നിങ്ങളറിയാത്തആത്മാക്കൾ നിങ്ങളിൽ വസിക്കുന്നുണ്ട്.! അനുഭവിക്കുന്നപ്രശ്നങ്ങളുടെ പുറകിൽ അവരുടെകളികളുണ്ട്

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 905

  • @marypj9373
    @marypj9373 7 месяцев назад +25

    ഉപവാസത്താലും പ്രാർത്ഥനയാലും ഇവ മാറിപ്പോകും. 🙏

  • @amaniphilipose6676
    @amaniphilipose6676 6 дней назад

    ആമേൻ കർത്താവേ അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറുവാൻ എന്റെ നല്ലവനായ സ്വർഗീയ പിതാവേ! എന്റെ ദേഹം ദേഹി ആത്മാവിനെ അങ്ങേക്ക് സമ്പൂർണ്ണമായി സമർപ്പിക്കുന്നു. കർത്താവ് വന്നു വസിക്കുന്ന ഒരു വിശുദ്ധ ആലയമായി എന്റെ ശരീരത്തെ തീർക്കണമേ.എന്റെ ശരീരത്തിൽ കൂടെ കടന്നുകൂടുന്ന ദുഷ്ട ആത്മ സേനകളെ അതിന്റെ ഓരോ ദുഷ് പ്രവർത്തികളും കർത്താവ് എന്നിൽ നിന്ന് പൂർണ്ണമായി മാറ്റിക്കളഞ്ഞ് എന്നെ കർത്താവിനെ വിശുദ്ധമായ ആലയം ആക്കി തീർക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.കർത്താവേ എന്നോട് കരുണ തോന്നണമേ.എന്നെ, 🙏🏻🙏🏻🙏🏻🙏🏻 എനിക്ക് വിടുതൽ നൽകണമേ യേശുവിന്റെ നാമത്തിൽ ചോദിക്കുന്നു പിതാവേ കേൾക്കുമാറാകണം ആമേൻ സ്തോത്രം🙏🏻🙏🏻

  • @daisyroy7489
    @daisyroy7489 7 месяцев назад +93

    യേശു അപ്പാ എന്റെ ശരീരത്തിൽ പ്രേവേശിച്ചിരിക്കുന്ന എല്ലാം ദുഷ്ട ശക്തികളും അങ്ങയുടെ പരിശുദ്ധൽമാവിനാൽ നീക്കി കളഞ്ഞു എന്നെ ശുദ്ധീകരിക്കണമേ 🙏🙏🙏🙏🙏🙏

  • @johnpmathai3537
    @johnpmathai3537 25 дней назад

    അതിശയകരമായ ദൈവീക ചൈതന്യം നിറഞ്ഞ് തുളുമ്പുന്ന ദൂത്. പരിശുദ്ധത്മാവേ നന്ദി. യേശുവേ സ്തോത്രം സ്വർഗ്ഗപിതാവേ യേശു നാമത്തിൽ സ്തോത്രം 🙏🤲🤲🤲

  • @samuelthampy
    @samuelthampy 6 месяцев назад +5

    വളരെ അനുഗ്രഹിക്കപ്പെട്ട സന്ദേശം Pastor❤️🙏🏻🙏🏻

  • @AnilKumar-m6l1l
    @AnilKumar-m6l1l 3 месяца назад +2

    യേശു അപ്പ എന്റെ bharthavil കൂടിയിരിക്കുന്നു ഞങ്ങളുടെ സമാധാനത്തെ നശിപ്പിക്കുന്ന ആ ശക്തി ഇന്നത്തെ ഈ പ്രാർത്ഥനയിൽ യേശുവിന്റെ നാമത്തിൽ ഇറങ്ങി പോകട്ടെ എന്ന് കല്പിക്കുന്ന 🙏🙏
    അവിടുന്ന് അങ്ങനെ ചെയ്തു തന്നതിനായി നന്ദി കർത്താവെ നന്ദി 🙏🙏🙏🙏

  • @vinovivincent4465
    @vinovivincent4465 7 месяцев назад +85

    യേശുവേ എന്നിൽ വ്യാപരിക്കുന്ന ദ്ദഷ്ടാത്മവിനെ അവിടെത്തെ നാമത്തിൽ ഇല്ലാതാക്കേണമേ ആമേൻ

  • @saji5811
    @saji5811 3 месяца назад +2

    Mini saji എത്ര പ്രാർത്ഥിച്ചിട്ടും നീങ്ങാത്ത കടവും സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാൻ തടസ്സമായ എല്ല പ്രേതികൂലങ്ങളും മാറാൻ പ്രാർത്ഥന ചോദിക്കുന്നു amen

  • @marygeorge8295
    @marygeorge8295 7 месяцев назад +25

    കർത്താവെ എന്നിലുള്ള പൈശചിക ബന്ധനത്തിൽ നിന്നും വിടുവിക്കേണമേ

  • @shineycchandy5108
    @shineycchandy5108 19 дней назад

    എന്റെ ബിസ്സിനസ്സിനു തടസ്സം നിൽക്കുന്ന ദുഷ്‌ടത്മാവിനെ യേശു വിന്റെ നാമത്തിൽ മാറി പോകട്ടെ

  • @lalithamohandas6141
    @lalithamohandas6141 7 месяцев назад +44

    കർത്താവേ മെഴുകുതിരി പോലെ എന്റെ മനസ് ഉരുകിതീരുകയാണ് ചുറ്റും ശത്രുക്കളാണ് ഹിന്ദുവായ ഞങ്ങൾ യേശുവിനെ വിശ്വവിച്ചതു കൊണ്ട് മക്കൾ പോലും ശത്രുക്കളായി ഇനി എന്തു ചെയ്യു എന്ന് അറിയുന്നില്ല. മനസ്സിലെ വേതന മാറ്റി തരണേ കർത്താവേ .

    • @preamcyjohn7704
      @preamcyjohn7704 7 месяцев назад +2

      Prayer🙏🙏🙏

    • @sunimathew6983
      @sunimathew6983 7 месяцев назад +9

      സമയം കിട്ടുമ്പോൾ വചനം വായിച്ചു ധൈര്യപ്പെടു.. ജീവനുള്ള ദൈവം കുടെയുണ്ടാകും

    • @samparatt3634
      @samparatt3634 7 месяцев назад +4

      Sister, നമ്മൾ ദൈവത്തോട് അടിക്കുമ്പോൾ പിശാച് നമ്മളെ പരീക്ഷിക്കും. ദിവസവും early morning 3 am നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചാൽ അതിൽ നിന്നും വിടുവിക്കും.
      വിടുതൽ കിട്ടിയശേശം വിളിക്കുക

    • @johnmathew7869
      @johnmathew7869 7 месяцев назад

      ഹിന്ദു ക്രിസ്ത്യനി ആയാൽ നശിക്കും സ്വാഭാവികം,, ഏറ്റുമാനൂർ അമ്പലത്തിൽ പോയി രക്ഷ നെടു

    • @ishyv9619
      @ishyv9619 6 месяцев назад

      Sumesh moolam

  • @shijimanoj392
    @shijimanoj392 Месяц назад +1

    യേശുവേ എന്നെ എപ്പോഴും അലട്ടുന്ന രോഗങ്ങളിൽ നിന്ന് എനിക്ക് പൂർണ വിടുതൽ നൽകേണമേ 🙏🙏🙏

  • @ignatiouschannels8026
    @ignatiouschannels8026 6 месяцев назад +4

    ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് ഇന്ന് ഞാൻ ഈ രീതിയിൽ ആണ് ഇപ്പോൾ ഉള്ളത് സത്യം ആണ് ഞാൻ സംസാരിക്കുന്നുണ്ട് പക്ഷേ ആരോടും പറയാൻ അനുവാദം ഇല്ല എനിക്ക് സത്യം ആണ്

  • @isacpabraham7723
    @isacpabraham7723 7 месяцев назад +36

    ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിന് അനുഗ്രഹമായി ഭവിക്കട്ടെ.
    കട ഭാരങ്ങൾ , ജപ്തി നടപടി , മകന്റെ ഉപജീവന തടസ്സങ്ങൾ എല്ലാറ്റിനും ശാശ്വതമായ പരിഹാരം ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ.

  • @vilasinipk376
    @vilasinipk376 2 месяца назад +1

    യേശുവേ എന്റെ മോൻ മദ്യത്തിന് അടിമ ആയി ജീവിതം നഷ്ടം മാകുന്നു അവസ്ഥ യിൽ നിന്നും രക്ഷിക്കണേ കർത്താവെ ആമേൻ 🙏

  • @SAJEEVPS-vx8yh
    @SAJEEVPS-vx8yh 7 месяцев назад +72

    അടിയനെ സമർപ്പിക്കുന്നു. യേശുവിന്റെ നാമത്തിൽ അടിയനിൽ വ്യാപരിക്കുന്ന എല്ലാ ദുരാത്മ ബന്ധനങ്ങളും മാറി പോകട്ടെ.. ആമേൻ

  • @sindhusuresh8813
    @sindhusuresh8813 3 месяца назад

    യേശുവേ അങ്ങേന്റെ കുടുംബത്തിൽ വരേണമേ 🙏

  • @minijaselvam-gj8ek
    @minijaselvam-gj8ek 7 месяцев назад +54

    യേശുവേ,എന്റെ ജീവിത പങ്കാളിയുടെ ഉള്ളിൽ കേറിപ്പറ്റിയിരിക്കുന്ന ദുഷ്ടന്മാവിനെ ശാസിക്കണമേ

    • @sajeesh9189
      @sajeesh9189 7 месяцев назад +3

      😂😂😂

    • @snehadaniel9026
      @snehadaniel9026 7 месяцев назад +2

      പങ്കാളി യിൽ മാത്രേ ഉള്ളു.. അദ്ദേഹവും ഇങ്ങനെ പ്രാർത്ഥിച്ചാലോ 😮
      നമ്മളെ തന്നെ ശുദ്ധിക്കരിക്കാൻ പ്രാർത്ഥിക്കു 🙏🏻

    • @PHILIPPA-rl8yd
      @PHILIPPA-rl8yd 7 месяцев назад

      DD rrr❤❤

    • @PHILIPPA-rl8yd
      @PHILIPPA-rl8yd 7 месяцев назад

      DD rrr❤❤

    • @PHILIPPA-rl8yd
      @PHILIPPA-rl8yd 7 месяцев назад

      DD rrr❤❤

  • @radhak6078
    @radhak6078 7 месяцев назад +42

    എല്ലാ പിശാചിക ശക്തിക ളും യേശുവിന്റെ നാമത്തിൽ ഇപ്പോൾത്തന്നെ നിർവീര്യമാകട്ടെ

  • @vanajakk9999
    @vanajakk9999 6 месяцев назад +2

    കർത്താവെ എന്റെ.. ശരീരത്തിൽ.. നിന്നും... സത്താന്റെ.... അ ന ദ കാര.. ശക്തി ക ളെ.... എറിഞ്ഞു.. പോകട്ടെ.. കർത്താവി ന്റെ.. നാമത്തിൽ

  • @accammajacob3444
    @accammajacob3444 7 месяцев назад +21

    യേശുവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകണേ എന്റെ മക്കളെ കാത്ത് കൊള്ളണേ പരീക്ഷയിൽ മികച്ച വിജയം നൽകണമെന്ന് അപേക്ഷിക്കുന്നു

  • @jalajajolly3135
    @jalajajolly3135 3 месяца назад

    യേശു വെ എന്റെ മകളുടെ ഉളളിൽ കയറിപറ്റിയ ദൃഷ്ടാര പി യെ യേശു നാമത്തിൽ പുറത്താക്കണമെ

  • @anakhasraj1999
    @anakhasraj1999 7 месяцев назад +11

    എന്നിൽ ജീവിക്കുന്നത് യേശു അത്രേ. ഒരത്മാവിനും എന്റെ ശരീരത്തിൽ ഇടമില്ല. ആമേൻ ഹല്ലേലുയ.

  • @vilasinipk376
    @vilasinipk376 2 месяца назад

    യേശുവേ എന്റെ മേലും എന്റെ കുടുംബത്തിലും അലട്ടിക്കൊണ്ടിരിക്കുന്ന, അമിത വിശപ്പ്, ദേഷ്യം, സാമ്പത്തിക അഭിവൃത്തി ഉണ്ടാകാത്ത അവസ്ഥ, കുടുംബ പ്രശ്നം, സമാധാനം നഷ്ടം മാകുന്ന അവസ്ഥ, എന്നീ ദുരല്മാവിന്റെ പിടിയിൽ നിന്നും എന്നെ രക്ഷിക്കണം യേശുവിന്റെ വില ഏറിയ രക്തത്താൽ, ആമേൻ ആമേൻ ആമേൻ 🙏അപ്പാ ഹല്ലേലുയ്യ

  • @sophymorais608
    @sophymorais608 7 месяцев назад +18

    കർത്താവേ എന്നിലും എന്റെ കുടുംബത്തിലും പ്രവർത്തിക്കണമേ. ഞങ്ങളെ മോചിപ്പിക്കണമേ.

  • @leelamanilissy8488
    @leelamanilissy8488 6 месяцев назад +2

    ഏശുവേ എന്നിലും എന്റെ കുടുംബത്തിലും കുടുമ്പത്തിലുള്ള എല്ലാവരിലും കുടികൊള്ളുന്ന പൈശാ ചിക ശക്തിയെ എടുത്തു കളഞ്ഞു പരിശുദ്ധത് മാവിനെ നിറച്ചു വിശുദ്ധി യിലും നന്മയിലും ജീവിച്ചു എല്ലാ അനുഗ്രഹ ങ്ങളും നേടുവാൻ സഹായി ക്കണേ അപ്പാ thankas praise the Lord 🙏🙏🙏🙏🙏🙏

  • @letussing6747
    @letussing6747 7 месяцев назад +4

    വാഹനാപകടത്തിൽ വലതു കൈ ഇപ്പോഴും ശരിയാകാത്ത നിലയിൽ വിഷമിക്കുന്ന രഞ്ജിത് എന്ന മകനുവേണ്ടി പ്രാർത്ഥിക്കണേ ദൈവദാസനെ.. ഒരുപാടു കടബാദ്യതയും ഉണ്ടായി.. പ്രാർത്ഥിക്കണേ..ഞങ്ങളെ വിഷമിപ്പിക്കുന്ന ദുഷ്ട ശക്തികൾ നീങ്ങി പോകട്ടെ.. ആമേൻ

  • @Vaigabindu
    @Vaigabindu 6 месяцев назад

    യേശുവേഎന്റെ ജീവിതപങ്കാളിയുടെ ഉള്ളിലുള്ള ദുഷ്ടലമാവിനെ നീകിതരണേ ആമേൻ പാസ്റ്റർ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏🙏❤️❤️❤️

  • @sheejasheeja8178
    @sheejasheeja8178 7 месяцев назад +22

    അപ്പാ സ്തോത്രം കർത്താവെ എല്ലാം സാത്താന്യ പൈശാചിക ശക്തികളെയും യേശുവിന്റെ നാമത്തിൽ എടുത്ത് മാറ്റാണെ അപ്പാ ആമേൻ ജീസസ് 🙏🙏

  • @Alex-xx5gk
    @Alex-xx5gk 5 месяцев назад +1

    യേശുവേ ഞങ്ങളെയും കാത്തു കൊള്ളന്നെ ആമേൻ

  • @RaniRathesh
    @RaniRathesh 7 месяцев назад +10

    എന്റെ പരാജയങ്ങൾ കാരണം ആകുന്ന എല്ലാ ദുരൽമാകളും യേശുവിന്റെ രക്തത്താൽ അഴിഞ്ഞു പോകുവാൻ പ്രാർത്ഥിക്കുന്നു

  • @ancyabraham4425
    @ancyabraham4425 6 месяцев назад +1

    കർത്താവെ എന്റെ ജീവിത പങ്കാളിയിലെ ദുരത്മാവിനെ എടുത്തു മാറ്റണമേ 🙏🙏🙏

  • @Saranyakr-v3y
    @Saranyakr-v3y 7 месяцев назад +15

    കർത്താവെ ഞാൻ എന്നെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ ശരീരത്തോട് പോരാടുന്ന ദുർ ശക്തിയിൽ നിന്ന് എന്നെ വിടുവിക്കേണമേ

  • @celingeevarghese5712
    @celingeevarghese5712 7 месяцев назад +1

    എന്റെ മൂത്ത മരുമകൻ മദ്യത്തിന് അടിമ ആണ് ഇതിൽ നിന്ന് മോചനം കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @marythampi872
    @marythampi872 7 месяцев назад +13

    ഈ വലിയ ശുശ്രൂഷ നടത്തുവാൻ ദൈവദാസന് ബലം കൊടുത്തതിനും അതിൽ ചേർന്ന് പ്രാർത്ഥിയ്ക്കുവാൻ ഞങ്ങളെ എല്ലാവരെയും സഹായിച്ചതിനുമായി സ്വർഗീയ പിതാവിന് ആയിരം സ്തുതി. ആമ്മേൻ.. സ്തോത്രം .

  • @Nagappan.BNagappan
    @Nagappan.BNagappan 6 месяцев назад +1

    ബസ്‌റ്റർ ഞാൻ ഒരു ഹിന്ദു വാൻ എനിക്ക് നിങ്ങപർജതു ശരിയാണ് ഈ ജന്മം ബാഴയെ എന്റെ ദൈവം ഉള്ളതു ഞാൻ ജീവിക്കുന്നു

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 7 месяцев назад +6

    എന്റെ മോന് വിദേശത്തെ ജോലി ശരിയായി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

    • @rajrajalex
      @rajrajalex 7 месяцев назад

      I have prayed for your son.....he will get the job

    • @rajrajalex
      @rajrajalex 7 месяцев назад

      He will get the job,soon......I have prayed for your son

  • @vibinab8826
    @vibinab8826 4 месяца назад

    ✋🏻ആമേൻ.. നന്ദി കർത്താവേ.... ✋🏻✋🏻

  • @varghesekunjukunju9385
    @varghesekunjukunju9385 7 месяцев назад +20

    കർത്താവേ എൻറെ ശരീരത്തെ അങ്ങയുടെ ആലയം ആക്കി തീർക്കണമേ അതിന് ഞാൻ എന്നെ തന്നെ പൂർണ്ണമായി സമർപ്പിക്കുന്നു സമർപ്പിക്കുന്നു

  • @ayisheryabeautyparlour9371
    @ayisheryabeautyparlour9371 7 месяцев назад +9

    യേശുവേ എന്നിൽ വസിക്കുന്ന ദുഷ്ട ആത്മാവിനെ എന്നിൽ നിന്നും അകറ്റണമേ അമേൻ

  • @jesues-q33
    @jesues-q33 7 месяцев назад +9

    🙏🌹എന്റെ ഈശോയെ അവിടുത്തെ കരങ്ങളിൽ ഞങ്ങൾ ജീവനും ജീവിതവും മനസ്സുകൊണ്ട് എളിമപ്പെട്ടു സമർപ്പിച്ചു. ആത് കൊണ്ട് ഒരു വിധത്തിലും സാത്താനെ ഞങ്ങളുടെ ജീവിതത്തിൽ കയറാൻ അനുവദിക്കില്ല. അങ്ങയുടെ വിശുദ്ധ നാമത്തിന്റെ മഹിമയാൽ ഞങ്ങളിൽ അവിടത്തെ കൃപയാൽ അഭിഷേകം ചെയ്യണമേ 🙏🌹🌹👍സ്തോത്രം സ്തോത്രം ആമേൻ. 🙏resmi 🙏🌹

  • @JayababulalJayababulal
    @JayababulalJayababulal 7 месяцев назад +22

    എന്റെ കർത്താവേ എന്റെ ശരീരം അങ്ങയുടെ ആലയം ആക്കി മാറ്റണ്‌മേ അങ്ങ് എന്നെയു എന്റെ ജീവിത പങ്കാളിയെയും മക്കളയെയും കൊച്ചുമക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @hiyaliya2036
    @hiyaliya2036 7 месяцев назад +26

    എന്റെ യേശു വേ എന്റെസഹോദരി യുടെ മേൽ ഉള്ള ബാധകൾ മാറ്റണമേ ദയ കണികണമേ പ്ലീസ പ്രെയർ 🙏🏾🙏🏾🙏🏾🙏🏾amen amem🙏🏾

    • @PastorChristyPJohn
      @PastorChristyPJohn 7 месяцев назад

      സൗഖ്യം ഉണ്ടാകട്ടെ 🙌

  • @paulantony8374
    @paulantony8374 7 месяцев назад +2

    ന്റെ makanu vendi പ്രാർത്ഥിക്കണമേ, അവന്റെ ചീത്ത കൂട്ടുകെട്ടിൽ നിന്നും, എല്ലാ ദുശീലങ്ങളിൽ ninum, അലസത, പഠിക്കാൻപോകാനുള്ള മടിയിൽ നിന്നും പ്രാർത്ഥിക്കാത്ത അവന്റെ സ്വഭാവത്തിൽ നിന്നും സഹോദരിയോടും, അമ്മയോടും സ്നേഹമില്ലാത്ത അവന്റെ അവസ്ഥയിൽ ninum, ഉത്തരവാദിത്തം ഇല്ലാത്ത സ്വഭാവത്തിൽ നിന്നും ന്റെ കുഞ്ഞിനെ matti പരിശുദ്ധത്മവിനാൽ നിറച്ചു തരുവാൻ വേണ്ടി അനുഗ്രഹിച്ചു ഞാൻ പ്രാർത്ഥിക്കുന്നു, പ്രാർത്ഥന ഞാൻ യാചിക്കുന്നു.

  • @saralaviswam843
    @saralaviswam843 7 месяцев назад +4

    വളരെ നല്ല പ്രഭാഷണം 👍
    ഞാൻ കാത്തിരുന്നത് കേട്ടത് പോലെ. ഒരു ഹിന്ദുവായ ഞാൻ കേട്ടിരുന്നു പോയി.❤️
    🌹🌹🌹🌹🌹

    • @samparatt3634
      @samparatt3634 7 месяцев назад +1

      വിശ്വസിക്കുക എല്ലാം നടക്കും 🙏🙏🙏

  • @daisyraju6015
    @daisyraju6015 7 месяцев назад +1

    Amen Sthothram ഇന്നത്തെ ദൂത് അടിയനും കുടുംബം ത്തിനും വിടുതൽ ആയതിനാൽ നന്ദി കർത്താവെ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🧎‍♀️🧎‍♀️🧎‍♀️ Thank you Pastor God bless you more. ... ❤️❤️

  • @minimini7342
    @minimini7342 7 месяцев назад +15

    ആമ്മേൻ ഇന്ന് എന്റെ ലോണുകൾ എല്ലാം അടഞ്ഞു പോകാൻ ദൈവകൃപ ഉണ്ടാകണം അപ്പാ

  • @kumarinair9882
    @kumarinair9882 7 месяцев назад +4

    ദൈവദാസാ --. നന്ദി പരിശുദ്ധാത്മാവേ എന്നിലേക്ക് കടന്നു വരേണമേ.....

  • @MiniMoni-u8s
    @MiniMoni-u8s 7 месяцев назад +7

    കർത്താവെ കാക്കണേ ഞങ്ങളെ എല്ലാവരെയും. Amen

  • @minimini7342
    @minimini7342 7 месяцев назад +2

    അപ്പാ എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒരു വിടുതൽ ഉണ്ടാകണം. യേശുവിൻ നാമത്തിൽ മാറണം ആമ്മേൻ

  • @anandavally2579
    @anandavally2579 7 месяцев назад +1

    എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി ❤❤❤🙏🙏🙏എന്റെ വരുമാന മാർഗ്ഗത്തെ തടയുകയും കടഭാരത്തെ താങ്ങാൻ പറ്റാത്ത വിധം എന്നെ തകർക്കുന്ന ദുരാത്മാവിനെ കർത്താവിന്റെ വചനത്താൽ ഇന്നു ഇല്ലാതാക്കി ഞങ്ങളെ സംരക്ഷിച്ചതിന് എന്റെ ഈശോയ്ക്ക് നന്ദി നന്ദി നന്ദി ആമേൻ🙏🙏🙏❤❤❤

  • @elizabethjose1577
    @elizabethjose1577 7 месяцев назад +5

    ഈശോയേ എൻ്റെ മനസിലെ അസ്വസ്ഥതയെ അങ്ങ് ഏറ്റെടുക്കണമെ ... സമാധാനം നൽകണമെ

  • @prithvitk6509
    @prithvitk6509 7 месяцев назад +2

    യേശുവേ എന്റെ കുടുംബത്തെ മുഴുവൻ ഞാൻ എന്റെ യേശുവിനു മുൻപിൽ സമർപ്പിക്കുന്നു

  • @saritharajeevsari4019
    @saritharajeevsari4019 7 месяцев назад +13

    യേശുവേ എന്റെ ശരീരത്തിൽ ഉള്ള ആത്മക്കളെ പുറത്തു കളയണമേ ആമേൻ 🙏🏻

  • @AestheticJournall-cq5ok
    @AestheticJournall-cq5ok 5 месяцев назад

    എന്റെ ബന്ധുവിന്റെ ഉള്ളിൽ ഉളള ദുഷ്ട പിശാചിന്റെ കയിൽ നിന്നും എൻറെ മക്കളെ രക്ഷികേണ ആമേൻ

  • @edwinemi2098
    @edwinemi2098 7 месяцев назад +8

    കേൾക്കാൻ കാത്തിരുന്ന ദുത് അമേൻ. ദൈവ ദാസാസനിൽ കൂടി കേൾപ്പിച്ചു കേൾപ്പിച്ചു തന്നതിന് നന്ദി karthave

  • @kjsam6923
    @kjsam6923 4 месяца назад

    പൂർണ്ണ വിടുതലിൻ വചന സന്ദേശം Praise the Lord

  • @SheenaSheena-pq8ev
    @SheenaSheena-pq8ev 2 месяца назад

    Enthe husband vinodinthe mellulla ella paishagikamandalavum eshuvinthe namathil enne thakarunne, amen 🙏🙏🙏

  • @nehaliza2422
    @nehaliza2422 6 месяцев назад +13

    എന്റെ കുഞ്ഞുങ്ങളിൽ വസിക്കുന്ന ദുരത്മാവിനെ എടുത്ത് മാറ്റണമേ

  • @jincya6855
    @jincya6855 7 месяцев назад +1

    എന്റെ യേശുപ്പാ എന്നെ വിശുദീകരിക്കണമേ. ആമ്മേൻ 🙏🏼

  • @SreekalavarunSreekalavarun
    @SreekalavarunSreekalavarun 7 месяцев назад +8

    എന്റെ മകൾക്ക് സ്ഥിര ജോലി ലഭിക്കേണമേ അവളിലുള്ള ദുഷ്ട ശക്തി ഒഴിഞ്ഞുമാറണമെന്ന് ആമേൻ

    • @musicboom2600
      @musicboom2600 7 месяцев назад

      ദൈവം സഹായിക്കട്ടെ

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 7 месяцев назад +2

    ചേച്ചിയുടെ വേരിക്കോസ് അസുഖം കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥ ആണ്.. ഈശ്വയെ ഇതിൽ നിന്നും അവൾക്കു ഒരു ആശ്വാസം നൽകി.. മുറിവുകളെ ഉണക്കി തരണേ 🙏🙏🙏ആമേൻ 🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 7 месяцев назад +6

    ആമേൻ സ്തോത്രം കർത്താവെ 🙏🙏🙏

  • @ajitha.c.s2722
    @ajitha.c.s2722 7 месяцев назад +1

    കുഞ്ഞുങ്ങളുട വിദ്യാഭ്യാസം നഷ്ടമാക്കുന്ന, ദാരിദ്യം ഉണ്ടാക്കുന്ന, ഐക്യതയെ കെടുത്തുന്ന ദൂർ ശക്തികളെ ഞങ്ങളെ വിട്ട് മാറി പോകട്ടെ❤🙏🏻

  • @xavierclinilxavierclinil2440
    @xavierclinilxavierclinil2440 7 месяцев назад +4

    യേശുവേ എന്നിലും എൻ്റെ കുടുംബത്തിലും ജീവിതത്തിലും വസിക്കുന്ന ദുഷ്ടാഅത്മാവിനെ യേശുവിൻ്റെ നാമത്തിൽ ഞങ്ങൾ ശാസിക്കുന്നു.. യേശുവെ നന്ദി

  • @sumayohannan9471
    @sumayohannan9471 Месяц назад

    Amen Hallelujah Amen Hallelujah Amen Hallelujah Amen Hallelujah Amen 🙏🙏🙏🙏🙏

  • @JinsTenson
    @JinsTenson 6 месяцев назад

    Yeshuve ennyum ente kudumbatheyum anugrahikkane

  • @SindhuSunilkumar-s3h
    @SindhuSunilkumar-s3h 7 месяцев назад +3

    യേശുവേ സ്തോത്രം. ഈ ദൂത് എല്ലാപേരുടെയും ജീവിതത്തിൽ ഒരു അനുഗ്രകമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ

  • @vijayammacv3127
    @vijayammacv3127 4 месяца назад +1

    🙏🙏🙏🙏🙏🙏🌹 എന്റെ പൊന്നു ദൈവദാസനെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണെന്ന് ഞാൻ ഒരു അപകടത്തിലാണ് ആമേൻ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം ഞാൻ വീണ് എന്റെ കാല് ഉളുക്കിയിരിക്കുകയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പ്രത്യേകം പ്രാർഥിക്കണം ദൈവദാസനെ ഞാൻ കോലഞ്ചേരിയിൽ ജോലി എടുത്ത ആളാണ് എന്ന് ഞാൻ പ്രാർത്ഥന കേൾക്കുവായിരുന്നു പിന്നെ റേഞ്ച് ഇല്ല ദൈവദാസനെ എനിക്ക് വേണ്ടി ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണം ട്ടോ എനിക്ക് വരണുണ്ട് ഇത്ര അകലെയല്ല മാമല കണ്ടത്തിലാണ് താമസം പ്രാർത്ഥിക്കണം പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹

  • @stephenvs6101
    @stephenvs6101 7 месяцев назад +4

    ദൈവമേ എന്നിൽ നിന്റെ ഹിതം നിറവേറട്ടെ, പരിശുദ്ധത്മാവിനെ അയച്ചു എന്റെ കുടുംബത്തെ നയിക്കേണമേ, ആമേൻ 🙏

  • @ShinuDana
    @ShinuDana Месяц назад

    AMEN 🙏🏼 AMEN ❤ RECEIVED IT 🔥 HALLELUJAH 🙌🏼 HALLELUJAH 🙌🏼

  • @thankamani5443
    @thankamani5443 7 месяцев назад +3

    ഈശോയെ എന്റെ മോനെ അങ്ങ് തൊട്ട് ശുദ്ധമക്കണമേ മോൻ ഫോണിന്റെ അടിമ്മതത്തിൽ നിന്നും വീടിവിച്ചു രക്ഷിക്കണമേ കർത്താവെ മോൻ ജോലിക്ക് പോകാൻ മോനെ അനുഗ്രഹിക്കേണമേ ആമേൻ നന്ദി ദൈവമേ എന്റെ മോന്റെ ശരീരത്തിൽ അങ്ങ് തൊട്ട് ശുദ്ധമണമേ ദൈവമേ 🙏🙏🙏🙏

  • @anakhasraj1999
    @anakhasraj1999 7 месяцев назад +2

    പാസ്റ്ററിന്റെ ശുശ്രൂഷ. ദൂത് അനേകം മക്കൾക്ക്‌ വിടുതലും സാന്ത്വനവും സമാധാനവും ആശ്വാസവും ആയി തീരട്ടെ. പാസ്റ്ററുടെ ശുശ്രൂഷ യെയും കുടുംബത്തെയും യേശുവിന്റെ നാമത്തിൽ ഞാൻ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. എല്ലാർക്കും ദൈവം ഈ കേൾക്കുന്ന ദൂതുകൾ ഇനിയും അനുഗ്രഹമാകാൻ കൃപ നൽകട്ടെ. ആമേൻ ഹല്ലേലുയ.

    • @jayamathew6468
      @jayamathew6468 7 месяцев назад

      Praise the Lord 🙏God bless you brother🙌🙇‍♀️

  • @albertk5890
    @albertk5890 7 месяцев назад +1

    ആമേൻ. ദൂതിനായി സ്തോത്രം. പ്രീയ പാസ്റ്റർ ,എൻ്റെ ഇഷ്ടവും അറിവും കൂടാതെ എന്നിൽ പ്രവർത്തിക്കുന്ന അശുദ്ധാത്മാക്കളെ പുറത്താക്കണമേ. യേശുവേഎന്നെ വിശു വിശുദ്ധീകരിക്കണമേ...

  • @justinjoseph9225
    @justinjoseph9225 7 месяцев назад +8

    കർത്താവേ, എൻ്റെ ശരീരത്തിലും ഭവനത്തിലും ജോലി രംഗത്തും എനിക്കെതിരെ പോരാടുന്ന ദുരാത്മാക്കളിൽ നിന്നും എന്നെ വിടുവിക്കേണമേ..എൻ്റെ ശരീരത്തെ 'സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കായ് സമർപ്പിക്കുന്നു. ! ദൈവദാസനേ, എനിക്കു വേണ്ടി ശാസിച്ച് പ്രാർത്ഥിക്കണമേ..

  • @gracammaiyp6613
    @gracammaiyp6613 6 месяцев назад

    Yeshuve ente prardhanasweekarichuavidatheshakthium anugrahavum enikkum njan prardhikkunna ente priyapettavarilekkum karuna thonni choriyaname

  • @florensefrancis5710
    @florensefrancis5710 7 месяцев назад +5

    യേശുവേ എന്നിൽ വസിക്കുന്ന ദുഷ്ട ആണ്മമാവിനെ അവിടുത്തെ നാമത്തിൽ ഇല്ലാതാക്കെണമേ ആമേൻ 🙏🏾

  • @LaluPK-f1m
    @LaluPK-f1m Месяц назад

    എൻ്റെ ബ്രദറെഞാൻ ഇന്ന് പല പ്രശ്നങ്ങൾ ളുണ്ട് എൻ്റെ ദാമ്പത്യത്തിലുമക്കളുടെ വിദ്യാഭ്യാസത്തിലും സാമ്പത്തികത്തിലു ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു ബ്രദർ പറയുന്നത് സത്യമാണ് എനിക്ക് അത് അനുഭവപ്പെടുന്നുണ്ട് എൻ്റെ ഭർത്താവിനും മദ്യാപാനം ഉണ്ട് ആ മദ്യാപാനത്തിൽ നിന്ന് പിൻമാറണം ഉണ്ട് പക്ഷേ സാധിക്കുന്നില്ല

  • @vijayammacv3127
    @vijayammacv3127 7 месяцев назад

    🙏🙏🙏🙏🌹🌹 പരിശുദ്ധാത്മാവേ എന്നിലേക്ക് കടന്നുവരണമേ ആമേൻ ആമേൻ വിട്ടു പോകട്ടെ വിട്ടു പോകട്ടെ ആത്മാക്കളെ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹👍🙏🌹👍👍🔥

  • @shinysebastian4108
    @shinysebastian4108 7 месяцев назад +2

    ആമേൻ. യേശുവേ എന്നെ എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുവിച്ചതിനായി സ്തോത്രം. ഹല്ലേലൂയാ. ആമേൻ. 🙏🏻🙏🏻🙏🏻

  • @satheeshkumar6853
    @satheeshkumar6853 7 месяцев назад +3

    എനിക്കു സ്ഥിരം ജോലി കിട്ടണേ പിള്ളേരരണ്ടും നന്നായി പഠിക്കണം സാമ്പത്തിക ബുദ്ധിമുട്ട മാറണേ ചേട്ടായുടെ അസുഖം എല്ലാം മാറണേ അമ്മയ്ക്കു സുഖ്യം നൽകണേ ഹരി അഛൻ ഇവരുടെ മത്യപാനം മാറണേ

  • @DeepthiD-y5q
    @DeepthiD-y5q 7 месяцев назад +2

    യേശുവെ എന്റെ ജീവിത പങ്കാളിയുടെ മേൽ ഉള്ള ദുഷ്ട ശക്തികള യേശുവിന്റെ നാമത്തിൽ മാറേണമേ എന്നോട് ഉള്ള അകൽച്ച എന്നോട് അദേഹം സംസാരിക്കുന്നില്ല

  • @johnsajis2301
    @johnsajis2301 7 месяцев назад +4

    കർത്താവും ദൈവമേ കർത്താവിനു മുമ്പാകെ എന്നെ സമർപ്പിക്കുന്നു 🙏 എന്നിലെ കഷ്ടങ്ങളും പ്രയാസങ്ങളും വേദനകളും ദൈവനാമത്തിൽ മാറി പോകണമെ 🙏 സന്തോഷവും സമാധാനവും തരേണമേ 🙏 യേശുവേ നന്ദി കർത്താവേ സ്തോത്രം

  • @AnithaThompson-sw2qx
    @AnithaThompson-sw2qx 7 месяцев назад +2

    Jesus... Glory Glory Amen Amen

  • @ampadynandhu4791
    @ampadynandhu4791 7 месяцев назад +4

    എന്നെയും എന്റെ കുടുംബത്തെയും എന്റെ അപ്പന്റെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @prasadjose1113
    @prasadjose1113 7 месяцев назад +2

    ആമേൻ... പരിശുദ്ധതമാവേ എന്നിലേക്ക്‌.. എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ.... മകൻ ജോസിലേക്ക് കടന്നു ചെല്ലേണമേ 🙏🏻🙏🏻🙏🏻

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 7 месяцев назад +4

    യേശുവേ എന്റെ സഹോദരിയുടെ മകന്റെ ശരീരത്തിൽ കടന്നു കൂടിയ ആത്മാവിനെ പാസ്റ്ററിന്റെ പ്രാർത്ഥനയിൽ യേശുവിന്റെ നാമത്തിൽ മാറ്റി തരണമേ ആ മകൻ വല്ലാതെ വേദന അനുഭവിക്കുന്നു യേശുവേ മകനോട് കരുണ തോന്നണമേ... ആമേൻ 🙏🏽🙏🏽🙏🏽🙏🏽

    • @susammawillbert4001
      @susammawillbert4001 7 месяцев назад

      Ente makalillulla ashudha athamavine yesuvinte namathil vittupokan jhan prathikunnu. Amen

  • @RhemaYeshua2024
    @RhemaYeshua2024 7 месяцев назад +1

    Amen 🙏 Thank You Father God in Christ Jesus's mighty name 🙏🔥❤️. Thank you Pr Christi for this blessed ministry. 🙏❤️

  • @GeethaR-qg4qp
    @GeethaR-qg4qp 7 месяцев назад +61

    പാസ്റ്റർ എനിക്ക് രണ്ട് ആൺ മക്ക ളാണ് മൂത്ത മകൻ ഒന്നര വർഷമായി കാസർകോട് താൽക്കാലികമായി ജോലി ചെയ്യുന്നു അവന് സ്ഥിരമായ ഗവൺമെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണം പാസ്റ്റർ ഇളയമകന് നല്ല ഒരു കമ്പനിയിൽ വിസ ലഭിക്കാൻ എന്റെ കടഭാരങ്ങൾ തീരാൻ പ്രാർത്ഥിക്കണം പാസ്റ്റർ 🙏🙏🙏

    • @PastorChristyPJohn
      @PastorChristyPJohn 7 месяцев назад +10

      നന്മയുടെ വാതിലുകൾ തുറന്ന് വരട്ടെ യേശുവിൻ്റെ നാമത്തിൽ, God bless you 🙌

    • @JyothyJyothy-fy8of
      @JyothyJyothy-fy8of 7 месяцев назад +2

      ❤❤ആമേൻ❤❤

    • @mr_cardinal-y3x
      @mr_cardinal-y3x 7 месяцев назад +1

      Pls pray for my family.riji Sunny,Abhishek,Asish.Holyspirit nirayanum,.+1admission ne,pappayuda madyapanam maranum, kalaham maranum,povertymaranum,ninnikkunnavarudamunnil God's glory njangalilooda kanan idayakkanaannum pls pray br.thank u.God bless u..

    • @poojaprakash7823
      @poojaprakash7823 7 месяцев назад

      അമേൻ

    • @SureshSureshT-kd7gs
      @SureshSureshT-kd7gs 7 месяцев назад

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeevrajappan9659
    @rajeevrajappan9659 7 месяцев назад

    🎉❤❤❤🎉 നന്ദി യേശുവേ.❤ നന്ദി പരിശുദ്ധാത്മാവേ... നന്ദി. ആമേൻ ആമേൻ ആമേൻ...❤

  • @deepasanjay409
    @deepasanjay409 7 месяцев назад +15

    അടിയനെ ഈ ദൂതിന് മുന്നിൽ സമർപ്പിക്കുന്നു. കർത്താവു എന്റെ ജീവിതത്തിൽ ഇതു നിവർത്തി ആക്കും 🙏ആമേൻ ആമേൻ

  • @bincysibin
    @bincysibin 7 месяцев назад +2

    Ente bharthavinte pishuk, ennodula snehamilayima, ahakgram elam matitharaname. Eneyum vishudhikarikane. Amen🙏

  • @ashishraphelpv2121
    @ashishraphelpv2121 7 месяцев назад +4

    എന്റെ കുഞ്ഞിനെ പ്ലസ് വൺ പഠിക്കുവാൻ ചേർത്തിട്ട് കുട്ടിക്ക് എപ്പോഴും അസുഖം ആണ് മോളാവിവിടെ നിന്നും നന്നായി പഠിച്ചു വളരാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @JRC2486
    @JRC2486 7 месяцев назад +2

    Hallelujah ❤ Praise the Lord ❤ Thank you Jesus ❤ Amen

  • @kuttyammajoseph8945
    @kuttyammajoseph8945 8 дней назад

    Nannay. Jeevichittum. Durithañgalmàthram. Saryyayrikkumnjangàlkkay. Prarthikkane

  • @kumarinair9882
    @kumarinair9882 7 месяцев назад +4

    ഞാൻ എന്നെ തന്നെ സമർപ്പിച്ചു കഴിഞ്ഞപ്പാ ....

  • @sophyannmariya7262
    @sophyannmariya7262 7 месяцев назад

    അപ്പാ സകല പൈശാശിക ശക്തി കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ പരിശുദ്ധആത്മ ശക്തി യാൽ ഞങ്ങളെ നിറക്കണേ അപ്പാ 🙏🙏🙏🙏യേശു അപ്പന്റെ രക്തത്താൽ ഞങ്ങൾക്ക് ജയം നൽകണെ ആമേൻ 🙏🙏🙏

  • @minimini3606
    @minimini3606 7 месяцев назад +9

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം ഞങ്ങളിൽ ഉള്ള ദുരത്മക്കളെ തകർത്ത് കളയേണമേ കോപത്തെയും ലോട്ടറി എടുക്കുന്ന ദു ശീലത്തേയും മറ്റേണമേ എന്റെ ഓഫീസിൽ ഒരു ഓഫീസർ വരേണമേ തടടങ്ങളെ മറ്റേണമേ 🙏🏽🙏🏽🙏🏽

    • @sheebas9756
      @sheebas9756 7 месяцев назад

      God bless you 🙏🙏🙏

  • @satheeshkumar6853
    @satheeshkumar6853 7 месяцев назад +2

    പ്രീതിയുടെ ജോലിയിലെ ബുദ്ധിമുട്ട മാറണേ പ്രജയുടെ ജോലിയിലെ ബുദ്ധിമുട്ട് മാറണേ ഹരിയുടെ വിസ എത്രയും വേഗം ' വരണേ

  • @sudheeshgopi1415
    @sudheeshgopi1415 7 месяцев назад +14

    ബ്രദർ എന്റെ കുടുമ്പത്തെ തകർക്കാൻ ഒരു സ്ത്രീ യൂട്യൂബിൽ വീഡിയോ ഇറക്കുന്നു ആര് പറഞ്ഞിട്ടും കേൾക്കുന്നില്ല അവളെ ദൈവം തൊടുവാൻ പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ സ്തോത്രം

    • @yohanandevasia9401
      @yohanandevasia9401 7 месяцев назад +12

      അവരെ ഇന്ന് യേശുവിന്റെ നാമത്തിൽ അധികാരത്തോടെ ഞാൻ തകർക്കുന്നു. ഈ നിമിഷം അവരെ ദൈവം ചിതറിക്കുന്നു. ഇനി ആ ഭയം നിങ്ങൾക്ക് ഉണ്ടാവില്ല.

    • @Sunusudesh
      @Sunusudesh 7 месяцев назад +2

      നിങ്ങൾ സ്തോത്രം ചെയ്യയൂക അത് മാത്രം മതി

    • @chameleon6120
      @chameleon6120 7 месяцев назад +1

      Aa sthree ethaanu...

    • @Sunusudesh
      @Sunusudesh 7 месяцев назад

      @@chameleon6120 അറിയില്ല

    • @venkateswaranvenkateswaran398
      @venkateswaranvenkateswaran398 7 месяцев назад

      Avale daivam nokkikkollum bhayappetenda yesu kooteyundu