മുഖ്യന് ജെയ്ക്ക് വകയും എട്ടിന്റെ പണി...!

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
    --------------------------------------------------------------------------------
    ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 359

  • @Mehrish-d9t
    @Mehrish-d9t Год назад +123

    മാസപ്പടി മുഖ്യന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല 😂😂😂

  • @francisjoseph732
    @francisjoseph732 Год назад +112

    53 വർഷം ഇപ്പോൾ ഭരിക്കുന്നവരായിരുന്നെങ്കിൽ ജനങ്ങൾക്ക് പിച്ച എടുത്ത് ജീവിക്കാമായിന്നും ഉമ്മൻ ചാണ്ടി സാർ അദ്ദേഹത്തിന്റെ വീട്ടുകാർക്കോ മക്കൾക്കോ വേണ്ടി ഒന്നും ഉണ്ടാക്കിയില്ല അതാണ് ആ നല്ല മനുഷ്യൻ മക്കൾക്ക് കാട്ടി കൊടുത്ത നേർ വഴി ജനം അത് തിരിച്ചറിഞ്ഞു ചാണ്ടി ഉമ്മനെ കണ്ട് പഠിക്ക് ഒരു വാഹനത്തിലും സഞ്ചരിക്കാതെ നഗ്‌നപാദനായി തന്നെ വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് നീങ്ങുന്ന കാഴ്ച കണ്ട് കണ്ണ് നിറഞ്ഞു പോയി ഇതാണ് ജനപ്രതിനിധി

    • @kamalav.s6566
      @kamalav.s6566 Год назад

      ജയിക്കും ഒരാൾ മാത്രം , ഓ , നെവെർ മയിൻഡ് , എല്ലാം പൊരുത്തപ്പെടാനുള്ള മൈൻഡ് ഉണ്ടായാൽ മതി ,

    • @mysorepak2632
      @mysorepak2632 Год назад +2

      സത്യം

    • @valsamma1415
      @valsamma1415 Год назад

      @@mysorepak2632 ചാണ്ടിയുടെ നാളെത്തെ m l a dedication l jesus makanu ബുദ്ധിയും വിവേകവും നൽകി ശലോമോൻ പോലെ ഭരണം നടത്തു വാൻ നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

    • @josephjoseph2037
      @josephjoseph2037 Год назад

      പിണറായിക്ക് ധൈര്യം ഉണ്ടോ ഒരു കിലോമീറ്റർ തനിച്ചു നടക്കാൻ വേണ്ടാ അര കിലോമീറ്റർ കോടല് വിറക്കും കൈയ്ലിരിപ്പു അതാണ് കൊള്ള കൊല അമക്കൾ അല്ലാതെ എന്താ ഇതു വരെ chithathu വരുന്നു അടുത്തത് കാത്തിരികാം 🤗🤗🤗🤗🤗🤗🤗

    • @sheelajohn884
      @sheelajohn884 Год назад

      അതാ പറയുന്നത് കണ്ടു പഠിക്കണം എന്ന് നല്ലതായാലും ചീത്ത ആയാലും കുഞ്ഞു ആയിരിക്കുന്പോൾ നമ്മള് കണ്ടു അന്നുകരിക്കുന്നത് Chandy Oomman സ്വന്തം അപ്പയുടെ നല്ല പ്രവർത്തികൾ adapt ചെയ്തു അത് പോലെ തന്നെ അപ്പയുടെ പേര് കള്ളക്ക പെടുത്താന്ന് ഇടവരുത്തില്ല ഉറപ്പു 🙏🏼🙏🏼

  • @gilsonbrunei8174
    @gilsonbrunei8174 Год назад +44

    ജയ്ക്കെ നീ പേടിക്കണ്ട. കോട്ടയം MP സീറ്റിൽ നില്ക്കണം. മറുവശത്ത് അച്ഛുവും' സൂപ്പർ ആയിരിക്കം ആ വഴിയും നീ ഒന്ന്തോക്കുന്നത് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.

  • @alexantony1149
    @alexantony1149 Год назад +120

    ഇനിയും ജെയ്ക് മത്സരിക്കും. സ്ഥാനാർഥി ആകുക എന്നത് തന്നെ വലിയ സാമ്പത്തിക നേട്ടമഉണ്ടാകുമെന്ന് നന്നായറിയാം..

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +119

    ജൈക്കുന്റെ ലക്ഷ്യം കോടികൾ കിട്ടുന്നത് കൈക്കിലാക്കുക എന്നതാണ് . തോൽക്കും എന്ന് മാറ്റാരെക്കാളും നന്നായി അറിയുന്നവൻ ജൈക്കു തന്നെയാണ്..

  • @ajithkumar-fy6vg
    @ajithkumar-fy6vg Год назад +24

    മോനേ ഇനിയെങ്കിലും ചിന്തിക്കൂ ഇനിയും ഭാവി ഭൂതമാക്കണ്ട! ആർക്കും മനസ്സിലാവാത്ത ഭാഷ മാറ്റി നല്ല ശൈലിയിൽ സംസാരിക്കു

  • @joytv4990
    @joytv4990 Год назад +218

    jaik. ഇനിയും പുതുപ്പള്ളിയിൽ
    തന്നെ മത്സരിക്കണം....
    സംഗതി എളുപ്പം കോൺഗ്രസ്സ്
    ഇരട്ടി വോട്ട് നെടും

    • @vidyadharants1150
      @vidyadharants1150 Год назад +3

      അനിൽ ആണ്ട ണി അവാൻ നിനക്കും കഴിയും😊

    • @ബൈജുസിഐഞാനധാര
      @ബൈജുസിഐഞാനധാര Год назад

      ചാണ്ടി ഉമ്മൻ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ ഇത്രയും പൂരി പക്ഷം ലഭിച്ചെങ്കിൽ രാ ജ്യാദി കാര്യ മേറ്റാൽ എന്തായിരിക്കും പൂരി പക്ഷം ജയ്ക്കിന് എത്തി നോക്കാൻ പോലും പറ്റു മോ ഏറെ ക്കുറെ തുല്യ മല്ലാ യെങ്കിൽ പ്പോലും ഏതാണ്ട് കഴിവ് തെളിയിക്കേണ്ടേ

    • @sumamathew7350
      @sumamathew7350 Год назад +3

      😂😂😂🎉

    • @sayeedmuhammed5377
      @sayeedmuhammed5377 Год назад +3

      😂❤

    • @AbdulHameed-fu3mz
      @AbdulHameed-fu3mz Год назад

      Sahathapatharangham ldf inte vote il villalundakiyittilla Bjp Ambra prajayappettu kazinjathavathekkal
      5000 vote kal bjpkku nashtamayi
      Ee vote kal congressinukitti
      Pc.abdulhameedmaster
      Ljd

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад +131

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത് ജനവികാരം ഉമ്മൻചാണ്ടി യോടുള്ള ആദരവും ഭരണത്തോടുള്ള എതിർപ്പ് ആണ് പുതുപ്പള്ളിയിൽ കണ്ടത്

    • @vilasinipola542
      @vilasinipola542 Год назад +2

      Correct 👍

    • @amiammu713
      @amiammu713 Год назад +1

      സത്യം അതിനു ആ പയ്യനെ ഇത്രയും അതിക്ഷേപിക്കേണ്ട കാര്യം ഇല്ല.

    • @sheelajohn884
      @sheelajohn884 Год назад

      Yes very true 🙏🏼🙏🏼🙏🏼

  • @tomylouis1111
    @tomylouis1111 Год назад +2

    അത് ശെരിയാണ് മുഖ്യമന്ത്രിയുടെ മകളെകുറിച്ചു ഇത്രയും വിവാദം ഉണ്ടായപ്പോൾ വവീണ വിജയന് ഒരക്ഷരംപോലും ഉരിയാടാൻ സാധിച്ചില്ല. അതിന്റെ അർത്ഥം വീണ നല്ലപോലെ മാസപാടി വാങ്ങി മിണ്ടാതിരിക്കുന്നതല്ലേ???? എന്തെങ്കിലും ഒരക്ഷരം ഉരിയാടിയിരുന്നെങ്കിൽ ഈ പറഞ്ഞപോലെ ജയിക്കിന് ഇത്തിരികൂടി വോട്ടിങ് നിലമേച്ചപ്പെടുത്താൻ കഴിഞ്ഞേനെ.....

  • @thomaska375
    @thomaska375 Год назад +97

    ഇവിടെ ജയിക്കിനെ അല്ല ജനങ്ങൾ തോല്പിച്ചത്. പിണറായി സർക്കാരിനെയാണ്. കേരളത്തിലെ ഭരണം ജനങ്ങൾക്കു മതിയായി.

  • @knprabhakarannair3168
    @knprabhakarannair3168 Год назад +71

    അടുത്ത പാർലമെന്റ് ഇലക്ഷന് ഒന്നു മത്സരിക്കാം. അനിൽ കുമാർ സഹായിക്കും.

  • @moossan7983
    @moossan7983 Год назад +130

    നാണക്കേട് മാറണമെങ്കിൽ ജയിക്കേ പാർട്ടി വിട്ടോ അടുത്ത ഇലക്ഷൻ വന്നാൽ സിപിഎമ്മിന്റെ കുറച്ചു മണ്ടന്മാർ അല്ലാതെ വേറെ ആരും കേരളത്തലെ സിപിഎമ്മിൽ ഉണ്ടാവില്ല എല്ലാവരും പാർട്ടി വിടും ബിജെപിയിലെകോ കോൺഗ്രസിലേക്കോ പോകും

    • @gopinathpanicker1302
      @gopinathpanicker1302 Год назад +13

      ഇയാളെ ചേർക്കുന്ന പാർട്ടി നാണം കെടും ഒരു സംശയവുമില്ല. ഇതുവരെ ചെയ്തു കൂട്ടിയതെല്ലാം അത്തരം പ്രവർത്തികളാണല്ലോ

    • @KareemKareem-pz3vy
      @KareemKareem-pz3vy Год назад +9

      തീർച്ചയായും രണ്ടിൽ ഒന്ന് ഉറപ്പാണ്

    • @johnsonjoseph8180
      @johnsonjoseph8180 Год назад +5

      correct

    • @Mariasusanna-w2m
      @Mariasusanna-w2m Год назад +2

      👍🏻

    • @DineshJohnKoyya
      @DineshJohnKoyya Год назад +1

      എല്ലാവർക്കും കിഴക്കമ്പലം ട്വന്റി 20 യിലേക്ക് സ്വാഗതം.
      കേരളം കാണാനിരിക്കുന്ന ഏറ്റവും നല്ല മുഖ്യമന്ത്രിയായിരിക്കും സാബു എം ജേക്കബ്❤

  • @josevarughese6166
    @josevarughese6166 Год назад +115

    ജെയിക്കേ വളരെ സൂക്ഷിച്ച് വേണം ഇവർ രക്തസാക്ഷിയാക്കും . അതിന് ഒരു മടിയുമില്ലാത്തവരാണ്

  • @alithnaintechcont8171
    @alithnaintechcont8171 Год назад +9

    പുതുപ്പള്ളയിലെ വല്യമ്മച്ചി മാർ കൊച്ചുമക്കൾക്ക്‌ പറഞ്ഞു കൊടുക്കുന്ന കുഞ്ഞുഞ്ഞു കഥകൾ അവസാനിക്കുന്നത് ഇനി ഇങ്ങനെ ആണ്....... അങ്ങനെ അങ്ങനെ നമ്മുടെ ഉമ്മൻ ചാണ്ടി അപ്പച്ചനെ മാർക്സിസ്റ്റ്‌ കാർ ഒരു പെണ്ണിന്റെ പേര് പറഞ്ഞു നാണം കെടുത്തി പക്ഷെ അപ്പച്ചൻ പുതുപ്പള്ളി പള്ളിയിലും പള്ളിയുടെ കുരിശടിയിൽ നിന്നു എല്ലാ ഞാറാഴ്ചയും പ്രാർത്ഥിച്ചു,എല്ലാ ഞായറാഴ്ച യും മുടങ്ങാതെ പള്ളിയിൽ പോയി. മാർക്സിസ്റ് കാർ പറഞ്ഞ നുണ കേട്ടു വർഷങ്ങൾ അപ്പച്ചന് വോട്ടു കൊടുത്ത പലരും വോട്ടു ചെയ്തില്ല എന്നാലും ഉമ്മൻ ചാണ്ടി അപ്പച്ചന്റെ പ്രാർത്ഥന ദൈവം കേട്ടു ആ ഇലക്ഷന് ജയിച്ചു പക്ഷെ ഭൂരിപക്ഷം കുറച്ചു കുറഞ്ഞു എന്ന് മാത്രം. കാലം കടന്ന്പോയി തള്ളിപ്പറഞ്ഞവർ ഒക്കെ തിരുത്തി പറഞ്ഞു, കമ്മീഷൻന്റ മുമ്പിലും കോടതിയിലും ഒക്കെ ആരെയും ഭയപ്പെടാതെ നേരിട്ട് പോയിരുന്നു,കുറ്റം ചെയ്താൽ പേടിച്ചാൽ പോരേ എന്ന് ചോദിച്ചു. അവസാനം എല്ലാ കോടതിയും ഉമ്മൻ ചാണ്ടി അപ്പച്ചൻ കുറ്റക്കാരൻ അല്ല എന്ന് പറഞ്ഞു. പക്ഷെ അപ്പോഴേക്കും രോഗം പിടിപെട്ടു ആരും പ്രതീക്ഷിക്കാത്ത സമയത്തു ഒരു ദിവസം വെളുപ്പിനെ ഉമ്മൻ ചാണ്ടി അപ്പച്ചൻ മരിച്ചു പോയി... അപ്പച്ചന് അവസാനത്തെ വോട്ട് കൊടുക്കാത്ത പലരും ഉമ്മൻ ചാണ്ടി യുടെ വിലാപയാത്ര കണ്ടു തലയിൽ കൈവച്ചു അവസാനത്തെ വോട്ട് പാഴാക്കിയത് ഓർത്തു സങ്കടപ്പെട്ടു.... അങ്ങനെ ഇരിക്കുമ്പോൾ പുതിയ ഇലക്ഷന് വന്നു പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടി അപ്പച്ചന്റെ പൊന്നുമോൻ ചാണ്ടി ഉമ്മനെ ഇതുവരെ ആർക്കും കിട്ടാത്ത വലിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു വിട്ടു. അപ്പന്റെ മകൻ ആയി ചാണ്ടി ഉമ്മൻ ഇപ്പോഴും തുടരുന്നു.

  • @JuniorTheGreat
    @JuniorTheGreat Год назад +88

    മോനേ ജെയ്ക്. അടുത്ത പാർലമെന്റ് ഇലക്ഷൻ വരെയുള്ള എല്ലാ ചർച്ചകളിലും തന്റെ പൊഴത്ത രം പറച്ചിലും 70. Mm ചിരിയും നില നിർത്തിയാൽ തീർച്ചയായും. M. P യാകാം. മറക്കരുത്.

  • @vasudevanvk6423
    @vasudevanvk6423 Год назад +28

    ജനങ്ങൾ വിലയിരുത്തട്ടെ ചർച്ച ചെയ്യട്ടെ. ജയിക് നിരന്തരം തോൽക്കട്ടെ

  • @user63876
    @user63876 Год назад +26

    L d f നാടിന്റെ ശാപം ഇനി ഒരിക്കലും ഭരണത്തിൽ വരരുത് നാടിനെ സ്നേഹിക്കുന്നവർ ഒരുമിച്ചു നിൽക്കുക

  • @johnsonnj3629
    @johnsonnj3629 Год назад +42

    ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചവർക്കെല്ലാം ദുർമരണം ആശംസിക്കുന്നു

  • @sunnymathew9209
    @sunnymathew9209 Год назад +14

    ശരിയാണ് ഇവന്മാരുടെ സൈബർ ആക്രമണമാണ്, ജയ്ക്കിന്‌ ഇത്ര വലിയ തോൽവി ഏറ്റുവാങ്ങി യത്.😂😂😂.

  • @sosammachacko8661
    @sosammachacko8661 Год назад +6

    Adipoli

  • @anoopsreekandan7401
    @anoopsreekandan7401 Год назад +24

    ഇവന് ഇതൊക്കെ മതി

  • @johnkutty7410
    @johnkutty7410 Год назад +16

    ഇത് തന്നെ ആയിരുന്നു ജയിക്കിന്റെ തോൽവിക്ക് കാരണം

  • @vjp459
    @vjp459 Год назад +2

    അടിപൊളി, അങ്ങനെ ഒരുത്തന്റെ ശല്യം ഒഴിവായി, ഇനി അവൻ ഈ പാർട്ടിയിൽ നിന്നാൽപ്പിന്നെ അവന്റെ ആണത്തം ചോദ്യം ചെയപെടുകതന്നെ ചെയ്യും 3 പ്രാവശ്യം ഒരുത്തനു പണി കൊടുത്ത പാർട്ടിയിൽ പിന്നെ ആർക്കുവേണ്ടി നിൽക്കണം?? നാറിയാണെങ്കിലും അല്പം ഉളുപ്പുണ്ട്, അത് നല്ല ഗുണമാണ്, ഇനിയെങ്കിലും സത്യത്തിനുവേണ്ടിയും, മാന്യമായും, ജനങ്ങൾക്ക്‌ വേണ്ടിയും ജീവിച്ചു മിടുക്കനാണ്,എന്ന് തെളിയിക്കു അവനെ അവനല്ലാതാക്കിയത് ആ പാർട്ടിയാണ് എന്ന് തെളിയിക്കട്ടെ 😄😄 തിരുവനന്തപുരം പുതുപ്പള്ളിയിൽ ഒന്നും കൊണ്ടുവരാൻ ഒരുത്തനെകൊണ്ടും നടക്കുന്ന കാര്യമല്ല, എന്നാൽ അവിടത്തെ വികസനം പുതുപ്പള്ളിയിൽ ഇല്ല എന്നല്ലേ 7 വർഷമായിട്ട് ചെര ക്കുന്ന നാറികളുടെ പരാതി, അതൊന്നും വേണ്ട കഴിയുന്നതും ആരെയും അപവാദം കൊണ്ട് ബുദ്ധിമുട്ടിക്കാതിരിക്കുക, എല്ലാവരുടെയും സങ്കടങ്ങളിലും കൂടെ നിൽക്കുക അത്രയും ചെയ്താൽ, സ്വതന്ത്രമായി നിന്നാൽപോലും ജനം വോട്ടുചെയ്യും പക്ഷെ മാക്രിയെ വർഗ ശത്രു ആയിട്ടുതന്നെ കാണണം ജയിക്കെ നീ രക്ഷപെടും , ആദ്യം ഒരു വാർഡ് മെമ്പർ ആയി നിൽക്കു സ്വതന്ത്രമായി അവിടെ അടിസ്ഥാനം പണിയൂ അങ്ങനെ പടിപടിയായി കയറിവരൂ, ചാടികേറി മന്ത്രികസേരക്കുവേണ്ടി പിടിച്ചാൽ ചിലപ്പോൾ നടു ഇടിച്ചു നിലത്തുകിടക്കും ഇപ്പോൾ 3 തവണ വീണില്ലേ?? ഇതൊരു പാഠമാകട്ടെ ❤️❤️❤️

  • @johneythomas3877
    @johneythomas3877 Год назад +1

    ജയിക് ഇനി സിപിഎം ഇൽ മത്സരിക്കില്ല

  • @kunjammaabraham6019
    @kunjammaabraham6019 Год назад

    Dont worry Jaik Forget all Be happy and make ur face shine as before Election

  • @InduPn-hn6mr
    @InduPn-hn6mr Год назад +1

    ജയിക്കിന് വേറെ പണിയൊന്നുമില്ലേ എല്ലാവർക്കും പണി കൊടുക്കലാണോ പണി

  • @mysorepak2632
    @mysorepak2632 Год назад +72

    ജെയ്ക്കിന്റെ ആത്മകഥ " ഇനി ഞാനുറങ്ങട്ടെ " ഉടൻ വരുന്നു

    • @rajendrannair6804
      @rajendrannair6804 Год назад

      ഉറങ്ങട്ടെ എന്നല്ലേ,ഊമ്പട്ടെ എന്നല്ലല്ലോ?

    • @shijicherian5183
      @shijicherian5183 Год назад +3

      അല്ല ഞാൻ ഒന്ന് പല്ല് തേച്ചോട്ടെ?😂😂😂

    • @remyacremanan
      @remyacremanan Год назад +1

      "Njanonnu thottotte" ennaarikkum

    • @rajendrannair6804
      @rajendrannair6804 Год назад +1

      തോൽക്കാൻ മാത്രമൊരു ജന്മം.

  • @BALAKRlSHNANM-bl4ke
    @BALAKRlSHNANM-bl4ke Год назад +3

    തോല്‍വിക്കു. കാരണം വിജയന്‍,

  • @AnilKumar-ds8th
    @AnilKumar-ds8th Год назад +18

    തോൽക്കിന് തോൽക്കാൻ ആയിരുന്നു വിധി, അവന്റെ മുൻകാല ചെയ്തികളും ഉണ്ട്

  • @Sree-jh2zo
    @Sree-jh2zo Год назад +2

    ഇവൻ്റ മരുമകനെ ഇത് പോലുള്ള സ്ഥലത്ത് സ്ഥാനാർത്തി ആക്കുമായിരുന്നോ ജയ്ക്കേ ... ഒന്ന് ചിന്തിക്ക്

  • @rajus-yj5dq
    @rajus-yj5dq Год назад +2

    ജൈക്കിനെ ഉമ്പിച്ച് c.p.m. കാർ
    ഞാനും സിപിഎം കാരനാണ്

  • @AzeezmtAzeez-yp4gf
    @AzeezmtAzeez-yp4gf Год назад +3

    3പ്രാവശ്യം തോറ്റാലും ബാങ്ക് ഡിപ്പോസിറ്റ് കുടുമല്ലോ

  • @nandanalakshmi7310
    @nandanalakshmi7310 Год назад +11

    😂😂😂😂
    മോനേ ഇത് പൊതു ജനം ചെയ്തത് നിന്നോട് അല്ല മുക്കിയവനും മറ്റുള്ളവർക്കും കൊടുത്തതാണ്

  • @BALAKRlSHNANM-bl4ke
    @BALAKRlSHNANM-bl4ke Год назад

    ജയിക്കണം जैके😊

  • @gyalmolroy3074
    @gyalmolroy3074 Год назад +7

    Mone Jaik, your decision is good.

  • @creativevisions2047
    @creativevisions2047 Год назад +38

    കോൺഗ്രസിൽ ചേരു ജയ്ക്ക്..

    • @georgepj8528
      @georgepj8528 Год назад

      ഈ പാഴ് ജന്മങ്ങളെ ആർക്ക് വേണം കോമാളി പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ് )

    • @studio123-dn9fn
      @studio123-dn9fn Год назад +3

      Enkil congress nte kaariam 'govindaa', if jaik joins congress. ..

    • @georgepj8528
      @georgepj8528 Год назад

      ആർക്കും വേണ്ടാതെ കിടക്കുന്ന ഇനെയൊക്കെ എടുത്താൽ ഉള്ളത് കൂടി നശിക്കും അതിനെയൊക്കെ വല്ല ആ ക്രി കചവടക്കാർക്ക് കൊടുക്കുക

  • @gyalmolroy3074
    @gyalmolroy3074 Год назад +2

    Ahangaram.correct.

  • @vsudayakumar2281
    @vsudayakumar2281 Год назад

    ഇവൻ പാർട്ടി വിടണം അതാണ് ഇവന് നല്ലത് 😜😜😜

  • @lailaj6865
    @lailaj6865 Год назад +7

    പുതുപ്പള്ളിയിൽ പുണ്യാൻ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായോ. ദൈവ നിന്ദ പാടില്ല. കമ്മികളുടെ പുറകെ പോകാതെ വല്ല പണിക്കും പോകട്ടെ ജീവിതം സന്തോഷപ്രദമായിരിക്കും 🌹🌹🌹

  • @Rasheed-rv6ph
    @Rasheed-rv6ph Год назад +1

    ജയ്ക്ക്നെ മനഃപൂർവം നാണം കെടുത്താൻ. നല്ല പയ്യനാ എന്നിട്ടു എന്താ കാര്യം നാണം കെടുത്തിയില്ലേ

  • @govindnram8556
    @govindnram8556 Год назад +11

    അടുത്ത പാർലിമെൻറ് തെരഞ്ഞെടുപ്പിലും 2025 ലെ
    നിയമസഭാ തെരഞ്ഞെടുപ്പിലും
    മത്സരിപ്പിച്ച് 2 തവണ കൂടി തോൽപ്പിക്കണം

  • @tnjayakumaran3685
    @tnjayakumaran3685 Год назад +2

    തോറ്റാൽ എന്താ ആസ്തി കൂടുന്നുണ്ടല്ലോ 😀

  • @gracyvarghese7772
    @gracyvarghese7772 Год назад +1

    10 പ്രാവശ്യം തോറ്റാലും വീണ്ടും മത്സരിക്കും എന്നാണല്ലോ ജെയ്ക്കു പറയുന്നതു..

  • @pradeepankk3736
    @pradeepankk3736 Год назад +14

    ജയ്ക്കിന് എതിരേ മത്സരിക്കാൻ കോൺഗ്രസ്സിൽ ഇനി സ്ഥാനാർഥികളുടെ തിരക്കായിരിക്കും.

  • @കുഞ്ഞുമോൾപണയിൽ

    C p m സഖാക്കളേ ഇപോഴെംകിലും നിങൾക്ക് തോന്നുന്നില്ലേ മുക്കിയമന്ത്രി ഒന്ന് വാതുറന്നിരുന്നകിൽ എന്ന്

  • @SunilKumar-wx6ez
    @SunilKumar-wx6ez Год назад +11

    ചാണ്ടി ഉമ്മൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ.. ഇങ്ങനെ ലക്ഷങ്ങൾ ചെലവികില്ലായിരുന്നു.

  • @kerala1733
    @kerala1733 Год назад +2

    തിരഞ്ഞെടുപ്പിന്റെ മുൻപ് k സുധാകരൻ പറഞ്ഞതാ സിപിഎം നോട് നിങ്ങൾ സ്ഥാനാർഥിയെ നിർത്തരുതെന്നു അത് കെട്ടിരുന്നെങ്കിൽ അഭിമാനം ബാക്കി ആയേനെ.. ഈ പൊട്ടൻ ജയ്ക്കിന് അറിയില്ലായിരുന്നോ.. സിപിഎം കാർ മനപ്പൂർവം തോൽക്കാൻ വേണ്ടി കൊണ്ട് ഇട്ടതാണെന്ന്.....

  • @josephsalin2190
    @josephsalin2190 Год назад +1

    തോൽക്കാനായ് ജയിച്ചവൻ
    ജയ്ക്കിന്റെ ജീവിത കഥ
    സീരിയലാകുന്നു
    തിങ്കൾ മുതൽ വെള്ളിവരെ
    സമയം 7.30 PM - 8pm

  • @zachariahzachariah4273
    @zachariahzachariah4273 Год назад +1

    ജെയ്ക്കിന് വയറു നിറച്ചു കിട്ടി !!!

  • @InduPn-hn6mr
    @InduPn-hn6mr Год назад +1

    തന്നോട് ആരു പറഞ്ഞു ഇലക്ഷൻ നിക്കാൻ എന്നിട്ട് ഇപ്പം പിണറായിക്കാണോ കുറ്റം

  • @mohammedashraf5725
    @mohammedashraf5725 Год назад +2

    പുതുപ്പള്ളിത്തിരഞ്ഞെടുപ്പ് ഫരണത്തിന്റെ വിലയിരുത്തലാവും എന്ന് veembila(കിയവർ തോറ്റു ചീഞ്ഞുനറിയപ്പോൾ വാക്ക് പാലിക്കാതെ ഇപ്പോൾ ശർക്കരക്കുടത്തിൽ കയ്യിട്ടു നടക്കുകയാണ് നാണമില്ലാതെ ഉളുപ്പില്ലാതെ

  • @francisjoseph732
    @francisjoseph732 Год назад +6

    ശരിയാണ് ജയ്ക് പറഞ്ഞത്

  • @anilprabha8461
    @anilprabha8461 Год назад +1

    LDF നേത്യത്വം, ഇവരുടെ സൈബർ പോരാളികളുടെ വിവരക്കേട് കൂടാതെ ഭരണ വിരുദ്ധത , ഇത് മനസ്സിലാക്കണമെങ്കിൽ ധാർഷ്ട്യം, അഹങ്കാരം ഇത് കേരള ജനതയോട് വേണ്ട!
    കൂടാതെ ജയിക്കിന് കാര്യം മനസ്സിലായങ്കിൽ ഒരു ഉപദേശം! തൂറിയവനെ ചുമന്നാൽ ചുമക്കുന്നവൻ നാറും , അതാണ് ' LDF ൻ്റെ ഇപ്പോഴത്തെ അവസ്ഥ! അതു കൊണ്ട് തെറ്റ് ആരു ചെയ്താലും ന്യായീകരിക്കാതെ തെറ്റു തിരുത്താനോ, വീണ്ടും ആവർത്തിക്കാതിരിക്കാനോ സമ്മർദ്ധം ചെലത്തണം . അതാണ് യാതാർത്ത ജന ദേശ സേവകനായ ഓരോ രാഷട്രീയ പ്രവർത്തകരും പാർട്ടിയും അനുവർദ്ധിക്കേണ്ടത്. ഇനിയെങ്കിലും ജയിക്ക് അതിന് സ്രമിക്കുക.

  • @joytv4990
    @joytv4990 Год назад +23

    കമ്മി ക്ക് വിവരം വെച്ചോ

  • @adamkasrod1433
    @adamkasrod1433 Год назад

    adipwoli jaik

  • @pathminik2786
    @pathminik2786 Год назад

    വളരേസൂക്ഷക്കുക

  • @goodfriend1445
    @goodfriend1445 Год назад +1

    ഇവൻ ഇറങ്ങി എങ്ങോട്ട്പോകാനാ അധവാ ഇറങ്ങിയാൽതന്നെ അടുത്തനിമിഷം ഒരു ഇന്നോവ ഓടിയെത്തുമെന്ന് ഈ ലോകതോൽവിക്കറിയാം കാരണം പലയിടത്തും പലർക്കും പലരും നഷ്ടപ്പടുമ്പോൾ ഒത്താശചെയ്തുകൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്തിട്ടുണ്ടാകാം അങ്ങനെയാകുമ്പോൾ ഇവന്റെ ഗതി അതിനേക്കാൾ പരിതാപകരമായിരിക്കുമെന്ന് ഇവനുതന്നെ നല്ലോണം അറിയാം .അറിഞ്ഞുതന്നെ തീയിൽചാടാൻ ഇവൻ തയ്യാറാകില്ല.

  • @NL124ku
    @NL124ku Год назад +1

    ആ കുട്ടിയെ എങ്കിലുംഈ പാർട്ടിയിൽ വലിച്ചിഴയ്ക്കല്ലേ, ഇതിൽ മെമ്പർഷിപ്പ് ഉള്ളവരെ നാട്ടിൽ കല്യാണം കഴിക്കാൻ വരെ ആളില്ലാതാകുന്നു 🙃🙃 പാർട്ടി പ്രവർത്തകരോ മെമ്പർഷിപ്പ് ഉള്ളവരോ,അമേരിക്കയിൽ കടക്ക് പുറത്തു 🤪🤪🤪 ലോക തീവ്രവാദ സംഘടനയിൽ 12 സ്ഥാനത്തു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആയതുകൊണ്ട്

  • @aseeskaipamangalam9195
    @aseeskaipamangalam9195 Год назад +2

    പ്രാർട്ടി വിടുന്നതായും
    നല്ലത്

  • @harikumark8520
    @harikumark8520 Год назад +2

    ആദ്യം ഈ പയ്യൻ പഠിക്കേണ്ടത് കൃത്രിമത്വം ഇല്ലാതെ സംസാരിക്കാനാണ്.

  • @ReshmiReshmi-h9u
    @ReshmiReshmi-h9u Год назад +2

    Jaik വീട്ടിൽ ഇരിക്കൂ.. പാവം ഭാര്യ അടുത്ത്.. റസ്റ്റ്‌, 😄😄😄

  • @ivyjacob8025
    @ivyjacob8025 Год назад +27

    Jaick should leave LDF .....attend church regularly , be humble & polite & then join INC....

    • @Gilgal71
      @Gilgal71 Год назад +2

      Join I N C 😳😳😳😳👺👺👺👺👺👺

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@Gilgal71 💩

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      ഇന്ത്യയിലെ ഏറ്റവും വൃത്തി കെട്ട പാർട്ടി inc

    • @studio123-dn9fn
      @studio123-dn9fn Год назад +1

      To become Humble & Polite ,Jaikk!!! ?? Athinu Jaikk 'veendum janikkanam'

    • @ninangeorge621
      @ninangeorge621 Год назад

      Jaick is a good person but in bad company. You can't bring വിപ്ലയം by destroying college property or KSRTC buses or any other public property. Communist ideology is being wiped out from the face of India or rather from the face of world as whole. There will be few corrupted people like Pinu or Kovindan MM Mani in Kerala communist party.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Год назад +1

    ജയ്‌ക്ക്‌ തോൽക്കുമെന്ന് ഉറപ്പല്ലേ 😂

  • @ashrafpa376
    @ashrafpa376 Год назад

    ജൈകിനെ തോൽപിക്കാൻ ഞങ്ങൾ കഷ്ട്ടപെട്ടിട്ടുണ്ട്

  • @lukoseabraham5664
    @lukoseabraham5664 Год назад +3

    This is correct.....

  • @AbdulJabbar-qy8so
    @AbdulJabbar-qy8so Год назад

    Good💐💐👍💐💐

  • @varghesept5486
    @varghesept5486 Год назад +1

    👍😝

  • @bennyjoseph5348
    @bennyjoseph5348 Год назад +1

    നുണ വാർത്ത. അന്ധവിശ്വാസവും മരണാനന്തര ചടങ്ങുകളും വാഴ്ത്തിപ്പാട്ടും സ്തുതി ഗീതം പാടലും വിശുദ്ധനാക്കലും പുണ്യാള പട്ടാഭിഷേകവും മെഴുകുതിരി കത്തിക്കലും മധ്യസ്ഥ പ്രാർത്ഥനയും എല്ലാം നേരത്തെ സ്കെച്ചിട്ടതാണോ ?

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr Год назад +1

    👍

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 Год назад +4

    കർത്താവിനെ തോൽപ്പിച്ചു കളഞ്ഞു ജെയ്ക്ക്. കർത്താവ് ഒരിക്കലേ ക്രൂശിക്കപ്പെട്ടുള്ളൂ.😅😅

  • @Sirifilms.
    @Sirifilms. Год назад +2

    Jaik you are innocent,but credit goes to Vijayan ,Veena Vijayan ,Anwar ,Riaz ,srinijan ,Chintha &Anil

  • @antonyf2023
    @antonyf2023 Год назад +16

    പാർട്ടി വിടും എന്നുള്ളത് രാജ്യസഭാ സീറ്റിനായുള്ള പിണറായിയിൽ നിന്നും പഠിച്ച അടവ് നയം

  • @sameshm.s332
    @sameshm.s332 Год назад +1

    അച്ചു ഉമ്മന്റെ ചെരുപ്പിന്റെ അളവ് നോക്കാൻ പോയ ആളുകൾക്ക് പുതുപ്പള്ളിക്കാർ ചെരുപ്പ് കൊണ്ട് അടി കൊടുത്തു

  • @shootingstar2260
    @shootingstar2260 Год назад +1

    tholkkanaayi oru janmam...jaikuuu

  • @alexkaynadi7403
    @alexkaynadi7403 Год назад +1

    Poralishaji,MM mani,Anilkumar, deputy director Vetnari Dept,Pinu,Veena❤❤❤

  • @mariathomas570
    @mariathomas570 Год назад +1

    ജെയ്ക് പാർട്ടി വിടുക എല്ലാം ഏറ്റു പറഞ്ഞു ചാണ്ടി ഉമ്മനെ പോയി കാണുക ഈ വെട്ടി പ്പ് പാർട്ടിയിൽ തുടർന്നാൽ വീണ്ടും പരാജപെടും നല്ല ഒരു നേതാവ് ആകുവാൻ ശ്രമിക്കുക

  • @gopalakrishnangopalakrishn4050
    @gopalakrishnangopalakrishn4050 Год назад +1

    അല്ല്പം നന്മ ബാക്കി ഉണ്ടെങ്കിൽ ചാണ്ടീ സാറിന്റെ പാത പിന്തുടരാൻ ശ്രമിക്കു അത് നല്ല വഴി തുറന്നു വെച്ചിരിക്കുന്നത്

  • @sudhanair6018
    @sudhanair6018 Год назад

    നക്കിത്തിന്നുകൊണ്ടിരുന്നപ്പോൾ ഈ 'തോൽക്കി'ന് ഇങ്ങനെയൊന്ന് തോന്നിയില്ലല്ലൊ

  • @sujithpt5251
    @sujithpt5251 Год назад +1

    എന്നാലും ഇങ്ങനെ ഉണ്ടോ ഒരു തോൽവി😅

  • @sebastianyohannan3255
    @sebastianyohannan3255 Год назад +1

    Very good ❤❤❤❤

  • @vitusjohny2025
    @vitusjohny2025 Год назад +1

    വിദ്യാഭ്യാസമില്ലാത്ത പാർട്ടിയുടെ പക്വത കുറവാണ് കാട്ടി കുട്ടിയത്

  • @dzrzrzgr9170
    @dzrzrzgr9170 Год назад +2

    തോൽക്കാൻ വേണ്ടി മാത്രം ജനിച്ച ഒരു സഗാവ് നിനക്ക് ആരാ ഈ പേരിട്ടതു
    നീ വൻ തോൽവി ആണ് സഗാവേ 😄😄😄😄😄

  • @chithrachips7852
    @chithrachips7852 Год назад

    🎉

  • @shareefapd7665
    @shareefapd7665 Год назад +2

    പിണറായിന്റെ പിരടിക്ക് ഒന്ന് പോയി കൊടുക്ക് ജയിക്കെ

  • @sudeepms3302
    @sudeepms3302 Год назад +10

    Porali shaji and Anilkumar..big salute

    • @roshanmoncy7613
      @roshanmoncy7613 Год назад

      Correct

    • @mohannair3909
      @mohannair3909 Год назад

      പോരാളി ഷാജിയും, അനിൽകുമാറും വളരെകാലം പാർട്ടിൽ തുടരട്ടെ...😅😅

  • @tinytot140
    @tinytot140 Год назад +15

    ചിപിഎം നേ കളഞ്ഞിട്ട് പോകരുതോ ജയ്ക്കേ

    • @mohannair3909
      @mohannair3909 Год назад

      അങ്ങനെ പോയാൽ കോടികളുടെ സമ്പാദ്യം ആര് കൊടുക്കും...😂😂😂

  • @sureshmb3358
    @sureshmb3358 Год назад

    👌👌👌

  • @RosilyPolachan-m8i
    @RosilyPolachan-m8i Год назад

    ജയിക്കെ ആ പാർടി വിട്ട് ഒന്ന് കളം മാറ്റിചവിട്ടി നോക്ക്

  • @പച്ചവെളിച്ചം-ങ7ത

    പുതുപ്പള്ളിക്കാർ സഖാക്കൾ അടിമത്തത്തിൽ നിന്ന് മോചിതരായി അതിനാലാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ജയിച്ചത്

  • @victoriamathew1826
    @victoriamathew1826 Год назад

    തോൽക്കുമെന്ന് അറിഞ്ഞിട്ടൂം പിന്നെ എന്തിനാണ് ഇലക്ഷന് നിന്നത്...എന്തായാലും ഉമ്മൻ ചാണ്ടി യുടെ മകൻ അല്ലേ ചാണ്ടി... എന്തായാലും അവർക്ക് തന്നെ കിട്ടും അത് ജെയ് ക്ക് ചിന്തിക്കണമായിരുന്നു... സാരമില്ല... പാർട്ടി വിട്ടോ... അതാണ് നല്ലത്

  • @Djj5941
    @Djj5941 Год назад

    പാർട്ടി വിടല്ലേ കേ കേ രമയുടെ അവസ്ഥ വരും

  • @gandhandash9011
    @gandhandash9011 Год назад

    Super 👍👍👍

  • @PhilemonSaji-wj5hp
    @PhilemonSaji-wj5hp Год назад

    എടീ............ മോളെ നീയാണോ ഇതെല്ലാം തീരുമാനിക്കുന്നത്

  • @thomast.t54
    @thomast.t54 Год назад +2

    ജയിക്കെ please come out from this bloody party.

  • @vinodkp565
    @vinodkp565 Год назад +3

    My Brother Jaick CPM Captain Parama Narri & Riyas

  • @kushymathai9821
    @kushymathai9821 Год назад +7

    Truth will win👍👍

  • @baskaranc4223
    @baskaranc4223 Год назад

    രാഷ്ട്രീയത്തിന്റെ കറുത്ത വെളിച്ചത്തിൽ മറ്റൊരു കറുത്ത വെളിച്ചം കൊണ്ട് കത്തിക്കാൻ ശ്രമം പരാജയം അടിപൊളി.

  • @ranipailo1574
    @ranipailo1574 Год назад +1

    ഈ ചാവേർ പ്ലെയിൽ എന്തു കിട്ടി ജയിക്?.. എന്തായാലും കാശിന്റെ കാര്യത്തിൽ തോൽക് ആവില്ലല്ലല്ലോ 😏ല ല ല്ല ല്ലോ 🤪🤪🤪🤪

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Год назад

      തൃക്കാക്കരയിൽ തോറ്റ ഡോക്ടർക്കു സംഭവിച്ചതുപോലുള്ള ധനനഷ്ട്ടം ഉണ്ടാവാനിടായില്ല.

  • @rajum.george3432
    @rajum.george3432 Год назад +2

    വാസ്തവത്തിൽ വിശുദ്ധ നായി പ്രഖ്യാപിക്കേണ്ടത് ജയ്ക്കിനെയാണ്. 3 പ്രവിശ്യം പാപികളായ സഖാക്കൾക്കുവേണ്ടി ബലിയായി. കർത്താവായ യേശു ക്രിസ്തുപോലും ഒരു പ്രാവിശ്യമേ ബലിയാടായിട്ടുള്ളു... പാവം ജെയിക്ക്.

  • @dharmarajchittath4790
    @dharmarajchittath4790 Год назад

    എന്തെരെ ഡേയ്.... ടൈറ്റിലും നിങ്ങടെ വാർത്തയുമായി എന്ത് ബന്ധം,.. എങ്ങനെയെങ്കിലും ആളുകളെകൊണ്ട് നോക്കിക്കണം അല്ലിയോ... പൊട്ട്....
    പാർട്ടി വീട്ടാൽ പിന്നെ ജയ്ക്കിന് എന്തേരെടെ ജോലി....ഓ.... ജീവിക്കണ്ടേ.... ഒന്ന് പോ ഇങ്ങള്.... തമാശ പറയാതെ.... പൈച്ച് പൊക്കോട്ടെന്നെ.... ഓ....