കുറച്ചു മാസങ്ങളായി ഞാൻ പല നിറത്തിലുള്ള ചിത്രശലഭങ്ങളെ കാണുന്നു എന്റെ ചുറ്റും പാറികളിക്കുന്നു ഇത് എന്റെ ആദ്യത്തെ അനുഭവം ആണ് രണ്ടെണ്ണം മൂന്നെണ്ണം ഒക്കെ ഒരുമിച്ച് കാണുന്നു സന്തോഷം ആണ് കാണുമ്പോൾ ഒക്കെ 🙏❤️❤️❤️❤️❤️❤️
: മാം നന്ദി ഈ സന്ദേശത്തിലെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതിൽ 1വർഷം മുൻപുള്ള സ്വാഭവമല്ല എനിക്കിപ്പോൾ എന്റെ HusThird Party ആയിട്ടുള്ള ബന്ധം അറിഞ്ഞപ്പോൾ ദേഷ്യം വൈരാഗ്യം ആകെ പാടെ ഞാൻ അല്ലാതായി പക്ഷേ പിന്നെ പിന്നെ ഞാൻ റിലാക്സ് ആയി ഇപ്പോൾ അയാൾ എ ന്ത് കാട്ടിയാലും പോണ വഴിക് പോട്ടെ എന്നായി നല്ല ധൈര്യം മനസ്സിന് കിട്ടി ആദ്യമൊക്കെ ചെറിയ ചിത്രശലഭത്തെ കണ്ട ഇപ്പോൾമണ്ട, വയറ്റ്, നീല കളർ കൂട്ടത്തോടെ പാറി കളിക്കുന്നത് കാണന്നുണ്ട് ഇപ്പോൾ എന്റെ മനസ്സ് ശാന്തമായി യൂണിവേഴ്സിന് നന്ദി നന്ദി നന്ദി. ഓം നമ: ശിവായ.❤❤❤
Thanks for real message 🙏. Dear ഞാൻ daily പല വർണ ശലഭങ്ങളെ ധാരാളം കാണുന്നു. എന്റെ യാത്രയിൽ മുന്നിലൂടെ കുറുകെ പാറി പറക്കുന്നു, ഞാൻ ആത്മ വിശ്വാസത്തിലൂടെ പോയ്കൊണ്ടിരിക്കുന്നു.
എന്റെ വീട്ടിൽ ഒരു പാട് പൂമ്പാറ്റകൾ വരാറുണ്ട്. രാവിലെ എഴുനേറ്റു മുറ്റത്തു നോക്കുമ്പോൾ ആദ്യം കാണുന്നെ പൂമ്പാറ്റയെ ആണ്. ഒരു പാട് ഇഷ്ടമാണ് എന്റെ പൂബറ്റകളെ. ചേച്ചി പറഞ്ഞതു ഒക്കെ സത്യം ആണ്. ഈ വീഡിയോ കണ്ടപ്പോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം. Thank u universe 🙏🙏Thank u chechi ❤️❤️
ഞാൻ spritual ജേർണയിൽ ആണ് two year ആയി ഫസ്റ്റ് timil ഒരു കൂട്ടം ബട്ടർഫ്ളൈ കാണുമായിരുന്നു വൈറ്റ് കളർ പല നിരത്തിലും വലുപ്പത്തിലും ഞാൻ ഇരിക്കുന്ന സ്ഥലത്തു 200 എണ്ണം ഒക്കെ ഒരുമിച്ചു അന്നൊന്നും അറിയില്ല യിരുന്നു പിന്നീടു ആണ് മനസിലായത് ❤️ thank you univers thank you divine thank you ചേച്ചി 🙏
നമസ്കാരം...പല നിറത്തിലുള്ള ചിത്രശലഭങ്ങളെ കാണാറുണ്ടെങ്കിലും 3 ദിവസം അടുപ്പിച്ച് നിശാശലഭത്തെ കാണുകയുണ്ടായി വല്ലാത്തൊരു confused state ലാണ് മനസപ്പോഴൊക്കെ ഉണ്ടായിരുന്നത്. എന്നാൽ നിശാശലഭം നമുക്ക് നൽകുന്ന സന്ദേശത്തെ കുറിച്ച് താങ്കൾ പറഞ്ഞപ്പോഴാണ് മനസിലാകുന്നത്. ഒരുപാട് നന്ദി 🙏🙏🙏
ഇപ്പോൾ കൂടുതൽ കാണന്നു അവരെ കാണുബോൾ ചിരി വെരുവാണ് മനസ്സിൽ സന്തോഷം തോന്നുവാണ് നജൻ ശ്രെദ്ധിക്കാൻ തുടങ്ങിയത് യൂണിവേഴ്സലും മായിട്ടു കാനഷൻ ഉള്ളതുകൊണ്ട് ഇപ്പോൾ കുടുതലും എന്നെ മുന്നിൽ മുന്നിൽ ചുറ്റുന്ന ഫീൽ ഉടവരുട്
ഇന്ന് പുതിയ ഒന്ന് കണ്ടു ഇളം പച്ച പുള്ളി പുള്ളി എപ്പോഴും കാണാറുണ്ട് ഇഷ്ടം പോലെ wait എല്ലോ ചിലപ്പോൾ അതിനും പുള്ളി പുള്ളി ഉണ്ടാകും ബ്ലാക്ക് ഗ്രെ പച്ച എല്ലാം കാണാറുണ്ട് ഒരുപാട്
🙏 മേടം പറഞ്ഞപോലെ വല്ലാത്തൊരു ഫീലിംഗ് അവർ വീട്ടി ഒപ്പാട് ചെക്കോ പൂവേണ്ട അതിൽ നിറച്ചും പൂമ്പറ്റകൾ വരും ഞാൻ അതിനെ നോക്കിയിരിക്കും എന്റെ കൈകളിലൂടെ പോകും പക്ഷെ ഇന്നലെ മുതൽ പൂവെള്ളം വീണേ തീർന്നു എനിക്കെ ഭയങ്കര സങ്കടായി എന്നാലും ഇന്നും അവർ എന്റെ മുറ്റത് വന്നു എന്റെ പൂജമുറിയിലും വരാറുണ്ട് അപ്പൊ എനിക്കെ ഭയങ്കര സന്തോഷവും പൂജമുറിയി വന്നാൽ പോകുവെ ഇല്ല പല കളർരിലുള്ളത് വരും മുറിയിൽ വരുന്നത് കറുപ്പും വെളുപ്പും കളർന്നത് വരും താങ്ക് യു medam🙏
Thank you universe 🙏🙏🙏 Thank you angles 🙏🙏 Thank you god🙏 Thank you mam🙏 Njaan aadyamellam kooduthal kaanunnath blue butterflys ne aayirunnu. Ipol kooduthalum yellow, White, butterflys aanu..🙏
ഒരു ചിത്രശലഭം എപ്പോഴും എന്റെ മേൽ വന്നിരിക്കും. കിടക്കുന്ന റൂമിൽ രാത്രി വരും. രാത്രി കതക് തുറന്നാൽ അകത്തു കയറും. വെള്ള പൂമ്പാറ്റയേ ഇന്ന് കണ്ടില്ലല്ലോ എന്ന് മനസ്സിൽ കരുതുമ്പോഴേക്കും അതിനെ കാണാം. മഞ്ഞ പൂമ്പാറ്റകൾ എപ്പോഴും കാണും.
എനിക്ക് ഉള്ള അനുഭവങ്ങൾ കുറിക്കട്ടെ.... ഞാൻ കൂടുതൽ ആയി കാണുന്നത് വെള്ള, മഞ്ഞ, കറുപ്പ് നിറങ്ങൾ ഉള്ള ശലഭങ്ങളെ ആണ്. പിന്നെ എന്റെ ശ്രെദ്ധയിൽ കൂടുതൽ പെടുന്നത് ശലഭ പുഴുക്കൾ അത് പോലെ പ്യൂപ്പ ആണ്. കഴിഞ്ഞ ചൊവ്വ ഞാൻ 2 പ്യൂപ്പകളെ കണ്ടു.. ഗോൾഡ് & ബ്ലാക്ക്. ഇതിന് എന്തെങ്കിലും അർഥം ഉണ്ടോ? അത് പോലെ തന്നെ മിക്കവാറും ശലഭങ്ങൾ വീടിന്റെ ഉള്ളിൽ കയറി വരാറുണ്ട്... ഇതിനും എന്തെങ്കിലും അർഥം ഉണ്ടോ..... ഒന്ന് പറഞ്ഞു തരണേ 🙏
മരിച്ച പൂമ്പാറ്റയെ കണ്ടാലുള്ള കാര്യം പറഞ്ഞത് വളരെ ശരിയാണ് എന്ന് തോന്നുന്നു. ഞാൻ ഈ വീഡിയോ കാണുന്നതിന് രണ്ട് മൂന്ന് ദിവസം മുൻപ് അതുപോലെ ഒന്ന് കണ്ടിരുന്നു. ഇത് എന്തോ ഒരു വാണിംഗ് ആണെന്ന് തോന്നി. അത് ഞാൻ ഊഹിക്കയും ചെയ്തു. പിറ്റെ ദിവസമാണ് ഈ വീഡിയോ കാണുന്നത്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്?. നന്ദി മേഡം.
Innale moth ne kandu window nte mele. Kure days evdepoyalum white yellow black light green red mixing ayitum pine died ayitum kanunu. Thank you mam for the valuable information.
എന്റെ വീടിന്റെ അകത്തു ചിത്രസലാഭത്തെ കണ്ടു അങ്ങനെ കാണാറില്ലായിരുന്നു ഇപ്പോൾ പ്രാർത്ഥനകൾ തുടങ്ങിയപ്പോൾ ആണ് അ ക ത്തു കണ്ട ത് പക്ഷെ വീട്ടിലെ പൂച്ച അതിനെ പിടിച്ചു കൊല്ലുന്നു കുഴപ്പമുണ്ടോ
എന്റ്റെ റൂമിൽ രാത്രി കിടക്കാൻ നേരത്ത് ഗ്രേ കളർ ശലഭം വന്നു ഞാൻ അതിനെ പതിയെ എടുത്തു ജനൽ വഴി പറത്തി വിട്ടു, ഫാനിന്റെ കാറ്റിൽ അതിന്റെ ചിറക് അറ്റുപോയാലോ എന്ന് പേടിച്ചാണ് വിട്ടത്
മാം ഒരാഴ്ച മുമ്പ് വീടിന്റെ ഫ്രണ്ടിലെ ചെടിയില് 15 ചിത്രശലഭങ്ങൾ 14 എണ്ണം ഒരേ കളർ ബ്ലാക്കും വൈറ്റും കളർ ഒരേ വലിപ്പം ഒരെണ്ണം ഓറഞ്ചും ബ്ലാക്കും കേട്ട് പല കളർ നല്ല ഭംഗിയുണ്ട് അങ്ങനെ ഇത്രേം ഒന്നിച്ചു വന്നത് എന്താ അതിനകത്ത് എന്തെങ്കിലും കാര്യമുണ്ടോ
മാഡം മഞ്ഞ വെള്ള ചിത്ര ശലഭങ്ങളെ ഞാൻ എപ്പോഴുഹു കാണുന്നു അത് കൂടാതെ ബ്രഹ്മ മുഹൂർത്തത്തിൽ പൂജ ചെയ്യാൻ എഴുന്നേൽക്കുമ്പോൾ valar ചെറിയ ശലഭങ്ങൾ കാണുന്നുന്നു തവിട്ടു നിറത്തിൽ എന്താണ് ഇതിനർത്ഥം
Thanks for a best teaching, thank universe and mam.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കുറച്ചു മാസങ്ങളായി ഞാൻ പല നിറത്തിലുള്ള ചിത്രശലഭങ്ങളെ കാണുന്നു എന്റെ ചുറ്റും പാറികളിക്കുന്നു ഇത് എന്റെ ആദ്യത്തെ അനുഭവം ആണ് രണ്ടെണ്ണം മൂന്നെണ്ണം ഒക്കെ ഒരുമിച്ച് കാണുന്നു സന്തോഷം ആണ് കാണുമ്പോൾ ഒക്കെ 🙏❤️❤️❤️❤️❤️❤️
❤️
: മാം നന്ദി ഈ സന്ദേശത്തിലെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതിൽ 1വർഷം മുൻപുള്ള സ്വാഭവമല്ല എനിക്കിപ്പോൾ എന്റെ HusThird Party ആയിട്ടുള്ള ബന്ധം അറിഞ്ഞപ്പോൾ ദേഷ്യം വൈരാഗ്യം ആകെ പാടെ ഞാൻ അല്ലാതായി പക്ഷേ പിന്നെ പിന്നെ ഞാൻ റിലാക്സ് ആയി ഇപ്പോൾ അയാൾ എ ന്ത് കാട്ടിയാലും പോണ വഴിക് പോട്ടെ എന്നായി നല്ല ധൈര്യം മനസ്സിന് കിട്ടി ആദ്യമൊക്കെ ചെറിയ ചിത്രശലഭത്തെ കണ്ട ഇപ്പോൾമണ്ട, വയറ്റ്, നീല കളർ കൂട്ടത്തോടെ പാറി കളിക്കുന്നത് കാണന്നുണ്ട് ഇപ്പോൾ എന്റെ മനസ്സ് ശാന്തമായി യൂണിവേഴ്സിന് നന്ദി നന്ദി നന്ദി. ഓം നമ: ശിവായ.❤❤❤
Same for me
എന്റെ അതേ അവസ്ഥ തന്നെ ആണല്ലോടോ.
ഞാനും അങ്ങനെ തന്നെ കരുതി.
പോകുന്ന വഴി പോകട്ടെ എന്ന്. ഞാൻ ഇപ്പോൾ happy ആണ്.
Njan കാണാൻ ആഗ്രഹിച്ച വീഡിയോ കുറെ നാളായി പൂമ്പാറ്റകൾ എൻ്റെ കൂടെ ഉണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി happy ayi. Thank u maam, thank u universe
Thanks for real message 🙏.
Dear ഞാൻ daily പല വർണ ശലഭങ്ങളെ ധാരാളം കാണുന്നു.
എന്റെ യാത്രയിൽ മുന്നിലൂടെ കുറുകെ പാറി പറക്കുന്നു, ഞാൻ ആത്മ വിശ്വാസത്തിലൂടെ പോയ്കൊണ്ടിരിക്കുന്നു.
ഞൻ എന്നും പൂബാറ്റകളെ ശ്രെദ്ധിക്കാറുണ്ട് മനസ്സിൽ ഒരുപാടു സന്തോഷം തോന്നും 🤗🤗🤗🤗❤❤❤❤🌹🌹🌹🌹🌹🌹🌹🌹
എന്റെ വീട്ടിൽ ഒരു പാട് പൂമ്പാറ്റകൾ വരാറുണ്ട്. രാവിലെ എഴുനേറ്റു മുറ്റത്തു നോക്കുമ്പോൾ ആദ്യം കാണുന്നെ പൂമ്പാറ്റയെ ആണ്. ഒരു പാട് ഇഷ്ടമാണ് എന്റെ പൂബറ്റകളെ. ചേച്ചി പറഞ്ഞതു ഒക്കെ സത്യം ആണ്. ഈ വീഡിയോ കണ്ടപ്പോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം. Thank u universe 🙏🙏Thank u chechi ❤️❤️
❤️
Valare correct reading ❤❤❤❤
ഞാൻ spritual ജേർണയിൽ ആണ് two year ആയി ഫസ്റ്റ് timil ഒരു കൂട്ടം ബട്ടർഫ്ളൈ കാണുമായിരുന്നു വൈറ്റ് കളർ പല നിരത്തിലും വലുപ്പത്തിലും ഞാൻ ഇരിക്കുന്ന സ്ഥലത്തു 200 എണ്ണം ഒക്കെ ഒരുമിച്ചു അന്നൊന്നും അറിയില്ല യിരുന്നു പിന്നീടു ആണ് മനസിലായത് ❤️ thank you univers thank you divine thank you ചേച്ചി 🙏
ഞാൻ ഈ വീഡിയോ കാണുന്ന സമയത്ത് പല നിറത്തിലുള്ള ഒരുപാട് പൂമ്പാറ്റകൾ എന്റെ കണ്മുന്നിലൂടെ പറക്കുന്നുണ്ട് 🙏🏼🙏🏼
Thank you, Great 👍
❤️❤️👍
വളരെ നല്ല അറിവായിരുന്നു thank you 💚💚
keep watching and learning❤️
നമസ്കാരം...പല നിറത്തിലുള്ള ചിത്രശലഭങ്ങളെ കാണാറുണ്ടെങ്കിലും 3 ദിവസം അടുപ്പിച്ച് നിശാശലഭത്തെ കാണുകയുണ്ടായി വല്ലാത്തൊരു confused state ലാണ് മനസപ്പോഴൊക്കെ ഉണ്ടായിരുന്നത്. എന്നാൽ നിശാശലഭം നമുക്ക് നൽകുന്ന സന്ദേശത്തെ കുറിച്ച് താങ്കൾ പറഞ്ഞപ്പോഴാണ് മനസിലാകുന്നത്. ഒരുപാട് നന്ദി 🙏🙏🙏
❤️
ഇപ്പോൾ കൂടുതൽ കാണന്നു അവരെ കാണുബോൾ ചിരി വെരുവാണ് മനസ്സിൽ സന്തോഷം തോന്നുവാണ് നജൻ ശ്രെദ്ധിക്കാൻ തുടങ്ങിയത് യൂണിവേഴ്സലും മായിട്ടു കാനഷൻ ഉള്ളതുകൊണ്ട് ഇപ്പോൾ കുടുതലും എന്നെ മുന്നിൽ മുന്നിൽ ചുറ്റുന്ന ഫീൽ ഉടവരുട്
Thank you thank you ❤❤❤
ഇപ്പൊ കുറച്ചു ദിവസം കൊണ്ട് ഞാൻ ഒരുപാട് പല നിറത്തിലുള്ള ചിത്രശലഭത്തെ കാണുന്നുണ്ട്. 🥰.
Thank you Universe ❤💚
Thank you dr💚💚💚
Good👍👍👍reading thanks 🎉🎉mam and thanks universe ❤❤❤
❤valuable information❤thank you🙏🌹❤ so much❤
Thankyou mam 🙏🏼🙏🏼🙏🏼🙏🏼thankyou unniverse 🙏🏼🙏🏼🌈🦋🌈🦋🌈🦋🌈🦋👌🏼🦋
My favourite aane butterflies❤❤
Thank you❤
Thankyou മാം ♥️🥰♥️, thankyou univers, ♥️🥰♥️ ബട്ടർ ഫ്ളൈയെ കുറിച്ചു ഒരുപാടു nalla കാര്യം പറഞ്ഞു നന്മകൾ മാത്രമേ വരൂ, ♥️🥰♥️ തിരുമേനിക്കും 🙏♥️🌹♥️🙏
ഇന്ന് പുതിയ ഒന്ന് കണ്ടു ഇളം പച്ച പുള്ളി പുള്ളി എപ്പോഴും കാണാറുണ്ട് ഇഷ്ടം പോലെ wait എല്ലോ ചിലപ്പോൾ അതിനും പുള്ളി പുള്ളി ഉണ്ടാകും ബ്ലാക്ക് ഗ്രെ പച്ച എല്ലാം കാണാറുണ്ട് ഒരുപാട്
🙏 മേടം പറഞ്ഞപോലെ വല്ലാത്തൊരു ഫീലിംഗ് അവർ വീട്ടി ഒപ്പാട് ചെക്കോ പൂവേണ്ട അതിൽ നിറച്ചും പൂമ്പറ്റകൾ വരും ഞാൻ അതിനെ നോക്കിയിരിക്കും എന്റെ കൈകളിലൂടെ പോകും പക്ഷെ ഇന്നലെ മുതൽ പൂവെള്ളം വീണേ തീർന്നു എനിക്കെ ഭയങ്കര സങ്കടായി എന്നാലും ഇന്നും അവർ എന്റെ മുറ്റത് വന്നു എന്റെ പൂജമുറിയിലും വരാറുണ്ട് അപ്പൊ എനിക്കെ ഭയങ്കര സന്തോഷവും പൂജമുറിയി വന്നാൽ പോകുവെ ഇല്ല പല കളർരിലുള്ളത് വരും മുറിയിൽ വരുന്നത് കറുപ്പും വെളുപ്പും കളർന്നത് വരും താങ്ക് യു medam🙏
Thank you universe 🙏🙏🙏
Thank you angles 🙏🙏
Thank you god🙏
Thank you mam🙏
Njaan aadyamellam kooduthal kaanunnath blue butterflys ne aayirunnu. Ipol kooduthalum yellow, White, butterflys aanu..🙏
ഒരു പാട് നന്ദിയുണ്ട് മാം 🙏🙏🙏
ഒരു ചിത്രശലഭം എപ്പോഴും എന്റെ മേൽ വന്നിരിക്കും. കിടക്കുന്ന റൂമിൽ രാത്രി വരും. രാത്രി കതക് തുറന്നാൽ അകത്തു കയറും. വെള്ള പൂമ്പാറ്റയേ ഇന്ന് കണ്ടില്ലല്ലോ എന്ന് മനസ്സിൽ കരുതുമ്പോഴേക്കും അതിനെ കാണാം. മഞ്ഞ പൂമ്പാറ്റകൾ എപ്പോഴും കാണും.
Thank you mam for your valuable information 🙏 😊
Thanks for the information Thank you 🙏
എനിക്ക് ഉള്ള അനുഭവങ്ങൾ കുറിക്കട്ടെ.... ഞാൻ കൂടുതൽ ആയി കാണുന്നത് വെള്ള, മഞ്ഞ, കറുപ്പ് നിറങ്ങൾ ഉള്ള ശലഭങ്ങളെ ആണ്.
പിന്നെ എന്റെ ശ്രെദ്ധയിൽ കൂടുതൽ പെടുന്നത് ശലഭ പുഴുക്കൾ അത് പോലെ പ്യൂപ്പ ആണ്.
കഴിഞ്ഞ ചൊവ്വ ഞാൻ 2 പ്യൂപ്പകളെ കണ്ടു.. ഗോൾഡ് & ബ്ലാക്ക്. ഇതിന് എന്തെങ്കിലും അർഥം ഉണ്ടോ?
അത് പോലെ തന്നെ മിക്കവാറും ശലഭങ്ങൾ വീടിന്റെ ഉള്ളിൽ കയറി വരാറുണ്ട്... ഇതിനും എന്തെങ്കിലും അർഥം ഉണ്ടോ..... ഒന്ന് പറഞ്ഞു തരണേ 🙏
മരിച്ച പൂമ്പാറ്റയെ കണ്ടാലുള്ള കാര്യം പറഞ്ഞത് വളരെ ശരിയാണ് എന്ന് തോന്നുന്നു. ഞാൻ ഈ വീഡിയോ കാണുന്നതിന് രണ്ട് മൂന്ന് ദിവസം മുൻപ് അതുപോലെ ഒന്ന് കണ്ടിരുന്നു. ഇത് എന്തോ ഒരു വാണിംഗ് ആണെന്ന് തോന്നി. അത് ഞാൻ ഊഹിക്കയും ചെയ്തു. പിറ്റെ ദിവസമാണ് ഈ വീഡിയോ കാണുന്നത്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്?. നന്ദി മേഡം.
Thank you👏🥰❤️🌹🦋🌈
Yes I am seeing them very much now days.so happy ,as I see them I say thank you to each one of them.
Sathyamanu pranjathu enik oru puthya life thank you universe Thank you God hare krishna hare krishna hare krishna hare krishna
Ma'am...ennale aanu ma'am inte videos njan kanathu...enikku orupaadu helpful aye thonni... thankyou so much... Subscribtion cheythu...njan empath vidoe valate impressed aye...enikku relate cheyan patti ..more over njan oru tf journey il ulla aalum koode ayathukondum thank you
🙏 Thanku mom
ഞാൻ എന്നു കാണുന്നു ദേഹത്തു വന്നു ഇരിക്കും
❤yes that is I feeling that
❤️
Enik mikkapozhum shalabhathinte chirakukal tharayil kidannu kittarund njan eduth sukshichk veykarund☺️
Good vdo
thank you universe, thank you chechi
Thank you 🙏🙏
Thankuuu mam❤, ravile ennum muttam niraye butterflys anu, ethu onnu ariyanamennu thonniyappo e video kanan pattiyath🙏🙏, yellow and white kooduthal😊🎉❤
ഞാൻ എവിടെ പോയാലും കാണുന്നത് പൂമ്പാറ്റ കളെ ആണ് എന്റെ ദേഹത്ത് മുട്ടി വരെ പോകുന്നു
beautiful video ma'am🦋🦋🫶🏻🦋🦋
thank you thank you so much🦋🦋🦋🫶🏻🦋🦋
thank you universe, 🦋🦋🫶🏻🦋🦋
Thank you ma'am 🦋🦋🫶🏻🦋🦋
thank you ❤️
എന്റെ വീടിന്റെ കിഴക്കു ഭാഗത്തുള്ള മുറിയിൽ ഇന്നുരാത്രി ഒരു ചിത്രശലഭം കണ്ടു എന്തായിരിക്കും സൂചന ഒന്ന് പറയാമോ
Mam ഇടയ്ക്കിടെ വീട്ടിനുള്ളിൽ green butterfly വരുന്നുണ്ട് പിറ്റേ ദിവസം വരെ ഇരുന്നിട്ട് തിരിച്ചു പോകും... എന്താ അതിനർത്ഥം..... Pls reply 🙏
Innale moth ne kandu window nte mele. Kure days evdepoyalum white yellow black light green red mixing ayitum pine died ayitum kanunu. Thank you mam for the valuable information.
എന്റെ വീടിന്റെ അകത്തു ചിത്രസലാഭത്തെ കണ്ടു അങ്ങനെ കാണാറില്ലായിരുന്നു ഇപ്പോൾ പ്രാർത്ഥനകൾ തുടങ്ങിയപ്പോൾ ആണ് അ ക ത്തു കണ്ട ത് പക്ഷെ വീട്ടിലെ പൂച്ച അതിനെ പിടിച്ചു കൊല്ലുന്നു കുഴപ്പമുണ്ടോ
എന്റ്റെ റൂമിൽ രാത്രി കിടക്കാൻ നേരത്ത് ഗ്രേ കളർ ശലഭം വന്നു ഞാൻ അതിനെ പതിയെ എടുത്തു ജനൽ വഴി പറത്തി വിട്ടു, ഫാനിന്റെ കാറ്റിൽ അതിന്റെ ചിറക് അറ്റുപോയാലോ എന്ന് പേടിച്ചാണ് വിട്ടത്
❤. ❤ ❤ ❤
Mam ഓന്ത് പല നിറത്തിൽ പലവലുപ്പത്തിൽ സ്ഥിരമായി കാണുന്നത് എന്തുകൊണ്ടാണ് ഒരു two വീക്സ് daily കുറെ കാണുമായിരുന്നു
Ithil parayunna palathum ende anubavam.. Thank you😂
Njan ee video kanynnathinu 30 mnts munp oru black butterfly ne kandirunnu... 😮
Namasthe mam🙏🏻thank you🙏🏻🥰
namaste 🙏
ഞാൻ എപ്പോഴും Pair ബട്ടർഫ്ളൈസ്നെ കാണുന്നു.... ഇത് എന്തിനെയാണ് സൂചിപ്പിക്കുന്നത്
Enik. Eppazhum. Ond. Mam❤❤
Serya.1eayril.pala.dukkangalilooda.kadannu.poy.ennil.vanna.mattam.vashathil..vahanam.odiikan.kazhinju🙏
Cheeveedu. eppozhum alakkunnathu enthu kondanu
🙏🙏🙏🌹🌹❤️❤️❤️👌👌👌
I saw two butterflies (pair) one was death and other suffer for life … can you explain the meaning please
മാം ഒരാഴ്ച മുമ്പ് വീടിന്റെ ഫ്രണ്ടിലെ ചെടിയില് 15 ചിത്രശലഭങ്ങൾ 14 എണ്ണം ഒരേ കളർ ബ്ലാക്കും വൈറ്റും കളർ ഒരേ വലിപ്പം ഒരെണ്ണം ഓറഞ്ചും ബ്ലാക്കും കേട്ട് പല കളർ നല്ല ഭംഗിയുണ്ട് അങ്ങനെ ഇത്രേം ഒന്നിച്ചു വന്നത് എന്താ അതിനകത്ത് എന്തെങ്കിലും കാര്യമുണ്ടോ
Mam kunnikuru kittaYAL ENTHELUM MEANING UNDO
Hello mam i m requsted... 69,96 pinna 98 eee number kurichu onnu prayumoo ?
ഇണചേരുന്ന ശലഭം, ഇണചേരുന്ന കറുത്ത തുമ്പികൾ സഥിരമായികാണുന്നു. എന്താണന്ന് പറയാമോ
Mamm idak idaku ore nirathillulla 100 athikamm butterfly e 2 day ayi njan kanunnu athu anthanennu reply tharumo mamm plz
Poombattaye njan eayide orupad kanunnu mam. Veettinakathum nannayi pari kalikkunnu enthanu ingane okke kanunnath. Bed roomil vare und.
എന്ന് വരും
മാഡം മഞ്ഞ വെള്ള ചിത്ര ശലഭങ്ങളെ ഞാൻ എപ്പോഴുഹു കാണുന്നു അത് കൂടാതെ ബ്രഹ്മ മുഹൂർത്തത്തിൽ പൂജ ചെയ്യാൻ എഴുന്നേൽക്കുമ്പോൾ valar ചെറിയ ശലഭങ്ങൾ കാണുന്നുന്നു തവിട്ടു നിറത്തിൽ എന്താണ് ഇതിനർത്ഥം
Yellow butterfly ground butterfly enteduthu vannu l am sad Moodle
Hasbiyallah വ niamel vakeel
മം ഞാൻ കാണാറുണ്ട് ഈ മണ്ണിന്റെ കളറിലെ പമ്പാറ്റയെ
Veedinullil keri vararund
Takiuyu
മാഡംകിക്കിൽ റോബർട്ടോകാർലോസ് സയൻസിൽ ആൽബർട്എൻസ്റ്റീൻ ഇതിൽമാഡം നമ്പർവൺപറഞ്ഞതുംപറയുന്നതും താങ്ക്യൂ മാഡം
Thank you ❤️
എന്റെ വീട്ടിൽ വരുന്ന ചിത്രശലഭ ത്തിൽ ദേവി..ദേവ..രൂപങ്ങൾ ഉണ്ട്.മൊബൈലിൽ പിടിച്ചിട്ടുണ്ട്.സ്തുപോലെ തന്നെ നെഗറ്റിവ് രൂപങ്ങൾ വരാറുണ്ട്...