അല്‍പ്പനേരത്തെ സുഖത്തിന് വേണ്ടി പോകുന്നവന്മാര്‍ ഇനി 10 വര്‍ഷം അകത്ത് കിടക്കും | Justice Kemal Pasha

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 114

  • @mohisinck9566
    @mohisinck9566 3 месяца назад +3

    നിയമം ദുരുപോയോഗം ചെയ്തുവെന്ന് തെളിഞ്ഞാൽ പരാതിക്കാർക്ക് കടുത്ത ശിക്ഷ നൽകുവാനും നിയമം വേണം.

  • @psctricks7117
    @psctricks7117 3 месяца назад +45

    രണ്ടു പേരുടേയും സമ്മതത്തോടുകൂടി നടന്നിട്ട് പെൺകുട്ടി കേസുകൊടുക്കുന്നു. രണ്ടു പേർക്കും ശിക്ഷ കൊടുക്കണം എന്നാലെ നീയമംനീയമം ആകത്തുള്ളു

    • @james55380
      @james55380 3 месяца назад

      അതുവേണ്ട. അപ്പോ കള്ളവെടി പ്രോത്സാഹനം ആകും. ഇതാകുമ്പോൾ ഉൾഭയം ഉണ്ടാകും.

    • @00000......
      @00000...... 3 месяца назад +9

      IPC ഇതിന്റെ പുതിയ നിയമം വന്നിരുന്നു അതായത് പരസ്പരം സമ്മതങ്ങളോടെ ലൈംഗിക ബന്ധം ചെയ്താൽ പിന്നീട് സ്ത്രീയോ മറ്റോ തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പീഢന പരാതി നൽകിയാൽ സ്വീകരിക്കരുത് എന്ന്. എന്നാൽ പുതിയ നായ് സംഹിതയിൽ പുരുഷന് നിരപരാധിത്വം തെളിയിക്കാൻ പോലും അവസരം നൽകാതെ കടുത്ത ശിക്ഷ തന്നെ കിട്ടും. വിവരവും വെളിവും ഇല്ലാത്ത കണ്ട അവരെയും ഇവരെയും എല്ലാം ജയിപ്പിച്ചു വിട്ടാൽ ഇങ്ങനെ ഇരിക്കും ഇത് എല്ലാ അവനും ഒരു പാഠം ആകണം 👏😂 അനുഭവിച്ചോ. ഇതുകൊണ്ട് തന്നെ സ്ത്രീകൾ നിയമങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ എന്തിന് ചെറിയ ഒരു പിണക്കം പോലും വന്നാൽ ചില പ്രത്യേക ടൈപ്പ് പെണ്ണുങ്ങൾ നിയമം ദുരുപയോഗം ചെയ്യപ്പെടാം പിന്നീട് പുരുഷന് മരണതുല്യമായ ജീവിതം ഭാവി കട്ടപ്പൊക 😫🤧💨

    • @00000......
      @00000...... 3 месяца назад

      @@psctricks7117 ഇപ്പോൾ ഹൈക്കോടതി ഒരു പുതിയ വിധി ഇറക്കി വിധിപ്രകാരം പറയുന്നത് living together (ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ നിയമപ്രകാരം വിവാഹം കഴിക്കാതെ പരസ്പരം സമ്മതങ്ങളോടെ ഉള്ള ലൈംഗിക ജീവിതം) വിവാഹം അല്ല പങ്കാളിയെ ഭർത്താവ് എന്ന് പറയാൻ ആകില്ല എന്ന്. ഇത് തികച്ചും സ്വാഗതാർഹമായ നിയമവിധി ആണ്

    • @Binnyvk
      @Binnyvk 3 месяца назад +1

      തുല്യ ശിക്ഷ കിട്ടും രണ്ടു പേർക്കും

    • @RN-ed7uj
      @RN-ed7uj 3 месяца назад

      I'm not an advocate, I just read BNS for adultery. Sexual engagement between 2 adults with mutual consent is not punishable under BNS. It is with respect to supreme court order considering it as an individual's personal choice. Under IPC prior to supreme court ruling, mrn was punishable under the law.

  • @ChandranKV-bt2ow
    @ChandranKV-bt2ow 3 месяца назад +14

    ഇന്ത്യയിലുള്ള വക്കീലന്മാർക്ക് ചാകര അവരാരും ഈ നിയമത്തെ എതിർക്കുകയില്ല

  • @martinalex7797
    @martinalex7797 3 месяца назад +6

    ഏത് നിയമമായാലും അത് ദുര്യോപയോഗം ചെയ്യുന്നവർക്കെതിരെ ആ വകുപ്പ് പ്രകാരം ലഭിക്കാവുന്ന ശിക്ഷയുടെ ഇരട്ടി നൽകുന്ന നിയമം കൊണ്ടുവരണം. നിരപരാധികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോകുന്നതിൻ്റെ സുഖം കള്ള പരാതിനൽകുന്നവരും അറിയണം.

  • @StormShadow-o2f
    @StormShadow-o2f 3 месяца назад +5

    നമ്മളെ ന്യായീകരിക്കാൻ ഉള്ള തെളിവുകൾ നമ്മൾ തന്നെ കൊടുക്കണം...അല്ലെങ്കിൽ പെട്ടു പോവും...

  • @dewdrops9253
    @dewdrops9253 3 месяца назад +1

    അതും പോയി കിട്ടി 😭

    • @AbcdEf-vg9gy
      @AbcdEf-vg9gy 3 месяца назад +2

      എനി വാണം വിട്ട് തൃപ്തി അടയല് തന്നെ ശരണം 😢

    • @dewdrops9253
      @dewdrops9253 3 месяца назад

      @@AbcdEf-vg9gy 🤣🤣മടുത്തു വിട്ടു

  • @knalatheef7528
    @knalatheef7528 3 месяца назад +2

    ഈ നിയമം സ്ത്രീക്ക് സമത്വം അല്ല വാഗ്ദാനം ചെയ്യുന്നത് സ്ത്രീ കൂടുതൽ ദുർബലമാണ് എന്ന
    സന്ദേശമാണ് .
    ഇന്നത്തെ കാലത്ത് പുരുഷനോളം തന്നെ കുറ്റകൃത്യങ്ങളിൽ സ്ത്രീയും ഏർപ്പെടുന്നു .
    ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള ബാധ്യത വളരെ കൂടുതലാണ്

  • @praveenkumarpraveen1937
    @praveenkumarpraveen1937 3 месяца назад +3

    എല്ലാരും റോക്കറ്റ് വിട്ടു സമാധാനിക്കുക..

    • @A-yc7qs
      @A-yc7qs 3 месяца назад

      അതിലും ഭേദം മരണമാണ് 😢

  • @sheenajohn5492
    @sheenajohn5492 2 месяца назад

    സല്യൂട്ട് to this new rule 👍🏻

  • @manumonkrkr7085
    @manumonkrkr7085 3 месяца назад +2

    ഈ നിയമം മാറ്റാൻ എന്ത് ചെയ്യണം എന്ന് കൂടി പറയു

  • @mysteries_in_shadows
    @mysteries_in_shadows 3 месяца назад +9

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ കഴമ്പില്ല!
    ഈ നിയമം എത്രയും വേഗം എടുത്ത് മാറ്റേണ്ടതാണ്!
    വിവാഹ വാഗ്ദാനം നൽകി എന്ന് പറയുമ്പോൾ, കേൾക്കുന്ന ആൾ അത് മനസിലാക്കണം, എപ്പോൾ വേണമെങ്കിലും ഈ കക്ഷി ഇതിൽ നിന്ന് പിന്മാറാം എന്ന്. പിന്മാറാനുള്ള അവകാശം അവനും ഉണ്ട്, അവൾക്കും ഉണ്ട്. ഒരു കാരണവും ഇല്ലെങ്കിൽ പോലും ഏത് കക്ഷിക്കും പിന്മാറാം.
    "വിവാഹ വാഗ്ദാനം നൽകി" എന്ന് പറയുമ്പോൾ അത് കേൾക്കുന്ന ആൾ മനസിലാക്കണം, ഇതിൽ കഴമ്പില്ല എന്ന്. അങ്ങനെ മനസിലാക്കുന്നില്ല എങ്കിൽ അത് കേൾക്കുന്ന ആളുടെ ഭാഗത്താണ് തെറ്റ്.
    നിയമത്തിനും പോലീസിനും കോമൺസെൻസ് നഷ്ടമായാൽ എന്ത് ചെയ്യും?
    നിങ്ങൾ ഒരാൾക്ക് വിവാഹ വാഗ്ദാനം നൽകിയാൽ പോലും, നിങ്ങൾക്ക് അനുയോജ്യമല്ല എന്ന് തോന്നിയാൽ അതിൽ നിന്ന് പിന്മാറാം. പിന്മാറണം!

    • @sintokk9317
      @sintokk9317 3 месяца назад

      Correct...videshangalil ithu illa

  • @biju3576
    @biju3576 3 месяца назад +2

    ഇവിടെ ഈ നിയമം കൊണ്ട് ഇനി ബലാത്സംഗങ്ങളും പീഡനങ്ങളും കൂടുകയേ ഉള്ളൂ

  • @lorenceb.c7023
    @lorenceb.c7023 3 месяца назад +1

    നിയമം മാറ്റാനല്ല ദുരുപയോഗം കോടതിയിൽ തെളിഞ്ഞാൽ ദുരുപയോഗിച്ചവരെ/ കോടതിയെ തെറ്റിദ്ധരിപ്പിച്ച വരെ ശിക്ഷിക്കുമോ എന്നതാണ് ചോദ്യം

  • @baithulfathima2457
    @baithulfathima2457 2 месяца назад

    ഷെഡ്യൂൾ കാസ്റ്റ് നിയമം ഉപയോഗിച്ച് പല സാമ്പത്തികശേഷിയുള്ള മേൽ ജാതിക്കാർ ഷെഡ്യൂൾ കാസ്റ്റിനു ഉപയോഗിച്ച് പരാതി കൊടുപ്പിക്കാറുണ്ട് എല്ലാ ജാതിക്കാർക്കും ഒറ്റ നിയമമാണ് നിലവിൽ വേണ്ടത്

  • @rmvvayalada
    @rmvvayalada 3 месяца назад +1

    ഇത് ഏകപക്ഷീയമായ നിയമമാണ്.കാരണം വിവാഹ വാഗ്ദാനത്തിൽ നിന്ന് സ്ത്രീ പിന്മാറിയാൽ കേസില്ല.പുരുഷൻ പിന്മാറിയാൽ കേസ്. ഇതിൽ എവിടെ തുല്യ അവകാശം?പരസ്പര സമ്മതത്തോടുകൂടി കാര്യങ്ങൾ ചെയ്തിട്ട് പിന്നീട് പീഡനമായി പറഞ്ഞു ചതിച്ചാൽ നിസ്സഹായരായ പുരുഷന്മാർ ചതിച്ച സ്ത്രീകളെ കൊന്നിരിക്കും.എന്നിട്ട് ജയിലിലും പോവും.അതിനു മാത്രമേ ഇത്ര ഏകപക്ഷീയമായ നിയമം കാരണമാകൂ എന്ന് എല്ലാരും ചിന്തിക്കണം.

  • @dineshanand3442
    @dineshanand3442 3 месяца назад +3

    സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവൾ ആണ്....😅. ഈ പഴഞ്ചൻ ചിന്തയൊക്കെ എന്ന് മാറും സർ

  • @ajee8148
    @ajee8148 3 месяца назад +5

    വിവാഹത്തിന് താൽപ്പര്യം ഇല്ലാത്ത കാലം.

  • @sheenajohn5492
    @sheenajohn5492 2 месяца назад

    ഈ നിയമം നേരത്തെ വരേണ്ടതായിരുന്നു 👍🏻

  • @ldreams730
    @ldreams730 3 месяца назад +1

    Niyamam ellam sthreekalkk vendi matram akunnathu sheriyano SIR

  • @christochiramukhathu4616
    @christochiramukhathu4616 3 месяца назад +1

    അങ്ങനെയാണെങ്കിൽ കമാൽ സാറേ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന് എതിരെയുള്ള മുൻകരുതലുകളും അഥവാ അങ്ങനെ സംഭവിച്ചാൽ അത് ചെയ്യുന്നവർക്ക് അതി കർശനമായ ശിക്ഷയും ഉറപ്പുവരുത്തണം. അപ്പോൾ നിയമം കുഴപ്പമില്ലെന്ന് പറയാം

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 3 месяца назад +1

    സത്യം

  • @sanjoyjob1013
    @sanjoyjob1013 3 месяца назад

    പ്രീയപ്പെ ട്ടനാട്ടുകാരെ ഇവിടെ നിയമം ഉണ്ട് േപാലീസ് ഉണ്ട് ഭരണകൂടം ഉണ്ട് ഇവയെല്ലാം സമ്പന്നൻ മാർക്ക് നല്ലതിന് അവർക്ക് ഉപയോഗത്തിന് താഴേത്തട്ടിലുള്ളവർ എന്നും ഇതിൻ്റെയെല്ലാം ഇരകൾ മാത്രം നിയമം ദുരപയോഗം ചെയ്യും പോലും അങ്ങനെ ഒരു നിയമം പാടില്ല എന്ന അഭിപ്രായമാണെനിക്ക് ആയിരം കുറ്റവാളികൾ രക്ഷപ്പെടട്ടെ ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നല്ലെ പറയുന്നത്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +8

    ഈ നിയമങ്ങൽ
    ബിജെപി ക്കാർക്ക് ബാധകമല്ല

    • @suryas6553
      @suryas6553 3 месяца назад +3

      Usthadu pedicanda 😊 thanna ithu badikilla.

    • @Shihabvp564
      @Shihabvp564 3 месяца назад

      Go mathakalu kudunguvo chettaa 😅​@@suryas6553

    • @Shihabvp564
      @Shihabvp564 3 месяца назад

      ​@@suryas6553go mathakalu kudunguvo chettaa 😅😅

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 3 месяца назад

    Nalla niyamam aanne SC/ST Autrocity Act anusariche ethra case ill prathikaley sikshichu?

  • @bijups377
    @bijups377 3 месяца назад +3

    ഇദ്ദേഹത്തിന്റെ വർത്തമാനം കേട്ടിട്ട് ഒരു നീതിമനായ ജഡ്ജ് അല്ല. മുന്നിൽ വരുന്ന കുറ്റാരോപിതരെ ന്യായവും നീതിയും നോക്കാതെ പരമാവധി ശിക്ഷ കൊടുക്കാൻ മാത്രം അറിയുന്ന നീതിബോധം ഇല്ലാത്ത ഒരു ജഡ്ജി.അഹങ്കാരം പുച്ഛം ഇതു രണ്ടും വാക്കുകളിൽ വ്യക്തമാണ്. എന്നേക്കാൾ മിടുക്കരായ ജഡ്ജി ഇതുവരെ ജനിച്ചിട്ടില്ല എന്ന ഭാവം. എന്നേക്കാൾ നിയമം വ്യാഖ്യനിക്കാൻ അറിയുന്ന ഒരാൾ ഇവിടെ ജനിച്ചിട്ടില്ല എന്ന ഭാവം പ്രകടമാക്കുന്ന മുഖഭാവം

  • @rajeshvenugopal3607
    @rajeshvenugopal3607 3 месяца назад

    ഒരു സംശയം, രാജ്യത്ത് പല സ്ഥലങ്ങളിലും Bombay, കൽക്കട്ട, ചുവന്ന് തെരുവുകൾ ഉള്ളതായി അറിയാം കേരളത്തിൽ പെരുമ്പാവൂർ , ഇത്തരം സ്ഥലങ്ങളിൽ, ഇത്തരം ഇടങ്ങളെ ഇനി government എങ്ങിനെ ആണ് handle ചെയ്യാൻ പോകുന്നത്, അവിടെ ഉള്ള സ്ത്രീകളെ പുനരധിവാസ കേന്ദ്രതിലേക്കു മാറ്റുമോ അവർക്ക് ജോലി കൊടുക്കുമോ, ഇതെല്ലാം അടച്ച് പൂട്ടിയാൽ സ്ത്രീകൾ സുരക്ഷിതർ ആവുമോ, സ്ത്രീകൾക്ക് എതിരെ ഉള്ള കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയും, തെളിവ് നശിപ്പിക്കാൻ അവർ കൊല്ലപ്പെടാൻ ഉള്ള സാദ്ധ്യതയും അധികമല്ലേ, സുപ്രീം കോടതിയുടെ മുൻപത്തെ കോടതി , വിധി സ്ത്രീക്ക് അവൾക്ക് ഇഷ്ടമുള്ള alumayi ബന്ധപ്പെടാം എന്നത് ശരി തന്നെയാണ്, ലൈംഗികമായ കാര്യങ്ങളിൽ ഇങ്ങിനെ നിയമം കൊണ്ടു അണകെട്ടിയാൽ അതിന് ദൂര വ്യാപക പ്രത്യാഘാതങ്ങള് ഉണ്ടായേക്കാം

  • @ebi529
    @ebi529 3 месяца назад

    ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവൻറെ വീട്ടിലുള്ള സ്ത്രീകൾ അവന് മറ്റെന്തിനെക്കാളും വലുതാണ്... അവരെ സംരക്ഷിക്കേണ്ടത് അവൻറെ പ്രഥമ കടമ തന്നെയാണ്.... ഇന്ന് അവനോടൊപ്പം അല്ലെങ്കിൽ അവൻ ഇല്ലാത്ത അവസ്ഥയിലും ഭാരതീയ നിയമം കൂടി സ്ത്രീക്ക് കൂട്ടായി ഉണ്ട്... ആദ്യം കേൾക്കുമ്പോൾ പുരുഷന്മാർക്ക് ബുദ്ധിമുട്ട് തോന്നുമെങ്കിലും ഞരമ്പ് രോഗികളെ നല്ലതുപോലെ അറിയുന്ന പുരുഷന്മാർ പറയും ഈ നിയമം ഞങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന്... സത്യമല്ലേ....

  • @harigovind1361
    @harigovind1361 3 месяца назад

    Part of the law which mis utilise should be altered snd omitted.

  • @shajahanpa6234
    @shajahanpa6234 3 месяца назад +4

    രണ്ടു പേരും ശിക്ഷി
    ക്കപ്പെടണം.അതാണ്
    ശെരി

    • @bijlikumar123
      @bijlikumar123 3 месяца назад

      എന്ത് ശിക്ഷയാണ് ഉദ്ദേശിക്കുന്നത് ???

    • @AB-xk4yp
      @AB-xk4yp 3 месяца назад

      ആരോട് പറയാൻ

    • @Inovasy_tech
      @Inovasy_tech 3 месяца назад

      എന്തിന് ശിക്ഷ, sex ഇത്ര വലിയ തെറ്റാണോ

    • @rajaneeshraj8683
      @rajaneeshraj8683 3 месяца назад

      അതു ശരി യ

    • @rajaneeshraj8683
      @rajaneeshraj8683 3 месяца назад

      സെക്സ് നിരോധിക്കുക പുരുഷൻ മാർ സാധനം മുറിച്ചു കളയുക 😉😉😭😭

  • @KadavilKadavil
    @KadavilKadavil 3 месяца назад

    ചിലരുടെ ജോലി യും അവരുടെ സംസാരവും ഒക്കെ കാണുമ്പോൾ നല്ല വിവരവും വിദ്യാഭ്യാസവും ഒക്കെ ഉണ്ടെന്നു. നമുക്ക് തോന്നും. അവരിൽ നിന്ന്. ന്യായവും നീതിയുമായ പലതും പ്രതീക്ഷിക്കും.
    അണ്ടിയോട് അടുക്കുമ്പോൾ മാത്രമേ മാങ്ങയുടെ പുളി അറിയൂ എന്നു. പറയുന്നപോലെ. കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രമേ. അവർ. ബുദ്ധി കൂടിപ്പോയി വലിയ മന്ദബുദ്ധിയാണെന്നു. മനസ്സിലാകൂ.
    .
    എന്താ ചെയ്യുക.

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 3 месяца назад +1

    എന്റെ ഭാര്യയെ വെച്ച് വ്യക്തി വ്യരാഗ്യം ഉള്ളവരോട് എല്ലാം എനിക്ക് പ്രതികാരം ചെയ്തു കൂടെ....... വീട്ടിൽ ഒരു minor പെൺകുട്ടി കൂടി ഉണ്ടെങ്കിൽ കുറച്ചുംകൂടി ഈ നിയമം ഉപകാരമായേനെ... 😄😄

  • @biju3576
    @biju3576 3 месяца назад

    ഈ നിയമം കൊണ്ട് ആർക്ക് എന്തു പ്രയോജനം കുറച്ച് കുട്ടികൾക്ക് സ്വസ്ഥമായി വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയില്ല അതുമാത്രം മെച്ചം. അമിട്ട് ഉദ്ദേശിക്കുന്നത് അതുതന്നെ.

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 месяца назад +3

    ഇവൻ ഇദ്യോഗസ്ഥ മേധാവിത്വത്തിന് വേണ്ടി നിലകൊള്ളുന്ന സാമൂഹ്യവിരുദ്ധനാണ്..

    • @A-yc7qs
      @A-yc7qs 3 месяца назад

      അതെന്താ 😮

    • @A-yc7qs
      @A-yc7qs 3 месяца назад

      അതെന്താ താങ്കൾ അങ്ങനെ പറയാൻ കാരണം 🤔

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 месяца назад

    പോലീസ് ബമ്പർ അടിച്ചു.....❤

  • @RN-ed7uj
    @RN-ed7uj 3 месяца назад

    I'm not an advocate, I just read BNS for adultery. Sexual engagement between 2 adults with mutual consent is not punishable under BNS. It is with respect to supreme court order considering it as an individual's personal choice. Under IPC prior to supreme court ruling, men was punishable under the law.

  • @unnivijayan7995
    @unnivijayan7995 3 месяца назад

    Sthreekalku enthu thonnivasom kaniykam.. anugalu succied chaytha athra case ee adutha kalathu vannu . Ethalum oruthiya pidichoo...

  • @kumarankutty2755
    @kumarankutty2755 3 месяца назад +4

    പരസ്പ്പര സമ്മതമാണെന്ന് പറഞ്ഞാൽ തെളിവായോ? എഴുതി ഒപ്പിട്ടു പേപ്പറുകൾ കൈമാറണം.

    • @00000......
      @00000...... 3 месяца назад

      @@kumarankutty2755 ഒരു രക്ഷയുണ്ട്. അതായത് സുപ്രീം കോടതി ഈ അടുത്ത ഇടയ്ക്ക് ഒരു പ്രധാന നീതി ഉറപ്പ് വരുത്തി ഉത്തരവ് ഇറക്കി അതായത് ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിൽ ഇഷ്ടപ്പെട്ടു പക്ഷെ വിവാഹം കഴിച്ചിട്ടില്ല എന്നാലും ഇവർ പരസ്പരം ഇഷ്ടപ്പെടുന്നു ഇവർ രണ്ടുപേരും കൂടി ചേർത്ത് ഒരു സ്ഥലത്തു ഒരുമിച്ചു ഭാര്യ ഭർത്താക്കന്മാരെ പോലെ താമസം ആരംഭിച്ചു എന്ന് വിചാരിക്കുക ഒരു സുപ്രഭാതത്തിൽ ഇവരിൽ ആരെങ്കിലുമോ അല്ലെങ്കിൽ രണ്ടു പേരും തമ്മിൽ തെറ്റിപ്പിരിഞ്ഞു ഇവർ കോടതിയിൽ ഹാജരായി തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് കേസ് കൊടുത്താൽ പഴയപോലെ ചുമ്മാതെ അങ്ങ് സ്വീകരിക്കാൻ പാടില്ല എന്നാണ് സുപ്രീം കോടതിയുടെ ശക്തമായ നിലപാട് അതായത് തെളിവ് വീഡിയോ, ഡോക്ടറെ കണ്ടതിന്റെ രേഖകൾ സമയം ഇങ്ങനെയുള്ള പല പല കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഇനി പീഢന പരാതി സ്വീകരിക്കു എന്ന് അല്ലാതെ ചുമ്മാ ചെന്ന് പറഞ്ഞാൽ തള്ളിക്കളയും എന്ന് ഇത് ഒരു സ്വാഗതാർഹമായ ന്യയ വിധി തന്നെയാണ്

  • @bijlikumar123
    @bijlikumar123 3 месяца назад

    ഏത് തരം ബന്ധത്തിലായാലും കുട്ടി പിറന്നാൽ ആ കുട്ടിയുടെ ഉത്തരവാദിത്വം അതിന് കാരണക്കാരനായ പുരുഷൻ സാമ്പത്തിക സഹായം നൽകാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂ ....

    • @AB-xk4yp
      @AB-xk4yp 3 месяца назад

      കല്യാണം കഴിഞ്ഞ വർഷങ്ങൾ ആയവർ ആയല്ലോ, 😂😂പുരുഷന്നേരെ ചൊവ്വേ ജീവിക്കാൻ പോലും വരുമാനo ഇല്ലെങ്കിലോ. ഭാര്യക്ക് പിന്നട് ഹൈ ഗ്രേഡ് govt ജോബ് 😂😂. അത് അനുസരിച് ഹൈ ഗ്രേഡ് ആളെ നോക്കി പോയിട്ടു..😵‍💫😵‍💫
      പുരുഷനെ പിന്നെo ആദ്യ പുരുഷൻ എന്തോ ചെയ്യണം. അയാള് പുരുഷൻ ആയി പോയത് അണ്ണോ ചെയ്ത അപരദം.മനുഷ്യന്റെ നിയമം അനുസാരിച്ചു പുരുഷൻ മാത്രം അപ്പോളും പാപി.പുരുഷൻ മാത്രം വിചാരിചിട്ട് അണ്ണോ ഭാര്യ ഭർത്താക്കന്മാർ മാർക്ക് പിള്ളേർ ഉണ്ടാകുന്നത്

    • @sintokk9317
      @sintokk9317 3 месяца назад

      Oru pavada comment.... sthreekalku joliku poykoodae....kuttiyide karyathil randu perkum responsibility und😊

  • @jamesmathew1532
    @jamesmathew1532 3 месяца назад +1

    കൊമ്പുള്ളവർക്ക് ശിക്ഷയിൽ ഇളവ് കിട്ടുമോ?😮😮😮

  • @moideent9227
    @moideent9227 3 месяца назад

    ഇവിടെ നിയമമില്ലാത്ത താണോ പ്രശ്നം? അല്ല ഒന്നുകിൽ നടപടി ജാതിനോക്കി മതം നോക്കി പാർട്ടിനോക്കി അല്ലെങ്കിൽ ദുരുപയോഗം ' നിയമനിർമ്മാണം നടത്തുന്നവർ അത് ദുരൂപയോഗം ചെയ്താലുള്ള ശിക്ഷയോ നഷ്ടപരിഹാരമോ പറയുന്നില്ല. ഇതൊരു പോരായ്മയാണ് എല്ലാ നിയമങ്ങൾക്കും '

  • @gaffoorpa1950
    @gaffoorpa1950 3 месяца назад

    Is Live togather punishable in this new Act??

  • @raveendrankv3251
    @raveendrankv3251 3 месяца назад +1

    Magiistrate മാർ പോലും ഭയപ്പെടുന്ന നിയമമാണ് SC/ST നിയമം 😃 സംഗതി ചെയ്യുമ്പോൾ ഇനിമുതൽ സെൽഫി എടുക്കേണ്ടി വരും.

  • @shijups6295
    @shijups6295 3 месяца назад

    സൂപ്പർ.സാർ 👍👍

  • @bilalhamsa4418
    @bilalhamsa4418 3 месяца назад

    അല്ലേലും ഈ മുടിക്കും സ്കിന്നിനും 👇
    കറ്റാർവാഴ
    മൈലാഞ്ചി
    നീലയമരി
    കറിവേപ്പില
    ആര്യവേപ്പില
    തുളസി
    ബ്രഹ്മി
    കയ്യോന്നി
    കുറുന്തോട്ടി
    വിഷ്ണുക്രാന്തി
    കീഴാർനെല്ലി
    അമക്കുരം
    പൊങ്ങo
    ഉഴിഞ്ഞ
    ഉമ്മത്തിൻ ഇല
    വിത്ത്
    കരിംജീരകം
    ഉലുവ
    ജീരകം
    കർപ്പൂരം
    കുരുമുളക്
    പാൽമുതക്ക്
    ഞെരിഞ്ഞിൽ
    കേശവർദ്ധിനി
    പുളിഞരമ്പ്
    ചെമ്പരത്തി ഇല
    പൂവ്
    ചെറിയ ഉള്ളി
    വയൽച്ചുള്ളി
    കറുകപുല്ല്
    പുളി ഞരമ്പ്
    പനികൂർക്ക
    കാട്ട് വെള്ളരി
    നെല്ലിക്ക
    താന്നിക്ക
    കടുക്ക
    ഇരട്ടി മധുരം
    ചിറ്റമൃത്
    രാമച്ചം
    പൂവകുറുന്നില
    മുയൽചെവിയൻ
    കന്മദം
    അഞ്ജനകല്ല്
    നിലപ്പന
    കാട്ടുവെള്ളരി
    കാട്ടുജീരകം
    മുക്കുറ്റി
    ചന്ദനം
    രക്ത ചന്ദനം
    ചെറുള്ള
    തിരുതാളി
    പാടത്താളി
    തെച്ചി പൂവ്
    കൂവളം
    കുടകപ്പാല
    ചിറ്റമൃത്
    മൂലേത്തി
    സീതാർ മുടി
    ശ്വേതകുടജ
    കാർകോകിൽ
    പടവലം
    കാട്ട് ജീരകം
    തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
    Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure
    . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
    കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട് ( എത്ര നിറം കുറവുള്ള skin ആണേലും, പിമ്പിൾസ്, കറുത്ത പാടുകൾ അങ്ങനെ എന്തുണ്ടെലും അതെല്ലാം പരിപൂർണമായും മാറി നല്ല നിറവും glow യും കിട്ടും )
    ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606രാജ്യത്തെ നിയമവും കോടതികളും പൂറി വക്കീലന്മാരും എന്നും വേശ്യകൾക്ക് ഊമ്പി കൊടുക്കാൻ മത്സരിച്ചവരാണ് ഏത് കാലത്തും 😡😡🤮🤮🤮ഇങ്ങനെ oru പൂറ്റിൽ ജീവിക്കുന്നതിലും അന്തസ് തൂക്ക് കയർ തന്നെ 🤮

  • @manisojan7939
    @manisojan7939 3 месяца назад

    Retired uncle Mark entu sandosham uvakale sukhikam padila kilavan marde ayus teernile ini patila oninum

  • @kajahussain6680
    @kajahussain6680 Месяц назад

    സാറെ ഇരകളുടെ bakgraund ഉം കൂടി പരിശോതിക്കണ്ടേ വർഷങ്ങൾക് മുൻപ് നടന്നതുവെന്നു പറയുന്ന വിഷയം ഇപ്പോൾ കുത്തി പോകുന്നത് ബ്ലാക് മെയ്ലിംഗ് അല്ലെ

  • @hydarhydar6278
    @hydarhydar6278 3 месяца назад +2

    Adv പറഞ്ഞത് തെറ്റാണ്... ഇപ്പോൾ പെണ്ണാണ് ഓരോരുത്തനെ കണ്ടുപിടിച്ചു ഫ്രീ കോൺസൻട് കൊടുത്തു ബന്ധത്തിൽ ഏർപ്പെട്ട് അല്ലേൽ മറ്റു കാര്യങ്ങൾ നേടാൻ പെണ്ണ് മുന്നിട്ട് വന്നു ബന്ധത്തിൽ ഏർപ്പെട്ട് കാര്യങ്ങൾ സാധിച്ചാൽ പിന്നെ അവന്റെ പേരിൽ case കൊടുക്കുന്നതും അതിനു നിയമം അനുകൂലിക്കുന്നതും എന്ത് രീതിയാണ്.... സമ്മതമില്ലാതെ ബലാത്സംഗം ചെയ്‌താൽ അല്ലേൽ... 18 വയസ്സാവാതെ ചെയ്‌താൽ.... അല്ലേൽ അന്യന്റെ ഭാര്യയെ ചെയ്താൽ 10 വർഷം കൊടുക്കാം... അതും ഭർത്താവിനെ വഞ്ചിച്ചു വേറൊരുത്തന്റെ കൂടെ പോയാൽ അവൾക്കും ശിക്ഷ കൊടുക്കണം.... ഇതിപ്പോൾ പെണ്ണുങ്ങൾക്ക് ചാകര ആയി... ബ്ലാക്ക് മെയിൽ കൂടും.... കാര്യം സാധിക്കാനും മറ്റും പുരുഷന്മാരെ കുടുക്കാൻ വേണ്ടി നിയമം അവർക്ക് എല്ലാ സഹായവും ചെയ്ത് കൊടുക്കുകയാണ്....സംവരണം ആണിനും പെണ്ണിനും ഒരുപോലെ വേണം... നിയമം എന്ത്കൊണ്ട് വേണ്ട... അതെന്ത് രീതിയാണ്...ആണുങ്ങൾ പൊട്ടിമുളച്ചതാണോ.... ആണുങ്ങളായി പിറന്നാൾ നിയമമില്ലേ..... ഭാര്യ ഒളിച്ചോടിയാൽ അവൾ ഡൈവോയ്സ് അയാൾ അവൾക്കും അവളുടെ അച്ഛനും അമ്മയ്ക്കും ആദ്യാഭർത്താവ് ചെലവിന് കൊടുക്കണം... എന്ത് നീതിയാ..... അവൾ എത്ര മോശക്കറിയാണേലും കുഞ്ഞു അവളുടെ കൂടെ വളർന്നാൽ നശിക്കുമെന്ന് അറിഞ്ഞാലും അവളുടെ കൂടെയ വിടാൻ പാടുള്ളു... അച്ഛൻ നോക്കുകുത്തി..... ജീവിതകാലം മുഴുവൻ അവൻ മക്കൾക്കും ഭാര്യക്കും വേണ്ടി പണിയെടുത്താലും അവനു ഒന്നുമില്ല.. എല്ലാം അവന്റെ കടമ... ഭാര്യ വീട്ടിൽ പണിയെടുത്താൽ അവൾക്ക് വേറെ ശമ്പളം കൊടുക്കണം... അപ്പൊ അവൾക്ക് ഇത്രയും കാലം ചെളവിനു കൊടുത്തത് അപ്പറത്തെ വീട്ടിലെ അവനാണോ... എന്ത് നീതിയ സാറേ ഇത്..... രണ്ട് ഭാഗത്തും ഒരേ നീതിയില്ലേൽ ഇത് miss use ചെയ്ത് പെണ്ണുങ്ങൾ അഴിഞ്ഞാടുകയും ആണുങ്ങൾ സഹികെട്ടു ഒന്നുകിൽ ആത്മഹത്യാ.. അല്ലേൽ കൊല.. ഇതല്ലേ നടക്കുക..... ഇതൊക്കെ സമൂഹത്തെ നന്നാക്കാനാണോ അതോ നശിപ്പിക്കാൻ ആണോ...... സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ കാണണമെങ്കിൽ ഭാര്യയുടെ കനിവ് തേടി കാത്തിരിക്കണം....ഇതിലും ഭേദം ആണുങ്ങൾ കാശിക്ക് പോകുന്നതല്ലേ..... ഭാര്യയും ഭർത്താവും ജോലിക്ക് പോകുകയും വീട്ടിലെ ജോലി രണ്ടാളും പങ്കിടുകയുo ചെയ്താലും ഡിവോഴ്സ് ആയാൽ പിന്നെ അവളെയും അവളുടെ കുടുംബക്കരെയും ഭർത്താവ് നോക്കണം... അപ്പൊ ഇവൻ ഇത്രയും കാലം അധ്വാനിച്ചത് തിന്നുകയും ഒഴിവായാലും പിന്നേം അവൾക്ക് വേണ്ടി ഇവൻ പണിയെടുക്കണം എന്ന് പറയുന്നത് നീതിയാണോ..... ഒരു ആണിന്റെ ജോലി വെറും ചെലവിന് കൊടുക്കൽ മാത്രമാണോ.. അവനും ഭാര്യയിൽ നിന്ന് ഒന്നും ലഭിക്കണ്ടേ..... വെറും പണിയെടുക്കാൻ മാത്രമുള്ള യന്ത്രമാണോ ആണുങ്ങൾ.... പണിയെടുക്കുക ചെലവിന് കൊടുക്കുക അത് അവൾ വേറൊരുത്തന്റെ കൂടെ ലിവിങ് താമസം ആയാലും ശരി.. കാരണം കല്യാണം കഴിഞ്ഞാലല്ലേ ചെലവിന് കൊടുക്കതിരിക്കേണ്ടത്... കല്യാണം കഴിക്കാതെ ഭർത്താവിനെ ഡിവോഴ്സ് ചെയ്ത് അവന്റെ ചെലവിൽ കാമുകന്റെ കൂടെ കഴിയാൻ കോടതിയുടെ സഹായം.... 😂ചിരിക്കാതെ വയ്യ...... പല നിയമങ്ങളും നല്ലതിനാണ്... പക്ഷെ ചില നിയമങ്ങൾ കുടുംബ ബാധങ്ങളും... ആണിന്റെ അവകാശങ്ങൾക്കും ഒരു പട്ടിയുടെ വിലപോലും നൽകാത്തതാണ്.....പോലീസ് സ്റ്റേഷനിൽ പോയാലും..കോടതിയിൽ പോയാലും എതിർഭാഗം സ്ത്രീ ആണേൽ അവന്റെ കാര്യം കട്ടപ്പൊക... ഇതിലും നല്ലത് വിമൻസ് court... വിമൻസ് പോലീസ് സ്റ്റേഷൻ മാത്രം ഉണ്ടാക്കുന്നതല്ലേ നല്ലത്.... ഇവിടെ ഭർത്താക്കന്മാർക്കും.. വയസാകയവർക്കും കുട്ടികൾക്കും ഒരു രക്ഷയുമില്ല.... ഒരു നീതിയുമില്ല...നിയമവും ആൾകാരുമെല്ലാം യുവതികൾക്ക് ഒപ്പം... എന്നും യുവതികൾ നീണാൾ വാഴട്ടെ... Jai hind.... 🙏🏻

  • @jamesmathew1532
    @jamesmathew1532 3 месяца назад

    അപ്പം മുട്ടിൽ കുത്തി നടക്കുന്നവൻ മാർക്കും ശിക്ഷ ഉണ്ടോ?😮😮😮

  • @savannarose177
    @savannarose177 3 месяца назад

    രണ്ടു പേരുടെ സമ്മദം കൊണ്ട് നടന്നു പിന്നെ male partner, അവൻ male അല്ല എന്ന് പറഞ്ഞു നിന്നാൽ കേസ് കൊടുക്കാൻ പറ്റുവോ??
    എല്ലാം ചെയ്തപ്പോൾ ആണ്‌ ആണെന്നും പിന്നെ 2മാസം കഴിഞ്ഞു അല്ല എന്നും parajal എന്ത് chyanm

  • @vishnunataraj1612
    @vishnunataraj1612 3 месяца назад

    ഇത് കോടതി എടുത്തു കളയും. നോക്കിക്കോ

  • @Dpak1980
    @Dpak1980 3 месяца назад +1

    ദുരുപയോഗം ചെയ്യുന്നവരെ ശിക്ഷിക്കാൻ വകുപ്പ് ഇല്ലാത്തതു എന്തേ സാറേ...

    • @A-yc7qs
      @A-yc7qs 3 месяца назад

      കിഴവന്മാരുടെ നിയമ നിർമാണം അതാണല്ലോ പാരമ്പര്യം. അതുകൊണ്ട് തന്നെ വാർധക്യ സഹജമായ ഭ്രാന്ത് ലക്ഷങ്ങൾ 😁, പിടിവാശി എനിക്ക് സാധിച്ചില്ല അതുകൊണ്ട് ഒരുത്തനും വേണ്ട എന്ന കടുംപിടുത്തം, അനാവശ്യ അരിശം, ദേഷ്യം എല്ലാം വന്ന് തോന്നും വിധം പ്രവൃത്തിക്കും 😂. ഓർക്കുക ഇന്നലത്തെ ചോറ് ഇന്ന് വളിച്ചതാണ് 🥸

  • @StormShadow-o2f
    @StormShadow-o2f 3 месяца назад +4

    പുരുഷൻ മാരെ സംരക്ഷിക്കണ്ടെ 😂

  • @unnir5037
    @unnir5037 3 месяца назад

    This is why every men in India should go out of India either for Studies or Job, I have never heard such absurd and senseless laws like this before!!!
    There is only with consent or without, nothing like half or quarter consent
    scared about Judges like this in court where men will be thrashed like rubbish
    Sometimes every court just forgets that even 1 not guilty person should not be punished

  • @reality52408
    @reality52408 3 месяца назад

    രാജാവ് വസ് അടിമ 😂😂😂അല്ല്ലേ

  • @bijlikumar123
    @bijlikumar123 3 месяца назад

    പണം കൊടുത്താൽ പരസ്പര സമ്മതമാവും .

  • @josco5technologyjosepulikk856
    @josco5technologyjosepulikk856 3 месяца назад

    എനിക്ക് സെക്സ് ചെയ്യാൻ ഇഷ്ടമാണെന്നും യാതൊരു ആളുടെ നിർബന്ധിച്ചല്ല എന്റെ ഇഷ്ടത്തിലാണ് സെക്സ് ചെയ്യുന്നത് എന്ന് മുതിര പേപ്പറിൽ ഒപ്പിട്ടു വാങ്ങുക

  • @kidsworld...5114
    @kidsworld...5114 3 месяца назад

    സുഖത്തിനു വേണ്ടി മതം വിട്ടവന്മാർ ഇനി കുടുങ്ങും എന്ന് സാരം.. 😊... എമുകളും നിരീക്ഷരന്മാരും...😂

  • @georgekc2152
    @georgekc2152 3 месяца назад

    Samathem Phonil Record Cheythu Zookshichal Mathiyalo , Judiciarykku Evidence alei Veindathu ? Athalei Principles of Natural Justice & Right to Equality ????

  • @kannan6927
    @kannan6927 3 месяца назад

    Ethoke endhe cashkar rakshapedum athe Thane. Ennome sadaranakar akathum.

  • @bijlikumar123
    @bijlikumar123 3 месяца назад

    ചിലർക്ക് ഓയിൽ കളഞ്ഞാൽ മാത്രം മതിയാകും ....

  • @sugesanchathoth7238
    @sugesanchathoth7238 3 месяца назад

    ഈ പാശ സർവീസിൽ ഉള്ള സമയത്ത് ഒന്നും ചെയ്തില്ലലോ ഇപ്പോ വായിൽ വരുന്നത് വിളിച്ചു പറയാ , കഷ്ടം ഇപ്പോ പുള്ളിക് എന്തും പറയാലോ , നാണം തോന്നുന്നു ചാനലിൽ എന്തും പറയാം ഇപ്പോ മനസിലായി , veruthe pongacham പറയാതെ ആ യകാലത്ത് ഒന്നും ചെയ്തില്ലല്ലോ എന്നിട്ട് , ഇപ്പോ ഒരു മൈക്ക് എടുത്ത് പറയുന്നു

  • @RajeshMohanan-r8q
    @RajeshMohanan-r8q 3 месяца назад

    വക്കീലൻമാരുടെ കച്ചവടം പുരോഗമിക്കും

  • @sivaprasad5502
    @sivaprasad5502 3 месяца назад +2

    മുട്ടായി തരാം, പാപ്പം വാങ്ങി
    തരാം, Mob phone വാങ്ങി തരാം,
    സിനിമാ കാണിക്കാം, ഇനി പണി
    നടക്കില്ല.

  • @SureshKumar-xc8up
    @SureshKumar-xc8up 3 месяца назад

    99 percent sc,st misused

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад

    ബിജെപിക്കാർ പേടിക്കേണ്ട
    എന്തു വൃത്തി കേടുകളും
    ചെയ്‌തോളൂ

  • @vinunair8437
    @vinunair8437 3 месяца назад

    കല്യാണം കഴിക്കാം എന്ന് പറഞ്ഞു പറ്റിച്ചാൽ ശിക്ഷിക്കപ്പെടട്ടെ പക്ഷെ mutual consent ഓടെ ബന്ധപ്പെട്ടാൽ അതു സ്ത്രീകൾ misuse ചെയ്താൽ ആണുങ്ങൾ വെള്ളത്തിലാകും. പലതും സാമ്പത്തിക പ്രശ്നങ്ങൾക്കും, വൈരാഗ്യം കാരണവും ഒക്കെ ആണുങ്ങൾ kurukilakka പെടുന്നില്ലേ 🤔

  • @Xploid-x3f
    @Xploid-x3f 3 месяца назад

    😂😂

  • @roymonp4552
    @roymonp4552 3 месяца назад

    Azhimathi nadathinna rashtriyakkare Konnu kettithukkana law konduva 😅😅 china nadathunna kariyama .2 days publickil kidakkanam

  • @unnir5037
    @unnir5037 3 месяца назад

    സുഖം ഇപ്പൊ അവന്മാർക് മാത്രമല്ലോ..ഇപ്പൊ മാറി അവൾമാർക്കാണ് കൂടുതൽ വേണ്ടത്..
    നിയമം gender biased ആവുമ്പോൾ പ്രത്യാഘാതകം വരും ഉറപ്പ്
    ആരുപറഞ്ഞു വിവാഹവാഗ്ദാനം തന്നാൽ...തുണി ഊരികൊടുക്കാൻ ?
    ഏതോ കാലത്തേ ആരെക്കെയോ പ്രീണിപ്പിക്കാൻ വേണ്ടി നിയമം ഉണ്ടാക്കിരിക്കുന്നു..
    തിരിച്ചനെഗിലും കേസ് എടുകുമല്ലോ

  • @renjithkuppadakath
    @renjithkuppadakath 3 месяца назад +1

    ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള നിയമങ്ങൾ നിരോധിക്കണം

  • @Rodroller4895
    @Rodroller4895 3 месяца назад

    തലയും വാലും ഇല്ലാത്ത കുറെ നിയമങ്ങൾ പ്രതിപക്ഷ ത്തിന്റെ അസാന്നിധ്യത്തിൽ പാസ്സാക്കി എടുത്തു. വിദഗ്ധാഭിപ്രായം തേടാതെ അപാകതകൾ പരിഹരിക്കാതെ പ്രതിപക്ഷത്തിന്റെ സമ്മതമില്ലാതെ ധൃതിയിൽ നടപ്പാക്കി.

  • @jomejoju3688
    @jomejoju3688 3 месяца назад

    Thanthayillayma anu ee niyamathil kanich vachirikkunath

  • @varghese3
    @varghese3 3 месяца назад

    Thirichum badakam aanno😅

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 месяца назад +1

    ഈ നിയമം അനുസരിച്ചു ഏത് നിരപരാധിയായ പുരുഷനെയും കുടുക്കാൻ ഒരു സ്ത്രീക്ക് കഴിയും. ഈ വീഡിയോയിൽ സംസാരിക്കുന്ന കമാൽ പാഷ പോലും.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +1

    ബിജെപിക്കാർക്ക് എല്ലാറ്റിനും
    ഇളവുകൾ ഉണ്ട്

  • @anandpraveen5672
    @anandpraveen5672 3 месяца назад

    Ee sex ennu parayunnath anungalk mathramullathano

  • @johnsonouseph7631
    @johnsonouseph7631 3 месяца назад

    ശിക്ഷ ആണിനും, പെണ്ണിനും തുലയമായി ഉണ്ടാവണം. അല്ലെങ്കിൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടും. എത്ര രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ പരസ്പരം സമ്മത പത്രം എഴുതി വാങ്ങണം എന്നു അറിയില്ലല്ലോ?.😂

  • @Pirana-1
    @Pirana-1 3 месяца назад

    കേന്ദ്രം ശരീയത് നിയമം നടപ്പിലാക്കുന്നു 😂😂