സൂക്ഷിക്കുക! ഇത്തരം ആളുകളെ | Reels Reaction | Shorts Reaction |The Mallu Analyst | Analysis

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 433

  • @nandakumart2331
    @nandakumart2331 Месяц назад +681

    Fact is : നിങ്ങളുടെ വീഡിയോസ് കാണുന്ന ആൾകാർ ആരും അയാളുടെ വീഡിയോ കാണാൻ യാതൊരു സാധ്യതയും കാണുന്നില്ല.
    Edit: എന്നാൽ അയാളുടെ വീഡിയോ കാണുന്ന അത് കണ്ണുമടച്ചു വിശ്വസിക്കുന്ന ആൾക്കാരും ഉണ്ട്‌. അവർക്ക് ഈ വിഡിയോ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ സാധ്യത ഉണ്ട്, അതിൽ ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അത് ഈ വീഡിയോയുടെ വിജയമാണ്. That makes sense.

  • @aloneman-ct100
    @aloneman-ct100 Месяц назад +1313

    ഇയാളെ ആദ്യം ആയിട്ട് കാണുന്ന ഞാൻ 😄

    • @Tradengineer
      @Tradengineer Месяц назад +4

      സ്ക്രോൽ ചെയ്യുമ്പോൾ കാണാറുണ്ട്

    • @chris-hl3lr
      @chris-hl3lr Месяц назад +9

      അതെ ഞാനും ആദ്യമായി ആണ് കാണ്ണുന്നത് 😂😂😂

    • @vigneshvinod2195
      @vigneshvinod2195 Месяц назад +3

      Njanum

    • @muhammedadhil398
      @muhammedadhil398 Месяц назад +3

      Njanum😂

    • @kkstorehandpost2810
      @kkstorehandpost2810 Месяц назад +3

      ഞാനും 😮😅😅

  • @smn3887
    @smn3887 Месяц назад +437

    പുള്ളി ഇരുന്നു തള്ളുന്നത് കണ്ടാൽ തോന്നും എല്ലാം പ്രേതങ്ങളും പുള്ളീടെ കുഞ്ഞമ്മേടെ മക്കൾ ആണെന്ന് 😂😂... Ajjathi സ്നേഹം ആണ് പ്രേതങ്ങളോട്.

    • @sha959-j8v
      @sha959-j8v Месяц назад +4

      🤣🤣

    • @VinaySankar98
      @VinaySankar98 Месяц назад

      കള്ള നായ് 😂😂😂😂😂😂

  • @anshadmnassar
    @anshadmnassar Месяц назад +258

    പണ്ട് ഫാസിൽ ബഷീർ വീഡിയോ ചെയ്തപ്പോ ആണ് ഇയാളെ ആദ്യം ആയി കാണുന്നത്. കോമഡി ആണ് പുള്ളി 😂

    • @Freethinker1237
      @Freethinker1237 Месяц назад

      ഞാനും അത് കണ്ടിരുന്നു 😂

  • @thaznifathima9709
    @thaznifathima9709 Месяц назад +371

    ഞാൻ ആദ്യായിട്ട ഇയാളെ കാണുന്നെ 😅 വെറുതെ famous ആക്കാതെ 🤣

  • @suhailneerad
    @suhailneerad Месяц назад +64

    ചില വീഡിയോസ് ഞാൻ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്...
    .
    ഞാൻ ഇതു പോലെ ഉള്ള സമൂഹത്തിന് ദ്രോഹം ചെയ്യുന്ന വീഡിയോസ് എല്ലാം റിപ്പോർട്ട്‌ ചെയ്യും...

    • @Victory3456
      @Victory3456 Месяц назад +3

      Same pich😅

    • @amalthomas1081
      @amalthomas1081 Месяц назад

      Pattumenkil njan ithupolathe oola youtubers ne report koodi cheyth vidum

    • @priya371
      @priya371 Месяц назад +5

      Angane thanne venam. Njan beauty tips by anjitha ethra thavana report adichu 🤣🤣 oru karyavumilla

    • @comradeleppi2000
      @comradeleppi2000 Месяц назад

      Njanum 😢 maduth​@@priya371

  • @fasalulrahman1184
    @fasalulrahman1184 Месяц назад +67

    Ayogya naaye was personal 😂

  • @prathyushprasad7518
    @prathyushprasad7518 Месяц назад +36

    ഇങ്ങേരെ ആദ്യമായിട്ടാ കാണുന്നത് തന്നെ...😅😅...പാരനോർമൽ കാര്യങ്ങളെപ്പറ്റി പറഞ്ഞു പറഞ്ഞു പുള്ളി അബ്നോർമൽ ആയെന്ന് തോന്നുന്നു. ഇത്തരം mysterious വീഡിയോസ് ചെയ്യുന്നതിനു കുഴപ്പമില്ല. പക്ഷേ ഇതിനുപിന്നിൽ യാഥാർഥ്യം എന്തെങ്കിലും ഉണ്ടെങ്കിൽ അത്‌ പറയാതെ ഇത്തരം so called പാരനോർമൽ ആക്ടിവിറ്റീസ് എന്തോ വലിയ ആനയാണ് ചേനയാണ് എന്ന് പറയുന്നിടത്താണ് പ്രശ്നം. പിന്നെ അത്‌ പറഞ്ഞിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അന്ധവിശ്വാസങ്ങൾക്കും so called ദൈവങ്ങൾക്കും ആണ് ഏത് കോർപ്പറേറ്റ് കമ്പനിയെക്കാളും മാർക്കറ്റ് വാല്യൂവും ഷെയറും...😊😊...

  • @VipinJIElanthoor
    @VipinJIElanthoor Месяц назад +112

    ഊർമിള മണ്ഡോൽക്കറിന്റെ സീൻ 𝗞𝗔𝗨𝗡 എന്ന രാംഗോപാൽവർമ ചിത്രത്തിലേതാണ്. ലവൻ ആ പടം കണ്ടിരുന്നെങ്കിൽ പ്രേതം എന്നൊക്കെ പറഞ്ഞു തള്ളി മറിക്കുന്നത് ഒഴിവാക്കാമായിരുന്നു. ആ എക്സ്പ്രഷൻ തന്നെ കഥയുടെ മെയിൻ പോയിന്റ് ആണ്.

    • @akhilkjeemon4893
      @akhilkjeemon4893 Месяц назад +15

      ആ expression കണ്ടാൽ ആർക്കായാലും പേടി തോന്നും 💯😰😨😨

  • @kishanpallath
    @kishanpallath Месяц назад +30

    ആർക്കും അറിയാത്ത എവിടെയോ കിടക്കുന്ന പാഴുകളെ പിടിച്ച് അറിയത്തവർക്കുകൂടി പരിചയപ്പെടുത്തുന്നത് ശരിയാണോ ?
    കൂടുതൽ റീച്ച് ആക്കുകയല്ലേ വിവേകും ചെയ്യുന്നത് ?
    കുറച്ചു കൊള്ളാമെന്ന് തോന്നുന്ന യൂട്ടോബേഴ്‌സിനെ ഫോളോ ചെയ്യുമ്പോൾ അവർതന്നെ മറ്റു കീടങ്ങളെ പരിചയപ്പെടുത്തുന്നു.
    Last വീഡിയോയിൽ ദൃവ് റാഡിയും കൊണ്ടുവന്നു ഒരു എൽവിഷ് എന്ന ഒരുത്തനെ, ഇന്നലെ മനോരമയിൽ വായിച്ചു അവനെ കള്ളപണകേസിൽ പോലിസ് ചോദ്യം ചെയ്തു എന്ന്.

    • @georgekyle165
      @georgekyle165 Месяц назад +8

      Nunayan enna perilalle reach kittu. Saramilla

    • @jumblehub6641
      @jumblehub6641 Месяц назад +9

      Ingane cheyyunnath nallatha. Ivante rand video kand pedicha rand room mates und enik. Ith avare kanichal avarkk aswasakum.

    • @Vermeelian
      @Vermeelian Месяц назад +2

      അയാളെ ഫേമസ് ആകുക എന്നതാണോ മല്ലുച്ചേട്ടന്റെ ഉദ്ദേശം 😌

  • @shestechandtalk2312
    @shestechandtalk2312 Месяц назад +36

    ഇവന് പ്രേതത്തിന്റെ pr വർക്കർ ആണെന്ന് തോനുന്നു. കുറെ കണ്ടിട്ടുണ്ട്. കുറെ പറഞ്ഞിട്ടുണ്ട്.... ക്യാഷ് കിട്ടാൻ ഉള്ള ട്രിക് ആണ് ഇതെല്ലാം

  • @anjali3490
    @anjali3490 Месяц назад +12

    Urmilayude expression kand kattu poya njan🫣

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw Месяц назад +12

    തീർച്ചയായും ഈ വിവരദോഷി ശിക്ഷിക്കപ്പെടണം.

  • @haneeshh313
    @haneeshh313 Месяц назад +4

    ഒത്തിരി കാലം വണ്ടി കച്ചവട വീഡിയോകൾ ആയിരുന്നു... Counting cars.. പിന്നെ ട്രാക്ക് മാറ്റി തള്ള് തുടങ്ങി..

  • @adithyasunitha5370
    @adithyasunitha5370 Месяц назад +51

    കൽക്കി സിനിമയിലെ Asvathamavo, ഇപ്പൊ അങ്ങനെ ആയോ 😂

  • @lansonelu2781
    @lansonelu2781 Месяц назад +4

    Yes it was a punishable offence .you did a Great effort bro for the disclosure

  • @philipcyriac007
    @philipcyriac007 Месяц назад +8

    ഒരിക്കൽ കണ്ടു. . അതോടെ മതിയായി. 😂😂

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 Месяц назад +6

    Thanks bro for this video... ❤️

  • @jimilmaanaaden1061
    @jimilmaanaaden1061 Месяц назад +5

    ആദ്യം used car reviews ആയിരുന്നു പിന്നെ ഇതിന് നല്ല മാർക്കറ്റ് ഉള്ളതൊണ്ട് ഇപ്പൊ ഇതാണ് പരിപാടി

  • @Arju-ck
    @Arju-ck Месяц назад +83

    Mallu analyst, jbi ഇവർ രണ്ടു പേരും ഒന്ന് ബിഗ്‌ബോസിൽ പോവണം 😂😂. ആ സീക്രെട് ഏജന്റ്നെ പോലയാണോ എന്ന് അറിയാനാ 😅😅😅😅😅

    • @KK-nh3bh
      @KK-nh3bh Месяц назад +67

      Jbl okke korachoode biased aanu...ingeru aanu ullathil oru neutral ennu parayaan pattiyath...

    • @rahulc480
      @rahulc480 Месяц назад +22

      ബിഗ് ബോസിൻ്റെ അവശ്യം ഇല്ല, ബിഗ് ബോസിലെ അവസ്ഥ എന്ന് പറയുന്നത് ജീവിതത്തിൽ അങ്ങനെ ഒരു ചെറിയ space ഇൻ്റെ അകത്ത് നമുക്ക് എത്രയൊക്കെ പ്രഷർ വന്നാലും അത് റിലീസ് ചെയ്യാൻ വഴി ഇല്ലാത്ത ഒരു അവസ്ഥയിൽ ആളുകൾ എങ്ങനെ react ചെയ്യും എന്തൊക്കെ കാണിച്ച് കൂട്ടും എന്നത് വെച്ചാണ്. അത് പക്ഷേ സാധാരണ ഒരു മനുഷ്യൻ്റെ ജീവിതത്തിൽ അങ്ങനെ വരുന്ന ഒരു സാഹചര്യം അല്ലാത്തത് കൊണ്ട് അങ്ങനൊരു adventure imaginary scenario അനുഭവിക്കാന് താല്പര്യം ഉള്ളവർക്ക് മാത്രം അവിടെ പോയാൽ മതി. അല്ലെങ്കിൽ കൂടുതൽ ആളുകൾ നമ്മുടെ മുഖം കാണണം എന്ന ഒരു ലക്ഷ്യം വെച്ച് പോകാം. ഇതൊന്നും അല്ലാതെ അവിടെ എന്തിനാണ് പോകുന്നത്

    • @KK-nh3bh
      @KK-nh3bh Месяц назад

      @@INFINI_X Big bossil poyi vila verumo kalayumo ennath aalkare vechum irikkum.. chilar okke big bossil vanni poyathinu shesham aanu kurachoode nalla reethiyil fame nediyath...

    • @geethu1
      @geethu1 Месяц назад +6

      അയ്യോ വേണ്ട ആ നാണംകെട്ട പരിപാടിയിൽ ഇവരൊന്നും പോവരുത് എന്നാണ് എന്റെ ആഗ്രഹം..

    • @BasithAli-yy6uv
      @BasithAli-yy6uv Месяц назад +1

      bb poyitu venam ulla vila povan

  • @blahblahblah2115
    @blahblahblah2115 Месяц назад +3

    തള്ള് എന്ന വാക്ക് വന്നതിന് ശേഷം കുറേനാൾ അയി പുളുവടി എന്നൊക്കെ കേട്ടിട്ട്😅🌚

  • @alien_oid
    @alien_oid Месяц назад +7

    പച്ചമലയാളത്തിൽ കരകമ്പി എന്ന് പറയും 😂😁

  • @Explorer-z4d
    @Explorer-z4d Месяц назад +4

    2:42 Urmila Matondkar ennanu

  • @vismayaprakash3196
    @vismayaprakash3196 Месяц назад +3

    വിവേക് ഇങ്ങനെ ഓരോ വീഡിയോ ചെയ്യുന്നത് കൊണ്ട് ഇത്തരം ആളുകളെ ഒക്കെ അറിയുന്നു 😁

  • @Anu-ammu-2.0
    @Anu-ammu-2.0 Месяц назад +4

    അപ്പൊ നാഷണൽ അവാർഡ് കൊടുക്കേണ്ടത് പ്രേതത്തിനു ആണ് 😂

  • @PrinceReacts6
    @PrinceReacts6 Месяц назад +3

    പേടിപ്പിക്കൽ with bgm 😂😂

  • @kabeerckckk9364
    @kabeerckckk9364 Месяц назад +82

    എത്രയോ നല്ല മനുഷ്യർ മണ്ണിടിഞ്ഞ് അതിന് അടിയിൽ പെട്ട് പോകുന്നു.

    • @abhikrish611
      @abhikrish611 Месяц назад +1

      Sadist ആണല്ലോ താൻ

    • @kabeerckckk9364
      @kabeerckckk9364 Месяц назад +8

      @@abhikrish611 തനിക്ക് ഞാൻ ഉദ്ദേശിച്ചത് കിട്ടിയില്ല എന്ന് തോന്നുന്നു

    • @abhikrish611
      @abhikrish611 Месяц назад

      @@kabeerckckk9364 എന്തായാലും ഒരാളുടെ മരണം ഒക്കെ ആഗ്രഹിക്കുക എന്നു പറഞ്ഞാൽ അത്ര മികച്ചതായി തോന്നുന്നില്ല

    • @abhikrish611
      @abhikrish611 Месяц назад

      @@kabeerckckk9364 എന്തായാലും ഒരാളുടെ മരണം ആഗ്രഹിക്കുന്നത് അത്ര നല്ല കാര്യം അല്ല

    • @ss-hp7rf
      @ss-hp7rf Месяц назад +1

      even natural disasters dont want this kinda disasters

  • @abhinand1992
    @abhinand1992 Месяц назад +1

    Thanks for taking this subject.

  • @hey_mhs
    @hey_mhs Месяц назад +5

    Innale pettenn iyalde reel kandu(that movie scene) innu mallu analyst um ethii 😅

  • @akkuscraftcorner
    @akkuscraftcorner Месяц назад +7

    Fazil basheer❤️ .. Annu oru kolaahalavum undayi

  • @bazi1707
    @bazi1707 Месяц назад +4

    ബേപ്പൂർ സുൽത്താൻ also

    • @AkshayRavindran-qy6od
      @AkshayRavindran-qy6od Месяц назад

      Beypore sulthan 🙄അയാൾ കൃത്യമായ scientific side കൂടി പറഞ്ഞിട്ട് video windup ചെയ്യാറുള്ളു 🤣പ്രേത കഥ പറയുന്ന കേട്ട ഉടനെ ഇറങ്ങി... അങ്ങനെ പറയുന്നവരൊക്കെ ഉടായിപ്പ് ആണെന്നും പറഞ്ഞു അല്ലെ 🤣ഈ video എന്താ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല ലെ 🤣

    • @bazi1707
      @bazi1707 Месяц назад +3

      @@AkshayRavindran-qy6od 🙄ചില വീഡിയോസിൽ പുള്ളി വളരെ അതിശയോക്തി നിറഞ്ഞ രീതിയിൽ ആണ് present ചെയ്യാറുള്ളത് . അല്ലേ? ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല അല്ലേ🤣 കമൻ്റ് കണ്ടപ്പോ തന്നെ ചാടി വീണു അല്ലേ🤣

    • @AkshayRavindran-qy6od
      @AkshayRavindran-qy6od Месяц назад

      @@bazi1707 പ്രേതകഥ പിന്നെ ചായക്കടയിൽ ഇരുന്ന് പറയുന്ന പോലെ പറയാൻ പറ്റോ 🙏ചില കഥകൾ അല്ല അയാൾ എല്ലാ കഥയും അതിശയോക്തി കലർന്നു തന്നെയാണ് പറയാറ് 🤣അങ്ങനെ അല്ലാത്ത ഒരു video link തരോ 🤣എനിക്കൊന്നു കാണാൻ ആ 🙏ഒരു ഉദ്ദേശവും ഉണ്ടായില്ല നിങ്ങൾക്ക്... പ്രേതകഥ പറയുന്ന എല്ലാവരും ഉടായിപ്പ് എന്ന് പറഞ്ഞു എന്നാണ് മല്ലു analyst പറഞ്ഞത് എന്ന് വച്ചു ഒരു കമന്റ്‌ അങ്ങ് കാച്ചി 🤣🤣beypore സുൽത്താന്റെ ഒരു video പോലും ആ scenario logic പറയാതെ അവസാനിക്കാറില്ല 🤣അയിന് അയാളുടെ ഏതെങ്കിലും video അണ്ണൻ കണ്ടിണ്ടോ ആവോ 🤣thumb കണ്ട് കമന്റ്‌ അടി ആവുള്ളു

    • @bazi1707
      @bazi1707 Месяц назад +1

      @@AkshayRavindran-qy6od sultante pudhya scientific video ee channelil ittytund ... 😂👍

    • @AkshayRavindran-qy6od
      @AkshayRavindran-qy6od Месяц назад

      @@bazi1707 ഇതിനു മുൻപിട്ട reply ഇവിടെ കാണാൻ ഇല്ലല്ലോ 🤣സുൽത്താൻ എന്തു മണ്ടത്തരം പറഞ്ഞാലും അതിനെ താങ്ങാൻ അയാൾ എന്റെ ആരും അല്ല 🙏fake news പ്രചരിപ്പിക്കുന്ന ഒരാളുടെ video മല്ലു analyst expose ചെയ്തപ്പോൾ കൃത്യമായ scientific reason കൂടി വച്ചു video ചെയ്യുന്ന beypore സുൽത്താനെ ഒരു ബോധവും ഇല്ലാത്ത ഒരുത്തൻ വന്നു പറഞ്ഞപ്പോ അയാൾ അങ്ങനെ അല്ല എന്ന് പറഞ്ഞു അപ്പൊ അയാൾ exaggerate ചെയ്ത് പറയുന്നു എന്ന് പറഞ്ഞു ആയി reply... ജീവിതത്തിൽ ആദ്യം ആയി പ്രേതകഥ സീരിയൽ കഥ പറയുന്ന പോലെ പറയണം എന്ന് കേൾക്കുന്നെ 🤣അയാളുടെ എല്ലാ വിഡിയോസും വ്യക്തമായ explanation ഉണ്ടാവാറുണ്ട് എന്ന് video കാണാതെ കൊണ അടിച്ചോണ്ട് ഇരിക്കുന്ന ആൾക്ക് അറിയണം എന്നില്ല 🤣പിന്നെ beypore സുൽത്താൻ അവരാതം പറഞ്ഞെങ്കിൽ അത് താങ്ങണ്ട ആവശ്യവും എനിക്കില്ല

  • @IlahGod
    @IlahGod Месяц назад +49

    പ്രേതവും ദൈവും എല്ലാം അന്ധവിശ്വാസം ആയതുകൊണ്ട് എപ്പോഴും മാർക്കറ്റ് ഉണ്ട്.

    • @009jithu
      @009jithu Месяц назад +7

      അന്ത്യശ്വാസം അല്ല അന്ധവിശ്വാസം 😊

    • @nidhalameen9575
      @nidhalameen9575 Месяц назад +3

      Deivam illenkl pinna thanokke enghane undayi😮

    • @VishnuPramod-cm5ud
      @VishnuPramod-cm5ud Месяц назад +11

      ​@@nidhalameen9575 daivathe aaru undaakki 😂

    • @rahulc480
      @rahulc480 Месяц назад

      ​​@@nidhalameen9575ദൈവം എങ്ങനെ ഉണ്ടായെന്നു പറയൂ അത് കഴിഞ്ഞ് നമുക്ക് മനുഷ്യൻ ഉണ്ടാകുന്നതിലേക്ക് വരാം. നിങൾ പറയുന്നത് വെച്ച് മനുഷ്യനേക്കാൾ മുമ്പ് ദൈവം ഉണ്ടെന്നല്ലേ, ആ ഓർഡറിൽ തന്നെ നമുക്ക് നോക്കാം

    • @pentagon141
      @pentagon141 Месяц назад

      ​​@@nidhalameen9575theory of evolution: May I come in

  • @goodkarma4081
    @goodkarma4081 Месяц назад +1

    ദൈവം ഉണ്ടെന്ന് ആളെ പറഞ്ഞു പറ്റിച്ചാൽ ഒരു പ്രശ്നവുമില്ല😂
    പ്രേതം ഉണ്ടെന്ന് പറഞ്ഞാൽ കേസെടുക്കണം പോലും😂😂
    ദൈവം ഉണ്ടെങ്കിൽ പിശാചുണ്ട് അതാണ് കഥ😎

  • @akashbs3896
    @akashbs3896 Месяц назад +1

    പണ്ട് fazil expose ചെയ്തതായിരുന്നു ഇയാളെ അതിനു ശേഷം ഒറ്റ വിഡിയോ പോലും കമന്റ്സ് ഓൺ ആക്കിയട്ടില്ല

  • @Wondergirl2328
    @Wondergirl2328 Месяц назад +4

    Pulli Infopark le oru company le ente Team leader ayirunu . Ipo avdethanne ano ennariyilaa

    • @Heisenberg2K
      @Heisenberg2K Месяц назад

      AA best 😂😂😂
      Infopark 😂

  • @naaaz373
    @naaaz373 Месяц назад +2

    Tricks by Fazil Basheer ❤
    Filter of Social Media 💯👌

  • @_Funonwheels
    @_Funonwheels Месяц назад +2

    Eyal counting cars used car dealer aan.. apo vandi sale um mostly udayippo airkyum!!

  • @Natur280
    @Natur280 Месяц назад +1

    Bro devathoodan re release theatre il poyi kandu Athu kazhinjitttanu thankaludeee aaa film parajayappedan karanamenthanullla vedio kandathhhh.എനിക്ക് തോന്നുന്നത് സിബി മലയിൽ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ആ ഫിലിം ട്രിം ചെയ്തത് enn തോന്നിപോയി

  • @Aswanth-q6k
    @Aswanth-q6k Месяц назад +1

    Aalkkarude comments karanm Ivn comment section disable aaki ittekkuva

  • @aliyasajub185
    @aliyasajub185 Месяц назад +7

    Oru 10min munpanu instayil adyayt iyalde video kanunne enit nere youtube il vannapo dhe athinte reaction video 😅

    • @comradeleppi2000
      @comradeleppi2000 Месяц назад

      Sathyathil ayal pretham aanekilo... Kumbidi😂

  • @vichumon8311
    @vichumon8311 Месяц назад +2

    ഒരിക്കലേ കണ്ടിട്ടുള്ളൂ .

  • @fazzusentertainments
    @fazzusentertainments Месяц назад +5

    ഈ വീഡിയോ ഫസൽ ബഷീർ ചെയ്തതാണല്ലോ...ഇതിന്റെ സത്യാവസ്ഥ ഫാസിൽ ബഷീർ പുറത്തുകൊണ്ടുവന്നതണ്
    (First vidio )

  • @vinupaul1190
    @vinupaul1190 Месяц назад +4

    ഇയാൾക്ക് അറിയാഞ്ഞിട്ടല്ല...
    അന്ധവിശ്വാസം ഉണ്ടാക്കുകയും അത് വിറ്റ് കാശാക്കുകയും ചെയ്യുന്നു...

  • @user-vm9ts1uy7l
    @user-vm9ts1uy7l Месяц назад +1

    Hi, what you think on REPORTER channel approach on Arjun Rescue issue /mission?

  • @Creat_o_grapher
    @Creat_o_grapher Месяц назад +2

    പ്രേതങ്ങൾക്കും കാണില്ലേ 6 pack വേണമെന്ന് ആഗ്രഹം 🥲

  • @vishakjayakumar248
    @vishakjayakumar248 Месяц назад +1

    Jhansi ile police itra sensible aanenn arinjathil santhosham.

  • @arunramesh8290
    @arunramesh8290 Месяц назад +2

    I have seen this Vettaavaliyan in Fazil Basheer's Tricks channel.... 😆😆

  • @bakedbash
    @bakedbash Месяц назад +1

    It is also called breaking the fourth wall… Read about it a while ago

  • @amal_k.s
    @amal_k.s Месяц назад

    Ethu njn parayanonnu vecha karyaghal👍🏻well bro.

  • @princyxavier6984
    @princyxavier6984 Месяц назад +1

    “Shooting samayath angane abhinayichitilla ennaanu namuk ariyaan kazhinjath “ ennu kettaal thonnum innale vynneram chaya kudikumbol ram gopal verma iyaalod paranjenn. 😂😂
    Athangane oru vazha😅

  • @amrcatchme1
    @amrcatchme1 Месяц назад +1

    ദേ അയാൾടെ പിന്നിൽ യൂട്യൂബ് സിൽവർ ബട്ടൺ.. Thats the most scariest part.

  • @user-if3hc8it7g
    @user-if3hc8it7g Месяц назад +3

    ഇത് പോലെ കുറച്ചു യൂട്യൂബിൽ കുറെ എണ്ണം ഉണ്ട് ഏതെങ്കിലും വിദേശ പ്രാങ്ക് വീഡിയോ എടുത്തു ഫേക്ക് horrer സ്റ്റോറി okk misleding thabline okk വച്ചു വീഡിയോ ലാസ്റ്റ് ഇതൊക്കെ fack എന്ന് പറയും
    ഞാനും ഇതുപോലെ തെ വീഡിയോ നു മുൻപ് addict ആയിരുന്നു

  • @Musthuvloge
    @Musthuvloge Месяц назад +1

    ഇയാൾക്ക് ഇതുതന്നെയാണ് പണി..😄

  • @Arun_Oommen
    @Arun_Oommen Месяц назад

    ഏതായാലും പുള്ളി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇനി ആ സത്യം മറച്ചുവെക്കുന്നില്ല. ഞാനാണ് ആ അശ്വത്ഥാമാവ്. സത്യം എല്ലാ കാലവും മറച്ചുവെക്കാൻ കഴിയില്ലെന്ന് പറയന്നത് എത്രയോ വാസ്തവം.

  • @abyjackson6920
    @abyjackson6920 Месяц назад +1

    Kandittund nokkan poyittilla😂

  • @mrm3434
    @mrm3434 Месяц назад +4

    ബ്രോ ചക്രവാളം എന്ന ഒരു channel കണ്ടു് അതിലും ഇത്പോലെ paranormal activity related വീഡിയോസ് ആണ് ഉള്ളത്..
    അത് ഒന്ന് നോക്കുമോ

  • @manumadhav3523
    @manumadhav3523 Месяц назад +1

    2.55 😂😂😂😂

  • @mmb5859
    @mmb5859 Месяц назад

    Praveen Mohan ennodu channel und.. ath kandit enth thonunu ennoru video cheyamo?

  • @shefinasmi3150
    @shefinasmi3150 Месяц назад +1

    *Daring suryaye polikkanam.... Ente ere nalathe aagraham aan...*

  • @sanvi1997
    @sanvi1997 Месяц назад +3

    Dileep Arjunan aanennu parayunna oru "Swami" yude video kandu kilipoyirikkuvayirunnu njan😂

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Месяц назад +1

    3:48 😂😂
    വാർത്തകൾ തെറ്റായി പ്രചരിപ്പിച്ച് ആളുകളില്‍ അന്ത വിശ്വാസം വളര്‍ത്തുന്നത് shikshika pedanam എങ്കില്‍.. ആദ്യം..
    Enthane അന്ത വിശ്വാസം ennu detailed aayi define ചെയ്യേണ്ടി വരും 😂

  • @abhinav_2021
    @abhinav_2021 Месяц назад +3

    Aflu, beypore sultan angne kore ennam

  • @njanmj5169
    @njanmj5169 Месяц назад

    2:32 aa video njn kandinu.. 😹🤣🤣

  • @jaisonsfavorites383
    @jaisonsfavorites383 Месяц назад +1

    കൊറേ നാളായി കണ്ടു കണ്ട് വെറുത്തു വെറുത്തു പോയതാ..

  • @souravprasad3340
    @souravprasad3340 Месяц назад +56

    ഇമ്മാതിരി പ്രാന്തുകൾ ഒന്നും ഭാഗ്യത്തിന് ഞാൻ ഇതുവരെ കാണേണ്ടിവന്നിട്ടില്ല 😂
    ആകെ പണ്ട് ബാലരമയിൽ വായിച്ച ചുരുളഴിയാത്ത രഹസ്യങ്ങൾ ആണ്. അതാണേൽ imagination കൂട്ടാനെ സഹായിച്ചിട്ടുള്ളു

    • @aloneman-ct100
      @aloneman-ct100 Месяц назад

      @@souravprasad3340 അത് തള്ളോട് തള്ള് ആണ്

    • @rishadaltair3029
      @rishadaltair3029 Месяц назад

      Puranamanusarich 7 chiranjeevikal und ,verum kettukathakal

  • @goboombuzz91
    @goboombuzz91 Месяц назад +9

    National award for Pretham😂

  • @shajizzworld-od6zw
    @shajizzworld-od6zw Месяц назад

    ആദ്യമായിട്ടാ ഇങ്ങേരെ കാണുന്നെ 🙄🙄 ഭയങ്കരമാന ആള് 🤣🤣🤣

  • @hashimhashy1358
    @hashimhashy1358 Месяц назад

    അതൊരു മരപ്പാഴാണ്😂

  • @XLR8_Neo
    @XLR8_Neo Месяц назад +1

    Man youtube and social media is for entertainment....he is doing his thing... you are doing your thing😅

  • @rakheshpuliyanar780
    @rakheshpuliyanar780 Месяц назад

    Ayalu pand second hands carsinte videos ittirunna channel athu reach illenn kandittavum ithilott thirinjath.. Nnalum ingane okkem nuna parayamo..oru society ne thettidharippikkalanu cheyyunne..cheyyunna avanum ariyam athu nuna aanenn nnittum reach kittan vendi cheyyunne aanu

  • @anilbabu1822
    @anilbabu1822 Месяц назад

    Kukuu fm nte linko tharoo

  • @greenstorm6755
    @greenstorm6755 Месяц назад +1

    ബേപ്പൂർ സുൽത്താൻ എന്ന youtuber Super Family എന്ന പരിപാടിയിൽ സ്ത്രീകൾക്കുള്ള റിസർവേഷനെ പറ്റി പറയുന്ന വീഡിയോ ഒന്നു അനലൈസ് ചെയ്യാമോ!!!? വളരെയധികം തെറ്റുധരിപ്പിക്കുന്ന ഒരു വീഡിയോ ആണത്, ആ വീഡിയോയുടെ റീച് കണ്ടപ്പോൾ വിഷമം തോന്നി ഇത്രയധികം ചിന്തിക്കാൻ കഴിയാത്ത ആളുകളാണല്ലോ നമുക്ക് ചുറ്റുമെന്ന്!!!

  • @BhiLash-gi6ok
    @BhiLash-gi6ok Месяц назад

    😂 correct e kallante mone kure kalam used car marich vitt paisa undakki

  • @gayathriv6662
    @gayathriv6662 Месяц назад

    You are the only reviewer who criticizes movies and such things with manners but sometimes your thumbnail is a little bit bullying type please keep it completely civil.

  • @Malayali33
    @Malayali33 Месяц назад

    ഇയാള്‍ക്ക് ഒരു used car ന്റെ youtube channel ഉണ്ട്, counting cars malayalam എന്നാണ് പേര്....

  • @darksoulcreapy
    @darksoulcreapy Месяц назад +11

    Views കിട്ടാൻ ഉടായിപ്പ് സയന്റിഫിക് വീഡിയോ ചെയ്യുന്ന കുറെ പ്രമുഖർ ഉണ്ട് നല്ല വ്യൂസും ഉണ്ട്

    • @BasithAli-yy6uv
      @BasithAli-yy6uv Месяц назад

      eg aroke an,ariyan an, enik anganathe aal vanitilla

    • @darksoulcreapy
      @darksoulcreapy Месяц назад

      @@BasithAli-yy6uv എന്താ മനസിലായില്ല. വ്യക്തമായി പറയൂ സഹോദരാ

  • @yadhuus6230
    @yadhuus6230 Месяц назад +1

    Oru Divasam kazhiyaan Enthokke kannam Alle 😕

  • @41j40
    @41j40 Месяц назад

    Aalukale thettidaripikunnathil iyalk ethire case edukenam. Enth thonnivasam kanichalum reach undakamenn ahankaaram.

  • @jinesh9273
    @jinesh9273 Месяц назад

    ഈ 🌸റി മോന്റെ എല്ലാ വീഡിയോ ക്കും ഞാൻ റിപ്പോർട്ട്‌ അടിച്ചിട്ടുണ്ട്.... പക്ഷേ അണ്ണാക്കിൽ പഴം തിരുകി റിപ്പോർട്ട്‌ ചെയ്യാതെ പോകുന്ന ഇഷ്ടം പോലെ 🌸റി മക്കൾ ഉണ്ട്.....

  • @amalnath2111
    @amalnath2111 Месяц назад +1

    സുൽത്താനും ഒട്ടും പിന്നിലല്ല

  • @Randomdudeisback
    @Randomdudeisback Месяц назад

    orikal polum kanathavane video itt vilich kanichathin nanni 😂

  • @jithins7104
    @jithins7104 Месяц назад

    Angola Landslide Incident Manipulation cheyth content aakkunna Media onn analysis edukk Vivek bro. There are massive contradictions in their statements each time. @malluanalyst

  • @ephistonephin7137
    @ephistonephin7137 Месяц назад

    First thing is the movie is Kaun and it is a serial killer movie.Prethame kadhayil illatha cinemayil nadiyude ullil pretham Keri ennokke parayanel machan khilladi thanne..😅

  • @_Tyler_durden_686
    @_Tyler_durden_686 Месяц назад

    Secret agent ne kurich oru video cheyyamo. Please

  • @egg.007
    @egg.007 Месяц назад +1

    Normalize maturity

  • @Ayush-en5it
    @Ayush-en5it Месяц назад +1

    👌🏻😅

  • @souththeatre369
    @souththeatre369 Месяц назад

    സത്യസന്ധമായ്ട്ടുള്ള വിഷയങ്ങൾ വീഡിയോ ചെയ്തു പൈസ ഉണ്ടാക്കുന്നവർ കുറവാണ് .
    ചില വിദേശികൾ ഇന്ത്യൻ സിനിമകൾ reaction video ചെയ്തു പൈസ ഉണ്ടാക്കും പോലെ ഫേക്ക് പ്രേത കഥകൾ പറഞ്ഞു ആ പുള്ളിയും പ്രസക്തിയും പൈസയും ഉണ്ടാക്കുന്നു

  • @Abijith..
    @Abijith.. Месяц назад

    ഞാന്‍ ആദ്യമായി don't recommend അടിച്ചു വിട്ട channel ഇവന്റെ ആണ് oru pseudo science okke പ്രചരിപ്പിച്ച് pillare വഴി thettikkunnu

  • @vibinvelayudhan9595
    @vibinvelayudhan9595 Месяц назад

    പുള്ളിയെ അറിയില്ലായിരുന്നു
    ഇപ്പൊ തല്ലിൻ്റെ range മനസ്സിലാക്കാൻ ഒന്ന് പേജ് ഇല് കേറി നോക്കണം എന്ന് തോന്നുന്നു😂😂😂😂,

  • @zaidmuhammed4107
    @zaidmuhammed4107 Месяц назад

    100 ശതമാനം ഞാൻ യോജികുന്നു

  • @itscrozoverboy4030
    @itscrozoverboy4030 Месяц назад

    Anurag counting vibe

  • @ibcomputing
    @ibcomputing Месяц назад

    ആദ്യമായിട്ട് കാണുകയാണ് ഇയാളെ

  • @shibuvdevan
    @shibuvdevan Месяц назад

    ഇപ്പോ മിക്ക വീഡിയോയും കമന്റ് സെക്ഷൻ ഓഫാക്കി വെക്കും

  • @bxgamer2387
    @bxgamer2387 Месяц назад +1

    Oru kari vannam

  • @midhunm5794
    @midhunm5794 Месяц назад +1

    ഇയാളെ കുറിച്ച് തോന്നുന്നത് comment ബോക്സിൽ എഴുതിയാൽ ശരിയാവില്ല 😂

  • @vijeshcr
    @vijeshcr Месяц назад +1

    ട്രിക്ക്സിന്റെ സ്ഥിരം പ്രേക്ഷകർ ഇവിടേം ഉണ്ടല്ലോ

  • @roshanthomas2000
    @roshanthomas2000 Месяц назад +1

    Njan iyale kanditundu.... Appazhe don't recommend this channel adichu...

  • @shobilsathish
    @shobilsathish Месяц назад

    ഇപ്പോഴും 37 വര്ഷങ്ങള്ക്കു മുൻപ് കാണാതായ ഫ്ലൈറ്റ് അസ്ഥികൂടങ്ങളുമായി ലാൻഡ് ചെയ്തത് വീഡിയോ ഇടുന്നുണ്ട് , മലയാളത്തിൽ Aflu പണ്ടിതുപോലെ പലതും പടച്ചുവിടുമായിരുന്നു,
    പ്രേതങ്ങളെയും പ്രേത കഥകളെയും വളർത്തൽ സംസ്കാരത്തിന്റെ ഭാഗമാണോയെന്നൊരു സംശയം ഉണ്ട് 🤔, ചോറ്റാനിക്കര ക്ഷേത്രത്തിലെ ബാധയൊഴിപ്പിക്കൽ, കോമരം തുള്ളൽ, ദൈവം കൂടൽ, സുമതി വളവു, ചങ്ങല മരം....ഇതിങ്ങനെ പോകും....
    മുൻപ് SGK പറഞ്ഞിരുന്നു electricity വന്നപ്പോ പല പ്രേതങ്ങളെയും കാണാതായെന്ന് 😅

  • @gokulansankaranarayanan7006
    @gokulansankaranarayanan7006 Месяц назад

    Never seen this guy and his video.. anyway - thanks for sharing 👍

  • @ananduayoor
    @ananduayoor Месяц назад +1

    സൈബർ വയറ്റിപിഴപ്പ് ജീവിത ചങ്ങലയിലെ മൂന്നാമത്തെ കണ്ണിയാണ് ആ തൊപ്പിയാശാൻ. താങ്കൾ ഉൾപ്പെട്ട തിരുത്തൽ വാദികൾ നാലാമത്തെ കണ്ണിയും.