ഞാൻ ഉഷ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് അതിന്റെ പരിപാടികൾ എങ്ങനെ എന്ന് എനിക്ക് പറയാനറിയില്ല,ഞാൻ ഉപയോഗിക്കുന്നത് singer ആണ് ,എനിക് singer നല്ലതാണ് എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്😍👍
Aa വലത് സൈഡിൽ ഉള്ള ആ ചെറിയ റൗണ്ട് ഇല്ലെ അത് 4 ൽ ഇട്ടാൽ നല്ല വീതി ഉണ്ടാവും അത് 1 ലേക്ക് വരും തോറും കുറഞ്ഞ് വരും, 0 to 1 ൻ്റേ ഉള്ളിൽ ഇട്ടിട്ട് ആണെങ്കിൽ എമ്രോയിഡറി ചെയ്യാൻ ഉള്ളതാണ്
എന്റേത് ഈ മെഷീൻ ആണ്.2 വർഷമായി വാങ്ങീട്ട്. ഇത് വരെ ഒരു prblm ഇല്ലായിരുന്നു. പക്ഷെ ഇപ്പൊ സ്വിച് ഓൺ ആക്കുമ്പോൾ തന്നെ മെഷീൻ വർക്ക് ചെയ്തോണ്ടേ ഇരിക്കുന്നു. കണ്ടറിൽ ചെയ്യാൻ പറ്റുന്നില്ല. എന്തായിരിക്കും prblm. സ്പീഫ് കൺട്രോളർ ന്റെ പ്രശ്നമായിരിക്കുമോ? 😭😭😭
നന്ദി ഉണ്ട്ട്ടോ, ഈ മെഷീന്റെ setting അറിയാൻ നല്ല താല്പര്യം ഉണ്ടായിരുന്നു, ഇക്കും ഇതു പോലെ ഒന്നു വാങ്ങണം
❤
Enteyum same machine aanu...10yrs aayitu njn use cheyyunnu 😊
😍✌️
Hello
Ee mechine il scallop work cheyyunnath kaanichu tharaamo
Njn cheythitund 😊
Kaanikkaatto
@Naj_aashDes✌️👍ign
Singer simple machine സൂപ്പർ👍👍
Hi chechi plz help me..
Machine vangi... But connect chydu.. Switch ittapol light kathunilla
Light ഫീസ് പോയതാവും,വർക് ചെയ്യുന്നുണ്ടോ
Ee machine il thick cloth jeans stitch cheyyuvan pattumo
No
Satin stitch നെ്റ setting പറയാമോ ? Ennikku ഈ machine ആണ്
Mesheeninte അകലം ചെറുതാക്കി 0to 1nte ഉള്ളിൽ ഇട്ടിട്ട് വേണം സ്റ്റിച്ചേ ചെയാണ്
ഇതിന്റെ പൈപ്പിങ് foot ഒന്ന് കാണിക്കുമോ link ഒന്ന് ഇട്ട് തരുമോ
ruclips.net/video/s8yfbB9KbPA/видео.htmlsi=b9VrB1hXDgQbxXfg
ruclips.net/video/QcEr5YYaE20/видео.htmlsi=TV4KwUy6NL_Do2uN
ഈ മെഷീനിൽ സ്കാലപ് വർക്ക് ഒന്ന് കാണിക്കാമോ
Udane cheyyaatto
Edil scalup cheyyan patumo
പറ്റും
Velvet cloth ithil thaykkunath onnu parayamo.
Please reply
മെഷീൻ്റെ ടെൻഷൻ 3,2 ഇതിൽ ഒക്കെ ഇട്ട് സെറ്റ് ചെയ്താൽ മതി
Informative
Useful video.. Nice presentation dear..
😁😁👌👌 Super
Rolling foot vech stich cheydhondirikumbol nool pettann potti povunnu.endhu kondanenn paryumo plss rply
വലിച്ച് പിടിക്കാതെ അടിക്കണം
പിന്നെ ബോബിൻ കേസ് നല്ല ടൈറ്റ് ആവരുത് നോർമൽ മതി
Thank you 💞
Ithil interlocking cheyyan patumo
Overlock ആണ് പറ്റുന്നത്
Singer3229 or usha genome wonderstich which is best?? Chechi plz comment
ഞാൻ ഉഷ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് അതിന്റെ പരിപാടികൾ എങ്ങനെ എന്ന് എനിക്ക് പറയാനറിയില്ല,ഞാൻ ഉപയോഗിക്കുന്നത് singer ആണ് ,എനിക് singer നല്ലതാണ് എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്😍👍
@@Mrz_mr99
Oky.. ഞാനും order chyditunduu... Singer3229❤️
Njanum singer3229 order cheythu
Oro cloth use cheythu adikkumpozhum stitch adjust cheyyunnath anganeyaanu kaanikkamo
Satharana straight stitch cheyyumpol engane adjust cheythu veykkendath?
Singer3223 ariyaqmo,,use cheyyunnundo
No machine കിട്ടിയാൽ video cheyyaatto
ചേച്ചി singer മെഷീൻ 1412 തൈക്കുമ്പോൾ സൂചി കുടുങ്ങിപോയി. ഇനി എന്താ ചെയ്യുക.. plz റിപ്ലൈ and help me
Language in hindi full
നമ്മൾ സ്റ്റ്റിച്ച് ഇടുന്ന ഭാഗത്തെ aa ബോർഡ് കഴിച്ച് മാറ്റി എടുത്തൽ ആ പൊട്ടിയ സൂചി കിട്ടും
ഇതിന്റെ വീതി കൂട്ടാൻ ഉള്ളത് എത്രയിൽ ആണ് set ചെയ്തു വെക്കേണ്ടത് നോർമൽ stitch ചെയ്യുന്നതിന്
Aa വലത് സൈഡിൽ ഉള്ള ആ ചെറിയ റൗണ്ട് ഇല്ലെ അത് 4 ൽ ഇട്ടാൽ നല്ല വീതി ഉണ്ടാവും അത് 1 ലേക്ക് വരും തോറും കുറഞ്ഞ് വരും, 0 to 1 ൻ്റേ ഉള്ളിൽ ഇട്ടിട്ട് ആണെങ്കിൽ എമ്രോയിഡറി ചെയ്യാൻ ഉള്ളതാണ്
Singer is a good brand.
❤
Ee machine il embroidery (flowers) cheyunath kaannikkane
Ok
Very nice 👍🏼 koott kooditto😂
ഫൂട്ട് മാറ്റുമ്പോൾ നോർമൽ സ്റ്റിച് ആണോ വേണ്ടത്
Yes,but over lock cheyyumbo button hol ചെയ്യുമ്പോൾ അപ്പോൾ അധിൻ്റെ sticchilekk ആകണം
Ithinte needle size sadarana mitionte ano
ആണ് but മിശീനിന് അത് കേട് ആണ്
Singerinte തന്നെ വാങ്ങുന്നതാണ് നല്ലത്
Ippazhum working aano machine,,problems onnum illee
No , working aan
Singer 3232 engineya? Easy aayi നീഡില്‍ korkkunnad ullad
നീഡിൽ കോർക്കുന്നത് എല്ലാ മെഷീൻ ലും ഒരു പോലല്ലേ
Enthu type oil Anu ithil use cheyyunnathuuu
മിഷീൻ കടയിൽ നിന്ന് കിട്ടുന്ന oil തന്നെ use ചെയ്യാൻ നോക്ക , അത് ആണ് നല്ലത്
നുല് തഴനിന്ന് മുകളിലോട്ടു വരുന്നില്ല എന്താ
Chechi..machine reverse ayit work cheyuva ath correct cheyunnathu enganeya ennu parayamo?
Machine നിൻ്റെ റിവേഴ്സ് buttan താഴ്ന്ന് ആണോ കിടക്കുന്നത് നോക്കൂ, അതിൻ്റെ buttun ചിലപ്പോ ലൂസായി താന്നത് ആവും, അത് പൊക്കി വെച്ച് ചെയ്ത് നോക്കൂ
Machine Rate ethreya?
12,500
Interlock onnu kanikkamo dear
ruclips.net/video/Zqb8hoTvWLM/видео.html
Thank you
👍👍
Machine super
👍👍✌️😍
Njan vangan povanu, ethra rate paranju tharamo plz
11500
Njan vangichu, 12000
ഞങ്ങൾ വാങ്ങിച്ച ടൈമിൽ എന്തോ ഓഫർ ഉണ്ടായിരുന്നു
അന്ന് അതിന്റെ ഒറിജിനൽ റേറ്റ് 12500 ആയിരുന്നു
Athele, njan usha janome allure dix aanu vangichath, athinanu 12,
Singer 3210 functions egane aano?
അതുപോലെ തന്നെ ആവും വലിയ vithaasam ഒന്നും ഇല്ല
👍
How to sew 🤔
👍👍👍👍
Electric machineil oil use cheyumo
ചെയ്യും ,ഞമ്മള് യൂസ് ചെയുന്നതിന് അനുസരിസിച്ചാണ് ഓയിൽ ചെയ്യേണ്ടത്,6 month കഴിയുമ്പോ കടയിൽ തന്നെ കൊടുത്ത് full ക്ളീൻ ചെയ്യണം
Adipoli machine aanallo😍😍
Thankyou
I want inihdi
ഗാഥറിങ് ഫൂട്ട് കാണിക്കുമോ
Gaadharing foot നമുക്ക് ഈ ഒരു ഇതിൽ ലഭ്യമല്ല അത് സപ്രട്ട് വാങ്ങണം
ഞാൻ അത് വാങ്ങിയിട്ടുണ്ട് വിഡിയോ ഇടണം inshaallah
നൂല് ചുറ്റാൻ പറ്റാത്തത് എന്തുകൊണ്ട്
Hi
എന്റേത് ഈ മെഷീൻ ആണ്.2 വർഷമായി വാങ്ങീട്ട്. ഇത് വരെ ഒരു prblm ഇല്ലായിരുന്നു. പക്ഷെ ഇപ്പൊ സ്വിച് ഓൺ ആക്കുമ്പോൾ തന്നെ മെഷീൻ വർക്ക് ചെയ്തോണ്ടേ ഇരിക്കുന്നു. കണ്ടറിൽ ചെയ്യാൻ പറ്റുന്നില്ല. എന്തായിരിക്കും prblm. സ്പീഫ് കൺട്രോളർ ന്റെ പ്രശ്നമായിരിക്കുമോ? 😭😭😭
അയ്യോടാ ,അതെന്താ ആക്സിലേറ്റർ കൊടുക്കാതെ തന്നെ ആണോ വർക് ചെയ്യുന്നത്?
ഞാൻ ഇന്നലെ വാങ്ങി. 14000 ആയി rate
Evidunn kitti
👍👍
ഇടക് ഇടക്ക് സ്റ്റിച് ചെയുമ്പോൾ നുൽ പൊട്ടുന്നു
സൂചി മാറ്റി കൊടുക്ക് , സൂചിയുടെ തലപ്പ് പോട്ടിയിട്ടുണ്ടാകും
Please reply🙏
Matterkkuvaru
ഞാനും വാങ്ങി ഒരു മാസം ആയി Rs 15000ആയി
🙄
In hindi
അടിനൂൽ കട്ടകുതി വരുന്നത് എന്ത് കൊണ്ടാണെന്ന് പറഞ്ഞു തരോ. അത് എങ്ങനെ ശരി യാക്കാം
ruclips.net/video/s8yfbB9KbPA/видео.html
Ee വീഡിയോ കണ്ട് നോക്കൂ
Ed@@Orangestitchery
ഞാൻ വാങ്ങി ഇന്നലെ എനിക്ക് ഒന്നും ഇതിനെ കുറിച് അറിയില്ല 😪😪
എന്ത് ഉണ്ടങ്കിലും ചോദിക്കാം
എന്ത് ഉണ്ടങ്കിലും ചോദിക്കാം
@@Orangestitchery suchi korkunnath enganeya
@@geethusanal video full kandilledaa adhilundallo
Ee machine il thick cloth jeans stitch cheyyuvan pattumo
👍