മൈക്രോ ഗ്രീൻസ് നെ കുറിച്ച് കേട്ടു... ചെയ്യാൻ വേണ്ടി കുറേ വിഡിയോ കണ്ടു. ഇതാണ് ഏറ്റവും നന്നായി തോന്നിയത്... ഇന്ന് തന്നെ ചെയ്യും... ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്.. പുറത്തു വയ്‌ക്കേണ്ട എന്ന് പറഞ്ഞത് വളരെ സമാധാനമായി.... Thank you
ഞാൻ ഒരു പ്രവാസിയാണ് കൃഷിയെ ഇഷ്ട്ടപ്പെടുന്ന ഒരാളാണ് .നിങ്ങളുടെ തക്കാളിയുടെ വീഡിയോ ഞാൻ അരിക്ഷിച്ചു വിജയിച്ചു .ഇതും ഞാൻ ചെയ്യും ഇലക്കറികൾ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. വളരെ നന്ദി...
ഈ വീഡിയോ കണ്ടിട്ട് - രണ്ട് പ്രാവശ്യം ഞാൻ - ചെറുപയർ മുളപ്പിച്ച് - 7 ദിവസം ആയപ്പോൾ ഇല തോരൻ ഉണ്ടാക്കി. ദീപു ..സൂപ്പർ.. ഞാൻ കുവൈറ്റിലാണ്. ഹോസ്റ്റലിൽ താമസിക്കുന്നു .. ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ഞാൻ ഇത് ചെയ്യുന്നത് കണ്ട് എന്റെ കൂട്ടുകരികൾ ഇതുപോലെ ചെയ്യാൻ തുടങ്ങി ..
ഞാൻ microgreen cheythootto, എള്ള്, cherupayar, വൻപയർ നിങ്ങൾ പറഞ്ഞപോലെതന്നെ ഒരു ദിവസം വെള്ളത്തിൽ kuthirthi. രാവിലെ കിഴി കെട്ടി വൈകുന്നേരം നല്ലോണം കിളിർത്തിട്ടുണ്ട് വളരെ ഏറെ ഉപകാരമായി ഇതുപോലുള്ള നല്ലവിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു Deepu ponnappan ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു താങ്ക്സ്
Ithanu gd method mattullava muzhuvan tissue paper il aanu ath gunathekkaalum ere dosham aanu.Tissue paper il chemicals und.pakshe aarkkum ath ariyilla.its good👌👌👌💐
ഇത് വെച്ച് തോരൻ ഉണ്ടാക്കുന്നതും ഇടണം അപ്പോൾ കൂടുതൽ ഉഷാറാവും അല്ലെങ്കിൽ വേറേ ഒരു ചാനൽ തുടങ്ങു വൈഫ് ന് ഒരു interest ആവും നാടൻ കറികളും ചമ്മന്തികളും അച്ചാറും പിന്നെ... കിളിർപ്പിച്ച.. പയറുകളും അതിന്റെ വെറൈറ്റി രുചി റെസിപ്പി യും പ്രതീക്ഷിക്കുന്നു
നന്നായിട്ടുണ്ട്. സിസ്റ്റമാറ്റിക് ആയിട് മുയലുകള്കും മറ്റും കൊടുക്കാൻ പറ്റുന്ന ഹൈഡ്രോപോണിക്സ് ഫോഡ്‌ഡർ നിർമിക്കുന്ന വീഡിയോ ഒന്ന് ചെയ്യാമോ, അതിലേക്കുള്ള ഡ്രിപ് ഇറിഗേഷൻ മുതൽ വേണം.
can u show us how to cook these micro leafy thoran? it may evaporate before they cook like spinach and 💧 watery like spinach pls show us how to cook.. thx
Nalla Malayalam sir ...koree kallangall ayi ithupolle kuttikozhakathee Malayalam samsarikunna oru video kanan sathichath...Nalla avatharanam njan subscribe um chithu...👍👍👏👏👏👏👏👏
മൈക്രോ ഗ്രീൻസ് നെ കുറിച്ച് കേട്ടു... ചെയ്യാൻ വേണ്ടി കുറേ വിഡിയോ കണ്ടു. ഇതാണ് ഏറ്റവും നന്നായി തോന്നിയത്... ഇന്ന് തന്നെ ചെയ്യും... ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്.. പുറത്തു വയ്‌ക്കേണ്ട എന്ന് പറഞ്ഞത് വളരെ സമാധാനമായി.... Thank you
മൈക്രോ ഗ്രീൻസ് നെ കുറിച്ച് കേട്ടു... ചെയ്യാൻ വേണ്ടി കുറേ വിഡിയോ കണ്ടു. ഇതാണ് ഏറ്റവും നന്നായി തോന്നിയത്... ഇന്ന് തന്നെ ചെയ്യും... ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്.. പുറത്തു വയ്‌ക്കേണ്ട എന്ന് പറഞ്ഞത് വളരെ സമാധാനമായി.... Thank you
Thank you
ഞാൻ ഒരു പ്രവാസിയാണ് കൃഷിയെ ഇഷ്ട്ടപ്പെടുന്ന ഒരാളാണ് .നിങ്ങളുടെ തക്കാളിയുടെ വീഡിയോ ഞാൻ അരിക്ഷിച്ചു വിജയിച്ചു .ഇതും ഞാൻ ചെയ്യും ഇലക്കറികൾ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. വളരെ നന്ദി...
Thank you
njan ningalude thakkalivedeo kandirunnu pareekshichu vijayichu annuvicharichu onnukoodi nokkiyiyittusubscribecheyyamennu ippolpayarum njan Nokki kollamsubscibumchaithu pool ithupolullavedeovalareupakaramanu purathupokandallo nannayi uyarangalilethatte
ഞാനും തക്കാളി തൈയുണ്ടാക്കി.ഇപ്പോൾ കായ പിടിക്കാനും തുടങ്ങി Thankz
Nice presentation
@@sarla_menon Thank you
ഞങ്ങൾ ഇത് നോക്കി ഇതേപോലെ ചെയ്തു. ഞങ്ങൾ തോരൻ വച്ചു. നല്ല ടേസ്റ്റ് ഉണ്ട്. You are correct
ഞാനും രണ്ടു ദിവസമേ ആയിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. വളരെ ഇഷ്ട്ടപെട്ടു. ഞാൻ കൃഷി തുടങ്ങി. താക്സ്
Thank you
കണ്ടിട്ടുള്ളതിൽ ഏറ്റവും എളുപ്പം ഉള്ളത് ഇത് തന്നെയാണ് sir very good
Thank you
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടപ്പെട്ടു
Thank you
Njan kazinja aazcha upperi undaki.10 divasam valarna chedi.cherupayarinde.nalla taste aan.ippo valiya payar itt murichedukkarayi.nale upayogikkum.👌👏👏
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു
Thank you
ഈ വീഡിയോ കണ്ടിട്ട് - രണ്ട് പ്രാവശ്യം ഞാൻ - ചെറുപയർ മുളപ്പിച്ച് - 7 ദിവസം ആയപ്പോൾ ഇല തോരൻ ഉണ്ടാക്കി. ദീപു ..സൂപ്പർ..
ഞാൻ കുവൈറ്റിലാണ്. ഹോസ്റ്റലിൽ താമസിക്കുന്നു .. ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ഞാൻ ഇത് ചെയ്യുന്നത് കണ്ട് എന്റെ കൂട്ടുകരികൾ ഇതുപോലെ ചെയ്യാൻ തുടങ്ങി ..
Great
@@Ponnappanin താങ്ക് യൂ ..
Very good idea...
nalla avatharanavum..
Thanks for this great programme...
Congrats...
Thank you
Ellu cheyyamo.athinte leaf pattumo
Njan aadyamayittabu ithu kanunnathu. Flat il thamadukkunna enikku ithu valare ishramayi.i wl try this.thank you
Sure...... Thank you
വളരെ മനോഹരം . പുതിയ അറിവ് സമ്മാനിച്ചത്. സന്തോഷം 👍
Thank You
അതെ...
Simple അവതരണം. ആർക്കും ഒന്ന് try ചെയ്ത് നോക്കാൻ തോന്നും 👌👌👌
ഞാൻ microgreens ചെയ്തിരുന്നു ശരിയായില്ല
ഇതൊന്നു ട്രൈ ചെയ്യാം
ഇപ്പൊത്തന്നെ നല്ല വിഡിയോ താങ്ക്യു so much
Thank you
ഞാൻ microgreen cheythootto,
എള്ള്, cherupayar, വൻപയർ നിങ്ങൾ പറഞ്ഞപോലെതന്നെ
ഒരു ദിവസം വെള്ളത്തിൽ kuthirthi. രാവിലെ കിഴി കെട്ടി വൈകുന്നേരം നല്ലോണം കിളിർത്തിട്ടുണ്ട്
വളരെ ഏറെ ഉപകാരമായി ഇതുപോലുള്ള നല്ലവിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Deepu ponnappan ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു താങ്ക്സ്
Njnum cheythu nokki , outcome super aayi kitty thoranum vechuuuuu...... thnkuuuuu soooo much.......
Good.... Welcome
വളരെ ഉപകാരപ്രദമായ വീഡിയോ: വിഷരഹിതമായ ഇലക്കറികൾ കഴിക്കാം
Thank you
ഞാൻ ഉണ്ടാക്കി ട്ടോ..... ചെറുപയർ...... നന്നായി വന്നിട്ടുണ്ട്.....
Good
പുതിയ നല്ല അറിവ്. നന്ദി
Thank you
ചെയ്തു നോക്കീട്ട് പറയാം .. എന്തായാലും നല്ലൊരു കൃഷിപാഠം തന്നതിനു നന്ദി
ചെയ്തു നോക്കണം
@@Ponnappanin തീർച്ചയായും
Perfect video for the beginners who search for microgreens🙏🏻 thank u
Njan chaithittundayirunnu.5 days kondu cut chaithu curry vachu. Super
Good presentation without unnecessary elaboration
Thank you
Ithanu gd method mattullava muzhuvan tissue paper il aanu ath gunathekkaalum ere dosham aanu.Tissue paper il chemicals und.pakshe aarkkum ath ariyilla.its good👌👌👌💐
Thanks
Cheythu👌 highly protein rich and tasty. Kadayil vilpanayum cheythu
Great
മിടുക്കൻ
Njanum try cheythu...2 days aayullu try cheythitt....Nice presentation. .Keep going
Thank you
വളരെ ഇഷ്ടപ്പെട്ടു വീഡിയോ കാര്യം കാണാൻ വൈകിപ്പോയി
Thank you
Try cheythu . Success aaye
ഞാൻ potting mix use cheythu
Good
ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടപ്പെട്ടു subscriber ചെയിതു
Thank you
താങ്കൾ വിശദമായി തന്നെ പറഞ്ഞു തന്നു താങ്ക്സ്
ഭയങ്കരം തന്നെ
Valare nannayittundu.ithupole uluvayilaum cheyyanakum.athu healthy aanu
Yes
I like your method of growing vegetable s at home.thanks for the lesson. May God bless you. George joseph,Kathmandu,nepal
Thank you
Ponnappanalla thangappanna thangappan really worth video 👍👍👍👍👍👍
Thank you
I am seeing first time. I have been growing like this,but I did in kitchen tissue.came out well.next time I will grow using cloth.good explanation.
Thank you
Please watch my video on micro green
Enikum eshtamay ethupoleyulla krishirithikal eniyum paranjutharanam
Thank you
ഞാൻ ആദ്യായിട്ടാ കാണുന്നെ.
Superb idea 🥰 ഉറപ്പായും ട്രൈ ചെയ്യാം ട്ടോ. Thank you bro 😍
Thank you
വളരെ എളുപ്പത്തിൽ തോരൻ വെക്കുന്ന ഐഡിയനന്നായിരിക്കുന്നു
Thank you
ചേട്ടൻ സൂപ്പറാ...
Thank you
Valare nalla oru arivanu pakarnnath chetta... Njanum try cheyyannu vicharikkunnund,
good
good video..Thanks
Thank you
Haaa...njn cheydhu...adipwoliyaaaaayirnnu🤩...nalla bhanghim ind kaannaan but fuddonnm indaaakkeela.....
Good
ടിഷ്യു പേപ്പറിൽ ചെയ്തിട്ട് കിളികുനില്ല ,മണ്ണിൽ നന്നായി ഉണ്ടാക്കി എടുക്കാറുണ്ട് ,കടുക് സൂപ്പർ ആയി കിളിക്കും
Very Good
ശെരിയാണ് ടിഷ്യു പേപ്പറിൽ seriyavunnila
Njan cheythit nannayi kiti, uluva, cherupayar, kadala, mampayar, kaduk vellam nannayi valarnnu
Sandhya Manikuttan കടുകിന്റെ ഇല ഉപ്പേരി വെക്കുമോ
@@trailsofgreenS30 Ella ilayudeyum koode cheythal mathi, cheriya oru kayippu undakum. Ithil pic idan pattilalo alenkil njan pic itene
Hi ചേട്ടാ.. ഞാൻ ഉണ്ടാക്കി നോക്കി ട്ടോ.. വിളവെടുത്തു, supeb👌👌ഇനിയും ചെയ്യണം 😍👍👍👍
കൊള്ളാം അഭിനന്ദനങ്ങൾ
Thank You
Atimanoharamayakirshi. Enike. Ishttapettu
Thank you
തീർച്ചയായും ചെയ്യും bro 👏👏👏👏👏👏🙏
Thank you
@@Ponnappanin വേണം
ഞാൻ ഇത് ഉണ്ടാക്കി....വറുത്തു....തിന്നു.....😋😋😋😋😋😋😋 It's very tasty😋😋
അടിപൊളി
@@Ponnappanin 😊😊
ഇതു എങ്ങനെ cook ചെയ്യും
ഒരു വീഡിയോ ചെയ്യൂ
Pls
തോരൻ വെച്ചാൽ നല്ലതാണ്.
എൻ്റെ മമ്മിയും, ഭാര്യയും നന്നായി പാചകം ചെയ്യും .... ഈ ചാനലിൽ അത് വേണോ
Vennam chetta kaanikk
അരിഞ്ഞിട്ട്, ഓംലറ്റിൽ ഉപയോഗിക്കാം
@@Ponnappanin വേണം
ഇത് വെച്ച് തോരൻ ഉണ്ടാക്കുന്നതും ഇടണം അപ്പോൾ കൂടുതൽ ഉഷാറാവും അല്ലെങ്കിൽ വേറേ ഒരു ചാനൽ തുടങ്ങു വൈഫ് ന് ഒരു interest ആവും നാടൻ കറികളും ചമ്മന്തികളും അച്ചാറും പിന്നെ... കിളിർപ്പിച്ച.. പയറുകളും അതിന്റെ വെറൈറ്റി രുചി റെസിപ്പി യും പ്രതീക്ഷിക്കുന്നു
Adipoli aayi vannu.. Day 5 ayapolekum leaves oke nallonam vannu.
അടിപൊളി..... Pls visit my channel
@@Ponnappanin already cheythu kainju!
നീ പൊന്നപ്പൻ അല്ലേടാ നീ തങ്കപ്പൻ ആണ് 😁
Thank you
,👌☺️☺️
S ponnappen
Hai deepu vere videos kandu athinekkalokkke ettavum nalla reethiyanith thank you
2 like അടിക്കാൻ പറ്റാത്തത്തിന്റെ സങ്കടം
Thank you
സാരമില്ല ഞാൻ ലൈക്ക് അടിച്ചിട്ടുണ്ട്
@@googlemon6129 Thank you
ഞാൻ ട്രൈ ചെയ്തു നോക്കിയിട്ട് പറയാം കണ്ടിട്ട് ഇഷ്ടം ആയി
Try cheyyanam...
നന്ദി നിങ്ങൾക്ക്. (മൈ ഫസ്റ്റ് വീഡിയോ ഫോർ മൈക്രോഗ്രീൻ )
Njanum cheyyum valare ishtappettu
എനിക്ക് കൃഷി ഒത്തിരി ഇഷ്ട്ടം ആണ്.... ഇതു ട്രൈ ചെയ്തു നോക്കട്ടെ... very useful
Very Good
എല്ലാം Try ചെയ്യണം
നന്നായിട്ടുണ്ട്. സിസ്റ്റമാറ്റിക് ആയിട് മുയലുകള്കും മറ്റും കൊടുക്കാൻ പറ്റുന്ന ഹൈഡ്രോപോണിക്സ് ഫോഡ്‌ഡർ നിർമിക്കുന്ന വീഡിയോ ഒന്ന് ചെയ്യാമോ, അതിലേക്കുള്ള ഡ്രിപ് ഇറിഗേഷൻ മുതൽ വേണം.
ശ്രമിക്കാം
Valare nalla upakarabradamaya video thanks aniya
Thank you
പ്രവാസികൾ തീർച്ചയായും ചെയ്യാവുന്ന ഒരു ഐറ്റം ആണ് എല്ലാവരും ട്രൈ ചെയ്യുക
Good
സത്യം
@@rafeequekuwait3035 yeട
നല്ല ഭംഗി, പച്ച ഇലകൾ
Thank you
Thankyou so much
Thank you
Ipolanu ithu correct aayi manasilaya thank you
Njan chaidittund. Nannayi vannu
Very Good
ഞാൻ ഇത് ചെയ്തു നോക്കി.. അടിപൊളി an... എനിക്ക് ഒരുപാട് ഇഷ്ടായി.. അത് പോലെ വേറെ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ഒന്ന് പറഞ്ഞു തരാമോ ചേട്ടാ
pls visit my channel... thank you
can u show us how to cook these micro leafy thoran?
it may evaporate before they cook
like spinach and 💧 watery like spinach
pls show us how to cook.. thx
ruclips.net/video/E7Vc_N46vS8/видео.html
@@nimmyranjith something without coconut
Njan adyamayit aanu ithe kanunnathe.. orupad ishtam thonni.. enikum cheyyanam.. god bless u..
Thank you
നന്നായിട്ടുണ്ട്..
Thank you
Waaaw എനിക്ക് വളരേ ഇഷ്ടായി കാരണം മണ്ണിൽ തൊടണ്ടല്ലോ ഗുഡ് ഐഡിയ താങ്ക്യു ബ്രോ
Thank you
മുളക് തൈകൾ ഇങ്ങനെ മുളപ്പിക്കാൻ പറ്റുമോ??
Kanuvan thanne nalla bhangiyunt,urappayum try cheyth nokkum 👍
ചെയ്തു നോക്കണം
super .... പാകിയ തുണി വീണ്ടും ഉപയോഗിക്കാമോ? മണ്ണിൽ പാകി അകത്ത് വക്കാമോ?
വളരെ നല്ല ഒരു അറിവ് ആണ്, നന്ദി സഹോദര.........
Thank you Bro
ഞാൻ ആദ്യമായി നിങ്ങളുടെ ചാനെൽ കാണുന്നെ ഇഷ്ടമായി കറിവെക്കാനാണോ അതോ തോരൻവെക്കാൻ പറ്റുമോ
തോരൻ വെക്കാൻ
Nalla yinam vithukal engane thirichariyam
നമുക്ക് കണ്ടാൽ തന്നെ അറിയാം
I started the process and the seeds are sprouted however it stopped growing. Can you help?
വെള്ളം spray ചെയ്താണോ കൊടുക്കുന്നത്. കൂടിപ്പോകരുത്
Spray cheythu.. koodi poye ennu thonnunu
Cheeravthu ഇങ്ങിനെ മുളപ്പിക്കാമോ
Njan new Subscriber ആണ് ചേട്ടാ... Njan start chayuva microgreen ill ninnu tnk u so much
Welcome
@@Ponnappanin tnku
ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
Very Good
Daily once watering mathiyo. Pinne ithu sunlight ullidathu vachal more vitamins rich aavum. Then it will be more useful.
നമസ്ക്കാരം താങ്കളുടെ വാട്സപ്പ് നമ്പർ തരുമോ?
തങ്കപ്പനല്ല പൊന്നപ്പന്‍ പൊന്നപ്പന്‍
കലക്കി..
Thank you
നാടൻ മണ്ണിര ഉപയോഗിച്ചു കമ്പോസ്റ്റ് നിർമിക്കാൻ പറ്റുമോ എങ്കിൽ എങ്ങനെ ചെയാം വീഡിയോ വേണം
നോക്കട്ടെ
ചെയിതു നോക്കി super
നിങ്ങൾ ഉപയോഗിക്കുന്ന വാട്ടർ പ്രഷർ ബോട്ടിൽ എവിടെ നിന്നും കിട്ടും എന്താണ് വില
എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും
Kanan vaikippoyi ...nannayi ishtappettu🤩
Thank you
Mannil ninnu kittunna oru gunavum ethinu undavillalo
മണ്ണുള്ളവർ ആ രീതിയിൽ ചെയ്യട്ടെ
Thanks chettta.. Puthiya arivinu... I will try
very Good
Hydro കൃഷിയിൽ വളം എന്താ ഉപയോഗിക്കുക, വെള്ളം എത്ര ദിവസം കൂടുമ്പോൾ മാറ്റണം
Good... Ipo cheyyaan thudangitund.... It's growing better
Good
ഞാൻ മുളപ്പിച്ചു പക്ഷെ നാലു ദിവസം ആയിട്ടും വലുതാകുന്നില്ല നല്ല വെയില് കൊള്ളാഞ്ഞിട്ടാണോ
വിത്ത് നല്ലതാവില്ല
Valare simple aayi paranju thannu... 👍
Thank you
ഗൾഫിൽ കിട്ടുന്ന ജിർജിൽ നാട്ടിൽ ഉണ്ടാകാൻ പറ്റുമോ
അതെന്താ അത്
@@Ponnappanin അറബികൾ കഴിക്കുന്ന ഒരു ഇല യാ
Njanum cheythu Nikki nannayitt vannu super thanks
Great
Bro superrrr
Tq Bro
Very well explained. Try cheythu nokki. Thanks alot sir 👍
Thank you
ചീര ഇപ്രകാരം മുളപ്പിക്കാൻ സാധിക്കുമോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
ചീരയും ചെയ്യാം
Super idea
പച്ചയ്ക്കും കഴിക്കാൻ പറ്റുവോ സാലഡ് പോലെ ചെയ്താൽ
vishnu vijayan yes u can , Even soup
Nalla Malayalam sir ...koree kallangall ayi ithupolle kuttikozhakathee Malayalam samsarikunna oru video kanan sathichath...Nalla avatharanam njan subscribe um chithu...👍👍👏👏👏👏👏👏
ഒരു പ്രസിയം മാത്രാണ് വിളവെടുക്കാൻ പറ്റുള്ളുവോ
അതെ
മൈക്രോ ഗ്രീൻസ് നെ കുറിച്ച് കേട്ടു... ചെയ്യാൻ വേണ്ടി കുറേ വിഡിയോ കണ്ടു. ഇതാണ് ഏറ്റവും നന്നായി തോന്നിയത്... ഇന്ന് തന്നെ ചെയ്യും... ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്.. പുറത്തു വയ്‌ക്കേണ്ട എന്ന് പറഞ്ഞത് വളരെ സമാധാനമായി.... Thank you
Thank you
@@Ponnappanin welcome
Go thru my video it is very very simple
👍👍
@@Ponnappanin m
.......deeplk
പൊന്നാപ്പനു പത്തരമാറ്റ് 🤗🤗🤗🤗🤗