ഉടച്ചൊഴിച്ച താറാവ് മുട്ടക്കറിയും നൂൽപുട്ടും | Idiyappam And Duck Egg Recipe | Anila Sreekumar

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Hi all anila sreekumar here, sharing kerala style gothambu noolputtu recipe and duck egg curry. In this video I prepared idiyappam recipe and special duck egg recipe. Hope you guys like this cooking vlog. Please watch this food vlog and comment your feedbacks.
    ____________________________________________________________
    © 2022 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 219

  • @jasirathashib6968
    @jasirathashib6968 2 года назад +5

    ചേച്ചീനെ കാണുമ്പോ എനിക്ക് പണ്ടത്തെ ദൂരദർശൻ ചാനലിലെ കത്രീനകൊച്ചിനെ ഓർമ്മ വരും.. സീരി യലിന്റെ പേര് എനിക്ക് ഓർമയില്ല.. ആർകെങ്കിലും ഓർമയുയുണ്ടോ ആ സീരിയൽ? ചേച്ചി തിളങ്ങി നിന്നിരുന്ന കാലം. നല്ല ക്യൂട്ട് വോയിസ്‌ ആയിരുന്നു അന്നും..

  • @rinzandme9532
    @rinzandme9532 2 года назад +6

    Chechi superayittund, ഒന്നും പറയാൻ ഇല്ല, ഗോതമ്പ് ഇടിയപ്പം എനിക്ക് ഇതുവരെ ഉണ്ടാകി റെടിയായി കിട്ടിയിടേ ഇല്ല, ഇതു കണ്ടപോൾ ഇനിയും ഉണ്ടാകാൻ തോന്നുന്നു, സൂപ്പർ ചേച്ചി

  • @leenscakesandbakes3737
    @leenscakesandbakes3737 2 года назад +4

    അനില നൂൽപുട്ട് സൂപ്പർ ചെയ്തു നോക്കാം മുട്ടക്കറിയും കൊതിപ്പിച്ചു👍

  • @josephinepreenu3207
    @josephinepreenu3207 2 года назад +8

    കൊള്ളാം, അനിലേച്ചി, ഞാൻ വിശന്നു ഇരിക്കുവായിരുന്നു, ഇതിന്റെ thumb nail കണ്ടപ്പോ കൊതി പിടിച്ചു വന്നതാ, ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കഴിച്ചു കഴിഞ്ഞ ഫീൽ, അതാണ് അനിലേച്ചി... 🤗

  • @eshwarworld6521
    @eshwarworld6521 2 года назад +1

    ചേച്ചി സൂപ്പർ.ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. ഒത്തിരി സ്നേഹത്തോടെ 🥰

  • @smithanair2297
    @smithanair2297 2 года назад +6

    A variety dish wheat idiyappam with easy egg curry 👍👍😋 ..we really wait for ur vlogs Anila . 👏

  • @saritharemith1175
    @saritharemith1175 2 года назад

    Hi ചേച്ചി ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്‌.. Try ചെയ്തുട്ടോ Adipoli 👌👌👌👌

  • @2030_Generation
    @2030_Generation 2 года назад +1

    *ഇങ്ങനെ ഒരു വെറൈറ്റി ഞാനും ആദ്യമായി കാണുകയാണ്... ✅️*
    👏🏻👏🏻👏🏻
    *എന്തായാലും സംഗതി വേറെ ലെവൽ ആണ് ചേച്ച്യേ... 😄👌*

  • @sivanattingal6020
    @sivanattingal6020 2 года назад +7

    ആ മുട്ട കറി ആദ്യമായി കാണുവാ... എന്തായാലും ഉണ്ടാക്കും ചേച്ചി... 💞💞💞

  • @lethar5804
    @lethar5804 2 года назад

    അനിലയുടെ ചെറുപ്പത്തിൽ ഉള്ള സീരിയിൽ എനിക്കിഷ്ടം ആയിരിന്നു അനിലെയും ഇപ്പം ശരിക്ക് വീട്ടമ്മയായി

  • @ponnammageorge4703
    @ponnammageorge4703 2 года назад +2

    Super ....nannayttu present cheyyunnu...no more doubts about the recipes.
    Waiting to hear more....

  • @gigimolrakesh6573
    @gigimolrakesh6573 2 года назад

    Ithu njan try cheyum chechi❤️❤️❤️, ithu kandathinu shesham njan chechide vlog subscribe cheythu, Thank you so much ❤️❤️❤️

  • @sinisatheesh1601
    @sinisatheesh1601 2 года назад

    ഇന്നലെ ഞാൻ ഉണ്ടാക്കി അടിപൊളി thanks for your recipe
    Simple and humble presentation

  • @lethar5804
    @lethar5804 2 года назад

    അനില സൂപ്പർ ഞാൻ ഇത് പോലെ -തന്നെ ഉണ്ടാക്കും

  • @aleenaak
    @aleenaak 2 года назад +1

    Hi ചേച്ചി,
    നൂൽ പുട്ട് നന്നായിട്ടുണ്ട്, ഒരുപാട് thanks,
    ഇനി കൂടുതൽ ഗോതമ്പ്‌കൊണ്ടുള്ള ബ്രേക്ഫാസ്റ്റ് items കാണിക്കണമെന്ന് request ചെയ്യുന്നു

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 года назад +1

    Wow!! awesome presentation & excellent preparation 😍❤ looks yummy 😍❤stay connected😍😍Thanks for sharing ❤❤

  • @mountellagalley
    @mountellagalley 2 года назад

    ആഹാ താറാമുട്ട കറിയും നൂൽപുട്ട് അടിപൊളി👍👍👍👍

  • @ajiskitchen5654
    @ajiskitchen5654 2 года назад

    Anila e..egg curry undakkanam ennu vicharichirikkayayirunnu super tasty anu najan kozhi mutta vecha undakkiye thanks anila

  • @princydavis4492
    @princydavis4492 2 года назад

    ഞാൻ ഉണ്ടാക്കി ഗോതമ്പ് ഇടിയപ്പം. Super ചേച്ചി. ഇത്രയും നാൾ ഇതിനെ പറ്റി എനിക്കറിയില്ലായിരുന്നു. ഇത് പറഞ്ഞു തന്ന ചേച്ചി ഒരുപാട് നന്ദി. ♥️♥️♥️🙏🏻

  • @reshmakrishna1502
    @reshmakrishna1502 2 года назад +2

    Chechi ipol wheat idiyappam try chythu👌👌👌👌👌👌👌taste💖💖💖💖💖

  • @resmirnair6992
    @resmirnair6992 2 года назад +2

    Your smiling face is always the best thing 💓

  • @nesmiabdulrahmannesmi1316
    @nesmiabdulrahmannesmi1316 2 года назад

    Hai chechi.... Recipes kanditala njn vedio open aakiyadh... Chechine nik nalla ishtaan... Ndhoru cutness aaa chechine kaanan... 😍 Egg ingane boil aaknd use aakn patumn frst tm aan njn ariyane.. Elaa egg ingane patule..??

  • @jencymathew1327
    @jencymathew1327 2 года назад

    Chechy super aiettund... Njan theercha aiettum undakki nokkum...

  • @ansiyaasharaf1433
    @ansiyaasharaf1433 2 года назад

    സുഖമാണോ ചേച്ചി കുറച്ചു ദിവസമായി വിഡിയോ ഒന്നുമില്ലായിരുന്നു തിരക്കയിരുന്നാ
    പുതിയ ഒരു മുട്ട കറി കാണിച്ചു തന്നതിന് ഒരുപാട് നന്ദി 😘😘😘❤

    • @anilasreekumar7814
      @anilasreekumar7814  2 года назад

      Ella week lum vedio upload cheyyunnundallo. Do subscribe my channel☺️

    • @ansiyaasharaf1433
      @ansiyaasharaf1433 2 года назад

      @@anilasreekumar7814 ok ചേച്ചി സബ്സ്ക്രൈബ് ചെയ്തയിരുന്നു
      എത്തു പറ്റിയത് അറിയില്ല 🥰🥰😍

  • @neenachandran1998
    @neenachandran1998 2 года назад

    Auntyem Makkalem Orupaad Ishtamanu.🥰🥰🥰🥰 Undakkunna Fud Eallam Adipowliii😋

  • @sreelathasunil9365
    @sreelathasunil9365 2 года назад

    Nalla rasam und kanan, eni undaki nokato....

  • @sangeethathomas1442
    @sangeethathomas1442 2 года назад

    Chechi Currey super Malli ela eduthit ettilarno kariyil... Atho Malli ela edande oru doubt

  • @ajtheuniques9315
    @ajtheuniques9315 2 года назад

    Hii chechii... suggestions vazhi oru video kanunne....pinne oro video um kandu...ellam adipoliii aytind...all the best 🥰 and iniyum nalla recipies pretheekshikkunnu....

  • @prashanthsaldanha1516
    @prashanthsaldanha1516 2 года назад +2

    Adipoli dish😋👌👌

  • @aleeshazoona8992
    @aleeshazoona8992 2 года назад

    Hi chechi sugano. Enik chechiye orupad ishtanu. Chechiyude serial njangal kanarundayrunnu.Njan fstaytanu chechiyude video kanunnathu. Enik ishtapetu. 👍🏻👍🏻.

  • @arathis.s1161
    @arathis.s1161 2 года назад

    kollam Anilechee supper idea

  • @diyasanthosh-pavithrasanth6528
    @diyasanthosh-pavithrasanth6528 2 года назад +1

    Chechi,home tour venam

  • @anuannu8657
    @anuannu8657 2 года назад

    Chechide
    ..samsaram kelkkan odivarunna . Njan...kude bumber...taste um 😊😊💖💖💖💖💕💕💕💗💗💞💞💞

  • @florencedsilva3175
    @florencedsilva3175 5 месяцев назад

    ADIPOLI

  • @beenat8881
    @beenat8881 2 года назад

    Anila's cooking is very different...adipoli toh

  • @beetooz1
    @beetooz1 2 года назад

    Epo chechi nae kandaaalum jwalayaaayi orma varim 🔥

  • @sivanyar7876
    @sivanyar7876 2 года назад +1

    Chechi supper chechiday mixi name parayuo

  • @martinmichael1186
    @martinmichael1186 2 года назад

    Chechye kaanumbo alphonsamma serial ormma varunnuu..

  • @cousinsvlogss2465
    @cousinsvlogss2465 2 года назад +1

    Adipoli 👌👌👌

  • @azeemmuhammed5275
    @azeemmuhammed5275 2 года назад

    Hai chechi sukham aano...adipoli dish aanu...egg curry adhyamayittane engane kanunne enthayalum superrrr

  • @shemithafasalu1654
    @shemithafasalu1654 2 года назад

    Supper aayittundu anilechi👏👏

  • @IkkusDine
    @IkkusDine 2 года назад

    Nool putt mutta curry super
    Adipoli

  • @mahisubash5294
    @mahisubash5294 2 года назад

    അനിലേച്ചി സൂപ്പർ, കുറച്ച് തരോ

  • @athiraanoop1644
    @athiraanoop1644 2 года назад

    Chechii sprrrr. Nale njangalde breakfast ithanu.

  • @sindhusanthosh9827
    @sindhusanthosh9827 2 года назад +1

    അനില നന്നായി

  • @JenatjohnsonJenatjohnson-qe3xz
    @JenatjohnsonJenatjohnson-qe3xz 4 месяца назад

    Enthoru snehama molodu

  • @happybiohome8860
    @happybiohome8860 2 года назад

    സൂപ്പർ combination 👍

  • @maanuztopu667
    @maanuztopu667 2 года назад

    ചേച്ചീ ഈ നൂലപ്പം maker എവിടന്ന... Adipoli

  • @shahnaanvar873
    @shahnaanvar873 2 года назад

    Super njanethayalum try cheyyum🤤🤤🤤

  • @megham5143
    @megham5143 2 года назад

    Chechi..mutta currry superrr....😋

  • @sethulakshmi6435
    @sethulakshmi6435 2 года назад

    നന്നായിരിക്കുന്നു ഞാനും ട്രൈ ചെയുന്നുണ്ട്

  • @HeatBlaze727
    @HeatBlaze727 2 года назад

    Anila super

  • @priyak9445
    @priyak9445 2 года назад +1

    Super chechi🥰👌

  • @sukanyasathee8840
    @sukanyasathee8840 2 года назад

    Nale sunday ayathukondu endhu undakkum ennu confusion ayetunnuu😜😜 ini ithu undakkale

  • @seenabiju968
    @seenabiju968 2 года назад +1

    Super chechi ❤️❤️

  • @ambikaraju4297
    @ambikaraju4297 2 года назад

    സൂപ്പർ കറിയും ഇടിയപ്പവും

  • @latheefabeeviofficial8888
    @latheefabeeviofficial8888 2 года назад

    Mutts curry e type undaki super

  • @saralaalby5810
    @saralaalby5810 2 года назад

    Very good 👌

  • @rajirajuraju1406
    @rajirajuraju1406 2 года назад

    Must ayittu try cheyyaum

  • @shamseenasalih7045
    @shamseenasalih7045 2 года назад +1

    Chechi recipe adipoli ❤️❤️❤️👍👍👍

  • @jasniameer5046
    @jasniameer5046 2 года назад

    Nannayittund chechi

  • @mroptimist5637
    @mroptimist5637 2 года назад +1

    Eppozhum liquid gravyil podikal direct aayi add cheyaruth kaaranam uniform aayi ath ella idathum pidikathilla athukondu thanne gravyku oru kuthal feeling undavum.. So eppozhum podikal itta shesham vellom ozhikuka allengil podikal ichiri vellathil adhyam cherthilakki yojipichh then gravylottu add cheyanam..... Ith ellarum cheyynna mistake aahnu🤗🤗🤗

  • @sree9386
    @sree9386 2 года назад

    10:06 Eth muttayum kazhuki sukshichal mathi especially duck eggs. Before cooking it should be washed

    • @anilasreekumar7814
      @anilasreekumar7814  2 года назад

      Tharavu mutta kazhuki sookshichal pettannu kedakum. Mutta boil cheyyukayanenkil , samayathu kazhukanam

    • @sree9386
      @sree9386 2 года назад

      @@anilasreekumar7814 kazhuki fridge IL vachamathi it's only my suggestion
      Anyway your vlogs are good and down to earth 😍😍😍❤❤❤❤👍👍👍👍👍👍👍👍👍👍👍

  • @dhanyasudhakaran7549
    @dhanyasudhakaran7549 2 года назад

    Hi chechi... Aa noolappam indakunna machine evidenna vangith

  • @tastyfood2147
    @tastyfood2147 2 года назад

    Superchechiii

  • @angellincy7660
    @angellincy7660 2 года назад

    Anti superb😘😘

  • @indiram524
    @indiram524 2 года назад +1

    What a yummy dishes 😋😋

  • @devakimenon7380
    @devakimenon7380 2 года назад

    Awesome Chechi. Delicious. 👍👍💐

  • @nathiyad9580
    @nathiyad9580 2 года назад

    Sweet mom...love u 💖 mom

  • @selinvarghese7607
    @selinvarghese7607 2 года назад

    Aunty super recipe
    Oru hai idumo

  • @chjaseel3174
    @chjaseel3174 2 года назад

    നല്ല വീഡിയോ

  • @jairaslittleworld7916
    @jairaslittleworld7916 2 года назад +1

    Mouth watering 😋

  • @diyasanthosh-pavithrasanth6528
    @diyasanthosh-pavithrasanth6528 2 года назад

    Chechi rice cookerilano undakunnathu.kanikumo

  • @shahanathahir7950
    @shahanathahir7950 2 года назад

    സൂപ്പർ ചേച്ചി

  • @injunjoe760
    @injunjoe760 2 года назад

    കൊതിയാവുന്നു 😋

  • @nazeeramola6724
    @nazeeramola6724 2 года назад +1

    👍👍👍

  • @minianil559
    @minianil559 Год назад

    Kozhimutta use cheyyamo

  • @merihan7178
    @merihan7178 2 года назад

    Super💝💝

  • @veluvinodkumarkumar948
    @veluvinodkumarkumar948 2 года назад

    Amma super super super recipe 👌👌 👌

  • @journal._.
    @journal._. 2 года назад

    Super

  • @rabbitfarm3221
    @rabbitfarm3221 2 года назад

    അനിലേച്ചി 👌👌👌♥️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад

    Will try.. Super combo🙏

  • @preethahari2325
    @preethahari2325 2 года назад

    👌👌👌👍👍

  • @aadhisvlog934
    @aadhisvlog934 2 года назад

    Chechi curry supper

  • @yummyfarmy8309
    @yummyfarmy8309 2 года назад

    Super chechi😍😍😍😍😍😍

  • @rupakala3734
    @rupakala3734 2 года назад

    Superb chechi

  • @shreelatasanjay234
    @shreelatasanjay234 2 года назад

    സംഭവം ഉഗ്രന്‍ 👌 ഉണ്ടാക്കാതെ ഇരിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. 🌹 പക്ഷേ ഞങ്ങൾക്ക് evide taravinte മുട്ട sulabham അല്ല... കോഴി മുട്ട വച്ച് ഉണ്ടാക്കാന്‍ പറ്റുമോ...

  • @aishwaryaramchandran375
    @aishwaryaramchandran375 2 года назад +1

    പച്ച തേങ്ങ അരച്ച് ചേർത്തത് രസമുണ്ടവുമോ

  • @mgmadhumenon
    @mgmadhumenon 2 года назад

    Nice

  • @krgnair7839
    @krgnair7839 2 года назад

    Ennanu e vedio kandathu. Idiyappam undakkunnua a machine evide ninnum vangi?

  • @armancompany7546
    @armancompany7546 2 года назад

    Nice..

  • @rayhanarayhu4976
    @rayhanarayhu4976 2 года назад

    Chechi aa ach evidunna idyappathita

  • @basheer.pbasheer.p4739
    @basheer.pbasheer.p4739 2 года назад

    ചേച്ചി മുത്തേ പൊളിച്ചു 👍👍

  • @ajiskitchen5654
    @ajiskitchen5654 2 года назад

    Idaiyappam press chaiyyum ath evide kittum onnu parayu

    • @anilasreekumar7814
      @anilasreekumar7814  2 года назад

      Njan Tvm chakayil ninnanu vangiye

    • @ajiskitchen5654
      @ajiskitchen5654 2 года назад

      Ok anila
      Najan ippol abudhabi yil anu
      Irinjalakuda anutto enter verdi
      Varumbol nokkam
      Tvm varumbol anila kanatto thanks anila

  • @chinnusunil8181
    @chinnusunil8181 2 года назад

    ചേച്ചി 👌🏼 ഉണ്ടാക്കും ഞാനും

  • @ammommavlogs8502
    @ammommavlogs8502 2 года назад

    Yummy

  • @kiranmathew9697
    @kiranmathew9697 2 года назад

    Anila chechiyude original native place evide aanu

    • @anilasreekumar7814
      @anilasreekumar7814  2 года назад

      Born at kozhikode

    • @kiranmathew9697
      @kiranmathew9697 2 года назад

      @@anilasreekumar7814
      ചേച്ചി മീൻകറിയിൽ കുടംപുളി ഉപയോഗിക്കുന്നത് കണ്ട് between kollam and palakkad ആണെന്ന് തോന്നി

  • @enteadukkala7466
    @enteadukkala7466 2 года назад

    മാവിന്റെ പാകം ചപ്പാത്തി മാവിന്റെ അതെ പരുവം ആണോ

  • @adkshiyas6074
    @adkshiyas6074 2 года назад

    Mixie yude jar entha cherinj erikunnath

    • @anilasreekumar7814
      @anilasreekumar7814  2 года назад +1

      Charinju nokkiyathondavum😂

    • @adkshiyas6074
      @adkshiyas6074 2 года назад

      @@anilasreekumar7814 ente mone kaanichapo avan paranju ath avide hang cheythirikukayaanenn. Just chothichennullo...😍😍🤩🤩🤩

    • @Vibilasanthosh1987
      @Vibilasanthosh1987 2 года назад

      @@anilasreekumar7814 Ha ha

  • @abdulrahiman6660
    @abdulrahiman6660 2 года назад +1

    ഗോതമ്പു പൊടി aavikettiyalum മതി chechi.