VEHICLE INSURANCE മലയാളം types of insurance, benefits of full insurance coverage വാഹന ഇൻഷുറൻസ്

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #vehicleinsurance #FullcoverInsurance #Thirdpartyinsurance #tjsvehiclepoint
    #AllAboutInsurance #Insurance
    All about vehicle Insurance,
    vehicle insurance claim explained in Malayalam,
    how many types of insurance in India,
    online car insurance policy,
    why do you need car insurance,
    benefits of vehicle insurance,
    vehicle insurance inspection in India,
    what is car insurance,
    motor insurance policy types & coverage,
    basics of car insurance,

Комментарии • 203

  • @TJsVehiclePoint2434
    @TJsVehiclePoint2434  4 года назад +10

    If you have any queries please click on www.tesz.in/profile/thankachan-john

    • @unaispv897
      @unaispv897 3 года назад

      Sir own damage policy and bumber to bumber policy രണ്ടും ഒന്ന് ആണോ

    • @mohammednaufanbusiness
      @mohammednaufanbusiness 2 года назад

      @@unaispv897 bumper to bumper indell damage ayinengil claim cheyyan pattum

    • @mohammednaufanbusiness
      @mohammednaufanbusiness 2 года назад

      ruclips.net/video/ef2q0ZS4EKw/видео.html
      From this i need more information. that if we dont take insurance claim,what is the benifit ,if we done the damage parts clear with our own money what is the profit and is there any issue/problem with insurance next claim. Any value decreesing of vehicle . Please do a video about it.

  • @clementmj7377
    @clementmj7377 4 года назад +3

    വളരെ ഉപകാരപ്രദവും അറിവ് വീഡിയോ .....കൂടുതൽ ഡീറ്റൈൽ ആയി ഈ മേഖലയിലെ ചൂഷണങ്ങൾ പറഞ്ഞൊരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു ....കാരണം RTO ഓഫി‌സിൽ നിന്നും ലിസ്റ്റ് എടുത്ത് സമയമാകുമ്പോൾ എത്രപേരാണ് വിളിക്കുന്നത് ,,,,ഇത്രയ്ക്കു സ്കോപ്പ് ചീറ്റിംഗിനും കാണുമല്ലോ

  • @TJsVehiclePoint2434
    @TJsVehiclePoint2434  4 года назад +8

    കൂട്ടിച്ചേർക്കൽ-
    പേഴ്‌സണൽ ആക്‌സിഡൻറ് പോളിസി യിൽ ലൈസെൻസുള്ള ഒരു ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ ലൈസെൻസുള്ള വാഹന ഉടമ , ആ വാഹനത്തിൽ യാത്ര ചെയ്യവേ മരണപെട്ടാലും, അദ്ദേഹത്തിൻറെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

    • @anilkumarmkmalayil9447
      @anilkumarmkmalayil9447 2 года назад

      സർ physically handicapped person adapted vehicle insurance car entra stamanam adkkanam

    • @rashimrt9981
      @rashimrt9981 2 года назад

      Appo driver ku kittumo

  • @johnysplanterfarmings...ke1463
    @johnysplanterfarmings...ke1463 2 месяца назад

    Sir comprehensive policy + PA chyuthal benefit kittmo....PA frst timeil add cheyunnthu.apol PA benefit kittumo..plz Reply

  • @robins1960
    @robins1960 Год назад +1

    Sir kuzhiyil veen vandiyude thaze bhagham idich damage ayal claim kittumo,bodykk complaint illa,bumperinte
    Adi bhagath scratch und,insurance bumper to bumper ann,lower arm maranam.

  • @varghesegeorge4263
    @varghesegeorge4263 2 года назад +1

    Please give brief for 3year car no claim till date. Low run 8000 km not run till now. Please suggest which company to take. If I wish to take 3rd party insurance take which to have add on . Awaiting your suggestion.

  • @Goatpsy
    @Goatpsy 2 месяца назад +1

    Rc owner maganum
    Insurance father namel umm aayaal third partyk clime kitavunatinuu ndelum issue undoo

  • @akar1875
    @akar1875 9 месяцев назад

    Valid bumper to bumper insurance undenkil,third party insurance extra edukano? Atho bumper to bumper lu include aavuo? Please let me know.

  • @basilio4488
    @basilio4488 2 года назад +1

    ഒരു വണ്ടിക്ക് ആദ്യം അടക്കുന്ന ഇൻഷുറൻസ് തുക രണ്ടാമത്തെ പ്രാവശ്യം അടയ്ക്കുമ്പോൾ കുറവായിരിക്കുമോ വണ്ടി കൂടുതൽ കാശുള്ള വണ്ടിക്കും ചെറിയകാശുള്ളവണ്ടിക്കും ഇൻഷുറൻസ് മാറ്റമുണ്ടായിരിക്കുമോ സെക്കൻഡ് ഹാൻഡ് വണ്ടിക്ക് ഇൻഷുറൻസ് കുറവായിരിക്കുമോ 10,000 രത്തിൽ താഴെ ഉള്ള ഇൻഷുറൻസ് വണ്ടി ഏതൊക്കെയാണ്

  • @niyas3348
    @niyas3348 3 года назад +4

    സെക്കൻഡ് ഹാൻഡ് വണ്ടി വേടിച്ച ശേഷം നമ്മൾ ഓൺലൈൻ ആയി എടുക്കുമ്പോൾ ഇൻഷുറൻസ് പേപ്പറിൽ നമ്മുടെ പേര് കൊടുക്കാൻ പറ്റുമോ. നിലവിൽ ഉള്ള പേര് എഡിറ്റിംഗ് ഓപ്ഷൻ കാണിക്കുന്നുണ്ട്

  • @salahkallingal3918
    @salahkallingal3918 4 года назад +1

    Hypothetication ulla vahanam,, athupole thanne ,,vilkamo ? Hypothetication ayalude name ilek change cheyan kaziyuo ?

  • @sirwigeneve8296
    @sirwigeneve8296 7 месяцев назад

    most informative, thanks for sharing

  • @ajuaju8486
    @ajuaju8486 2 года назад +1

    Njn e thava 3 rd party ya eduthath. Adutha thavana enikki full coverlekk maran pattumo

  • @bijupl3178
    @bijupl3178 2 года назад

    ചേട്ടാ ഞാൻ ഒരു 2012 മോഡൽ ആക്ടിവ വാങ്ങിച്ചു തേർഡ് പാർട്ടി ഇൻഷുറൻസിന്റെ കാലാവധി 14 - 3 -2023 വരെയുണ്ട് എനിക്ക് അപകടം പറ്റിയാൽ ഏത് ഇൻഷുറൻസാണ് എടുക്കേണ്ടാത് തേർഡ് പാർട്ടി മാറ്റമോ മറുപടി തരുമോ... 🙏🙏🙏

  • @harisreyas1943
    @harisreyas1943 Год назад

    പുതിയ വണ്ടി വാങ്ങുമ്പോൾ ബമ്പർ ടlto ബമ്പർ one year ആണോ കിട്ടുന്നത്, ഞാൻ ഒരു ടാറ്റാ പഞ്ച് വാങ്ങി അവവർ പറഞ്ഞത് ഇനി അഞ്ചു വർഷം കഴിഞ്ഞു ഇൻഷുറൻസ് അടച്ചാൽ മതി എന്ന് വണ്ടി വാങ്ങിയത് ജൂണിൽ 2022 ആണ് ഓഗസ്റ്റ് മാസം ആയപ്പോൾ ബോഡിയിൽ ഒരു scrachum സൈഡ് പ്ലാസ്റ്റിക് runner ലും ഡാമേജ് വന്ന് ബമ്പർ to ബമ്പർ ക്ലെയിം ചെയ്തു അന്ന് അതിന്റെ ക്ലെയിം സർവീസ് ചാർജ് ആയ 1000 രൂപ മാത്രമേ അടയ്‌ക്കേണ്ടി വന്നുള്ളൂ പാർട്ട്‌ എല്ലാം മാറ്റി കിട്ടി പെയിന്റും അടിച്ചു തന്നു ഇപ്പോൾ നവംബർ മാസം വീണ്ടും അതെ സ്ഥലത്തു ഒരു ഡാമേജും പെയിന്റും പോയിട്ടുണ്ട് ആദ്യ ക്ലെയിം കഴിഞ്ഞു മൂന്ന് മാസമേ ആയിട്ടുള്ളു ഇപ്പോൾ രണ്ടാമത്തെ സെർവിസിന് വിളിച്ചിരുന്നു വീണ്ടും bumber to bumber ൽ ക്ലെമിന് കൊടുത്താൽ മാറ്റി കിട്ടുമോ എക്സ്ട്രാ പൈസ കൊടുക്കേണ്ടി വരുമോ ഇനി ഒരു കൊല്ലത്തിനു ഉള്ളിൽ ഇതുപോലെ ചെയ്തത് കൊണ്ട് അടുത്ത കൊല്ലം ബമ്പർ to bumber cut ആയിപോകുമോ.... ഇങ്ങനെ ചെയ്താൽ ഇൻഷുറൻസ് പ്രീമിയും കൂടും എന്ന് പറയുന്നത് ശരിയാണോ പ്ലീസ് ഒന്ന് പറഞ്ഞു തരാമോ

  • @shoukathktd
    @shoukathktd 2 года назад

    2019 ertiga
    Bumper to bumper insurance ചെയ്യുമ്പോൾ third-party insurance കൂടി edukkano

  • @Shyamsivan
    @Shyamsivan 2 года назад

    Hi sir .Insurence ellatha oru veichle accident undakkiyal ,vahana udamakkethire nashtapariharem kittan civil case kodukkamo ?

  • @sharafuedathara4583
    @sharafuedathara4583 4 года назад +2

    ഞാൻ എൻറെ പെങ്ങളുടെ മകൻറെ കൈയിൽനിന്ന് 2012 ബജാജ് ബൈക്ക് പുതിയത് അവൻ വാങ്ങി ഒരുമാസത്തിനുശേഷം അവൻ ഗൾഫിൽ പോയ സമയത്ത് ഞാൻ വാങ്ങി ബാങ്ക് അടവ് ഉണ്ടായിരുന്നു അത് ഞാൻ അടച്ചു വീട്ടി അതിനുശേഷം ഇൻഷൂർ എല്ലാം കൃത്യമായ എടുക്കാറുണ്ട് അത് അവൻറെ പേരിലാണ് വണ്ടിയും ഇൻഷുർ അതുകൊണ്ട് കൊണ്ട് കൊല്ല് അപകടം സംഭവിച്ചാൽ എനിക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ നഷ്ടപരിഹാരം കിട്ടില്ലേ

  • @arun_4094
    @arun_4094 3 года назад +1

    Clear cut explanations👌

  • @user-ni9hx3zk5j
    @user-ni9hx3zk5j 4 года назад +3

    Sir. എന്റെ കൂട്ടുകാന്റെ ഒരു വർഷം മുൻപ് വാങ്ങിയ 2019 മോഡൽ ബൈക്കിന്റെ insurance OD cover 1 year ഉം ,TP cover 5 years ഉം ആണ്. പക്ഷേ ചില കാരണങ്ങളാൽ അവനു OD Cover പുതുക്കാർ കഴിഞ്ഞില്ല .2 മാസം മുൻപേ പുതുക്കേണ്ടതായിരുന്നു ഇനി late ആയി പുതുക്കിയത് കൊണ്ട് TP cover -ന് നിയമപരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ? ദയവായി .. ഇത് skip ചെയ്യാതെ എനിക്ക് ഒരു Replay തരുമെന്ന് പ്രതീക്ഷിയ്ക്കുന്നു

    • @anjuvinod1904
      @anjuvinod1904 3 года назад +1

      No problem

    • @abdulrahiman8818
      @abdulrahiman8818 3 года назад

      വണ്ടിയുമായി ഇൻഷൂറൻസ് ഏജൻ്റിനെ സമീപിക്കുക . വണ്ടിക്ക് damage ഒന്നുമില്ലെന്ന് അവർക്ക് ബോധ്യപ്പെടാൻ അത് നിർബന്ധമാണ് . അത്രയേയുള്ളൂ .

  • @sobipoippattil7532
    @sobipoippattil7532 Год назад

    എട്ടുവർഷം പഴക്കമുള്ള ഒരു വാഹനത്തിന് ബംബർ ടു നമ്പർ ഇൻഷുറൻസ്എടുത്താൽ അപകടം ഉണ്ടായാൽ ഉണ്ടായാൽ വണ്ടിയുടെ റിപ്പയറിങ്ങിന് ആവശ്യമായ മുഴുവൻ തുകയും ഇൻഷുറൻസ് കമ്പനി തരുമോ

  • @aneeshka2128
    @aneeshka2128 4 года назад +1

    കുറവ് കിലോമീറ്റർ ഓടുന്ന വാഹനത്തിനും കൂടുതൽ K M ഓടുന്ന വാഹനത്തിനും ഒരേ പ്രീമിയം എന്നുള്ളതിന് ഇപ്പോൾ മാറ്റം വന്നതായി കേൾക്കുന്നു... അതിനെ കുറിച്ച് എന്തെങ്കിലും അറിയാമോ ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +1

      അത് നിലവിൽ വന്നിട്ടില്ല. നിർദ്ദേശമുണ്ട്.

  • @muhammednavaspa1836
    @muhammednavaspa1836 2 года назад +1

    ബൈക്കിന് ഏത് ഇൻഷുറൻസ് എടുക്കുന്നതാണ് ഏറ്റവും നല്ലത്
    Plis replay 😥😥😥

  • @vishnukilimanoor9759
    @vishnukilimanoor9759 Год назад

    Comprehensive Policy eduthal Vandiyude parts maaran okke pattuvo Insurance vachitt . Scooty aanh

  • @manoj5776
    @manoj5776 3 года назад +3

    Nice and well presented , Thanks for sharing

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 года назад +1

    എൻറെ ബൈക്ക് ഇപ്പോൾ പതിനാറാം വർഷമായി ഞാൻ ഇതുവരെ നോ ക്ലെയിം ബോണസ് വാങ്ങിച്ചിട്ടില്ല അതിനാൽ ഈ വർഷം എനിക്ക് എത്ര രൂപ കിട്ടി എന്ന് എങ്ങനെയാണ് അറിയാൻ കഴിയും

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 года назад +1

      NCB maximum 50% of Basic OD premium

    • @binumahadevanmahadevan407
      @binumahadevanmahadevan407 2 года назад +1

      @@TJsVehiclePoint2434 സാർ ഞാൻ ഈ വിവരം നാഷണൽ ഇൻഷുറൻസ് കൊല്ലം ഓഫീസിൽ തിരക്ക് അവര് പറയുന്നത് അവർക്ക് അതിനെക്കുറിച്ച് അറിയത്തില്ല കമ്പ്യൂട്ടറിൽ ആണത് ചെയ്യുന്നതെന്ന് സത്യത്തിൽ ഞാൻ ചോദിച്ച ഒരു ചോദ്യത്തിനു പോലും അവർക്ക് ശരിയായ ഉത്തരം നൽകാൻ കഴിയുന്നില്ല

    • @binumahadevanmahadevan407
      @binumahadevanmahadevan407 2 года назад +1

      @@TJsVehiclePoint2434 എൻറെ ഇൻഷുറൻസ് ഏത് പോളിസി ആണെന്ന് എങ്ങനെ അറിയാൻ കഴിയും എന്നു കൂടി ഒന്ന് പറഞ്ഞു തരുമോ

  • @4thepeople185
    @4thepeople185 3 года назад +1

    Thank you sir , good explanation.

  • @AjmalAju-ji2el
    @AjmalAju-ji2el 4 года назад +1

    Thank you sir for sharing your word iam ajmal

  • @Abhirajbr
    @Abhirajbr 4 года назад +1

    Very informative & useful

  • @tvk726
    @tvk726 3 года назад +2

    Sir, what about tailgate entry, if any way to get compensation from the defaulter?

  • @lekhakumarigopan
    @lekhakumarigopan 2 года назад

    Hello Sir. Personal Accident Cover compulsory aano? Njan scooter eduthittu 1 year aayi. First year adachu. Ini renew cheyyanam. Athinu vendi chodikkukayaanu....Personal Accident Cover ella yearum renew cheyyanamennu compulsory aano?

  • @kevinstephen2719
    @kevinstephen2719 2 года назад

    New car vagubol 3 rd party insurance nirbathamano

  • @kevinstephen2719
    @kevinstephen2719 2 года назад

    New car vagubol 3 year insurance edukanam ennu nirbathamano atho bumber to bumber 1 year full cover eduthal mathiyo

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 года назад

      നിർബ്ബന്ധം ഇല്ല. 3year full cover കൊടുക്കുന്നു മില്ല

    • @kevinstephen2719
      @kevinstephen2719 2 года назад

      WhatsApp number

  • @sandeeppb7349
    @sandeeppb7349 4 года назад +1

    2019 registration bikenu t five yr third party insurance and one yr own damage policy anu eduthirikkunnath.
    Oru accident nadannal or mattoru vehicle ee vandiye vannu idichal claim policy engine anu?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +1

      Validity ഉള്ള Policy ഉണ്ടെങ്കിൽ accident ഉണ്ടായാൽ ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയിൽ വിവരം എഴുതി നൽകുക.

    • @namshinamsheer7729
      @namshinamsheer7729 2 года назад

      Sir number please

  • @user-SHGfvs
    @user-SHGfvs 3 года назад +1

    Very useful 🙏 thank you sir

  • @scribes123
    @scribes123 2 года назад

    Very informative

  • @sajanjohn6808
    @sajanjohn6808 3 года назад

    Very good explanation

  • @abydavid9321
    @abydavid9321 3 года назад

    Very good information sir

  • @mohammedansel2020
    @mohammedansel2020 2 года назад

    What is part A premium and part b premium written in an insurance paper , pls gave an explanation to me....

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 года назад +1

      Part A- own damage - means compensation for vehicle damage
      Part B- 3rd party compensation

  • @aswinkutan
    @aswinkutan 2 года назад

    Well explained sir

  • @DeepakRaj-ys4ce
    @DeepakRaj-ys4ce 3 года назад

    Good information Thank you

  • @410sdd
    @410sdd Год назад

    if there is an accident in the gap of transfer of rc, can i claim in that 14 days of grace period for own damage? i haven’t recieved the rc in postal but i got sms that rc has been changed and soon after that on the 4th day i met with an accident.

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад

      If you got SMS, approach insurance company and claim

    • @410sdd
      @410sdd Год назад

      but the problem is, vehicle rc is now in new owners name and insurance in old owners name

  • @justinp.v4028
    @justinp.v4028 2 года назад +1

    Is third party vehicle insurance eligible for no claim bonus?

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад +1

    Sir,
    Acko എന്ന Two & Four Wheeler ഇൻഷൂറൻസ് കമ്പനിയെ പറ്റി എന്താണഭിപ്രായം, നല്ലതാണോ ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +1

      ഓരോ കമ്പനിയും താരതമ്യ പഠനം നടത്തി നോക്കുക. പ്രീമിയത്തിൽ വ്യത്യാസമുണ്ടാകാം. claim process എല്ലാം ഒരു പോലെ ആയിരിക്കും.

  • @user-SHGfvs
    @user-SHGfvs 3 года назад +1

    Sir ഒരുപ്രാവശ്യം insurance അടക്കാൻ വൈകിയാൽ പിന്നീട് BtoB കിട്ടില്ല എന്ന് പറഞ്ഞു,ഫുൾ കവർ നിന്നും മാറ്റി BtoB ആക്കാൻ സാധിക്കില്ലേ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад

      3rd party ഒഴികെയുള്ള insurance തീരുമാനം company യുടെ ഇഷ്ടം പോലെ ആണ്

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 года назад

    Thank you sir.god bless you 🤗

  • @Samsam-xp1by
    @Samsam-xp1by Год назад

    Bumper to bumper bike nu edukn patto sir?

  • @manass2702
    @manass2702 3 года назад +2

    Very useful and well explained. Thanks.

  • @anilam42
    @anilam42 3 года назад +1

    Sir,
    Ethu Insurance edukanamenkilum pollution certificate compulsory aano..

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад

      Insurance ന് മാത്രമല്ല, വാഹനം റോഡിൽ ഓടിക്കാനും PUCC നിർബ്ബന്ധമാണ്.പിന്നെ ഈ ചോദ്യത്തിനെന്ത് പ്രസക്തി?

    • @abdulrahiman8818
      @abdulrahiman8818 3 года назад +1

      @@TJsVehiclePoint2434
      കേരളത്തിൽ ഇത് വരെയും ഇൻഷുറൻസിന് PUCC നിർബമാക്കിയിട്ടില്ല എന്നാണ് എൻ്റെ അറിവ്.

    • @namshinamsheer7729
      @namshinamsheer7729 2 года назад

      Sir number please

  • @binupxavier2870
    @binupxavier2870 4 года назад +1

    Super.

  • @safwan9385
    @safwan9385 3 года назад +2

    നമ്മുടെ വണ്ടി ഏത് part ആണെന് എങ്ങനെ മന്നസിലാകം

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад

      If written on policy-Liability policy is Third party. Package policy is full cover(Comprehensive)

  • @rajanm7335
    @rajanm7335 2 года назад

    NCB ഇൻഷുറൻസ് കമ്പനി മാറിയാൽ കിട്ടുമോ? അതായത് പഴയ ഇൻഷുറൻസ് ന്യൂ ഇൻഡ്യ പുതിയത് SBI ആയാൽ NCB കിട്ടുമോ ?

  • @noufal5525
    @noufal5525 3 года назад +2

    എൻ്റെ വണ്ടി btob 1year കഴിഞ്ഞു ipol 2 year 3rd party insure ആണ് ഉള്ളത് സൗത്ത് ഇന്ത്യൻ ബാങ്ക് ലോൺ ഉണ്ട് ഞൻ ഗൾഫിൽ ആയത് കൊണ്ട് വണ്ടി use illaa bankil ninnum വിളിച്ചു ipol പറയുന്നത് full cover insure edukanam ennanu .. എന്താണ് ചെയ്യേണ്ടത്

    • @jasir8771
      @jasir8771 3 года назад +1

      Bumper to bumper insurance edukkanam.It is needed for bank.

    • @noufal5525
      @noufal5525 3 года назад

      @@jasir8771 എല്ലാ ബാങ്കുകളിലും ഇങ്ങനെ ഇല്ലല്ലോ ❓️

    • @jasir8771
      @jasir8771 3 года назад +1

      @@noufal5525 ...If your vehicle is stollen or may be hit another one (i wish that will never happen) or supposed to get accident then bank will get the money from insurance companies if you undergo legal case.(when the vehicle is completely damaged or irrepairable)

  • @afaizal9102
    @afaizal9102 4 года назад

    Great information

  • @sibinsathosh3086
    @sibinsathosh3086 2 года назад

    sir I had a problem, can you help me please🙏

  • @vasiltk7457
    @vasiltk7457 2 года назад

    Tata super ace എന്ന വണ്ടി ഉടമസ്ഥന്റേഴ്‌ന്നല്ലാണ്ട് ആസിഡന്റ് ആയി .ഇൻഷുറൻസ് ഉടമസ്ഥന്റെ പേരിൽ അല്ല .വണ്ടി പുതിയതായി എടുത്ത ആളുടെ പേരിൽ ആണ് .അത്‌ കൊണ്ട് ഇൻഷുറൻസ് കിട്ടുവോ

  • @askar4883
    @askar4883 Год назад

    എത്ര ശതമാനം ആണ് ഓരോ വർഷവും ഇൻഷുർ എടുക്കുമ്പോൾ വാഹനത്തിന്റ IDV കുറയുക

  • @malayalimakan
    @malayalimakan 2 года назад

    3 varshm pazhakkamulla oru car 3rd party aaannengi athu bumber to bumber akki maattuvaan pattumo

  • @gouthamsivadas6313
    @gouthamsivadas6313 3 года назад +1

    nammak online vazhi insurance edukamo. united india 3rd party anno

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад +1

      I do not recommend. Contact any agent or portal office and ask them to process.

    • @gouthamsivadas6313
      @gouthamsivadas6313 3 года назад

      @@TJsVehiclePoint2434 ഞാൻ ഓൺലൈനായി insurance eduthu.acko insurance comprahensive 900 amazon pay vazhi

  • @newlanguagesongs5371
    @newlanguagesongs5371 4 года назад +1

    Sir ente bullet petrol tank kedusambavichirikkunne ide maatti kittan njn eade insurance aane.edukkendede

  • @alens3682
    @alens3682 4 года назад +1

    Third party yill non claim bonaz kittummo

  • @josephcjose1366
    @josephcjose1366 4 года назад

    Very useful

  • @muhammediqbal5062
    @muhammediqbal5062 3 года назад

    online vazhi insurance idkumbol personal accident insurance undo enn chothikunnund , ath tick kodthaal extra 300 something koodunnund , ith skip cheytha kuzhappamundo ??

    • @jollythankachan1944
      @jollythankachan1944 3 года назад

      Online good sight ഏതാണ്....

    • @muhammediqbal5062
      @muhammediqbal5062 3 года назад

      @@jollythankachan1944 phonepe vazhi cheyyam

    • @abdulrahiman8818
      @abdulrahiman8818 3 года назад

      PA അടച്ചില്ലേൽ വാഹന ഉടമക്ക് അപകടമരണം സംഭവിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ നഷ്ട പരിഹാരം കിട്ടില്ല .

  • @abhijitha5021
    @abhijitha5021 3 года назад +1

    Sir, insurance mudangiyal fine vallom undavumo?

  • @askar4883
    @askar4883 Год назад

    👌🌹

  • @misab832
    @misab832 4 года назад

    Good ser🌺🌺🌺❤❤

  • @shamseerzins2013
    @shamseerzins2013 3 года назад +1

    bike nu bumper to bumper available ano

  • @Aswinpeter
    @Aswinpeter 3 года назад

    Ownership മാറ്റി 14 ദിവസത്തിനുള്ളിൽ ഇൻസുരൻസിൽ പേരു മാറ്റിയില്ലെങ്കിൽ own damage ക്ലെയിം കിട്ടില്ല. എന്നാൽ third പാർട്ടി ക്ലെയിംന് കൊടുക്കാൻ കഴിയുമോ ?

  • @pranavkp123
    @pranavkp123 3 года назад

    5 year insurance il erangunna bike first year insurance b2b arikumo?

    • @abdulrahiman8818
      @abdulrahiman8818 3 года назад

      ഉറപ്പിക്കാൻ പറ്റില്ല . ചിലപ്പോൾ പാക്കേജ് ആവാം .

  • @delvinjoseph6092
    @delvinjoseph6092 4 года назад +2

    New Subscriber...സർ ഞാൻ പുതിയ ഒരു scooter വാങ്ങുവാൻ പോകുന്നു. അപ്പോൾ Insurance Showroom- ൽ നിന്ന് അല്ലാതെ നേരിട്ട് പോയി എടുക്കുവാൻ സാധിക്കുമോ? നേരിട്ട് എടുക്കുന്ന Process ബുദ്ധിമുട്ട് ആണോ? എത്ര രൂപ വരെ ലാഭിക്കാം.? which type policy should I take ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      Video ശ്രദ്ധിച്ചു കാണുക

    • @kprisalkhan
      @kprisalkhan 4 года назад +1

      showroom through or neritum edukaam.

    • @anjuvinod1904
      @anjuvinod1904 3 года назад +2

      Showroom through edukkunnathanu better

    • @alcm987
      @alcm987 3 года назад +1

      എന്റെ നിർത്തിയിട്ട കാറിൽ ഒരു ലോറി വന്ന് ഇടിച്ച് കെട്‌പാടുകൾ പറ്റി
      എന്റെ വണ്ടിക്ക് third പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളൂ
      ലോറിക്ക് ഫുൾ കവർ ഇൻഷുറൻസ് ഉണ്ട്
      ലോറിയുടെ ഇൻഷുറൻസ് എന്റെ വണ്ടിക്ക് ലഭിക്കുമോ

  • @metinmaryjose
    @metinmaryjose 3 года назад

    👍👍👍👍

  • @mohammedansel2020
    @mohammedansel2020 3 года назад

    എന്റെ കാർന് bumber to bumber insurance und ...2019 modal anu...ഞാൻ 5 വർഷം ആയിട്ടും ,ഒരു clime പോലും എടുത്തിട്ടില്ല... പിനീട് ഞാൻ full cover insurance മാറിയാൽ...ഏതു വരെ ഉള്ള bonous point ക്യാഷ്‌ഉം പോവുമോ.....

    • @abdulrahiman8818
      @abdulrahiman8818 3 года назад

      ഇല്ല എന്നാണ് തോന്നുന്നത്

  • @rayeeskk9202
    @rayeeskk9202 3 года назад +1

    Sir onlinil insure eduthal enthenkilum kuyappam undo

  • @mariyammamathew3472
    @mariyammamathew3472 3 года назад +1

    Full coverage ano ennue engane ariyan kaziyueka car

  • @vaisakhcc2217
    @vaisakhcc2217 4 года назад +1

    ചേട്ടാ.
    ഞാൻ പുതിയ കാർ വാങ്ങാൻ പോകുവാണ്..എന്നോട് ഷോറൂമിൽ നിന്നു പറഞ്ഞതു 1st year zero depreciation and 2nd 3rd year 3rd party എന്നാണ് പറഞ്ഞതു ..ഇതു എന്താണ് എന്ന് ഒന്നു വ്യക്തമായി പറയാമോ?

    • @kprisalkhan
      @kprisalkhan 4 года назад +2

      churukathil 1yr B2B and 3 yrs TP.
      Zero Dep ennu parayunned Bumber to Bumber coveraginaan. B2B yil Third party included anu. Baaki varunna 2nd and 3rd yr just Third party aayirikum. Third party insurance il swantham vandik endengilum accident sambavichal claim onnum kittilla. After one year ningalk venemengil full cover or B2B third partyude koode add cheyyam. adu kaaranam car fully covered aayirikum. hope u understood. doubts undengil vilicha mathi

    • @vaisakhcc2217
      @vaisakhcc2217 4 года назад

      @@kprisalkhan ok bro

  • @pradeepkr335
    @pradeepkr335 2 года назад +2

    Is comprehnsive insurance called first party insurance as well?

  • @salinikrishnan714
    @salinikrishnan714 3 года назад

    If I have 3 year third party insurance,how can I add package policy on it?

  • @sibinsathosh3086
    @sibinsathosh3086 2 года назад

    Halo sir

  • @mohjemshi2685
    @mohjemshi2685 4 года назад +1

    Full coverum bumber to bumba insurum thammilulla vethyasam enthan

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      Full cover എന്നത് ഒരു സാധാരണ പദപ്രയോഗം ആണ്. Third party യുംown damage ഉം ചേർന്നത്. Bumper to Bumper -nil depreciation of parts.

    • @mohjemshi2685
      @mohjemshi2685 4 года назад +1

      @@TJsVehiclePoint2434 ente vahanam royal enfeeld an ath 3 masam ayitollu eduthit ath onn marinchu full cover insuran eduthat athin 85 80 shathamane kitollu enn parancho athu shariyano

    • @sreejasree5605
      @sreejasree5605 2 года назад

      Own Damage Cover Policy means what

  • @ronyantony2011
    @ronyantony2011 4 года назад +1

    1. ഒരു accident il owner മരിച്ചാൽ PA cover ഉം third party claim ഉം ഒരേ സമയം ചെയ്യാൻ പറ്റുമോ? PA coverage il injury claim പറ്റുമോ?

  • @trendingphones4046
    @trendingphones4046 2 года назад

    How to know insurance

  • @anoopkavumkalil7304
    @anoopkavumkalil7304 4 года назад

    Dear sir, നമ്മൾ എടുത്ത ഇൻഷുറൻസ് ബമ്പർ to ബമ്പറ് ഇൻഷുറൻസ് ആണെന്ന് എങനെ മനസ്സിൽ ആകാം.?
    പുതിയ car എടുത്തു രണ്ടു വർഷം കഴിയുബോൾ തന്നെ IDV വളരെ കുറച്ചു ആണ് ഇൻഷുറൻസ് കമ്പനി തരുന്നത് അത് എന്തുകൊണ്ടാണ്? നിയമം പരമായി എത്ര presentage വരെ IDV ഓരോ വർഷം കുറക്കാൻ ഇൻഷുറൻസ് കമ്പനിക്ക് പറ്റും?

    • @abdulrahiman8818
      @abdulrahiman8818 3 года назад +1

      പ്രീമിയം കുറക്കാൻ വാഹന ഉടമകൾ നിർബന്ധിച്ചാൽ IDV കുറച്ച് കാണിക്കുകയേ നിവൃത്തിയുള്ളൂ .
      വർഷം തോറും 10% IDV കുറച്ച് കാണിക്കണമെന്ന് കമ്പനികൾക്ക് നിർബന്ധമുണ്ട് .

  • @WintersFebruary2024
    @WintersFebruary2024 3 года назад

    ഗുണപ്രദം

  • @rahulnaadh5663
    @rahulnaadh5663 4 года назад +1

    സർ ടൂ വീലർ ബമ്പർ ടൂ ബമ്പർ ഇൻഷൂറൻസ് ഉള്ളൊരു വാഹനത്തിനു ഉണ്ടായ ഫൈബർ പാർട്‌സ് കേടുപാടുകൾ ഉണ്ടായാൽ കൈയിൽ നിന്നും ഒരു പൈസ പോകാതെ അത് ക്ലൈം ചെയ്തു കിട്ടുമോ??

    • @kprisalkhan
      @kprisalkhan 4 года назад

      consumables added aanengil fully covered aayi kittum. engene vannalum excess amount adakendi varum

    • @soniyasoni8605
      @soniyasoni8605 4 года назад +1

      Compulsory excess bike nu 100 um car 1000-2000 aanu...b2b insurance undegil depreciation illathe full amount um kittum...b2b insurance extra cash koduth edukkunath thanne parts nte full amount kittananu....1st 5year mathre b2b kittu.

    • @albinmichael1850
      @albinmichael1850 3 года назад

      @@kprisalkhan Ente New bike roadil ninnu paali odayil veenu. Njan b2b aanu eduthirunnath. Appol njan insurance claim cheithal repair cheiyyan ulla amount full munkoor njan adakkano, atho insurance company aano pay cheiyyunnath.

  • @nishand1973
    @nishand1973 4 года назад +2

    ഒരു സ്വകാര്യ കാറിൽ സഞ്ചരിക്കുന്ന ഉടമയല്ലാത്തവർക്കുള്ള ഇൻഷൂറൻസ്കവറിനെക്കുറിച്ച് ഒന്നും പറയുന്നില്ല.

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      They are all third parties and eligible for TP compensation.

    • @anjuvinod1904
      @anjuvinod1904 3 года назад +1

      Passenger coverage eduthuthal mathi

  • @gta9370
    @gta9370 2 года назад

    2002 model vandi bumber to bumber edukano

  • @stephenthomasmathew1928
    @stephenthomasmathew1928 2 года назад

    Any insurance company never allows to do it.

  • @shajibai7809
    @shajibai7809 4 года назад

    Thanks sar

  • @secularsecular1618
    @secularsecular1618 3 года назад +2

    വാഹനം വാങ്ങാതിരിക്കുക.

  • @humanspartyofindia2886
    @humanspartyofindia2886 2 года назад

    ithu normal details aanu, ithalla vendath

  • @nafsalmihadvlogs6827
    @nafsalmihadvlogs6827 3 года назад +1

    ഞാൻ United Insurance eduthu..but Vehicle Number തെറ്റിച്ചാണ് അവർ ഇൻഷുറൻസ് എടുത്ത് തന്നത്.

  • @manzoorhm8564
    @manzoorhm8564 4 года назад

    മൂന്ന് വർഷം warranty ഉള്ള ഒരു വാഹനത്തിന് ആ കാലയാളവിനകത്തുള്ള സമയത്ത് comprehensive പോളിസി എടുക്കുമ്പോൾ engine protection add on ചേർക്കേണ്ടതുണ്ടോ ?? അതുപോലെ 5 seater വാഹനത്തിൽ 5 പേരും ഉള്ളപ്പോൾ അപകടം സംഭവിച്ചാൽ എല്ലാപേർക്കും നഷ്ടപരിഹാരം കിട്ടുമോ ??

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      Warranty യിൽ coverage ഉണ്ടോ എന്നുറപ്പു വരുത്തുക. ഇല്ലെങ്കിൽ add onഎടുക്കുക. 5 seater എല്ലാവർക്കം നഷ്ടപരിഹാരം ലഭിക്കും.

    • @soniyasoni8605
      @soniyasoni8605 4 года назад

      @@TJsVehiclePoint2434 sir,driver cover aagumennulath urappanu...bakki ullavar cover aavan avarkkum koodi personal accident policy edukkendathille...bike il pillion ridernu enthelum sambhavichal 2lakh vare kittan PA policy edukkanm ennu evido kandirunnu.

    • @vipz2007
      @vipz2007 2 года назад +1

      3 വർഷത്തേക്ക് എടുത്ത ഇൻഷുറൻസ് 3 വർഷം കഴിഞ്ഞാണോ എടുക്കേണ്ടത് അതൊ ആദ്യത്തെ വർഷം മാത്രമാണോ ബമ്പർ ടു ബമ്പർ ലഭിക്കുക?

  • @akhil8595
    @akhil8595 3 года назад

    Sir,ഇപ്പോൾ എന്റെ two wheeler insurance National Insurance ആണ്(comprehensive).അത് എനിക്ക് അടുത്ത തവണ United India comprehensive ആക്കാൻ കഴിയുമോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад

      Sure

    • @ashkar.
      @ashkar. 2 года назад

      National insurance nallathallay..bro..?

    • @akhil8595
      @akhil8595 2 года назад

      @@ashkar. Yes,United premium kuravaayirunnu.

  • @alens3682
    @alens3682 4 года назад

    Third party anno full cover anno nalathe

    • @kprisalkhan
      @kprisalkhan 4 года назад

      third party eduthal ningalude vandik claim onnum kittilla. but full cover edukumbam ningalk claim cheyyan patum

    • @vaisakhcc2217
      @vaisakhcc2217 4 года назад

      @@kprisalkhan full cover edukan appo namml enthanu cheyendathu.
      Njn puthiya vandi edukan povvanu

    • @kprisalkhan
      @kprisalkhan 4 года назад

      @@vaisakhcc2217 Showroom invoice details ayachaal mathi. Owner name and contact, engine and chasis number , IDV okke invoice il undaakum

  • @pranavkp123
    @pranavkp123 3 года назад +1

    Nammudeaa insurance b2b anennu anganea ariyan pattum

  • @careertips9727
    @careertips9727 3 года назад

    For all insurance at lowest rate online msg as reply

  • @satheeshsathi4455
    @satheeshsathi4455 4 года назад

    Sir no pls

  • @aswathydevi7980
    @aswathydevi7980 4 года назад

    Sir inte number tharamo

  • @abrahampjohn9348
    @abrahampjohn9348 Год назад

    Sir, Goodmng..... Ente new carinte One yr kazhiyan pokunnnu.... Sirinte video njan watch cheythu.... Eniku next policy educkumbol.. Third party 3yr already undu.... B2B, engine protection, consumerable, RTI, enniva mathramayi.. Educkan oattumo.... Means compherhensive educkathu... Sirinte valuable advisinayi... Njan wait cheyyunnu.... And pl send ur mob number...

  • @asacitizen
    @asacitizen 3 года назад

    Very informative video