ചെറിയ മുടക്കിൽ, ബജാജ് ഓട്ടോറിക്ഷകൾ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @abduraheemraheem7619
    @abduraheemraheem7619 4 месяца назад +3

    കുട്ടി ഡീസൽ compact ആണോ അതോ അതിനു മുൻപ് ഉള്ള കാലിൽ ക്ലച് ഉള്ള വണ്ടി ആണോ നല്ലത് സെക്കൻഡ് എടുക്കാൻ?
    കാരണം കൂടി പറയണേ

  • @ATR-fi1uf
    @ATR-fi1uf 2 месяца назад +1

    Trivandrum kaarkk vandi kodukkumo.

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 5 месяцев назад +11

    ഏറ്റവും കൂടുതൽ ഉടായിപ്പ് വർക്ക് നടത്തി വാഹനം വിൽക്കുന്ന വരാണ് വാഹന കച്ചവടക്കാർ

  • @mhmdjamshi
    @mhmdjamshi 5 месяцев назад +1

    2012 bajaj diesel private single owner, full work completed, last 95k

  • @kukkuafrin7059
    @kukkuafrin7059 3 месяца назад +1

    65 rubaaa thannaal 2012 model nalloru vandi ippoo kodukkan und

  • @ShabareeshSha
    @ShabareeshSha 2 месяца назад +1

    Nano last rate

  • @binoysuni9934
    @binoysuni9934 4 месяца назад +1

    എവിടെ സ്ഥാലം ഫോൺ നമ്പർ താരം

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 5 месяцев назад +5

    ടാക്സി ഓട്ടോറിക്ഷ ഇനി അധികം മുന്നോട്ട് പോയില്ല എല്ലാ വീട്ടിലും വാഹനങ്ങളുമായി ഈ മേഖലയ്ക്ക് ഇനി അസ്തമിക്കാൻ ഉള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു

  • @abdussalamanchukandan1797
    @abdussalamanchukandan1797 5 месяцев назад +1

    TVs king 2 വർഷം ആയല്ലോ അവിടെ ഇപ്പൊ എന്താ അതിൻ്റെ അവസ്ഥ കണ്ടിഷനാണോ പേപ്പർ എടുത്ത് തരുമോ

    • @mkstudiozmk6956
      @mkstudiozmk6956  5 месяцев назад

      നിലവിൽ കുഴപ്പമൊന്നുമില്ല ബ്രദർ

  • @shareef.k6858
    @shareef.k6858 5 месяцев назад +4

    വിൽക്കാൻ ഉള്ള വില അല്ലാ ലോ. കൊള്ള. ലാഭം

    • @mkstudiozmk6956
      @mkstudiozmk6956  5 месяцев назад

      @@shareef.k6858 ഏത് വണ്ടിക്ക് ആണ് താങ്കൾ വില കൂടി എന്ന് പറയുന്നത്.. അതിന് ഡീറ്റൈൽസ് ഒന്നു പറഞ്ഞു തരുമോ

  • @MAYILADI
    @MAYILADI 5 месяцев назад +1

    ബ്രോ കോൺടാക്ട് നമ്പർ എവിടെ

    • @mkstudiozmk6956
      @mkstudiozmk6956  5 месяцев назад

      @@MAYILADI വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ

  • @ntraveler1899
    @ntraveler1899 5 месяцев назад +7

    2011 കുട്ടി ഡീസൽ 52000 കിട്ടിയാൽ കൊടുക്കും

  • @najeebnajeeb8102
    @najeebnajeeb8102 5 месяцев назад +1

    പൊന്നിന്റെ വില ആണെല്ലോ

  • @akhileshonpassive377
    @akhileshonpassive377 5 месяцев назад +1

    ഇതിനെക്കാളും പകുതി വിലയ്ക്ക് തൃശൂർ മാർക്കറ്റിൽ വണ്ടികൾ കിട്ടും

    • @mkstudiozmk6956
      @mkstudiozmk6956  5 месяцев назад

      @@akhileshonpassive377 അത് എവിടെ എന്ന് താങ്കൾ ഒന്നു വ്യക്തമാക്കുമോ അവിടെ കോൺടാക്ട് നമ്പർ തരുമോ

    • @akhileshonpassive377
      @akhileshonpassive377 5 месяцев назад

      @@mkstudiozmk6956 കോൺടാക്ട് നമ്പർ ഒന്നുമില്ല. സ്ഥലം പറഞ്ഞുതരാം 1,അശ്വിനി ഹോസ്പിറ്റലിൽ സമീപം പെട്രോൾ പമ്പിനു മുൻവശം,2, പാട്ടുരായ്ക്കൽ ഓവർ ബ്രിഡ്ജിന് അടിയിൽ ,വെസ്റ്റ് ഫോർട്ട് കാൽവരി റോഡ്, ഇവിടങ്ങളിൽ നാലഞ്ച് സ്ഥലത്ത് സ്ഥലത്ത് വാഹന ചന്തകൾ ഉണ്ട്

    • @rkkerala6888
      @rkkerala6888 3 месяца назад

      തൃശൂർ എവിടാ

  • @Kunjimohammed-f9o
    @Kunjimohammed-f9o 4 месяца назад

    എവിടെ സ്ഥലം നമ്പർ അടക്കം അറിയിക്കുക

  • @sirajsirajkutty8175
    @sirajsirajkutty8175 5 месяцев назад +1

    ഇതിൽ കണ്ട ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് എന്താണ് വില

    • @mkstudiozmk6956
      @mkstudiozmk6956  5 месяцев назад

      85

    • @ntraveler1899
      @ntraveler1899 5 месяцев назад

      2011 കുട്ടി ഡീസൽ കൊടുക്കാനുണ്ട് 52000 കിട്ടിയാൽ കൊടുക്കാം

  • @mhmdjamshi
    @mhmdjamshi 5 месяцев назад +1

    2012 bajaj diesel private single owner, full work completed, last 95k