ഒരു നോക്ക് കാണാതെ പോകരുതെ 😭

Поделиться
HTML-код
  • Опубликовано: 28 авг 2024
  • നോക്കു കാണാതെ പോകരുതെ 😭

Комментарии • 192

  • @molumolu1167
    @molumolu1167 8 месяцев назад +13

    റബ്ബേ ആ ഉപ്പാനെ ആനിലയിൽ പറഞ്ഞയച്ച മക്കൾക്ക് ആരോഗ്യമുള്ള ദീർഗായുസ്റ്റ് നൽകണേ ഇങ്ങനത്ത മക്കളെയാണ് സമൂഹത്തിന് വേണ്ടത്

  • @majeedkk8485
    @majeedkk8485 10 месяцев назад +34

    ഒരു മനുഷ്യന്റെ അവസ്ഥ എങ്ങിനെ ആകും എന്ന് പ്രവചിക്കാൻ കഴിയും, ആയതിനാൽ അഹങ്കരിക്കരുത് ആരും, ഇവരുടെ ഈ പുണ്യ പ്രവർത്തി നാഥൻ സ്വീകരിക്കട്ടെ 🤲

  • @user-bz8fe7hc9e
    @user-bz8fe7hc9e 10 месяцев назад +23

    ഇവിടെയാണ് അല്ലാഹ് വസിക്കുന്നത്..... കാരുണ്യവാനായ ദെയിവതിന്നു ഒരുപോട് നന്ദി, വിശപ്പും സഹതാഹവും ദെയിവത്തിന്റെ കാരുരുന്യമാവട്ടെ

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 28 дней назад +2

    ആരു കണ്ടാലും മനസ് അലിയുന്ന രംഗം റബ്ബേ ഇതാനു മനുഷ്യത്വം... ആമീൻ.

  • @rayyurayyu9401
    @rayyurayyu9401 10 месяцев назад +75

    പെരുവഴിയിൽ കിടന്ന മനുഷ്യന് പുതുജീവൻ നൽകിയ ഷബീദിന് ബിഗ് സല്യൂട്ട്🫲👏👍

  • @user-es8fb2if5u
    @user-es8fb2if5u 10 месяцев назад +46

    നല്ല മനസ്സിന് ഉടമയായ അങ്ങ് കൂടുതൽ ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘായുസ്സോടെ ഇരിക്കട്ടെ നന്ദിയുണ്ട്❤❤❤❤❤❤

  • @razakcpr593
    @razakcpr593 10 месяцев назад +11

    പറയാൻ വാക്കുകൾ കഴിയില്ല... പ്രാർത്ഥന എന്നും ഉണ്ടാവും.. ഇതാണ് മനുഷ്യ ത്വം

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 10 месяцев назад +20

    മോനെ നിനക്ക് ഇന്ന് ഇവിടെയും നാളെ അവിടെയും സ്വർഗം ആണ് 🥰🥰🥰

  • @user-qn8ul3ix6s
    @user-qn8ul3ix6s 10 месяцев назад +12

    ഒരു സിനിമ കണ്ടിറങ്ങിയ പോലെ ഇത്രയും നല്ലൊരു അഭിനയം കാഴ്ചവക്കാൻ നിങ്ങൾക്ക് സാധിച്ചു നിങ്ങൾ ഒരു സംഭവവുമായി മാറട്ടെ ഞങ്ങളുടെ എല്ലാം സപ്പോർട്ടും നിങ്ങൾക്കെന്നും ഉണ്ടാവും 👍👍👍

  • @AbdurahimanPP11
    @AbdurahimanPP11 Месяц назад +3

    അവസാനമെന്നിലേക്ക് ഞാൻ തിരിഞ്ഞു..... ഹൃദയത്തിലേക്ക് ഞാൻ കടന്നു..... അവിടെയാണീശ്വരന്റെ വാസം..... സ്നേഹമാണീശ്വരന്റെ രൂപം.......!

  • @thamusali3552
    @thamusali3552 10 месяцев назад +27

    ഒന്നും പറയാനില്ല മക്കളേ നിങൾ പൊളിക്കും നിങൾ വിജയക്കൊടി നാട്ടും❤❤❤

  • @user-pb7ws5vd9m
    @user-pb7ws5vd9m 10 месяцев назад +10

    കിടു..സമ്മതിച്ചു നിങ്ങളെ ഭാവിയുണ്ട് എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤

  • @user-ck4ri5rq5e
    @user-ck4ri5rq5e 10 месяцев назад +17

    അടിപൊളി 🎉, നല്ല ടീം വർക്, ആശംസകൾ, നേരിൽ കാണാൻ ആഗ്രഹമുണ്ട്. ഇനിയും സമൂഹ നന്മയ്ക്കായി വീഡിയോകൾ വരട്ടെ...❤

  • @leelamathew4681
    @leelamathew4681 9 месяцев назад +2

    Thanks to all helping the needy person. So very happy. When the son called uppa, hugged him. Good lord love you all my prayers. 🙏🙏🙏🙏🙏

  • @joshikraman
    @joshikraman 3 месяца назад +3

    നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤

  • @samsudheenk4898
    @samsudheenk4898 Месяц назад +5

    സൂപ്പർ മക്കളെ ❤👍🏽👍🏽👍🏽

  • @safiyasafiya.m246
    @safiyasafiya.m246 10 месяцев назад +9

    പുറമേനന്നായി ട്ട് കാര്യം ഇല്ല ഉള്ള് നന്നാവണം. ആർക്കും ഒരു നിമിഷം മതി എല്ലാം തകിടം മറിയാൻ. 🌹

  • @UbaeedK-el1pr
    @UbaeedK-el1pr 10 месяцев назад +15

    അഭിനയത്തിൽ. മാത്രമല്ല. ജീവിതത്തിലും. എല്ലാവരും. ഇതുപോലെ. നല്ല. മനസുണ്ടാവട്ടെ.

  • @gopick6375
    @gopick6375 9 месяцев назад +5

    ഷബീദിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

  • @RaihanaAnfar786.
    @RaihanaAnfar786. 10 месяцев назад +4

    മ ഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട് 👍വലിയ ഉയരങ്ങളിൽ എത്തട്ടെ 👍

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 28 дней назад +1

    ഇതാണ് നല്ല manushyarum😂ഉണ്ട് rabbe😘എത്ര alh😄പറഞ്ഞാലും matbivarilla😂റബ്ബേ oru🤲ma നുഷ്യനായാൽ ഇങ്ങനെ ആയിരിക്കണം ആമീൻ.

  • @SindhuCk-rd7yd
    @SindhuCk-rd7yd 10 месяцев назад +4

    *Thanks to indusviva... Thanks to icoffee😍😍😍😍 എത്ര എത്ര ആളുകളാണ് അവരുടെ happy ലൈഫ് ലേക്ക് തിരിച്ചു വന്നിട്ടുള്ളത് 🥰🥰🥰🥰*

  • @ZaheerFaizyIrikkur
    @ZaheerFaizyIrikkur 10 месяцев назад +4

    നല്ല ആശയം... നല്ല സന്ദേശം 🤍🔥

  • @muhammedsalman2133
    @muhammedsalman2133 10 месяцев назад +3

    Arorum illathe agappettu poya..aa pavam manushanu..pthu jeevan nalkiya..shabeed ❤❤big salute❤

  • @muneermuni3477
    @muneermuni3477 10 месяцев назад +5

    സിയാദ്ക്ക പറയാൻ വാക്കുകൾ ഇല്ല എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @user-ky6mc6de3q
    @user-ky6mc6de3q 12 дней назад +1

    അതെ ഒറ്റ നോട്ടത്തിൽ ആരെയും വിലയിരുത്തരുത്. പക്ഷെ ഇത് മുതലെടുക്കുന്നവരും ഉണ്ട്.

  • @remanikp487
    @remanikp487 10 месяцев назад +4

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @user-vk7cw3ns2e
    @user-vk7cw3ns2e 2 месяца назад +2

    Assalamu alaikum VO shabeedinum koottukarkum kudumbaggalkum allahuvinte anugraham marikinnath vareyum marich kazhinjaalum ondavatte ameen ya rabbal aalameen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-vh9uz2zl4e
    @user-vh9uz2zl4e 9 месяцев назад +5

    അഭിനയം ആണ് എന്ന് തോന്നുന്നു. ഇതേ പോലെ കുറെ സീൻ കാണട്ടെ. M80മൂസ പോലെ ഒരു മണിക്കൂർ വേണം ഇത് പെട്ടന്ന് അവസാനിപ്പിച്ചു കളഞ്ഞു

  • @ajithakumari1336
    @ajithakumari1336 10 месяцев назад +6

    ഇന്ന് ഇത് എല്ലാവരും കാണണം 🙏പണത്തിന്റെ പുറത്തു പറന്നു നടക്കുന്നവർക്ക് 🙏അവർക്കു കണ്ണ് കാണില്ല 🙏ഇത് കണ്ട് അവരുടെ കണ്ണ് തുറക്കട്ടെ 🙏നല്ലൊരു മെസ്സേജ് ആയിരുന്നു 🙏🙏🙏എന്നും നന്മകൾ മാത്രം ഉണ്ടാകെട്ടേ 🙏🙏🙏🙏

  • @user-xw2qi1qb7b
    @user-xw2qi1qb7b 4 месяца назад +1

    ഇതുപോലെ ഉള്ളവർ
    സഹ |യിക്കണം നന്ദീ നന്ദീ നീ

  • @valeedavali6735
    @valeedavali6735 10 месяцев назад +2

    Nalla oru sandhesham aanu idh ingne uppane nashttapettavarkoke uppamare thirich kittate

  • @gpmuthuvlogs2099
    @gpmuthuvlogs2099 11 дней назад +1

    Nanma cheyyunnathu nallathu thanne pakshe athu lokam muzhuvan ariyanam ennaagrahichu cheyyunnathu cheithathinte phalam illaathaakkaane upakarikkoo

  • @SSsparkmedia
    @SSsparkmedia 10 месяцев назад +6

    കരഞ്ഞു പോയി 😢😢😢

  • @sadhanandhansadhanandhan1012
    @sadhanandhansadhanandhan1012 10 месяцев назад +3

    പാവം ആ മനുഷൻ ന് വെള്ളവും പഴവും കൊടുത്ത് പുതുജിൻ നൽകിയ സഹോദരന് അഭിനന്ദനൻ ങ്ങൾ അറിക്കുന്നു സദാനന്ദൻ കടവത്തുര്കണ്ണുർ

  • @zakariyairikkur5310
    @zakariyairikkur5310 10 месяцев назад +6

    ഈ വർഷത്തെ മികച്ച നടൻ Ziyad 👍👍👍👍

    • @najila_naji4414
      @najila_naji4414 10 месяцев назад +1

      എല്ലാട സിയാദ്ക്ക കുളിക്കാൻ പോകുബോൾ താടി വെളുത്ത താണ് പക്ഷേ കുളി കഴിഞ്ഞപ്പോൾ താടി കറുത്ത് 😂😂😂😂

    • @cletustomedasseril4959
      @cletustomedasseril4959 10 месяцев назад

      ​@@najila_naji4414qqqà

  • @snehappuassuntha8284
    @snehappuassuntha8284 10 месяцев назад

    ആ നല്ല മനുഷ്യന് നന്ദി നന്ദി. നന്ദി🙏🏻🙏🏻🙏🏻

  • @MalihabiMalihabiTp
    @MalihabiMalihabiTp 10 месяцев назад +2

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdulrahmankkd6048
    @abdulrahmankkd6048 2 месяца назад +1

    Marchant good ayalanu ellathinum nimithamayath. Thanks

  • @nessybaby6433
    @nessybaby6433 3 месяца назад +1

    Makkale allahu nigale allavareyum dheergayusum aarogiyavum aabhiyathum tharumarakatte

  • @zrvlog5034
    @zrvlog5034 3 месяца назад +1

    സൂപ്പർ. നല്ല അഭിനയം 👍

  • @nessybaby6433
    @nessybaby6433 3 месяца назад +1

    Allhu brotherne anugrahikkatte

  • @nvnarayan9160
    @nvnarayan9160 10 месяцев назад +1

    നന്നായി ,നല്ല മെസേജ് ,
    ഇത്തരം പ്രവർത്തനങ്ങളിൽ ചെറിയ കുട്ടികളെക്കൂടി ഭാഗഭാക്കാക്കണം .. കാഴ്ചക്കാരായിട്ടെങ്കിലും ..

  • @mashoodmohammed
    @mashoodmohammed 10 месяцев назад +1

    Oru film.
    Kahdapole Kannu.. Niranju... Manasum... 👌👌👌👌🤲🤲🤲🤲🤲

  • @kmohanan3810
    @kmohanan3810 8 месяцев назад +1

    അദ്ദേഹത്തെ സഹായിച്ച ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @najila_naji4414
    @najila_naji4414 10 месяцев назад +3

    സിയാദ്ക്ക നിങ്ങൾ പൊളി ആണ് 👍🏻👍🏻🔥🔥

  • @nisarnisar2290
    @nisarnisar2290 Месяц назад +1

    നമുക്കും നാളെ ഈ അവസരം നമുക്കു നമ്മുടെ മക്കൾക്ക് അതിൽ പെട്ട ആർക്കെങ്കിലും

  • @abdulazeez9437
    @abdulazeez9437 10 месяцев назад +2

    നല്ല പ്രമേയം ഇത്തരം കാരJങ്ങൾ ചെയ്യുന്നവർക്കു സർഗം ഉറപ്പ്

  • @munnakp64
    @munnakp64 10 месяцев назад +1

    29th second..to..35second ക്യാമറാമാൻ, സൂപ്പർ 👍🤔

  • @shibilfrank1618
    @shibilfrank1618 10 месяцев назад +3

    Best of luck dear brothers❤️❤️

  • @Chinnus_henna
    @Chinnus_henna 9 месяцев назад +1

    Ningal arenn yenik ariyilla yennalu ningalk allahuvinte anugraham yennu untavatte ameen🤲🏻

  • @alexcleetus6771
    @alexcleetus6771 8 месяцев назад +1

    Very good massage 👍

  • @shaanshuhaib532
    @shaanshuhaib532 5 месяцев назад +2

    ShABEER EVIDE

  • @miduminnu6613
    @miduminnu6613 8 месяцев назад +1

    ഏതായാലും ഈ ചിത്രം ഉപയോഗിക്കുന്നു എന്ന് പറയുന്നത് അത് ഭൂമിയിൽ നിന്ന് സംഭവിച്ചത് ഒന്നുമല്ല കേട്ടോ നിങ്ങള് എല്ലാം കൊള്ളാം

  • @AbuJauhar-wp4ye
    @AbuJauhar-wp4ye 2 месяца назад +1

    الحمد لله اللهم طول عمرهم

  • @user-pk5qj1kz8r
    @user-pk5qj1kz8r 10 месяцев назад +3

    സങ്കടം വന്നു😭😭

  • @varmaindumathi3990
    @varmaindumathi3990 8 месяцев назад +1

    ഈശ്വരൻ ഷബീദിനെ തീർച്ചയായും anugrahikkum

  • @vishnumessi7819
    @vishnumessi7819 Месяц назад +1

    Big സല്യൂട്ട് 🙏🏼🙏🏼🙏🏼

  • @leelamathew4681
    @leelamathew4681 9 месяцев назад +1

    Thank you Makkalae you all did a amazing work. You all stay blessed. ❤️🙏

  • @meharnisa8714
    @meharnisa8714 10 месяцев назад +2

    Mashallah subhanallah

  • @shazinshaz
    @shazinshaz 10 месяцев назад +2

    Good messege🤗
    സിയാദിന്റെ costume supperr👏

  • @najila_naji4414
    @najila_naji4414 10 месяцев назад +1

    നല്ല അഭിനയം 👍🏻

  • @munnakp64
    @munnakp64 10 месяцев назад +4

    സിയാദ്.... കുലപതി ആണ് അഭിനയത്തിന്റെ.... എവിടെ ആയിരുന്നു മുത്തേ നീ ഇത്രയും കാലം 🤔🤔🤔😱നശിപ്പിച്ചു കളഞ്ഞല്ലോ.... പഞ്ചയത്, പ്രോഗ്രാമുകളിൽ എന്തേലും പ്രോഗ്രാം ഉണ്ടാക്കു 🙏🏻👆🏻👍

  • @junisathu4355
    @junisathu4355 10 месяцев назад +1

    Abhinayam nannaitund👍👍👍

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 8 месяцев назад +1

    MANUSHYAN MANUSHYANE AATTUNNA LOKHAM AAYI MAARI POYIKONDIRIKKUNNU, MANUSHYATHWAM ULLAVAR KURANJU VARUNNU., IDHU ELLA MADHATHIL ULLAVAR KANDU MANASILAKKANAM !!!

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 8 месяцев назад +1

    ഇത് ക്രിയേറ്റ് ചെയ്തതല്ലേ? യാദൃശ്ശികമായിസമ്പവിച്ചതല്ലല്ലോ ല്ലേ?

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk Месяц назад +1

    Very good video

  • @anugrahatheeram6859
    @anugrahatheeram6859 3 месяца назад +1

    അദ്യം വന്ന methan
    ഒരു pothu ആണ്

  • @naseema1884
    @naseema1884 10 месяцев назад +1

    🙏🙏🙏നല്ല ബ്രോ 👍🏽👍🏽👍🏽🥲🥲

  • @user-dq1vm3rk1i
    @user-dq1vm3rk1i 10 месяцев назад

    ഇതിന്റെ ഉള്ളടക്കം എന്താണ്, അയാള് മിസ്സ്‌ ആകാൻ എന്താണ് കാരണം, ഒന്നും വിവരിക്കുന്നില്ല

  • @vengaramedia7803
    @vengaramedia7803 10 месяцев назад +1

    എല്ലവരും നന്നായി ചെയ്‌തു
    സൂപ്പർ

  • @RazakWadakkanchery-tg9on
    @RazakWadakkanchery-tg9on Месяц назад +1

    😂😂😂😂Gzoo

  • @asyamusthafa7606
    @asyamusthafa7606 10 месяцев назад +1

    Shabeed oru big salyut

  • @jaseer780
    @jaseer780 10 месяцев назад +2

    ഇവിറ്റിങ്ങൽ ചിരിപ്പിച്ച് കൊല്ലും😂😂😂😂😂😂

  • @saidalikuttypk8679
    @saidalikuttypk8679 2 месяца назад +1

    SnehidaAllahunanmachoriyatte

  • @rukkiyatksarabicclass
    @rukkiyatksarabicclass 9 месяцев назад +1

    Masha alla❤❤❤

  • @roniroy7601
    @roniroy7601 3 месяца назад +1

    6:29

  • @ShahanasAfra-cn5cn
    @ShahanasAfra-cn5cn 10 месяцев назад +1

    Ellarum onnin onnu mecham👍👍

  • @sulaikashareef4496
    @sulaikashareef4496 10 месяцев назад

    Alhamdulillah iniyum uyarangalil ethatta ameen

  • @jayavinod427
    @jayavinod427 10 месяцев назад +1

    കണ്ണ് നിറഞ്ഞ് പോയി നല്ല ഉടുപ്പ ഇട്ട കഴിഞ്ഞപ്പോൾ

  • @ambikadevi1601
    @ambikadevi1601 10 месяцев назад

    നമുക്കു ന്നു പൊന്നു മക്കളെ

  • @Saleem-ji7zi
    @Saleem-ji7zi 8 месяцев назад +1

    Abinayam good

  • @user-bh6th5ly7m
    @user-bh6th5ly7m 10 месяцев назад +1

    Sooper ❤😂

  • @Viewon123
    @Viewon123 10 месяцев назад

    New sub ❤

  • @Shahina_Edk
    @Shahina_Edk 9 месяцев назад

    നല്ല അഭിനയം. ഇങ്ങനെ കണ്ടിട്ടെങ്കിലും ആളുകൾക്ക് മനസ്സലിയട്ടെ. നിങ്ങൾ എല്ലാവരും നല്ലതുപോലെ അഭിനയിച്ചു

    • @user-vh9uz2zl4e
      @user-vh9uz2zl4e 9 месяцев назад

      അഭിനയം തന്നെ. സിനിമയിൽ ചാൻസ് കിട്ടും 😂

  • @user-xx8pc8eb1j
    @user-xx8pc8eb1j 10 месяцев назад

    Allahu ningale kathukollatte

  • @pradeepkumar-ww2fn
    @pradeepkumar-ww2fn 4 месяца назад +1

    Good.

  • @thanusvlog3911
    @thanusvlog3911 10 месяцев назад +1

    👍

  • @user-tt8dg2oq8n
    @user-tt8dg2oq8n 10 месяцев назад +1

    അങ്ങനെ ഒരു കുപ്പിവെള്ളം ഒരുപഴൊകിട്ടി

  • @noufalkp9878
    @noufalkp9878 10 месяцев назад

    Great 👌 😍😪

  • @muhammadriyazkhan3957
    @muhammadriyazkhan3957 10 месяцев назад +1

    Siyad ka good actors

  • @RavindranN-nl7ws
    @RavindranN-nl7ws 10 месяцев назад

    സ്ക്രിപ്പ്റ്റു൦ ആശയവു൦ അഭിനയവു൦ നന്നായിട്ടുണ്ട്
    കൊള്ളാ൦

  • @saleemck3767
    @saleemck3767 10 месяцев назад +1

    സൂപ്പർ

  • @user-dc1ik1ej1f
    @user-dc1ik1ej1f 10 месяцев назад +1

    ഒന്നും പറയാൻ illa sooopr

  • @AbuJauhar-wp4ye
    @AbuJauhar-wp4ye 2 месяца назад +1

    Good

  • @MoideenBh-be2ye
    @MoideenBh-be2ye Месяц назад +1

    😂😂

  • @rasikrazi4551
    @rasikrazi4551 10 месяцев назад +3

    🥱👍😊

  • @user-lw5sk7xh2x
    @user-lw5sk7xh2x 8 месяцев назад +1

    നാളെ പ്രതി ഫലം ഉറപ്പ്

  • @user-ob8ei5cd5z
    @user-ob8ei5cd5z 10 месяцев назад +1

    Shabeede 😂👍👍

  • @muhammadriyazkhan3957
    @muhammadriyazkhan3957 10 месяцев назад +2

    👍👍