കടം വീട്ടാൻ വീട്ടിൽ വളർത്തേണ്ട ചെടികൾ...vastu tips...jyothisham malayalam..astrology..lucky plants

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @valsalav7835
    @valsalav7835 Год назад +26

    നമസ്കാരം തിരുമേനി. 🙏. എന്റെ വീട്ടിൽ തുളസി. മുല്ല. മഞ്ഞൾ. വാഴ. പനികൂർക്ക. മണിപ്ലാന്റ്. ഇവയൊക്കെ ഉണ്ട്. ഇതിൽ തുളസി ഉണങ്ങി പോയിരുന്നു. പക്ഷെ മഴ പെയ്തപ്പോൾ അത് വീണ്ടും. തളിർത്തു വരുന്നുണ്ട്.

    • @samsungm0151
      @samsungm0151 Год назад

      Rararrŕrŕrřrrrrrrrrrrrrý6⁶6⁶⁵⁵4Ea⅚

  • @gireeshgiri7531
    @gireeshgiri7531 Год назад

    നന്ദി 🙏🙏

  • @harishkk5628
    @harishkk5628 3 месяца назад

    Thanks

  • @qs8904
    @qs8904 Год назад

    🙏thirumeni 🙏
    Thirumeni paranja ella chediyum und paranja dishailumaanu oppom kadangalum und thirumeni ithilninnumoru mochanam undo?

  • @sarianiadhu103
    @sarianiadhu103 Год назад +1

    നമസ്കാരം തിരുമേനീ🙏🙏🙏

  • @anonymousx2975
    @anonymousx2975 Год назад +3

    🙏Namaskaram 🙏

  • @kumarisundaran2021
    @kumarisundaran2021 Год назад +2

    🙏🙏🙏 നമസ്കാരം തിരുമേനി 🙏

  • @sureshcs5611
    @sureshcs5611 Год назад +2

    തിരുമേനി നമസ്ക്കാരം 1982 വൃശ്ചികത്തിൽ പൂരം എന്നും വെളുപ്പിന് എഴുന്നേറ്റ് വിളക്ക് വച്ചിരുന്ന ഞാൻ എനിക്ക് ഇപ്പ രാവിലെ ഉറക്കം കഴിഞ്ഞ എഴുന്നേറ്റ വിളക്ക് വയ്ക്കാൻ സാധിക്കുന്നില്ല തിരുമേനി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി എനിക്ക് വല്ലാതെ വിഷമുണ്ട് രാവിലെ വിളക്ക് വയ്ക്കാൻ സാധിക്ക് ത്തതിൽ🙏

  • @GithinBabu-ih6oj
    @GithinBabu-ih6oj Год назад +6

    Kadam theernnal mathiyarunnu 54lakhs kadamundu achanilla prarthikkanam

  • @athiratha3626
    @athiratha3626 Год назад +7

    ഇതിൽ വാഴയും മണി പ്ലാന്റ്റും ഉണ്ട്, തുളസി ഉണങിപ്പോയി,, പക്ഷെ കടവുമില്ല, വീടുമില്ല

  • @chaithrababu1997
    @chaithrababu1997 Год назад

    Ethallam ate vetil unde but sheriyaya placil alla eni matti vekam thanks 🙏

  • @manojmanu8092
    @manojmanu8092 Год назад +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @geeta1012
    @geeta1012 Год назад +6

    Hare Krishna 🙏🌹❤️

  • @akhilnair9044
    @akhilnair9044 Год назад +1

    വീടിനു ചുറ്റും തുളസിയും. പനിക്കൂർക്ക. മുല്ല റോസാ. തെറ്റി.ചെമ്പരത്തി യും ഉണ്ട്

  • @premav4094
    @premav4094 Год назад +1

    നമസ്കാരം തിരുമേനി
    രാധേശ്യം 🙏🏾

  • @aadi8830
    @aadi8830 Год назад +4

    🙏🏼🙏🏼🙏🏼🙏🏼

  • @nalinip5764
    @nalinip5764 Год назад +1

    താങ്ക്യൂ തിരുമേനി

  • @sudhas814
    @sudhas814 Год назад

    ന മസ്കാരം തിരുമേനീ🙏🙏🙏🙏🙏🙏

  • @ajithauthaman8625
    @ajithauthaman8625 Год назад +4

    തിരുമേനി പറഞ്ഞതിൽ മണി പ്ലാന്റ് മാത്രം ഇല്ല എന്നിട്ടും കടങ്ങൾ തീരുന്നില്ല വീട് പണിയും പുർത്തിയായിട്ടില്ല

    • @athiravinillal9361
      @athiravinillal9361 Год назад +1

      Videsha rajyangalil e chediyonnum vekkarillallo. Avaroke nammalekkal sambannar aanallo🤔

  • @pushpamohan9014
    @pushpamohan9014 Год назад

    Nhan Ayalliyam ane pinne enthucheyyum swamuji

  • @bindhukrishnan6250
    @bindhukrishnan6250 Год назад +1

    Please update gandharajan plant

  • @subithasubi2271
    @subithasubi2271 Год назад +6

    10 ലക്ഷം ബാങ്ക് loan ആണ്. ഏത് നിമിഷവും ജപ്തി ആണ്.. ഒരു വഴിയും ഇല്ല

    • @anukumar449
      @anukumar449 Год назад +8

      വിഷമിക്കരുത് എന്റെ വീടും ജപ്തി ആയതു ആണ്..ഇപ്പൊ വാടകക്ക് ആണ് .ജോലി ഉണ്ടായാൽ മതി ആരോഗ്യം ഉണ്ടായാൽ മതി
      നമ്മുക്ക് ജോലി ചെയ്തു ജീവിക്കാൻ കഴിയും

    • @sreekalav2635
      @sreekalav2635 Год назад +1

      എത്ര യും പെട്ടെന്ന് ഒരു മാറ്റം വരും. ഇതുപോലെ വിഷമം ഉള്ള ഒരു അവസ്ഥ ഉണ്ടായിരുന്നു. 50 ലക്ഷം കടം. വീട് വിറ്റ് കുറെ കടം തീർത്തു. ഇനി കുറേ കൂടി ഉണ്ട്.

    • @shylajavimal402
      @shylajavimal402 Год назад +3

      ലളിത സഹസ്ര നാമം ചൊല്ലുക എല്ലാം മാറി നല്ല കാലം വരും അനുഭവം ഉണ്ട് 👍🙏

  • @valsalav7835
    @valsalav7835 Год назад +6

    ശരിയാ തുളസി ഉണങ്ങി പോയപ്പോൾ ഞാൻ സാമ്പത്തിക മായി ആകെ തകർന്നു പോയി. ഭിക്ഷ യാചിച്ചു പോകേണ്ട അവസ്ഥ വരെ ആയി. ഇപ്പൊ ചെറിയ മാറ്റം വന്നു തുടങ്ങി.

    • @vasanthynn2901
      @vasanthynn2901 Год назад

      Enikkum ithupole undayi..veetile thulasi ellam unangi poyi..ee..venalil..Thirumeni..paranja pole vallatha budhimuttum aayirunnu..sambathikamaayi..🙏🙏🙏

    • @bindhukrishnan6250
      @bindhukrishnan6250 Год назад +1

      Sathyam thanne

  • @remavp9949
    @remavp9949 Год назад

    😊😊😊😊

  • @MrGopalakrishnans
    @MrGopalakrishnans 8 месяцев назад

    തിരുമേനി ഈ കാര്യം നമ്മുടെ ധനകാര്യ മന്ത്രിയോട് പറഞ്ഞു കൊടുക്കാമോ. കേരളത്തിന്റെ കടം കുറക്കാൻ സഹായിക്കും

  • @padmamohan8557
    @padmamohan8557 Год назад

    🙏🙏🙏🙏🙏

  • @THE_COCO_FAM
    @THE_COCO_FAM Год назад

    Thulasi veettil thaniye undavunnu

  • @aiswaryaaishu8021
    @aiswaryaaishu8021 Год назад +1

    🙏🙏🙏

  • @mayaakhil8498
    @mayaakhil8498 Год назад +1

    നമസ്കാരം തിരുമേനി

  • @reghunathanpillai5021
    @reghunathanpillai5021 Год назад +2

    🕉🌹🙏🙏🙏🌹🕉

  • @devoosvlogandworld3034
    @devoosvlogandworld3034 Год назад

    Ethellam undu nnalum kadam thanne

  • @sudharammaranjeev6653
    @sudharammaranjeev6653 Год назад +1

    Ithu ellam ente vetil unde.... Pandu illayirunu.. Aishwariya vanpol ithoke ariythe vanu.. Pinee RUclips video kandu.. Apol ithoke ente vetil undalo enu njn notice cheyithe

  • @kingofclashpmna8261
    @kingofclashpmna8261 Год назад

    S

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 Год назад +1

    അപ്പോൾ താങ്കൾക്ക് കടമൊന്നുമില്ല....🎉

  • @revathyua7766
    @revathyua7766 Год назад +6

    🙏🙏🙏

  • @sujaramachandran6033
    @sujaramachandran6033 Год назад

    നമസ്കാരം തിരുമേനി 🙏🏻

  • @babyp1842
    @babyp1842 Год назад

    🙏🙏🙏🙏🙏

  • @healthandbeautybyanshi
    @healthandbeautybyanshi Год назад +3

    നമസ്കാരം തിരുമേനി 🙏🏽

  • @vyshakvenugopal3696
    @vyshakvenugopal3696 Год назад

    🙏🙏

  • @beenakl7386
    @beenakl7386 Год назад

    🙏🙏🙏

  • @sheeladevaki8693
    @sheeladevaki8693 Год назад +1

    🙏🏻🙏🏻🙏🏻

  • @prakashmithra5651
    @prakashmithra5651 Год назад +1

    🙏🏻🙏🏻🙏🏻

  • @jayanthammadp989
    @jayanthammadp989 Год назад

    🙏🙏🙏

  • @shailajav2625
    @shailajav2625 Год назад

    🙏🙏🙏

  • @aquapri0216
    @aquapri0216 Год назад

    🙏🙏🙏🙏