CANCER SURVIVOR WEDDING CONCEPT SHOOT I BINU SEENS VLOG I STEPHY

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 536

  • @steffythomas2617
    @steffythomas2617 Год назад +436

    Thank u so much binu chachaa for making my wish come true❤️. This was totally unexpected moment in my life. My eyes are filled with joyful tears and happinesss

    • @BINUSEENSWEDDINGVLOG
      @BINUSEENSWEDDINGVLOG  Год назад +22

      God Bless you mole

    • @barveesahammed683
      @barveesahammed683 Год назад +16

      ദൈവം ഒരിക്കലും കൈ വിടാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏

    • @ddance783
      @ddance783 Год назад +6

      God bless you brave girl# you are looking like angel

    • @shijinthomas8337
      @shijinthomas8337 Год назад +4

      God bless you😍

    • @nissyabraham3086
      @nissyabraham3086 Год назад +3

      Serikkum oru ANGEL thanne😍😍😘🥰🥰🥰GOD Bless you🥰🥰🥰🥰

  • @afnanrazy5951
    @afnanrazy5951 Год назад +61

    ഇത് കണ്ടപ്പോൾ കരഞ്ഞുപോയി.... സ്വപ്നം നടത്തികൊടുത്ത എല്ലാവർക്കും ഒരായിരം താങ്ക്സ്. നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ കാര്യം എന്തെന്നാൽ ഒരാൾക്ക് സന്തോഷം നൽകുക എന്നതാണ്.... അതിന് നിങ്ങൾക്ക് സാധിച്ചു. ആ കുട്ടിയുടെ അസുഖം വേഗം മാറട്ടെ... പ്രാർത്ഥിക്കുന്നു 🤲

    • @salisalishanu4847
      @salisalishanu4847 Год назад +3

      Sathyam sangadam aayi....sundhari mol❤aarengilum ee kuttykk oru jeevitham koduthengil ennu praarthikkunnu😢😢😢

    • @askarckasku8656
      @askarckasku8656 Год назад +2

      😥😥

    • @jafarshan8914
      @jafarshan8914 Год назад +1

      യാറബ്ബൽ ആലമീൻ

  • @deepthisunil8681
    @deepthisunil8681 Год назад +7

    ഒരുപാട് വീഡിയോസ് യൂട്യൂബിൽ കണ്ടിട്ടുണ്ട്... പക്ഷെ സങ്കടവും സന്തോഷവും പ്രാർത്ഥനയും എല്ലാം നിമിഷനേരങ്ങൾ കൊണ്ട് മനസ്സിൽ വന്നു പോയ വീഡിയോ ഇത് ആദ്യം...... സുന്ദരി കുട്ടിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @jencybinu8104
    @jencybinu8104 Год назад +25

    Very heart touching... ഒരാൾ വരും ജീവിതത്തിലേക്ക് അങ്ങനെ നടക്കണമെന്ന് ആണ് എൻ്റെ പ്രാർത്ഥന

  • @sanithakv2476
    @sanithakv2476 Год назад +32

    കരഞ്ഞു പോയി അവൾക്കു ആയുസും ആരോഗ്യവും കൊടുക്കട്ടെ 💞💞💞💞

  • @sarikachandran5417
    @sarikachandran5417 Год назад +20

    ആ അനിയത്തിക്കുട്ടീടെ കരച്ചിൽ കണ്ടിട്ട് വല്ലാത്ത ഹൃദയ വേദന തോന്നി. മോളെ... സങ്കടപ്പെടല്ലേ,... എല്ലാം നേരെയാകും.... ഗോഡ് ബ്ലെസ്

  • @shajithashajitha2573
    @shajithashajitha2573 Год назад +1

    സ്റ്റെഫി ക്കുട്ടി നീയാണ് ശരിക്കും വിവാഹിതഒറിജിനൽ മണവാട്ടി സന്തോഷിക്കുക കൂട്ടി. സാധാരണആവേഷത്തിൽ ആ മുഹൂർത്തത്തിൽ ഇറങ്ങിയവർ പിന്നീട് പലരും സന്തോഷവതിക ളല്ല എന്നാൽ മോളുടെ സാക്ഷാൽക്കരിക്കാത്ത സ്വപ്നത്തിനാണ് സന്തോഷം എന്നും നല്ലതുമാത്രം വരട്ടെ എന്ന്

  • @lintususan9910
    @lintususan9910 Год назад +29

    Thanks to whole team who made this possible.steffy set an example to the whole world to chase their dreams.just amazing 😍 love

  • @jerinjain320
    @jerinjain320 Год назад +11

    ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞപ്പോൾ കട്ടക്ക് നിന്ന ചങ്ക്സിന് സല്യട്ട്
    ദുഖങ്ങൾ മരിക്കട്ടെ. പൊട്ടിച്ചിരിക്കു ആസ്വദിക്കു ഈ മനോഹര ജീവിതം

  • @vinirussell12russell98
    @vinirussell12russell98 Год назад +12

    So nice to see her smile,,,like an angel ❤may almighty bless each and everyone who supported her to make her wish come true,, absolutely gorgeous bride than ever,,,you are a strong motivator to others who are going through same situation,,,don't give up,,,let your smile stay long forever,,,I love you my sister ❤

  • @devotional2363
    @devotional2363 Год назад +2

    എയ്ഞ്ചൽ അല്ലേ, ദൈവത്തിന്റെ എയ്ഞ്ചൽമാർ കുട്ടിയെ കാത്തു കൊള്ളും, പ്രാർഥിച്ചാൽ മതി, ദൈവത്തിന്റെ ഇഷ്ടം ആണ് കുട്ടിയുടെ മുഖത്തെ നിഷ്കളങ്കമായ ചിരി. ആ ചിരി വേദനിപ്പിക്കുന്നവരെയും കൂടി ചിരിപ്പിക്കുന്നു, അതുപോലെ കുട്ടിയുടെ സംസാരവും. ദൈവത്തിന്റെ ദാനം ആണ് ഈ കഴിവ്, പ്രാർഥിക്കാം - എയ്ഞ്ചൽ.
    Very good program

  • @mathewdevasia2377
    @mathewdevasia2377 Год назад +5

    മനോഹരമായ ഈ ചിരി മായാതെ എന്നും നിലനിൽക്കട്ടെ God bless you molu

  • @somyasoumya6178
    @somyasoumya6178 Год назад +7

    ഞ്ഞാൻ ഈ കട്ടിയെ മഴവിൽ മനോരമയിൽ മിനുട്ട് വിൻ ഇറ്റ് എന്ന പ്രോഗാമിൽ ഈ കുട്ടി contestant ആയിരുന്നു എന്റെ മനസ്സിൽ ഈ കുട്ടിയുടെയും ആ അമ്മയുടേയും മുഖം മറക്കാൻ പറ്റാത്തതായിരുന്നു. വീണ്ടും കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം. ഈ കുട്ടിയുടെ അസുഖം പെട്ടെന്ന് സുഖപെടട്ടെ ദൈവം എപ്പഴും കൂടെ ഉണ്ടാകും ആ ചിരിയാണ് കുട്ടിയുടെhighlight . ഇതിന്റെ പിന്നിൽ പ്രവത്തിച്ച എല്ലാവർക്കുo സർവ്വേശ്വരൻ നല്ലത് വരട്ടെ പ്രത്യേകിച്ച് ബിനു ചേട്ടന്🥰🥰👍🏻👍🏻

  • @aronyohannan9342
    @aronyohannan9342 Год назад +3

    Great job team...and we could learn a lot from her positive attitude. God bless you always

  • @marykuttythomas5231
    @marykuttythomas5231 Год назад +10

    No words to express my gratitude for this entire team to make Stephy’s dream to come true. You all are great human beings…Hats off to all& Stephy you look Gorgeous.

  • @maryzac6357
    @maryzac6357 Год назад +2

    God hears a fervent prayer of a mother....God bless her with good health...as years pass by

  • @ayshabi4287
    @ayshabi4287 Год назад +7

    Ithoke kanumbo nammude jeevitham ethrayo manoharam 😢 aa oru confidence ♥️ 💖 love u sister

  • @rejithadevink6370
    @rejithadevink6370 Год назад +2

    Binu Sir, you are a true human who gives very timely support to her, big salute Sir

  • @neerajap3189
    @neerajap3189 Год назад +5

    I generally don't comment on RUclips videos. But couldn't stop myself after seeing this, absolute gorgeous! Such a beautiful & positive video! May God bless her abundantly and the souls who made her wish come true.

  • @nilaamazha4428
    @nilaamazha4428 Год назад +6

    മോളെ നിന്നിലേക്ക്‌ ദൈവത്തിന്റെ അ തൃ ശ്യ കരങ്ങൾ എത്തി സുഖ പെടുത്തട്ടെ. മോൾക്ക്‌ ആയുസും ആരോഗ്യവും നൽകി മോളുടെ ആഗ്രഹങ്ങൾ സാധിക്കുന്ന നല്ല നാളുകൾ നിന്നിലേക്ക്‌ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @monishamm5788
    @monishamm5788 Год назад +3

    Binu chetta.. Ningal nalla oru manushyan ayonda karayunnath.. Valya manass aanu❤

  • @sajnamp530
    @sajnamp530 Год назад +2

    Onnum parayanilla…sneham,sandosham,veshamam ellam und.
    God bless you dea♥️

  • @preethakj
    @preethakj Год назад +6

    She is full of energy.. Absolutely wonderful. I wish she keeps living,.. Let God perform a miracle. Believe! Hats off for making her dream come true.. Hopefully that will be a reality.. Fingers crossed❤️

  • @jeenamathew443
    @jeenamathew443 Год назад +38

    Hats off to all the teams for making her dream come true 😍you guys done a great job💜

  • @Elizabeth1971-n7k
    @Elizabeth1971-n7k Год назад +9

    Dear binu.... U did it with full grace of god... First to last I could not control my tears... praying for her ...

  • @kottayamachayan.8813
    @kottayamachayan.8813 Год назад +1

    God blessing ....She Is Over come the cancer ...ഞാനും ദൈവത്തോട് പ്രാർത്ഥിക്കാം....

  • @gitanjalibabu1963
    @gitanjalibabu1963 Год назад +3

    Njan oru well settled, extraordinary n handsome guy ayirunnengil oru divasam engil oru divasatheykku or Jesus anugrahichu ethra long life molkku kittunnu athrayum kalam ninne minnuketty ponnupole nokkiyene. Ethu condition ayalum. But njan oru ammayanu. Innippol ee molkku vendi prarthikkunnu. 🙏 Be happy ❤ May God bless you 🙏 Love you so much 💓

  • @nanduandnavanusworld3130
    @nanduandnavanusworld3130 Год назад +2

    Very good ഈ video കാണുന്ന കുറേ പേർക്ക് ഒരു motivation ആണ് കിട്ടുന്നത്...ഇത്രയും ആത്മവിശ്വാസം ഉള്ള അനിയത്തിക്കുട്ടിയെ തോൽപ്പിക്കാൻ cancer വിചാരിച്ചാൽ സാധിക്കുമോ ഇല്ല..cancer പേടിച്ചു ഓടിപ്പോകും നോക്കിക്കോ 👍👍മുടി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സുന്ദരി യാണ്.. God bless uuu dear🙏🙏🥰

  • @rosemarypaul7181
    @rosemarypaul7181 Год назад +7

    Watched with smile and lots of tears❤️❤️ May God Bless Her and All the people who supports her🥰🙏❤️

  • @jinumonkorah4457
    @jinumonkorah4457 Год назад +6

    Steffy , You are truely an Angel….With an amazing inspiring personality…. God Bless…..praying for you dear sister.. Well done Binu Seens & Team..

  • @ajimolthomas9053
    @ajimolthomas9053 Год назад +2

    Ngan karangu but athorikkalum oru sahathapa karachil alla ketto snehakooduthal kond santhosham kond Steffiyude aagraham oru swapnam pole ee boomiyile swargathil sakshalkarichathinu binu chettanu orupad nanni ...

  • @tacesaji4310
    @tacesaji4310 Год назад +3

    Beautiful person , May God gives her lots of strength to fight ahead , may she become a role model for all .God bless her , her family and all who stand with her in this ordeal .

  • @leelammavarghese354
    @leelammavarghese354 Год назад +6

    Keep going Steffy as a motivator,. Not only yours, everyone s life is unpredictable. Any time, like a bomb, cancer or a deadly disaster can happen in your life, be strong enough to face it. Have faith in God🙏🙏

  • @anithasd-ic8ww
    @anithasd-ic8ww Год назад +2

    Omg You look like an Angel.. God bless you always always always always always always always.....

  • @anjusarah137
    @anjusarah137 Год назад +11

    She is too good with her bold look...
    Her words really touched me and infact I got happiness in my mind after listening to her kalapila varthamanam....😊
    Thanks to everyone who made her dream come true...Much love to the world...Spread happiness....

  • @ushagmenon4592
    @ushagmenon4592 Год назад +12

    നടക്കില്ല എന്നു വിചാരിക്കരുത് ഒരു കുഴപ്പവും കൂടാതെ സന്തോഷമായികുറേകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ വിവാഹം ഒരു കാര്യമേ അല്ല സ്നേഹമുള്ള അച്ഛനും അമ്മയും സഹോദരിയുമില്ലേ ഫുൾ ടൈം നമ്മൾ എൻഗേജ്ഡ് ആയാൽ മതി പാവങ്ങൾക്ക് വേണ്ടി ജീവിച്ചാൽ മതി മനസ്സ് ശാന്തമാകും

  • @thahuthahus6544
    @thahuthahus6544 Год назад +6

    ഹോ ഭയങ്കര ഒരു ഫീൽ 😍 കണ്ണ് നനഞ്ഞു പോയന്നെ സന്ദോശോ സംഘടോ പറഞ്ഞറിയിക്കാൻ വയ്യ എന്തയാലും ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് ❤️

  • @manjumathew.p3528
    @manjumathew.p3528 Год назад +1

    Chetta God Bless you.
    Aayussum aarogyavum kodukkanae ee chettanu.
    Stephy love you.
    God Bless

  • @linjujames2971
    @linjujames2971 Год назад +25

    What a strong woman she is ❤

  • @sindhusamuel4365
    @sindhusamuel4365 Год назад +5

    What a pretty angel! Let the almighty do miracles to fulfill her wish .. Thanks to the entire team for such a work...

  • @gracykaramana1598
    @gracykaramana1598 Год назад +1

    God bless all tecnitionns....🙏🙏🙏🙏🙏

  • @rubymolek.r6720
    @rubymolek.r6720 Год назад +3

    Enthu sundarikuttya... really like a heavenly angel 😇😇

  • @jancyfrancis5783
    @jancyfrancis5783 Год назад +2

    Let miracle happen!!God please touch her🙏She is simply Awesome 😍😍😘😘

  • @meenamprasad863
    @meenamprasad863 Год назад +6

    She is an angel.May God bless you mole🙏🙏🙏

  • @liyaelizabethbenny1609
    @liyaelizabethbenny1609 Год назад +8

    She looks gorgeous like an angel but, the real angels are the team behind the shoot. Congrats to the team for making her dream come true ❤

  • @092sreelakshmir4
    @092sreelakshmir4 Год назад +14

    So happy for you chechii❤️ special mention to Binu chettan for making her dream come true.. മറ്റൊരാളുടെ സന്തോഷത്തിനായി മാറ്റി വച്ച ആ സമയത്തിനും ആ മനസ്സിനും🙏

  • @johncyjoseph81
    @johncyjoseph81 Год назад +1

    God bless u dear aniyathikuttyyyyy

  • @ancycheriyan514
    @ancycheriyan514 Год назад +2

    Ee malagha kuttiye kanan enth rasama.chundharikuttia kto.Dhaivathinu priyapetta makala mol kto.I love uu so much dear sister.

  • @nasinass7288
    @nasinass7288 Год назад +1

    നല്ല സുന്ദരി കുട്ടി ദൈവം മോൾടെ അസുഖം എത്രയും പെട്ടന്ന് മാറ്റി തരട്ടെ

  • @sushmitareji7523
    @sushmitareji7523 Год назад +6

    God bless you @ Binu Seens..you made Stephys wish come true. Lots of people have their wishes but only few people get chances for getting their wishes fulfilled and you are the cause who bought lots of happiness and smile in Stephys face.
    Stephy Almighty bless you too. You will be in my prayers and I am sure you will completely recover from your illness. Love you Mol❤

  • @shaluandrews6949
    @shaluandrews6949 Год назад +1

    ഒരു ആഗ്രഹം.... അത് ശക്തമെങ്കിൽ... ലോകം മുഴുവൻ ഒപ്പം ഉണ്ടാകും...
    ദൈവം അതിനായി ഒരുക്കിയ.... അതിനോട് YES പറഞ്ഞു കൂടെ നിന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @suhailashakir2883
    @suhailashakir2883 Год назад +1

    Enik vallaatha vedhana thonunnu.....love you❤️❤️

  • @rinireji8352
    @rinireji8352 Год назад +9

    Thank you Binu for such a beautiful thought. May God bless you. Get well soon Stephy. You look gorgeous 😍🥰❤️ your smile is contagious 😊

  • @ambilialfred
    @ambilialfred Год назад +6

    മോളെ വിഷമിക്കണ്ട ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏 കർത്താവ് സൗഖ്യം തരും❤

  • @deepumylife
    @deepumylife Год назад +6

    She shines like a star ⭐

  • @valsalakumari7627
    @valsalakumari7627 Год назад +3

    Ente steffi molude aagraham nadathikkodutha aa nalla koottaymakku oru big salute❤😍

  • @elsarose236
    @elsarose236 Год назад +2

    SHE IS SO GORGEOUS N ENNA HAPPYAA♥ KNDEPA ORUPAAD SNTHOSHAM KUDOS TEAM !!!

  • @arnumon9833
    @arnumon9833 Год назад +2

    Binuchetta...Daivam ningale orupaadu anugrahikkatte ..Steffy ...U are soo soo beautiful...Love you dear
    .God bless you all...Lots of love and prayers from Pondicherry....Here Vinisha

  • @shynisaju2755
    @shynisaju2755 Год назад +6

    Hats off to Binu Seens for capturing such a beautiful video ❤. God bless you Steffy mol and keep smiling!

  • @dcp15121980
    @dcp15121980 Год назад +1

    Young lady you are an inspiration. God bless.

  • @nysonjose5039
    @nysonjose5039 Год назад +1

    Praying for u steffy ,please u too pray in the jerusalem retreat Aradhana, u Will be healed completely by god 🙏 u look very pretty ,God will make this turn into a real one ,have faith

  • @alphamathew6165
    @alphamathew6165 Год назад +1

    എന്ത് നല്ല ചിരിയാ😍May God be with you always!

  • @lizypaul7423
    @lizypaul7423 Год назад +1

    Karukachal eviday pls

  • @praicygeorge3017
    @praicygeorge3017 Год назад +8

    എന്റെ ചക്കര മുത്തേ ഈ സന്തോഷം ആയ മുഖം ഒരിക്കലും മായുന്നില്ല മുഖത്ത് നിന്ന് ❤❤❤അത്രയും സുന്ദരി 🥰🥰🥰🥰😘😘

  • @sunisubuvarietys9241
    @sunisubuvarietys9241 Год назад +1

    എല്ലാം അറിഞ്ഞിട്ട് കെട്ടാനായിട്ട് ഒരു മൊഞ്ചൻ വരും ട്ടോ 😍

  • @happpyyyme
    @happpyyyme Год назад +2

    Beautiful❤..miracles going to hit u soon..god bless u Beautiful❤💫

  • @reshmipradeep
    @reshmipradeep Год назад +2

    Dear steffy. ഇന്നലെ നമ്മൾ ഹോസ്പിറ്റലിൽ വെച്ച് കണ്ടു.
    ഞാൻ പേരു മാത്രം ചോദിച്ചില്ല. ഇന്നലെ രാവിലെ fb യിൽ zee keralam video share cheythitt ഇറങ്ങിയേ ഹോസ്പിറ്റലിലേക്ക്. Evening നമ്മൾ
    സംസാരിച്ചു op ടെ മുന്നിൽ. 🥰

  • @arokiamarylorance2242
    @arokiamarylorance2242 Год назад +1

    Superb adipoli malahayakandu

  • @rajanvarghese7678
    @rajanvarghese7678 Год назад +3

    She is keeping her dreams god will fulfill her dreams godbless

  • @tonythomas2375
    @tonythomas2375 Год назад +4

    No words binu..Hats off❤

  • @shyjukm4644
    @shyjukm4644 Год назад +1

    നിങ്ങൾ വലിയൊരു മനുഷ്യനാണ് അഭിനന്ദനങ്ങൾ

  • @roshancherian4984
    @roshancherian4984 Год назад +1

    Nothing impossible with god, May your wish come true my dear Stephy,

  • @sonysuresh2574
    @sonysuresh2574 Год назад +4

    Binu chettan God Bless You....!!!
    No words to express you made her dream come true.. God Bless

  • @julietmathews9275
    @julietmathews9275 Год назад +7

    Excellent team work,beautiful angel...God bless you all❤👍👍👍

  • @sindhuannvarghesevarghese2860
    @sindhuannvarghesevarghese2860 Год назад +1

    Muthee chakkar aa😘😘😘😘😘😘😘😘😘😘 God bless you🙏🙏 🙏🙏

  • @SayanaSunil-x6g
    @SayanaSunil-x6g Год назад +2

    Love you steffy God bless you❤

  • @anngeorge2909
    @anngeorge2909 Год назад

    Wow! Hi Steffi!Your Fan! BinuSeens and Team, Thanks for making her wish come true. It means a lot to her and to all those who suffer in anyway ,it is a motivation and inspiration for life.

  • @naseeraishal6698
    @naseeraishal6698 Год назад +1

    Orupadu sneham ullakutti

  • @sunithomas6613
    @sunithomas6613 Год назад +1

    Sooo beautiful😍😍😍😍 lovely stay blessed daivam anugrahikkumm daivathe murukke pidich munnottt pokuvaaa ummmmaaa

  • @annjacob6682
    @annjacob6682 Год назад +2

    Binu chetta, one among your best works. God bless . Steffy you are a fighter, May God heal you.

  • @reddevil6712
    @reddevil6712 Год назад +63

    ഞാനും ഒരു ക്യാൻസർ പെഷ്യന്റ് ആണ്. ആ കുട്ടി പറഞ്ഞപോലെ നമ്മളെ സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ ഒരു പറ്റം ആളുകൾ ഉള്ളത് തന്നെ ആണ് ഞങ്ങളെപ്പോലുള്ളവരുടെ ആത്മബലം

  • @bettymathew2722
    @bettymathew2722 Год назад +1

    Good luck for whole term which mede this much nice . Amen. 🙏. God bless you mol. ♥♥😘😘👍🏽

  • @preethaarun4731
    @preethaarun4731 Год назад +9

    ഒരു വലിയ മനസ്സിനുടമയാണ് ബിനുചേട്ടാ.... നിങ്ങൾ ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്ന അറിവോടെ ജീവിക്കുന്ന എനിക്ക് ഒരു pregnancey photo shot ചെയ്തു തരുമോ.....

  • @rincyrachelrachel
    @rincyrachelrachel Год назад +2

    God bless you stephy mole.... Good work binuchettan....

  • @simonabraham9645
    @simonabraham9645 Год назад +1

    Mole 🌷🌷🌷 you are so sweet and wonderful person!!! God bless you ✝️🌷🌷🌷🌷🌷👋👋👋!!!

  • @tomsmathew8098
    @tomsmathew8098 Год назад +3

    So happy to see this..💕 Kudos to all worked behind this dream..👌👌👏

  • @anjalaphilip5790
    @anjalaphilip5790 Год назад +3

    She is angel ❤️God bless you

  • @ratheeshmohan4579
    @ratheeshmohan4579 Год назад +1

    ദൈവം അനുഗ്രഹിക്കും ...മാറ്റങ്ങൾ വരും.

  • @ibrahimpuliyavu995
    @ibrahimpuliyavu995 Год назад +3

    കരഞ്ഞു പോയി good bless you all ❤😍😍

  • @preethadominic9258
    @preethadominic9258 Год назад +1

    Good God bless you dear stephy

  • @Smile619
    @Smile619 Год назад +1

    No words
    ....such a beautiful video....God bless u dear

  • @threasyammaphilip5515
    @threasyammaphilip5515 Год назад +1

    All God's blessings dear. Keep smiling. God is walking with you...

  • @simonabraham9645
    @simonabraham9645 Год назад +1

    What a wonderful pretty girl ❤❤❤😢😢😢🌷🌷🌷🌷🌷💕👏👏!!!!

  • @sathianmenon4395
    @sathianmenon4395 Год назад +3

    I love that mother her determination i dont have words 🙏🏻

  • @trace4291
    @trace4291 Год назад +1

    Every pretty Steffimol😘😘

    • @trace4291
      @trace4291 Год назад

      Very pretty Steffimol 😘😘

  • @minibabu5980
    @minibabu5980 Год назад +1

    Thank you binu amolude swpnam safalamakkiyathinu താങ്ക്സ്

  • @sherin_75
    @sherin_75 Год назад +4

    ❤ so happy to see this video and god bless u

  • @bencybenny9512
    @bencybenny9512 Год назад +2

    Beautiful 🥰 she is a strong women😘

  • @clarapereira634
    @clarapereira634 Год назад +4

    She looks beautiful. I too am a cancer survivor..I looked the same after i shaved my head...may she completely recover from her illness...that's my prayer..

  • @lincyjoseph3725
    @lincyjoseph3725 Год назад +1

    Very heart touching video