അമ്മയിൽ ജോയ് മാത്യുവിന്റെ വിജയം CPMനുള്ള മറുപടി | amma | RAJANJOSEPH | SURESHGOPI |

Поделиться
HTML-код
  • Опубликовано: 3 июл 2024
  • അനൂപ് ചന്ദ്രൻ എന്ന കമ്മി അമ്മയുടെ മത്സരത്തിൽ തോറ്റത് പുതുതലമുറയുടെ ട്രെൻഡ് വ്യക്തമാക്കുന്നു. നിമിഷ സജയനെ മട്ടാഞ്ചേരി മാഫിയയിൽ നിന്ന് മോചിപ്പിക്കണം #mamootty #sureshgopi #rajanjoseph #amma #malayalamfilm #nimishasajayan #anoopchandran #mohanlal #malayalammovie #kerala #malayalamcinema #malayalam #mallu #mallugram #mollywood #keralagram #mohanlal #malayali #kochi #malayalamtypography #keralam #malayalamactress #mammootty #keralagodsowncountry #malayalamstatus #love #entekeralam #godsowncountry #malayalamsongs #malayalamquotes #malluwood #malayalammovies #malayalamfilm #keraladiaries #tovinothomas #instagram #dulquersalmaan #nivinpauly

Комментарии • 1,3 тыс.

  • @visalakshysunilsunil1705
    @visalakshysunilsunil1705 День назад +716

    പ്രതിഭയും സത്യവും ഉള്ളവരോട് ഭയങ്കര അസൂയയാണ് മമ്മുട്ടി .

  • @salimkm5977
    @salimkm5977 День назад +437

    Rajan joseph താങ്കൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ തികച്ചും ശരിയാണ് എന്നു കഴിഞ്ഞ കുറച്ചു കാലങ്ങളായി മമ്മൂട്ടി തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇതു തുറന്നു പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @rasmikr5121
    @rasmikr5121 День назад +374

    മമ്മൂട്ടി അത്ര മഹാൻ ഒന്നും അല്ല സുരേഷ് ഗോപിയുടെ ജനപ്രീതി യും ജനങ്ങൾ അദ്ദേഹത്തോട് കാണിക്കുന്ന സ്നേഹം ഇവർക്കൊക്കെ കിട്ടുന്നുണ്ടോ suresh gopi is great comment by sureshkumar

  • @sabubabu767
    @sabubabu767 День назад +292

    മമ്മുട്ടി നല്ലവൻ ഒന്നും അല്ല ദുഷ്ടത്തരത്തിൻ്റെ രാജാവ് ആണ് ,എത്ര പേരേ ദ്രോഹിച്ചിട്ടുണ്ട് ,എത്ര പേരുടെ സ്വപ്നം കെടുത്തിട്ടുണ്ട് ,കാലം അയാൾക്ക് മാപ്പ് നൽകില്ല

  • @thomaslonappan1082
    @thomaslonappan1082 День назад +313

    താങ്കൾക്ക് അഭിനന്ദനങ്ങൾ ഒരു ഉപാധിയും ഇല്ലാതെ ധൈര്യമായി ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത് വളരെ നന്ദി

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk День назад +412

    രാജ൯ ജോസഫ് പറഞ്ഞത് 100 % ശരി തന്നെ !!!

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 День назад +196

    അപ്പ കണ്ടവനെ അപ്പാ എന്നു വിളിക്കാൻ മടിയില്ലാത്ത സ്തുതി പാടകരെ അകത്തി നിർത്താൻ സുരേഷ് ഗോപി ശ്രദ്ധിച്ചാൽ അങ്ങർക്ക് കൊള്ളാം🎉

  • @remajnair4682
    @remajnair4682 День назад +248

    രാജൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. അമ്മയുടെ ആ മീറ്റിങ്ങിൻ്റെ വീഡിയോയ്ക്ക് താഴെ ഞാൻ ഈ കാര്യം കമന്റായി ഇട്ടതാണ് . മട്ടാഞ്ചേരി മാഫിയാക്കാരൻ്റെ അസൂയയെ കുറിച്ച്. ഇവനെയൊക്കെ ആണല്ലൊ ഇത്രയും കാലം ബഹുമാനത്തോടെ സ്നേഹിച്ചത് എന്ന് ഓർക്കുമ്പോൾ ഇപ്പോൾ എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നുന്നു. നമ്മുടെ സുരേഷ് ഗോപിയേപ്പോലെ ഇത്രയും നന്മയുള്ള മനുഷ്യനെതിരെ ചിന്തിക്കുന്നവർക്കും പ്രവർത്തിക്കുന്നവർക്കും ദൈവം മറുപടി കൊടുക്കും എന്നത് ഒരു ദൈവവിശ്വാസി ആയ എനിക്ക് നല്ല ഉറപ്പുണ്ട് . കേരളത്തിൽ ഒരു മാറ്റമുണ്ടാക്കാൻ വേണ്ടി ദൈവം നിയോഗിച്ച ആളാണ് സുരേഷ്ഗോപി . രാജൻ ജോസഫ് പച്ചയ്ക്ക് സത്യങ്ങൾ തുറന്നു പറയുന്ന ആളായതിനാൽ സ്വന്തം സുരക്ഷകൂടി നോക്കണേ .👆🌹👆🙏🧡🙏👏👏👏👏✌️✌️✌️✌️

  • @vinodalppara6596
    @vinodalppara6596 День назад +294

    മമ്മുട്ടി ബാല്യകാലത്തിൽ പഠിച്ച അന്യമത രൂക്ഷതയാണ് പ്രകടിപ്പിച്ചത്..

  • @mallikamallika7505
    @mallikamallika7505 День назад +206

    കുശുമ്പ് എന്ന് നാടൻ ഭാഷയിൽ പറയും 😂

  • @unniunnikrishnan2591
    @unniunnikrishnan2591 День назад +573

    ആട്ടിൻ തോലിട്ട ചെന്നായ് ആണ് മമ്മൂട്ടി എന്ന് പണ്ട് തിലകൻ പറഞ്ഞിട്ടുണ്ടെന്നാണ് അറിവ്.... അത് സത്യവുമാണ്

  • @Sudhakaran-cx9bt
    @Sudhakaran-cx9bt День назад +446

    മമ്മുണ്ണി വെറും വിഷമാണ് നല്ല ഒന്നാന്തരം ഈഗോ ഉള്ള ആളാണ്‌ അന്തം ഫാൻസിനു മാത്രം മനസിലാകില്ല

  • @sathishnarayannk9961
    @sathishnarayannk9961 День назад +232

    മുരളി മരിക്കുന്നതുവരെ മമ്മൂട്ടിയിൽനിന്ന് അകലം പാലിച്ചു

  • @rathishtnair2494
    @rathishtnair2494 День назад +304

    ലാലേട്ടനോടും അത്ര താൽപ്പര്യം ഒന്നുമില്ല പുള്ളിക്ക്.. കൂനിമേൽ കുരു പോലെ SG, MP ആയതിനു ശേഷമുള്ള ആദ്യ വരവും.

  • @jamesmammen396
    @jamesmammen396 День назад +566

    മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതു് പൂർണ്ണമായും സത്യമാണെന്ന് അയാളെ അടുത്തറിയുന്നവരിൽ നിന്നും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയെ മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മമ്മൂട്ടി സ്നേഹത്തോടെ ശ്രമിച്ചിരുന്നു. അതൊരു തക്കിയയായിരുന്നു. സുരേഷ് ഗോപിയെ മന്ത്രിയെന്ന നിലയിൽ അംഗീകരിക്കുകയെന്നതു് സഹിക്കാൻ കഴിയുന്നതിലുമപ്പുറമായതുകൊണ്ട് uk യിൽ മാക്രി അപ്പൂപ്പൻ്റെ ശവകുടീരത്തിൽ പോയി അശ്രുപൂജ നടത്തി.

  • @sathyanathannambiar8637
    @sathyanathannambiar8637 День назад +169

    മമ്മൂട്ടി മട്ടാഞ്ചേരി മാഫിയ ഗ്രൂപ്പാണെന്ന് തെളിഞ്ഞതല്ലെ...?

  • @surendranjanaki6528
    @surendranjanaki6528 День назад +339

    സുരേഷ് ഗോപി വേറെ ലെവൽ ആണ് അദ്ദേഹം ആയിട്ട് കിലോമീറ്റർ ദൂരമുണ്ട് ഇവർക്ക് ഈഗോ മുഹമ്മദ് കുട്ടി നട്ടെല്ല് ഇല്ലാത്ത ലാൽ 😅😅😅

  • @thomaskurianpulimanamadom6439
    @thomaskurianpulimanamadom6439 День назад +198

    നിങ്ങൾ പറഞ്ഞത് ഒരു വലിയ സത്യമാണ് ഞാൻ വളരെ കാലം മുൻപ് തന്നെ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്

  • @venugopal3181
    @venugopal3181 День назад +191

    മമ്മൂട്ടി അല്ല ഇപ്പോൾ സുടുട്ടി എന്നാക്കി 👍🤣

  • @shyamalagovindan4210
    @shyamalagovindan4210 День назад +174

    മമ്മൂട്ടിയെ ഈ video ആരെങ്കിലും share ചെയ്തു കൊടുക്കണം