സ്വന്തം പേഴ്സണൽ ലൈഫ് ഇങ്ങനെ ഉള്ളി തൊലി പൊളിക്കുന്നതുപോലെ നാട്ടുകാരെ കാണിച്ച് കോൺടെൻ്റ് ആകുമ്പോൾ ഇവർക്ക് ഒരു നാണവും തോന്നാറില്ലേ എന്ന് ഞാൻ ഇടക്ക് ആലോചിക്കാറുണ്ട്....Anyways salute you Dhruv Rathee. An exceptional influencer and Hero❤
@@strolljoe yes. But മോദിയുടെ നയങ്ങളും പൊള്ളത്തരങ്ങളും തുറന്നുകാണിച്ചുള്ള videos (ഏറ്റവും കൂടുതൽ views ഉള്ളതും ഈ തിരഞ്ഞെടുപ്പിൽ നിർണയകവുമായത്) കഴിഞ്ഞ കുറച്ചു മാസങ്ങായി ചെയ്തതാണ് എന്നാണ് ഉദ്ദേശിച്ചത് :-)
I think it happens because he's not thinking. Not thinking about the consequences. Not thinking about the negative influence he could have on younger audience. I think that was what caused the turning-car-into-an-aquarium idea; that he couldn't think if he does a, then b will follow. I know it's impolite, but he seems thoughtless to me.
Consequences നെ കുറിച്ച് തീരെ ചിന്തിക്കാതെ, ചെയ്തതിനെ കുറിച്ച് കുറ്റബോധമില്ലാതെ പെരുമാറുന്നത് ചില personality disorder കളുടെ ലക്ഷണമാണ്. ഇവരോട് ഇടപെടുന്നവർക്കാണ് ബുദ്ധിമുട്ട് നേരിടേണ്ടി വരിക.
എന്തിന് വീഡിയോ ..പണ്ട് AAP യുടെ സജീവ പ്രചാരകൻ ആയിരുന്നു ...ഇപ്പൊ ബിജെപി അല്ലാത്ത എല്ലാ പാർട്ടിക്കും വേണ്ടി വിടുപണി ചെയ്യും ..ക്യാഷ് ജർമനിയിൽ കൊടുത്താൽ മതി ....അല്ലാതെ അവൻ പറഞ്ഞ മിക്ക കാര്യങ്ങളും സത്യമല്ല എന്ന് തെളിഞ്ഞു അല്ല പലരും തെളിയിച്ചു ...ഇലക്ടറൽ ബോണ്ട് ആണ് പുള്ളിയുടെ മെയിൻ ....പണ്ട് പാർട്ടികൾ അരുടെ കയ്യിൽ നിന്ന് വാങ്ങി എന്ന് രേഖ പോലും ഇല്ല പക്ഷേ ബോണ്ട് എത് കൊണ്ട് വന്നു ....പൈസ കൊടുത്തവർക്ക് ടാക്സ് ഇളവ് നൽകി ...അപ്പോ ഭോപ്പാൽ ദുരന്തം നടന്നു കമ്പനി മൊതലാളീ യെ ഒക്കെ രാജ്യം വിടാൻ കോൺഗ്രസ് കാർ പരസ്യം ആയി സഹായിച്ചത് ഒന്നും പുള്ളി മിണ്ടില്ല ബിസിസിഐ IL ജയ് ഷാ കു എന്ത് കാര്യം .....പക്ഷേ ബിസിസിഐ 2000 തൊട്ടു വൈസ് പ്രസിഡൻ്റ് ആയി കോൺഗ്രസിൻ്റെ രാജീവ് ശുക്ല ഉള്ളത് പുള്ളി മിണ്ടില്ല , ശരദ് പവാറും , മാധവറാവു SINDHIA ഒക്കെ കോൺഗ്രസ് പണ്ട് പ്രതിഷ്ഠിച്ചത് എന്തിനാണെന്ന് അങ്ങേരു ഒന്നും മിണ്ടില്ല ..മിണ്ടിയാൽ ക്യാഷ് വീഴില്ല ...ഇത്രയേ ഒള്ളു DHRUV RATHEE
@@psyayimwonemandan ano nee druv ippol anu video idan thudangiyath 10 varsham mumb ayal engane video cheyyum ? IT cell il ninnum oronn ondakki vidumbo adyam nee thanne onnu vayich nokk, ivdathe janangalk vendi anu modi enna kallamte mukham moodi valich keeriyath appo sankhi Aya ninak kondu angottu Mari irikk
Dhruv അടിപൊളി... അയാളുടെ വീഡിയോ editing skills + content delivery+Background research ന്റെ അത്രയും എത്തില്ല ഒരുത്തനും.. Literally ഒരുത്തനും.. സംശയം ഉള്ളവർ പുള്ളിടെ non political contents തന്നെ നോക്കിയാൽ മതി
@@XavierProMax-2kAap ക്കാരൻ സ്വാതിയുടെ മുഖത്തടിച്ചപ്പോൾ സ്വദിയെ കുറ്റംപറഞ്ഞു aap യെ വെളുപ്പിച്ചു. അത് ബിജെപി ക്കാരൻ ആയിരുന്നു ചെയ്തതെങ്കിൽ അവൻ ബിജെപിക്കെതിരെ പറഞ്ഞേനെ. ജസ്റ്റിസ് ഫോർ wrestler എന്ന് പറഞ്ഞവൻ സ്വദിയെ support ചെയ്തില്ല
100% സത്യം!! കോടതിയും സർക്കാരും വകുപ്പും ഒക്കെ ഈ വീഡിയോ ശ്രദ്ധിക്കാൻ ഇടവരട്ടെ. ഒരുത്തനെ ഇന്ന് നിലയ്ക്ക് നിർത്തിയില്ലെങ്കിൽ നാളെ പതിനായിരം പേര് ഇത് ചെയ്യും.
Sanju techy പാഠം പഠിപ്പിച്ച പോലെ ഇവിടെയുള്ള മതം, പൊളിറ്റിക്സ് ടീമുകളും പൊതുസ്ഥലം public muisance ആക്കുന്ന കാര്യത്തിലും കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ലോകത്ത് നാട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും എല്ലാവരും റോട്ടിലേക്ക് ഇറങ്ങും . പാരമ്പര്യം ആയിട്ടുള്ള ശീലമാണ്. ഇതും കൂടി ഒന്ന് മാറിയാൽ ചിന്തിച്ചാൽ മതിയായിരുന്നു. ഇൻഡിവിജ്വൽ എപ്പോഴും കേസ് ഉണ്ടാവും പക്ഷേ മതവും പൊളിറ്റിക്സും ആണെങ്കിൽ നാട്ടുകാരും കൂടി സഹകരിച്ച് പൊങ്കാല ഇടും
Sanju techy mathram alaa, what i eat in a day, get ready with me, pine shorts idumpo narration parayaan ilaatha story undaakunathum elaam...nala arochakam thane aanu..enit influencer ena tag vechu self declared celebrities...
Tell me why he couldn’t able to influence all state eg like delhi, these analyses in utterly bullshit. The opposition got more seats because they united nothing else!
He is biased. Watching him feels like reading deshabhimani newspaper. Just one sided arguments. But most people are dumb. So he is the idea of an intelligent man for a fool. A strong "Namaskar dosto" Intro, , smoldering eyes and fluent delivery. Thats it. But most commies and muslims hate bjp. So they hype him up.
pov:German shepherd lives lavishly in Germany with crores earned by manipulating Indians , works there, pays tax there. He doesn't want to live in his undeveloped mother country. He doesn't want to work here and contribute to development of mother country. but pretending to be super patriotic Meanwhile german shepherd andhbhakths: when he said " we people of india", iam literally pooped 🥺
ഇന്ത്യയുടെ ശാപം എന്നൊക്കെ പറഞ്ഞിട്ടു ഇപ്പോൾ റിസൾട്ട് വന്നപ്പോൾ ജനങ്ങൾ കാണിച്ചു തന്നു രാഹുൽ ഗാന്ധിയിൽ ഉള്ള വിശ്വാസം. ഹിന്ദി ഹൃദയ ഭൂമിയിൽ രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസ് തിരിച്ചു വന്നു. 2 മാസം മുൻപ് ചെയ്ത ഒരു വീഡിയോ ഓർമ്മവന്നപ്പോൾ പറഞ്ഞെന്നു മാത്രം.
ജനാതിപത്യം കൂപ്പു കുത്തുന്ന ഒരു നിർണായക നിമിഷത്തിൽ അതിനു എതിരെ ചെറുതായി എങ്കിൽ പോരാടുന്ന Rahul Gandhi യെ താറടിച്ചു കാണിക്കാൻ ശ്രമിച്ച Mallu analyst തങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ കടക്കൽ കത്തിവെക്കാൻ കൂട്ട് നിന്നവർക്ക് ഒത്താശ ചെയ്തു കൊടുത്ത ഒരു ചതിയൻ ആണ്... ഇവിടെ ആണ് തങ്കളും dhruve Rathee തമ്മിൽ ഉള്ള വത്യാസം.
@@unni9419 എന്റെ പൊന്നാട.. ജനാധിപത്യത്തിൽ കൂടി വന്ന ആൾ എന്നിട്ട് എന്താണ് ചെയ്തത്? വർഗ്ഗിയത പച്ചക്കു പറഞ്ഞു രാജ്യത്തെ ജനങ്ങളെ തമ്മിൽ അടിപ്പിച്ചു. പുള്ളി ഒരു മതത്തിന്റെ മാത്രം പ്രധാന മന്ത്രി ആയി ഇരിക്കാൻ അല്ല തിരഞ്ഞെടുത്തത്. ജനാതിപത്യ ബോധം ഇല്ലാത്ത നിങ്ങളോടു പറഞ്ഞിട്ട് എന്ത് കാര്യം? പിന്നെ 3rd ടൈം ജനങ്ങൾ കൊടുത്തതല്ല അങ്ങരു കുത്തന്ത്രത്തിൽ ഒപ്പിച്ചു എന്ന് പറയണം... ഇലക്ഷന് ഫണ്ട് ഫ്രീസ് ചെയ്യുക, പ്രതിപക്ഷ നെതകളെ ഇലക്ഷന് മുമ്പ് പിടിച്ചു അകത്തിടുക, ഇലക്ഷന് പ്രോട്ടോകോൾ മാനിക്കാതെ വർഗ്ഗീയത പ്രസംഗിക്കുക ഇങ്ങനെ ഉള്ള കുത്തന്ത്രങ്ങൾ പ്രയോഗിച്ചില്ല എങ്കിൽ result വേറെ ആയിരുന്നേനെ. 303 സീറ്റിൽ നിന്ന് 240 ലോട്ട് വീണത് technically ഒരു ജയം ആണെങ്കിലും ജനം അങ്ങേരെ reject ചെയ്തു എന്നതിന്റെ തെളിവ് കൂടിയാണ്.. അയോദ്ധ്യ വരെ കൈയിൽ നിന്നും പോയി അത് അങ്ങേരുടെ നേട്ടം ആണ് 🙌
മലയാളികൾ പൊതുവെ വടക്കേ ഇന്ത്യക്കാരെ തങ്ങളേക്കാൾ താഴ്ന്നവരായാണ് കാണുന്നത്. പലർക്കും അവരെ പുച്ഛമാണ്. പക്ഷെ വടക്കേ ഇന്ത്യയിലും കേരളത്തിലും ഒക്കെയുള്ള rural പോപുലേഷന് ഉള്ളതും പ്രബുദ്ധരായ പല urban മലയാളികൾക്കില്ലാത്തതുമായ ഒരു ഗുണം 'humility ' ആണ്. I believe that could be one reason why Dhruv Rathee had such an influence in the North. എതിരാളിയെ എങ്ങനെ നാണം കെടുത്തി ട്രോള് ചെയ്തു നശിപ്പിക്കാം എന്ന് മാത്രമേ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉള്ള ഒരു ശരാശരി മലയാളി ശ്രമിക്കാറുള്ളു. എതിരാളി പറയുന്നതിൽ യുക്തിയുണ്ടോ എന്നൊന്നും ആരും ചിന്തിക്കുന്നില്ലെന്നു തോന്നുന്നു. മലയാളികളുടെ സ്ഥിരം ഭാവം പുച്ഛമാണ്. ഇത് പോലെ ഉള്ള so called "influencers " വളരുന്നതും അത് കൊണ്ടാണ് . An average Malayali now thinks that they can have zero moral or political commitment but still have a very good standard of living. ഇതിന്റെ എല്ലാം മറ്റൊരു വശം സ്ത്രീകൾക്ക് കേരളത്തിൽ ഉള്ള സ്ഥാനം ആണ്. തൃശൂർ സൂരേഷ് ഗോപി ജയിച്ചത് സ്ത്രീകൾ കാരണമാണ് എന്ന് ഒരു പ്രബുദ്ധ ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു. അതായത് യുക്തിയില്ലാതെ കാര്യങ്ങൾ ചെയ്യുന്നത് സ്ത്രീകളാണെന്നാണോ? നിമിഷ സജയൻ എന്ന നടി ഇപ്പോൾ നേരിടുന്ന Social media bashing നമ്മൾ കാണുകയാണ് . അവർ മാത്രമാണോ സുരേഷ് ഗോപിയെ എതിർത്ത് സംസാരിച്ചത് ? അതായത് അദ്ദേഹം ജയിക്കണം എന്നാഗ്രഹിച്ചവരും തോൽക്കണം എന്നാഗ്രഹിച്ചവരും പഴി പറയുന്നത് പെണ്ണുങ്ങളെയാണ്. കേരളത്തിലെ സോഷ്യൽ മീഡിയ users ഭൂരിഭാഗവും ഇപ്പോൾ ബുദ്ധി പണയം വെച്ച് ഫാൻ ബേസ് ഉണ്ടാക്കി ട്രോൾ ചെയ്യാനാണ് നടക്കുന്നത്. urban മലയാളികൾക്കിടയിൽ പൊതുബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് . അതിനു ചില substandard മലയാളം യൂട്യൂബ് (including movie review) ചാനലുകളും കാരണക്കാരാണ് .
ചേട്ടാ വർഷങ്ങൾക്ക് ശേഷം മൂവി Ott റിലീസായി ഒന്ന് കണ്ടു അതിന്റെ അഭിപ്രായം പറയൂ പ്ലീസ് നല്ലൊരു തല്ലിപ്പൊളി സിനിമയായിരുന്നു💯 ഇത് എന്റെ അഭിപ്രായം നിങ്ങളുടെ അഭിപ്രായത്തിനായി waiting💯
ഇലക്ഷൻ കഴിഞ്ഞത് മുതൽ ഈ ധ്രുവ് രാതി വീഡിയോസ് കാണുന്നത് കൊണ്ട് ചോദിക്കാണ്. ഈ പുള്ളിക്ക് എന്ത് കൊണ്ട് ഡൽഹി പോലെ അത്യാവശ്യം വിദ്യാഭ്യാസം ഉള്ള ജനങ്ങളെ ഇൻഫ്ലൻസ് ചെയ്യാൻ കഴിഞ്ഞില്ല? 7 സീറ്റിൽ എല്ലായിടത്തും ഇദ്ദേഹം എതിർക്കുന്ന പാർട്ടി അല്ലേ ജയിച്ചത്. ഈ ഇലക്ഷൻ റിസൾട്ട് സിമ്പിൾ ആണ് പ്രതിപക്ഷം ഒരുമിച്ചപ്പോൾ അവർക്ക് ജയിക്കാനായി സാധാരണ പോലെ എല്ലാവരും തനിച്ച് മത്സരിച്ചിരുന്നെങ്കിൽ പഴയ കഥ തന്നെയാവും.അല്ലാതെ ഇവിടെ പുള്ളി വീഡിയോ ഇട്ടത് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചു എന്നൊക്കെ പറയുന്നത് കടുപ്പം അല്ലേ??
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി മലയാളി influencer മാരുടെ ചാനലുകളിൽ പ്രസവവും ഡേ ഇൻ മൈ ലൈഫും കാർ കച്ചോടോം ഒക്കെ നടക്കുന്നുള്ളു..ശരിക്കും influencer ആവേണ്ടതെങ്ങനെയെന്ന് ഇവർക്കൊന്നും അറിയില്ല!
തോൽവി എന്നത് ഉറപ്പ് ഉള്ളത് കൊണ്ടാണ് അദ്യം വയനാട്ടിൽ വന്നു മത്സരിച്ചത്. എന്നിട്ട് ഒരിക്കൽ തോൽപിച്ച സ്മൃതിക്ക് എതിരെ വീണ്ടും മത്സരിക്കാൻ ഉള്ള ഒരു ധൈര്യം പോലും രാഹുൽ ഗാന്ധിക്ക് ഇല്ല. പിന്നെ പോരാട്ടം ബിജെപി എതിരേ എന്ന് പറഞ്ഞിട്ട് മോഡിയോട് പോലും നേരിട്ട് മത്സരിക്കാൻ തൻ്റേടം രാഹുൽ ഗാന്ധിക്ക് ഉണ്ടോ..
@@adarshsivan8013 didn't you watch the news? they are taking action against Sanju Techy for uploading the video on youtube. His video is gaining more views but not remove, what is this ?
100% ശരി, ഇവയിൽ പലരെയും നിങ്ങൾ "ഇൻഫ്ലുവൻസർമാർ" എന്ന് വിളിക്കാൻ കഴിയില്ല 😏. സമൂഹത്തിന് നല്ലതൊന്നും നൽകുക, വിശ്വാസ്യതയും വിദഗ്ധതയും, യാഥാർത്ഥ്യത, ഉന്നത നിലവാരമുള്ള ഉള്ളടക്കം, ആളുകൾ മാതൃകയാക്കുന്നവരായി മാറുക. ഇവ നേടാൻ കഴിയില്ലെങ്കിൽ നിങ്ങൾ ഒരു ഇൻഫ്ലുവൻസർ അല്ല. Cant respect many of these so called "Influencer"
Can we stop calling such people as “influencers “? Inganthe influence ottum nallathalla over everyone. Influencers should set up a standard for themselves and then call themselves “influencers “
He can also manipulate people through his channels just like media, just by favouring to the ppl who he wants to. Facts, ethics and values are also important
ഇന്നലെയോ മിനിഞ്ഞാന്ന് ആയിട്ട് മല്ലു analyst ഈ വീഡിയോ കണ്ടപ്പോൾ തന്നെ വിചാരിച്ചതാണ് ഇങ്ങേര് പറയുന്നത് ശരിയാണ് എന്നുള്ളത് മോട്ടോർ വാഹന വകുപ്പ് സഞ്ജു ടെക്കി യുടെ വീഡിയോയ്ക്ക് പകരം മല്ലു അനാലിസിസ് വീഡിയോ കണ്ടു കൊണ്ടാണ് ഇത്രയും ദൃഢമായ ഒരു തീരുമാനം മുന്നോട്ടുവച്ചത് എന്നൊക്കെ തോന്നാൻ തുടങ്ങി😂😂😂😂😂😂 എന്താണെന്നുവെച്ചാൽ ഞാൻ ഇന്നലെയോ മിനിഞ്ഞാന്ന് ആയിട്ട് ഈ വീഡിയോ കണ്ടപ്പോൾ തന്നെ കരുതിയതാണ് മലയാളം ലിസ്റ്റ് പറയുന്നത് നൂറു ശതമാനം ശരിയാണ് എന്നുള്ളത്
Dhurv rathee ഒരു പോരാളി തന്നെ ആണ് അതെ സമയത്തു Mallu Analyst എന്താണ് ചെയ്തത്? കുറച്ചെങ്കിലും പോരാടുന്ന Rahul Gandhi യെ തറടിച്ചു കാണിച്ചു. അങ്ങേരിൽ വിശ്വാസം അർപ്പിച്ച ആളുകളുടെ ആത്മവിശ്വാസം കൂടി ഇല്ലാതാക്കി. എന്നിട്ട് ലിബറൽ ചിന്താഗതി കാരൻ എന്ന ലേബലും ഒട്ടിച്ചു നടക്കുന്നു. Mallu Analyst is Brutus. Dhruve Ratee യെ പറ്റി പറയാൻ പോലും യോഗ്യത ഇല്ല.
@@georgeclinton7535 ac റൂമിൽ ഇരുന്നു ആളുകൾക്ക് ഇതുപോലെ പറയാൻ പ്രതിയേകിച്ച് പാടൊന്നുമില്ല അതുപോലെ അല്ലെ കളത്തിൽ ഇറങ്ങി പോരാടുന്നവർക്ക്. പറഞ്ഞത് തെറ്റാണു എന്ന് പുള്ളി ഇപ്പോൾ തെളിയിച്ചില്ലേ, പറയുന്നതിൽ അല്ല പ്രശ്നം പറയുന്നതിന്റെ സമയം ആണ് പ്രശ്നം ആരും പോരാടാൻ ഇല്ലാത്ത സമയത്തു കുറച്ചെങ്കിലും പോരാടുന്ന ആളെ ഒരു ഇലക്ഷന് സമയത്തു ഇങ്ങനെ പറയുമ്പോൾ അയാളെ വിശ്വസിക്കുന്ന ആളുകളുടെ വിശ്വസം കൂടി ഇല്ലാതാകുകയും എതിരാളികൾക്ക് അതൊരു ഓപ്പർട്യൂണിറ്റി ആകുകയും ചെയ്യും. Dhruve Rathee യുടെ മോഡി വീഡിയോ വന്നേ ഉടനെ ആണ് mallu രാഹുനെ പറ്റി video ഇട്ടതു അതിൽ നിന്നും എന്തു മനസ്സിൽ ആക്കണം ലിബറൽ ലേബൽ ഒട്ടിച്ച ചാണകം ആണ് ഇവൻ എന്നാലേ, എന്നിട്ട് ഇപ്പോൾ dhruve rathee യെ പറ്റി പറയുന്നു നല്ല comedy 🤣🤣

മല്ലു analystinodu പറയാനുള്ളത് ... dhruv rathee യെ കണ്ടു പഠിക്കണം എന്നാണു .. അല്ലാതെ എലെക്ഷന് തൊട്ടു മുമ്പ് രാഹുൽ ഗാന്ധിയെ ഒരു പാവത്താൻ പപ്പുവായ് ചിത്രീകരിച്ചു ഒരു വീഡിയോ ഇറക്കല്ല വേണ്ടത് .... ബിജെപി മൊത്തം രഹുലിനെ കള്ളനായും പപ്പുവായും ചിത്രീകരിച്ചു അത് എട്ടു പിടിക്കാൻ നാഷണൽ മീഡിയയും ...കഴിഞ്ഞ 10 vവർഷമായി അയാൾ പ്രവർത്തിക്കുന്നത് പ്രവർത്തിക്കുന്നത് ഇന്ത്യയുടെ വീണ്ടെടുപ്പിനു വേണ്ടിയാണു .. എല്ലാ കാലത്തും govermentinte തോന്നിവാസങ്ങൾക്കെതിരെ പോരാടുമ്പോൾ സാധരണ മീഡിയ സപ്പോർട്ട് കിട്ടാറുണ്ട് .. അയാൾക്കു അത് പോളും കിട്ടിയിട്ടില്ല ... നിങ്ങൾ ബിജെപി ക്ക് വേണ്ടിയാണു പണിയെടുക്കുന്നത് എന്ന് പറയുന്നില്ല ... ബട്ട് ആയ വീഡിയോ ബിജെപി narrative ആണ്
ബ്രോ പേടിക്കണ്ട... അതൊക്കെ റെഡി ആക്കാൻ അവിടെ ആൾക്കാരുണ്ട്. ബ്രോ ഇവിടെ എഫക്റ്റും പറഞ്ഞിരി 😂 എവിടെയാണ് കുറഞ്ഞത് എന്താണ് കാരണമെന്നൊക്കെ അവിടെ അറിയാം.നീയൊക്കെ ബിജെപി ഇവിടെ ഭരിക്കുന്നത് മാറിയിരുന്നു നോക്കി കുരുപൊട്ടി ഒലിക്കുകയെ ഉള്ളു കേട്ടോ "Mallu rathee" 🤗🤗😄
Enactment of the laws in the proper manner will stop this influence, and the High Court has started the action in the right manner, atleast for the time being.
Ente ponnu bro,dhruv.te koode ee vivaram ellathavane vech review edalle..dhruv.te name.te koode Avante oru letter polum ezhuthan yogyatha illa..dhruv okke vere level❤❤
തൊഴിൽ ഇല്ലായ്മ ആണ് ഇതിനെല്ലാം കാരണം .......... ഒരു പണിയും ഇല്ലാത്തവന്മാർ ഇതുപോലെ ഓരോ കോപ്രായം കാട്ടി ഇൻഫ്ലുവൻസർ ആകുന്നു . അവന്മാരുടെ വീഡിയോ യൂട്യൂബിൽ കാണാൻ പണിയില്ലാത്ത വേറെ കൊറേ എണ്ണവും.
Yes , also check abhi/niyu , karolina goswami etc.. expose on Dhruv as well. You will realize sooner or later the one sided fact checking if you listen to his videos. It took some time for me to come out of the cult. His cult followers are now bulk resorting to censoring any comments or videos mentioning karolina goswami.
ആർഎസ്എസ് പ്രാർത്ഥനയുടെ (പ്രാർത്ഥന) അർത്ഥം - ശ്രീ ഗുരുജിയുടെ വാക്കുകളിൽ സ്നേഹമുള്ള മാതൃരാജ്യമേ, ഞാൻ നിന്നെ എന്നേക്കും വണങ്ങുന്നു! ഞങ്ങളുടെ ഹിന്ദുക്കളുടെ മാതൃഭൂമി, അങ്ങ് എന്നെ സന്തോഷത്തോടെ വളർത്തി. മഹത്തായതും അനുഗ്രഹീതവുമായ പുണ്യഭൂമിയേ, എൻ്റെ ജീവിതം അങ്ങയുടെ മാർഗത്തിൽ സമർപ്പിക്കപ്പെടട്ടെ. ഞാൻ നിന്നെ വീണ്ടും വീണ്ടും വണങ്ങുന്നു. സർവ്വശക്തനായ ദൈവമേ, ഹിന്ദു രാഷ്ട്രത്തിൻ്റെ മക്കളായ ഞങ്ങൾ അങ്ങയെ ബഹുമാനത്തോടെ വണങ്ങുന്നു. നിൻ്റെ വേല തുടരാൻ ഞങ്ങൾ അരക്കെട്ടു കെട്ടിയിരിക്കുന്നു. അതിൻ്റെ പൂർത്തീകരണത്തിനായി അങ്ങയുടെ വിശുദ്ധ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകണമേ. കർത്താവേ! ഭൂമിയിലെ ഒരു ശക്തിക്കും ഒരിക്കലും വെല്ലുവിളിക്കാനാവാത്ത ശക്തിയും, ലോകത്തെ മുഴുവൻ ആദരിക്കുന്ന സ്വഭാവശുദ്ധിയും, ഞങ്ങൾ സ്വമേധയാ തിരഞ്ഞെടുത്ത മുള്ളുള്ള പാത എളുപ്പമാക്കുന്ന തരത്തിലുള്ള അറിവും ഞങ്ങൾക്ക് നൽകേണമേ. കർക്കശ വീരത്വത്തിൻ്റെ ചൈതന്യത്താൽ നമുക്ക് പ്രചോദിതരാകാം, അത് ഏറ്റവും വലിയ താൽക്കാലിക ഐശ്വര്യത്തോടെ അത്യുന്നതമായ ആത്മീയ ആനന്ദം നേടുന്നതിനുള്ള ഏകവും ആത്യന്തികവുമായ മാർഗ്ഗമാണ്. നമ്മുടെ ആദർശത്തോടുള്ള തീവ്രവും ശാശ്വതവുമായ ഭക്തി എന്നെങ്കിലും നമ്മുടെ ഹൃദയങ്ങളെ ഉത്തേജിപ്പിക്കട്ടെ. ഞങ്ങളുടെ വിജയകരമായ സംഘടിത പ്രവർത്തനശക്തി, അങ്ങയുടെ കൃപയാൽ, ഞങ്ങളുടെ ധർമ്മത്തെ സംരക്ഷിക്കാനും ഞങ്ങളുടെ ഈ രാജ്യത്തെ മഹത്വത്തിൻ്റെ അത്യുന്നതത്തിലേക്ക് നയിക്കാനും പൂർണ്ണമായി പ്രാപ്തമാകട്ടെ. .. ഭാരത് മാതാ കി ജയ്..
ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ നിയനിർമാണം അത്യാവശ്യമാണ്. സോഷ്യൽ മീഡിയ വഴി നിയമലംഘനങ്ങൾ നടത്തുന്നവരെ കുറഞ്ഞത് ആറുമാസമെങ്കിലും സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്നു വിലക്കണം. നിയമലംഘനം നടത്തിയ വ്യക്തിയുടെ ചാനൽ/പേജിൻ്റെ മോണിറ്റൈസേഷൻ തൽക്കാലികമായി നിർത്തണം.
Druv evde kidakunnu sanju evde kidakunnu ....druv channel evolution pole annu oru average boy ninnum ippolathe druv...ayyalde oru presence vendi kaathirikunna prekshakarannu
കേസ് എടുക്കുന്ന കൂടെ ഇവരുടെയൊക്കെ സോഷ്യൽ മീഡിയ page 6 months deactivate ചെയ്യുന്ന നിയമം കൂടി വന്നാൽ ഇതിനൊരു അന്ത്യം വരുമായിരിക്കും ....
6month onnum venda oru 1 year okke mathi bro
Ath kollam 👍
കൊള്ളൂല 😂
കറക്റ്റ് 👍
Athe
Aa pranthante video orennam polum kanathavar undo
ഞാൻ😅
Njn und. 💪🏼
😀😀
Njan ippozha iyale kanunne😮
Pinnee kura peru unde
2020 ന് ശേഷം ഇംഗ്ലീഷ് നിഘണ്ടുവിലെ ഏറ്റവും comedy ആയി മാറിയ പദം....!!!
"Influencer"🤣🤣🤣
ഏതൊരുതനും ഇൻഫ്ലൂൻസർ ഇപ്പോള്. സ്വയം പറഞ്ഞു നടക്കും. ചെയ്യുന്നതോ🤣🤣🤣🤣
നിഘണ്ടു..മേഘം 'ഘ' 😂
Aa UAE influencers inte oru QnA kandu njan with dhyan😂😂 nte mone maduthu jeevitham
2020 n മുന്നെ content king aayirunnu😂
അതൊക്കെ തനിക്ക് മാത്രം... അവനു ഇതും കാശ് ആണ്...
സ്വന്തം പേഴ്സണൽ ലൈഫ് ഇങ്ങനെ ഉള്ളി തൊലി പൊളിക്കുന്നതുപോലെ നാട്ടുകാരെ കാണിച്ച് കോൺടെൻ്റ് ആകുമ്പോൾ ഇവർക്ക് ഒരു നാണവും തോന്നാറില്ലേ എന്ന് ഞാൻ ഇടക്ക് ആലോചിക്കാറുണ്ട്....Anyways salute you Dhruv Rathee. An exceptional influencer and Hero❤
its all about mindset. and also generates a good amount of money and recognition. also he got lots of blind fans.
💯
@@hp_934 nobody asked you
Permanent ban cheyyanam
🔥
പ്രായം പതിനെട്ട് കഴിഞ്ഞിട്ട് കാര്യമില്ലല്ലോ , തലയ്ക്കകത്ത് ഉള്ളതിന് വളർച്ച ആയില്ലല്ലോ.
Congress party കഴിഞ്ഞ 10 വർഷം കൊണ്ട് ഉണ്ടാക്കിയതിനേക്കാൾ impact dhruv Rathee കുറച്ച് മാസങ്ങൾ കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്. The real influencer ❤
Kurach maasangalo.... ethra year aayi avan video irakkan thudangit
@@strolljoe yes. But മോദിയുടെ നയങ്ങളും പൊള്ളത്തരങ്ങളും തുറന്നുകാണിച്ചുള്ള videos (ഏറ്റവും കൂടുതൽ views ഉള്ളതും ഈ തിരഞ്ഞെടുപ്പിൽ നിർണയകവുമായത്) കഴിഞ്ഞ കുറച്ചു മാസങ്ങായി ചെയ്തതാണ് എന്നാണ് ഉദ്ദേശിച്ചത് :-)
He is backed by Islamic terrorist 😂😂. Congress got just 99 seat still which is very low😂😂
@@Lophy_ Modikk ethire video cheyyan thudangeet, 8 years aayi.. ipolaanu kooduthal click aayanne ullu. Annum videok minimum 20 lakh views und.
@@Lophy_ഏതാടാ ഇയ്യ് 😂
ഇത്രയൊക്കെ ആയിട്ടും ഒരു കുറ്റബോധവും ഇല്ല എന്ന് ഓർക്കുമ്പോളാണ്..
I think it happens because he's not thinking. Not thinking about the consequences. Not thinking about the negative influence he could have on younger audience. I think that was what caused the turning-car-into-an-aquarium idea; that he couldn't think if he does a, then b will follow. I know it's impolite, but he seems thoughtless to me.
കുറ്റബോധം മാറാൻ ഉള്ളത് youtube മാസമാസം കൊടുക്കുന്നുണ്ട്... പിന്നെന്തു നാണം.. 😪
Consequences നെ കുറിച്ച് തീരെ ചിന്തിക്കാതെ, ചെയ്തതിനെ കുറിച്ച് കുറ്റബോധമില്ലാതെ പെരുമാറുന്നത് ചില personality disorder കളുടെ ലക്ഷണമാണ്.
ഇവരോട് ഇടപെടുന്നവർക്കാണ് ബുദ്ധിമുട്ട് നേരിടേണ്ടി വരിക.
ധ്രുവ് റാതെ യെ കുറിച്ച് ഒരു ഫുൾ വീഡിയോ പ്രെധീക്ഷിക്കുന്നു...
JBi tv കാണു
@@artlife6286 കണ്ടിരുന്നു...
Elvish yadav എന്ന ചാനൽ പോയി കാണൂ. അവന്റെ എല്ലാ തരികിടയും എക്സ്പോസ് ചെയ്യുന്നുണ്ട്. ഇപ്പൊ പന്ത്രണ്ടു million viewes ആയി
എന്തിന് വീഡിയോ ..പണ്ട് AAP യുടെ സജീവ പ്രചാരകൻ ആയിരുന്നു ...ഇപ്പൊ ബിജെപി അല്ലാത്ത എല്ലാ പാർട്ടിക്കും വേണ്ടി വിടുപണി ചെയ്യും ..ക്യാഷ് ജർമനിയിൽ കൊടുത്താൽ മതി ....അല്ലാതെ അവൻ പറഞ്ഞ മിക്ക കാര്യങ്ങളും സത്യമല്ല എന്ന് തെളിഞ്ഞു അല്ല പലരും തെളിയിച്ചു
...ഇലക്ടറൽ ബോണ്ട് ആണ് പുള്ളിയുടെ മെയിൻ ....പണ്ട് പാർട്ടികൾ അരുടെ കയ്യിൽ നിന്ന് വാങ്ങി എന്ന് രേഖ പോലും ഇല്ല പക്ഷേ ബോണ്ട് എത് കൊണ്ട് വന്നു ....പൈസ കൊടുത്തവർക്ക് ടാക്സ് ഇളവ് നൽകി ...അപ്പോ ഭോപ്പാൽ ദുരന്തം നടന്നു കമ്പനി മൊതലാളീ യെ ഒക്കെ രാജ്യം വിടാൻ കോൺഗ്രസ് കാർ പരസ്യം ആയി സഹായിച്ചത് ഒന്നും പുള്ളി മിണ്ടില്ല
ബിസിസിഐ IL ജയ് ഷാ കു എന്ത് കാര്യം .....പക്ഷേ ബിസിസിഐ 2000 തൊട്ടു വൈസ് പ്രസിഡൻ്റ് ആയി കോൺഗ്രസിൻ്റെ രാജീവ് ശുക്ല ഉള്ളത് പുള്ളി മിണ്ടില്ല , ശരദ് പവാറും , മാധവറാവു SINDHIA ഒക്കെ കോൺഗ്രസ് പണ്ട് പ്രതിഷ്ഠിച്ചത് എന്തിനാണെന്ന് അങ്ങേരു ഒന്നും മിണ്ടില്ല ..മിണ്ടിയാൽ ക്യാഷ് വീഴില്ല ...ഇത്രയേ ഒള്ളു DHRUV RATHEE
@@psyayimwonemandan ano nee druv ippol anu video idan thudangiyath 10 varsham mumb ayal engane video cheyyum ? IT cell il ninnum oronn ondakki vidumbo adyam nee thanne onnu vayich nokk, ivdathe janangalk vendi anu modi enna kallamte mukham moodi valich keeriyath appo sankhi Aya ninak kondu angottu Mari irikk
എനിക്ക് കേരളത്തിലെ best RUclips channel ayittu തോന്നിയത് nissaram ആണ്
Athethu channel??
Yessss... Appoppan and boys channelnte other channel...Nissaram Full informative items aann... Worth watching
Yes pakka detailed channel ❤
Yes very good one❤❤
❤💯
Dhruv അടിപൊളി... അയാളുടെ വീഡിയോ editing skills + content delivery+Background research ന്റെ അത്രയും എത്തില്ല ഒരുത്തനും.. Literally ഒരുത്തനും.. സംശയം ഉള്ളവർ പുള്ളിടെ non political contents തന്നെ നോക്കിയാൽ മതി
True..
Absolutely . He is a gem.
His channel is great. So is Mohak Mangal and akash banerjee etc. All of them are doing a great job to be honest. I would like to appreciate them all.
@@anju5124 Also Ravish kumar , Abhishar sharma , The wire , shyam meera singh too
@@blueberryj4351 Yes. Definitely there are many RUclipsrs who are doing a great job than many news channels. ✨
കിട്ടിയ ശിക്ഷയും ഇവർക്കൊക്കെ ഒരു content ആണ്, 1yr ലൈസെൻസ് cut ചെയ്തപോലെ 1yr social Media ഉപയോഗവും cut ചെയ്യണം...
Dhurv rathee 💎
Sanju techy 💩
Biased 😅influencer
@@lesner66 biased towards ethically correct things.
@@XavierProMax-2k delhi ലികർscam വീഡിയോ എന്തുകൊണ്ട് അവൻ ചെയ്യുന്നില്ല
Sanju 💩💩
Druv💩💩 propaganda
@@XavierProMax-2kAap ക്കാരൻ സ്വാതിയുടെ മുഖത്തടിച്ചപ്പോൾ സ്വദിയെ കുറ്റംപറഞ്ഞു aap യെ വെളുപ്പിച്ചു. അത് ബിജെപി ക്കാരൻ ആയിരുന്നു ചെയ്തതെങ്കിൽ അവൻ ബിജെപിക്കെതിരെ പറഞ്ഞേനെ. ജസ്റ്റിസ് ഫോർ wrestler എന്ന് പറഞ്ഞവൻ സ്വദിയെ support ചെയ്തില്ല
100% സത്യം!! കോടതിയും സർക്കാരും വകുപ്പും ഒക്കെ ഈ വീഡിയോ ശ്രദ്ധിക്കാൻ ഇടവരട്ടെ. ഒരുത്തനെ ഇന്ന് നിലയ്ക്ക് നിർത്തിയില്ലെങ്കിൽ നാളെ പതിനായിരം പേര് ഇത് ചെയ്യും.
Kodathy nerit idapettallo...
Malayalikal including me prabudhar aanennullath valiya oru kallam aanu. And why call these people influencers, just RUclipsr is enough.
Sanju techy പാഠം പഠിപ്പിച്ച പോലെ ഇവിടെയുള്ള മതം, പൊളിറ്റിക്സ് ടീമുകളും പൊതുസ്ഥലം public muisance ആക്കുന്ന കാര്യത്തിലും കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ലോകത്ത് നാട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും എല്ലാവരും റോട്ടിലേക്ക് ഇറങ്ങും . പാരമ്പര്യം ആയിട്ടുള്ള ശീലമാണ്. ഇതും കൂടി ഒന്ന് മാറിയാൽ ചിന്തിച്ചാൽ മതിയായിരുന്നു. ഇൻഡിവിജ്വൽ എപ്പോഴും കേസ് ഉണ്ടാവും പക്ഷേ മതവും പൊളിറ്റിക്സും ആണെങ്കിൽ നാട്ടുകാരും കൂടി സഹകരിച്ച് പൊങ്കാല ഇടും
Sanju techy mathram alaa, what i eat in a day, get ready with me, pine shorts idumpo narration parayaan ilaatha story undaakunathum elaam...nala arochakam thane aanu..enit influencer ena tag vechu self declared celebrities...
Dhruv rathee ❤️
Real influencer....🔥🔥🔥🔥🔥🔥
@@shaijuk4972 yes he is. 💪🔥❤️
Biased influencer
@@lesner66 athentha bro?
@@aneeshpm7868
One sided explanationations hiding some facts
ഇവനെയൊക്കെ സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ടല്ലോ എന്നാലോചിക്കുമ്പോഴ
Dhruv Rathee is a gem.... He is a brave and intelligent person ... Pls don't compare him with this mallu influencer🙏
Tell me why he couldn’t able to influence all state eg like delhi, these analyses in utterly bullshit. The opposition got more seats because they united nothing else!
@@Hunter-wn6vc Dhruv 🔥🔥
He is biased. Watching him feels like reading deshabhimani newspaper. Just one sided arguments. But most people are dumb. So he is the idea of an intelligent man for a fool. A strong "Namaskar dosto" Intro, , smoldering eyes and fluent delivery. Thats it. But most commies and muslims hate bjp. So they hype him up.
@@ad8447Sanghi spotted
@@nowfalkn282 ano kunje???
Expected this video from u😂
സഞ്ജു ടെക്കിയുടെ ഒരു വീഡിയോ പോലും ഞാൻ കണ്ടിട്ടില്ല… അവൻ ഇനി എന്തൊക്കെ കോലാഹലം ഉണ്ടാക്കിയാലും കാണാനും പോണില്ല.. ഇ ബുൾ ജെറ്റിന്റേയും കണ്ടിട്ടില്ല
1:30 വിശ്വാസം അതല്ലേ എല്ലാം 😂😂😂
Ente ammomma marichu guys ,ambulance vannu guys ,.was the coldest 🥶
Sanju techynelum bedham aanu. Kutti aanennu ennengilum vicharkka
And darkest 😂
അത് ആര് ആണ്???
Oru koch payyan. Peru ariyilla@@sachinist6423
Whhhhattt!?
Both are influencers, but to understand this simply, consider the example of Mohanlal and Santhosh Pandit; both are actors.
DHRUV 🥵
Dhruv Rathee The real influencer ❤️🔥
😅😅
Yes❤️❤️
pov:German shepherd lives lavishly in Germany with crores earned by manipulating Indians , works there, pays tax there. He doesn't want to live in his undeveloped mother country.
He doesn't want to work here and contribute to development of mother country. but pretending to be super patriotic
Meanwhile german shepherd andhbhakths: when he said " we people of india", iam literally pooped 🥺
@@What-y2pkeralthilyn undo inganthe budhiyillathe whatsapp university theettam thinnunna mairukal..ninakoke poyi chathoode maire
@@What-y2p Germany undeveloped country? 😂😂
ശിക്ഷ ആയി അവനെ ഇരുത്തി അവൻ്റെ യു ട്യൂബ് വീഡിയോസ് മുഴുവൻ ഡിലീറ്റ് ചെയ്യിക്കണം.. ഇന്നലെ ഇങ്ങനെ ഉള്ള ഇൻഫ്ലൂവൻസർസ് പഠിക്കൂ.
Sathyam. Ethu pole ullavarude socialmedia account deactivate cheyuka pinnidu oru perilum open akkaruthu. Anneram theernnolum kure
ഇന്ത്യയുടെ ശാപം എന്നൊക്കെ പറഞ്ഞിട്ടു ഇപ്പോൾ റിസൾട്ട് വന്നപ്പോൾ ജനങ്ങൾ കാണിച്ചു തന്നു രാഹുൽ ഗാന്ധിയിൽ ഉള്ള വിശ്വാസം. ഹിന്ദി ഹൃദയ ഭൂമിയിൽ രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസ് തിരിച്ചു വന്നു.
2 മാസം മുൻപ് ചെയ്ത ഒരു വീഡിയോ ഓർമ്മവന്നപ്പോൾ പറഞ്ഞെന്നു മാത്രം.
ജനാതിപത്യം കൂപ്പു കുത്തുന്ന ഒരു നിർണായക നിമിഷത്തിൽ അതിനു എതിരെ ചെറുതായി എങ്കിൽ പോരാടുന്ന Rahul Gandhi യെ താറടിച്ചു കാണിക്കാൻ ശ്രമിച്ച Mallu analyst തങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ കടക്കൽ കത്തിവെക്കാൻ കൂട്ട് നിന്നവർക്ക് ഒത്താശ ചെയ്തു കൊടുത്ത ഒരു ചതിയൻ ആണ്... ഇവിടെ ആണ് തങ്കളും dhruve Rathee തമ്മിൽ ഉള്ള വത്യാസം.
എന്ന് റാത്തി അന്ധഭക്തൻ 😂
Dhruv rathee oru avasaravaadhi
🤣🤣ente ponnedava ithoke evidunnu kittunnu, Modi pinne oodu polichu vannathu aano?? Pulli Democratic process il kudi thanne aanu PM aayathu, pullide bharanam better aaya kondu thanne aanu janagal pulliku 3rd time koduthath allatha privileged family janichu ennu paranjum pm aakan nadakunnavar alla.
@@unni9419 എന്റെ പൊന്നാട.. ജനാധിപത്യത്തിൽ കൂടി വന്ന ആൾ എന്നിട്ട് എന്താണ് ചെയ്തത്? വർഗ്ഗിയത പച്ചക്കു പറഞ്ഞു രാജ്യത്തെ ജനങ്ങളെ തമ്മിൽ അടിപ്പിച്ചു. പുള്ളി ഒരു മതത്തിന്റെ മാത്രം പ്രധാന മന്ത്രി ആയി ഇരിക്കാൻ അല്ല തിരഞ്ഞെടുത്തത്. ജനാതിപത്യ ബോധം ഇല്ലാത്ത നിങ്ങളോടു പറഞ്ഞിട്ട് എന്ത് കാര്യം? പിന്നെ 3rd ടൈം ജനങ്ങൾ കൊടുത്തതല്ല അങ്ങരു കുത്തന്ത്രത്തിൽ ഒപ്പിച്ചു എന്ന് പറയണം... ഇലക്ഷന് ഫണ്ട് ഫ്രീസ് ചെയ്യുക, പ്രതിപക്ഷ നെതകളെ ഇലക്ഷന് മുമ്പ് പിടിച്ചു അകത്തിടുക, ഇലക്ഷന് പ്രോട്ടോകോൾ മാനിക്കാതെ വർഗ്ഗീയത പ്രസംഗിക്കുക ഇങ്ങനെ ഉള്ള കുത്തന്ത്രങ്ങൾ പ്രയോഗിച്ചില്ല എങ്കിൽ result വേറെ ആയിരുന്നേനെ. 303 സീറ്റിൽ നിന്ന് 240 ലോട്ട് വീണത് technically ഒരു ജയം ആണെങ്കിലും ജനം അങ്ങേരെ reject ചെയ്തു എന്നതിന്റെ തെളിവ് കൂടിയാണ്.. അയോദ്ധ്യ വരെ കൈയിൽ നിന്നും പോയി അത് അങ്ങേരുടെ നേട്ടം ആണ് 🙌
Rahul gandhi allathe vere nethakkalonnum ille congressinu! Oralkku kuzhappam undel athu choondikanikka thanne cheyyanam.
താങ്ക്യൂ മുത്തേ ഇങ്ങനെ തുറന്നു പറഞ്ഞതിന് ഒരായിരം നന്ദി
മലയാളികൾ പൊതുവെ വടക്കേ ഇന്ത്യക്കാരെ തങ്ങളേക്കാൾ താഴ്ന്നവരായാണ് കാണുന്നത്. പലർക്കും അവരെ പുച്ഛമാണ്. പക്ഷെ വടക്കേ ഇന്ത്യയിലും കേരളത്തിലും ഒക്കെയുള്ള rural പോപുലേഷന് ഉള്ളതും പ്രബുദ്ധരായ പല urban മലയാളികൾക്കില്ലാത്തതുമായ ഒരു ഗുണം 'humility ' ആണ്. I believe that could be one reason why Dhruv Rathee had such an influence in the North. എതിരാളിയെ എങ്ങനെ നാണം കെടുത്തി ട്രോള് ചെയ്തു നശിപ്പിക്കാം എന്ന് മാത്രമേ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉള്ള ഒരു ശരാശരി മലയാളി ശ്രമിക്കാറുള്ളു. എതിരാളി പറയുന്നതിൽ യുക്തിയുണ്ടോ എന്നൊന്നും ആരും ചിന്തിക്കുന്നില്ലെന്നു തോന്നുന്നു. മലയാളികളുടെ സ്ഥിരം ഭാവം പുച്ഛമാണ്. ഇത് പോലെ ഉള്ള so called "influencers " വളരുന്നതും അത് കൊണ്ടാണ് . An average Malayali now thinks that they can have zero moral or political commitment but still have a very good standard of living.
ഇതിന്റെ എല്ലാം മറ്റൊരു വശം സ്ത്രീകൾക്ക് കേരളത്തിൽ ഉള്ള സ്ഥാനം ആണ്. തൃശൂർ സൂരേഷ് ഗോപി ജയിച്ചത് സ്ത്രീകൾ കാരണമാണ് എന്ന് ഒരു പ്രബുദ്ധ ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു. അതായത് യുക്തിയില്ലാതെ കാര്യങ്ങൾ ചെയ്യുന്നത് സ്ത്രീകളാണെന്നാണോ? നിമിഷ സജയൻ എന്ന നടി ഇപ്പോൾ നേരിടുന്ന Social media bashing നമ്മൾ കാണുകയാണ് . അവർ മാത്രമാണോ സുരേഷ് ഗോപിയെ എതിർത്ത് സംസാരിച്ചത് ? അതായത് അദ്ദേഹം ജയിക്കണം എന്നാഗ്രഹിച്ചവരും തോൽക്കണം എന്നാഗ്രഹിച്ചവരും പഴി പറയുന്നത് പെണ്ണുങ്ങളെയാണ്. കേരളത്തിലെ സോഷ്യൽ മീഡിയ users ഭൂരിഭാഗവും ഇപ്പോൾ ബുദ്ധി പണയം വെച്ച് ഫാൻ ബേസ് ഉണ്ടാക്കി ട്രോൾ ചെയ്യാനാണ് നടക്കുന്നത്. urban മലയാളികൾക്കിടയിൽ പൊതുബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് . അതിനു ചില substandard മലയാളം യൂട്യൂബ് (including movie review) ചാനലുകളും കാരണക്കാരാണ് .
ഇതിനൊക്കെ സപ്പോർട്ട് ചെയ്യാനും കുറെ വണങ്ങൾ ഉണ്ടെന്നുണ്ട് എന്നതാണ് പരിതാപകരം
ചേട്ടാ വർഷങ്ങൾക്ക് ശേഷം മൂവി Ott റിലീസായി ഒന്ന് കണ്ടു അതിന്റെ അഭിപ്രായം പറയൂ പ്ലീസ് നല്ലൊരു തല്ലിപ്പൊളി സിനിമയായിരുന്നു💯 ഇത് എന്റെ അഭിപ്രായം നിങ്ങളുടെ അഭിപ്രായത്തിനായി waiting💯
it's all about money and fame. if RUclips stop monetization nobody gonna make these kinds of contents, even good contents.
Mallu analyst ultra legend influencer of kerala ❤💪
Expecting a Video about Druv rathe from you 😉
കേരളത്തിലെ ഏറ്റവും നല്ല ചാനൽ നിസാരം ആണ് അവനൊക്കെ കണ്ട് പഠിക്കണം
നമ്മുടെ നിയമത്തെ ഒന്നും ആർക്കും ഒരു വിലയുമില്ല
Dhruv 🔥🔥🔥🔥
Sanju Techy യെ ഒക്കെ ഇപ്പോഴും സപ്പോർട്ട് ചെയ്യാൻ ആളുണ്ടെന്നതാണ് ഏറ്റവും വലിയ കോമഡി 😂
ഇലക്ഷൻ കഴിഞ്ഞത് മുതൽ ഈ ധ്രുവ് രാതി വീഡിയോസ് കാണുന്നത് കൊണ്ട് ചോദിക്കാണ്. ഈ പുള്ളിക്ക് എന്ത് കൊണ്ട് ഡൽഹി പോലെ അത്യാവശ്യം വിദ്യാഭ്യാസം ഉള്ള ജനങ്ങളെ ഇൻഫ്ലൻസ് ചെയ്യാൻ കഴിഞ്ഞില്ല? 7 സീറ്റിൽ എല്ലായിടത്തും ഇദ്ദേഹം എതിർക്കുന്ന പാർട്ടി അല്ലേ ജയിച്ചത്. ഈ ഇലക്ഷൻ റിസൾട്ട് സിമ്പിൾ ആണ് പ്രതിപക്ഷം ഒരുമിച്ചപ്പോൾ അവർക്ക് ജയിക്കാനായി സാധാരണ പോലെ എല്ലാവരും തനിച്ച് മത്സരിച്ചിരുന്നെങ്കിൽ പഴയ കഥ തന്നെയാവും.അല്ലാതെ ഇവിടെ പുള്ളി വീഡിയോ ഇട്ടത് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചു എന്നൊക്കെ പറയുന്നത് കടുപ്പം അല്ലേ??
ഇവന്റെയൊന്നും വീഡിയോ ഇത് വരെ കാണാത്ത ഞാൻ 😮
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി മലയാളി influencer മാരുടെ ചാനലുകളിൽ പ്രസവവും ഡേ ഇൻ മൈ ലൈഫും കാർ കച്ചോടോം ഒക്കെ നടക്കുന്നുള്ളു..ശരിക്കും influencer ആവേണ്ടതെങ്ങനെയെന്ന് ഇവർക്കൊന്നും അറിയില്ല!
ധ്രുവ് റാ ത്തി യേക്കൽ എനിക്ക് best ആയി തോന്നിയത് വിവേക് ൻ്റെ വീഡിയോസ് ആണ്
Sanjunu വ്യൂസ് കൂട്ടണം... അത്രെ ഒള്ളു 👍🏻👍🏻👍🏻😆😆😆
പാർലമെന്റിൽ പരാജയം എന്ന് അനലിസ്റ്റ് പറഞ്ഞ ഒരു നേതാവിന് 2 സ്ഥലത്ത് 3.5lk മുകളിൽ ഭൂരിപക്ഷം കിട്ടി ജയിച്ചത് കണ്ടാരുന്നോ 😂😂
Athrem kittiyath kond ellam thikanju ennano
നാട്ടുകാർ മണ്ടന്മാരായത്തിനു എന്ത് ചെയ്യാൻ
Athey party sure shot seat il malsarichu kittyathu, pulliku dhiryam undirunnu enkil Ameti il thanne ninnu jaikanam arunnu 😂. Pinne Congress ottaku ninnal etra seat kittum ennu ivide common sense ullavarku okke ariyam😂athu kondu kuduthal RG thallukal onnum venda ennanu ente orithu
തോൽവി എന്നത് ഉറപ്പ് ഉള്ളത് കൊണ്ടാണ് അദ്യം വയനാട്ടിൽ വന്നു മത്സരിച്ചത്. എന്നിട്ട് ഒരിക്കൽ തോൽപിച്ച സ്മൃതിക്ക് എതിരെ വീണ്ടും മത്സരിക്കാൻ ഉള്ള ഒരു ധൈര്യം പോലും രാഹുൽ ഗാന്ധിക്ക് ഇല്ല. പിന്നെ പോരാട്ടം ബിജെപി എതിരേ എന്ന് പറഞ്ഞിട്ട് മോഡിയോട് പോലും നേരിട്ട് മത്സരിക്കാൻ തൻ്റേടം രാഹുൽ ഗാന്ധിക്ക് ഉണ്ടോ..
@vssyam നാട്ടുകാർ മണ്ടൻ മാരല്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഇൽ മനസിലായില്ലേ. അത് കൊണ്ടാണ് ജീ യുടെ bhuribhasham 3lak കുറഞ്ഞത്.
Bro Election analysis cheyyamo ?
Yes with the detailing of I.N.D.A alliance
Sanju കാണിച്ചത് തെറ്റ് തന്നെ...അതിൽ തർക്കമില്ല..but ബാക്കി എല്ലാ issuesലും സർകാർ and കോടതി ഇങ്ങനെ കർശന നടപടി എടുക്കുന്നത് കണ്ടിട്ടില്ല...😐
Why that "Swimming Pool Inside A Car' video is not removed from YT
???
Enthinu....???
🤷
@@adarshsivan8013 didn't you watch the news? they are taking action against Sanju Techy for uploading the video on youtube. His video is gaining more views but not remove, what is this ?
100% ശരി, ഇവയിൽ പലരെയും നിങ്ങൾ "ഇൻഫ്ലുവൻസർമാർ" എന്ന് വിളിക്കാൻ കഴിയില്ല 😏. സമൂഹത്തിന് നല്ലതൊന്നും നൽകുക, വിശ്വാസ്യതയും വിദഗ്ധതയും, യാഥാർത്ഥ്യത, ഉന്നത നിലവാരമുള്ള ഉള്ളടക്കം, ആളുകൾ മാതൃകയാക്കുന്നവരായി മാറുക. ഇവ നേടാൻ കഴിയില്ലെങ്കിൽ നിങ്ങൾ ഒരു ഇൻഫ്ലുവൻസർ അല്ല. Cant respect many of these so called "Influencer"
Negative influencer and positive influencers
Murali Gopi Scripts Analyse Cheyyamo?
Yes❤
RSS propaganda anu ellam
@@cineenthusiast1234 Explain...
Dhruv is a gem: rare and hard to find❤
Yes .. but whitewasher
@@lesner66 chanakam spotted😂
@@lesner66enthanu white wash cheythe? BJP IT cell ayirunnel than shoe nakkiyenelo
BJP IT cell spotted 😂 @@lesner66
Lavishly driving through highways in Germany. But in video " Hame highway ki kya zarurath he dosto? "😂😂😂😂.thats all i need to know about him.
Keralam saundaryathinu purake pokunnu...avishyam illidathum illathidathum...bigboss le niram charcha..kanan bangi ullath ettavum valya karyam anunn vicharikunna malsararthi and aradhakar ithine kurichu vedio cheyyamo
ചതിച്ചു guys.....
Ayodhya കൈവിട്ട് guys
Sree രാമൻ ന്റെ അനുഗ്രഹം കിട്ടിയില്ല guys
AAP സപ്പോർട്ടോട് കൂടെ ബിജെപിയെ മാത്രം ടാർജറ്റ് ചെയ്യുന്നവൻ ഇൻഫ്ലുൻസർ. ഇനി ആരെങ്കിലും കോൺഗ്രസ്‌ന് എതിരെ വീഡിയോ ചെയ്താൽ അവർ വർഗീയവാദി അന്ധഭക്ത് 😅
Thangalku cheythooode 😂
നമ്മൾക്കും ഒണ്ടല്ലോ ഇൻഫ്ലുൻസർ 😌 you influenced a huge number of people to think different 🔥 including me🥹
ini kodathiyil poogumbol, hloo guys njn ivdecourtil judginte koode aan
Can we stop calling such people as “influencers “? Inganthe influence ottum nallathalla over everyone. Influencers should set up a standard for themselves and then call themselves “influencers “
He can also manipulate people through his channels just like media, just by favouring to the ppl who he wants to. Facts, ethics and values are also important
സത്യം പറഞ്ഞാ ഇവിടെ കമൻറ് ഇട്ട ആളുകൾ റിപ്പോർട്ട് ചെയ്താൽ അപ്പോ തീരും പുള്ളിഡേ പണി
... ഇതൊക്കെ ഏല്ലാവർക്കും അറിയാം... നമുക്ക് കമൻറ് ഇട്ടു സംതൃപ്തി അടയാം
പണവും publicity യും പോയാൽ പിന്നെ കൂടെ നടക്കാൻ ഒരു പെണ്ണിനേയും കിട്ടില്ല....
Thanku bro ഉള്ളത് തുറന്നു പറഞ്ഞതിന് 🫡🫡
MVD രണ്ടിടി കൊടുത്താൽ മതിയായിരുന്നു
Avan athum content aakkum.. veenidam vishunlokam
Correct, അവനെ പറഞ്ഞിട്ട് കാര്യമില്ല ഈ ചവറെല്ലാം കാണാൻ കുറെ കെഴന്മാര് ഉണ്ടല്ലോ @@braveheart_1027
don't compare Mr.Beast bro he does more donations and he makes sure he isn't breaking any law and regulations
ധ്രുവിൻ്റെ pic കണ്ടിട്ട് ആണ് വീഡിയോ കണ്ടത് തന്നെ.... സഞ്ജു, ആറട്ടണ്ണൻ ഇങ്ങനെ ഉള്ള പിക് കണ്ടാൽ തന്നെ aa വീഡിയോയുടെ പരിസരത്തേക്ക് പോകാറില്ല
Sanju techy ആണ് യഥാർത്ഥ influencer. വിദ്യാഭ്യാസത്തിന്റെ ആവിശ്യകത തെളിയിച്ചു തന്നു.
ഇന്നലെയോ മിനിഞ്ഞാന്ന് ആയിട്ട് മല്ലു analyst ഈ വീഡിയോ കണ്ടപ്പോൾ തന്നെ വിചാരിച്ചതാണ് ഇങ്ങേര് പറയുന്നത് ശരിയാണ് എന്നുള്ളത് മോട്ടോർ വാഹന വകുപ്പ് സഞ്ജു ടെക്കി യുടെ വീഡിയോയ്ക്ക് പകരം മല്ലു അനാലിസിസ് വീഡിയോ കണ്ടു കൊണ്ടാണ് ഇത്രയും ദൃഢമായ ഒരു തീരുമാനം മുന്നോട്ടുവച്ചത് എന്നൊക്കെ തോന്നാൻ തുടങ്ങി😂😂😂😂😂😂 എന്താണെന്നുവെച്ചാൽ ഞാൻ ഇന്നലെയോ മിനിഞ്ഞാന്ന് ആയിട്ട് ഈ വീഡിയോ കണ്ടപ്പോൾ തന്നെ കരുതിയതാണ് മലയാളം ലിസ്റ്റ് പറയുന്നത് നൂറു ശതമാനം ശരിയാണ് എന്നുള്ളത്
Druv Rathee enn oru peru caption il kandath kond mathram anu video kandath. Sanju techy ennoru peru mathram ayirunnenkil kanan polum nilkillayirunnu
Ee videoyude title and thumbnail il Dhruv Rathee ye mention cheythathum oru clickbait and for views inu vendiyaanu ennaanu enteyoru ith 😊
@@SigmaLada agree or disagree 🤔
Dhruv Rathee ❤ is a real Gem
പൊന്നളിയ 🔥തീക്കട്ടെയെ ആട്ടും കാട്ടാവുമായി താരതമ്യം ചെയുന്നോ 😅🤣
@mallu analyst,
Election timil oru video enkilum cheyyarnnu. Safe zone kalichalle.
Dhurv rathee ഒരു പോരാളി തന്നെ ആണ് അതെ സമയത്തു Mallu Analyst എന്താണ് ചെയ്തത്? കുറച്ചെങ്കിലും പോരാടുന്ന Rahul Gandhi യെ തറടിച്ചു കാണിച്ചു. അങ്ങേരിൽ വിശ്വാസം അർപ്പിച്ച ആളുകളുടെ ആത്മവിശ്വാസം കൂടി ഇല്ലാതാക്കി. എന്നിട്ട് ലിബറൽ ചിന്താഗതി കാരൻ എന്ന ലേബലും ഒട്ടിച്ചു നടക്കുന്നു. Mallu Analyst is Brutus. Dhruve Ratee യെ പറ്റി പറയാൻ പോലും യോഗ്യത ഇല്ല.
Maybe he is a left supporter
Rahul gandhi ye patti paranjathil enthekilum thettu undo?? Correct kariyam alle paranje.
@@georgeclinton7535 ac റൂമിൽ ഇരുന്നു ആളുകൾക്ക് ഇതുപോലെ പറയാൻ പ്രതിയേകിച്ച് പാടൊന്നുമില്ല അതുപോലെ അല്ലെ കളത്തിൽ ഇറങ്ങി പോരാടുന്നവർക്ക്. പറഞ്ഞത് തെറ്റാണു എന്ന് പുള്ളി ഇപ്പോൾ തെളിയിച്ചില്ലേ, പറയുന്നതിൽ അല്ല പ്രശ്നം പറയുന്നതിന്റെ സമയം ആണ് പ്രശ്നം ആരും പോരാടാൻ ഇല്ലാത്ത സമയത്തു കുറച്ചെങ്കിലും പോരാടുന്ന ആളെ ഒരു ഇലക്ഷന് സമയത്തു ഇങ്ങനെ പറയുമ്പോൾ അയാളെ വിശ്വസിക്കുന്ന ആളുകളുടെ വിശ്വസം കൂടി ഇല്ലാതാകുകയും എതിരാളികൾക്ക് അതൊരു ഓപ്പർട്യൂണിറ്റി ആകുകയും ചെയ്യും. Dhruve Rathee യുടെ മോഡി വീഡിയോ വന്നേ ഉടനെ ആണ് mallu രാഹുനെ പറ്റി video ഇട്ടതു അതിൽ നിന്നും എന്തു മനസ്സിൽ ആക്കണം ലിബറൽ ലേബൽ ഒട്ടിച്ച ചാണകം ആണ് ഇവൻ എന്നാലേ, എന്നിട്ട് ഇപ്പോൾ dhruve rathee യെ പറ്റി പറയുന്നു നല്ല comedy 🤣🤣
@@georgeclinton7535 ac റൂമിൽ ഇരുന്നു ആളുകൾക്ക് ഇതുപോലെ പറയാൻ പ്രതിയേകിച്ച് പാടൊന്നുമില്ല അതുപോലെ അല്ലെ കളത്തിൽ ഇറങ്ങി പോരാടുന്നവർക്ക്. പറഞ്ഞത് തെറ്റാണു എന്ന് പുള്ളി ഇപ്പോൾ തെളിയിച്ചില്ലേ, പറയുന്നതിൽ അല്ല പ്രശ്നം പറയുന്നതിന്റെ സമയം ആണ് പ്രശ്നം ആരും പോരാടാൻ ഇല്ലാത്ത സമയത്തു കുറച്ചെങ്കിലും പോരാടുന്ന ആളെ ഒരു ഇലക്ഷന് സമയത്തു ഇങ്ങനെ പറയുമ്പോൾ അയാളെ വിശ്വസിക്കുന്ന ആളുകളുടെ വിശ്വസം കൂടി ഇല്ലാതാകുകയും എതിരാളികൾക്ക് അതൊരു ഓപ്പർട്യൂണിറ്റി ആകുകയും ചെയ്യും. Dhruve Rathee യുടെ മോഡി വീഡിയോ വന്നേ ഉടനെ ആണ് mallu രാഹുനെ പറ്റി video ഇട്ടതു അതിൽ നിന്നും എന്തു മനസ്സിൽ ആക്കണം ലിബറൽ ലേബൽ ഒട്ടിച്ച ചാണകം ആണ് ഇവൻ എന്നാലേ, എന്നിട്ട് ഇപ്പോൾ dhruve rathee യെ പറ്റി പറയുന്നു നല്ല comedy 🤣🤣
Thaan rahul ghandhiye support cheyyunu enn paranj ellvrm angane thanne cheyyano?? Everyone has their on personal political views
You are my influencer 👍🏽
കുട്ടികളെ vechu reels vlogs okke ചെയ്യുന്നവരെ കൂടി നിയന്ത്രിക്കണം
മല്ലു analystinodu പറയാനുള്ളത് ... dhruv rathee യെ കണ്ടു പഠിക്കണം എന്നാണു .. അല്ലാതെ എലെക്ഷന് തൊട്ടു മുമ്പ് രാഹുൽ ഗാന്ധിയെ ഒരു പാവത്താൻ പപ്പുവായ് ചിത്രീകരിച്ചു ഒരു വീഡിയോ ഇറക്കല്ല വേണ്ടത് .... ബിജെപി മൊത്തം രഹുലിനെ കള്ളനായും പപ്പുവായും ചിത്രീകരിച്ചു അത് എട്ടു പിടിക്കാൻ നാഷണൽ മീഡിയയും ...കഴിഞ്ഞ 10 vവർഷമായി അയാൾ പ്രവർത്തിക്കുന്നത് പ്രവർത്തിക്കുന്നത് ഇന്ത്യയുടെ വീണ്ടെടുപ്പിനു വേണ്ടിയാണു .. എല്ലാ കാലത്തും govermentinte തോന്നിവാസങ്ങൾക്കെതിരെ പോരാടുമ്പോൾ സാധരണ മീഡിയ സപ്പോർട്ട് കിട്ടാറുണ്ട് .. അയാൾക്കു അത് പോളും കിട്ടിയിട്ടില്ല ... നിങ്ങൾ ബിജെപി ക്ക് വേണ്ടിയാണു പണിയെടുക്കുന്നത് എന്ന് പറയുന്നില്ല ... ബട്ട് ആയ വീഡിയോ ബിജെപി narrative ആണ്
രാഹുൽ ഗാന്ധിയെ കുറിച്ച് നിങ്ങൾ 2 മാസം മുൻപ് ഇറക്കിയ വീഡിയോ ഒന്ന് കൂടെ ഇപ്പോൾ കണ്ടു നോക്കി 😏
Whats the difference?? Still BJP won the election like he said 🤣i thought 240 is higher than 98. Am i wrong??
ദ്രുവിന്റെ അത്ര ഇല്ലെങ്കിലും താങ്കൾക്കും ഇലക്ഷൻ സമയത്ത് കുറച്ചു വീഡിയോ ഇടമായിരുന്നു
Sanju Techy പണ്ട് മുതലേ ഇങ്ങനെ ആണ്
ബ്രോ പേടിക്കണ്ട... അതൊക്കെ റെഡി ആക്കാൻ അവിടെ ആൾക്കാരുണ്ട്. ബ്രോ ഇവിടെ എഫക്റ്റും പറഞ്ഞിരി 😂 എവിടെയാണ് കുറഞ്ഞത് എന്താണ് കാരണമെന്നൊക്കെ അവിടെ അറിയാം.നീയൊക്കെ ബിജെപി ഇവിടെ ഭരിക്കുന്നത് മാറിയിരുന്നു നോക്കി കുരുപൊട്ടി ഒലിക്കുകയെ ഉള്ളു കേട്ടോ "Mallu rathee" 🤗🤗😄
വൈറൽ ആവാൻ വിവരമില്ലായ്മ കാണിച്ച് എയറിൽ ആയ ഒരുപാട് പേരെ കണ്ടിട്ടുണ്ട് എങ്കിലും അതൊരു അത്ഭുതമായി തോന്നിയത് സഞ്ജു പക്കിയേ കണ്ടപ്പോൾ ആണ് 😂
ഇവൻ.., ഈ സഞ്ജു ടെക്കി(അവന്റെ ഇപ്പോഴത്തെ കാമുകിയുടെ ഭാഷയിൽ പറയുവാണേൽ.. സൊത്തൂ.. )influencer ആണ്... വേറൊന്നുമല്ല, നെഗറ്റീവ് influencer.... 😀😀
Enik ithuvare manasilavunnila .....nammude jeeavanu oru villayum palar kodukunnila.......drive cheyunnath transportation elupamakkannann....jaada kannikanno ahankaram kannikano speedil poghuvanoi alla
Enactment of the laws in the proper manner will stop this influence, and the High Court has started the action in the right manner, atleast for the time being.
Don't compare dhruv with this sanju😮😏
Ente ponnu bro,dhruv.te koode ee vivaram ellathavane vech review edalle..dhruv.te name.te koode Avante oru letter polum ezhuthan yogyatha illa..dhruv okke vere level❤❤
The thumbnail will be changed after 2 hours.
Dhruv Rathee is a pure gem 🔥
തൊഴിൽ ഇല്ലായ്മ ആണ് ഇതിനെല്ലാം കാരണം .......... ഒരു പണിയും ഇല്ലാത്തവന്മാർ ഇതുപോലെ ഓരോ കോപ്രായം കാട്ടി ഇൻഫ്ലുവൻസർ ആകുന്നു . അവന്മാരുടെ വീഡിയോ യൂട്യൂബിൽ കാണാൻ പണിയില്ലാത്ത വേറെ കൊറേ എണ്ണവും.
Avante oru video polum kanathath njan mathram anno
അങ്ങനെ sanjuvinte പേരിൽ നിങ്ങൾക്ക് ഒരു content.😂
Varshagalku shesham analyst cheyyumo
👍You picked up correct personas as example druv🔥 & sanju🐾
Feeling pity for the subscribers of influencers like Sanju Techy....😢
Dhruv ന്റെ videos കണ്ടുതുടങ്ങിയപ്പോൾ ബാക്കി എല്ലാ "content making kings" നെയും unsub ചെയ്തു.
Yes , also check abhi/niyu , karolina goswami etc.. expose on Dhruv as well. You will realize sooner or later the one sided fact checking if you listen to his videos. It took some time for me to come out of the cult. His cult followers are now bulk resorting to censoring any comments or videos mentioning karolina goswami.
ഇവർ influencer അല്ലാ influenza ആണ്.
ആർഎസ്എസ് പ്രാർത്ഥനയുടെ (പ്രാർത്ഥന) അർത്ഥം - ശ്രീ ഗുരുജിയുടെ വാക്കുകളിൽ
സ്നേഹമുള്ള മാതൃരാജ്യമേ, ഞാൻ നിന്നെ എന്നേക്കും വണങ്ങുന്നു! ഞങ്ങളുടെ ഹിന്ദുക്കളുടെ മാതൃഭൂമി, അങ്ങ് എന്നെ സന്തോഷത്തോടെ വളർത്തി. മഹത്തായതും അനുഗ്രഹീതവുമായ പുണ്യഭൂമിയേ, എൻ്റെ ജീവിതം അങ്ങയുടെ മാർഗത്തിൽ സമർപ്പിക്കപ്പെടട്ടെ. ഞാൻ നിന്നെ വീണ്ടും വീണ്ടും വണങ്ങുന്നു.
സർവ്വശക്തനായ ദൈവമേ, ഹിന്ദു രാഷ്ട്രത്തിൻ്റെ മക്കളായ ഞങ്ങൾ അങ്ങയെ ബഹുമാനത്തോടെ വണങ്ങുന്നു. നിൻ്റെ വേല തുടരാൻ ഞങ്ങൾ അരക്കെട്ടു കെട്ടിയിരിക്കുന്നു. അതിൻ്റെ പൂർത്തീകരണത്തിനായി അങ്ങയുടെ വിശുദ്ധ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകണമേ. കർത്താവേ! ഭൂമിയിലെ ഒരു ശക്തിക്കും ഒരിക്കലും വെല്ലുവിളിക്കാനാവാത്ത ശക്തിയും, ലോകത്തെ മുഴുവൻ ആദരിക്കുന്ന സ്വഭാവശുദ്ധിയും, ഞങ്ങൾ സ്വമേധയാ തിരഞ്ഞെടുത്ത മുള്ളുള്ള പാത എളുപ്പമാക്കുന്ന തരത്തിലുള്ള അറിവും ഞങ്ങൾക്ക് നൽകേണമേ.
കർക്കശ വീരത്വത്തിൻ്റെ ചൈതന്യത്താൽ നമുക്ക് പ്രചോദിതരാകാം, അത് ഏറ്റവും വലിയ താൽക്കാലിക ഐശ്വര്യത്തോടെ അത്യുന്നതമായ ആത്മീയ ആനന്ദം നേടുന്നതിനുള്ള ഏകവും ആത്യന്തികവുമായ മാർഗ്ഗമാണ്. നമ്മുടെ ആദർശത്തോടുള്ള തീവ്രവും ശാശ്വതവുമായ ഭക്തി എന്നെങ്കിലും നമ്മുടെ ഹൃദയങ്ങളെ ഉത്തേജിപ്പിക്കട്ടെ. ഞങ്ങളുടെ വിജയകരമായ സംഘടിത പ്രവർത്തനശക്തി, അങ്ങയുടെ കൃപയാൽ, ഞങ്ങളുടെ ധർമ്മത്തെ സംരക്ഷിക്കാനും ഞങ്ങളുടെ ഈ രാജ്യത്തെ മഹത്വത്തിൻ്റെ അത്യുന്നതത്തിലേക്ക് നയിക്കാനും പൂർണ്ണമായി പ്രാപ്തമാകട്ടെ.
.. ഭാരത് മാതാ കി ജയ്..
വകതിരിവ് ഇല്ലാത്ത മലയാളിയുടെ ഏറ്റവും ഒടവിലത്തെ ഉദാഹരണം