ഇഡലിക് ഒരു കിടിലം സാമ്പാർ | Perfect Kerala Sambar Recipe | Anila Sreekumar
HTML-код
- Опубликовано: 8 фев 2025
- Today we are preparing Kerala style sambar recipe with sambar powder ,please watch the episode and comment your feedbacks
Today we are making the perfect sambar just loved this one and why don't you try and make this sambar for your loved ones,
#perfectSambar #PerfectTastepartner #EasternSambar #PerfectTast #perfectColour #PerfectSmell #
@anilasreekumar7814 . All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
super video...vegetable meals are more good for heart..loved it.
Sharikkum eadhu sambarpodiyanu no 1
sari beautiful.
sambhar receipe so nice
Thanku
കൊള്ളാലോ അനില
Wow wow super ma
Nice💕 Anila...Saree super💕....
Moludae blouse also superb💕...
Bramins sambar podi no1
This one is also good
Super painting
Best wishes 👍👌
Thanku
All rounder. Acting cooking painting. Super mam. 👏👏👏
Thankyou
BRAHMINS sambar powder aanu eetavum nallathe Njan 13 yrs aayi use cheyyuva.....eastern orikkal Medichu....kollilla.
This one was reallytasty
Eastern sambar powder kollilla
@@adisreepradeep8749 yes enikim ishtamallla
Superb chechi
Happy.happy
Video ishtamayi Chechi 😍 Paintings videoyikkayi wait cheyuva.Dress ishtamayi
Super 👋
കൂടുതൽ പോർക്ക് വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👍
Super.super
Eastern Advertising ന് ayi ഈ video cheyunne enn മനസിലാകുന്നത്
It waa really tasty
@@anilasreekumar7814 sathyam
ചേച്ചി സാരി നല്ലഭംഗി
Thankyou😍
ചേച്ചിയും മോളും ഇന്ന് കൂടുതൽ സുന്ദരികളായിട്ടുണ്ട് ഈ ഡ്രെസ്സിൽ. Painting ചെയ്യുമെന്ന് അറിയില്ലായിരുന്നു. നല്ല ഭംഗിയായി ചെയ്തിട്ടുണ്ട് 👌. അങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Sure
Hai chechi sukham...ano.adipoli dish Anu sambar and idaly...njan adhyamayittane ee sambar edalyyyy kanunnathe. Kunji kunji edalyyyyy adipoli chechi
Thankyou
Love to watch ur cooking videos chechii…and today u r so beautiful ❤️
Thanku
Super mam 👌
ഇടുക്കി ഡാ 💪💪💪
Good desai
സാമ്പാറിന് ഒരു ബാലൻസ്ഡ് ഡയറ്റ് എന്ന് തന്നെ പറയാം .... വീട്ടിൽ ഉണ്ടായ വെള്ളരിക്ക ആണെങ്കിൽ തൊലി കളയാതെ ഇരിക്കുന്നതാണ് നല്ലത്..
അവതരണം ഗംഭീരം🥰🥰😇😇😇
My favorite sambar🥰
Happy Vishu
First comnt
Dint like your saree...
Liked ur Sambar...
Super 👌🏼👌🏼👌🏼
Suuper 👍
superrr
ഹായ് അനില മം സൂപ്പർ അസ്സൽ
Thanku
Suppeb cheche painting adipwoli
Thankyou
ഹായ് മനോഹരം 😀😀😀😀😀😀😀😀😀
ചേച്ചി എല്ലാം പറഞ്ഞു തരുന്നത് വളരെ simple ആയാണ്. എല്ലാ വീട്ടമ്മമ്മാരും ചെയ്യുന്നത് പോലെ. ആവശ്യമില്ലാത്ത കുറെ ചേരുവകൾ ചേർത്ത് കാണുന്നവർക്ക് confusion അടിപ്പിക്കാറില്ല എന്നാ ഉദ്ദേശിച്ചത്. തുടക്കക്കാർക്ക് എളുപ്പമാണ്.Eastern add ഒഴിവാക്കാമായിരുന്നു 😄😄.
Supper
സൂപ്പർ ഫുഡ് 👌🏻👌🏻❤️❤️
Happy vishu.
Amma ur recipe is super,ur saree is also nice Amma ur looking cute😘🥰
🙏🏻
Nice sambar & saree👍
Thanku
Monte chikencurrykandu makale othiri ishtamayi Anilayude ella pachakavum njankanum ellam nammalishtapedunnapachakam eniku bhayankaraishtama Anilayudeoropachakavum ellamonnumvidathe kanum super 👍
Thankyou🙏🏻
Sss.njanum try cheythu
Vishu alle Anila…the perfect dish in a different variety. My fvrt combo 👍👍🤩 kerala manka 😀
Thsnku
Super👍
Satyam parayanam...ithu Eastern inte parasyam alle
I made sambar with eastern sambar powder…, thats it
സാമ്പാർ ഉണ്ടാക്കുന്നതിനേക്കളും കൂടുതൽ, ശ്രദ്ധിച്ചത് ചേച്ചിയുടെ സെറ്റ് സാരിയാണ് 👌👌👌♥️
😌🙏🏻
First
Superb Chechi yummy food mouth watering superb food Thanks Chechi
Super👌👌👌🥰
പെയിന്റിംഗ് സൂപ്പർ 👍👍👍 ഇഡ്ലി സാമ്പാർ സൂപ്പർ കോമ്പോ
🥰
Saree nannayittund😻 cookingil mathralla drawingilum chechi powli❤️🥳
🙏🏻
Super🥰
ഈസ്റ്റേണിന് നല്ല പരസ്യം കൊടുത്തിട്ടുണ്ട്.
🙂
Super
Yes.or.no
Today I watch pavam ganesan. Wow what a superb acting . You have many talents .
Thankuou🙏🏻
Ennu kuduthal sundari ayittund❤
☺️
ചേച്ചിയുടെ കുക്കിംഗ് വീഡിയോ യിക്കയി വെയ്റ്റിംഗ് ആയിരിന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Perfect taste😹🤭🤭
Happy vishu chechi. Love u so much
Thanku
ഇഡലിയും സാമ്പാറും എന്റെയും fav. ആണ്. കാണുമ്പോൾ അറിയാം രണ്ടും നല്ല സൂപ്പർ ആണെന്ന്. ഇഡലി മാവ് ready ആക്കുന്നത് കൂടി ഇനി കാണിക്കണേ. ഈ ഒരു പൊടി ചേർത്താൽ ഇത്രയും colour കിട്ടുമോ. മുളകുപൊടി ചേർക്കുമോ.
Kittum. Nhan ithil vere onnum add cheithittilla
Akka saree super 💓
Eastern sampar powder പരസൃ० കൺടു
Parippum vegetables onnichu ittal correct ayi ventu kittumo madam
Kittum…,njan anganeya undakkaru
@@anilasreekumar7814 Thanks ,🥰
Kakkanad
♥️♥️♥️♥️♥️
👌👌
👌👌👌👌❤️❤️❤️❤️
❤️
njanum eastern sambar podi aan use cheythirunath.but ipol Eastern ellam mayam allle.so eduth kalanju
Hi vijaya
Hi
Hai👍🏻
Eastern sambar podiyude parasyam ano🙄
Vendakka vattande chechi
Anganeyum cheyyam
Anilaji ഇപ്പോഴും വഴുതകാട് shop ഉണ്ടോ?
Illa
പച്ചക്കറി ക്ലീൻ ചെയ്‌ബോൾ വേസ്റ്റ് ഒരു പാത്രത്തിൽ ഇട്ട് ശീലിക്കുക
👍🏻
malyalees ithu vare idly sambar kashichittilla akke pls onnu parayane evida kittane ennu (1.28 to 2 .00 ok )
Suhruthe…, idlyum sambarum alla SAMBAR IDLY(cheriya idly)
Mam tamilayum poduinga
Podalame
Love u
Happy vishu chechi... Recipes ellam adipoli chechi ❤️❤️❤️❤️...
Thanku
Nice.
Supper 💓💓
ചേച്ചിയെ എനിക്ക് നല്ല ishtamanu😍
😍
ഇഡലി ബാറ്ററിൽ സോഡ ചേർക്കുമോ
Illa
😄😄😄
Nadu.evda
Kkd
Anilakutty sugamano
Sugham thankyou😍
Nengluku ishta anoo sis
Masala name English
Eastern Sambar powder
നൈറ്റി ആണ് നല്ലത്
Aayikkotte🥰
Advertisement analle..
😌
മുരിങ്ങകയ വെന്തിട്ടെ പുളി വെള്ളം ഒഴിക്കാവു അല്ലെങ്കിൽ മുരിങ്ങകായ് വേവില്ല
Saambaarinu ulli varuthidilla
Idarunde
Both are tasty
ഞങ്ങളും കുഞ്ഞുള്ളി വറുത്തിടും
Valare moshamayi poyi. Eastern promotion. Madam nalla talent und. Please use it, without promotion... Thanks.
What ever you say…, that sambar was really tasty
ഈസ്റ്റൻ പരസ്യം നൽകിയത് ആണ് എന്ന് ഒട്ടും മനസിലായില്ല ചേച്ചി 😁
😊sambar was really super
Idayk idayk e eastern valare bore akunnu chechi
👍🏻
മകൾ ആണോ
Athe…, my sweetheart
പച്ച കറികൾ അറിഞ്ഞിട്ടു കഴു കരുതേ
Eastern sambar podi nalla bore aaaan
Aayirunnirikkam…,but this was really good and sambar was awesome. Frankly .., I didn’t add anything extra😊
Brahmins sambar powder is better than eastern
Super 👍👌