എളുപ്പത്തിലൊരു ഇലക്കറി | Healthy Microgreens Recipe | Anila Sreekumar

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Hi all…, Anila sreekumar here, sharing a healthy microgreens recipe with you. These microgreens are grown at my home. Please watch this vlog and comment with your feedback.
    ____________________________________________________________
    © contact : 9447010040
    All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 285

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam 2 года назад +21

    Nice recipe chechi😊😊😊😊.. ഞാൻ പ്രെഗ്നന്റ് ആയിരുന്നപ്പോ husband സ്ഥിരമായിട്ട് ഉണ്ടാക്കി തന്നിരുന്ന സാധനമാണ് microgreens recipe, tastier and healthier. Nice video chechi🥰🥰🥰🥰

  • @aameejohnson7371
    @aameejohnson7371 Год назад +48

    ജ്വാലയായി നിറഞ്ഞ നിന്ന ആണ് കാലത്ത്‌ മുതൽ ഉള്ള ഇഷ്ട്ടം ആണ്,, ഇപ്പോൾ ആണ് ചാനൽ കണ്ടത്, അവതരണം നന്നായിട്ടുണ്ട്, കണ്ടതിൽ വളരെ സന്തോഷം, നല്ലത് പോലെ മുന്നോട്ടു വരണം, 🌹🌹🌹

  • @sinigireesh1313
    @sinigireesh1313 2 года назад +2

    Thanks Maam... 🙏🏼.. സാധരണ ഞങ്ങൾ പയറു മുളപ്പിച്ചു കഴിക്കാറുണ്ട്.. തോരൻ ആയിട്ടോ സാലഡ് ആയിട്ടോ.. പക്ഷെ leaf ആദ്യമായിട്ടാ കാണുന്നെ... വളരെ use full video ആണേ.... ഇതു ഉറപ്പായും ചെയ്യും.... അത്രക്കും usefull ആണേ.... 🙏🏼🙏🏼

  • @2030_Generation
    @2030_Generation 2 года назад +7

    *ഈ ഇലക്കറി ഒരു സ്പെഷ്യൽ ഇലക്കറി തന്നെ ആണ്... വീട്ടിൽ എന്റെ അമ്മക്ക് ഒത്തിരി ഇഷ്ടമുള്ളത് ഇത് പോലെ വച്ചു തയ്യാറാക്കുന്ന ഇലക്കറി ആണ്... എന്റെ ഇഷ്ടം പിന്നെ പറയണ്ടല്ലോ.. 😍😄 അമ്മ.. ❤*

  • @reenavarghese8966
    @reenavarghese8966 2 года назад +9

    ചെറുപയർ ഇല തോരൻ സൂപ്പർ 👍👍👍👍👍

  • @meenasurendran2148
    @meenasurendran2148 2 года назад +1

    അനിലാ കാണാൻ നല്ല ഭംഗിയുണ്ടല്ലോ എന്തായാലും Try ചെയ്യാം ഇങ്ങനെയുള്ള പെട്ടന്ന് തയ്യാറാക്കാൻ പറ്റിയത് അയച്ച് തരണം കേട്ടോ

  • @sajnashamnad8014
    @sajnashamnad8014 Год назад +2

    നല്ല അവതരണം എന്തായാലും ഉണ്ടാക്കി നോക്കും ഒരുപാട് ഇഷ്‌ടമായി 🥰🥰🥰ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്🥰🥰🥰 എല്ലാ വീഡിയോയും കാണുന്നതാണ്🥰🥰സുഖമാണോ

  • @midetedusuitelive4698
    @midetedusuitelive4698 Год назад +2

    😁😁 I am one among those who eat coconut when scrap though I rarely use it ...very nice video.I make sprouts oftenly but you inspired me to grow plants. Your presentation is very hearty and natural.

  • @jubithakannan
    @jubithakannan Год назад

    I usually make it. I make microgreens with soil,tissue, cloth, without soil..... ചെറുപയർ is easy to use as microgreens.

  • @parvathycurryworld223
    @parvathycurryworld223 2 года назад +3

    Hai Anilchechi adipoli ayittu unndu ketto❤❤❤❤❤❤ njanum nalikeram chirakumboll kazikkum 😁😁 e thoran try cheyyathu nokkam ketto chechi

  • @shainysvlog207
    @shainysvlog207 14 дней назад

    Uppu podiyuppu orikkalum use cheyyalle kalluppu mathi
    Ethonnu njan try cheyyunnund Ela kurchude cheruthai ariyunnathu nalla thu ennu thonnunnu❤

  • @shalini6115
    @shalini6115 Год назад +2

    ഞാൻ സ്ഥിരം ഇങ്ങനെ ഉണ്ടാക്കാറുണ്ട്. Youtubil ഒരു video കണ്ട് ചെയ്ത് നോക്കിയതാ. പിന്നെ ആദ്യം വരുന്നത് roots അല്ല കെട്ടോ. അതിന്റെ leaves ആയി മാറുന്നത് ആ മുളയാണ്. Roots പിന്നീടാണ് വരുക. 😊.

  • @sakeanac9936
    @sakeanac9936 Год назад +1

    മൈക്രോ ഗ്രീൻ കറികൾ വളരെ ഹെൽത്തിയും ടേസ്റ്റിയും ആണ്. കടുകിന് പകരം ചെറിയ ഉള്ളി എണ്ണയിൽ മൂപ്പിച്ചു തോരൻ ഉണ്ടാക്കിയാൽ കുറച്ചു കൂടി ടേസ്റ്റും നല്ലൊരു മണവും കിട്ടും.

  • @neffi.k.e5724
    @neffi.k.e5724 2 года назад +3

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ. Thanks chechy super

  • @sheelathadevoos9746
    @sheelathadevoos9746 2 года назад +4

    അനിലാ... 👌👌👌 ഞാനിതു ചെയ്യും❤️👍

  • @Mary-tk7jb
    @Mary-tk7jb Год назад +1

    Remembering my childhood days Jwalayayi serial Kochu thresia koch..love u chechi

  • @pallavi3219
    @pallavi3219 Год назад +3

    ചേച്ചിയുടെ പാചകവും ചേച്ചീനെ ഒരുപാട് ഇഷ്ടം ആയി..... നല്ല സംസാരവും 🥰

  • @sethulakshmi6435
    @sethulakshmi6435 2 года назад +6

    അനിലകുട്ടി വളരെ നന്നായിരിക്കുന്നു healthi and tasty 🥰

  • @anilasantosh2838
    @anilasantosh2838 2 года назад +9

    Super... Healthy and tasty dish.
    Everyone likes this.
    Hoping this type of recipies from you ma'm...

  • @rappifam6918
    @rappifam6918 2 года назад

    Super .... nhan id pole cheidin ... seed ittit.. bt leaves curry vknnad aringhad checheede vdio kandadin shesham....thankeuuu soo much

  • @CCP2024P
    @CCP2024P 2 года назад +5

    Anila I absolutely love you as a person, actress and your channel is SUPER!!!! 💕💕

  • @S3-qu4762ko_
    @S3-qu4762ko_ Год назад

    ചിരവ അടിപൊളി ആദ്യമായി ആണ് ഇങ്ങെനെ ഒരു ചിരവ കാണുന്നത് 👌🏻
    ഇത് എവിടെ കിട്ടും.

  • @shijithomas8435
    @shijithomas8435 2 года назад +2

    Chirava avidunnanu vangiyathu supper

  • @merymercyka6239
    @merymercyka6239 Год назад

    Anila ithuഇത്‌ നല്ലതാണ്. ഇപ്പോ കണ്ടിട്ട് കുറെയായി. എവിടാരുന്നു. ❤️

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ ഞാൻ ഇത് ഉണ്ടാക്കും thanks

  • @devika_A_S
    @devika_A_S 2 года назад +1

    Uzhunu chor recipe cheyyamo..... celebrity kitchen magic showil cheythirunu😇

  • @keerthusulagam7638
    @keerthusulagam7638 Год назад

    Hi chechi yenikke oru pade eshttama chechiye. Nann Chennail settle ane. Chechiyude Tamil siriyalumm & program umm kanare yunnde. Epola channel kanunne super💕

  • @noorukuttyfoodie6919
    @noorukuttyfoodie6919 2 года назад +1

    super keerai poriyal.paavam ganesan romba nalla iruku .

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +2

    കുറച്ച് leaf ulenghilum എന്തു വെജിറ്റബിൾ vekuubhozum അതിൽ ചേർക്കാം

  • @reenavarghese8966
    @reenavarghese8966 2 года назад +1

    ശരിയാ ഇവിടെ ചെന്നൈ യില് ഉള്ളവര് തേങ്ങ കുറച്ച് use ചെയ്യുക ഉള്ളു. തോരൻ തേങ്ങ നമ്മൾക്ക് വേണം

  • @SujaCr
    @SujaCr 5 месяцев назад

    ഞാൻ ഉണ്ടാക്കി ബട്ട് ഞാൻ വേറെ കുറെ ഇൻക്രിടിയൻസ് കൂടെ ചേർത്ത് വച്ചു മുട്ട ഇട്ടില്ല വെളുത്തുള്ളി ജീരകം ഇവ ചേർത്ത് 🙏🙏👌

  • @jyothyr2424
    @jyothyr2424 Год назад +3

    Simple cute

  • @Hadirujaib
    @Hadirujaib Год назад

    Inn vijaruche ullu . microgreen undakkunnathine patti... Thanks for sharing 🥰

  • @sheeja3419
    @sheeja3419 2 года назад

    ചിരവ പ്രത്യേകം ചെയ്യിച്ചതാണോ ചേച്ചി, induction കുക്കർ ഏത് കമ്പനിയുടെയാ. പറയണേ

  • @sathyadev4273
    @sathyadev4273 2 года назад +1

    Different healthy dish

  • @Anaswara_Anujith
    @Anaswara_Anujith 2 года назад +2

    Super 👌
    Microgreen dish🙂💯

  • @jessymathew6884
    @jessymathew6884 2 года назад

    Anila, super, ethupole cheyam ketto

  • @PrathiksKitchen
    @PrathiksKitchen 2 года назад +2

    அருமை சகோதரி பாவம் கணேசா உங்க நடிப்பு அருமை அம்மா வாழ்த்துகள் 😍😍

  • @srilathasoman5490
    @srilathasoman5490 2 года назад

    Ur coconut scraper is nice from where did u buy dear

    • @anilasreekumar7814
      @anilasreekumar7814  2 года назад

      Nowadays its available in all super market. I bought it from Tvm

  • @mayamanoj536
    @mayamanoj536 Год назад

    ഞാൻ ഉണ്ടാക്കി നോക്കി
    സൂപ്പർ
    Thank you mam😍

  • @jayadevantk4194
    @jayadevantk4194 2 года назад

    Beautiful 💕 Wonderful time Best of luck Congratulations Happy for you madam 🙏🌸💝

  • @dhanyagireesh5534
    @dhanyagireesh5534 2 года назад +2

    Super chechi🥰🥰🥰

  • @aneekaashika5752
    @aneekaashika5752 Год назад

    Nice chechi naanum vechitund 2 day ayullu ippola payar light ayi potti varunna dhu .malachit undu .ila vannitilla

    • @anilasreekumar7814
      @anilasreekumar7814  Год назад

      One day , vellathil itta shesham pakiyal vegam mulachu varum. Within seven day, prepare cheyyam😊

    • @aneekaashika5752
      @aneekaashika5752 Год назад

      @@anilasreekumar7814 🥰 chechi one doubt

    • @aneekaashika5752
      @aneekaashika5752 Год назад

      Chedi valerna sesham .nammal ila mathram cut cheydhu kazhinja sesham. Balance Ulla cheera thandil. Nammal vellam ozhichal.cheera continue ayit valarumo.allengil .nammal vera payar mulapichit paganamo.onnu paraumo chechi just doubt ah idh 😊

  • @preenashaju8314
    @preenashaju8314 Год назад

    Please cud u show how to grow broccoli sprouts

  • @reshmaprakash5198
    @reshmaprakash5198 Год назад

    Thankyou so much chechi 💖

  • @HariHaran-tz3cf
    @HariHaran-tz3cf 2 года назад +1

    Nice recipe..... Poojaii room video pls.... I'm new subscriber......

  • @AlexChacko-j1m
    @AlexChacko-j1m 10 месяцев назад

    Thanks Chechy!✌️

  • @VISHNU.SKZ666
    @VISHNU.SKZ666 Год назад +1

    Chechi ഇല ഉപ്പേരി ഉണ്ടാക്കമോ taste ഉണ്ടാക്കുമോ ?? ചീര ഉപ്പേരി ഓകേ പോലെ replay

  • @rekhavinod9684
    @rekhavinod9684 2 года назад +2

    Anjali iam ur class mate ur video super

  • @vidyavibin5270
    @vidyavibin5270 Год назад

    Super presentation chechi...

  • @nehasworld861
    @nehasworld861 2 года назад +1

    Healthy recipes

  • @sushmam4391
    @sushmam4391 2 года назад

    Hw u manage ur shooting schedules ur r doing dewatha serial na going hyderabad coming kerala hw u manage so hw many days u will be shoying in a week mamso we love ur serial I watch daily dewatha serial

  • @hajaameer8818
    @hajaameer8818 Год назад

    ANILA mam elacurrykku thegga kurache edavu athanu gunam undavuka

  • @sheelamathew1363
    @sheelamathew1363 Год назад

    Anila super anilakuttyea otiri kariyama serialum

  • @sumayyap1709
    @sumayyap1709 Год назад

    Oru Nalla toren
    Tank you anti

  • @nandhininandhu8628
    @nandhininandhu8628 6 месяцев назад

    Sirakadikka aasai❤❤❤ Hi mam Nandini from palakkad

  • @krishnadasan6189
    @krishnadasan6189 2 года назад

    Pacha thegga kazhichal krimivarun

  • @maathumaathu8194
    @maathumaathu8194 Год назад +1

    Enthu rasamanu chechi yude voice kelkkan.

  • @radhakrishnan.p201
    @radhakrishnan.p201 Год назад

    വളരെ ഇഷ്ടപ്പെട്ടു.. ആ നോൺസ്റ്റിക് പാൻ ഒഴികെ, അതൊരപകടകാരിയാണെന്ന് കേൾക്കുന്നു ....

  • @vinithamanju1718
    @vinithamanju1718 Год назад

    ചേച്ചി ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ ❤❤❤🥰.

  • @skyblueyoutubechanel6569
    @skyblueyoutubechanel6569 Год назад

    chechi njanum try cheythu ,sooper test

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Год назад

    ഹായ് അനിലമാം സൂപ്പർ അസ്സൽ താങ്ക്സ്

  • @chithanya4175
    @chithanya4175 2 года назад +1

    😘😘 devatha serial actress miru im telugu .....woww really love you so munch ......

  • @B2k.00.6
    @B2k.00.6 Год назад

    Hai.chechi.vedio.kandu.super.iniyum.ithupolethe.vedio.idanam

  • @vijjivannamaneni2383
    @vijjivannamaneni2383 2 года назад

    Devatha serial deuvdamma garu kadha I'm telugu andhra u r acting super in that serial angry, emotions super

  • @radhikaAirani222
    @radhikaAirani222 2 года назад

    Chechi channel ipola kande.. subscribed😊

  • @Pucham_2.0
    @Pucham_2.0 2 года назад +2

    ചിരവ കൊള്ളാലോ ചിരണ്ടുമ്പോൾ നീങ്ങി പോകില്ലേ ചേച്ചി

    • @anilasreekumar7814
      @anilasreekumar7814  2 года назад

      Illa tto. Its good

    • @Pucham_2.0
      @Pucham_2.0 2 года назад

      @@anilasreekumar7814 🙏

    • @rimsivkp7185
      @rimsivkp7185 2 года назад

      @@anilasreekumar7814 ഇത് എവിടന്ന് വാങ്ങാൻ കിട്ടും

  • @sathyaspassion6854
    @sathyaspassion6854 10 месяцев назад

    Super Chechi 🥰

  • @anithasubeesh599
    @anithasubeesh599 2 года назад

    Chechiyude kalayanathinu mazha peytho?

  • @jeenamaryjames4758
    @jeenamaryjames4758 Год назад

    Daily water spray chyano chechi

  • @neethuneethutsy6741
    @neethuneethutsy6741 Год назад +1

    ചേച്ചി ഇതു ഞാൻ ചെയ്തു. ഞാൻ തുണിയിൽ ആണ് വെച്ചത് ഇല വന്നു

  • @sunanda.k8070
    @sunanda.k8070 Год назад +1

    മോളേ അനിലാ Beautiful Gentle Girl.👍

  • @celinejoseph5533
    @celinejoseph5533 Год назад

    Your conversation super.not boring

  • @sijovargheese6040
    @sijovargheese6040 2 года назад +1

    Super

  • @fathimahakkim4679
    @fathimahakkim4679 Год назад

    Kichen adipoly

  • @thoughts9952
    @thoughts9952 2 года назад +1

    Jwalayayyi,kochithresya,

  • @philominavarghese9695
    @philominavarghese9695 Год назад

    Tishuvinu pakaram pazhaya dress mathi dressil pattipidikilla.

  • @itsmesivuuttysivuutty5535
    @itsmesivuuttysivuutty5535 2 года назад

    Good presentations. ❤❤

  • @my_little_snaps
    @my_little_snaps 2 года назад

    Thank you for the video ❤️

  • @subshrockbashsubshthru2214
    @subshrockbashsubshthru2214 2 года назад +1

    Hi anila sister your tamil serial pavam kanason fan pls tamil vlog to your channel

  • @husaibajawahar3969
    @husaibajawahar3969 Год назад

    Ee coconut srapper evidunnu vangi link plz

  • @sreelakshmi7074
    @sreelakshmi7074 Год назад

    chechi ith veyil kollunidethaano veykendethu.....

  • @revathyarathy231
    @revathyarathy231 2 года назад +1

    അനിലയുടെ മമ്മക്ക് ശങ്കരൻ (മഞട്ട) എന്ന ആളെ അറിയുമോ ?

  • @nublakt6032
    @nublakt6032 Год назад

    Nice presentation ❤

  • @theertharajuas3409
    @theertharajuas3409 2 года назад

    Ithe valaran veyilath vekkano chechi

  • @ranibabu7357
    @ranibabu7357 Год назад

    Nanjum try cheyum

  • @dhanarajdhanaraj4989
    @dhanarajdhanaraj4989 Год назад

    Ippol serialil onnumille chechi ippol evide anu

  • @veluvinodkumarkumar948
    @veluvinodkumarkumar948 2 года назад +2

    Super recipe Amma 👌👌👌

  • @മീനുമാണ്1012
    @മീനുമാണ്1012 Год назад

    chechy kurachu valichu neetathe parayan try cheyyu..just paranju enne ullu 😊

  • @telugintiathakodaluruchulu
    @telugintiathakodaluruchulu 2 года назад +1

    👌👌👌

  • @aadhikesav4047
    @aadhikesav4047 2 года назад +2

    Healthy recipe 👍❤️

  • @sweetsourcreations8818
    @sweetsourcreations8818 2 года назад +2

    ഹെൽത്തി റെസിപ്പി 👍👍

  • @mahabharani5953
    @mahabharani5953 2 года назад

    அக்கா உங்களை ரொம்ப பிடிக்கும் நீங்கள் போடும் வீடியோ ரொம்ப சூப்பரா இருக்கு அக்கா உங்கள் அம்மா பாசம் ரொம்ப பிடிக்கும் அக்கா இன்னும் நீங்கள் நிறைய சீரியல் நடிக்க வேண்டும் அக்கா நீங்க வைத்திருக்கும் தேங்காய் துருவல் எங்க வாங்கனும் அக்கா

  • @lekhav2620
    @lekhav2620 Год назад

    അടിപൊളി 🤗

  • @rugmininair3678
    @rugmininair3678 2 года назад

    E chirava evide kittum?👌👌👌

  • @kabilarajendran1103
    @kabilarajendran1103 Год назад

    Super mam...lov from tamilnadu

  • @anaswaras8826
    @anaswaras8826 2 года назад

    Super chechi

  • @harshaachu29
    @harshaachu29 Год назад

    Supr well explained

  • @sugandhirajan8872
    @sugandhirajan8872 2 года назад +1

    കല്യാണത്തിന് മഴ പെയ്തോ 😄♥️♥️

  • @EmonVlogCooking
    @EmonVlogCooking 2 года назад

    Nice