നിങ്ങൾക്ക് ഇപ്പോഴുള്ള ഒരുആഗ്രഹത്തെ ആയിരവുമായി കണക്ട് ചെയ്യുക|CHRISTY P JOHN ഇന്നത്തെ പ്രവചന ദൂത്

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1 тыс.

  • @ampadynandhu4791
    @ampadynandhu4791 7 месяцев назад +83

    അപ്പായേ എന്നെ അപമാനിച്ചവരുടെ മുന്നിൽ എന്റെ മക്കളെ ശപിച്ചവരുടെ മുന്നിൽ എന്റെ കുടുംബത്തെ ആയിരം ഇരട്ടിയായി സാമ്പത്തികമായി ഉയർത്തിയതിന് നന്ദിയപ്പാ ❤️❤️❤️🙏🙏🙏🙏

  • @Gigi-me3uw
    @Gigi-me3uw 7 месяцев назад +5

    എന്റെ ജോലി ഇല്ലാത്ത അവസ്ഥ യിൽ നിന്ന് ആയിരം അടങ്ങ അനുഗ്രഹ മുള്ള ജോലി തരുന്നതിനു നന്ദി ദൈവമേ

  • @anandkumarvr4151
    @anandkumarvr4151 7 месяцев назад +3

    അപ്പാ എന്നെയും എൻ്റെ കുടുബത്തിനേയും ഈ വീഴ്ചയിൽ നിന്നുംകൈ പിടിച്ചു ഉയർത്തി അനുഗ്രഹിക്കേണമേ ആമേൻ

  • @ushavijayan1011
    @ushavijayan1011 7 месяцев назад +3

    എന്റെ അപ്പായേ എന്റെ കടബാധ്യത മാറാനുള്ള ഒരു വഴി തുറന്നു തരണേ, ഞങ്ങളുടെ സാമ്പത്തിക മേഖലയെ 1000, 1000 ഇരട്ടിയായി ഉയർത്തണേ....

  • @bindus-ym8ph
    @bindus-ym8ph 7 месяцев назад +5

    ഇപ്പോഴുള്ളതിനേക്കാൾ 1000 ഇരട്ടിയായി അനുഗ്രഹം ലഭിക്കാൻ പോകുന്നതിനായി സ്തോത്രം

  • @letussing6747
    @letussing6747 6 месяцев назад +2

    കർത്താവെ, എന്റെ കർത്താവിലുള്ള വിശ്വാസജീവിതത്തെ, എന്റെ സമ്പത്തിനെ, എന്നിലെ പാടാനുള്ള കഴിവിനെ, 1000 ഇരട്ടിയായി വർധിപ്പിച്ചു തരേണമേ.. ആമേൻ.🙏🏻

  • @KuttoosanumCousinsum
    @KuttoosanumCousinsum 7 месяцев назад +9

    ഈശോ അപ്പാ എന്നെ അപമാനിച്ചവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @JijoJoseph-zo2bx
    @JijoJoseph-zo2bx 7 месяцев назад +6

    എനിക്കായി കരുതി വച്ച വാതിലുകൾ തുറക്കണം കർത്താവേ 🙏🙏

  • @amruthaanilkumar4244
    @amruthaanilkumar4244 7 месяцев назад +1

    Ente appacha enneyum ente makkaleyum shapich apamanichavarude munpil ente dhaivamamaya yahova manich anugrahikkum amen amen🙏🙏🙏

  • @ArunsAshok
    @ArunsAshok 7 месяцев назад +23

    പൈശക്കിയ ശക്തികൾ എന്റെ ജീവിതത്തിൽ ഒരു അധികാരവും ഇല്ല യേശു അപ്പ നീ എന്റെ ജീവിതത്തിൽ വേണം അപ്പയെ എന്റെ ഉയർച്ചയെ തടയുന്ന എല്ല അന്ധകാര ശക്തികളും യേശുവിന്റെ നാമത്തിൽ പുറത്തു പോകട്ടെ ഞാൻ ഈ ദൂതിനെ എന്റെ സാമ്പത്തിക മേഖലയുമായി ബന്ധിക്കുന്നു യേശു 1000 മടങ്ങ് അനുഗ്രഹം ഞാൻ കാണും 1000 മടങ്ങ് യേശുവിനെ അഭിഷേകത്തിൽ എനിക്ക് കത്തി നിക്കണം എന്റെ ദൈവ വേലയിൽ 1000 മടങ്ങ് അഭിഷേകം എനിക്ക് തരണേ അപ്പയെ

    • @sarammachacko1988
      @sarammachacko1988 7 месяцев назад

      I'm going to be blessed with this blessed message I am praying for abigger house

    • @shanilkg4660
      @shanilkg4660 7 месяцев назад

      I will pray for you

  • @athira8721
    @athira8721 7 месяцев назад +15

    എന്നെ അപമാനിച്ചവരുടെ മുന്നിൽ നിന്ദിച്ചവരുടെ മുന്നിൽ ആയിരം ഇരട്ടിയായി എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ വേണ്ടി പ്രാർത്ഥിക്കാ🙏🙏🙏🙏

  • @chitraramaswamy1052
    @chitraramaswamy1052 7 месяцев назад +9

    ദൈവമേ എന്നിലുള്ള പാടാനുള്ള കഴിവിനെ 1000 ഇരട്ടിയായി അനുഗ്രഹിക്കണമേ ആമേൻ

  • @remashmrkopkompah9838
    @remashmrkopkompah9838 6 месяцев назад +2

    യേശുവേ എന്റെ കുഞ്ഞുങ്ങളെ കളിയാക്കിയവർക്ക് മുൻപ്പിൽ പൊട്ടന് എന്നും വിളിച്ച കുട്ടുകർക്കു മുൻപിൽ എന്റെ കർത്താവേ എന്റെ കുഞ്ഞുങ്ങളെ വിജയത്തിന്റെ പാതയിൽ ഉടെ ഉയർത്തും 🙏

  • @minimini3606
    @minimini3606 7 месяцев назад +47

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം ഇപ്പോൾ ഉള്ളതിനേക്കാൾ ആയിരം ഇരട്ടി ആയി ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ എന്തു ചെയ്യേണം എന്ന് അറിയില്ല ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് കര കയറ്റെണമേ 🙏🏽🙏🏽🙏🏽

  • @roseroose4283
    @roseroose4283 7 месяцев назад

    ആ പറഞ്ഞ ദൂതു പോലെ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ ആമേൻ 🙏🙏🙏🙏

  • @Shimiha
    @Shimiha 7 месяцев назад +9

    കർത്താവേ ഈ നാലൊരു പ്രഭാതം കൂടി തന്ന ദൈവമേ അങ്ങേക്ക് നന്ദി ❤❤❤❤

  • @shinyvarghese7784
    @shinyvarghese7784 7 месяцев назад +1

    എന്റെ ദൈവം എന്നെ ഞാൻ ചിന്തിച്ചതിലും നിനച്ചിതിലും അപ്പുറം ദൈവം എന്നെ അനുഗ്രഹിക്കും. എന്റെ ഭൗതിക മേഖല അനുഗ്രഹിക്കും 1000ഇരട്ടി ആയി. എന്റെ ആഷ്‌ന മോൾ അനുഗ്രഹിക്കപ്പെടും. വലിയൊരു സാക്ഷി ആക്കി എന്റെ ദൈവം എന്നെ അനുഗ്രഹിക്കും. Thank you jesus.

  • @sajeevsachu7650
    @sajeevsachu7650 7 месяцев назад +4

    ഇപ്പോൾ ഉള്ളതിനെ ക്കാൾ 1000ഇരട്ടിയായി ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി എന്റെ ദൈവത്തോട് ഞാൻ നന്ദി പറയുന്നു 🙏🏻🙏🏻അപ്പാ 🙏🏻സ്തോത്രം 🙏🏻ആമേൻ 🙏🏻🙏🏻

  • @lillyjoshy4366
    @lillyjoshy4366 7 месяцев назад +1

    Njangalude eppolulla avsthayilninnu aerum madagu uyaran njangale anugrahikename appa. Amen. 🙏🏿🙏🏿🙏🏿

  • @sofijoy6539
    @sofijoy6539 7 месяцев назад +6

    ആയിരം ഇരട്ടിയായി എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപ്പാ അങ്ങനെ ചെയ്യുന്ന കൃപയാൽ സ്തോത്രം. അപ്പാ എന്റെ പൈതങ്ങളെ അനുഗ്രഹിക്കുന്നത്തിനായി സ്തോത്രം. അപ്പാ പൈതങ്ങളെ ഏൽപ്പിച്ചു തരുന്നു. വഴി തുറക്കുന്നതിനാൽ സ്തോത്രം. 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @sujasolamon2721
    @sujasolamon2721 7 месяцев назад +1

    യേശു അപ്പയേ, ഞങ്ങൾക്ക് ഉള്ളതിനെകാളും1000 ഇരട്ടിയായി വർദ്ധിപ്പിച്ചു നൽകുന്ന സ്തോത്രം ആമേൻ ആമേൻ

  • @narayananthadathil8233
    @narayananthadathil8233 7 месяцев назад +6

    ആമേൻ സ്തോത്രം കർത്താവെ ഇന്നത്തെ ദൂദ് പെലെ എന്റെ ബിസിനസ്‌ 1000മടങ്ങായി വർധിക്കട്ടെ ആമേൻ 🙏🙏🙏🙏

  • @MiniSasikumar-bd6bz
    @MiniSasikumar-bd6bz 7 месяцев назад +1

    കർത്താവെ എന്റെ തലമുറയെ ആയിരം ഇരട്ടി ആയി വർധിപ്പിക്കണമേ ആമേൻ 🙏🙏🙏🙏

  • @sreedevik.g5127
    @sreedevik.g5127 7 месяцев назад +3

    Ente; ഹസ്ബൻഡ് മേലും എൻറെ മേലും കുട്ടികളെ രണ്ടുപേരുടെ മേലെ ഇരട്ടിയായി അനുഗ്രഹം ഉണ്ടാകണം ഇന്ന് വഴികളെ തുറക്കണം prayer🙏🙏🙏🙏🔥

  • @jeenamohan8476
    @jeenamohan8476 7 месяцев назад +1

    എന്നെ അപമാനിച്ചവരുടെ മുന്നിൽ വളരെ സന്തോഷത്തോടെ എന്റെ മക്കൾക്കും എനിക്കും ജീവിക്കാൻസാധിക്കാനെ കർത്താവെ

  • @justinthomasthomas5645
    @justinthomasthomas5645 7 месяцев назад +16

    ആമേൻ. ..ആമേൻ. .ഞാൻ സങ്കടപെട്ടെ ഇരുന്നപ്പോൾ തന്ന ദുതെ...നന്ദി അപ്പാ നന്ദി...എന്റെ മകനെ നിന്നിച്ചവരുടെ മുന്നിൽ 1000 ഇരട്ടി ആയേ എന്റെ മകനെ അനുഗ്രഹിക്കുന്നതിനെ കോടാനു kode നന്ദി ദൈവമേ...🎉🎉🎉

    • @rathik1385
      @rathik1385 7 месяцев назад

      🙏🙏🙏 നന്ദി സ്തുതി സോസ്ത്രം🙏🙏🙏

  • @radhak6078
    @radhak6078 7 месяцев назад

    എന്റെ നഷ്ട പ്പെട്ട സമാധാനം 1000ഇരട്ടി ആയി തിരിച്ചു തരുന്നതിനു നന്ദി കർത്താവെ 🙏🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 7 месяцев назад +5

    ഇപ്പോൾ ഉള്ളതിനേക്കാൾ 1000 ഇരട്ടി യേശു എന്നെ അനുഗ്രഹിക്കും ആമേൻ

  • @sujatharaghavan5736
    @sujatharaghavan5736 7 месяцев назад

    യേശുവേ എന്നയും എന്റെ കുടുംബത്തെയും ആയിരം ഇരട്ടി ആയി അനുഗ്രഹിക്കണേ 🙏🙏🙏

  • @ArunsAshok
    @ArunsAshok 7 месяцев назад +6

    യേശു അപ്പ കൂടുതൽ ദൈവ സന്നിധിയിൽ അഭിഷേകത്തൽ നിക്കുന്നവരെകൾ കൂടുതൽ അഭിഷേകം എനിക്ക് വേണം അപ്പ ഇപ്പോൾ ഉള്ള ആരെക്കൾ എന്നെ നിന്റെ കരത്തിൽ ഉപയോഗിക്കണേ

  • @sujapb7444
    @sujapb7444 7 месяцев назад +1

    Ente makkal ayiram irati snehathode karthavineyum enneyum snehikkane. Aayiram irati abhishekathal njangal niranj daiva vela cheyyatte.. Amen. Appa , I receive it and believe it

  • @adershvlogs8788
    @adershvlogs8788 7 месяцев назад +25

    അപ്പായേ എനിക് ഉള്ളതിനെ കാളും 1000 ഇരട്ടിയായി അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

    • @omanavarghese9573
      @omanavarghese9573 7 месяцев назад

      Appye makkele 1000 eratti aae anugrahikkename amen 🙏♥️🌹🙏

  • @anithakw
    @anithakw 7 месяцев назад

    ആമേൻ ആമേൻ 🙏🙏🙏🙏 ജീവിതത്തിൽ തന്നെ അത് സംഭവിക്കട്ടെ ആമേൻ സ്തോത്രം

  • @ShylajaSoundar
    @ShylajaSoundar 7 месяцев назад +8

    അപ്പാ എന്റെ കുടുംബത്തെ, എന്റെ തലമുറകളെ ആയിരം ഇരട്ടി അനുഗ്രഹിക്കുന്നതിനായി നന്ദി കർത്താവെ. ആമേൻ ആമേൻ ആമേൻ 🙏🏻🔥🙏🏻

  • @sissyshijan7900
    @sissyshijan7900 7 месяцев назад +2

    എനിക്ക് വേണ്ടി കർത്താവ്‌ അത്ഭുതം ചെയുവാണെന്ന് അഭിഷിക്കതനിൽ കൂടി വീണ്ടും കേൾപ്പിച്ചതിനായി നന്ദി

  • @MaryLigiMaryLigi
    @MaryLigiMaryLigi 7 месяцев назад +4

    ആമ്മേൻ ആമ്മേൻ ഈ ദൂത് വേഗം എൻ്റെ ജീവിതത്തിൽ എമ്മാനുവേൽ നാമത്തിൽ സംഭവിക്കട്ടെ യേഷു വായ്ക്ക് മഹത്വം ആമേൻ ഹല്ലേല്ലൂയ

  • @rejijoy1661
    @rejijoy1661 7 месяцев назад

    Entta Appa Entta Appa sthothram Amen Amen🙏🙏🙏🙏

  • @josedj1275
    @josedj1275 7 месяцев назад +3

    പാസ്റ്റർ, ദിവസേന യുള്ള ഈ പ്രവചനദൂത്, ഞായറാഴ്ച ആരാധന ഇവ പുസ്തകരൂപത്തിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു 😊

  • @SofiyaSofi-g2g
    @SofiyaSofi-g2g 7 месяцев назад +1

    Yeshuve Appaa..ente bharthavinte bp normal aaki tharane appa.. Ente Aiswarya molk oru poorna sauhyam tharane karthave... Athu poley enikum poorna sauhyam tharanam appa. Jnangalde ee kashtatha maati oru saampathika bhadrathayum tharane appaa... Sthothram🙏🙏🙏

  • @isacpabraham7723
    @isacpabraham7723 7 месяцев назад +24

    ഇന്നത്തെ പ്രവചന ദൂതിനായി സ്തോത്രം.
    അനുഗ്രഹങ്ങളുടെ ഉറവിടമായ കർത്താവ് എന്റെ ഭവനത്തെ അനുഗ്രഹിക്കട്ടെ.
    കട ഭാരങ്ങളിൽ നിന്നൊരു വിടുതൽ , മകന് ഒരു തൊഴിൽ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾമാനസികമായി തകർന്ന അവസ്ഥയിലാണ് , ദൈവ മക്കളുടെ വിലയേറിയ പ്രാർഥനക്കായി അപേക്ഷിക്കുന്നു.

    • @kumarinair9882
      @kumarinair9882 7 месяцев назад

      ഏശുവേ തമ്പുരാനേ ഇന്നും ഞാൻ അർപ്പിക്കുന്നു എൻ്റെ വേദനകൾ....

  • @logosfaith2330
    @logosfaith2330 7 месяцев назад

    നന്ദി അപ്പ... എന്നെ ഇരട്ടിയായി അനുഗ്രഹിച്ചതിനാൽ 🙏🙏

  • @PadmakumariBhargaviamma
    @PadmakumariBhargaviamma 7 месяцев назад +6

    ദൈവമേ, എന്റെ ജീവിതത്തിൽ എന്റെ ആഗ്രഹങ്ങൾ ഒന്നും സാധികാൻ ചുറ്റും നിൽക്കുന്ന ആരും സമ്മദിക്കുന്നില്ല, എന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നതോർത്തു ഞാൻ സ്തോത്രം ചെയുന്നു, ആമേൻ, ആമേൻ, ആമേൻ

  • @suprabhaps5507
    @suprabhaps5507 7 месяцев назад +2

    ആയിരം ഇരടിയായി എന്റെ കർത്താവ് എനിക്കു നല്ലക്കും ആമേൻ ❤❤❤നന്ദി കർത്താവേ ഹല്ലേലുയ 🙏🙏🙏😄

  • @nalininavooriparambath535
    @nalininavooriparambath535 7 месяцев назад +3

    ഇന്ന് പാസ്റ്റർ പറഞ്ഞ വചനങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ ആമേൻ 🙏🙏🙏

  • @somolgeorge1245
    @somolgeorge1245 7 месяцев назад +1

    Ente jeevithathilum ആയിരും ഇരട്ടി നന്മകൾ ഉണ്ടാകാൻ ഞാനും prathikkunnu🙏🙏

  • @nancysamuel1978
    @nancysamuel1978 7 месяцев назад +6

    ഈ പ്രവചനദൂതിനായി നന്ദി യേശുവേ ഇപ്പോൾ ഒന്നും ഇല്ലാത്ത അവസ്ഥ യിൽ നിന്നും ആയിരം ഇരട്ടി ആയി എന്നെ സാമ്പത്തികമായി. ആത്മീയമായി മാനിച്ചു അനുഗ്രഹിച്ചു ഉയർത്തി മാനിക്കുന്ന കൃപ ക്കായി നന്ദി യേശുവേ ആമേൻ വിശ്വസിച്ചു ഏറ്റെടുക്കുന്നു

  • @SuniPonnachan
    @SuniPonnachan 7 месяцев назад +1

    ❤❤Amen 🙏 Praise the Lord ❤❤❤

  • @Sanijass
    @Sanijass 7 месяцев назад +12

    അപ്പാ 🙏🏻🙏🏻 അടിയൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെ മാറ്റി തരണമേ 🙏🏻🙏🏻

  • @sindhuprakash7793
    @sindhuprakash7793 7 месяцев назад

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @alicejohn9771
    @alicejohn9771 7 месяцев назад +3

    എന്റെ കച്ചവടത്തെ 1000 ഇരട്ടിയായി വർദ്ധിപ്പിച്ചതിന് ഒരായിരം നന്ദി ദൈവമേ

  • @AncyDas-jk9oq
    @AncyDas-jk9oq 7 месяцев назад

    ആമേൻ യേശുവേ ഹല്ലേലുയ ആമേൻ ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏

  • @seenanelson5581
    @seenanelson5581 7 месяцев назад +3

    യേശുവേ കടബാധ്യത മാറാൻ ഒരു വഴി തുറന്നു തരണമേ അപ്പാ

  • @satheeshkumar6853
    @satheeshkumar6853 7 месяцев назад +1

    Daivame enikku sthiram joli kittane

  • @YohannanChacko-b5u
    @YohannanChacko-b5u 7 месяцев назад +5

    1000 ഇരട്ടി ഒരു മനസൊരുക്കമുള്ള അൽമാവിനെ തരണമേ കർത്താവേ 🙏
    ആമേൻ 😭🙇‍♂️🙏😭🙋‍♂️

  • @daspk544
    @daspk544 7 месяцев назад

    ആമേൻ സ്തോത്രം 🙏🏻💞🔥🔥🔥

  • @jessykunjumon4312
    @jessykunjumon4312 7 месяцев назад +3

    Amen, ഇപ്പോൾ ഉള്ള തി നേക്കാൾ ആയിരം ഇരടിയാ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ArunsAshok
    @ArunsAshok 7 месяцев назад +4

    ഇപ്പോൾ അനുഗ്രഹത്തേക്കാൾ 1000 മടങ്ങ് അനുഗ്രഹം യേശു എന്റെ ജീവിതത്തിലേക്ക് തരും

  • @OmnaPinto-g2g
    @OmnaPinto-g2g 7 месяцев назад

    Ameen Hallelujah Thank you Father Thank you Jesus Thank you Holy Spirit 👍👍👍👍👍👍👍

  • @bettythomas6846
    @bettythomas6846 7 месяцев назад +3

    പ്രിയ ദൈവ ദാസനെ 1000 ഇരട്ടി ആത്മ ശക്തി പ്രാപിക്കാൻ പ്രാർത്ഥിക്കണമേ

  • @josekuttymathew3258
    @josekuttymathew3258 7 месяцев назад +2

    ആമേൻ ആമേൻ ആമേൻ പാസ്റ്ററെ എനിക്ക് അത്യാവശ്യം പാടുവാൻ ദൈവം കഴിവു തന്നിട്ടുണ്ട് അത് ഞങ്ങളുടെ സഭയിൽ വേണ്ടവിധത്തിൽ വിനിയോഗിക്കുവാനുള്ള ആത്മശക്തിക്കുവേണ്ടിയും എൻ്റെ ജീവിതപങ്കാളിയും കഞ്ഞുങ്ങളും ദൈവവചനത്തിലേയ്ക്കുവരുവാനും പാസ്റ്റർ പ്രത്യേകം പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏

  • @cjjo5965
    @cjjo5965 7 месяцев назад +4

    ആമേൻ സ്തോത്രം യേശുവേ, കർത്താവെ ഇനിയും കൂടുതൽ അനുഗ്രഹപ്രതമായി ദൂദ്. നൽകുവാൻ തക്കവണ്ണം പാസ്റ്ററെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @minsaijan2123
    @minsaijan2123 7 месяцев назад

    നന്ദി ഈശോയേ🙏🙏🙏

  • @syamaprakash7718
    @syamaprakash7718 7 месяцев назад +3

    Appaye സ്തോത്രം 🙏🏻ഇന്ന് കേട്ട ദൂതinaie
    നന്ദി അപ്പയെ 👌🏻എന്നെയും എന്റെ കുടുംബത്തെയും എന്റെ തലമുറയെയും 1000മടങ്ങു യുയർത്തിയതിനായി നന്ദി അപ്പയെ 🙏🏻ദൈവദാസ്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻

  • @suvarnaanil2130
    @suvarnaanil2130 7 месяцев назад +2

    😂😂😂😂 ഇന്നത്തെ പ്രവചന ദൂതനിക്കുള്ളതായിരുന്നു ഈശോയെ അങ്ങേയ്ക്ക് 1000 സ്തുതി ആരാധന മഹത്വം👏🥰🥰🥰👏👏👏💕👏

  • @rejijoy1661
    @rejijoy1661 7 месяцев назад +1

    Thanks

  • @SindhuPK-tu2gi
    @SindhuPK-tu2gi 7 месяцев назад +4

    🙏 ആമേൻ ഹല്ലേലൂയാ നന്ദി യേശുവേ എന്റെ ദൈവത്തിന്റെ അനുഗ്രഹം ആയിരം ഇരട്ടയായി തന്ന അനുഗ്രഹിക്കേണമേ 🙏🙏🙏

  • @UnniUnni-m8d
    @UnniUnni-m8d 7 месяцев назад

    Appa aniku joly tharaname
    ❤❤❤

  • @ValsalaBrijitha
    @ValsalaBrijitha 7 месяцев назад +4

    എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ് പാസ്റ്റർ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ മൂത്ത മകൾ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ബാങ്ക് കോച്ചിംഗ് പഠനത്തിന് പോകുന്നു ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ കുടുംബത്തിന് സമാധാനം ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ കടബാധ്യത മൂലം ഞാൻ ഒരു രോഗി ആയി മാറി. എനിക്ക് ഒരു വാതിൽ തുറന്നു തരേണമേ

  • @ArunsAshok
    @ArunsAshok 7 месяцев назад +5

    യേശു അപ്പന്റെ വലിയ പ്രവർത്തിക്കൾ എന്റെ ദൈവവേലയിൽ എന്റെ ജീവിതത്തിൽ നടകേണ്ടതിന് പൂർണ്ണമായി ഞാൻ എൽപ്പിക്കുന്നു

  • @sojoabraham5893
    @sojoabraham5893 6 месяцев назад +1

    God bless everyone ❤️🙏

  • @anandavally2579
    @anandavally2579 7 месяцев назад +5

    എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി❤❤❤🙏🙏🙏അപ്പായെ അനുഗ്രഹിക്കണേ എന്റെ പ്രാർത്ഥന ദർശനങ്ങളെ അതിശക്തമായി കൃപയാക്കി തരേണമേ, എന്റെ തൊഴിൽ മേഖലകളെ പുനരുജ്ജീവിപ്പിക്കണമേ ആമേൻ, ഹോളി സ്പിരിറ്റ്❤❤❤🙏🙏🙏

  • @abelsibin2568
    @abelsibin2568 7 месяцев назад

    Amen amen amen sthothram sthothram 🤚🤚🤚

  • @gamingtalks5394
    @gamingtalks5394 7 месяцев назад +2

    ദൈവത്തിന് സ്തോത്രം ഞങ്ങളുടെ വിടും സ്ഥലവും ജപ്തി ചെയ്യാൻ പ്പോവുകയാണ് ഒരു മാസത്തിന് മുമ്പ് പണം" അടച്ചില്ലങ്കിൽ 'രണ്ട് സ്ഥലവും വിറ്റ് ഞങ്ങൾക്ക് ജപ്തിയിൽ നിന്നും കടബാധ്യയിൽ നിന്നും ഒരു വിടുതൽ അപ്പൻ തരുമെന്ന് വിശ്വസിക്കുന്നു. കുഞ്ഞുങ്ങളോടും കൂടെ സമാധനമായി ജീവിക്കാനുള്ള കൃപതരണമേ.🙏🙏🙏

  • @hemarajendran4853
    @hemarajendran4853 7 месяцев назад

    Amen Sthothram Karthave 🙏

  • @cjjo5965
    @cjjo5965 7 месяцев назад +3

    ആമേൻ സ്തോത്രം ഹല്ലേലുയ്യാ. ദൈവമേ. എന്റെ പ്രയാസങ്ങളും കടഭാരങ്ങളും, മാറ്റി തരു കയും ദാനമായി തന്ന മകൾക്ക് അവൾ പോയിരിക്കുന്ന ഇടത്തു ഉന്നത മായ ജോലി യും തന്ന് അനുഗ്ഗ്രഹിക്കണേ. ആമേൻ

  • @SanalKumar-m7q
    @SanalKumar-m7q 7 месяцев назад +2

    Yes I am ready Amen Amen Hallelujah Sthothram Amen Today is my miracle day Amen Amen 💅💅👏👏👏🙏🙏🙏❤❤

  • @suvarnaanil2130
    @suvarnaanil2130 7 месяцев назад +9

    😂😂😂ആമേൻ പാസ്റ്ററെ ഞാൻ ഇന്ന് കുവൈറ്റിനു പോവുകയാണെന്ന് 9 മണിക്കാണ് ഫ്ലൈറ്റ് എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ👏💕🌹🌹🙏❤️❤️

  • @keerthana2425
    @keerthana2425 7 месяцев назад +4

    ആവർത്തനം 1:11 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.

  • @suma1839
    @suma1839 7 месяцев назад

    Amen amen amen....sthothram 🙏🙏🙏🙏🙏

  • @jesues-q33
    @jesues-q33 7 месяцев назад +5

    🙏🌹എന്റെ ഈശോയെ അവിടുന്ന് രാവിലെ ഈ ദൈവ ദാസനെ കൊണ്ട് പറഞ്ഞ വചനം ഞങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ അന്യഗ്രഹമാകട്ടെ 🙏അവിടുത്തെ നാമത്തെ ആഴത്തിൽ മഹത്വം ചെയ്യാൻ ഞങ്ങളെ കൃപയാൽ അഭിഷേകം ചെയ്യണമേ 🙏🌹സ്തോത്രം ആമേൻ 🙏🌹resmi 🙏🌹

  • @soma7014
    @soma7014 7 месяцев назад +1

    ആമേൻ

  • @sobhasoman381
    @sobhasoman381 7 месяцев назад +5

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah ♥️

  • @omanathomas320
    @omanathomas320 7 месяцев назад +6

    ഈ പ്രവചന ദൂതിനെയും അനുഗ്രഹത്തെയും ഞാൻ ഏറ്റെടുക്കുന്നു ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 7 месяцев назад +3

    കർത്താവേ ഞാൻ തുടങ്ങി വെച്ച എന്റെ ചെറിയ സംരഭത്തിനു നല്ല വളർച്ച ഉണ്ടാകണമേ അനുഗ്രഹിക്കണമേ ആമേൻ

  • @vijayammacv3127
    @vijayammacv3127 7 месяцев назад +4

    ❤❤❤❤ എന്റെ ദൈവദാസനെ ഇന്നത്തെ എന്റെ യാത്ര സഫലമാകണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🌹

  • @susanabraham546
    @susanabraham546 7 месяцев назад +1

    Praise the Lord . Bless our home.ഇന്നത്തെ പ്രവചനദൂത് എൻ്റെ കുടുബത്തിലും സംഭവിക്കക്കണമെ🙏🙏

  • @OmanaC-nk3id
    @OmanaC-nk3id 7 месяцев назад +4

    യേശു അപ്പാ എന്നെ അനുഗ്രഹിക്കണമേ എൻറെ ശിരസിനെ താഴ്ത്തുന്നു ആമേൻ ആമേൻ ആമേൻ

  • @premeelaap2893
    @premeelaap2893 7 месяцев назад

    ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും പൂർണമായും വിടുതൽ തരണേ യേശുവേ

  • @GeethaR-qg4qp
    @GeethaR-qg4qp 7 месяцев назад +5

    ളുടെ ഉറവിടമായ കർത്താവ് എന്റെ ഭവനത്തിലും ആയിരം ഇരട്ടിയായ നന്മകൾ തരുന്നതിനായി നന്ദി അപ്പാ എന്റെ മൂത്ത മകന് സ്ഥിരമായ ഗവ. ജോലി തരണം അപ്പാ എന്റെ ഇളയ മകന് ഒരു നല്ല കമ്പനിയിൽ വിസതരണo അപ്പാ ആയിരം ഇരട്ടി അനുഗ്രഹം തരണം അപ്പാ ആമേൻ

  • @sajitha7987
    @sajitha7987 7 месяцев назад

    പൂർണ്ണമായി വിശ്വസിക്കും ആമേൻ

  • @kmsanthajohnson8049
    @kmsanthajohnson8049 7 месяцев назад +12

    എന്റെ ജീവിത പങ്കാളിയുടെ ഹാർട് സംബന്ധമായ എല്ലാ ആന്തരികമായ അവസ്ഥകളും സൗക്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് യേശുനാമത്തിൽ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏

  • @Suja-uc2wx
    @Suja-uc2wx 7 месяцев назад

    Yeshuve, ee, duthu, ente, kuudumpthilum, nadathi, tharene,, ammen

  • @ArunsAshok
    @ArunsAshok 7 месяцев назад +3

    എന്നെ അത്ഭുതമാൻ ആക്കി മാറ്റനെ 1000 സ്ക്കോയർ ഫിറ്റ് ഉള്ള വീട്ടിൽ ഞാൻ കേറി പാർക്കും ആമേൻ

  • @SarammaThomas-s6x
    @SarammaThomas-s6x 7 месяцев назад +1

    ആമ്മേൻ.🎉🎉🎉 ആമേൻ യേശുവേ നന്ദി.🎉🎉 യേശുവേ സ്തോത്രം🎉🎉🎉🎉

  • @OmanaC-nk3id
    @OmanaC-nk3id 7 месяцев назад +3

    കർത്താവേ അടിയനeയും മക്കളേയും തൃപ്പാദത്തിൽ സമർപ്പിക്കുന്നു നാഥാ ഞങ്ങളോട് വാസ്തവമായി സംസാരിച്ചതിന് സ്തോത്രം ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് പാർക്കുവാൻ കർതൃ ദാസൻ ഓർമിപ്പിച്ചത് പോലെ ഒരു ഭവനം, ആത്മീയ മേഖലയിലും ഞങ്ങൾ വളരുവാൻ കർത്താവേ അങ്ങ ഞങ്ങളെ അനുഗ്രഹിക്കണേ

  • @JayababulalJayababulal
    @JayababulalJayababulal 7 месяцев назад +3

    എന്റെ അപ്പാ സ്തോത്രം യേശുവേ അങ്ങയുടെ വചനത്തിനായി നന്ദി അപ്പാ

  • @stanleyjayaraj3943
    @stanleyjayaraj3943 7 месяцев назад +2

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    ഇന്ന് കേട്ട ദൈവത്തിന്റെ ആലോചനക്കായി സ്തോത്രം
    അങ്ങനെ സംഭവിക്കുന്നതിനായി സ്തോത്രം

  • @suvarnaanil2130
    @suvarnaanil2130 7 месяцев назад +4

    😢 ദൈവദാസനെ എനിക്കായി പ്രാർത്ഥിക്കേണമേ ഓസ്ട്രേലിയയിൽ ജോബിനു വേണ്ടിയിട്ട് കുര്യൻ സാറിന് കൊടുത്ത പൈസ 270000 രൂപ തിരിച്ചുകിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ 👏💕🌹🌹🙏🙏❤️

  • @vijayakumaris5022
    @vijayakumaris5022 7 месяцев назад

    Esuve ente makkale anugrahikkaname, ayiram iratti, ayi varthippikjaname, amen.

  • @minisunny9289
    @minisunny9289 7 месяцев назад

    Amen 🙏🙏 Halleluya 🙏🙏
    Glory to Jesus 🙏🙏