പ്രസവ ശേഷം നിറം വെക്കാനും,രക്തശുദ്ധിക്കും ഇത് കുടിക്കൂ/Special Turmeric powder/Saji'sHomecafe/

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 642

  • @KLMANU444
    @KLMANU444 2 года назад +18

    നിങ്ങളെ വിഡിയോ ഇപ്പോൾ അടുത്ത നാൻ കാണാൻ തുടയതി വളരേ ന്നല്ല അറിവാ പറഞ്ഞു തരുന്നത് danksi 💞💞💞

  • @LerinSharmi
    @LerinSharmi 7 месяцев назад +2

    Hi mam,how many days we have to drink this? Or 3 times enough? Please let clear our doubt

    • @sajishomecafe9049
      @sajishomecafe9049  7 месяцев назад

      Thank you dear. Ithu ദിവസവും കുടിക്കരുത്.വിപരീത ഫലം ആവും ഉണ്ടാവുക.ഡെലിവറി കഴിഞ്ഞ് ആദ്യ നാളുകളിൽ ഉള്ളിലുള്ള അഴുക്കുകൾ പോകാനും, മുറിവുകൾ പെട്ടന്ന് ഉണങ്ങാനും,നല്ല നിറം വെക്കാനും ആണ് ഇത് മൂന്ന് നേരം കുടിക്കുന്നത്.മൂന്ന് നേരം മാത്രം.ഓകെ😘🥰🌹❤️

  • @izyanifraz1121
    @izyanifraz1121 Год назад +8

    ഒരുപാട് പോസിറ്റീവ് എനർജി ആണ് നിങ്ങളുടെ വീഡിയോസ്❤❤❤

    • @sajishomecafe9049
      @sajishomecafe9049  Год назад +1

      Thank youda ചക്കരെ. ഒരുപാടു് സ്നേഹത്തോടെ 😘🥰🌹❤️🙏

  • @satheesankrishnan4831
    @satheesankrishnan4831 2 года назад +13

    നിങ്ങളുടെ ആ ചിരി മാത്രം മതി എന്ത് പോസിറ്റീവ് എനർജിയാണ്... നിഷ്കളങ്കതയും... വളരെ നല്ല അവതരണ ശൈലി സഹോദരി.... പുകഴ്ത്തിയതല്ല ഉള്ളത് പറഞ്ഞതാണ്

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Thank you dear 😘🥰🌹♥️

    • @nafiyathufail9353
      @nafiyathufail9353 Год назад

      @@sajishomecafe9049
      എനിക്ക് e മഞ്ഞളിന്റെ ഉണ്ടാക്കിയതും വേണമായിരുന്നു നിങ്ങൾ എവിടുന്നായിരുന്നു വാങ്ങാറ് നമ്പർ തരുമോ നമ്മളുടെ ഇവിടെയൊന്നും കിട്ടുന്നില്ല

    • @sajishomecafe9049
      @sajishomecafe9049  Год назад

      Video onnu koodi കാണൂ.വിശദമായി എല്ലാം പറയുന്നുണ്ട്.😘🥰♥️🌹

    • @alphonsapatrick2069
      @alphonsapatrick2069 Год назад +1

      @@nafiyathufail9353 വേണോ

    • @Hashir239
      @Hashir239 Год назад

      Aavala. Enikk undaakkanam

  • @ratheeshchandran8741
    @ratheeshchandran8741 7 месяцев назад

    Good presentation nice video 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @rosiroshni2028
    @rosiroshni2028 Год назад +1

    Arive paraju tharunnathinu very very thanks etha

  • @ramsheenanoushad1375
    @ramsheenanoushad1375 2 года назад +2

    Super tip .thank you.enik dlvry date aduth kondirikka.mukhath thekanullath velichennayil choodaki orupad divasathekullath sookshich vekkamo

    • @sajishomecafe9049
      @sajishomecafe9049  2 года назад

      വെക്കരുത്.ഗുണം കിട്ടില്ല 😘🥰🌹♥️

  • @sandhyasolomon1954
    @sandhyasolomon1954 9 месяцев назад +1

    Itha fridge il vechu adutha divasam kudikamo

    • @sajishomecafe9049
      @sajishomecafe9049  9 месяцев назад +1

      പാടില്ല.അപ്പപ്പോൾ ചെയ്തു ഉപയോഗിക്കുക.😘🥰❤️🌹

  • @ramlathp.a1422
    @ramlathp.a1422 Год назад +1

    ee enna kunjinu thekan pattumooo

    • @sajishomecafe9049
      @sajishomecafe9049  Год назад

      കുഞ്ഞു മക്കൾക്ക് ഇത് വേണ്ട.ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഉപയോഗിച്ചാൽ മതി.കുഞ്ഞുങ്ങളുടെ സ്കിൻ സോഫ്റ്റ് അല്ലേ.💞🥰🌹♥️🌺❣️

  • @sakkeenaveeran5621
    @sakkeenaveeran5621 2 года назад +1

    Ee enna prasavakkarkk allathavarkkum purattamo? Shareerathie mulichil maarumo?

    • @sajishomecafe9049
      @sajishomecafe9049  2 года назад

      എല്ലാവർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാം.ഞാൻ അതിൻ്റെ വീഡിയോ ഇടുന്നുണ്ട് .പ്രത്യേകിച്ച് മഞ്ജു കാലത്ത് ഏറ്റവും നല്ലത്.ഓകെ

    • @sakkeenaveeran5621
      @sakkeenaveeran5621 2 года назад

      @@sajishomecafe9049 pettenn marupadi tharum , athaanu ithantey positive. Ingane thanne venam . Chila chanalukaar varshangalayaalum marupadi tharilla thank you dear

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Thank youda മുത്തെ.കമൻ്റുകൾക്ക് റിപ്ലേ കൊടുക്കുന്നതിൻ്റെ നൂറു ഇരട്ടിയാണ് മോളെ wats app messege, Wats app കോൾ ഇതെല്ലാം ഓരോരുത്തരും സംശയ നിവാരണത്തിന് വേണ്ടി വിളിക്കുന്നത് ആണ്.അതിനെല്ലാം എത്ര പാതി രാത്രി ആയാലും ഞാൻ മറുപടി കൊടുക്കും.അതുകൊണ്ട് എൻ്റെ subscribers എല്ലാരും എന്നെ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് കാണുന്നതും എനിക്കും നിങൾ എല്ലാവരും എൻ്റെ സ്വന്തം പ്രിയപ്പെട്ടവർ തന്നെ ആണ്.ഒരു ദിവസം ഞാൻ കൊടുക്കുന്ന റിപ്ലേകൾ, wats app മെസ്സേജുകൾക്കും,ഫോൺ കോളുകൾക്കും കണക്കില്ല.ഒരുപാടു സന്തോഷത്തോടെ.😘🥰🌹♥️

  • @LovelysHealthBook
    @LovelysHealthBook 2 года назад +4

    Wow.. അടിപൊളി വീഡിയോ, പലർക്കും ഉപകാരപ്രദമാവും, thanks for sharing 👌👌♥️

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank you dear. ഒരുപാടു സന്തോഷത്തോടെ😘🌹🌺🥰♥️

  • @ummukulsumayyeri
    @ummukulsumayyeri Год назад +1

    Enik ethayoude videos oru paad eshtamayi ... njan epozanu kanunnad

  • @sukanyam1956
    @sukanyam1956 2 года назад +3

    ഞാൻ ഈ മഞ്ഞൾ വാങ്ങി pakahe engane പൊടിക്കും എന്നറിയില്ല നല്ല ഉറപ്പുണ്ട് വെയിലത്ത് വെച്ചാൽ വീണ്ടും dry ആയി പോടിക്കണ്ടെ പാകത്തിൽ വരുമോ

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Mole ചെറുതായി വെയിൽ കൊള്ളിച്ചു അമ്മിക്കല്ലിൻ്റെ കുഴവി കൊണ്ട് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.ഓകെ😘🥰🌹♥️

  • @ammusachus4793
    @ammusachus4793 5 месяцев назад +2

    പ്രേസവശേഷം എത്ര ദിവസം കഴിക്കണം ഇത്താ ഇതു???

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      3 നേരം മാത്രം.❤️😘🥰

  • @akhilamalu8415
    @akhilamalu8415 Год назад

    Ethu ellavarkum use cheyyamo

    • @sajishomecafe9049
      @sajishomecafe9049  Год назад

      പാടില്ല.പ്രസവിച്ചു ആദ്യ നാളുകളിൽ ഉള്ളിൽ ഉള്ള അഴുക്കുകൾ പോകാനും, മുറിവ് പെട്ടന്ന് കരിയാനും,, നിറവും സൗന്ദര്യവും വെക്കാനും ഒക്കെയാണ് ആ സമയത്ത് ഇത് use ചെയ്യുന്നത്.ഓകെ.അല്ലാതുള്ളവർ കഴിച്ചാൽ സൈഡ് എഫക്റ്റ് ഉണ്ടാവും.ഓകെ🥰😘💕❤️🌹

  • @ammusachus4793
    @ammusachus4793 5 месяцев назад +2

    ഇത്ത ഈ മഞ്ഞൾ കിട്ടാൻ ഉണ്ടോ??? Pls reply 🙏🏻🙏🏻🙏🏻🙏🏻

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад +1

      അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.ചില സ്ഥലങ്ങളിൽ കിട്ടാനില്ല. Amazonil ഉണ്ട്.എൻ്റെ ഈ ഒരൊറ്റ വീഡിയോയോട് കൂടി കേരളത്തിൽ ഉണ്ടമഞ്ഞലിന് പ്രിയം ഏറി.Amazon കാർ രക്ഷപ്പെട്ടു😂😂😘🥰🌹♥️

    • @ammusachus4793
      @ammusachus4793 5 месяцев назад +1

      അതെ... ഉണ്ട മഞ്ഞൾ പൊടി കിട്ടിയില്ല, ഉണ്ട മഞ്ഞൾ കിട്ടി 200gm😢

  • @Anjumolshaji
    @Anjumolshaji Год назад

    RUclipsr nigal sne manjal koduthal use cheyunne .ishtayi

    • @sajishomecafe9049
      @sajishomecafe9049  Год назад

      മഞ്ഞൾ കൂടുതൽ use ചെയ്യുന്നത് അതിനു ഒരുപാടു ആരോഗ്യ ഗുണങ്ങൾ ഉള്ളത് കൊണ്ടാണ്.😘🥰❤️🌹

    • @Anjumolshaji
      @Anjumolshaji Год назад

      @@sajishomecafe9049 yes

  • @sumayyasakkeersakkeer2726
    @sumayyasakkeersakkeer2726 11 месяцев назад

    Allathy kazhikamo.atho delevery kazhinjorku mathrame ullo

    • @sajishomecafe9049
      @sajishomecafe9049  11 месяцев назад

      ആദ്യമായി മെൻസസ് ആകുന്ന സമയത്തും, ഡെലിവറി കഴിഞ്ഞ് ആദ്യ ആഴ്ചയിലും മാത്രമേ കഴിക്കാവൂ.ok 😘🥰🌹

  • @safnasafna4941
    @safnasafna4941 2 года назад +1

    Sadarana nammude ivde kitunna manjal use cheyamo

  • @shahala8750
    @shahala8750 Год назад +1

    Unda manjal enu paranjal kasturi manjal aano itha??

    • @sajishomecafe9049
      @sajishomecafe9049  Год назад +1

      ruclips.net/video/SYxQFnJxJu8/видео.html
      ഈ video ഒന്ന് കണ്ട് നോക്കൂ.എല്ലാത്തിനും ഉള്ള ഉത്തരം ഇതിൽ ഉണ്ട്.😘🥰🌹♥️💖🌺

  • @miniameen6199
    @miniameen6199 2 года назад +7

    What a positive person

  • @VafiAnan
    @VafiAnan 3 месяца назад

    Uda manjal avideya kitta itha? Athe kittiyilakile vere manjal adekan Patto? Plz reply

    • @sajishomecafe9049
      @sajishomecafe9049  3 месяца назад

      ഉണ്ടമഞ്ഞൾ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്. അതല്ലെങ്കിൽ ആമസോണിൽ ഉണ്ട് .നാടൻ മഞ്ഞൾ ഇതിനു ഉപയോഗിക്കരുത് കറയും കുത്തലും കൊണ്ട് കഴിക്കാൻ പറ്റില്ല🥰🌹🧡❤️

  • @Yumine_chan96
    @Yumine_chan96 10 месяцев назад

    Edu etra divasam kudikkanam.

    • @sajishomecafe9049
      @sajishomecafe9049  10 месяцев назад

      Video കാണുമ്പോൾ മനസ്സിലാക്കി ശ്രദ്ധിച്ചു കാണുക.വീഡിയോയിൽ എപ്പൊൾ കഴിക്കണം , എത്ര നേരം കഴിക്കണം എന്നെല്ലാം പറയുന്നുണ്ട്. മൂന്നേ മൂന്നു നേരം മാത്രം പ്രസവം കഴിഞ്ഞ ആദ്യ ആഴ്ചയിൽ ആണ് കഴിക്കേണ്ടത്.ഉള്ളിലുള്ള മുറിവുകൾ പെട്ടന്ന് ഉണങ്ങാനും, ശരീരത്തിലുള്ള വിഷാംശങ്ങൾ പുറംതള്ളനും ,നിറം വെക്കാനും ഒക്കെയാണ് ഇത് ഉപയോഗിക്കുന്നത്. ഏതു വീഡിയോ കണ്ടാലും ശ്രദ്ധിച്ചു കാണുക.ok 😘🥰🌹♥️🌺

  • @sitharamohannan1017
    @sitharamohannan1017 6 месяцев назад

    Hi itha ith delivery kazhinjavark mathre kudikan patulo?

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      അതെ.കാരണം ഡെലിവറി കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ ഉള്ളിലുള്ള അഴുക്കുകൾ പോകാനും, മുറിവ് പെട്ടന്ന് ഉണങ്ങാനൂം, സ്കിൻ സോഫ്റ് ആയി നിറം വെക്കാം ഒക്കെ യാണ് ഇത് ഡെലിവറി കഴിഞ്ഞ് കൊടുക്കുന്നത്.അല്ലാത്തവർ കുടിച്ചാൽ പാർശ്വ ഫലങ്ങൾ ഉണ്ടാവും.ok 😘🥰🌹

  • @fathimayahiya9298
    @fathimayahiya9298 4 месяца назад

    Daily use cheyano please reply

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      വീഡിയോ മനസ്സിലാക്കി കാണുക ഡെലിവറി കഴിഞ്ഞ് ആദ്യ നാളുകളിൽ ഉള്ളിലുള്ള മുറിവുകൾ കരിയാനും അഴുക്കുകൾ പെട്ടെന്ന് പുറത്തേക്ക് പോകാനും നിറം വർദ്ധിക്കാനും ഒക്കെ ആണ് മൂന്ന് നേരം ഇത് കൊടുക്കുന്നത് രണ്ടാഴ്ചയ്ക്കുശേഷം കഴിച്ചാൽ പോലും വിപരീതഫലമാവും ഉണ്ടാവുക അതുകൊണ്ട് ഡെലിവറി കഴിഞ്ഞ് ആദ്യത്തെ ആഴ്ച തന്നെ ഇത് കൊടുക്കേണ്ടതാണ് 🥰🌹❤️

  • @safnacm2346
    @safnacm2346 11 месяцев назад

    Ithaa unda manjalinu pagaram naadan pacha manjal podichathu use cheyaamo??

    • @sajishomecafe9049
      @sajishomecafe9049  11 месяцев назад

      നാടൻ മഞ്ഞളിന് ഒരു കറയും കുത്തലും ഉണ്ട്.അത് നമുക്ക് കഴിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.വെറുതെ ഉണ്ടാക്കി കളയാം എന്നേ ഉള്ളൂ.🥰😘🌹❤️

    • @safnacm2346
      @safnacm2346 11 месяцев назад

      Thnks itha for ur reply❤❤

    • @hameediyacngr4564
      @hameediyacngr4564 Месяц назад

      6:42

  • @enjoylittlethings2458
    @enjoylittlethings2458 8 месяцев назад

    ഉണ്ട മഞ്ഞൾ വീട്ടിൽ പൊടിക്കാൻ പറ്റുന്ന മാർഗം ഉണ്ടെങ്കിൽ ദയവായി പറഞ്ഞു തരണം 🙏🙏🙏🙏

    • @sajishomecafe9049
      @sajishomecafe9049  8 месяцев назад

      ഇടികല്ലിൻ്റെ ചെറിയ കുഴവു കൊണ്ട് നന്നായി തല്ലി പൊട്ടിച്ചു കുറേശ്ശെ മിക്സിയിൽ പൊടിച്ചു അരിച്ചു എടുക്കുക.മിക്സി കേട് വരാതെ നോക്കുക.കാരണം ഇത് മില്ലിൽ പൊടിക്കുന്ന സാധനം ആണ്.😘🥰❤️🌹

  • @aseenafaisal8357
    @aseenafaisal8357 Год назад +1

    പ്രസവകുളി ക്കു മുമ്പ് പച്ച manajal കുഴമ്പിൽ ചേർത്ത് അരച്ച് ശരീരത്തു പുരട്ടില്ലേ അതിനു പകരം ഈ മഞ്ഞൾ തേക്കാമോ അതോ കസ്തൂരിമഞ്ഞാലാണോ best?

    • @aseenafaisal8357
      @aseenafaisal8357 Год назад

      ഇത്ത pls റിപ്ലൈ

    • @sajishomecafe9049
      @sajishomecafe9049  Год назад

      മോളെ ഞാൻ അല്പം തിരക്കിൽ ആയിരുന്നു. sorry.
      Njangal പ്രസവക്കുളിക്ക് ( Vethu കുളി) മുൻപ് ഒന്നും ശരീരത്തിൽ തേക്കാറില്ല.കുളി തുടങ്ങുന്നത് വരെ ഔഷധ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ (ശരീരം മുഴുവൻ നീരും വേദനയും ആശ്വാസം കിട്ടാൻ വേണ്ടി) അതിലുള്ള ഇലകൾ വാരിപ്പിടിച്ചും, തുണി മുക്കിപ്പിഴിഞ്ഞ് കുടഞ്ഞു കുടഞ്ഞു ദേഹം മുഴുവൻ വെച്ചിട്ട് കുളിച്ചു കയറും.അല്ലാതെ ഒരു മഞ്ഞളും തേക്കാറില്ല .ഓകെ😘🥰♥️🌹🌺

    • @aseenafaisal8357
      @aseenafaisal8357 Год назад

      @@sajishomecafe9049 മെയിൽ നോക്കാമോ ഞാൻ msg അയച്ചിട്ടുണ്ട്

    • @sajishomecafe9049
      @sajishomecafe9049  Год назад

      Ripley തന്നിട്ടുണ്ട്.ഓകെ😘🥰🌹❤️💕💖

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +4

    സ്പൂൺ അടിപൊളി

  • @anjum9555
    @anjum9555 Год назад

    Edhu ethra days kudiknm?

    • @sajishomecafe9049
      @sajishomecafe9049  Год назад

      Video ശ്രദ്ധിച്ചു കേൾക്കൂ, കാണൂ.🥰💕❣️😘

  • @rashidamanaf6194
    @rashidamanaf6194 2 года назад +3

    Ipol manasilaye rehsyam🥰

    • @sajishomecafe9049
      @sajishomecafe9049  2 года назад

      😂😂😂 Thank youda മുത്തെ.😘🌺🌹♥️🥰

  • @aadhi5700
    @aadhi5700 6 месяцев назад

    ഇത്താ, ആദ്യ നാളുകളിൽ പറയുമ്പോ.. എത്ര ദിവസം വരെ കഴിക്കാൻ പറ്റു എന്നൊക്കെ പറയോ, തേക്കാനും എത്ര day വരെ പറ്റു?

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      ആദ്യ രണ്ടാഴ്ചക്കുള്ളിൽ ഉള്ളിലെ അഴുക്കുകൾ പോകാനും, മുറിവ് പെട്ടന്ന് ഉണങ്ങാൻ നിറം വെക്കാനും ഒക്കെയാണ് ഇത് കഴിക്കുന്നത്.പിന്നീട് ചെയ്താൽ വിപരീത ഫലം ആവും ഉണ്ടാവുക.90 വരെയും ഞങൾ ഒന്നിദ വീട്ട ദിവസം ഇത് തേചാണ് കുളിക്കുന്നത്😘🥰❣️🌹

    • @aadhi5700
      @aadhi5700 6 месяцев назад

      @@sajishomecafe9049 സിസേറിയൻ ഉള്ളവർക്ക് ഒരു മാസത്തിനു ശേഷം കഴിക്കാൻ പറ്റോ ithaa

  • @retheeshvk2911
    @retheeshvk2911 5 месяцев назад

    Normal മഞ്ഞൾ pakaram upayogikkamo

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      പറ്റില്ല.normal മഞ്ഞളിന് ഒരു കുത്തലും, കറയും ഉണ്ട്.കഴിക്കാൻ പറ്റില്ല 😘🥰🌹❣️

  • @ifazahsmagicworld3848
    @ifazahsmagicworld3848 Год назад

    Karipettin parnjal ndha plz answer me

    • @sajishomecafe9049
      @sajishomecafe9049  Год назад

      Palm jaggery ആണ് കരിപ്പട്ടി.ലേഹ്യം ഉണ്ടാക്കുന്ന Video എടുത്തു കാണൂ.അതിൽ വ്യക്തമായി karippatti കാണിക്കുന്നുണ്ട്.ഓകെ❣️🥰😘

  • @NishanthiniSheldon
    @NishanthiniSheldon Месяц назад

    Itha ee manjal sale cheyunundo?

  • @kadeejakm3637
    @kadeejakm3637 Год назад

    Pacha manjal pattumo

    • @sajishomecafe9049
      @sajishomecafe9049  Год назад

      പറ്റില്ല.കറയും എണ്ണയും ആണ്.😘🥰♥️

  • @sreerenjini7598
    @sreerenjini7598 3 месяца назад

    ധന്വന്തരം kuzhambu thekkumbol ith upayogikkamo

    • @sajishomecafe9049
      @sajishomecafe9049  3 месяца назад

      ധന്വന്തരം കുഴമ്പ് തേക്കുമ്പോൾ ഇത് തേക്കില്ല.ഒന്നിട വിട്ട ദിവസം തേക്കാം.😘🥰🌹♥️

  • @jinsha2430
    @jinsha2430 6 месяцев назад

    Pacha manjal podichath il indakkan pattumo itha

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      പറ്റില്ല.ഒരു കറയും , കുത്തലും കാരണം ഇറക്കാൻ കഴിയില്ല.ഫലം കിട്ടില്ല.😘🥰🌹

  • @shinyshine4196
    @shinyshine4196 2 года назад +1

    Thank you ❤️

  • @ShamnaShamnajaseef-ys3pt
    @ShamnaShamnajaseef-ys3pt Год назад

    Ee oil valiya kuttikal aayal thekkan pattumo

    • @sajishomecafe9049
      @sajishomecafe9049  Год назад

      .ആദ്യ മെൻസസ് ആയ കുട്ടികൾക്ക് നിർബന്ധമായും തേച്ചാൽ സൂപ്പർ അതിൻ്റെ വീഡിയോ ഞാൻ നേരത്തെ ഇട്ടിട്ടുണ്ട്.വീഡിയോ എടുത്തു കണ്ട് നോക്കൂ.100വയസ്സ് ആയാലും തേക്കാം.ഒരു കുഴപ്പവും ഇല്ല .ഇപോഴും ഞാൻ ഉൾപ്പടെ എൻ്റെ വീട്ടിൽ എല്ലാവരും തേച്ചു കുളിക്കുന്നു.ഓകെ😘🥰💕❤️🌹

  • @sandhyasolomon1954
    @sandhyasolomon1954 10 месяцев назад

    Itha delivery kazhinju itha itta prasava raksha eh cheyyullu nnu Njan already paranju veetil. Itha paranja ee manjal paal c section kazhinjavarkk kazhikamo.

    • @sajishomecafe9049
      @sajishomecafe9049  10 месяцев назад +1

      കഴിക്കാം.എൻ്റെ മരുമകൾക്ക് 2 um C section ആയിരുന്നു.അവൾക്ക് ഇതെല്ലാം കൊടുത്തിരുന്നു.നമ്മുടെ ഉള്ളിലുള്ള മുറിവുകൾ പെട്ടന്ന് കരിയാനും , ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും, നിറം വർദ്ധിക്കാനും, രക്തം ശുദ്ധമാകാനും ഒക്കെയാണ് ഞങ്ങളുടെ പൂർവികർ ഇത് തന്നിരുന്നത്.ഓകെ🥰😘🌹♥️

    • @sandhyasolomon1954
      @sandhyasolomon1954 10 месяцев назад

      @@sajishomecafe9049 ok itha❣️kazhichit result parayam tto😍

    • @sajishomecafe9049
      @sajishomecafe9049  10 месяцев назад +1

      Okda🥰😘♥️🌹

  • @seema263
    @seema263 Год назад

    Super video. Thanks ഇത്ത

    • @sajishomecafe9049
      @sajishomecafe9049  Год назад

      Thank youda ചക്കരെ,😘🥰🌹♥️🌺💕

  • @haseenashakeer12haseenasha78
    @haseenashakeer12haseenasha78 2 года назад

    Allarkum thechu kulikamo pls replay

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Yes.കുളിക്കാം.😘🥰❣️♥️🌹💖

  • @jinsha2430
    @jinsha2430 6 месяцев назад

    Itha unda manjal podi ayurveda shopil vaangan kittum athu mathiyo

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      അതു വിശ്വസിച്ചു വാങ്ങരുത്.ഉണ്ട മഞ്ഞൾ വാങ്ങി podichu നമ്മൾ എടുക്കുന്നത് പോലെ അല്ല പൊടി.ok 😘🥰🌹

  • @Acgopinath-q8g
    @Acgopinath-q8g Год назад

    Hello immachi njnum prasavam kaynj irikkan enikum ethok cheyanam en ind but ee manjal kittan oru vazhiyum illa ethu enik ayachu theran kazhiyumo

    • @sajishomecafe9049
      @sajishomecafe9049  Год назад

      Sale ഇല്ല.അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്,😘🥰🌹🌺

  • @reshmarevathyreshmarevu7480
    @reshmarevathyreshmarevu7480 Год назад

    ഇത്താ ഞാൻ ഈ മഞ്ഞൾ വാങ്ങിച്ചു. പക്ഷെ എങ്ങനെ നോക്കിയിട്ടും അതു പൊട്ടിക്കാൻ പറ്റുന്നില്ല...😞 എന്തു ചെയ്യും

    • @sajishomecafe9049
      @sajishomecafe9049  Год назад

      Mole ചെറിയ ഇടി കല്ലിൻ്റെ കുഴവി കൊണ്ട് പതിയെ തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.ഞങൾ അങ്ങിനെയാണ് ചെയ്യുന്നത്. പൊടിക്കുംപോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുളക് പൊടിച്ച തൊട്ടു പിറകെ ഇത് പൊടിക്കരുത്.മുഖവും ശരീരവും നീറും.അത് കൊണ്ട് മല്ലിയൊ മറ്റു എന്തെങ്കിലും പൊടിച്ച ശേഷം ഒരു തുണി കൊണ്ട് മിഷ്യൻ ഒന്ന് തുടപ്പിച്ചിട്ടു വേണം podikkaan.ഓകെ😘♥️🥰❤️

    • @reshmarevathyreshmarevu7480
      @reshmarevathyreshmarevu7480 Год назад

      Thank you ഇത്താ ♥️😘

  • @jinsha2430
    @jinsha2430 6 месяцев назад

    Karipattiyum karimbu chakkarayum onnano

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      രണ്ടും രണ്ടാണ്. കരിമ്പനയിൽ നിന്നും ഉണ്ടാക്കുന്നതാണ് karippatti. കരിമ്പ് നീര് വറ്റിച്ച് എടുക്കുന്നതാണ് ശർക്കര. രാവും പകലും പോലെ വിത്യാസം ആണ്. കരിപ്പട്ടിയുടെ ഗുണം ഒരിക്കലും ശർക്കരക്ക് കിട്ടില്ല.ok 😘🥰🌹

  • @eshasworld6205
    @eshasworld6205 2 года назад +6

    ഉണ്ട മഞ്ഞൾ ഞാൻ വാങ്ങി പൊടിച്ചു ഉപയോഗം തുടങ്ങി ഇത്താ സൂപ്പർ റിസൽട്ട് 👍👌👌😍🥰

    • @Hope-xy7sz
      @Hope-xy7sz 2 года назад +3

      Evdnna kittiyad.njan ippol delivary kayinju 47days ayi. Thech kuli okke kayinjappol fnwndarsm kuzhamb .pinne nalpamaradithylam okke thechu. Bathing powder undakki kulichu. Skin ullaniram thelicham poyi. Chuluv vannu.karuvalichu.engane mattiyedukkum. Iam feeling bad😭😭

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Thank youda മുത്തെ.ഇതൊക്കെ ഞങ്ങളുടെ കുടുംബ രഹസ്യമായി ഉള്ള കാര്യങ്ങൽ ആയിരുന്നു.ഇതൊന്നും ആർക്കും അറിയില്ല.ഒരുപാടു സന്തോഷത്തോടെ😘🥰🌹♥️💖

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Hope നിങൾ ഞാൻ വീഡിയോയിൽ പറയുന്നത് പോലെ ചെയ്യുക.ഒരുപാടു മാറ്റം ഉണ്ടാവും.തീർച്ച.😘🥰🌹

    • @shaznamol2403
      @shaznamol2403 2 года назад

      Engane podikkum.nalla hard anu

    • @Hope-xy7sz
      @Hope-xy7sz 2 года назад

      @@shaznamol2403 evrdnn kittum,,?

  • @sachuusworld7803
    @sachuusworld7803 4 месяца назад

    Pregnant aayirikkumpol ith facil use cheyyaan pattuo

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      ഗർഭിണിയായിരിക്കുമ്പോൾ ഉള്ളിൽ കഴിക്കരുത് മുഖത്ത് പുരട്ടാം കുഴപ്പമില്ല ♥️🌹❤️

  • @naseemaibrahim7177
    @naseemaibrahim7177 Год назад

    Prasavichi ethra dys kazhinju kudikam

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഇന്ന ദിവസം എന്ന് ഇല്ല.മരുന്നുകൾ കിട്ടുന്ന മുറക്ക് അങ്ങു കഴിക്കുക.എന്തായാലും ഡെലിവറി കഴിഞ്ഞ് അധികം ദിവസം ആകുന്നതിന് മുമ്പ് രണ്ടു ആഴ്ചക്കുള്ളിൽ കഴിക്കുക.ഇത് ഉള്ളിലുള്ള മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ, ശരീരത്തിലെ ടോക്‌സിൻ പുറത്ത് പോകാൻ, ത്വക്ക് രോഗങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ, സൗന്ദര്യം നിലനിർത്താൻ ഒക്കെയാണ്.ഓകെ😘🥰❤️🌹♥️💖

    • @naseemaibrahim7177
      @naseemaibrahim7177 Год назад

      @@sajishomecafe9049 thank u🥰

  • @shemeenaafzal8923
    @shemeenaafzal8923 Год назад

    ഞാൻ പ്രസവിച്ചു 22 ഡേയ്‌സ് ആയി.സിസ്സേറിയൻ ആണ്.മുറിവ് പഴുത്തു.അത്കൊണ്ട് മരുന്നൊന്നും ചെയ്തിട്ടില്ല.ഇനി ഇതൊക്കെ ചെയ്യാമോ.

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഇഞ്ചിയും തേനും ഒന്നും ഇനി വേണ്ട.ഉലുവ virakiyathu , മുതൽ കഴിച്ചോളൂ. കല്ലുപ്പ് ഇട്ടു തിളപ്പിച്ച് ആറിയിട്ട് സഹിക്കാവുന്ന ചൂടിൽ സോപ്പിട്ടു മുറിവ് കഴുകി ഒരല്പം പോലും വെള്ളത്തിൻ്റെ അംശം ഇരിക്കാതെ കിട്ടാൻ തുണി അല്ലെങ്കിൽ ടിഷ്യു വെച്ച് നന്നായി ഒപ്പി മരുന്ന് പുരട്ടി മുറിവ് അത്രയും ഭാഗം തുറന്നു വെച്ച് കാറ്റ് കൊള്ളിച്ചാൾ c section കഴിഞ്ഞവർക്ക് 14 ദിവസം ആകുമ്പോൾ പുറമെ കരിയും.കാറ്റ് കൊള്ളിക്കാതെ ഇരിക്കുമ്പോൾ വല്ലാതെ ആകും.എതാണ് അങ്ങിനെ സംഭവിച്ചത്.ഒന്നുകിൽ ഫാൻ സ്പീഡ് കൂട്ടി ഇടുക, A C ഉണ്ടെങ്കിൽ അത് കൂട്ടി ഇട്ടു കാറ്റ് കൊള്ളിക്കുകൈക്😘🥰❤️💕💕

  • @shijushiju-6938
    @shijushiju-6938 Год назад

    പ്രെഗ്നന്റ് സമയത്ത് മഞ്ഞൾ എണ്ണ മുഖത്ത് ഇട്ടാൽ മുഖം കറുക്കുമോ പ്ലീസ് റിപ്ലൈ

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഞാൻ ഡെലിവറി വരെ ചെയ്തതാണ് മുഖവും പിടലിയും വെളുക്കും . ഓയിലി സ്കിൻ ആണ് എങ്കിൽ മുഖക്കുരു വരും.അത് കൊണ്ട് കടല മാവും മഞ്ഞൾപൊടിയും അല്പം തൈരും കൂടി മിക്സ് ചെയ്ത് മുഖത്ത് പുരട്ടി മസാജ് ചെയ്യുക.സൂപ്പർ ആണ്.😘🥰❤️🌹💗

    • @shijushiju-6938
      @shijushiju-6938 Год назад

      Ok mam

    • @shijushiju-6938
      @shijushiju-6938 10 месяцев назад

      ഇത് എത്ര ദിവസം കുടിക്കണം

    • @shijushiju-6938
      @shijushiju-6938 10 месяцев назад

      ഇത് എത്ര ദിവസം കുടിക്കണം pls റിപ്ലൈ

    • @sajishomecafe9049
      @sajishomecafe9049  10 месяцев назад

      Video നന്നായി മനസ്സിലാക്കി കാണൂ.മൂന്ന് നേരം മാത്രം. അത് ഡെലിവറി കഴിഞ്ഞ് ആദ്യ ദിവസം മാത്രം.ok 😘🥰🌹

  • @tharathulasi7782
    @tharathulasi7782 2 года назад +4

    ആഹാ സൗന്ദര്യ രഹസ്യം പുറത്തായല്ലോ 👌ആന്റി 😘😘

  • @FasilaA.H
    @FasilaA.H 10 месяцев назад

    3 thavana mathrem kudicha mathiyo

    • @sajishomecafe9049
      @sajishomecafe9049  10 месяцев назад

      മതി.അതിൽ കൂടുതൽ ആയാൽ അധികമായാൽ അമൃതും വിഷം.🥰😘🌹❤️

  • @abhiramiabhi1099
    @abhiramiabhi1099 Год назад

    Delivery kazhinjavar mathrame kazhikuvulooo ethuu,, allathavark kazhikamo

    • @sajishomecafe9049
      @sajishomecafe9049  Год назад

      അല്ലാത്തവർ ഒരിക്കലും കഴിക്കരുത്.ഡെലിവറി കഴിഞ്ഞ ആദ്യ നാളുകളിൽ ഉള്ളിലുള്ള അഴുക്കുകൾ പുറത്തുപോകാമും, ഉള്ളിലുള്ള മുറിവുകൾ പെട്ടന്ന് ഉങ്ങാനും, ശരീരത്തിലെ വിഷാംശം പുറത്ത് കളയാനും, രോഗ പ്രതിരോധത്തിനും, സൗന്ദര്യം നിലനിർത്താനും അണ് ഇത് കുടിക്കുന്നത്.അല്ലാത്തവർ കുടിച്ചാൽ വിപരീത ഫലമാണ് ഉണ്ടാവുക ഓകെ😘🥰❣️❣️🌹🌹

    • @abhiramiabhi1099
      @abhiramiabhi1099 Год назад

      @@sajishomecafe9049 ok mam

    • @abhiramiabhi1099
      @abhiramiabhi1099 Год назад

      Manjal tekunath paranjaloo,, oil il choodakii athu niram koodan ellarkum cheyamoo

  • @ishwastips
    @ishwastips Год назад

    മഞ്ഞൾ ലേഹ്യം ഉണ്ടക്കാറുണ്ടോ.. Sale ചെയ്യുന്നുണ്ടോ.. നമ്പർ തരുമോ

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഇല്ല .only ശരീര രക്ഷാ ലേഹ്യം മാത്രമേ Slae ഉള്ളൂ.ബാക്കിയൊക്കെ നിങ്ങളൊക്കെ ഉണ്ടാക്കി കഴിക്കാൻ ആണ് വീഡിയോ ഇട്ടത്.അനേകം പേര് ഉണ്ടാക്കി കഴിച്ചു.ഒന്ന് ട്രൈ ചെയ്തു നോക്കൂ ♥️🌺💖🥰😘

    • @ishwastips
      @ishwastips Год назад

      @@sajishomecafe9049 ഞാൻ 9 month പ്രെഗ്നന്റ് ആണ്.. ഈ month ഡെലിവറി ഇൻശാ അല്ലാഹ് 🥰.. അതിനു ശേഷം വേണ്ട ലേഹ്യം ആണ് ചോദിച്ചേ

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഞാൻ കഴിഞ്ഞ മാസം നാട്ടിൽ വന്നിരുന്നു .വേണ്ടവർ എല്ലാം ബൾക്ക് ആയി വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചു.ബുക്ക് ചെയ്തിരുന്ന എല്ലാവർക്കും ലേഹ്യം ഉണ്ടാക്കി courier ചെയ്തു കൊടുത്തിട്ട് തിരിച്ചു സൗദിയിൽ വന്നിട്ട് ഒരാഴ്ച ആയാതെ ഉള്ളൂ.ഇനി നാട്ടിൽ പോകുമ്പോൾ മാത്രേ ഉണ്ടാക്കൂ വേണ്ടവർ എല്ലാം ബുക്ക് ചെയ്തു ഇടുക ആണ്.ബുക്കിംഗ് തുടരുന്നു ബുക്ക് ചെയ്യാതെ കിട്ടില്ല.ഈ മരുന്ന് എപ്പോൾ വേണമെങ്കിലും കഴിക്കാം.🥰😘♥️❤️❣️

  • @nasilashamnad3878
    @nasilashamnad3878 Год назад

    Hai itha unda manjal veetil pwoder akkan patumo agine podikum

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഉണ്ട മഞ്ഞൾ hard ആണ്.നമ്മുടെ മിക്സിയിൽ പിടിച്ചാൽ മിക്സി kedaakum.അതുകൊണ്ട് ഇടികല്ലിൻ്റെ കുഴവി കൊണ്ട് നന്നായി തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.പിടിക്കുമ്പോൾ മുളക് പൊടിച്ച തൊട്ടു പിറകെ നമ്മുടെ മഞ്ഞൾ പൊടിക്കരുത്.നീറി പുകയും.പ്രത്യേകം ശ്രദ്ധിയ്ക്കുക .😘🥰♥️🌹💗

  • @shijinasabeee6133
    @shijinasabeee6133 2 года назад

    Pachamanjalil aaky ith kazhikan okkumoo?

  • @brijithakr7712
    @brijithakr7712 Год назад +1

    നല്ല അവതരണo

  • @jumanathasni9825
    @jumanathasni9825 26 дней назад

    ഇത്ത... ഡെലിവറി കയിഞ്ഞ് 17 days കഴിഞ്ഞു... ഇനി യൂസ് ആക്കിയാൽ സൈഡ് എഫക്ട് ഉണ്ടാവോ.... പ്ലീസ് റിപ്ലൈ.. 🙏🏻

    • @sajishomecafe9049
      @sajishomecafe9049  25 дней назад +1

      ഇനി ചെയ്യണ്ട.മഞ്ഞൾ ലേഹ്യം ഉണ്ടാക്കി കഴിക്കാം.മഞ്ഞൾ കുഴമ്പ് ഇനി വേണ്ട.🥰😘♥️🌺

    • @jumanathasni9825
      @jumanathasni9825 25 дней назад

      @@sajishomecafe9049 ok👍🏻ഇത്ത.. Tnx❤️

  • @subinsubisubi6450
    @subinsubisubi6450 2 года назад +1

    Ente thatha inghalu 👌 👍. Njhan innu poyi unda manjhal vanghichu. Delivery kazhinjhu 1 varshamai ennalum vendilla manjhal njhan vanghi unadakkum.idhu undaya vanghiyadh idhu vellathil ittu kudhirthal arakkan pattumo

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank you dear.അരച്ച് എടുക്കാൻ ബുദ്ധിമുട്ട് ആണ്.podippichu ആണ് സാധാരണ ഉപയോഗിക്കുന്നത്.പിന്നെ അരച്ച് നോക്കൂ.🥰🌹💗🌺

    • @subinsubisubi6450
      @subinsubisubi6450 2 года назад

      @@sajishomecafe9049 ente molk 6 vayasund avalk ee manjhalinte velichenna undakki upayogikkamo, ( unda manjhal)

    • @sajishomecafe9049
      @sajishomecafe9049  2 года назад

      അല്പം മാത്രം ചേർക്കുക.😘🥰🌹♥️💜

    • @subinsubisubi6450
      @subinsubisubi6450 2 года назад

      @@sajishomecafe9049 🥰

  • @enjoylittlethings2458
    @enjoylittlethings2458 8 месяцев назад

    Breast feed ചെയ്യുന്നവർ ഇത് കഴിക്കാമോ?????

    • @sajishomecafe9049
      @sajishomecafe9049  8 месяцев назад

      ഡെലിവറി കഴിഞ്ഞ ആദ്യ ആഴ്ച ഉള്ളിലുള്ള അഴുക്കുകൾ പോകാനും, മുറിവ് പെട്ടന്ന് ഉണങ്ങാൻ, നിറം വെക്കാനും ഒക്കെ ആണ് ഇത് ഉപയോഗിക്കുന്നത്.ഇപ്പൊൾ ചെയ്താൽ വിപരീത ഫലം ആയിരിക്കും.ഡെലിവറി കഴിഞ്ഞ് സമയത്ത് മാത്രം ഉപയോഗിക്കുക.അല്ലാതെ ഉപയോഗിക്കരുത്.😘🥰❤️🌹

  • @sherlyjacob8021
    @sherlyjacob8021 Год назад

    Etha sukamayirikkunno nammal podichadutha sada manjalpodikum ee gunam kittumo

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഗുണം ഒക്കെ ഉണ്ട്.പക്ഷേ നമ്മുടെ സാദാ മഞ്ഞൾ പൊടിക്ക് ഒരു കറയും എണ്ണയും കുത്തലും ഒക്കെ ഉണ്ട്.😘🥰🌹💜💜

  • @BabyAsokan-f1h
    @BabyAsokan-f1h 23 дня назад

    Ente cs kazhinj inn 40days aayi. Enikk ith kazhikkamo

    • @sajishomecafe9049
      @sajishomecafe9049  23 дня назад

      ഇനി കഴിക്കരുത്.വിപരീത ഫലം ആണ് ഇനി use ചെയ്താൽ.ഇത് ഡെലിവറി കഴിഞ്ഞ് ആദ്യ ആഴ്ചയിൽ ഉള്ളിലുള്ള അഴുക്കുകൾ പോകാനും മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ, നിറം വെക്കാൻ ഒക്കെയാണ് ഉപയോഗിക്കുന്നത്.ഇനി ചെയ്യരുത്.😘🥰😘♥️❤️🌹

  • @tararvandis1684
    @tararvandis1684 2 года назад

    Sadha .manjalil cheyyamo pls rply

    • @sajishomecafe9049
      @sajishomecafe9049  2 года назад

      ഇത് ചെയ്യാൻ പറ്റില്ല😘🥰

  • @aishusvlogmalayalam2776
    @aishusvlogmalayalam2776 Год назад

    Umma anta delivery kazijju 10month aayi.anekke correct aayi prassavaraksha chayyan pattiyilla.ini anekke ithokka chayyan pattumo?must reply.

    • @sajishomecafe9049
      @sajishomecafe9049  Год назад

      മോളെ ഇനി നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൽ ഉണ്ട്.തെങ്ങിൻ കൂമ്പ്, ഉലുവ വെള്ളം,ഉലുവ വിരകിയത്, കരിനൊച്ചി,,പിന്നെ നമ്മുടെ പ്രധാനപ്പെട്ട ലേഹ്യം.ഇത്രയും ചെയ്യാം. ബാക്കി ഒക്കെ പ്രസവത്തിൻ്റെ ആദ്യ നാളുകളിൽ ചെയ്യേണ്ടത് ആയിരുന്നു.അടുത്ത മെൻസസ് സമയത്ത് തൊട്ടു കിട്ടുന്ന ലഭ്യത്ക്കു അനുസരിച്ച് ഓരോന്നും കഴിക്കുക. സാധിക്കാത്തവ അടുത്ത പിരീഡ് സമയത്ത് കഴിക്കുക.ഓകെ😘🥰♥️💕🌹

    • @aishusvlogmalayalam2776
      @aishusvlogmalayalam2776 Год назад

      @@sajishomecafe9049 Thanks umma.aggana chayyam.

    • @sajishomecafe9049
      @sajishomecafe9049  Год назад +1

      കരിനൊച്ചി ഇല കുറെ അധികം കിട്ടും എങ്കിൽ അത് അല്പം വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചു അതിൻ്റെ ചാറും കരിപ്പെട്ടി,അല്പം അരിപ്പൊടി തേങ്ങാപ്പാൽ ഇത്രയും ചേർത്ത് aluva വിരകുന്നതു പോലെ ഉണ്ടാക്കി രണ്ടു മൂന്നു ദിവസം കഴിച്ചാൽ ജീവിതത്തിൽ നടുവിന് വേദന ഉണ്ടാവില്ല.ഓകെ😘🥰💕♥️🌹

  • @sandhyasolomon1954
    @sandhyasolomon1954 Год назад

    Itha new subscriber aanu pregnancy time upayogikan pattunna skin care tips cheyyamo.

    • @sajishomecafe9049
      @sajishomecafe9049  Год назад +1

      ചെയ്യാം മോളെ.ഇപ്പൊൾ ഞാൻ ഒരുപാടു തിരകുകളിൽ ആണ്.കാരണം കർക്കിടക മാസം ആയതു കൊണ്ട് Lehyam Courier ചെയ്യാനും ബുക്കിങ്ങും ഒക്കെയായി തിരക്കാണ്.അത് കഴിഞ്ഞ് ചെയ്യാം.ഓകെ😘🥰🌹♥️🌺

    • @sandhyasolomon1954
      @sandhyasolomon1954 Год назад

      ❤️😘

  • @Ffdoys
    @Ffdoys Год назад

    Ente veed haripad lehyam sale undoo

    • @sajishomecafe9049
      @sajishomecafe9049  Год назад

      Rashida അല്പം താമസിച്ചു പോയി. കേരളത്തിനു അകത്തും പുറത്തും courier service undu.ഇന്നലെ ഞങൾ സൗദിയിൽ എത്തി.ഇനി നാട്ടിൽ വന്നിട്ട് ഉണ്ടാക്കും.😘🥰♥️❣️💖

  • @Mrsshamon20
    @Mrsshamon20 Год назад

    ഇത്ത, പശു പാലിൽ ചെയ്യാൻ പറ്റുവോ???

    • @sajishomecafe9049
      @sajishomecafe9049  Год назад +1

      മോളെ തേങ്ങാപ്പാലിൽ ആണ് ഞങൾ ചെയ്തിട്ടുള്ളത്.പശുവിൻ പാലിൽ ചെയ്തിട്ടില്ല.അതുകൊണ്ട് അത് അറിയില്ല😘🥰🌹♥️❣️

  • @jaseelaanas9072
    @jaseelaanas9072 Год назад

    Ake 3 neram kudichal mathiyo Nan vicharichu 1 week oke kudikkanam nn pls reply

    • @sajishomecafe9049
      @sajishomecafe9049  Год назад

      മൂന്നേ മൂന്നു നേരം മാത്രം മതി ഓകെ😋🥰🌹♥️

  • @asliyalamya325
    @asliyalamya325 Год назад

    Oru vattam kazhichamadiyo itha

    • @sajishomecafe9049
      @sajishomecafe9049  Год назад

      പ്രസവക്കാരി ആണ് എങ്കിൽ 3 നേരം കഴിക്കണം.അല്ലാത്തവർ ചെയ്യരുത്.ഓകെ😘🥰❤️🌹

    • @asliyalamya325
      @asliyalamya325 Год назад

      Prasavicht 26 divasay apazha ithanta vedio kandath ❤
      Oru vattam 3 thavanayay kazhich nirthaan aano atho sthiram kazhikano

  • @binsibiju427
    @binsibiju427 2 года назад

    Very helpful info. Thanks for sharing

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank youda മുത്തെ.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘❤️🥰🌹

    • @syamalasuresh9747
      @syamalasuresh9747 2 года назад

      മഞ്ഞൾ പൊടി കുറച്ചു തരമേ

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Nabisa.mail ചെയ്യൂ. നമ്പർ തരാം.ഓകെ😘💕🌹🥰❤️

  • @sunibenedict-vc1ip
    @sunibenedict-vc1ip Год назад

    Manjal kuzhampu eth thanne aano? Eth kazhinjitu aano manjal halwa undakkunath?

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഇത് തന്നെയാണ്.എല്ലാം വിശദമായ വീഡിയോ ഇട്ടിട്ടുണ്ട് . Saji'sHomecafe എടുത്തിട്ട് play listu എടുത്തു കാണുക. A to Z കാര്യങ്ങൽ പറയുന്നുണ്ട്.ക്രമമായി ചെയ്യുക.ഓകെ😘🥰♥️🌹💕❤️

  • @zeenathk6828
    @zeenathk6828 2 года назад +2

    സെയിൽ ഉണ്ടോ ഇത്താ

    • @sajishomecafe9049
      @sajishomecafe9049  2 года назад

      ഇല്ല മോളെ.only Lehyam മാത്രം കേരളത്തിന് അകത്തും പുറത്തും courier service undu.😘🥰💞🌺💖

  • @jollyjollyto508
    @jollyjollyto508 Год назад +1

    കുഞ്ഞു കുട്ടികൾക്ക് ഉപയോഗിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് പുരട്ടാം.😘🥰🌹💖❤️

  • @kenzamji3019
    @kenzamji3019 Год назад

    14 days aayi delivery kazhinchitt.ini pattumo

    • @sajishomecafe9049
      @sajishomecafe9049  Год назад

      കഴിക്കാം.ഒരു കുഴപ്പവും ഇല്ല.ഓകെ❣️🥰🌹😘😘

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +2

    കുടമഞ്ഞൾ podi sale ഉണ്ടോ...?? pls റിപ്ലൈ.. എനിക്ക് വേണം

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      ഇല്ല.Lehyam മാത്രമേ sale ചെയ്യുന്നുള്ളൂ ഓകെ.🌹♥️

    • @jiswinjoseph1290
      @jiswinjoseph1290 2 года назад

      @@sajishomecafe9049 എനിക്ക് ഇത്തിരി podi തരുമോ pls... ഞാൻ asha ജോസഫ് ആണ്... മോന്റെ id ആണ് 🙏

    • @sajishomecafe9049
      @sajishomecafe9049  2 года назад +2

      ഹരിപ്പാട് വന്നാൽ തരാം.ഇവിടെ ഞങ്ങളുടെ ആവശ്യത്തിന് മാത്രേ പൊടിച്ചു വെച്ചീട്ടുള്ളൂ.സാധനം അങ്ങിനെ കിട്ടാനില്ല.♥️🌹

    • @jahanarahashim5604
      @jahanarahashim5604 2 года назад

      @@sajishomecafe9049 manjal lehyam kittumo courier send akumo

    • @sajishomecafe9049
      @sajishomecafe9049  2 года назад

      ഇല്ല .only Lehyam മാത്രം 😘🥰💕🌹💜❣️

  • @tararvandis1684
    @tararvandis1684 2 года назад

    Ayamodhakam vellam prasavich kidakumbol ethra time kudikkam

  • @SheejaSheeja.V
    @SheejaSheeja.V 4 месяца назад

    അങ്ങാടി കടയിൽ und 😊😊

  • @ShamlaSalih
    @ShamlaSalih Год назад

    Itha undamanjal kittanilla veetil ullad unakkipodichad pattumo

    • @sajishomecafe9049
      @sajishomecafe9049  Год назад

      അത് കൊള്ളില്ല.ഒരു കറയും കുത്തലും കൊണ്ട് കഴിക്കാൻ കൊള്ളില്ല.😘🥰🌹♥️💜❤️🌺☺️

  • @MayaRenjith-o8x
    @MayaRenjith-o8x 10 месяцев назад

    Ithaaa delivery kazhinj 8 month ay aa manjal enna thecha niram vaykkumo plz rply nte face ok karuth

    • @sajishomecafe9049
      @sajishomecafe9049  10 месяцев назад +1

      നിറം വെക്കും.ധൈര്യമായി ചെയ്തോളൂ.ഞാൻ ഇപ്പൊൾ ഇത് ടൈപ്പ് ചെയ്യുമ്പോൾ മഞ്ഞൾ എണ്ണ തേച്ചു കുളിക്കാൻ തയ്യാർ എടുക്കുകയാണ്. എപ്പോൾ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.നിറം വെക്കും.ഓകെ,😘🥰🌹❤️

    • @MayaRenjith-o8x
      @MayaRenjith-o8x 10 месяцев назад

      @@sajishomecafe9049 thank you ithaaaa .god bless you

    • @MayaRenjith-o8x
      @MayaRenjith-o8x 10 месяцев назад

      @@sajishomecafe9049 itha njan ith cheythu 2 divasam nalla colour vannu inn cheythapo orupad dark Aya pole athenthaaa🥲

    • @sajishomecafe9049
      @sajishomecafe9049  10 месяцев назад

      ദിവസവും ചെയ്യരുത്.ഒരാഴ്ചയിൽ രണ്ടു പ്രാവശ്യം ഒക്കെ മതി.ചിലപ്പോൾ മഞ്ഞളിൻ്റെ കറ ആവാൻ സാധ്യത ഉണ്ട്.സാധാരണ അങ്ങനെ വരില്ല.ഓരോ ദിവസം കഴിയും തോറുംനിറം വർധിക്കുകയാണ് ചെയ്യുന്നത്.🥰😘♥️🌹

  • @BLACKbeautyvlogs
    @BLACKbeautyvlogs 2 года назад

    ഇത് എങ്ങനാ വാട്ടി ഉണക്കുനെ പറഞ്ഞു തരുമോ?

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Njangal ഇതെല്ലാം മധുര അലങ്കാനള്ളൂർ നിന്നാണ് വാങ്ങുന്നത്. ഓകെ

    • @BLACKbeautyvlogs
      @BLACKbeautyvlogs 2 года назад

      @@sajishomecafe9049 തിരുവനന്തപുരം എത്തിക്കാൻ ഒരു വഴി പറഞ്ഞു തരുമോ?

    • @BLACKbeautyvlogs
      @BLACKbeautyvlogs 2 года назад

      @@sajishomecafe9049 മനസിലായില്ല

    • @sajishomecafe9049
      @sajishomecafe9049  2 года назад

      വാട്ടി ഉണക്കാൻ ഇത് നമ്മുടെ നാട്ടിൽ ആർക്കും അറിയുകപോലും ഇല്ലാത്ത ഒരു മഞ്ഞൾ ആണ്.പിന്നെ എങ്ങിനെ ഞാൻ ഇത് വാട്ടുന്ന വീഡിയോ ഇടും.ഞങൾ ഇത് വാട്ടിയതും, വാട്ടാത്തതും ആയ ഉണ്ട മഞ്ഞൾ തമിഴ്നാട്ടിൽ നിന്നും ആണ് വാങ്ങുന്നത് എന്നാണ് പറഞ്ഞത്.ഇപ്പൊൾ മനസ്സിലായോ.😘🥰🌹♥️💙

    • @sajishomecafe9049
      @sajishomecafe9049  2 года назад

      ഞാൻ ഇപ്പൊൾ സൗദിയിൽ ആണ്.നിങ്ങൾക്ക് ആമസോൺ നിന്നും വാങ്ങാം.ഓകെ😘🥰🌹♥️

  • @nidhinaduvanad9537
    @nidhinaduvanad9537 11 месяцев назад

    വട്ടിയ മഞ്ഞൾ കിട്ടുമോ ഇത്ത എങ്ങനെ കിട്ടും

    • @nidhinaduvanad9537
      @nidhinaduvanad9537 11 месяцев назад

      എന്താ പേര് paraya

    • @sajishomecafe9049
      @sajishomecafe9049  11 месяцев назад +1

      ഉണ്ട മഞ്ഞൾ എന്ന് തന്നെയാണ് പറയുന്നത്.😘🥰🌹♥️

    • @sajishomecafe9049
      @sajishomecafe9049  11 месяцев назад +1

      വാട്ടി ഉണക്കിയതാണ് മാർക്കറ്റിൽ കിട്ടുന്നത് .അത് വാങ്ങി പൊടിപ്പിച്ചാൽ മതി.😘🥰🌹

  • @manjukammana8807
    @manjukammana8807 2 года назад +2

    Thank you for sharing.

  • @Thasneemshiya
    @Thasneemshiya 2 года назад +2

    സൂപ്പർ

  • @raseenao7289
    @raseenao7289 2 года назад

    👍🏼 mam ne kaanumbol oru positive feeling

  • @jinsha2430
    @jinsha2430 6 месяцев назад

    Itha ente delivery kazhinju 13 days aayi randaamathe aanu first delivery kazhinjappo thott eniki nallanam skin problems vannu thudangi ippozhum angane thanne ind ente face and kazhuthil cheriya cheriya karimangalam niraye ind adu maaran entha cheyyendath😢

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      ഞാൻ കരിമംഗലം മാറാനുള്ള ഒരു ക്രീമിൻ്റെ വീഡിയോ ഇട്ടിട്ടുണ്ട്.അതൊന്നു ട്രൈ ചെയ്യൂ.💙🥰😘♥️

    • @jinsha2430
      @jinsha2430 6 месяцев назад

      Itha njn paranjathu maari poyi karimangalam alla arimbarayanu athu maaran entha cheyyendath

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      മോളെ അരിമ്പാറ ഇപ്പൊൾ ബ്യൂട്ടി പാർലറിൽ കരിച്ചു kalayunundu.അല്ലാതെ മരുന്ന് പുരട്ടി കളഞ്ഞാൽ അതിൻ്റെ പാട് പോകില്ല.അതുകൊണ്ട് കരിച്ചു കളയൂ.Aachiyude താടിയിലും, കഴുത്തിലും ഉണ്ടായിരുന്ന അരിമ്പാറ ഞങൾ ബ്യൂട്ടി പാർലറിൽ പോയി കരിച്ചു കളഞ്ഞു.അങ്ങിനെ ഉണ്ടായിരുന്നു എന്ന് പോലും അറിയില്ല.ok 😘🌹💞

    • @jinsha2430
      @jinsha2430 6 месяцев назад

      @@sajishomecafe9049 ok itha

  • @jabirjabirtm1603
    @jabirjabirtm1603 2 года назад +2

    ഇത്ത ഉണ്ട മഞ്ഞൾ കടയിൽ കിട്ടുമോ

    • @sajishomecafe9049
      @sajishomecafe9049  2 года назад

      അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.🥰🌹😘♥️

    • @jabirjabirtm1603
      @jabirjabirtm1603 2 года назад

      Ok🥰@@sajishomecafe9049

  • @manjusreelakshmi3133
    @manjusreelakshmi3133 Год назад

    Cesarean sesham ennumuthal ethu kudikkam onnu paranjutharamo

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഞാൻ എൻ്റെ സിസേറിയൻ ചെയ്ത മരുമകൾക്ക് ചെയ്ത എല്ലാ കാര്യങ്ങളും ഓഡർ അനുസരിച്ച് A to Z കാര്യങ്ങൽ 24 വീഡിയോ ഇട്ടിട്ടുണ്ട്. Saji'sHomecafe എടുത്തു Play list എടുത്തു നോക്കൂ.അതിൽ എന്ന് മുതൽ ആണ് എന്നുള്ളത് വിശദമായി കാണിക്കുന്നുണ്ട്.ഓകെ😘🥰🌹🌹♥️

    • @ShijilaShiji-lg1yj
      @ShijilaShiji-lg1yj 5 месяцев назад

      ​@@sajishomecafe9049a to z

    • @ShijilaShiji-lg1yj
      @ShijilaShiji-lg1yj 5 месяцев назад

      ​@@sajishomecafe90495:12

  • @hashifam5900
    @hashifam5900 Год назад

    Itha mugath velichenna upayogicha kuru undaaville. Athin pakaram yenthelum undoo

    • @sajishomecafe9049
      @sajishomecafe9049  Год назад

      Mole മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട്.അതുകൂടി കാണൂ.കടല മാവും മഞ്ഞൾ പൊടി,റോസ് വാട്ടർ .നമുക്ക് നമ്മുടെ യുക്തിക്ക് അനുസരിച്ച്,സ്കിന്നിന് അനുസരിച്ച് മാറ്റം വരുത്താം.വീഡിയോ എടുത്തു കാണൂ.😘🥰🌹💖❣️

  • @Pathuslittleworld
    @Pathuslittleworld 2 года назад

    3 masam kazhinjhal kazhikkan patto

    • @sajishomecafe9049
      @sajishomecafe9049  2 года назад

      കഴിക്കരുത്.ഇത് പ്രസവിച്ച ആദ്യ നാളുകളിൽ ചെയ്യുന്നത് ആണ്.😘🥰💖❤️

  • @ammusachus4793
    @ammusachus4793 5 месяцев назад

    ഒരു ദിവസം മാത്രം കഴിക്കാവുള്ളോ?? 3നേരം?? മനസിലായില്ല ഇത്ത.. എത്ര ദിവസം???

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      ഒരു ദിവസം രാവിലെ തുടങ്ങുകയാണ് എങ്കിൽ അന്ന് രാവിലെ വെറും വയറ്റിൽ, അന്ന് വൈകിട്ട് , പിറ്റേന്ന് രാവിലെ. അതല്ല വൈകിട്ട് തുടങ്ങിയാൽ അന്ന് വൈകിട്ട്, പിറ്റേന്ന് രാവിലെ yum വൈകിട്ടും.അതാണ് കണക്ക്.അതായത് മൂന്ന് നേരം മാത്രം 🥰❤️

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 8 месяцев назад

    തേങ്ങാ പാലിന് പകരം പശുവിൻ പാല് ഉപയോഗിക്കാമോ??? 3 നേരം അല്ലാതെ തുടർച്ചയായി ഇത് കഴിക്കാമോ ഇത്താ

    • @sajishomecafe9049
      @sajishomecafe9049  8 месяцев назад

      തേങ്ങാ പാലിൽ ആണ് ഞങ്ങൾബിത് ഉപയോഗിക്കുന്നത്.ഇത് ഞങ്ങളുടെ കുടുംബത്തിൽ ഉള്ള സ്ത്രീകൾക്ക് പ്രസവ ശേഷം ഞങ്ങളുടെ പൂർവികർ ചെയ്തിരുന്ന ഒരു കുടുംബ രഹസ്യം ആണ് ഈ മരുന്ന്. മൂന്നു നേരം മാത്രം മരുന്നായി ഉപയോഗിക്കുന്നതാണ്. തുടർച്ചയായി ഉപയോഗിച്ചാൽ വിപരീത ഫലം ആയിരിക്കും.അധികമായാൽ അമൃതും വിഷം.😘🥰❤️🌹

    • @ഷിനു-ജ6ല
      @ഷിനു-ജ6ല 8 месяцев назад

      @@sajishomecafe9049 ok boss 😇😜

  • @ammusachus4793
    @ammusachus4793 5 месяцев назад

    എനിക്ക് സിസ്സേറിയൻ ആയിരുന്നു,27ദിവസമായി ഇന്ന്, എത്ര ദിവസത്തിനുള്ളിൽ കഴിക്കണം ഇതു?? Pls reply ഇത്ത 🙏🏻🙏🏻🙏🏻

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      ഡെലിവറി കഴിഞ്ഞ ആദ്യ ആഴ്ചയിൽ കഴിക്കേണ്ടതാണ് .കാരണം ഉള്ളിലുള്ള അഴുക്കുകൾ പോകാനും ഉള്ളിലെ മുറിവുകൾ വേഗം കരിയാനും,നിറം വെക്കാനും ഒക്കെ ആണ്.പിന്നീട് ചെയ്യരുത് .വിപരീത ഫലം ആവും😘🥰❤️♥️

  • @AARADHYAA-i7x
    @AARADHYAA-i7x Год назад

    Ith undaki vech 3times kazhikendathano?oro 3timesum vere vere undakkano

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഒരുപ്രാവശ്യം ഉണ്ടാക്കി സമയവും കാലവും നേരവും ഒന്നും നോക്കാതെ 3 ദിവസം കൊണ്ട് കഴിച്ചു തീർക്കുക.4 ദിവസം ആകുമ്പോൾ നൂല് പാകി കഴിക്കാൻ കൊള്ളില്ല.അതുകൊണ്ട് ആവശ്യം പോലെ കഴിക്കുക.ഓകെ😘🥰🌹♥️

  • @vijaykumarvijay493
    @vijaykumarvijay493 2 года назад

    കുട്ടികൾക്ക് കൊടുക്കാമോ തേങ്ങാ പാൽ മരുന്6 വയസുണ്ട് അവളെ നിറം കുറവാണേ പറഞ്ഞെ എല്ലാവരും കളിയാക്കുന്നു

    • @sajishomecafe9049
      @sajishomecafe9049  2 года назад

      ഇത് പ്രസവ ശേഷം മുറിവ് പെട്ടന്ന് ഉണങ്ങാനും,ഉള്ളിലുള്ള അഴുക്കുകൾ പോകാനും,നിറം വെക്കാനും ഒക്കെയാണ്.ഇതാണോ കൊച്ചു കുഞ്ഞിന് കൊടുക്കാൻ ആഗ്രഹിക്കുന്നത്.വേണ്ടാ കൊടുക്കരുത്.😘🥰♥️🌹💜

  • @zenaa9345
    @zenaa9345 2 года назад

    എങ്ങനെയാണ് കരി പ്പെട്ടി ഉണ്ടാക്കുക എന്ന് കാണിക്കമോ ഇത്താ

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      അയ്യോ അതൊക്കെ തമിഴ്നാട്ടിൽ പോയി കണ്ടിട്ട് ഉള്ളൂ.കാന്തല്ലൂർ പോയപ്പോൾ അത് ഉണ്ടാക്കുന്നിടത്ത് രാവിലെ മുതൽ വൈകുന്നേരം വരെ ചിലവഴിച്ചു എല്ലാം കണ്ടും മനസ്സിലാക്കിയും വാങ്ങിച്ചു കൊണ്ട് വന്നു.നമുക്ക് ഉണ്ടാക്കാൻ പറ്റില്ല.😘🥰🌹♥️🌺

  • @Sabifoodstories
    @Sabifoodstories 2 года назад +2

    യൂസ് ഫുൾ വീഡിയോ ഇത്ത 👌

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank youda ചക്കരെ 🌹😘🌺♥️🥰

  • @fizan2127
    @fizan2127 2 года назад +2

    കസ്തുരി മഞ്ഞളും ഇത് പോലെ തന്നെയാണോ 🤔
    ഇവിടെ ഉണ്ട് ഇതേ shapil പക്ഷെ smell ഒന്നുമില്ല.. Cold പിടിച്ചിട്ടാണോ അറിയില്ല 😜.. വാട്ടി ഉണക്കുന്നത് കറി മഞ്ഞൾ alle..
    മൂന്ന് മഞ്ഞളും വെച്ച് ഒരു വീഡിയോ ചെയ്താൽ നന്നായീന് 😍

    • @fizan2127
      @fizan2127 2 года назад

      അടുത്തുള്ള ഒരു ഇത്ത ഒരു തൈ തന്നതാ.. ഇപ്പോ ഒരുപാട് ഉണ്ട്.. ഇനി കസ്തുരി മഞ്ഞൾ ആണോ എന്നറിയില്ല.. എത്ര ഐറ്റം മഞ്ഞൾ ഉണ്ട് ശരിക്ക്..

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      4തരാം മഞ്ഞൾ എനിക്ക് അറിയാം.സാധാരണ നമ്മൾ ഉപയോഗിക്കന്ന മഞ്ഞൾ, കസ്തൂരി മഞ്ഞൾ,ഉണ്ട മഞ്ഞൾ(Koda manjal), കാട്ട് മഞ്ഞൾ.പിന്നെയും വേറെ കാണുമായിരിക്കും.😘❤️🥰🌹

    • @fizan2127
      @fizan2127 2 года назад +1

      @@sajishomecafe9049 ഒരു വീഡിയോ ചെയ്യുമോ അവിടെ ഉള്ളത് വെച്ച് എല്ലാം ഒന്ന് അറിയാനാ

    • @fizan2127
      @fizan2127 2 года назад

      @@sajishomecafe9049 കാറ്റ് manjalo അതെന്താ 🤔😂

    • @sajishomecafe9049
      @sajishomecafe9049  2 года назад

      😂😂😂 അക്ഷരപിശാച്. കാട്ടു മഞ്ഞൾ എന്നാണെ.😂😂😂😘🥰🌹💖

  • @krishnanp7680
    @krishnanp7680 2 года назад

    Mattullavarkith ella divasavum kudikkamo

    • @sajishomecafe9049
      @sajishomecafe9049  2 года назад

      പറ്റില്ല.പ്രസവ ശേഷം ഉള്ളിലുള്ള അഴുക്കുകൾ പോകാനും,മുറിവ് പെട്ടന്ന് കരിയാനും,നല്ല നിറം വെക്കാനും ഒക്കെയാണ് ഇത് പ്രസവാക്കാർക്ക് കൊടുക്കുന്നത്.അത് മറ്റുള്ളവർക്ക് പറ്റില്ലല്ലോ.😘🥰🌹💗🌺