പ്രമുഖന്റെ ഓഡിയോയും, ചിത്രവും പുറത്ത് വിടുന്നു, ലക്ഷ്യമിട്ടത് ബിഗ് ഹണി ട്രാപ്, കേട്ട് നോക്കൂ....

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 896

  • @NewsCafeLive
    @NewsCafeLive  2 месяца назад +52

    വീഡിയോക്ക് താഴെ കമെന്റ് ഇടുന്നവരുടെ മാത്രം ഉത്തരവാദിത്തം ആയിരിക്കും അതിലെ വാക്കുകൾ, ചാനലിന് അതിൽ യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.
    Sd.

    • @aswin3641
      @aswin3641 2 месяца назад +11

      ഇവളെ സ്വന്തമായിട്ട് പൊക്കി നടന്നിട്ട് ഇപ്പോൾ... കൈകഴുകൽ അല്ലേ😄😄

    • @padminiachuthan7073
      @padminiachuthan7073 2 месяца назад +10

      ​@@aswin3641ബൈജുവല്ലല്ലോ പൊക്കി നടന്നത് കോവാലനും ചരട് കെട്ടിയകുറെ വമ്പന്മാരുമല്ലെ

    • @ftsgamingboy5131
      @ftsgamingboy5131 2 месяца назад +12

      ഇവളെ ജനത്തി ന് മുമ്പിൽ തുറന്ന് കാണിച്ചതിന് നന്ദി

    • @shilavijayan8754
      @shilavijayan8754 2 месяца назад +1

      ഇവൾ എല്ലാ ക്ഷേത്രങ്ങളിലും കേറി ഇറങ്ങി.. നിരങ്ങി അശുദ്ധമാക്കി... ഇവൾ കേറി ഇറങ്ങിയ ക്ഷേത്രങ്ങളിൽ ശുദ്ധികലശം നടത്തണം.... പെണ്ണുങ്ങൾ എല്ലാവരുംകൂടി ചവിട്ടി കൂട്ടണം ഇവളെ.. എന്താ കഥ.😂😂😂. സുരേഷ് ഗോപി സാറിന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ച വളാണ്... ഈ നെറികെട്ട പിശാച്.... ജാമിതയെ സൂക്ഷിക്കുക...

    • @anilgopal4405
      @anilgopal4405 2 месяца назад +4

      @@NewsCafeLive ബോധപൂർവ്വം കെട്ടിച്ചമച്ച് ആരും അവർക്കെതിരേ പറയുന്നില്ലല്ലോ,
      അവരെ സഭ്യമായഭാഷയിൽതന്നെയല്ലേ ഞങ്ങൾ പ്രതികരിക്കുന്നത്?
      അവർ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് മാനനഷ്ടത്തിന് കേസ്കൊടുക്കുകയോ,
      അല്ലെങ്കിൽ അക്കാലത്ത് അങ്ങനെ തെറ്റുകൾ സംഭവിച്ചു ഇപ്പോൾ മാന്യയായി ജീവിക്കുന്നു എന്നെങ്കിലും പറയാമായിരുന്നു.....

  • @satheeshkm7023
    @satheeshkm7023 2 месяца назад +136

    കഴിഞ്ഞ ദിവസം തങ്കളുടെ സുഹൃത്ത് ജാമിത ഇവരെ ന്യായികരിക്കുന്നത് കണ്ടു അത് എന്ത് കൊണ്ടാണ്

    • @daffodils8282
      @daffodils8282 2 месяца назад +8

      😂

    • @padminiachuthan7073
      @padminiachuthan7073 2 месяца назад

      ജാമിതക്ക് മതം തീരെയങ്ങട് ഉപേക്ഷിക്കാൻ വയ്യ

    • @HMTRADING-zu5wb
      @HMTRADING-zu5wb 2 месяца назад

      ​@@aaaultimatesincerity3094yes

    • @NissarNissar-p3k
      @NissarNissar-p3k 2 месяца назад

      വായയിൽ കൂടി വർഗീയത തൂറുന്ന നിനക്ക് മാന്യതയോ..?ചിരിപ്പിക്കല്ലേ ബൈജു 👍👍

    • @vygamelodies7785
      @vygamelodies7785 2 месяца назад

      ​@@aaaultimatesincerity3094 അവർ അങ്ങനത്തെ സ്ത്രീ അല്ല

  • @vandana4447
    @vandana4447 2 месяца назад +9

    നമ്മൾ ഹിന്ദു ക്കൾ തന്നെ ഈ വൃത്തി കെട്ടവനെ കേൾക്കരുത് ..plse

    • @Br12v
      @Br12v 16 дней назад

      Even Hindu vano mirran

  • @anilakumari1257
    @anilakumari1257 2 месяца назад +124

    അവളുടെ എല്ലാ കള്ളത്തരങ്ങളും പുറം ലോകം അറിയണം 🙏🏻അറിയിക്കണം 🙏🏻

  • @saraswathigopakumar7231
    @saraswathigopakumar7231 2 месяца назад +105

    എന്റെ ഗുരുവായൂരപ്പാ... നീയേ സാക്ഷി... ഭഗവാനെ കൃഷ്ണാ

  • @spsuresh4685
    @spsuresh4685 2 месяца назад +43

    താനും ഏറ്റവും വലിയ തരികിടയാണ്.എവിടെ പ്രമുഖൻറെ ഫോട്ടോ, ഓഡിയോ, വെറുതെ വള വള പറയാതെ👾

  • @VishnuVichu-bj8sy
    @VishnuVichu-bj8sy 2 месяца назад +7

    😅😅😅😅 തെളിവ് കാണിക്കു 😮അടക്കമോര 🥳🥳🥳👈നിനക്ക് സെൽഫു ഇല്ല 👊👊👊🤫

  • @manojvs8424
    @manojvs8424 2 месяца назад +61

    ❤ ഇത് നമ്മടെ ക്രേസി കോവാലൻ ഫ്രം ഗോകുലം

    • @priyaofficiaal
      @priyaofficiaal 2 месяца назад +4

      🤣🤣👍🎉

    • @BavaBava-gi8lh
      @BavaBava-gi8lh 2 месяца назад +2

      അമുകകാണിവൻ

    • @user-km4fs5vj2v
      @user-km4fs5vj2v 2 месяца назад +1

      👏👏👏👍😅😂😂

    • @akhil8272
      @akhil8272 2 месяца назад +1

      എന്തുകൊണ്ട് SNDP യോഗം ഇവന്റെ കൈയിൽ ഗുരു കൊടുത്തില്ല എന്ന് മനസ്സിലായെല്ലോ...

  • @bijudivakaran4808
    @bijudivakaran4808 2 месяца назад +41

    ഓഡിയോ ഫുൾ ഇട്ടിട്ടു സംസാരിക്ക്. എന്നാലല്ലേ നിങ്ങളെ വിശ്വസിക്കാൻ പറ്റൂ

    • @rajeeshpp1051
      @rajeeshpp1051 2 месяца назад

      ruclips.net/video/uE4BNw7RJM8/видео.htmlsi=xSBTM7LaWuvPJgiY

  • @HjkL-c9x
    @HjkL-c9x 2 месяца назад +10

    ??!!!ഹോ ഹോ ho ഇത്രയും... 🌹🙏👍വളരെ വളരെ നന്ദി you are great 👍👍

  • @SathishSathishKumarpk
    @SathishSathishKumarpk 2 месяца назад +94

    ഇവൾ കൃഷ്ണന്റെ പടം വിൽക്കാൻ ഇറങ്ങിയപ്പോൾ അതിനെ പ്രൊമോട്ട് ചെയ്യാൻ ഇറങ്ങിയ ഗുരുവായൂർ മേൽശാന്തിയും, SG യും, ഒക്കെ കേരളത്തിലെ ഇസ്ലാമിസ്റ്റുകളുടെ ഹിന്ദുക്കളോട് ഉണ്ടായിരുന്ന അടുത്ത കാലത്തെ ഇടപെടൽ ഓർക്കെണ്ടായിരുന്നോ?

    • @realvoice3722
      @realvoice3722 2 месяца назад +6

      സുരേഷ് ഗോപി മുസ്ലിം പള്ളിയിൽ കയറി നോമ്പു കഞ്ഞി കുടിച്ചിട്ട് ഉണ്ടല്ലോ

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 месяца назад +8

      അവർക്ക് ഒന്നും ഇവരുടെ കള്ളത്തരങ്ങൾ അറിയില്ലല്ലോ

    • @rajendrannair6804
      @rajendrannair6804 2 месяца назад +5

      @@realvoice3722 സുരേഷ് ഗോപി വായാടി കിഴങ്ങനാ.

    • @vygamelodies7785
      @vygamelodies7785 2 месяца назад

      ​@@realvoice3722 അതിൽ എന്താ തെറ്റ്

    • @vygamelodies7785
      @vygamelodies7785 2 месяца назад +5

      ​@@rajendrannair6804 വെറുതെ പോക്രിത്തരങ്ങൾ സംസാരിക്കരുത്. ഈ സ്ത്രീയെ കുറിച്ച് ഇപ്പോഴല്ലേ ഇങ്ങനെ ഒക്കെ അറിഞ്ഞത്. SG ക്ക് അറിയുമോ

  • @ramachandranp8965
    @ramachandranp8965 2 месяца назад +30

    എവിടെ പ്രമുഖൻറെ ഫോട്ടോ, ഓഡിയോ, വെറുതെ വള വള പറയാതെ 👌👌

    • @abduljaleel-fb3im
      @abduljaleel-fb3im 2 месяца назад +1

      എന്തൊക്കയോ വിളിച്ചു കൂവുന്നു

  • @sangeeth857
    @sangeeth857 2 месяца назад +121

    അവളെക്കൊണ്ട് live ആയി ചിത്രം വരപ്പിക്കുക അപ്പോൾ പൊളിയും നാടകം '

    • @sindhusaradha7508
      @sindhusaradha7508 2 месяца назад +4

      അവള് വരച്ചത് താൻ പോയ് നോക്ക് രണ്ടു വർഷം മുൻപ്.. റെഡ് karpettil

    • @prakasantipsandvlogs8566
      @prakasantipsandvlogs8566 2 месяца назад

      @@sangeeth857 അതിന് അവൾക്ക് ആ പടം മാത്രമേ വരക്കാൻ കഴിയു താങ്കൾക്കും ശ്രമിക്കാം അതുപോലെ ആകണമെങ്കിൽ ദൈവാനുഗ്രഹം ഉണ്ടാകണം മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നോക്കാതെ സ്വയം നന്നാവാൻ നോക്കുക കുറ്റവും കുറവും ഇല്ലാത്ത മനുഷ്യർ ഭൂമിയിൽ ജനിച്ചിട്ടില്ല ഇനി ജനിക്കുകയും ഇല്ല

    • @vsprince8309
      @vsprince8309 2 месяца назад

      ​@@sindhusaradha7508എന്നാ അവൾക്ക് Live ൽ വരച്ചുടെ

    • @vsprince8309
      @vsprince8309 2 месяца назад +3

      ​@sindhusaradha7508 അവൾക്ക് Live ൽ വരച്ചു കാണിച്ചൂടെ?

    • @ShameerShami-tx4uq
      @ShameerShami-tx4uq 2 месяца назад +1

      Varachu

  • @sethumadhavannair9253
    @sethumadhavannair9253 2 месяца назад +41

    ഇത് മുന്പേ മനസ്സിലായതാണ്, ഹിന്ദുക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഉണ്ണിക്കണ്ണന്റെ ഫോട്ടോ വരച്ചു ഒരു മുസ്ലിം സ്ത്രീ വരുന്നെങ്കിൽ അത് ഒരു ട്രാപ് ആണെന്ന് തോന്നിയിരുന്നു, പക്ഷെ ഇവരുടെ പഴയ ജീവിതത്തെപ്പറ്റിയോ ഇതുവരെയുള്ള ജീവിതത്തെയോപ്പറ്റി അറിയാത്തതുകൊണ്ടും തെളിവുകിട്ടാൻ ആരെയും സ്വാധീനം ഇല്ലാത്തതുകൊണ്ടും മൗനം പാലിച്ചു.

    • @PavithranNk-gv1uu
      @PavithranNk-gv1uu 2 месяца назад +1

      Varachal endha?

    • @PavithranNk-gv1uu
      @PavithranNk-gv1uu 2 месяца назад

      Avar pathhrasamenalathil parayunnuellam

    • @babu5705
      @babu5705 2 месяца назад +1

      അവർക്കിയ വരയ്ക്കാൻ അറിയില്ല ആവർ പ്രിന്റ് എടുത്തു പെയിന്റിംഗ് ചെയുന്നു

    • @BavaBava-gi8lh
      @BavaBava-gi8lh 2 месяца назад +1

      നല്ല വണ്ണം സപോർടു കൊടുതീലെ 😂😂😂😂ഇനി ഇരുന്നുകരഞ്ഞകൂകു 😂😂😂

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 2 месяца назад +24

    എല്ലാത്തിനും കാലം കണക്ക് ചോദിക്കും അധ് ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും.

  • @vineeshvineesh3362
    @vineeshvineesh3362 2 месяца назад +44

    തെളിവുകൾ പുറത്ത് വിട്ടതിന് നന്ദി ബൈജു❤❤❤

    • @dhankk4820
      @dhankk4820 2 месяца назад

      Endu thelivaa Ivan purathu vittath...pinne BJP nethakal raathri cheta pokkan poyitalle

    • @mahamoodvp9129
      @mahamoodvp9129 2 месяца назад +1

      AI technology upayogich thelivu kal undaackan kazhiyum 😅

    • @vineeshvineesh3362
      @vineeshvineesh3362 2 месяца назад

      @@mahamoodvp9129 എങ്ങനെയാലും തെളിവുകൾ കിട്ടിയല്ലൊ

    • @peepee2763
      @peepee2763 2 месяца назад

      ​@@mahamoodvp9129 അത് കൊണ്ടാണ് ഇയാൾ മൊതലാളിയുടെ പേര് കമൻ്റ് Box ൽപറയുന്നതിന് ഞാൻ ഉത്തരവാദിയല്ല എന്ന് പറയുന്നത്. ഓഡിയോ ക്ലിപ് ഇടാനും പേടിയാണ്😄

  • @maheshkrishna51
    @maheshkrishna51 2 месяца назад +30

    ഗോപലേട്ടന്റെ ഓഡിയോ ആണേൽ ഒന്ന് പുറത്ത് വിട്. ധൈര്യം ഒന്ന് കാണട്ടെ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 месяца назад +57

    ഏതെല്ലാം പൊയ്മുഖങ്ങൾ
    എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ😢

    • @sreenivasr50
      @sreenivasr50 2 месяца назад

      കൃഷ്ണൻ ഇല്ലെന്നു മനസ്സിലായില്ലേ

  • @shylirajan4223
    @shylirajan4223 2 месяца назад +86

    നിങ്ങളെ ബഹു മാനിച്ചുകൊണ്ട് തന്നെ പറയട്ടെ നിങ്ങളുടെ തെറിപറച്ചിൽ ഓവറാണ്, അത് കുറയ്ക്കുക

    • @prasadkk185
      @prasadkk185 2 месяца назад +10

      ഇവന്നു പെരിന്തൽമണ്ണ യിൽ നിന്നും നാട്ടുകാരുടെ അടി കിട്ടിയിട്ടുണ്ട്

    • @yousafali4869
      @yousafali4869 2 месяца назад

      ruclips.net/video/l2KacLQZH58/видео.htmlsi=PKb9KrpQmAIjJpdV

    • @smithammanoj5730
      @smithammanoj5730 2 месяца назад +7

      എന്തും വിളിച്ചു പറയുന്ന ആ നാവ്....

  • @tradeiinstock
    @tradeiinstock 2 месяца назад +47

    വളവളാ ന്നു പറയാതെ തെളിവ് പുറത്തു വിട്. എവിടെ ഓഡിയോ??

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 2 месяца назад +69

    നുണ മതസ്ഥരെ സൂക്ഷിക്കുക

    • @yesvijayan1959
      @yesvijayan1959 2 месяца назад

      ഹിന്ദുക്കളുടെ ഇല്ലാ തലങ്ങളിലും അവരുടെ മുസ്ലിങ്ങളുടെ സാന്നിധ്യം ഉണ്ടാകാനുള്ള അവസരത്തിനൊത്തുള്ള (തക്കിയ) പെരുമാറ്റം.

    • @prasadkk185
      @prasadkk185 2 месяца назад

      ഹിന്ദു മതം. നുണ അല്ലെ

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 2 месяца назад

      @monnRiaz ഭ്രാന്തൻ മതസ്ഥരെ സൂക്ഷിക്കുക

    • @safwansafwan630
      @safwansafwan630 2 месяца назад

      ആദ്യം സ്വന്തം പേര് എങ്കിലും ഇടാൻ നോക്ക് 🤣🤣🤣🤣🤣🤣

  • @worldtab1030
    @worldtab1030 2 месяца назад +2

    ഗോകുലം ഗോപാലനോ 😬

  • @susannamathew3812
    @susannamathew3812 2 месяца назад +3

    ഇത്തരം kivadanthikal പടച്ചു വിട്ട് കൊണ്ട് കൊലവിളി നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവനെ പോലീസ് ഇൽ ഏൽപ്പിക്കാൻ നടപടികൾ എടുക്കാനും ഇത് റിപ്പോർട്ട്‌ ചെയ്യുന്നു.

  • @bsn39
    @bsn39 2 месяца назад +24

    അങ്ങയോട് യോജിക്കാൻ കഴിയില്ല. ഒരാൾക്ക് ജീവിക്കാൻ ചിത്രം വരയാണ് മാർഗ്ഗം എങ്കിൽ വരക്കാം അത് ഏത് മതത്തിൻ്റെ ഭഗവാൻ എന്ന് നോക്കേണ്ട കാര്യമില്ല. അവരെ ജീവിക്കാൻ അനുവദിക്കൂ. ഒരാളെ മരണത്ത്തിൽ നിന്ന് രക്ഷിക്കാൻ നിങ്ങക്ക് സാധിക്കില്ല അപ്പോ പിന്നെ അവരെ കൊലക്ക് കൊടുക്കാൻ എന്ത് അവകാശം ആണ് ഉള്ളത്.
    പിന്നെ നിങ്ങൽ പറയുന്ന ട്രാപ് , അതിന് നിന്ന് കൊടുത്തിട്ടല്ലേ അതിന് അവരെ മാത്രം കുറ്റം പറയുന്നത് ശരിയാണോ. ഉദാഹരണത്തിന് ക്രിക്കറ്റിൽ 4 വർഷം കളിച്ചപ്പോഴേക്ക്
    പലതരം വിവാദത്തിൽ പെട്ട് കാരിയർ നശിപ്പിച്ചവരെ നമ്മുക്ക് അറിയാം എന്നാല് നീണ്ട 17 വർഷം ഒരു വിവാദത്തിനും ഇടം കൊടുക്കാതെ ഒരു മഹാനായ കളിക്കാരൻ സച്ചിൻ . അത് അദ്ദേഹത്തിൻ്റെ സ്വഭാവ ഗുണം. ഇനിയിപ്പോ അദ്ദേഹത്തിനെകുറിച്ച് ആരെങ്കിലും പറഞ്ഞാലും അത് ആരും വിശ്വസിക്കില്ല.
    അതുപോലെ നിങ്ങൽ സുരേഷ് ഗോപിയെ ഇതിലേക്ക് വലിച്ച് ഇഴക്കേണ്ട അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ നന്മ എല്ലാവർക്കും അറിയാം ആര് എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ല. ഒരു മാധ്യമ പ്രവർത്തക ഒരു ശ്രമിച്ച് നാണം കേട്ടത് മറന്നോ . വർഗീയ അല്പം കുറക്കുക. ഒരു ഹോസ്പിറ്റലിൽ പോയാൽ രക്തം സീകരിക്കേണ്ടി വന്നാൽ ആരെങ്കിലും ഇത് ഹിന്ദുവിൻ്റെ ആണോ മുസ്ലിമിൻ്റെ ആണോ എന്ന് നോക്കുമോ.

  • @babuk.v8288
    @babuk.v8288 2 месяца назад +56

    ബൈജുജി നമിച്ചു. ഒരു പാട് ബുദ്ധിമുട്ടി യല്ലേ ഇവളുടെ ഡീറ്റെയിൽസ് തപ്പി എടുക്കാൻ. 🙏🏿🙏🏿

    • @MINIK-1973
      @MINIK-1973 2 месяца назад +1

      ചുമ്മാ ഒരു വർഷം മുൻപ്jasna പറഞ്ഞ പീഡിപ്പിച്ചു എന്നുപറഞ്ഞ പ്രതി കയ്യിൽ കൊണ്ട് തന്നിട്ടുണ്ട്

  • @uservyds
    @uservyds 2 месяца назад +12

    14:35 അങ്ങനെ ആ വെടിയുടെ എന്ത്യവും അന്ത്യവും ആയി 🔥🇮🇳🚩🚩🚩

    • @jayachandrankv3738
      @jayachandrankv3738 2 месяца назад

      @@uservyds നിൻ്റെ തള്ളയുടെ കാര്യമാണോ

  • @miniprakash3983
    @miniprakash3983 2 месяца назад +1

    ഇന്ന് ഈ digital യുഗത്തിലാണൊ തെളിവിന് ക്ഷാമം😢

  • @satori397
    @satori397 2 месяца назад +41

    ശ്രീ. ബൈജു, ഭാഷ കുറച്ചു കൂടെ മയപ്പെടുത്തണമെന്ന അപേക്ഷയുണ്ട്.

  • @indirak8897
    @indirak8897 2 месяца назад +7

    അവരുടേ പിറകില് ആരൊക്കെയൊ ഉണ്ട്,കൃഷ്ണ ഭഗവാന് രക്ഷിക്കട്ടെ ❤

  • @akshithunni5478
    @akshithunni5478 2 месяца назад +10

    തെളുവുകൾ ശക്തമായി പുറത്ത് വിട് നങ്ങൾക്ക് എന്താ ഭയമാണോ ...

  • @nibusdairy8266
    @nibusdairy8266 2 месяца назад +5

    Iyal endhokkeya വളവളാന്നു പറയുന്നത് 😅😅😅

  • @lathapulasseri26
    @lathapulasseri26 2 месяца назад +7

    ജസ്നയുടെ ഭക്തി നാടകം അ അവസാനിപ്പിക്കുക ,ഹരേ രാമ ഹരേ ക്രിഷ്നാ

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 2 месяца назад +2

    പ്രധാനമന്ത്രി അവളുടെ ഫോട്ടോ വാങ്ങുന്ന രംഗം സോഷ്യൽ മീഡിയയിലൂടെ താൻ കണ്ടില്ലേ ടൊ

  • @Harekrishna-k5b
    @Harekrishna-k5b 2 месяца назад +5

    ഞാൻ ആ കുട്ടിയെ അനുകൂലിക്കുന്നില്ല. പക്ഷെ തന്റെ ചിലപ്പ് അത്ര ശരിയായി തോന്നുന്നില്ല. അതുകൊണ്ട് പറയുകയാണ്. ഓഡിയോ മുഴുവൻ കേൾപ്പിക്ക്

  • @roopeshroopu9682
    @roopeshroopu9682 2 месяца назад +10

    സംസാരം കുറച്ച് തെളിവ് എന്തെങ്കിലും ഉണ്ടെങ്കിൽ പുറത്ത് വിട്

  • @padminiachuthan7073
    @padminiachuthan7073 2 месяца назад +45

    കോവാലനെ കെട്ടിപ്പിടിച്ച് ഗുരുവായൂരിൽ കൊഞ്ചിക്കുഴയുന്ന വീഡിയോ കണ്ടിരുന്നു അയാളെ എന്തിന് പറയുന്നു അവൾ ശൃംഗരിച്ച് പണം പിടുങ്ങി ഒരു വീട് സ്വന്തമാക്കി ഇനി വാപ്പക്കും ഉമ്മക്കും വീട് വേണം അയിനാ

    • @minijayakumar4169
      @minijayakumar4169 2 месяца назад +8

      SG ഏതായാലും രക്ഷപ്പെട്ടു... ഇതിൽ പറയുന്ന കിളവൻ ആരാണെന്നു മനസ്സിലായില്ലേ.?

    • @AshokKumar-up8rk
      @AshokKumar-up8rk 2 месяца назад

      .

    • @bharathigopalakrishnan4420
      @bharathigopalakrishnan4420 2 месяца назад

      ഇല്ലാ​@@minijayakumar4169

    • @priyaofficiaal
      @priyaofficiaal 2 месяца назад

      👍

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 2 месяца назад +1

      സുരേഷ് ഗോപിയുടേതല്ല വീഡിയോ ...

  • @vipindas2188
    @vipindas2188 2 месяца назад +33

    ഭാഷ ഒന്ന് മയപ്പെടുത്തുക...👍🏼

  • @sunilvlogs1229
    @sunilvlogs1229 2 месяца назад +1

    ജെസ്‌ന യെ സപ്പോർട്ട് ചെയ്യുന്നു തങ്ങങ്ങളോട് പ്രതിഷേധം ഷെയിം on u

  • @b2bspy503
    @b2bspy503 2 месяца назад +36

    പല തരത്തിൽ വാർത്ത വരുന്നു...താങ്കളെ വിശ്വസിക്കുന്നു. ഹിന്ദുവിനെ പറ്റിക്കുമ്പോലെ ആരെയും പറ്റിക്കാൻ കഴിയില്ല. എന്റെ നാട്ടിലെ സിപിഎം ഭരിക്കുന്ന ക്ഷേത്രത്തിൽ വന്ന മുഖ്യപ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി ആയിരുന്നു. രണ്ടു സംസ്‌കൃതശ്ലോകം കാണാതെ പഠിച്ചാൽ അത് മതി ഹിന്ദുവിനെ പറ്റിക്കാൻ.

    • @HariPriya-rc4li
      @HariPriya-rc4li 2 месяца назад +2

      അതെ

    • @sukumarankn947
      @sukumarankn947 2 месяца назад

      അമ്പലത്തിന് പണം കൊടുക്കുന്നത്
      വേശ്യാലയത്തിന് കൊക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞവനെത്തന്നെ വേണം
      മുഖ്യപ്രഭാഷകനായി അമ്പലത്തിൽ വിളിക്കാൻ.

  • @muhammedshereef2562
    @muhammedshereef2562 2 месяца назад +1

    അടുത്തത് ജാമിത ആണ് 😄😄😄

  • @ushakumarib5003
    @ushakumarib5003 2 месяца назад +3

    Congratulations Baijuji 🙏👍👌👌👌

  • @sreejusreeju1314
    @sreejusreeju1314 2 месяца назад +93

    ഫ്രോഡ് ആണ് അവൾ 😡😡😡

    • @alicepurackel7293
      @alicepurackel7293 2 месяца назад

      അതു കണ്ടപ്പോൾ ഞാൻ പറഞ്ഞതാണ് അപ്പിവേഷ സ്ത്രീകളെ ഇറക്കി ജിഹാദികൾ പുതിയ തന്ത്രവുമായിട്ടാണ് വരുന്നതെന്ന്. ഇപ്പോൾ അതു സെരിയായിട്ടാണ് വന്നിരിക്കുന്നത് .

    • @sathyantk8996
      @sathyantk8996 2 месяца назад +4

      അത് നീ ഫ്രോഡായത് കൊണ്ട് തോന്നുന്നതാണ്

    • @sreejusreeju1314
      @sreejusreeju1314 2 месяца назад +2

      @@sathyantk8996 നീ ആണോ തീരുമാനിക്കുന്നത് നീ ആരാ എന്റെ അമ്മാവനോ... 😡

    • @jayachandrankv3738
      @jayachandrankv3738 2 месяца назад +1

      @@sreejusreeju1314 നീ ഫ്രോഡല്ലേ

  • @Ashokkumar-zo4zp
    @Ashokkumar-zo4zp 2 месяца назад +30

    "ചാവാൻ കുഴിയിൽ കാലും നീട്ടിയിരിക്കുന്ന കിളവാ" എന്ന പ്രയോഗം പിൻവലിക്കണം. അത് അങ്ങേയറ്റം നിന്ദ്യമാണ്.ഹിന്ദു സംസ്കാരത്തിന് ഒട്ടും യോജിച്ചതല്ല.

    • @krishnakumarkrishnakumar6068
      @krishnakumarkrishnakumar6068 2 месяца назад

      ഇത് ഹിന്ദു സംസ്ക്കാരം പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള ചാനൽ അല്ല പകൽ മാന്യൻമാരുടേയും ഹണിട്രാപ്പ് കാരുടേയും മുഖം മൂടി വലിച്ചുകീറാനുള്ള ചാനൽ ആണ്

    • @dhanyapradeep4953
      @dhanyapradeep4953 2 месяца назад

      😏😏😏

    • @uservyds
      @uservyds 2 месяца назад +1

      13:02 നിന്റെ മാമൻ ആണോ ആ പന്നി? 13:39

    • @peepee2763
      @peepee2763 2 месяца назад

      ബാക്കി പറഞ്ഞതൊക്കെ പെടുമായിരിക്കും ല്ലേ.....😄

    • @sreenivasapai4719
      @sreenivasapai4719 2 месяца назад

      I SUPPORT YOU. ThanQ, JAI HIND

  • @skumarsivapuri8122
    @skumarsivapuri8122 2 месяца назад +2

    ഇതേതാ ചാന്ദുപൊട്ടു... ഒന്നും മനസിലായല്ല...

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 2 месяца назад +10

    ഇയാൾക് സമനില തെറ്റിയോ!!!???

  • @RemaDevi-g6m
    @RemaDevi-g6m 2 месяца назад +69

    Plan ചെയ്തു ഇവളെ ഇറക്കി ആരോ കളിക്കുന്നു

    • @siyadchaarummoodu3400
      @siyadchaarummoodu3400 2 месяца назад +8

      Remadevi.. aranu.. pala muslimsum vilichu paranju.aval cash undakkan vendi hindu sahodarangale pattikkukkayanennu.. arum kettilla

    • @uservyds
      @uservyds 2 месяца назад +1

      ​​@@siyadchaarummoodu3400അവളെ പുന യിൽ നിന്നുള്ള rss പിള്ളേർ കൊണ്ട് പോയി സത്യം കക്കിക്കും 🔥😎അപ്പോൾ കാണാം ഞമ്മക്ക് കേട്ടോ കോയ🔥🔥🔥wait & c

    • @koyakuttyk5840
      @koyakuttyk5840 2 месяца назад

      ruclips.net/video/fj_gyWZ-ITc/видео.htmlsi=RsauwnlglmgdvfoN

  • @RAMSHINAM
    @RAMSHINAM 2 месяца назад +3

    Culture ottum illa iyalude samsarathil

  • @RejiMon-uu3uz
    @RejiMon-uu3uz 2 месяца назад +7

    ബൈജുവേട്ടൻ ശ്രെമിച്ചിട്ടു കിട്ടിയില്ലെന്നു തോന്നുന്നു വാക്കുകൾ കേൾക്കുമ്പോൾ

  • @Nazarkizhakkathil
    @Nazarkizhakkathil 2 месяца назад +1

    ഇവൾ പറഞ്ഞ കള്ളം ഒക്കെ വിശ്വസിച്ചു മുസ്ലിം മതത്തെ കുറ്റം പറഞ്ഞവർക്കും ഇപ്പോ കാര്യം മനസിലായി അല്ലേ
    ആഡംബര ജീവിതം നയിക്കാൻ വ്യക്തി കാണിക്കുന്ന തെറ്റ് ന് മതം ഉത്തരവാദി അല്ല

  • @vandana4447
    @vandana4447 2 месяца назад +3

    ഈ വൃത്തി കെട്ടവൻ ആര് ആണ്.

  • @Basheer-bq3os
    @Basheer-bq3os 2 месяца назад +2

    ഇവന് വിറ്റ് കാഷാക്കാൻ ഒരിരയെ കിട്ടിപ്പോയ്

  • @crusadewarrior9783
    @crusadewarrior9783 2 месяца назад +85

    ബൈജുവേട്ടാ,
    നിങ്ങടെയത്രേം ചങ്കൂറ്റമുള്ള ഹിന്ദുക്കൾ കുറവ് ! ജയ്ശ്രീറാം !❤

    • @RK-fs8vo
      @RK-fs8vo 2 месяца назад +1

      നാ അമന്ത്രം അക്ഷരം നാസ്തി
      നാസ്തി മൂലൗഷധാ
      അയോഗ്യ പുരുഷോ നാസ്തി
      യോഗർഭര നിർലോഭഹ!

    • @SajeerSaji-kg3ro
      @SajeerSaji-kg3ro 2 месяца назад +1

      Penne pari aan varum vargeeya vathi

    • @vr1zmart-yx7iw
      @vr1zmart-yx7iw 2 месяца назад

      എന്തിനാ ഈ സെപ്റ്റിക് ടാങ്കിന് വേണ്ടി ശ്രീരാമൻ്റെ പേരിൽ ജയ് വിളിക്കുന്നത്.. ഹിന്ദുവിൻ്റെ നിലവാരവും ധൈര്യവും ഇങ്ങിനെ വായിൽ തോന്നിയത് പുലമ്പൽ ആണോ..? കഷ്ടം ..!നിൻ്റെയൊക്കെയൊരു വിശ്വാസവും സംസ്കാരവും അൽഭുതം തന്നെ.! ആ പെണ്ണ് ജീവിക്കാൻ വേണ്ടിയോ പണമുണ്ടാക്കാനോ അല്പം സാമർത്ഥ്യം കാണിച്ചു പലതും ചെയ്തു നോക്കിയതിന് മതത്തിൻ്റെ പേര് പറഞ്ഞൂ എന്തൊക്കെയോ പറയുന്നത് മര്യാദ പുരുഷൻ ശ്രീരാമ സംസ്കരമാണോ..?

    • @shijukiriyath1410
      @shijukiriyath1410 2 месяца назад +2

      JAI THOORRAAM...KAKKOOSSIL POVAAMM...ATHILLLAATHATHU KONDU PALLIPPARAMBIL POKAAM

    • @BavaBava-gi8lh
      @BavaBava-gi8lh 2 месяца назад

      Bhsyankara chankuttamulla allanu 10:15+mukalil kessunddu,,, vettavaliyan

  • @sasidharanelayidom
    @sasidharanelayidom 2 месяца назад +4

    ജാമിത ടീച്ചറുടെ മറുപടി വേണം. അവർക്ക് എന്താണ് പറയാനുള്ളത്?

  • @anilkurian3638
    @anilkurian3638 2 месяца назад +5

    താങ്കൾ പറഞ്ഞ കാര്യം 100% കറക്റ്റ് ആണ്

  • @Kashmal
    @Kashmal 2 месяца назад +1

    ഫോണിലൂടെ ഹലോ എന്ന് പറഞ്ഞാൽ എങ്ങിനെയാടാ അത് അശ്ലീലം ആകുന്നത്

  • @MultilingualmaniyaLanghub
    @MultilingualmaniyaLanghub 2 месяца назад +1

    കൊണ്ടു നടന്നതും നീയേ ചാപ്പാ...
    കൊണ്ടു പോയ്‌........................

  • @purushothamanm.k778
    @purushothamanm.k778 2 месяца назад +4

    ജസ്ന ആത്മഹത്യക്ക് ശ്രമിക്കാൻ ഒരു കാരണം ഇയാൾ കൂടിയാണ്

  • @govindanpotty.s1615
    @govindanpotty.s1615 2 месяца назад +13

    Ethrayum വിവാദങ്ങൾ ഉണ്ടായിട്ടും ഇവളെ പിൻതുണ കൊടുക്കുന്ന കുറെ ഹിന്ദുക്കളുടെ കമൻറുകൾ കണ്ടു എത്ര കൊണ്ടാലും അനുഭവം കിട്ടിയാലും പഠിക്കില്ല കഷ്ടം ഹിന്ദുക്കളെ

    • @mohammedallipparambil
      @mohammedallipparambil 2 месяца назад +1

      നിന്നെ പോലുള്ളവരാണിവളെ വളർത്തുന്നതും ഉയർത്തുന്നതും നിനക്കീ പറ്റില്ല മോനേ😂😂😂😂😂😂😂😂😂 AMD

    • @mohammedallipparambil
      @mohammedallipparambil 2 месяца назад

      മാന്യതയുള്ള സംസാരമാണ് ഹിന്ദുവിന്റേതാണ്. പക്ഷെ നീ തനിശുംഭനാണ്. സംസാരം മഹാ മോശം. ഹിന്ദുവെന്തെന്ന് മനസ്സിലാക്കി വായ ടെയ്.😂😂😂😂😂😂😂😂😂😂 AMD

  • @sarathkv4825
    @sarathkv4825 2 месяца назад +1

    ചേട്ടോ.. വെറുതെ വള, വളാന്നു പറയല്ലേ. തന്റെ കൈയിൽ ഒരുചുക്കും ഇല്ല.

  • @sajeevankunjupennu34
    @sajeevankunjupennu34 2 месяца назад +31

    താനും ഏറ്റവും വലിയ തരികിടയാണ്. ഒരു ഗുളികന് കൈയ്യും കാലും വച്ചാൽ എങ്ങിനെ ഇരിക്കും. അത് ആണ് താൻ

  • @venkimovies
    @venkimovies 2 месяца назад +1

    എത്രകിട്ടിയാലും ഹിന്ദു പഠിക്കില്ല Eg:-ബൈജു സേട്ടൻ

  • @lalimmarajeeve6047
    @lalimmarajeeve6047 2 месяца назад +26

    ഓഡിയോ പുറത്ത് വിടും എന്ന് പറഞ്ഞാല് അത് ചെയ്യണം. Clue കിട്ടി. ആലോചിക്കട്ടെ

    • @dasknair
      @dasknair 2 месяца назад +1

      ശരിയാണ്.

    • @rajendrannair6804
      @rajendrannair6804 2 месяца назад +4

      കോവാലൻ അല്ല, ഗോകുലവും അല്ല കേട്ടോ

    • @padminiachuthan7073
      @padminiachuthan7073 2 месяца назад +4

      അവൾ ഗുരുവായൂരിൽകോവാലൻ്റെ കൈപിടിച്ച് നടക്കുന്ന വീഡിയോ ഉണ്ട് അരയോളം ഇറക്കമുള്ള മാലയൊക്കെ കോവാലൻ ഇട്ടിട്ടുണ്ട് ആരെ വശത്താക്കണമെന്നവൾക്ക് നല്ലോണം അറിയാം

  • @raveendrank74
    @raveendrank74 2 месяца назад +1

    Thankyousri V. K.. Byju

  • @MINIK-1973
    @MINIK-1973 2 месяца назад +1

    താനല്ലേ കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞകമൻറ് തെറി പറഞ്ഞത് അവള് ശരിയല്ല എന്ന് പറഞ്ഞപ്പോൾ

  • @meenajayakumar4603
    @meenajayakumar4603 2 месяца назад +6

    സംസാരത്തിൽ മാന്യതകാക്കുക. നാളേ ജാമിതയേയും ഇതുപോലെ പറയേണ്ടിവരും. Be carefull.

    • @sreenivasapai4719
      @sreenivasapai4719 2 месяца назад

      ORU YATHAARTHA HINDU ITHARAM " heena maaya bhasha " upayogikkilla. JAI HIND

  • @MadathilMuhammadiliyas
    @MadathilMuhammadiliyas 2 месяца назад +1

    പാൽ കാര നിനക്കിപ്പോൾ പാല് കച്ചവടമില്ലെടാ

  • @muraleedharanmm2966
    @muraleedharanmm2966 2 месяца назад +1

    ബൈജു ജി...🙏
    നിങ്ങളുടെ ചാനൽ കാണാറുണ്ട് അഭിപ്രയം എഴുതാറുമുണ്ട്!
    അവഹേളിക്കുന്നതിന് ഒരു അതിർവരമ്പ് വേണ്ടേ?
    ഈ സ്ത്രീയേ പുകഴ്ത്തി പറഞ്ഞതായി മുൻ വിഡിയോ ഓർക്കുന്നു.... SGയുടെ കൂടെ നിൽക്കുന്നത് പല ചാനലിലും കാണാൻ ഇടവന്നു.?? എന്തുകൊണ്ടു നിങ്ങൾ അറിഞ്ഞല്ല ?
    പറഞ്ഞില്ല?
    വെറുപ്പ് മാനുഷിക സഹചം ....... മര്യദ സ്വയം പാലിക്കണം!നന്ദി

  • @Jeevan141
    @Jeevan141 2 месяца назад +24

    ഇതൊന്നും തെളിവല്ല

  • @gopakumargopakumar1645
    @gopakumargopakumar1645 2 месяца назад +22

    കിട്ടിയ ഓഡിയോ താന്‍ പുറത്ത്‌ വിട്. പരസ്പരം സെക്സില്‍ ഏര്‍പ്പെടുന്നത് തെറ്റായ കാര്യം ആണോ 🙄. പരസ്പരം സെക്സില്‍ ഏര്‍പ്പെടുന്നവര്‍ കൃഷ്ണന്റെ ഫോട്ടോ വരക്കരുത് എന്ന് നിയമം വല്ലോം ഉണ്ടോ 🙁.
    ബ്ലാക്ക് മെയില്‍ ചെയത് പൈസ മേടിച്ചതിന്റെ തെളിവ് പുറത്ത്‌ വിടുക. അല്ലാതെ ഇങ്ങനെ വള വള എന്ന് പറഞ്ഞിട്ട് എന്ത് കാര്യം

    • @ajikoikal1
      @ajikoikal1 2 месяца назад +1

      പുതിയ BNS നിയമമനുസരിച്ച് പരസ്പര സമ്മതത്തോടെ ആയാലും പെണ്ണിന് ചതിക്കാം പുരുഷനെ. അവള് ആ പെരു കുടവയറന് തേങ്ങാ പൊതിച്ചു കൊടുത്താലും വേണമെങ്കിൽ കേസെടുക്കാം.

    • @santhoshkokken
      @santhoshkokken 2 месяца назад

      ഇയാൾക്ക് കിട്ടി കാണില്ല അതാണ് ഇത്ര chattam

  • @BavaBava-gi8lh
    @BavaBava-gi8lh 2 месяца назад

    Jamitha yum ithu thanne yelle cheyyunnathu😂😂😂

  • @Psychosaudi
    @Psychosaudi 2 месяца назад +4

    ഇതിൽ എന്താണ് ഇത്രയ്ക്ക്… വിളിച്ചിട്ട് എന്താ ചേട്ട ഫോൺ എടുക്കാഞ്ഞത് എന്ന് ചോദിച്ചതിന്

  • @MmM010M
    @MmM010M 2 месяца назад +81

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ....
    ..

    • @abdusalamahmad8500
      @abdusalamahmad8500 2 месяца назад +1

      Thaniku muslim kudiyatamathrama kannil kanunnullu

    • @kmsukumaran1865
      @kmsukumaran1865 2 месяца назад

      ​@@abdusalamahmad8500ഇന്ന് ലോകത്തിലെ വലിയ ഒരു തലവേദന അത് തന്നെയല്ലേ, സഹോദരാ..

    • @akilashok907
      @akilashok907 2 месяца назад

      ​@@abdusalamahmad8500 allaathe vere ethaann ni parayadaaaa monee

    • @Jesusloveonly
      @Jesusloveonly 2 месяца назад +13

      ശല്യങ്ങൾ 🙁🙁.. ഇവറ്റകൾ ഇല്ലേൽ ഈ ലോകം എത്ര സുന്ദരം 😪😪

    • @rajanvelayudhan7570
      @rajanvelayudhan7570 2 месяца назад

      രോഹിന്ത്യൻസിന്റെ കാര്യത്തിൽ കേന്ദ്രം ശ്രദ്ധ കൊടുത്തില്ലെങ്കിൽ 2047 ന് മുൻപ് തന്നെ അവർ കാര്യം നേടും.

  • @priyaofficiaal
    @priyaofficiaal 2 месяца назад +1

    സുരേഷ് ഗോപി തലനാരിഴക്ക് രക്ഷപ്പെട്ടു ജസ്റ്റ് മിസ്സ്‌ ഇല്ലങ്കിൽ ഗോപി പെട്ടേനെ 🤣🤣

  • @youtubeyt3114
    @youtubeyt3114 2 месяца назад

    ഞമ്മന്റെ താത്ത അല്ല, മ്മടെ താത്ത 😜

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 месяца назад +27

    ഏകദേശം മനസിലാക്കാൻ കഴിഞ്ഞു.

  • @AneeshVg-w2x
    @AneeshVg-w2x 2 месяца назад

    ബൈജു bro ഇനിയും സൂഷിക്കണം മുന്നിലും പിന്നിലും കണ്ണ് വൊണം നല്ല വേളിപ്പേടുത്തൽ B❤❤❤

  • @jayakumarjay8696
    @jayakumarjay8696 2 месяца назад +3

    നല്ല സംസ്കാരം ഉള്ളയാൾ

  • @Uyteghh
    @Uyteghh 2 месяца назад +12

    ഗോകുലം ഗോപാലൻ പിന്നോക്ക വിഭാഗം ആന്നോ? ഞങ്ങള്ക്ക് എല്ലാം മനുഷ്യരാണ്.

  • @BhaskaranP-s3c
    @BhaskaranP-s3c 2 месяца назад +11

    ബൈജുവിന് ആയിരം നന്ദി. കൃഷ്ണ കാത്തുരക്ഷിക്കണേ.

  • @anilgopal4405
    @anilgopal4405 2 месяца назад +15

    ഞമ്മണ്ട ആളുകൾ ഇപ്പോൾ യാഥാർത്ഥ്യം സമൂഹമറിയാതിരിക്കാൻ കൃഷ്ണചിത്രം വരച്ചതുകാരണമാണ് ഇവരെ സൈബർആക്രമണം നടത്തുന്നത് എന്നമട്ടിൽ തിരിച്ചുപറയുകയാണ്
    വർഗ്ഗീയത വളർത്തി വിഷയം മാറ്റുകയാണ്

    • @anilakumari1257
      @anilakumari1257 2 месяца назад +7

      അവരെന്തൊക്കെ പറഞ്ഞാലും സത്യം ലോകം അറിയുക തന്നെ ചെയ്യും 🙏🏻

  • @viswanathansupper9451
    @viswanathansupper9451 2 месяца назад +29

    ഇയാൾക്കൊന്നും വേറെ പണിയില്ലേ... ഗുരുവായൂർ എത്ര ലോഡ്ജ്, ഹോട്ടൽ ഉണ്ട് ഈ സമുദായത്തിൽ ഉള്ളവരുടെ അതിനെ എന്താ കുഴപ്പം.... അതുപോലെ കരുതിയാൽപോരെ....നല്ല ഭാഷയിൽ സംസാരിക്കാൻ പഠിക്ക്.... ആദ്യം

    • @MuraliTT
      @MuraliTT 2 месяца назад +2

      ഇയാൾക്കും, പങ്കു, കിട്ടുന്നുണ്ടോ

  • @shaastfmk2465
    @shaastfmk2465 2 месяца назад +1

    സംസ്കാര സമ്പന്നൻ

  • @rsmurali6382
    @rsmurali6382 2 месяца назад +2

    പ്രമുഖന്റെ ഓഡിയോയും ചിത്രവും പുറത്ത് വിടുന്നു എന്ന തലക്കെട്ടിലൂടെ ആളുകളെ ആകർഷിക്കുന്നതും തട്ടിപ്പല്ലേ

  • @thibbulkhulubsahayasangam8581
    @thibbulkhulubsahayasangam8581 2 месяца назад

    ജാമിതായെപറ്റീ
    പറയണേ
    എന്കിലേനമുക്കൊരു
    സന്തോഷമുള്ളൂ

  • @faisalfaisu351
    @faisalfaisu351 2 месяца назад

    ഇങ്ങനെ സത്യം പറയുക അതാണ് മാദിയാമാധർമ്മം

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 месяца назад +1

    Na nnam manam Ella annulladu eppo manasilayi Baiju🤣🤣🤣🤣🤣👍👍

  • @thejusbrahma6326
    @thejusbrahma6326 2 месяца назад +19

    പശുവിനെ മേക്കുന്ന എന്ന അർത്ഥം വരുന്ന പേരാണോ

  • @vimalajohnson5627
    @vimalajohnson5627 2 месяца назад +2

    Thanks for clearance.

  • @PTSp-o5l
    @PTSp-o5l 2 месяца назад +21

    ഈ വീഡിയോ 18 മിനിറ്റ് മുകളിലുണ്ട്... താങ്കൾ കുറേ സംസാരിക്കുന്നു എന്നല്ലാതെ തെളിവ് എവിടെ

  • @sunilvlogs1229
    @sunilvlogs1229 2 месяца назад +1

    താങ്കളെ പോലീസ് arrest ചെയ്തില്ലേ ഒന്ന് പോകു മിസ്റ്റർ

  • @abupanthalan776
    @abupanthalan776 2 месяца назад +1

    ഇവൻ പറയുന്നതിന് എവിടെ നിന്നെങ്കിലും ഇവന് മറുപടി കിട്ടും സംസാരം കേട്ടാൽ 9 ആണ് എന്ന് തോന്നും

  • @ShanavasShanu-ob5rf
    @ShanavasShanu-ob5rf 2 месяца назад +2

    അവൾ പട്ടിക്കാട്ടം ആണെങ്കിൽ... ബൈജു നായ്ക്കാട്ടം എന്നുമാത്രം 🤣🤣🤣🤣🤣🤣🤣🤣

  • @abdurahiman862
    @abdurahiman862 2 месяца назад +33

    ഈ ജസ്‌ല ഒരു മുസ്ലിമായിരുന്നു.
    അവൾ മതത്തിന് നിരക്കാത്ത വിശ്വാസങ്ങളും പ്രവർത്തികളും വെച്ച് പുലർത്തിയപ്പോൾ തന്നെ അവളെ വീട്ടിൽനിന്നും സമൂഹത്തിൽ നിന്നും
    പുറത്താക്കി സമുദായം
    ഒറ്റപ്പെടുത്തിയതാണ്.
    പിന്നീട് അവളെ കൊണ്ടുനടന്നതും
    സഹായിച്ചതും
    മറ്റു പലരും ആണ്.
    അത് പകൽ വെളിച്ചം പോലെ എല്ലാവർക്കും
    അറിയാം.
    പക്ഷെ ഇപ്പോൾ ഈയിടെയായി വരുന്ന വാർത്തകൾ ,
    ഇക്കൂട്ടരും ഇവൾക്ക് എതിരെ തിരിഞ്ഞത്
    പോലെയാണ്.
    അവളുടെ ആത്മഹത്യ ശ്രമത്തിന് ഒരു കാരണവും അത് തന്നെയാണ്.
    എന്നാൽ ഈ വീഡിയോ ച്യ്ത ആളുടെ പ്രശ്നം
    മറ്റെന്തോ ആണെന്ന് തോനുന്നു 😄😄

    • @Kind...143
      @Kind...143 2 месяца назад

      💯✅

    • @freddythomas8226
      @freddythomas8226 2 месяца назад +1

      ഇയാൾക്ക് ഗോപാലന്റെ ബാങ്ക് അക്കൗണ്ടിലാണ് നോട്ടം 😅

    • @Adsnbharatham
      @Adsnbharatham 2 месяца назад

      Ho jasnayey pathiorkkumpoluthanney sarirathinu oru kolmayir

    • @BavaBava-gi8lh
      @BavaBava-gi8lh 2 месяца назад

      Ivanu panam cash kitteettunddu ithuvare pokkinadannavanaanu sathyam oruനാൾ മറ നീക്കി പുറത്തു വരു०

    • @saleemsaleem565
      @saleemsaleem565 2 месяца назад

      😂😂😂😂😂😂

  • @krishnapriyan3352
    @krishnapriyan3352 2 месяца назад +2

    തെളിവ് സഹിതം എല്ലാം പുറത്ത് വിടൂ താങ്കൾ ചങ്കുറപ്പ് ഉള്ള ആളല്ലേ പിന്നെന്താ അതോടെ കുറെ ഹിന്ദുക്കൾക്ക് എൻകിലുമ് ബോധം വരട്ടെ

  • @company6676
    @company6676 2 месяца назад +1

    അവൾ വരക്കട്ടെ അതിന് തനിക്കു എന്താ പ്രശ്നം

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 месяца назад +1

    ആരുടെയൊക്കെയോ ഇനി വരാൻ കിടക്കുന്നു .... ജാമിതകൊക്കെ വീതം ക്രിത്യമായി കിട്ടിയില്ലെങ്കിൽ പല വീഡിയോ യും ഭീഷണിയും വന്നേക്കാം 😂

  • @unni1970
    @unni1970 2 месяца назад +2

    വാർത്ത പുറത്തുവിടുന്നത് നല്ലതാണ്....

  • @kksugathan2104
    @kksugathan2104 2 месяца назад +12

    ആ തെളിവ് കൂടി കാണിക്കൂ. എന്നാലല്ലേ എല്ലാവർക്കും മനസ്സിലാകൂ.

  • @BeenaVishnu-z5s
    @BeenaVishnu-z5s 2 месяца назад +2

    എന്റെ ഗുരുവായൂർ അപ്പ്പനാണോടി നിന്റെ കളി 🎉

  • @AbdulAzeez-b3w
    @AbdulAzeez-b3w 2 месяца назад +10

    നിങ്ങൾ തന്നെ പൊക്കി ക്കൊണ്ട് നടനഡ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭