പൊളിച്ചെഴുത്ത് | POLICHEZUTH | JANAM TV | 07-07-2024 | TG MOHANDAS

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പൊളിച്ചെഴുത്ത് | POLICHEZUTH | JANAM TV | 07-07-2024
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 72

  • @hkumar7340
    @hkumar7340 2 месяца назад +13

    🙏🙏🙏🙏🙏 100% correct analysis. Thank you, T. G. Sir!!

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 2 месяца назад +14

    തീർച്ചയായും, ഹിന്ദു നമ്മുടെ ഭാരതീയത പഠിക്കണം പഠിപ്പിക്കണം പ്രചരിപ്പിക്കണം, ഭാരതം നശിപ്പിക്കാൻ കാലങ്ങളായി ഹിന്ദുവിനേയും എല്ലാ ചിഹ്നങ്ങളേയും തച്ചുടച്ചു കളയാൻ എത്രയോ പേർ അനവരതം പരിശ്രമിച്ചു. പല വേഷങ്ങളിൽ കമ്മ്യൂണിസവും മറ്റു രാഷ്ട്രീയവുമായി സദാ ഗൂഢമായി രംഗം വാണിടുന്നു. ജാഗ്രതയോടെ തടഞ്ഞു മുന്നേറാം, ഓം 😢🎉😂❤

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 2 месяца назад +17

    ഹിന്ദുസമാജം ഒരു ദിനം പെരുമാറും തീർച്ച........

    • @VARUN8194
      @VARUN8194 2 месяца назад +2

      Unda🤣 adimavargam😂😂😂 commi adima kongi adima only hindu😂😂

  • @shivan2659
    @shivan2659 2 месяца назад +20

    ബോംബയിൽ ഇപ്പോൾ പെന്തക്കോസ്‌ കാരുടെ ശല്യം കുറഞ്ഞു. ബൈബിൾ പുറത്തെടുക്കുമ്പോഴേ അടി തുടങ്ങും.

    • @venkataramansankaranarayan9767
      @venkataramansankaranarayan9767 2 месяца назад +2

      അവിടെ ആണുങ്ങൾ ഉണ്ട്.
      മഹാനായ ബാലാസാഹിബ് ഠാക്ക്റേജിയുടെ പിൻതലമുറക്കാർ.

    • @jamesthoams2742
      @jamesthoams2742 2 месяца назад

      My friend you will destroy without Jesus Christ 😭

    • @jamesthoams2742
      @jamesthoams2742 2 месяца назад

      ​@@venkataramansankaranarayan9767kashttam 🤔

    • @shivan2659
      @shivan2659 2 месяца назад

      Why churches are being closed in Europe?

  • @rajeshvg2286
    @rajeshvg2286 2 месяца назад +3

    കോടതി പറഞ്ഞത് 100% സത്യം ആയ കാര്യം തന്നെ ആണ് 🙏

  • @VijayaLakshmiD-c8y
    @VijayaLakshmiD-c8y 2 месяца назад +5

    Sweet prabashanam T.G Sir.

    • @sukumarannambiar8841
      @sukumarannambiar8841 2 месяца назад +1

      ❤വളരെ നല്ല വെളിപ്പടുത്തൽ. അങ്ങനെ ഹിന്ദുക്കൾ അറിയണം.

  • @Charlie-oc5ko
    @Charlie-oc5ko 2 месяца назад +1

    Well said

  • @skariarose9105
    @skariarose9105 2 месяца назад +4

    ഞാന്‍ ക്രിസ്ത്യാനിയായ ഹിന്ദു ആണ്..ക്രാസ്ത്യാനി ആയതിലും ഹിന്ദുസ്ഥാനി യാണ് എന്നതിലും അഭിമാനിക്കുന്നു..
    എന്നെ അതിന് അനുവദിച്ചത് ഹിന്ദു സംസ്കാരം പേറുന്ന ജനതയാണ്.. ഞാന്‍ ക്രിസങ്കി ആയതിലും അഭിമാനിക്കുന്നു..
    എന്നാല്‍ ഒരു ഹിന്ദുവിന് സങ്കി എന്ന് കേള്‍ക്കുമ്പോള്‍ പേടിയും വിറയലും ആണ്. സങ്കി അല്ല എന്ന് ഇടക്കിിടെ സ്വയവും പൊളിറ്റിക്കല്‍ഇസ്ലാമിനേയും ബോദിപ്പിക്കേണ്ടി വരുന്നു. 😢

    • @padminiachuthan7073
      @padminiachuthan7073 2 месяца назад +2

      നീയൊരു ക്രാസ്ത്യാനിയായെങ്കിലും നിൻ്റെ ഇസ്ലാമിക സംസ്കാരത്തിന് മാറ്റമൊന്നും സംഭവിച്ചില്ല എന്നത് ഖേദകരം

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 месяца назад +1

      ​@@padminiachuthan7073എന്തുവാണ് പറയുന്നത്

    • @Jkvp534
      @Jkvp534 2 месяца назад +1

      ❤❤😊

  • @a.kkumar260
    @a.kkumar260 2 месяца назад +4

    ചില്ലറക്ക് വേണ്ടി അവനവൻ ജനിച്ചു വളർന്ന സംസ്കാരം തഴഞു,മറ്റൊന്നിലേക്ക് മാറുന്നവർ ഇത്തിരി അധികം ചില്ലറ കിട്ടിയാൽ,അതും വിട്ട് പോകും.....
    പാവം...ദൈവങ്ങൾ, അണികൾ പോയ രാഷ്ട്രീയ പാർട്ടികൾക്ക് സമം ആകുമോ എന്ന പേടിയിലാണ് ആകാനാണ് സാധ്യത.....
    ചിന്ഹം പോയാൽ, ചില്ലറയും പോകും എന്നത് ഏവർക്കും അറിയാവുന്ന ഏക ആപ്തവാക്യം....🤦‍♂️

  • @reshmireeji21
    @reshmireeji21 2 месяца назад +2

    T.G .❤❤❤

  • @ajayp4295
    @ajayp4295 2 месяца назад

    TG sir The Fire

  • @user-dz9kj1go4e
    @user-dz9kj1go4e 2 месяца назад +4

    ഇൻഡിയിൽ മത കച്ചവടക്കാർ വളരെ കൂടുതൽ ആണ് അതിനു ശക്ത മായ നിയമം കൊണ്ടുവരണം അല്ലങ്കിൽ ജനങ്ങൾ തെരുവിൽ നേരിടും

  • @haridasa7281
    @haridasa7281 2 месяца назад +2

    സൂപ്പർ സർ സിറിന്റെ ആശയം പറയുന്നതും അതു സരസമായി. കേട്ടിരുന്നു പോവും. ലോഡ്ജ് മാനേജർ നിർബന്ധിച്ചപോൾ ഞാൻ ചെകുത്താനെ പുജിക്കുന്നു കുരിശ് കണ്ടാൽ പേടിയാണ് ബുക്ക്‌ എടുത്തു കൊണ്ടു പോവണം. മാനേജർ ആളെ വിട്ടെടുപ്പിച്ചു. പെന്തകോസ്ത് കാർ കേരളത്തിനു വെളിയിൽ നല്ല വണ്ണം നടക്കുന്നു കന്യാകുമാരി ജില്ലാ യിൽ ഏകദേശം മുഴുവൻ ക്രിസ്ത്യനക്കി. ഡിഎംകെ സർക്കാർ നല്ല പോലെ വെള്ളവും വളവും ഇട്ടുകൊടുക്കുന്നു ആന്ധ്ര യിൽ അതു പോലെ നോർത്ത് ഇന്ത്യ ൽ. ഇതു നിയന്ത്രിക്കാൻ നിയമം ശക്‌തമാകണം

  • @padminiachuthan7073
    @padminiachuthan7073 2 месяца назад +4

    കൃസ്ത്യൻ മതം മാറ്റ ലോബി ഇപ്പോഴും കേരളത്തിൽ സജീവമാണ് നമ്മുടെ വീട്ടിൽ നോട്ടീസ് തന്നിട്ട് പറയും എന്താവശ്യമുണ്ടെങ്കിലും വിളിക്കണം ഞങ്ങൾ സഹായിക്കാം എന്ന് ' വെള്ളി കോഴിക്കോട് ബസ്റ്റാൻ്റിൽ സ്ഥിരമായി നോട്ടീസു വിതരണക്കാരെ കാണാം വയനാട്ടിലെ ആദിവാസികളിൽ മുക്കാൽ ഭാഗവും ഇപ്പോൾ കുരിശ് കഴുത്തിലിട്ട് ചുരിദാറും ധരിച്ച് പള്ളിയിൽ പോകുന്നത് കാണാം അവരുടെ തനത് സംസ്കാരം തന്നെ ഇല്ലാതായി. മിഷനറിക്കാര് ചോദിക്കുന്നത് അവര് നന്നാവുന്നത് നിങ്ങൾക്കിഷ്ടമല്ലേ എന്നാണ്. റെയിൽവേസ്റ്റേഷനിൽ ഒറ്റയ്ക്കിരിക്കുന്നത് കണ്ടാൽ പതുക്കെ അടുത്തു വന്ന് യേശുഏകരക്ഷകൻ എന്നും പറഞ്ഞ് നമ്മളെ ആപ്പിലാക്കാൻ നോക്കും

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 месяца назад

    God bless you 🙏🙏🙏

  • @raveendranpk8658
    @raveendranpk8658 2 месяца назад +2

    സ്നേഹസംവാദങ്ങളുടെ കാലം - എന്നെ ഒരാൾ ക്ഷണിച്ചു. അവിടെ വന്നാൽ ഞാൻ ഇതാണ് പറയുക എന്ന് പറഞ്ഞ് ചില കാര്യങ്ങൾ പറഞ്ഞു - പിന്നെ, ആരും എന്നെ ക്ഷണിച്ചിട്ടില്ല -

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад +1

    Good morning Sir

  • @vyaslal
    @vyaslal 2 месяца назад

    🙏

  • @saneeshsanu1380
    @saneeshsanu1380 2 месяца назад +1

    സർ ഞാൻ 5 ലോ 6 ലോ പഠിക്കുമ്പോൾ എൻ്റെ സ്കൂളിൽ (ഗവ.സ്കൂൾ) ഒരിക്കൽ ഇതുപോലെ കുറച്ച് പേര് വന്ന് ബൈബിൾ ചെറിയ പുസ്തകം - പുതിയ നിയമം തന്നത് ഇന്നും ഓർക്കുന്നു. ഒരു നീല കവർ ബൈബിൾ. കുറേ കാലം അത് വീട്ടിൽ സൂക്ഷിച്ചു. പുസ്തകം വായിക്കാൻ പണ്ടേ മടിയനായ ഞാൻ ഇതും വായിച്ചില്ല😂'

  • @NRSmoneyNRSmoney
    @NRSmoneyNRSmoney 2 месяца назад +1

    , 🍁🍁🍁🍁🇮🇳🙏🙏🙏

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 2 месяца назад

    പൊന്നു TG സാർ, അഭിജാtha ക്രിസ്ത്യൻ വിഭാഗങ്ങളും സൂ ത്രത്തിൽ ഇത് ചെയ്യുന്നുണ്ട്. സ്നേഹം, കാരുണ്യം എന്ന മെമ്പോടി ചേർക്കുന്നു എന്ന് മാത്രം.

  • @user-ei3ul3bn9b
    @user-ei3ul3bn9b 2 месяца назад

    👍🏼

  • @shijuvelliyara9528
    @shijuvelliyara9528 2 месяца назад

    മതം മാറ്റുന്നവരെ തുറിച്ച് നോക്കിയാൽ പ്പോലും ഇവിടെ മതപീഠനമാണ്

  • @umeshearath3620
    @umeshearath3620 2 месяца назад +2

    Hospitalil ippozhum undu

  • @subramanianm.v147
    @subramanianm.v147 2 месяца назад

    As usual this is a excellent eye opener to Hindu society.At this if it continues it is not far the day where majority Hindues will become minority.In our paid Mapras such news will never publish. Really TG. is doing a great job.

  • @giridharanmp6128
    @giridharanmp6128 2 месяца назад +1

    Why BJP & RSS units in UP are silently allowing this ?

  • @SanilanAdiparambil
    @SanilanAdiparambil 2 месяца назад

    🙏🌹👏👍

  • @haridasa7281
    @haridasa7281 2 месяца назад +2

    ഭാരത ത്തിൽ ബിജെപി ഭരിക്കുന്ന സമയം പോലും സ്ഥിതി ഇതാണ് എങ്കിൽ കോൺഗ്രസ്‌ സോണിയയുടെ നേതൃത്വം ത്തിൽ കേന്ദ്രം ഭരണവന്നലത്തെ സ്ഥിതി ഭീകരമാണ്. ബിജെപി കേന്ദ്രം നേതൃത്വം ഇതു സീരിയസ് ആയി എടുക്കണം

    • @mohanancg2013
      @mohanancg2013 2 месяца назад

      കോണ്ഗ്രസ് ഭരണകാലത് അവർ നൽകിയ മൗനാനുവാദത്തിന്റെ ഫലമാണ് ഇന്ന് NE സംസ്ഥാങ്ങളിൽ കാണുന്ന Demography change . ഇതത്രയും ചെയ്തത് കേരളത്തിൽ നിന്നുള്ള അച്ചന്മാരും കന്യാസ്ത്രീകളും ആണെന്നുള്ളതാണ് സത്യാവസ്ഥ . കഴിഞ്ഞ പത്തു വർഷമായി നരേന്ദ്രമോദി ഒരു ക്രിസ്ത്യാനിയെ പോലും ഉപദ്രവിക്കാത്ത അവസ്ഥയിലും ക്രിസ്ത്യൻ പൗരോഹിത്യം രാഹുലിനെ PM ആയിക്കാണാനുള്ള ആഗ്രഹം കൊണ്ടു നടക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല .

  • @bhadrana.v.8489
    @bhadrana.v.8489 2 месяца назад +1

    🚩🙏🚩👍👍👍👍👍🚩🙏🚩♥️🕉️🌹

  • @balankulangara
    @balankulangara 2 месяца назад +2

    ,തമിഴ് നാട്ടിൽ ഗവണ്മെന്റ് ആസ്പത്രികകളിൽ രോഗവസ്ഥയ്ൽ കിടക്കുന്നവരെ മതം ശ്രമിക്കുന്നവരെ കാണാൻ സാധിക്കും

  • @PreethaPreman-iq4bi
    @PreethaPreman-iq4bi 2 месяца назад +1

    👌👌👌🙏

  • @anusreeanu775
    @anusreeanu775 2 месяца назад +1

    If they are realy concerned about our well being ask them to transfer their. Entire wealth to us

  • @jithins4059
    @jithins4059 2 месяца назад

    If I get an opportunity to touch your fleet. ...I am blessed

  • @bhargaviamma7273
    @bhargaviamma7273 2 месяца назад +2

    വക്കീൽ സാർ ഭാഗ്യവാൻ..... അടുത്തുവന്നല്ലോ......
    ന്നെ ഒരു ചെറ്റയ്ക്കും വേണ്ടാല്ലോ......😢😢😢😢😊😊😊

  • @JayanBalakrishnan
    @JayanBalakrishnan 2 месяца назад +1

    Best goods never go for carpet publicity .Like that Hindu Gods need no publicity.
    ONLY DUPLICATE GOODS COME FOR SUCH PUBLICITY

  • @sreekanthsb6926
    @sreekanthsb6926 2 месяца назад +1

    ചില യഥാർത്യങ്ങളിലൂടെ ഉള്ള ഒരു സത്യം പറയട്ടെ.
    ഒരു ഹിന്ദു അക്ഷരാർത്ഥത്തിൽ ഒരു പ്രതിസന്ധിയിൽ ആയിരുന്നിരിക്കട്ടെ.... അയാളുടെ പ്രേശ്നങ്ങൾ പൊതുവെ പുറമെ പ്രകടമാകുന്നതും ആവാം....അത് സാമ്പത്തികമായോ ശാരീരികമായോ ആവാം. ആ സമയത്താണ് താങ്കൾ പറഞ്ഞ മതം മാറ്റ ടീംസ് മനസ്സിൽ കരുതിയ ഒരു trap ഒരുങ്ങുന്നത്. അവർ അവരുടെ ഗൃഹത്തിൽ വരുന്നു.... പ്രാർത്ഥിക്കുന്നു....വീട്ടുകാർ ആകെ തകർന്ന നിലയിൽ ആയതിനാൽ എതിരഭിപ്രായം പോലും പറയാൻ ഉള്ള കേവല ഊർജ്ജം പോലും ഇല്ലാത്ത സന്ധിഗ്ദ്ധ ഘട്ടത്തിൽ അവർ പ്രാർത്ഥിക്കുന്നു... ബൈബിൾ ആ ഗൃഹത്തിൽ ഗൃഹനാഥൻ അറിഞ്ഞോ അറിയാതെയോ വച്ചിട്ട് പോകുന്നു....... ഇതാണ് അവരുടെ പ്രാരംഭ ഘട്ടം.
    അമ്പലങ്ങൾ കയറിയിറങ്ങി ജ്യോൽസ്യനും കൂട്ടർക്കും ഇല്ലാത്ത പണം ഉണ്ടാക്കി നൽകി സഹികെട്ട ഹിന്ദു ആ പുസ്തകം ഇടക്കെപ്പോഴോ എടുത്തു നോക്കുന്നു.... അവിടെ ആണ് മിഷനറിമാർ വിചാരിച്ച അജണ്ട work out ആകുന്നത്.......
    .
    . മേൽപ്പറഞ്ഞ വ്യക്തിയുടെ സന്ധിഗ്ദ്ധ ഘട്ടത്തിൽ അയാളുടെ സമൂഹമോ ഹൈന്ദവ സംഘടനകളോ ഒരിക്കൽ പോലും അയാളുടെ ഗൃഹത്തിൽആ പ്രതിലോമ അവസരങ്ങളിൽ അയാളുടെ ഭവനം ഒന്ന് സന്ദർശിക്കുക പോലും ചെയ്തിട്ടുണ്ടാവില്ല. അതാണ് ഹിന്ദുവിന്റെ ശാപം. പകരം അയാളുടെ കഷ്ടപ്പാടുകൾ കണ്ട് മനസ്സിൽ ഊറി ചിരിച്ച ഒരു സഹ സമൂഹമാവാം നമുക്കിവിടെ ദര്ശിക്കാൻ കഴിഞ്ഞതും.
    അവിടെയാണ് മിഷണറിമാർക്ക് grip കിട്ടുന്നതും അവർ മുതലെടുക്കുന്നതും. അവരെ എങ്ങിനെ അവിടെ കുറ്റം പറയാനാകും. നമ്മുടെ ഹൈന്ദവ സംഘടനകൾ അവർക്ക് മുമ്പേ ആ ഗൃഹത്തിൽ കയറി ഒരു കുശലാഅന്വേഷണം എങ്കിലും നടത്തേണ്ടതിന്റെ ഔചിത്യമില്ലേ.
    .
    .
    പറഞ്ഞത് ഇത്രമാത്രം. നാം മാറേണ്ടതുണ്ട്. നമ്മുടെ സമുദായ സംഘടനകളും കൂട്ടായ്മയും ഒരൽപ്പം വ്യക്തി താല്പര്യത്തിനു അധീതമായി പ്രശ്നങ്ങൾ അനുഭവിക്കുന്ന സഹോദര ഭവനത്തിൽ കയറി കുശലം എങ്കിലും തിരക്കേണ്ടതുണ്ട്.
    അല്ലാത്ത പക്ഷം ഇത്തരം മിഷനറി പാതിരികൾ കയറിയിറങ്ങാൻ ഉള്ള platform ഒരുങ്ങും.

  • @jayaprakashkg7473
    @jayaprakashkg7473 2 месяца назад

    The basic fabric of the world is pluralistic, if the organised theologies which are not at all plural but exclusiveness doesn’t sync with the basic fabric of nature, so there dominance is danger to humanity and nature

  • @thekkancherylakshmanan6645
    @thekkancherylakshmanan6645 2 месяца назад

    മോഹൻ ദാസ് സർ, നമ്മൾ വിശ്വസിക്കുന്ന മതത്തിൽ അടിയുറച്ച് വിശ്വാസം ഉണ്ടെങ്കിൽ മറ്റൊരു മതത്തിൻ്റെ.എത്ര വലിയ പ്രലോഭനവും ആ വ്യക്തിയിൽ മാറ്റം വരുത്താൻ പറ്റുമോ?

    • @saratsaratchandran3085
      @saratsaratchandran3085 2 месяца назад

      Through the foreign religions occupation and brain washing that followed the native religions were made to feel inferior about their religion and even today such efforts are there as with Tamilnadu that stopped children having colour ties on the wrist and ‘bindi’ on the forehead! It will take time and effort for Hindus to recover from the inferior mindsets! In the mean time they are vulnerable.

  • @dharmikvew
    @dharmikvew 2 месяца назад

    ഹിന്ദു ദൈവങ്ങളെ കൊണ്ട് സാധിക്കാത്ത വല്ലതും മറ്റുള്ള ദൈവങ്ങളെ കൊണ്ട് കഴിയുമോ?
    ഈ ലോകം മാത്രമല്ല 14 ലോകത്തും പ്രശ്നം പരിഹരിക്കാൻ കഴിവുള്ള ദൈവങ്ങൾ ഉള്ളപ്പോൾ ഈ ലോകത്തെ നാകാപിച്ച പ്രശ്നംങ്ങൾ തീർക്കുന്ന ദൈവത്തിനൊക്കെ എന്ത് പ്രസക്തി. ഹിന്ദു സംസ്കാരം പോകട്ടെ മനുഷ്യനായി ജനിച്ചു ചിന്തിക്കാൻ കഴിവുള്ള ആർക്കും എത്തിച്ചേരവുന്ന ഒന്നാണ് പ്രപഞ്ച സത്യം. ആ സത്യം തിരിച്ചറിഞ്ഞു അതിൽ ലയിക്കാൻ വരെ അയാൾക്ക് കഴിയും. അങ്ങനെ ഒരു മാർഗ്ഗമാണ് സനാതന ധർമ്മം എന്നിരിക്കെ ഭാരതത്തിലെ ഹിന്ദുക്കൾ മതം മാറുന്നത് ദാരിദ്ര്യം മൂലമാണ്. ആ ദാരിദ്ര്യം മാറ്റാൻ ഹിന്ദു രാഷ്ട്രം ഭരിക്കുന്നവർക്ക് കഴിയണം. അതോടെ വർഗീയ ത വളർത്തുന്ന ദൈവങ്ങളെ മുഴുവൻ ഒഴിവാക്കാൻ കഴിയും.

  • @AsokVarma-uq4gz
    @AsokVarma-uq4gz 2 месяца назад

    അതനുത്തരം നമ്മൾക്ക് ചെകുത്താൻ അഥവാ സാത്താൻ മതി സാത്ത നാണല്ലോ ദൈവത്തിനെ over take ചെയ്ത് ആദമിനെയും കെട്ടിയോളെയും വസ്ത്രം ഉടുക്കാൻ പഠിപ്പിച്ചത് അല്ലായിരുന്നെങ്കിൽ ഇന്ന് മനുഷ്യരുടെ സ്ഥിതി യെന്തായിരിക്കും?

  • @muralikrishnan9232
    @muralikrishnan9232 2 месяца назад

    "രോമങ്കത്തിയൊലിക്കു" ന്നവരുടെ വേദപുസ്തകം ഹോട്ടലിൽ വെയ്ക്കുന്നത് ടോയ്ലറ്റ് പേപ്പറായി ഉപയോഗിക്കാനാണ്!

  • @bhargaviamma7273
    @bhargaviamma7273 2 месяца назад +1

    Saturation 👉 point -ൽ എത്തിയത് ഒരു കാരണം -
    വേറൊന്ന്, മുസ്രീങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതിനാൽ വിട്ടുകൊടുത്തതും ആവാമല്ലേ?😅

  • @jamesthoams2742
    @jamesthoams2742 2 месяца назад

    Jesus Christ is the only living God bro. Please understand.
    That you understand please..
    We are requesting you for your SOUL Salvation......😍😍🙏🙏😇😇😇😇😇

    • @rekhanair7747
      @rekhanair7747 Месяц назад

      "Only living God" How do you know? Where have you seen?

  • @sankarankarakad7946
    @sankarankarakad7946 2 месяца назад

    ജഡ്ജിയുടെ നാക്ക് കരിനാക്ക്?

  • @Visitor-xv6eb
    @Visitor-xv6eb 2 месяца назад

    പെന്തകോഷ്ത് 😂😂

  • @999vsvs
    @999vsvs 2 месяца назад +1

    🙏