സൂപ്പർ മച്ചാനെ... എനിക്കും ഒരു വർക്ക് ചെയ്യിക്കണം എന്നുണ്ട് But മലപ്പുറത്തുന്നു അവിടം വരെ എത്തിക്കാൻ റിസ്കാണ്... മലപ്പുറം പെരിന്തൽമണ്ണ ഭാഗത്ത് ഇത്തരം പൊളപ്പൻ പണിക്കാർ ഉണ്ടെങ്കിൽ അറിയിക്കണേ... പ്ലീസ് 👍
നിങ്ങളുടെ വിഡീയോ ഞാൻ കാണാറുണ്ട് സെക്കൻ്റ് ഓട്ടോ എടുക്കാൻ താല്പര്യം ഉണ്ട് നന്മൾ എന്നെല്ലാം ശ്രദ്ധിക്കണം എത്ര പഴക്കമുള്ളത് വാങ്ങാം മോഡൽ വില എല്ലാം പ്രതിക്ഷിച്ച് കൊണ്ട് ഒരു വിഡിയോ pls
നൗഷാദ് ഇക്കാൻറെ പണി സൂപ്പർ ആണ് കേബിളിനു പകരം ഇലട്രിക്ക് സ്വച്ചും ബട്ടണു ഉപയോഗിച്ച് രുന്നെങ്കിൽ ഒന്നുകൂടെ ന്നന്നായിരുന്നേനേ പിന്നെ ഇവിടെയൊക്കെ പണ്ടേ ജപ്പാൻ ഷീറ്റ് കൊണ്ട് തന്നെയാണ് ബോഡി വർക്ക് ചെയ്തിരുന്നത്
ഡോർ ഓപ്പൺ ആവുന്നത് കൊള്ളാം ബട്ട് അതിന്റെ സ്പിഡ്ഡ് കുറക്കണം ജസ്റ്റ് ഓപ്പൺ ആവുന്ന വിധത്തിൽ ചെയ്യണം കാരണം ഇല്ലങ്കിൽ പിറകിൽ ആരെങ്കിലും ഉണ്ടാക്കി പണി കിട്ടും
Mob :8891641676
വർക്ഷോപ്പ് വന്നിരിക്കുന്നത് എറണാകുളം മട്ടാഞ്ചേരി
Hai
Dikki തുറക്കുന്ന loc ഏത് വണ്ടിയുടേതാ
Wagnor
Scorpio വർക്ക് എടുക്കോ
മാഷാഅല്ലാഹ്.... അല്ലാഹു നൗഷാദ്ക്കാക്ക് ഇതിനെക്കാളും നല്ല വർക്ക് ചെയ്യാനുള്ള ബുദ്ദിയും ആരോഗ്യവും ആയുസ്സും നൽകട്ടെ... Aameen... സൂപ്പർ വർക്ക്...
Aameem
നിഷ്കളങ്കമായ ചിരി നൗഷാദ് ഇക്കാടെ ❤️
അച്ചടി ഭാഷയൊന്നും വേണ്ടാ ട്ടാ നിങ്ങടെ സാധാരണ ശൈലി സംസാരം തന്നെയാണ് അതിന്റെ ഭംഗി, പിന്നേ പെരുന്തച്ചൻ നൗഷാദ്ക്കയുടെ ചിരി 👌🏻
ഇങ്ങേരെ ഇതിനു വേണ്ടിട്ട് തന്നെ ദൈവം സൃഷ്ടി ചതാ. 🎉❤ all the best
നല്ല വീഡിയോ. ലളിതമായ അവതർണം
Windo sliding glass ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ മുനീർ broo
❤ വർക്ക് സൂപ്പർ എനിക്കിഷ്ടപ്പെട്ടു ഞാൻ പുതിയ വണ്ടി എടുക്കാൻ പോവുകയാണ് എൻറെ വണ്ടി ഇവിടെ പണിയാൻ താൽപര്യമുണ്ട്
Chatanta vandi eviday panyu
Superb quality and the same naushad
Supper work
😊 ഇതിലും കൃശ് കുറവുള്ള സ്ഥലം ഉണ്ട് തൃശൂർ ഇരിങ്ങലകുട മൂന്ന് പീടിക പടനപ്പിളളി പിന്നെ പല സ്തലത്തും പർക് പല വിലയാണ് ഇക്കൻ്റെ വർക്ക് സൂപ്പർ
Edappalliyilano ekka odunnad?
@@risvanrisu8207 അതെ ഇടപ്പള്ളി ടോൾ
അടിപൊളി വർക്ക്
സൂപ്പർ❤❤❤ മട്ടാഞ്ചേരി നൗഷാദ്❤❤❤
കിടിലം ❤
മുനീറിക്കാന്റെ ഭാഷയിൽ പറയുകയാണെങ്കിൽ ഹമ്പോ പൊളപ്പൻ ആയിട്ടുണ്ട് 👌👌👌👌👍👍💞💞💞💞ഓരോ പ്രാവശ്യം ഓരോ വെറൈറ്റി പണിയുമായി നമ്മുടെ നൗഷാദിക്ക 🥰🥰🥰🥰💕💕💕💕
❤❤❤
❤ സൂപ്പർ
Supper supper 👍👍
ഓട്ടോ കാരാ 👍👍👍🥰🥰
Sooper. Very. Good
സൂപ്പർ മച്ചാനെ... എനിക്കും ഒരു വർക്ക് ചെയ്യിക്കണം എന്നുണ്ട് But മലപ്പുറത്തുന്നു അവിടം വരെ
എത്തിക്കാൻ റിസ്കാണ്... മലപ്പുറം പെരിന്തൽമണ്ണ ഭാഗത്ത് ഇത്തരം പൊളപ്പൻ പണിക്കാർ ഉണ്ടെങ്കിൽ അറിയിക്കണേ... പ്ലീസ് 👍
Time Kittumba Kattappanak irangu ....... Body shape kaanich tharaam
❤👍
4:53 deraj motos upala chayundu viedio chayoo
മുകളിൽ കൂടി ഷീറ്റ് ഇട്ടാൽ എന്താ പ്രശ്നം. വെള്ളിമൂങ്ങ പോലെ.മാറ്റ് ബ്ലാക്ക് അടിച്ചാൽ സൂപ്പർ ആകും
നിങ്ങളുടെ വിഡീയോ ഞാൻ കാണാറുണ്ട് സെക്കൻ്റ് ഓട്ടോ എടുക്കാൻ താല്പര്യം ഉണ്ട് നന്മൾ എന്നെല്ലാം ശ്രദ്ധിക്കണം എത്ര പഴക്കമുള്ളത് വാങ്ങാം മോഡൽ വില എല്ലാം പ്രതിക്ഷിച്ച് കൊണ്ട് ഒരു വിഡിയോ pls
നൗഷാദ് വർക്ക് സൂപ്പർ ആയി. പുതിയ പുതിയ മോഡൽ ആയി വന്നു കൊണ്ടിരിക്കുന്നു
പുതിയ അപ്ഡേഷൻ വരുമ്പോൾ ഡിക്ക് തുറക്കുമ്പോൾ കുറച്ച് SLow ആയി തുറക്കുന്ന സിസ്റ്റം ആക്കുക
Super
Dekey thuraknna speed kurakkanam
പെരുന്തച്ചൻ എന്ന പേര് അദ്ദേഹത്തിന് ചേരും ❤❤❤
മട്ടാഞ്ചേരി നൗഷാദ് ഹീറോ ടാ ഹീറോ
❤❤❤👍👍👍👍👍👍👍👍👍
🙏👌
👍
കൊള്ളാം പൊളി ഐറ്റം...
Oru Nalla goods kittanundo
❤❤❤❤
👍❤️
Paniikkare kanathathu kondanu mone ne veruppikkathe povumo atho kuduthalu kekkano
സൈഡ് ഡോർ ഓട്ടോമാറ്റിക്കായി പ്പെട്ട സ് പുറത്തേക്ക് തുറക്കുന്നത് അപകടമാണ്
നിങ്ങള്‍ ആട്ടോറിക്ഷാ ബോഡി പണിയുന്ന ഫുള്‍ വീഡിയോ ഇടൂ...അതാണ് ഞങ്ങള്‍ക്ക് കാണണ്ടത്...
പഴയ വണ്ടിക് ഒരു ഡോർ ഇതു പോലെ സെറ്റ് ചെയ്തു തരുമോ
ഞാൻ സങ്കടത്തിൽ ആണ്. എൻ്റെ വണ്ടി ഇതുവരെ പണി ചെയ്തിട്ടില്ല. ഒരിക്കൽ ഞാൻ ഇക്കാടെ അടുത്ത് ചെന്നതാണ്.പക് പക്ഷെ ക്യാഷ് റെടി ആയില്ല.
കൊമ്പ് ചെയ്തു തരുന്നതിന് എന്താ Rite
നൗഷാദ് ഇക്കാൻറെ പണി സൂപ്പർ ആണ് കേബിളിനു പകരം ഇലട്രിക്ക് സ്വച്ചും ബട്ടണു ഉപയോഗിച്ച് രുന്നെങ്കിൽ ഒന്നുകൂടെ ന്നന്നായിരുന്നേനേ പിന്നെ ഇവിടെയൊക്കെ പണ്ടേ ജപ്പാൻ ഷീറ്റ് കൊണ്ട് തന്നെയാണ് ബോഡി വർക്ക് ചെയ്തിരുന്നത്
ടിക്കി കൊള്ളാം സ്പീഡ് കുറക്കുകയാണെങ്കിൽ
Athinte glass ett kazhiyumbbol spring inte action kurayum
നാല്പതിനായിരം രൂപ പറഞ്ഞത് പാച്ചുവർക്കിന് മാത്രമാണോ
വയിറ്റുകൂടുംമൈലെജകുറയും
PinnenthaGunam
എന്തിനാ ഇത്ര ചിലവ് ആകുന്നെ എന്ന് ഓടി. മുതൽ മുടക്ക് ഈടാക്കും
ഡിക്കി തുറക്കുമ്പോൾ ആരെങ്കിലും പുറകെ ഉണ്ടെങ്കിൽ അവന്റെ കണ്ണ് കൂടി പൊളപ്പനായി പണിയേണ്ടി വരും..... അമ്പോ... 😥
സത്യം😂
അതുപോലെ തന്നെ ഡോർ തുറക്കുമ്പോഴും ശ്രദ്ധിക്കണം
ഗ്ലാസും മറ്റും വരുമ്പോൾ ??
നിങ്ങൾ കാറിന്റെ ഡിക്കി തോർക്കാർ ഇല്ല
അമ്പോ😂
കത്തി കുറച്ചു കുറച്ചാൽ നന്നായിരുന്നു
Ok 👍
ഫസ്റ്റ് ഒരു കമന്റ് ഇടാം 😅
😍👍💞
കുട്ടി ഡീസൽ പണിയില്ലേ
40000😂
Onnu mindaday Nirthu Chatta. Boradi Tannay.
Than vandi kandittilla
Enna nee Kanda vandiyude photo idada
@@Stvrlight220എന്നാ താൻ അണ്ടി കണ്ടിട്ടില്ല
Contact number taro
ഇക്കാ നബാർ
ഡോർ ഓപ്പൺ ആവുന്നത് കൊള്ളാം ബട്ട് അതിന്റെ സ്പിഡ്ഡ് കുറക്കണം ജസ്റ്റ് ഓപ്പൺ ആവുന്ന വിധത്തിൽ ചെയ്യണം കാരണം ഇല്ലങ്കിൽ പിറകിൽ ആരെങ്കിലും ഉണ്ടാക്കി പണി കിട്ടും
Supperwork
Super
❤❤❤❤❤
👍
❤❤❤
❤
❤❤❤
❤❤❤❤❤
❤️❤️❤️❤️