME-IRFAN 19 дней назад +4

    4:18 ithevideyo kandittumdallo

  • @varunmdas6523
    @varunmdas6523 18 дней назад +2

    Brother please provide Even 2xl and 3xl is your list 😢

  • @shebin5080
    @shebin5080 18 дней назад +1

    Narutoyile Sharingan copy adichitund er cinimayil😂

  • @munaizas9676
    @munaizas9676 18 дней назад

    3:32 ji cool vech padiyadan thon..😂😂

  • @snair4548
    @snair4548 17 дней назад +1

    7:46 Robotic oattupaen

  • @irfu_jr10
    @irfu_jr10 19 дней назад +2

    Best roast channel evvaa😅💯

  • @7mal
    @7mal 15 дней назад

    6:26 badassmaAAAaAaa 🤣🤣

  • @KuttansKuttu
    @KuttansKuttu 18 дней назад +2

    Ee movie ano njan kanan irunnath😳😳😂😂 ente ponnooo

  • @swalih._winchester
    @swalih._winchester 19 дней назад +2

    Annan back with a bang🔥😂

  • @bsdevika7804
    @bsdevika7804 18 дней назад +1

    3:30 vannadaaaaa😂😂 modi annan😂

  • @aboobakersiddiqekb4884
    @aboobakersiddiqekb4884 16 дней назад

    Last twist ആണ് സഹിക്കാൻ പറ്റില്ലാത്തത് 😂😂😂ഇനി ഇതിന് ഒരു second part ഉണ്ട് എന്ന് തോന്നുന്നു 😂😂😂

  • @Ask22555
    @Ask22555 19 дней назад +2

    5:35
    ഹെമ്മെ
    മാങ്ങേക്കൊ ഷാറിങ്ങാൻ 😂😂😂

  • @jitheshwarrier4456
    @jitheshwarrier4456 19 дней назад +1

    ee video full njan ee veyilath kaaanan petta paaadu😂😂 ente mugham nokki ingane kaanua😂

  • @bibinmkrishnan5527
    @bibinmkrishnan5527 18 дней назад

    reeload media never disappointed us

  • @vishnudev3912
    @vishnudev3912 19 дней назад +7

    പിണറായി സാറിന് ഒരു വട്ടം എങ്കിലും പാടാൻ അവസരം കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇ വീഡിയോ കാണുന്ന 90% ആൾക്കാരും

  • @Epicbgmcollection
    @Epicbgmcollection 18 дней назад +1

    video starts at @0:39

  • @nidhasageer1109
    @nidhasageer1109 17 дней назад +1

    @1:18 Attack on Titan 144p

  • @VenadanThambaan
    @VenadanThambaan 18 дней назад +1

    ഏതാണ്ട് ഇത് പോലെ ഒരെണ്ണം രണ്ടു പതിറ്റാണ്ടു മുൻപ് നമ്മുടെ മലയാളത്തിൽ വന്നിട്ടുണ്ട്. കാലം തെറ്റിയിറങ്ങിയ കാലചക്രം. സൂപ്പർഹീറോ ഒന്നും ഇല്ലെങ്കിലും സൂപ്പർവില്ലൻസ് ഉണ്ടായിരുന്നു.

  • @thugschannel6533
    @thugschannel6533 18 дней назад +2

    Bro agent chey🥵

  • @mj1992ful
    @mj1992ful 17 дней назад

    nthu ayalum salute to the makers to attempt to make this movie with this kind of story

  • @ManYew
    @ManYew 8 дней назад

    - Indian background
    - Copy paste concepts and scenes from Hollywood movies
    - add Indian cringe elements
    Churukki paranjal aadipursh - Kalki model 😂

  • @jenius88
    @jenius88 19 дней назад +2

    Directarude peranu highlight guhan senniappan😂

  • @sdkmn1478
    @sdkmn1478 18 дней назад

    “Vakrathinte Mon chokram “

  • @zlatehh
    @zlatehh 18 дней назад +2

    6:19 Gojo nte limitless okke undallo

  • @LeviOfAnime
    @LeviOfAnime 17 дней назад +1

    ഇവൻ വിക്രം അല്ല രായപ്പൻ ആണ് 😂😂

  • @Kasinath_s-wk2kt
    @Kasinath_s-wk2kt 18 дней назад +1

    3:47 😂😂

  • @otakumalayali223
    @otakumalayali223 18 дней назад +1

    Ningalk Modi version Ai songs athrem istam aano 😂

  • @Necrophagist92
    @Necrophagist92 17 дней назад +1

    Freakin Berserk!!! Orderin in!!!

  • @saiii7056
    @saiii7056 18 дней назад +1

    ബാഡാസ് മാാാ.... ബാഡാസ് മാാാ ജീ ടെ പാട്ട്😂😂😂😂😂😂

  • @aswinkashok6213
    @aswinkashok6213 18 дней назад

    Bro started his brand with Berserk T ⚡⚡

  • @ROLEX-ro7rj
    @ROLEX-ro7rj 13 дней назад

    The way you promote palakkad ❤

  • @abhimanyusalil2993
    @abhimanyusalil2993 19 дней назад +6

    5:17 ഇത് മറ്റേ 'ആ ഊ ഊ ആ ' അല്ലേ 😂😂?