ആലുവ ക്ഷേത്രത്തിന് സമീപം പെരിയാറിൽ ഒരാൾ കുടുങ്ങി.. ഫയർ ഫോഴ്സ് സാഹസികമായി രക്ഷപെടുത്തുന്നു .

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 23

  • @dasankn6570
    @dasankn6570 2 месяца назад +9

    ഫയർ ഫോഴ്സിന് എന്ത് സാഹസികംഈ കാര്യത്തിൽ .....ഇതിലും വലിയ പ്രശ്നങ്ങൾ ഈസിയായി അവർ കൈകാര്യം ചെയ്യും.... ഇത് അവർക്ക് ഒരു സാധാരണ വർക്ക് മാത്രം... ചാനലുകാരൻ ഇത് വരെ സാഹസികം കണ്ടിട്ടില്ല... അല്ലെങ്കിൽ അതിൻ്റെ അർത്ഥം അറിയില്ല.. ഫയർഫോഴ്സിന് അഭിനന്ദനങ്ങൾ...❤❤

  • @sainabanoonu3761
    @sainabanoonu3761 2 месяца назад +11

    പറഞ്ഞത് തന്നെ എത്ര തവണ പറഞ്ഞു എന്ന് ഓർമ്മയുണ്ടോ 🫢

    • @Bikenbites
      @Bikenbites 2 месяца назад

      Illel athrem samayam verenth parayum

  • @jalaalvellila9322
    @jalaalvellila9322 2 месяца назад +11

    അവൻ്റെ പെരിടി ക്ക് 2 കൊടുക്കണം ഇജാതി മഴ പെയ്യുന്ന സമയത്ത് അവൻ മാത്രം അവിടെ നിന്നത് എന്തിനാണ്

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад

      കള്ള് അല്ലെങ്കിൽ പൊടി.... അടിച്ചു.. പരമാനന്ദം കേറി യ പോൾ... അവിടെ... ചുരുണ്ടു കൂടി 😂😂😂

    • @Sajida-sk6wg
      @Sajida-sk6wg 2 месяца назад +1

      നിൻറെ വീട്ടിൽ കിടന്നുറങ്ങാൻ നീ സമ്മതിക്കുമോ

    • @Sajida-sk6wg
      @Sajida-sk6wg 2 месяца назад +1

      ​@@ഒറ്റകൊമ്പൻ-ഴ9ശനീയാണോ കൊണ്ട് കൊടുത്തത്

  • @rajupodiyan3147
    @rajupodiyan3147 2 месяца назад +2

    Arum adthahatha rashichilah!

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 месяца назад +1

    Periyar river encroachment. ..all places periyar river . municipality encroachment that river

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад +3

    2പൊട്ടിച്ചിട്ട്... വലിച്ചു കേറ്റി.. ക്കോ 😂

  • @kuriakosekuply9593
    @kuriakosekuply9593 2 месяца назад +1

    Ethra warning koduthalum manasilakkatha manushyer

  • @rajeshkumarm1237
    @rajeshkumarm1237 2 месяца назад

    A paranormal logical no

  • @kanchanakamal4292
    @kanchanakamal4292 2 месяца назад

    My god

  • @Tanjiro68552
    @Tanjiro68552 2 месяца назад

    Pandokke venal kkalathu manal varal undayerunnu

    • @Bikenbites
      @Bikenbites 2 месяца назад

      Pinne manal mafia vannu manal kolla thudangi. Apol govt ban cheythu

  • @vipinvipi1408
    @vipinvipi1408 2 месяца назад +1

    മുട്ട് വരെയെങ്കിലും വെള്ളം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ഭയങ്കര സഹസികം തന്നെ ഒന്ന് പോടോ

  • @kiransrikanth1051
    @kiransrikanth1051 2 месяца назад

    I will say har har Mahadev.....shive om will stay their but u all go bec ... ???

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 месяца назад

    This is risk team ...ridiculous...quickest possible my friend you are very slow.

  • @fightingfile9280
    @fightingfile9280 2 месяца назад

    കഞ്ചാവും വലിച്ചു കേറ്റി വായും പിളർന്നു കിടന്നിട്ടുണ്ടാകും

  • @Sajida-sk6wg
    @Sajida-sk6wg 2 месяца назад

    ദേവസ്വത്തിന് പിടിപ്പുകേട്