മനോരമ: ജീർണതയുടെ മലയാളമുഖം! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 486

  • @manojbpillai5441
    @manojbpillai5441 28 дней назад +191

    മനോരമയുടെ തനി നിറം abc യിൽ കാണിച്ചതിന് 👌👌

  • @foxnevertelllies77
    @foxnevertelllies77 28 дней назад +238

    കേരളത്തിൻറെ ജീർണ്ണതയുടെ
    സിംബൽ ആണ്,
    മലയാള മനോരമ..... 🔥

    • @Pradeep.c.k
      @Pradeep.c.k 27 дней назад +1

      മലയാളത്തിലെ നല്ല ദിനപത്രം ഏതാണ്...
      172 likers pls reply

    • @foxnevertelllies77
      @foxnevertelllies77 27 дней назад +6

      @@Pradeep.c.k
      നല്ല ദിനപത്രം എന്നത് സ്വപ്നങ്ങളിൽ മാത്രം.

    • @globetrotter986
      @globetrotter986 24 дня назад +1

      Business .. Business and Business Only.

  • @sureshvk296
    @sureshvk296 28 дней назад +116

    ശ്രീ നായർക്കും ശ്രീ അഹമ്മദ് സാറിനും അഭിനന്ദനങ്ങൾ. 🙏

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 29 дней назад +353

    മൈത്രയനെ തുറന്ന് കാണിച്ചതിന് നന്ദി.

    • @thomasjoseph1832
      @thomasjoseph1832 28 дней назад

      മിത്രയനെപോലെ ഒരു നാറിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല

    • @globetrotter986
      @globetrotter986 24 дня назад

      Malayali ...

    • @radhamanipc3492
      @radhamanipc3492 17 дней назад +2

      Njanum parayatte freud enikkayalae veruppanu mathruka dhambathikal nallapere maithreyanfreud 😂😂😂😂😂

    • @whatsuptrends2936
      @whatsuptrends2936 6 дней назад

      മറ്റുള്ളവരുടെ കിടപ്പറയിൽ എത്തിനോക്കി ന്യൂസ് ചെയ്ത് ഉണ്ടാക്കിയ തടി ആണ് ആ ക്കാണുന്നെ. ഫയർ ഡെ എഡിറ്റർ ആയിരുന്നു ഈ ആൾ. തുറന്നു കാട്ടാൻ മൈത്രയൻ ഒളിച്ചോണ്ട് നടത്തിയ കാര്യം ഒന്നും അല്ല ഹിസ് love.

  • @omanaroy1635
    @omanaroy1635 28 дней назад +52

    ഈ വീഡിയോയിലെ രണ്ടു പേർക്കും നൂറു നമസ്കാരം.... വളരെ നല്ല പോസ്റ്റ്.

  • @butterfly3530
    @butterfly3530 29 дней назад +127

    തീർച്ചയായും മനോരമ മലയാള ജീർണ്ണതയുടെ മുഖം തന്നെ. ആ ജീർണ്ണതയെ പണമാക്കാനും മനോരമ മലയാളിക്ക് കാണിച്ച് കൊടുത്തു. ആ ജീർണ്ണതയിൽ ഇന്നും അവർ അഭിമാനിക്കുന്നു എന്നതും സത്യം🙏

  • @rameshkarumam792
    @rameshkarumam792 28 дней назад +65

    Abc news Malayalam 👏🏾...
    ശ്രീ.രാജശേഖരൻനായർ,
    ഉശിരുള്ള മാധൃമപ്രവർത്തകൻ്റെ വാക്കുകൾ 🔥💪❤️

  • @shynis8881
    @shynis8881 28 дней назад +144

    അഹ്‌മദ്‌ മാഷേ ഇതുതുടരണം, ജനം അറിയട്ടെ

    • @sanathanam11
      @sanathanam11 28 дней назад +1

      സത്യം, ആരും തുറന്ന് പറയാനില്ല, കസേര മാത്രം മതി, മാധ്യമങ്ങൾ വിഷമലിന്യങ്ങളായി മാറുകയും ചെയ്യ്തു.

  • @muralikummar.s.k2636
    @muralikummar.s.k2636 28 дней назад +37

    Highly brave man Thank you Ahammed sir for introducing him

  • @jayakrishnanck7758
    @jayakrishnanck7758 29 дней назад +202

    മൈത്രേയൻ എന്ന അശ്രീകരത്തെ തുറന്ന് കാണിച്ചതിന് നന്ദി. അയാളെസംബന്ധിച്ചിടത്തോളം മുഖം മനസ്സിന്റെ കണ്ണാടി തന്നെ.

    • @sunilkumarv-r5i
      @sunilkumarv-r5i 28 дней назад

      മൈത്രേയൻ കേരളത്തിലെ ക്ഷുദ്രജീവി like മുപ്ലി വണ്ട്

    • @thomasjoseph1832
      @thomasjoseph1832 28 дней назад

      ഇവനെ കാണുന്നത് തന്നെ അറപ്പാണ് ശവം

    • @Krishna-ci2cc
      @Krishna-ci2cc День назад

      മൈത്രേയനെന്ന കള്ളനാണയത്തെ തുറന്നുകാട്ടി..

  • @kuttysankaran9206
    @kuttysankaran9206 29 дней назад +32

    Bold statements and revelations from Shri. J Rajasekharan.

  • @shine1302
    @shine1302 28 дней назад +36

    മനോരമക്ക് നൽകിയ വിശേഷണം അതിഗംഭീരം സർ.. മലയാളിയെ അധഃപതനത്തിലേക്ക് തള്ളിയ പത്രം

  • @santhoshkumarss9295
    @santhoshkumarss9295 28 дней назад +39

    എവിടെ മൈത്രേയൻ വരൂ... മറുപടി പറയു..... മൂടുപടം മാറ്റു.. 😊😊😊😊

  • @praseedpg
    @praseedpg 28 дней назад +18

    very bold and honest talk...abhinandhanam

  • @manisadhanmunnad6672
    @manisadhanmunnad6672 28 дней назад +32

    നട്ടെല്ലുള്ള രണ്ട് നല്ല മനുഷ്യർ 🙏🏻🙏🏻🙏🏻

  • @anilmadhu8904
    @anilmadhu8904 29 дней назад +35

    Beautiful interview.

  • @lovejinraj2809
    @lovejinraj2809 28 дней назад +34

    അത് കൊണ്ട് ആണ് നരേന്ദ്ര മോദി ആദ്യ കാലഘട്ടത്തിൽ എൻ ജി ഓ യുടെ കണക്കും, വന്ന വഴിയും തിരക്കിയത്

  • @rajz80
    @rajz80 28 дней назад +31

    ഏറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വ്യക്തിത്വം❤

  • @mukundanep6659
    @mukundanep6659 28 дней назад +45

    കാണാമറയത്തെ N Go കഥ
    രാജശേഖരൻ നായർക്ക് അഭിവാദ്യം
    ഇ.പി. മുകുന്ദൻ

  • @jimmytrinidad1488
    @jimmytrinidad1488 27 дней назад +26

    അഹമ്മദ് മാഷേ! വളരെ വ്യത്യസ്തമായ തും ആവേശം നിറഞ്ഞതുമായ പത്രപ്രവർത്തനം. 👍🙏

  • @psychopedia1631
    @psychopedia1631 29 дней назад +18

    That's some interview!🔥😮

  • @deepusuresh2686
    @deepusuresh2686 28 дней назад +8

    Sir Finaly we have seen real hero....
    Thank you ABC news and Ahmed Master.....hats off sir❤❤❤❤❤

  • @sushamaknair524
    @sushamaknair524 28 дней назад +19

    എനിക്കും തോന്നിയിരുന്നു ഇവരെക്കുറിച്ച് ഇതേ അഭിപ്രായം

  • @Spachingchu
    @Spachingchu 28 дней назад +18

    അഭിമാന മുഹൂർത്തം എന്നേ പറയാനുള്ളു ശ്രീ രാജശേഖരൻ സാർ❤

  • @sneheshstudy
    @sneheshstudy 28 дней назад +30

    ABC : ഈ ഇപ്പിസോഡുകളുടെ കോപ്പി ഒരു 10 സ്ഥലത്ത് എങ്കിലും സൂക്ഷിച്ചു വെക്കണം. ഏത് കാലത്ത് ചോദിച്ചാലും കിട്ടാൻ പാകത്തിൽ....

  • @raghuramanr1837
    @raghuramanr1837 28 дней назад +22

    മലയാള മനോരമയുടെ നൂറാം വാർഷികം അനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ നേ ക്ഷണിച്ചിരുന്നു. അദ്ദേഹം വന്നു പ്രസംഗിച്ചതായി പറയപ്പെടുന്നത് മനോരമയുടെ പത്രം വായിക്കുന്നത് ബീഡി വലിക്കുന്നത് പോലെയാണ് . താൽക്കാലിക സന്തോഷം ഭാവിയിൽ ദോഷം ചെയ്യും. ഇങ്ങനെ പ്രസംഗിച്ചു എന്ന് പറയപ്പെടുന്നത് സത്യമാണോ എന്ന് അറിയില്ല. പറഞ്ഞു കേട്ടതാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഈ വാക്കുകൾ 100% സത്യമാണ്

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 28 дней назад +33

    രണ്ട് ഫ്രാഡുകളെ പൊളിച്ചു ക്കി.👍👍👍👍👍

  • @RaveendranOk-qr2tz
    @RaveendranOk-qr2tz 28 дней назад +33

    കേരളത്തിൽ ഏറ്റവും ജീർണ്ണതയുള്ള മാധ്യമം മനോരമയാണ്
    പല ഉദാഹരണങ്ങളും ഉണ്ട്.
    നായനാർ മുഖ്യമന്ത്രിയായ കാലത്ത് നായനാരേയും കെ.എം മാണിയേയും തമ്മിലടിപ്പിക്കാൻ എഴുതിപ്പിടിപ്പിച്ചത് ഈ മനോരമയാണ്

  • @curious_and_aesthetic
    @curious_and_aesthetic 27 дней назад +15

    പണ്ടത്തെ ക്രൈം വാരികയിലെ എഴുത്തിൻ്റെ അതേ നിലവാരം ഇന്നും കാത്തു സൂക്ഷിക്കുന്ന രാജശേഖരൻ സാറിന് അഭിവാദ്യങ്ങൾ.

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 15 дней назад +1

    രാജൻ സാറിനെ അവതരിപ്പിക്കുന്നതിന് നന്ദി!

  • @AkshayThrishivaperoor
    @AkshayThrishivaperoor 28 дней назад +3

    Thank you Rajasekharan sir

  • @meerarani1073
    @meerarani1073 28 дней назад +6

    U are great rajan chetta..
    Proud of u ❤❤

  • @antonykj1838
    @antonykj1838 28 дней назад +18

    വിലപ്പെട്ട വിവരണം സകല കള്ള നാണയങ്ങളും ഉടയട്ടെ പ്രൗട് ഓഫ് യൂ 👍

  • @jayasreekishore3290
    @jayasreekishore3290 5 дней назад

    Very true വിഗ്രഹങ്ങൾ തകരട്ടെ...

  • @gijojacob1886
    @gijojacob1886 28 дней назад +13

    മനോഹരമായ അഭിമുഖം. ഇതൊക്കെ വെളിച്ചത്തു കൊണ്ടുവരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @beeguyfree
    @beeguyfree 3 дня назад +1

    നിങ്ങൾ എത്ര നല്ലയാളാണെങ്കിലും ഇടത് സഹയാത്രികനാണെങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട് നുണ പറഞ്ഞരിക്കും. ഒരിക്കലും നിങ്ങൾക്ക് genuine വ്യക്തി ആവാൻ സാധിക്കില്ല. ലക്ഷ്യത്തിനു വേണ്ടി ഏതു മാർഗവും സ്വീകരിക്കാം എന്ന നിലപാട് നിങ്ങൾ സ്വീകരിക്കും. ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് ഈ സമൂഹത്തിൽ ഒരു പോസിറ്റീവ് മാറ്റവും ഉണ്ടാക്കാൻ സാധിക്കില്ല. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ വേഗം കുറക്കാമെന്നല്ലാതെ. ഇവറ്റകൾ എല്ലാ വികസന പ്രവത്തനങ്ങളെയും എതിർക്കും.

  • @dineshsk8529
    @dineshsk8529 28 дней назад +5

    A great man❤

  • @lichusr7914
    @lichusr7914 28 дней назад +2

    Valuable debate .. thought ful and need ful insight .. thanku you abc ❤

  • @phil1press
    @phil1press 29 дней назад +32

    I see this guy Maitrayan on RUclips all the time. They portray him as some sort of sage who knows everything. But it wasn't that hard to figure out that he is a fraud.

    • @pvagencies7958
      @pvagencies7958 28 дней назад

      Maitrayan not only fraud but anti national,anti hindu culture,anti bjp and anti Modi

    • @gouthamkrishnan6718
      @gouthamkrishnan6718 16 дней назад +1

      I find many of his claims absurd

  • @sivaprakashn2691
    @sivaprakashn2691 28 дней назад +3

    Valuable talk ❤

  • @anuroshan
    @anuroshan День назад

    Good Video.

  • @EditorBreakdown
    @EditorBreakdown 28 дней назад +8

    Shocking

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 29 дней назад +7

    Super 💪💪💪👌👌👌👍♥️🙏🖐️

  • @tvarghese1000
    @tvarghese1000 29 дней назад +26

    I usually block all channels which have that maiyrans picture. Was going to do that but then saw Ahmed mash and stopped

    • @sudhipulikkal3474
      @sudhipulikkal3474 29 дней назад +8

      ഞാനും അയാളുടെ ചിത്രം കാണുന്ന ഒന്നും കാണാറില്ല.

    • @mpmohankumar7513
      @mpmohankumar7513 28 дней назад +7

      Me too

    • @purushothamankani3655
      @purushothamankani3655 28 дней назад +3

      അയാൾ അങ്ങനാണോ.. ഞാൻ ഒരിക്കൽ ഈ കഥാപാത്രത്തെക്കുറിച്ച് നല്ല വിവരമുള്ള എന്റെ സുഹൃത്തിനോട് പറഞ്ഞു.. അവൻ ഒന്നും മിണ്ടീല.. പക്ഷെ, അവന്റെ ഫേഷ്യൽ expression.. അപ്പോഴേ എനിക്ക് തോന്നി.. പിന്നെ ഞാൻ അയാളെ വിട്ടു 😊

  • @sreenandans3539
    @sreenandans3539 28 дней назад +6

    കഴിയുന്നത്രയും ഇംഗ്ലീഷ് ഒഴിവാക്കിയിരുന്നെങ്കിൽ എനിക്ക് കൂടി ചർച്ച പൂർണ്ണമായും മനസിലാക്കാമായിരുന്നു 🙏🙏

  • @kelappan556
    @kelappan556 28 дней назад +6

    100% സത്യം❤❤

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 28 дней назад +23

    Mythreyan is scientist without any proven degree or science knowledge but according to him isro chairman Somnath is not scientist

    • @vij505
      @vij505 28 дней назад +4

      Dgree poyitt evidem panikk polum poittilla pakshe ellakaryathilum arivu ayalkku mathre ullu bakki ullavar arum ayaludathra ethiyittilla polum..

  • @DishaDevassykutty
    @DishaDevassykutty 23 дня назад +2

    ഈ സംഭാഷണം ഈ ചാനലിന് റീച്ച് കൂട്ടാൻ കൊള്ളാം ലോക തോൽവി ഇവർക്കും ജീവിക്കണ്ട

  • @jaisammajimmy2731
    @jaisammajimmy2731 8 часов назад

    നിങ്ങൾ മൈത്രെയാനുമയി ഒരു സംവാദം നടത്ത്. അപ്പോൾ അറിയാം അങ്ങേരുടെ റേഞ്ച് ❤

  • @ramks3282
    @ramks3282 27 дней назад +6

    അമ്പമ്പോ..... ഞാൻ ഞെട്ടിത്തരിച്ചിരുന്നുപോയി....!!
    അഭിവാദ്യങ്ങൾ, പ്രണാമങ്ങൾ....!!

  • @ratheeshps2154
    @ratheeshps2154 28 дней назад +15

    പൊളിച്ചു ❤കൊള്ളാം

  • @areatalks9958
    @areatalks9958 28 дней назад +10

    Mitreyan പറയുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പില്ല ചില കാര്യങ്ങൾ പ്രസക്തവുമാണ്, ജനകീയ കോടതി യിൽ maitreyan പറയുന്നുണ്ട് തനിക്കു വേറെ ആളുമായി ഒരു ബന്ധം ഉണ്ടായിരുന്നു എന്ന്, ജയശ്രീ പറയുന്നുണ്ട് താൻ വേറെയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും ഇതു പൊതുമധ്യത്തിൽ ഇവർ വെളുപ്പെടുത്തിയിട്ടുള്ളതാണ്
    പുതിയ ഒരു കാര്യമായി അവതരിപ്പിക്കേണ്ടതില്ല 🙏

    • @NYK0Hindustani
      @NYK0Hindustani 28 дней назад +5

      പുതിയ കാര്യമായിട്ടൊന്നും അവതരിപ്പിച്ചില്ലല്ലോ. പ്രസ്താവിച്ച സംഭവങ്ങളുടെ കാര്യകാരണങ്ങൾ വിവരിച്ചത് അല്ലേ ഉള്ളൂ. ഫ്രോഡ് കളോടുള്ള നിങ്ങളുടെ വിധേയത്വം കൊണ്ട് പലതും സങ്കൽപ്പിച്ച് തോന്നുന്നതാണ്.

    • @areatalks9958
      @areatalks9958 28 дней назад

      @@NYK0Hindustani ആർക്കു ആരോട് വിധേയത്വം? ഞാൻ അയാളെ ഒരു തരത്തിലും സപ്പോർട്ട് ചെയുന്നില്ല അയാളുടെ പൊളിറ്റിക്കൽ economical ചിന്തകൾ വെറും വിഡ്ഢിത്വവും അപ്രായോഗികവുമാണ് എന്നാൽ സ്ത്രീ പുരുഷ ബന്ധങ്ങൾ സമൂഹം എന്നിവയോടുള്ള സമീപനം നല്ലതാണ്,.. ആർക്കും ആരുടെയും അടിമയാവേണ്ട ആവശ്യമില്ല നിങ്ങൾ എബിസി ചാനലിന്റെ അടിമയല്ലലോ എന്ന പോലെ

    • @radhamanipc3492
      @radhamanipc3492 17 дней назад

      Janakeeya kodathi kanathavarkuvendiyanu paranjath

  • @rajankudavoor3598
    @rajankudavoor3598 28 дней назад +12

    ഈ ചർച്ച തുടരണം.please

  • @ajipaul1239
    @ajipaul1239 28 дней назад +3

    Super ❤

  • @rajeevk2424
    @rajeevk2424 28 дней назад +11

    Its one of the great interview. Mythreayn number one fraud

  • @lathikagopidasmenon9488
    @lathikagopidasmenon9488 28 дней назад +101

    മൈത്രേൻ തുറന്ന് പറഞ്ഞിട്ടുണ്ട് ജനിപ്പിച്ച എന്റെ മകൾ ഇപ്പോൾ എനിക്ക് സ്ത്രീ മാത്രം ആണെന്ന്. അയാൾ എപ്പോഴും വാദിക്കുന്നത് സ്ത്രീയും പുരുഷനും മാത്രമേ ഉള്ളു. മറ്റു ബന്ധങ്ങൾ ഒന്നും ഇല്ലെന്ന്. അതിന് കൈ അടിക്കാൻ നിരവധി പ്രബുദ്ധരും.

    • @Nomercy5527-b3p
      @Nomercy5527-b3p 28 дней назад +1

      Sontham wife /partner ne mattu purushanmar sex chedial kuzapam ella Adil ayalu abimanikunu ennu parenja team anu

    • @pandurangantd9959
      @pandurangantd9959 28 дней назад

      മൈത്രേയൻ ഒരു ഭ്രാന്തൻ. അവന് നല്ല ചികിത്സയാണ് വേണ്ടത്.

    • @baskaranc4223
      @baskaranc4223 28 дней назад +3

      ❤🎉😅

    • @JomyJoseph-ux9ry
      @JomyJoseph-ux9ry 28 дней назад +7

      ഈ.. ഭൂമി.... തുടങ്ങിയപ്പോൾ സ്ത്രീയും പുരുഷനും മാത്രമേ ഉള്ളൂ...,.., ബാക്കിയെല്ലാം അതിനുശേഷം വന്നതാണ്.... അതിനെ അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ പറയില്ല 😊

    • @vij505
      @vij505 28 дней назад

      ​അതിനു മുമ്പ് എല്ലാം സൂക്ഷ്‌മിജീവികൾ ആയിരുന്നു എന്നു വച്ചു ഇപ്പോഴും സൂക്ഷ്മജീവി ആണെന്നും പറഞ്ഞു ഇരിക്കുകയല്ല അതിന്നൊക്കെ ജീവികൾ പരിണമിച്ചു മുന്നോട്ട് ആണ് പോകുന്നത് പിറകോട്ടല്ല..

  • @sujithbose2006
    @sujithbose2006 20 дней назад

    Mr. Rajasekharan Nair sir, you are a daredevil and truthful.✌💪

  • @srushtimitra
    @srushtimitra 28 дней назад +19

    15 മിനുട്ട് കൊണ്ട് 15 ഭൂകമ്പം കൊണ്ട് വന്ന ആശാൻ 😂😂😂. 🙏🏻🙏🏻

    • @Spachingchu
      @Spachingchu 28 дней назад

      😂😂😂👌😂❤👍

  • @valsaajayakumar5875
    @valsaajayakumar5875 28 дней назад +3

    Great person, good interview 👌👌👌

  • @nareshnair1977
    @nareshnair1977 19 дней назад

    A massive salute to you both
    Thanks 👍

  • @Muhamme2357
    @Muhamme2357 26 дней назад +5

    ചാനലിന്റെ വില കളയരുത് കേട്ടോ,,, അഹമ്മദേ,,,😢

  • @MekhaAji
    @MekhaAji 27 дней назад +2

    ഒരു നല്ല വ്യക്തിത്തെ കൂടി എബിസി yil🤝രാജ ശേഖർ sir

  • @belvederebh
    @belvederebh 20 дней назад +1

    കേരളത്തിൻറെ ജീർണ്ണതയുടെ മുഖം, മലയാള മനോരമ. 👌👌👌👌👌👌👌

  • @Jayashreeak-mj5zn
    @Jayashreeak-mj5zn 25 дней назад +2

    വല്ലതും കിട്ടിയവർ മിണ്ടാതിരിക്കും കിട്ടാത്തവർ പറഞ്ഞുകൊണ്ടേയിരിക്കും. കേരത്തിലെ വിദ്യ സമ്പന്നരായ പല സാംസ്‌കാരിക നായകരും ഇന്റലക്ച്ലും അങ്ങിനെയാണ്.

  • @lucygeorge38
    @lucygeorge38 17 дней назад

    Great information ❤❤❤❤❤

  • @vilakkattulife295
    @vilakkattulife295 28 дней назад +28

    മൈത്രേയൻറെ പ്രസംഗം ഞാനും വായ പൊളിച്ചു കേട്ട് ഇരുന്നിട്ടുണ്ട്. പിന്നീട് മനസ്സിലായി പുള്ളി പറയുന്ന പലതും പ്രായോഗിക ബുദ്ധിക്ക് ചേർന്നതല്ല എന്ന്. പറയാൻ കൊള്ളാം. ഒന്നും നടപ്പിൽ വരുത്താൻ പറ്റില്ല. പിന്നെ ഇരട്ടത്താപ്പ് വേറെ. സംഘപരിവാറിനെ ചീത്ത വിളിക്കാൻ പുള്ളിക്ക് നൂറു നാവാണ്. എന്നാല് അത്ര സുഷ്കാന്തി ഹമസിനെ പ്പറ്റി പറയാൻ കാണുന്നില്ല. അവർ പ്രതിരോധിക്കുക ആണ് പോലും.

    • @binugopi2764
      @binugopi2764 11 дней назад

      സംഘിമൃഗമാണെന്ന് തോന്നുന്നു😂

    • @vilakkattulife295
      @vilakkattulife295 11 дней назад +1

      @binugopi2764 waqf ചർച്ച നടക്കുകയാണല്ലോ. എവിടെ പോയി ഈ മഹാൻ

    • @VictorGregory-k8h
      @VictorGregory-k8h День назад

      💯

  • @worldofmithunkrishna6544
    @worldofmithunkrishna6544 28 дней назад +18

    അച്ഛൻ മൈരാ എന്ന് വിളിക്കാൻ നോക്കിയപ്പോൾ, അമ്മ അത് തടഞ്ഞു മൈത്രേയൻ എന്നാക്കി

    • @PrasanthJNair
      @PrasanthJNair 28 дней назад

      മൈ മൈ മൈത്രേയാ 😂

  • @lijothomas8721
    @lijothomas8721 28 дней назад +7

    മനോരമ ജീർണത ആണെങ്കിൽ മാതൃഭൂമിയെ എന്ത് വിളിക്കും 😂

  • @drakussp
    @drakussp 24 дня назад

    എല്ലാ വിഗ്രഹങ്ങളും ഉടയെട്ടെ

  • @LibinTalks
    @LibinTalks 27 дней назад +7

    Crime മാഗസിനിൽ ഗോസിപ് എഴുതിയിരുന്നു ആൾക്ക് ആരെ കുറിച്ചും കഥ ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല..😂😂😂jayasree യെ കുറിച്ച് വളരെ മോശമായി സംസാരിച്ചിട്ടും അതിൽ ഇടപെടാതിരുന്നത് ശരിയായില്ല

  • @bijukrishnan4661
    @bijukrishnan4661 24 дня назад

    Too good attempt. Congratulations team.......

  • @sudheeshsudhi5203
    @sudheeshsudhi5203 25 дней назад +11

    മൈത്രയന്റെ അറിവുകൾ ആണ് ഞങ്ങൾ അങ്ങേരെ ഇഷ്ടപ്പെടുന്നത്.. അതു അറിയണം എന്നു ഉള്ള ആളുകൾക്ക് ഉപകാര പെടുന്നതാണ്..

    • @HasnaAbubekar
      @HasnaAbubekar 14 дней назад

      എല്ലാം തെറ്റായ അറിവുകളാണെന്ന് ശരിയായ അറിവുള്ളവർക്ക് കൃത്യമായി അറിയാം.
      കുറെ കഴുതകൾ അയാളുടെ വിസർജ്യം തിന്നുന്നുണ്ട്.

  • @subashpathayathodi8421
    @subashpathayathodi8421 28 дней назад +2

    very good discussion 👌👌നഗ്ന മായ സത്യങ്ങൾ..രണ്ട് പേർക്കും അഭിനന്ദനങ്ങൾ 👏👏

  • @kaatilsoman3549
    @kaatilsoman3549 29 дней назад +27

    പ്ലീസ്‌ സർ, മൈത്രേയൻ ജയശ്രീ മാരുടെ വൃത്ത്തികെട്ട പേരുകൾ
    പോലും ചർച്ഛിക്കാതെ നിങ്ങള്ക്ക്
    എത്രയോ നല്ല കാര്യങ്ങൾ ഞങ്ങളെ കേൾപ്പിക്കാനുണ്ട്?
    അഹ്‌മദ്‌ മാസ്റ്ററുടെ സംസാരം പോലും രാഗസുധയാണ്.

    • @jayakrishnanck7758
      @jayakrishnanck7758 29 дней назад +1

      ആ മലരനെ തുറന്ന് കാട്ടുകയും വേണമല്ലോ.

  • @govinddasgovinddas3035
    @govinddasgovinddas3035 28 дней назад +3

    Right👍

  • @pratheeshrp2633
    @pratheeshrp2633 27 дней назад

    Great..

  • @prathappanchami30
    @prathappanchami30 27 дней назад +9

    ക്രൈം വാരികയിൽ എഴുതുന്ന ആളെ കൊണ്ടിരുത്തി ക്രൈം വാരികയുടെ നിലവാരത്തിലുള്ള ഒരു ഇൻ്റർവ്യൂ തരപ്പെടുത്തി തന്നതിന് എൻ്റെ നൂറ് കോടി ആദരാഞ്ജലികൾ🎉🎉🎉🎉

    • @kesavadas5502
      @kesavadas5502 27 дней назад +1

      ഇത് ഹിപ്പോ ക്രറ്റു കളുടെ മലയാള നാട് 😂😭🤔😆😍🤭🤔

  • @kurikeshgeorge
    @kurikeshgeorge 27 дней назад +1

    7:41 Super... 🔥🔥🔥🔥

  • @harinathdbhartiyan9434
    @harinathdbhartiyan9434 16 дней назад

    Fantastic ❤😂

  • @sasikumarav2061
    @sasikumarav2061 18 дней назад

    A Real Journalist..!

  • @arunayana9445
    @arunayana9445 28 дней назад +1

    Adipoli

  • @SureshKumar-lv6fk
    @SureshKumar-lv6fk 11 дней назад +3

    ഞാൻ ഒരു സാധാരണയിൽ സാധാരണക്കാരൻ ആണ്... മൈത്രേയൻ എന്ന ഫ്രോഡിനെ മനസിലാക്കാൻ പറ്റുമിനിറ്റ് അയാളോട് സംസാരിച്ചാൽ മതി... സർ,, നന്നായി ഇന്റർവ്യൂ. ചെയ്യാൻ അറിയുന്ന ഒരാൾ ചോദിക്കുന്ന പത്തു ചോദ്യങ്ങൾക്കുപോലും അയാൾക്ക് പിടിച്ചുനിൽക്കാനാകില്ല... ഭയമാണ് അയാൾക്ക്.. തന്റെ കപടത്തോട് പൊളിയുമോ എന്ന്.... ""നിലവാരമുള്ള ഫ്രോഡ് "" എത്ര മനോഹരമായ നിർവചനം... 🙏

  • @bindukishore8154
    @bindukishore8154 15 дней назад

    Headline 100% സത്യം

  • @stanlypaul4796
    @stanlypaul4796 28 дней назад

    What about PM Cares, could I have access to it's account or accessible through RTI. I expect you a discussion on PM Cares too.

  • @dhananjayanct4692
    @dhananjayanct4692 27 дней назад

    Please continue

  • @georgeks9545
    @georgeks9545 17 дней назад +1

    14 വർഷം ബോംബയിൽ മഗ്‌നക്കു വേണ്ടി സെലിബ്രേറ്റീവ്സ് + പൈസക്കാരുടെയും ജീവിതം നോക്കി എഴുതി പൈസ ഉണ്ടാക്കിയ മാന്യൻ 🤣

  • @AJAYKUMAR-yz9nk
    @AJAYKUMAR-yz9nk 28 дней назад +5

    👍🙏

  • @just_human_thoughts
    @just_human_thoughts 25 дней назад +4

    ഈ ' മൈത്രേയൻ ' പറയുന്നത് ഓൺലൈൻ ചാനലിൽ ഒക്കെ വന്നിരുന്ന് പ്രോ പുരോഗമനം പറയുന്ന ടീം നെ ആണോ ഉദ്ദേശിക്കുന്നത് ??

  • @IndShabal
    @IndShabal 28 дней назад +2

    One of the BEST post from ABC.
    Kudos to both, especially Ahammed Ettan.
    This series shd continue.
    🙏

  • @JaiLal-hd6ti
    @JaiLal-hd6ti 26 дней назад +13

    എന്തായാലും ്് മൈത്റേയൻറെ brilliance ഭയങ്കരമാണ്. വായന അപാരമാണ്. അയാൾ വായിച്ച പുസ്തകങ്ങളുടെ ആയിരത്തിലൊന്നുപോലും ഇവർ രണ്ടുപേരും വായിച്ചിട്ടില്ല.

    • @GpGp-u5e
      @GpGp-u5e 22 дня назад

      ആള് വോക്ക്‌ മെന്റലിറ്റി ആണ്. പിന്നെ താങ്കൾ വിവേകവും വിവരവും സമ ബുദ്ധിയും ഒക്കെ ഉള്ള ആളുകളെ കണ്ടിട്ടില്ല . പക്ഷെ അവരൊന്നും മൈത്രയനെ പോലെ ഒരുപാട് മാനസിക വൈകല്യങ്ങൾ ഉള്ള ആളുകളോട് തർക്കിക്കാൻ വരും എന്ന് ഏനിക്ക്‌ തോന്നുന്നില്ല . മിക്ക ഇന്റർവ്യൂകളിലും എന്തേലും കൊഴപിക്കുന്ന ചോദ്യം ചോദിച്ചാൽ എന്റെ അത്രയും വിവരം തനിക്ക് ഇല്ല എന്നാണ് മറുപടി പെട്ടന്ന് ഓഫെന്റഡ്‌ ആവും തട്ടിക്കയറി അപ്നോർമലി പെരുമാറും അതാണ് വിവര ദോഷി ആണെന്ന് ഉള്ളതിന് ഏറ്റവും വലിയ തെളിവ് തന്റെ ശെരികൾ ലോകത്തിന്റെ മൊത്തം ശെരി ആവണം എന്ന് വാശി പിടിക്കുന്ന ഒരു അൽപക്‌ഞാനി അതിന് അപ്പുറം ഒരു കോപ്പും അല്ല മുത്രയൻ

    • @BrokennAngell
      @BrokennAngell 20 дней назад +1

      How can you confidently claim something you don’t know for certain?

    • @ameyaanu6548
      @ameyaanu6548 19 дней назад +2

      വിവരക്കേട് .... കോപ്പാണ് അയാളുടെ വിവരം

    • @taantony6845
      @taantony6845 18 дней назад +1

      ഇങ്ങനെയാണെങ്കിൽ ഒരുപാടു വായിച്ചിട്ടെന്തു കാര്യം?

    • @brahmadathbrahmadath272
      @brahmadathbrahmadath272 18 дней назад

      What is the use of brilliance and scholarship unless the intention is positive? I have no idea whether you know Mythreyan personally. But I know that ruthless rascal, the demonic deity, the digital monster. He is a social dracula who thrives by sucking the blood of the poor whom he hates.

  • @ayyapannairpalode955
    @ayyapannairpalode955 9 дней назад +1

    മൈത്രേയൻറ കാര്യം വളരെ ശരിയായ കാര്യം.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 28 дней назад +5

    N. G. O. എന്തെന്ന് മനസിലാക്കി 😂

  • @znperingulam
    @znperingulam День назад

    ഈ വല്യ പുള്ളികളെല്ലാം ഫ്രോഡുകളാണ്. മൈത്രേയൻ, യഗ്ഗി വാസുദേവൻ, ശ്രീ ശ്രീ... അമ്മ.....

  • @IKEA16
    @IKEA16 28 дней назад +13

    മൈത്രേയൻ ഇത്ര ഉടായിപ്പ്കാരൻ ആയിരുന്നോ ?
    മൈത്രേയൻ്റെ പാലസ്തീൻ സ്നേഹം ഒക്കെ കാണുമ്പോൾ എൻ്റെ ദൈവമേ
    ചിലർ ഇൻ്റെലക്ച്വൽ ആയി ആണ് അയാളെ കാണുന്നത്

  • @MohanDas-iz5ud
    @MohanDas-iz5ud 27 дней назад

    Good ❤❤❤

  • @Chakkochi168
    @Chakkochi168 28 дней назад +2

    A great discussion with a knowledgeable man.,💪

  • @santhoshkumarss9295
    @santhoshkumarss9295 28 дней назад +6

    ഇത് തന്നെയാണ് സാറെ അൻവർ പറഞ്ഞ "നെക്സസ് "അൻവർ പറഞ്ഞു എന്ന കാരണത്താൽ അത് സത്യം അല്ലാതെ ആകുമോ 😊😊🤔😊😊

  • @letsdoit9825
    @letsdoit9825 26 дней назад +1

    Let’s hear Maithreyan’s side, I won’t say you are wrong but need to listen both side as well

  • @narayanankutty6126
    @narayanankutty6126 28 дней назад

    Very very true!!!

  • @mtcijk8421
    @mtcijk8421 28 дней назад +4

    Thank you sir for exposing the most offended fake coins ...M & M ...Ha Ha ..