എളുപ്പത്തിൽ ഒരു അടിപൊളി ബ്രേക്‌ഫാസ്റ്റ് | Quick & Tasty Breakfast | Dosa & Dal | Anila Sreekumar

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Hi all anila sreekumar here, sharing instant easy healthy breakfast recipes. In this video I prepared dosa with rice flour and coconut with dal curry. Please watch this food vlog and comment your feedback.
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 476

  • @ansiyaasharaf1433
    @ansiyaasharaf1433 2 года назад +23

    ചേച്ചിയുടെ വീഡിയോസ് കാത്തിരിക്കയായിടുന്നു സൂപ്പർ
    പാചകം ഒരുപാട് ഇഷ്ടം 🥰🥰❤

  • @rajasreeps3258
    @rajasreeps3258 2 года назад +14

    നന്നായിട്ടുണ്ട് അനില
    ഇനിയും ഇതുപോലെയുള്ള ഈസി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തീർക്കുന്ന വീഡിയോകൾ ഏറെ ഇഷ്ടമാണ്

  • @butterflies2990
    @butterflies2990 2 года назад +7

    കൊച്ചു ത്രേസ്യ ചേച്ചി.... 🥰🥰🥰🥰ഉറപ്പായിട്ടും ഉണ്ടാക്കും ❤️

  • @josephinepreenu3207
    @josephinepreenu3207 2 года назад +9

    Chechi... Cooking vlogs super, അല്പം കൂടി ഇഷ്ടം സ്നേഹത്തോടെ പറഞ്ഞു തരുന്നത് കാണുമ്പോഴും പിന്നെ ചേച്ചിയുടെ വീട്ടിൽ ഒരാളെ പോലെ ഞങ്ങൾക്കും വരാൻ കഴിഞ്ഞതിലും.. Artist എന്ന നിലയിൽ വലിയ ഇഷ്ടം ആയിരുന്നു ഇപ്പോഴും ഉണ്ട് ഇപ്പോ ഒരു family member നെ പോലെയുമാണ് അനിലേച്ചി.. Thank you

  • @shynireji4896
    @shynireji4896 Год назад +1

    മാഡത്തിനെ വലിയ ഇഷ്ടം ആണ്. ഞങ്ങൾ ഉണ്ടാക്കി നോക്കാം. Thank you so much

  • @anneroshni1119
    @anneroshni1119 2 года назад +1

    ഇനി രുചി കുറഞ്ഞാലും കുറ്റം പറയില്ല കാരണം മോൾടെ ചിരിയും സന്തോഷവും ഒരു തരിക്ക് പോലും കുറയരുത്. Will try dear. First time i am watching ur vedio. ഭയങ്കര സന്തോഷം തോന്നിയെടാ മോളേ നിന്റെ സംസാരം കേട്ടിട്ട്.

  • @asifasif-ev9ul
    @asifasif-ev9ul 2 года назад +19

    അനില ചേച്ചി യുടെ പാചകം 👍👍

  • @Monster1.63gaming
    @Monster1.63gaming 2 года назад +17

    Thanks chechi... Easy breakfast paranju thnnatinu😍👍🏻

  • @SwapnaJoseph
    @SwapnaJoseph 2 года назад +16

    Cooking superb 👌 😋. Pinne Non stick pan use cheyyumbol wooden spoon use cheyyanam ketto, atha nallathu.

    • @shabeenashabi1162
      @shabeenashabi1162 2 года назад +2

      Nonstick allallo irumb

    • @Lilcutie-
      @Lilcutie- 2 года назад +1

      Athu pan alla chechi...irumb pot aaanu... 😀😀

    • @noushiskitchen
      @noushiskitchen 2 года назад

      @@Lilcutie- curry undakiyath non stick pan il allle

  • @lijisworld1651
    @lijisworld1651 2 года назад +2

    ചേച്ചി fast time ആണ് ഈ വീഡിയോ കാണുന്നത് chuma ഒന്ന് വച്ചു നോക്കിയതാ വീഡിയോ super ആണ് ഇഷ്ടം ആയി ചേച്ചിടെ ചിരി കാണാൻ തന്നെ നല്ല രസം ആണ് ഈ വീഡിയോ കഴിയുന്നത് വരെ എന്റെ മുഖത്തും ചിരി മാത്രം തന്നെ ആയിരുന്നു ഞാൻ egana kazhichittud എന്റെ ചേച്ചി undakit സൂപ്പർ ആണ് ഈ പരിപ്പ് കറിക്കൂ ഇവിടെ പറയുന്നത് പരിപ്പ് കുത്തി കാച്ചിയത് എന്നാണ് ചേച്ചി എന്തായാലും super ആണ് വീഡിയോ ഇഷ്ടം ആയി ❤😘😘😘😘😘😘😘😘😘❤

  • @Anuanamika978
    @Anuanamika978 2 года назад +4

    Njan ethu try cheithu.
    Super 👌. Prethekichu dal curry. Thank you dear...🥰

  • @millionsproductions2092
    @millionsproductions2092 2 года назад +13

    ജ്വാല അയ് ❤❤❤ മറക്കാൻ കഴിയില്ല ❤❤

  • @hemar4542
    @hemar4542 2 года назад +3

    എന്റെ അമ്മ ഇങ്ങനെ same പരിപ്പുകറി വെക്കാറുണ്ട്. മുളക് മൂപ്പിക്കുന്ന സമയം ലേശം സാമ്പാർ പൊടി കൂടി മൂപ്പിക്കും,പക്ഷേ ഞങ്ങൾ പൂരിയുമായിട്ടാണ് കഴിക്കുന്നത്... പൂരിയും പരിപ്പുകറിയും സൂപ്പർ കോമ്പിനേഷൻ ആണ്...

  • @Shabana-o6e
    @Shabana-o6e 2 года назад +2

    Curryil last malliyila ittal nalla taste aanu..neer dosha super

  • @priya4007
    @priya4007 Год назад +2

    അനില ചേച്ചിയെ കണ്ടു വന്നതാ... പുള്ളിക്കാരിയെ കാണുമ്പോൾ ഓർമ്മവരുന്നത് ദൂരദർശനിൽ പണ്ട് ഉണ്ടായിരുന്ന സീരിയൽ ആണ്...

    • @priya4007
      @priya4007 Год назад +1

      താമരകുഴലി, ജ്വാലയായി

  • @harinarayanan9833
    @harinarayanan9833 2 года назад +3

    പാചകം നന്നായി ആസ്വദിക്കുന്നു. സൂപ്പർ

  • @sdppdreams2110
    @sdppdreams2110 2 года назад +5

    എത്ര മനോഹരമായി സംസാരിക്കുന്നു ഒരു സെലിബ്രേറ്റി ആണെന്നുള്ള ഒരു ജാടയും ഇല്ല അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ് ചേച്ചി ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഒരുപാട് സ്നേഹത്തോടെ ചേച്ചിക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Anuanu-tg2ki
    @Anuanu-tg2ki 2 года назад

    ചേച്ചി, നിങ്ങളെയൊക്കെ കാണുമ്പോൾ എനിക്കെന്റെ കുട്ടിക്കാലം ഓർമ്മവരും, സ്കൂൾ വെക്കേഷന് അമ്മയുടെ വീട്ടിൽ പോകുമ്പോൾ ചേച്ചിമാർ അപ്പുറത്തെ വീട്ടിൽ ജ്വാലയായ്‌ കാണാൻ കൊണ്ടുപോകും.🥰🥰🥰🥰....'മകരം മാരി പൊഴിഞ്ഞിട്ടും'.... ഹോ വല്ലാത്ത ഫീൽ ആണ് അതൊക്കെ... ഈയിടെ യൂട്യൂബിൽ നിന്ന് ഞാൻ ആ സോങ് തപ്പിയെടുത്തു ഡൌൺലോഡ് ചെയ്തിട്ടുണ്ട്.ദൂരദർശനും അന്നത്തെ സീരിയലുകളും വല്ലാത്ത nostalgia ആണ് 🥰. ആ നല്ല കാലമൊന്നും ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നും... ചേച്ചിയെന്താ മലയാളത്തിൽ വർക്ക്‌ ചെയ്യാത്തത്, hotstar ൽ ഞാൻ ഇപ്പോഴും jodi dance reality show കാണാറുണ്ട്. ചേച്ചി അതിൽ അടിപൊളി performance ആയിരുന്നു.👌.

  • @manasidd6482
    @manasidd6482 Год назад

    Dhal curry chappathy kku nallatha
    Dosakku tomato curry or chattini sambar etc...

  • @Behappy-st7gs
    @Behappy-st7gs 2 года назад +1

    ഈ ദോശ ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഉണ്ടാക്കാറുണ്ട്. easy ആണ്.

  • @vijayalakshmip4873
    @vijayalakshmip4873 2 года назад +2

    എന്റെ അമ്മയുടെ പ്രിയപ്പെട്ട കൊച്ചു ത്രേസ്യാ കൊച്ച്❤️

    • @anilasreekumar7814
      @anilasreekumar7814  2 года назад +1

      ❤️

    • @sudha1466
      @sudha1466 2 года назад

      Yes... ഇപ്പോ കാണാറേയില്ലല്ലോ

  • @risvanarismol9816
    @risvanarismol9816 2 года назад +1

    Chechi ude channel today an kandath first nan kandath irachi choru an super recepie e recepie kandapol enik oru agraham e recepie
    Itrayum super anengil chechi ude chicken biryani super ആയിരിക്കും
    ചേച്ചി biriyani recepie kanikumo. Sry today recipe super an enik non veg othiri ishtaman specially ചിക്കൻ
    I'm waiting. Love you chechi 💕💕💕💕💕💕💕💕💕. Chechi ude old serials all most nan kanditund enik chechi othiri ishtaman. Replay tharane

  • @blesssan
    @blesssan 2 года назад +13

    അനില, മഞ്ഞൾ last add ചെയ്യരുത്... മുളക് പൊടി ഇടുന്നതിനു മുൻബ് ആയിട്ടു ഇടണം.. അല്ലെങ്കിൽ മഞ്ഞൾ taste മുന്നിട്ട് നിക്കും

  • @sreelathaks6881
    @sreelathaks6881 2 года назад

    Alpam malli podi, uluva podi, mulaku podi, puly enniva cherth ethe curry undakki nokku, super

  • @Ajanya1236
    @Ajanya1236 2 года назад +5

    ചേച്ചിയുടെ അവതരണം അടിപൊളി ചേച്ചിയുടെ സ്‌നേഹം മുഴുവനും ആ സംസാരത്തിൽ ഉണ്ട് 😍😍😍😍

  • @shahiraniyas3019
    @shahiraniyas3019 2 года назад

    Ithine njagal neer dosa ena parayune. E mixl kurach ulliyum jeevakaravum koodi cherth arachal kidilan anu

  • @kombanmkombanediterz7701
    @kombanmkombanediterz7701 2 года назад

    അനിലയുടെ പാചകം ആദ്യ മാ യി ട്ടാണ് കാണുന്നത്.പാചകവും സംസാരവും ഇഷ്ടപ്പെട്ടു. എന്തായാലും ഞാൻ ട്രൈ ചെയ്യും. എന്നിട്ട് അഭിപ്രായം പറയാം.K. ട്ടോ-

  • @kg6499
    @kg6499 2 года назад +9

    Nicely presented. Please use only wooden spatula for your non stick coated utensils. Never use steel spoons.

  • @afrafathimas9713
    @afrafathimas9713 2 месяца назад

    மேடம்... இப்போ கூட tv ல உங்க சீரியல் சிறகடிக்க ஆசை பாத்துகிட்டு உங்கள திட்டிக்கிட்டே தான் இந்த வீடியோ பாகுரான்... Keep rocking 🎉

  • @remyark4823
    @remyark4823 2 года назад +3

    Good presentation. Will try for sure.. ☺️

  • @abhinandm4288
    @abhinandm4288 2 года назад

    ചേച്ചി തേങ്ങ ചിരകുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്. സൂപ്പർ

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад +1

    ഹായ് മാം സൂപ്പർ അസ്സൽ ദോശ നന്നായിട്ടുണ്ട്

  • @shamseenasalih7045
    @shamseenasalih7045 2 года назад +3

    Hi chechi .... super recipe adipoli ❤️❤️❤️❤️

  • @Sizzlingplate-zz6rm
    @Sizzlingplate-zz6rm 2 года назад +1

    Chechi nalla recipe aan..easy aan..thanku for this recipes.. pakshe ente kayyil varukkatha ari podi aan undayath..ath vach undakiyappol ottum sheriyaayilla.. onnum thonnalle chechi.. suggestion parnjathaan..

  • @meenasurendran2148
    @meenasurendran2148 2 года назад +5

    Adipoli അനിലാ എന്തായാലും try ചെയ്യാം ഒരു കാര്യം എടുത്തു പറയാതെ വയ്യാ അവതരണം കിടിലൻ ഒരു നിഷ്കളങ്കയായ വീട്ടമ്മയായ നടി സൂപ്പർ 👍👍👍👍 ഇനിയും ഇതുപോലെ എളുപ്പമുള്ള പലഹാരം ഇടണം ട്ടോ Than 1

  • @qrmalayali
    @qrmalayali 2 года назад +1

    പൊളി പൊളി👌🏻

  • @divyasajith1109
    @divyasajith1109 2 года назад +1

    Supprr chechi njanum try cheythu 😋adipoli aaytundu

  • @jinip451
    @jinip451 2 года назад +1

    Hi ചേച്ചി variety റെസിപി

  • @hemasanthosh853
    @hemasanthosh853 2 года назад +1

    ഞാൻ ആദ്യം ആയി കണ്ടു ഈ വീഡിയോ.. നല്ല അവതരണം.. അനിലയെ ഒരുപാടിഷ്ടം ആണ്..

  • @sujareghu7391
    @sujareghu7391 2 года назад +1

    കൊളളാമല്ലോ
    എളുപ്പമുണ്ട്

  • @kasinaths2257
    @kasinaths2257 2 года назад +1

    Chechykku bigg bossil avasaram kittiyal pokuvo?
    Super video

  • @smithanair2297
    @smithanair2297 2 года назад +15

    Ari roti & Dal combo super …a variety simple dish Anila. Will try 👍👍😋

  • @shabanaibrahim878
    @shabanaibrahim878 2 года назад

    Am frm malappuram. Ivde njangalude areayil ithilum easy aayi undakkunna oru appam aan നീർദോഷ എന്ന്.... ഞങ്ങൾ മലപ്പുറം കാർ അതിനെ ചീയപ്പം എന്നാണ് പറയുന്നത്... Its very tasty...അത് ഇതിനേക്കാൾ ഈസി ആണ് ചേച്ചി.... റെസിപ്പി ഒത്തിരി മലബാർ യൂ ട്യൂബ്ർസ് ഇട്ടിട്ടുണ്ട് നോക്കീം. ങ്ങൾക്കും യൂസ് ഫുൾ ആവും..

  • @nityanigil7579
    @nityanigil7579 2 года назад +1

    ഇതിൽ വെള്ളുള്ളി കൂടി കൂട്ടിയാൽ അടിപൊളി ആണ് ഞാൻ undakarund

    • @Sonaamariyam
      @Sonaamariyam 2 года назад

      ശരിയാ വെളുത്തുള്ളി

  • @lifestyleformasinas699
    @lifestyleformasinas699 2 года назад

    നാല്ല രസം ആണ് ദോശയും പരിപ്പ് കറിയും നാല്ല വിഡിയോ 😍😍😍

  • @athiraarun4248
    @athiraarun4248 2 года назад +2

    Ente kochu thresya kocheee😂😂😂❤️❤️❤️

  • @revathynadarajan5273
    @revathynadarajan5273 2 года назад

    Njan ippozha chechide video kaanunne. Pazhaya ജ്വാലയായ് seriel orma varunnu

  • @remyarajuakm153
    @remyarajuakm153 2 года назад

    Sadharana reethiyilulla avatharanam,super

  • @iconicgaming0075
    @iconicgaming0075 2 года назад

    God ne priyappetta kurache aalkkarunde...avaril oralanu Anila...U are a very nice person...Good recipe...thank you dear..

  • @mrpmrp3892
    @mrpmrp3892 2 года назад

    Super 👍ഒത്തിരി ഇഷ്ടമായ് ഉറപ്പായും ഞാനിത് ഉണ്ടാക്കും

  • @rajigopakumar4299
    @rajigopakumar4299 Год назад

    നല്ല ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തരുന്നു സൂപ്പർ 😘

  • @shylaroy5413
    @shylaroy5413 2 года назад +2

    Vy presentation keep it up God bless you anila

  • @soumyamaneesh
    @soumyamaneesh 2 года назад

    Ichiri jeerakam, ellu chetthaal ahaaaa enna taste ayirikkum

  • @lakshmipriyam6588
    @lakshmipriyam6588 2 года назад +1

    Super chechi... 👍💓💓

  • @roshniravi804
    @roshniravi804 2 года назад

    Entem easy breakfast aaane.... ammuma undakki kand seelichatha... sambarum ,, panchasara mathrom kooti kazhikmmm

  • @madhumd4794
    @madhumd4794 2 года назад

    Even I could like to share a receipy with you
    I am from mysore
    Studied m com.,
    Native is chennai
    Im a tamilian
    I know malayalam very well so I watch all your cooking always
    Very nice
    Which place yours madam
    God bless you

  • @sajidakeepatacharabiyoda2688
    @sajidakeepatacharabiyoda2688 2 года назад

    മാം.. ഞാൻ ഒരു ലക്ഷദ്വീപ് കാരിയാണ് ...ഞങ്ങള നാട്ടിലത്തെ വിഭവമാണ് മാം ഉണ്ടാക്കിയിട്ടുള്ളെ...അരി റൊട്ടി( ഫീര പത്തിരി )അതാണ് ഞങ്ങള നാട്ടിലെതെ പേര്....അതിന്റെ കൂടെ ഞങ്ങൾ മീൻ മുളക് കഴിക്കും..സൂപ്പറ് കൊമ്പിനേഷൻ...

  • @Aiswarysaisu
    @Aiswarysaisu 2 года назад +4

    Super ❤️👌

  • @binishibu8415
    @binishibu8415 2 года назад +3

    Super anila. Ee measurement il etra dosa Sorry ari roti cheyyam. I will try it. All ur recipes r so homely. Keep going luv u

  • @insideyou5534
    @insideyou5534 2 года назад

    എന്റെ കൊച്ചു ത്രേസ്യാ കൊച്ചേ.... അരി റൊട്ടിയും ഡാൽ കറിയും പൊളിച്ചു 😃😃😃

  • @krishnas2729
    @krishnas2729 2 года назад +1

    എന്ത് പാവം ചേച്ചിയാ 🥰🥰😘😘😘... ഞാനും നാളെ ഇതുണ്ടാക്കും 👍

  • @prameelak4142
    @prameelak4142 Год назад +1

    Supper

  • @emmanuelgodwithus4829
    @emmanuelgodwithus4829 2 года назад +1

    ചേച്ചി എന്റെ വീട്ടിലെ ആരോ പോലെ തോന്നുന്നു..... ദൈവം അനുഗ്രഹിക്കട്ടെ

  • @viveksnair9349
    @viveksnair9349 2 года назад

    Super.Njan ippozhanu ee channel kandath.Appo thanne subscribe cheythuto.Enthayal ee recipe try cheyyum.Ambili....😍

  • @jyothish.y466
    @jyothish.y466 2 года назад +4

    മനോഹരം 😄😄😄

  • @vimalak368
    @vimalak368 2 года назад +1

    Nenu 2 nd comment I'm big fan of you amma in chinna thambi serial

  • @Abhinav-fl9vy
    @Abhinav-fl9vy 2 года назад +3

    Super👍👍👍👍👍

  • @hassainhassain2218
    @hassainhassain2218 2 года назад

    ചേച്ചി ആ ചട്ടിയിൽ ചുറ്റെടുക്കുന്നത് അറിദോഷക്ക് ഉള്ള ചട്ടിയാ അരിമവെടുത്തു ഇത്തിരി കൈകൊണ്ട് കലക്കി വെള്ളം പോലെ ആക്കി ഒഴിച്ച് കൊടുത്താൽ മലപ്പുറം ദോശ റെഡി

  • @rameeshr8644
    @rameeshr8644 2 года назад

    ഞാൻ ആദ്യമായി ആണ് കാണുന്നത് super

  • @yummyfarmy8309
    @yummyfarmy8309 2 года назад

    Chechi.... Ari rottim, dal curry um othiri ishtayi... Chechiyem. 😍😍😍😍😍

  • @aswathydevi8245
    @aswathydevi8245 2 года назад +8

    Super..Nalla positive vibe...And easy breakfast...🙏👌👌

  • @divineencounters8020
    @divineencounters8020 2 года назад +1

    🙏🙏🙏👍👍👍🌷🌷🌷
    Good. Very fast way of making a Verum Ari Dosa 👍
    Appo, Numudey "Paavam Ganesan" 😀😀😆 ithano undakki kodukkunathu ? 😀😀😀
    All the best Anila. See You at 1.30 pm afternoon in VIJAY TV 😀😀😀

  • @dhanak6077
    @dhanak6077 2 года назад

    Chala baga chesaru devudamma garu memu kuda entlo chese chustamu 👌👌👌👌

  • @geethakumari5157
    @geethakumari5157 2 года назад +1

    👍, അനില, പാചകം. ❤

  • @gopikapradeep359
    @gopikapradeep359 2 года назад +2

    Chechide vdeo aadyayitt kaanua otiri ishtappettu🥰

  • @appuachuvlogs3133
    @appuachuvlogs3133 2 года назад +1

    Sooper avatharanam chechi 👍👍👍👍👍

  • @latha.t7020
    @latha.t7020 Год назад +1

    👍👍👍

  • @sheelaviswam9845
    @sheelaviswam9845 Год назад

    Nalla eshtamanu anilaye

  • @sruthiabhilash4028
    @sruthiabhilash4028 2 года назад

    enykkk eee checheenneee vallathaaa eshttam aaanuu

  • @cilvijohnson5099
    @cilvijohnson5099 2 года назад +1

    Will try.super

  • @azeemmuhammed5275
    @azeemmuhammed5275 2 года назад +1

    Hai chechi sukham aano....super videos aanu chechi Ellam...chechi pettannu pettannu videos edathathentha..bhayankara waiting aanu videosinu

  • @lailasubair7980
    @lailasubair7980 Год назад

    Vayil vellam varunnu superb

  • @soumyasagar4502
    @soumyasagar4502 2 года назад +1

    Nice

  • @nishamano6363
    @nishamano6363 2 года назад

    Good morning anila ithu ente veettil cheyyarundu adipoli recepe super

  • @renic9748
    @renic9748 Год назад

    Admayittan chechide video kanunnath👍👍so nice. ,,,oru pad ishttayi,,nalla avatharanam👍👍🥰🥰🥰🥰🥰 i

  • @sanitharajesh21
    @sanitharajesh21 2 года назад

    Super chechiii.sambhar parippu allaathe vere nthelum parippu ayal kuzhappam undo?

  • @leenscakesandbakes3737
    @leenscakesandbakes3737 2 года назад +2

    അനിലയുടെ പാചകം അടിപൊളി ഞാനിത് ഇന്നു തന്നെ ഉണ്ടാക്കി നോക്കും ഇനിയും ഇതുപോലെ എളുപ്പത്തിലുള്ളത് കാണിക്കണേ👍

  • @EmonVlogCooking
    @EmonVlogCooking 2 года назад +1

    Very nice video

  • @littleworldmalayalam4497
    @littleworldmalayalam4497 2 года назад

    അടിപൊളി വീഡിയോ ആണല്ലോ ഇതു . നന്നായി തയ്യാറാക്കി.

  • @anjalikm9083
    @anjalikm9083 Год назад +1

    Anila chechl super 🥰

  • @svineshkumar7028
    @svineshkumar7028 5 дней назад

    Very nice madam super voice cute expression .

  • @shifananajath7318
    @shifananajath7318 2 года назад +1

    Nan try cheythu super recipie aarnnu 😍😍😍

  • @bijupaul7132
    @bijupaul7132 2 года назад

    Anila cheechi Super,I will try

  • @ahorahome2216
    @ahorahome2216 Год назад +1

    ജ്വാലയായി ഓർമ്മ വരുന്നു ❤️❤️❤️ചേച്ചിയെകണ്ടപ്പോൾ ❤️🌹🌹🌹

  • @ammusvlog1044
    @ammusvlog1044 2 года назад +1

    സൂപ്പർ chechiiii👍👍👍

  • @Ajanya1236
    @Ajanya1236 2 года назад

    അനിലചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤🌹🌹🌹🌹

  • @aebincy
    @aebincy 2 года назад

    Nalla presentation very good

  • @nizaafzalafzal4915
    @nizaafzalafzal4915 2 года назад

    Super chechi i like it. Nadan food ithupole vidioes iniyum idane👍👍

  • @thanusulfi4785
    @thanusulfi4785 2 года назад

    Chilly powder pakaram crushed chilly powder ittal kooduthal taste aanu...njan sthiram undaakunna curry aanu... best with chappathi😊
    Koode oru bulls eye also..super aanu

  • @anu7373-x8i
    @anu7373-x8i 2 года назад

    Super dish.try chayanam