അരിയും ഉഴുന്നും വേണ്ട തലേദിവസം അരച്ചും വയ്ക്കേണ്ട പഞ്ഞി പോലെ SOFT റവദോശ|RAVA DOSA with SPICY CHUTNEY

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #INSTANTDOSA #RAVAROST #quickchutney
    Soft dosa without rice and urad dal,instantbreakfast recipe

Комментарии • 401

  • @najuskitchen526
    @najuskitchen526 Год назад +58

    ഈ ദോശ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായി തന്നെ കിട്ടി ചേച്ചി

  • @sindhunair2131
    @sindhunair2131 7 месяцев назад +4

    തീർച്ചയായും മോളെ വീഡിയോ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഇന്നു രാവിലെ ഉണ്ടാക്കുമെന്നു തീർച്ചയാക്കി
    ഇന്നലെ രാത്രിയാണ് വീഡിയോ കണ്ടത്
    ഇന്നു രാവിലെ ഞാൻ എല്ലാം സെറ്റാക്കി ഉണ്ടാക്കി
    പക്ഷെ ദോശക്ക് കുമിളകൾ ഒന്നും വന്നില്ല
    പക്ഷെ soft ആയിരുന്നു
    Chutney ഒക്കെ ഉണ്ടാക്കി അതും നല്ലതായിരുന്നു
    എന്താണ് ദോശക്ക് കുമിളകൾ വരാഞ്ഞത് എന്ന് ഒരു പിടിയും കിട്ടിയില്ല
    പിന്നെ ഇപ്പോ വീണ്ടും recepie നോക്കിയപ്പോഴാണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്
    ഞാൻ തൈര് ചേർത്തില്ല
    മറന്നുപോയി
    😞😞
    ഇനി രണ്ടു ദിവസം കഴിഞ്ഞ് തീർച്ചയായും ഉണ്ടാക്കും
    But thanks a lot for such a nice video ❤

  • @jayalakshmis2848
    @jayalakshmis2848 Год назад +14

    റവയും അവലും കൂടിയരയ്‌ക്കേണ്ടത് കൊണ്ട് ആദ്യം റവ പൊടിയ്ക്കുന്ന step ഒഴിവാക്കാമല്ലോ super ദോശ & chatney 👌👌

  • @sheejarajendran5136
    @sheejarajendran5136 Год назад +8

    ഞാനും റവ ദോശയും ചട്നിയും ഉണ്ടാക്കി സൂപ്പറായിട്ടുണ്ട്

  • @philominavm7005
    @philominavm7005 Год назад +3

    Belong soda ചേർത്ത് വയർ complainant kedakkno
    Ath ഒഴിവാക്കൂ

  • @alwardiah3196
    @alwardiah3196 Год назад +19

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
    Thank you ❤️❤️❤️

  • @royjoseph3774
    @royjoseph3774 25 дней назад +1

    I use uzhunnu and oats. for Dosa.from USA

  • @topgamesandwalkthrough3883
    @topgamesandwalkthrough3883 Год назад +6

    ഉണ്ടാക്കി നോക്കി, ഇഷ്ട്ടപ്പെട്ടു keto

  • @miniarun2562
    @miniarun2562 2 года назад +14

    thanks for this instant dosa receipe supriya👍👌

  • @unnikrishnanunni1121
    @unnikrishnanunni1121 Год назад +15

    എനിക്ക് ഭയങ്കര ഇഷ്ടമായി ഞാൻ ഉണ്ടാക്കും

  • @usharajasekar9453
    @usharajasekar9453 Год назад +12

    PRAISE THE LORD JESUS🙏DOSAYUM SUPER ALUM SOPER. REVA UPPUMA PASANGALKU PUDIKATHU. AVIL THENGAPOTU KODUTHAPUDIKATHU. GOOD RESIPE. INY ITHETHA SEYUM. THANKYOU MOLU. GOD BLESS YOU🙏

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  Год назад +1

      Thank you soo much aunty...neenga tamiliye type pannunge enakku tamil nalla theriyum.....keep watching more recipe

  • @kcm4554
    @kcm4554 Год назад +12

    Most beautiful splendid sweet tasty tongue watering recipes preparation and most beautiful in English translation depiction.....thank you so much ❤️ ❤️ ❤️.

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  Год назад +1

      Most welcome 😊

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  Год назад +2

      Thank you....soo much

    • @kcm4554
      @kcm4554 Год назад +1

      @@seasonedwithlovebysupriya Madam Supriy, thanks lot for being so kind & extending offer of most welcome......wish you success and success along with happiness dear most madam Supriy .Balangir, Odisha ❤🙏.

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  Год назад +1

      @@kcm4554 ..its my pleasure....keep watching more traditional recipes

    • @kcm4554
      @kcm4554 Год назад

      @@seasonedwithlovebysupriya Definitely......sure I , thank you so much for your beautiful lovely gentle goodness mam Supriy ❤️ 💕 🙏.

  • @dilshanaparveen7189
    @dilshanaparveen7189 8 месяцев назад +1

    thayr skip cheyyamo
    mix night undakkamo

  • @liyavipin8678
    @liyavipin8678 3 месяца назад +2

    Super ഞാൻ ഉണ്ടാക്കി, eppo ഞാൻ eganaya ഉണ്ടാകുന്നത് thanku ചേച്ചി,

  • @MTBZSebastian
    @MTBZSebastian Год назад +28

    ഞാൻ ഉണ്ടാക്കി നോക്കി പക്ഷെ മാവ് അരച്ച് last ആയപ്പോൾ നല്ല കട്ടി ആയി വെള്ളം ഒഴിച്ച് loose ആക്കി പക്ഷെ video ൽ കാണുന്ന പോലെ അത്രക് ഫിനിഷിങ് കിട്ടിയില്ല... പക്ഷെ soft ആണ് പഞ്ഞി പോലെ 👍👍😔👌👌😄😄

  • @achuzachuz1896
    @achuzachuz1896 Год назад +8

    Very nice preparation well presented.. thanks.

  • @dayani503
    @dayani503 Год назад +3

    Dosa സൂപ്പർ avatharanam athilum സൂപ്പർ

  • @poojapaachupaachu2797
    @poojapaachupaachu2797 Год назад +2

    Chechi.. Appo nammal saadharana arachundaakunna dosayum ee dosayum tastel vyathyaasam undaakumo ?

  • @naadanmakannaadan9681
    @naadanmakannaadan9681 Год назад +5

    Ithrakum vishamikunnadendina ente koche njangal sadarana undakunnadu thanneya elupam

  • @vktech415
    @vktech415 Год назад +14

    കണ്ടിട്ട് സൂപ്പറായിട്ടുണ്ട് ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്👌👌👌👍

  • @ruditdenny
    @ruditdenny Год назад +4

    How many dosas can we make using 1 cup of rava?

  • @deepadeepak1828
    @deepadeepak1828 Год назад +4

    Thank you for this easy recipe.i will try this.

  • @sruthinmp8377
    @sruthinmp8377 2 года назад +16

    കണ്ടപ്പോഴേ....കൊതി വന്നു....

  • @surayyanasrin102
    @surayyanasrin102 Год назад +2

    Idili undakkan patto ee batter kond

  • @raheemajaseem
    @raheemajaseem Год назад +4

    Nice recipe.baking soda cherkaathe undakaanegil ethra neram venam set aavaan

  • @minisabu6096
    @minisabu6096 Год назад +1

    It's better to prepare batter with urad dal and rice recipe...Dal is protein... This instant dosa carbohydrates..

  • @renukasubish6875
    @renukasubish6875 Год назад +6

    Super. Aval nu pakaram chor use cheyamo

  • @spaulinem416
    @spaulinem416 Год назад +5

    Can we use Idle rava?

  • @ajithraman6786
    @ajithraman6786 2 года назад +19

    Another delectable culinary video that encompasses the way soft dosa can be made instantly,with a spicy chutney to boot.My hearty Congratulations 👏🎉🎉👏 Nice Commentary as well

  • @siljaajith-ik3fz
    @siljaajith-ik3fz Год назад +2

    റവ വാങ്ങിയിട്ട് ഉറപ്പായും ഞാൻ ഉണ്ടാക്കും 👍

  • @sarahp1383
    @sarahp1383 Год назад +20

    After a long time Supriya, it was nice to see you back, with yet another tasty and simple dosa with a palate tickling chutney.
    Aval + rava combination is a new way of making dosas. Thanks for the tip about soaking dried chillies in warm water. And best of all, the way you explain, holds the listener's attention.

  • @sajeeshsachu335
    @sajeeshsachu335 Год назад +4

    Baking soda cherkkandenkil ethra neram wait cheyyanam

  • @preejaa793
    @preejaa793 5 месяцев назад +1

    Rava kuthirthu arachal onnukoodi easy aakum.

  • @divyabhaskar631
    @divyabhaskar631 2 года назад +6

    Insead of baking soda,can we use yeast

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  2 года назад

      yes.. taste will differ slightly.. you have to add sugar along with yeast if it is not a instant yeast

  • @nasilnasil4260
    @nasilnasil4260 10 месяцев назад +3

    Nalla avatharanam

  • @ridhanmustafa5346
    @ridhanmustafa5346 Год назад +5

    Njnundaki super... നല്ല ടേസ്റ്റ്..

  • @sharonpkaliena83
    @sharonpkaliena83 Год назад +2

    Baking soda cherkkunnillenkil ethra neram fermentation nu vekkanam?

  • @udeernakv2985
    @udeernakv2985 4 месяца назад +2

    Instead of putting baking Soda, if u put **Eno**, it will be beautiful

  • @shaju3250
    @shaju3250 Год назад +5

    Nightil undakki vech raavile use akamo

  • @mubeenasogdmubi3555
    @mubeenasogdmubi3555 Год назад +4

    Njan undakki nokki poli👍

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад +2

    സൂപ്പർ ട്രൈ ചെയ്തു നോക്കാം 👍

  • @babuthekkekara2581
    @babuthekkekara2581 Год назад +11

    Very Helpful 👍👍🙏👍🙏👍

  • @jomathew8032
    @jomathew8032 Год назад +1

    കൊള്ളാം...Let me try..thanks
    .

  • @nithatharakan2662
    @nithatharakan2662 Год назад +1

    Can we use cooked rice instead of aval?

  • @petervarghese4226
    @petervarghese4226 7 месяцев назад +1

    Hello, is there a substitute for curd?

  • @RenjuRenju-s6u
    @RenjuRenju-s6u 3 месяца назад +1

    റവ അളന്ന കപ്പിൽ തന്നെ ഒരു കപ്പ് വെള്ളം ചേർത്ത് കൊടുത്താൽ മതിയോ

  • @bhaskarbalkudruvasudeva4355
    @bhaskarbalkudruvasudeva4355 9 месяцев назад +1

    sooper i am in searching of a keralian brahmin bride you will also help me to search a good bride

  • @monishaedwin7813
    @monishaedwin7813 Год назад +5

    If we are not adding baking soda how much time should we keep it for fermentation?

  • @sadic770
    @sadic770 2 года назад +12

    Good one ☺️☺️☺️☺️☺️
    Keep going EMD fans 🔥🔥🔥

  • @rosammajohny5426
    @rosammajohny5426 Год назад +1

    Avalinu pakaram choru mathiyo

  • @simplifyurprogramming
    @simplifyurprogramming Год назад +5

    അടിപൊളി ആണ് . ഞാൻ ഉണ്ടാക്കാറുണ്ട് 👍👍

  • @jayakrishna1038
    @jayakrishna1038 8 дней назад +1

    Vala valannu samsarirkkunnu

  • @sindubai7481
    @sindubai7481 Год назад +9

    വലിച്ചു neettathe കാര്യം പറഞ്ഞതിന് വെരി താങ്ക്സ്. 👍👍❤️❤️

  • @shamnasherin6184
    @shamnasherin6184 2 месяца назад +1

    ചെയ്തു നോകാം 👍🏻👍🏻

  • @surumic.s5423
    @surumic.s5423 Год назад +1

    Thanks chechi

  • @bhaskarankadaly4552
    @bhaskarankadaly4552 11 месяцев назад +1

    നന്നായിട്ടുണ്ട്. കാണാൻ വൈകിയതിൽ വേദിക്കുന്നു.

  • @gayathrishankar997
    @gayathrishankar997 Год назад +3

    Avoid soda in home products at least ! Btr option is eno fruit salt.

  • @joannejacob9150
    @joannejacob9150 Год назад +3

    Instead of aval can we add cooked rice, if yes how many spoons

  • @saraswathysarayu
    @saraswathysarayu 5 месяцев назад +2

    അടിപൊളി ദോശ ചട്നി ❤❤❤❤

  • @anjuravi6185
    @anjuravi6185 Год назад +1

    Baking soda ilenkil ethra manikoor mavu pulikan vakkanam

  • @sarojininair8271
    @sarojininair8271 Год назад +5

    Super & easy to make...thanks 👌

  • @jinusebastian6520
    @jinusebastian6520 Год назад +31

    അവലി നു പകരം ചോർ ഉപയോഗിക്കാമോ

  • @saraswathyclt4882
    @saraswathyclt4882 Год назад +8

    സൂപ്പർ

  • @aswinkumar8574
    @aswinkumar8574 2 года назад +11

    Kollalo🌹

  • @sulubabu1308
    @sulubabu1308 3 месяца назад +1

    Chuvapu aval patumo

  • @mrsdrteeth2902
    @mrsdrteeth2902 3 месяца назад +1

    Avil nu pagaram choru mathiyo

  • @juneeshafarvin7228
    @juneeshafarvin7228 Год назад +1

    Ee quantity kond etra dosa undakan patum?

  • @SafwanSafwan-ft7qd
    @SafwanSafwan-ft7qd Год назад +1

    Achi. Avilnpakaram. Vhorpattumo?

  • @RemyaSree-os6uu
    @RemyaSree-os6uu Год назад +1

    Curd cherthillenkil change undakumo

  • @ameervandumthara9574
    @ameervandumthara9574 Год назад +4

    Endaa perunkayam ?

  • @jomonjoseph7804
    @jomonjoseph7804 Год назад +2

    Very good fantastic may God bless u & ur family

  • @shidushilu1955
    @shidushilu1955 Год назад +1

    Kodampuli aanuo iduka

  • @aliceabraham7873
    @aliceabraham7873 Год назад +9

    ചട്ണിക്ക്, എല്ലാ ചേരുവകളും എണ്ണയിൽ ചെറുതായി ചൂടാക്കി പേസ്റ്റ് രൂപത്തിലാക്കിയാൽ നന്നായിരിക്കും.

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  Год назад

      shariyaanu....pettannu undaakkan vendiya ingane cheythathu

    • @geethatony7009
      @geethatony7009 Год назад

      അതിനല്ലേ കടുക് പൊട്ടിച്ചതിലിട്ടു വഴറ്റുന്നത്. അത് ധാരാളം. ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നതാണ് കൂടുതൽ tasty.

  • @bindhumathew5350
    @bindhumathew5350 3 месяца назад +1

    Cheythu nokkam

  • @SafwanSafwan-ft7qd
    @SafwanSafwan-ft7qd Год назад +1

    Ethrya. Appasoda. Koottoyad

  • @cavitykumar
    @cavitykumar 2 года назад +6

    supriya...awesome

  • @nimmibabu7725
    @nimmibabu7725 6 месяцев назад +1

    Hai Supriya did you study nursing in district hospital Kottayam

  • @shahanashahana9582
    @shahanashahana9582 Год назад +4

    തൈര് optional aano?

  • @anilwilliam6543
    @anilwilliam6543 Год назад +2

    Curd nu pakaram yeast pattummo

  • @josenelson3906
    @josenelson3906 Год назад +5

    New invention

  • @layakarthik8448
    @layakarthik8448 Год назад +1

    1cup 250ml anno

  • @AjithaSanthosh-e3j
    @AjithaSanthosh-e3j Год назад +1

    തലേന്ന് കൂട്ടി വെയ്ക്കാൻ പറ്റുമോ

  • @travelandeatwitharju
    @travelandeatwitharju 2 года назад +7

    Nice vlog mam

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  2 года назад +1

      Thank you... Njan oru Neelagiri kaariyaanu ketto... 😊

    • @travelandeatwitharju
      @travelandeatwitharju 2 года назад +1

      @@seasonedwithlovebysupriya അറിയാം.. എന്റെ ചെറിയ ചാനൽ സപ്പോർട്ട് ചെയുന്നതിന് നന്ദി

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  2 года назад +1

      @@travelandeatwitharju.. ചെറിയ ചാനൽ ആണ് പിന്നീട് വലുതാകുന്നത്.. Keep posting more videos.. With good content 👍.All the best for 1 k

  • @sheebahussan9262
    @sheebahussan9262 3 месяца назад +3

    അവൽ pakaram ചോറ് aayalum മതിയോ

  • @littil_girl_
    @littil_girl_ Год назад +5

    Thyru njangal use cheyyarilla

  • @mr.mohanji2908
    @mr.mohanji2908 Год назад +1

    Very good thank u

  • @simplifyurprogramming
    @simplifyurprogramming Год назад +3

    njan cheyarundu. super aanu 👍👍

  • @sabithazacharias7869
    @sabithazacharias7869 Год назад +12

    Expecting such easy recipes...good work Supriya

  • @annakc-pg9mn
    @annakc-pg9mn Год назад +2

    ഹായ്, വളരെ ഉപകാരമായിരുന്നു

  • @Arathisukumaran
    @Arathisukumaran 7 месяцев назад +1

    Dosa eshtamayi❤

  • @thejasreekk1086
    @thejasreekk1086 Год назад +3

    Eth thale dhivasam arachu vekkamo dosha undakan

  • @sajivarghese8471
    @sajivarghese8471 Год назад +39

    ചഡ്ണിക്ക് സബോളക്കുപകരം രണ്ടു തെക്കാളി ഇട്ടുകൊടുത്തേ ടേസ്റ്റുകൊണ്ട് തുള്ളിചാടും

  • @maninshashi8911
    @maninshashi8911 Месяц назад +1

    Sheeba aval kittanille

  • @radhakrishnan3274
    @radhakrishnan3274 Год назад +1

    Easy to make.thanks molu

  • @babuks3589
    @babuks3589 9 месяцев назад +1

    Raavile kezhkkunnat kodi kodi punniyam

  • @siyasava8548
    @siyasava8548 Год назад +1

    സൂപ്പർ കാണുമ്പോൾ തന്നെ ടെസ്റ്റു തോന്നുന്നു 👍🏻

  • @FaisalFaisal-rq3so
    @FaisalFaisal-rq3so Год назад +6

    Bakingsoda.koodudalayitto?

  • @rijilsamreji378
    @rijilsamreji378 2 года назад +8

    Super👍👌

  • @bijirajan3708
    @bijirajan3708 5 месяцев назад +1

    Super .Well presented 👌

  • @raseenakk3125
    @raseenakk3125 Год назад +4

    Chuvanna aval cherkamo